കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ… വൈ​റ​ലാ​കാ​ൻ റോ​ഡി​ൽ തീ​യി​ട്ടു; യു​വാ​വി​നെ പോ​ലീ​സ് പൊ​ക്കി

ഫ​ത്തേ​പു​ർ(​യു​പി): റീ​ൽ​സ് ഷൂ​ട്ടി​നാ​യി ദേ​ശീ​യ​പാ​ത​യി​ൽ തീ​യി​ട്ട യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഷേ​ക്ക് ബി​ലാ​ൽ എ​ന്ന യു​വാ​വാ​ണ് ദേ​ശീ​യ​പാ​ത-​ര​ണ്ടി​ൽ ഫ്ലൈ ​ഓ​വ​റി​ന് മു​ക​ളി​ൽ ‘2024’ എ​ന്ന് പൊ​ട്രോ​ള്‍ കൊ​ണ്ട് എ​ഴു​തി​യ​ശേ​ഷം തീ​യി​ട്ട​ത്. വീ​ഡി​യോ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ ചെ​യ്ത പ​ണി​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ത് പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​കു​ക​യും ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ മ​റ്റൊ​ന്നു കൂ​ടി സം​ഭ​വി​ച്ചു. യു​വാ​വി​നെ പോ​ലീ​സ് കൈ​യോ​ടെ പൊ​ക്കി. ഇ​യാ​ൾ​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്നു ഫ​ത്തേ​പു​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ഇ​ന്ത​സാ​ർ അ​ലി എ​ന്ന​യാ​ൾ ത​ന്‍റെ ഥാ​ർ വാ​ഹ​ന​ത്തി​നു മു​ക​ളി​ല്‍ പൊ​ടി​മ​ണ്ണ് വാ​രി​യി​ട്ട് വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്ക് വ​ച്ചി​രു​ന്നു. വ​ണ്ടി​യു​ടെ വേ​ഗം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പൊ​ടി​മ​ണ്ണ് പ​റ​ന്ന് പാ​ത​യി​ലാ​കെ നി​റ​ഞ്ഞു. ഇ​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

ഭ​ക്ഷ​ണം വി​ള​മ്പാ​ന്‍ വൈ​കി: വ​ര​ൻ ക​ല്യാ​ണ​വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മ​റ്റൊ​രു യു​വ​തി​യെ കെ​ട്ടി

ഹ​മീ​ദ്പു​ർ(​യു​പി): വി​വാ​ഹ​വീ​ട്ടി​ല്‍ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി എ​ന്നാ​രോ​പി​ച്ച് വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി മ​റ്റൊ​രു യു​വ​തി​യെ ക​ല്യാ​ണം ക​ഴി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ന്ദൗ​ലി ജി​ല്ല​യി​ലെ ഹ​മീ​ദ്പു​ർ ഗ്രാ​മ​ത്തി​ൽ ഡി​സം​ബ​ർ 22നാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഏ​ഴു മാ​സം മു​മ്പ് നി​ശ്ച​യി​ച്ച വി​വാ​ഹ​മാ​യി​രു​ന്നു. വി​വാ​ഹ​ദി​വ​സം വ​ധു​വി​ന്‍റെ കു​ടും​ബം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി വ​ര​ന്‍റെ സം​ഘ​ത്തെ വ​ര​വേ​റ്റു. പി​ന്നീ​ട്, അ​ത്താ​ഴ​വും വി​ള​മ്പി. അ​തി​നി​ടെ വ​ര​ന്‍റെ സം​ഘ​ത്തി​ലൊ​രാ​ൾ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ റൊ​ട്ടി വി​ള​മ്പാ​ൻ വൈ​കി എ​ന്നാ​രോ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി. ഇ​ത് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലാ​ണു ക​ലാ​ശി​ച്ച​ത്. അ​തോ​ടെ വ​ര​ൻ അ​വി​ടെ നി​ന്നി​റ​ങ്ങി​പ്പോ​യി. അ​ധി​കം വൈ​കാ​തെ അ​യാ​ൾ ബ​ന്ധു​വാ​യ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ ഒ​ന്ന​ര​ല​ക്ഷം ഉ​ൾ​പ്പെ​ടെ ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​യെ​ന്നും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

അ​മ്മ​യു​ടെ ര​ണ്ടാം വി​വാ​ഹം ആ​ര്‍​ഭാ​ട​മാ​യി ന​ട​ത്തി മ​ക​ന്‍: വൈ​റ​ലാ​യി വീ​ഡി​യോ

അ​മ്മ​യു​ടെ ര​ണ്ടാം വി​വാ​ഹം ആ​ർ​ഭാ​ട​മാ​ക്കി മ​ക​ൻ അ​ബ്ദു​ൾ അ​ഹ​ദ്. ഇ​തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​മ്മ​യെ പ്ര​ണ​യ​ത്തി​നും ജീ​വി​ത​ത്തി​നും ര​ണ്ടാ​മ​തൊ​രു അ​വ​സ​രം നേ​ടാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ബ്ദു​ൾ അ​ഹ​ദ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. 18 വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​ണ​യ​ത്തി​ലും ജീ​വി​ത​ത്തി​ലും ര​ണ്ടാ​മ​തൊ​രു അ​വ​സ​രം ല​ഭി​ക്കാ​ൻ ഞാ​ൻ എ​ന്‍റെ അ​മ്മ​യെ സ​ഹാ​യി​ച്ചു എ​ന്ന് വീ​ഡി​യോ​യി​ൽ ‍യു​വാ​വ് പ​റ​ഞ്ഞു. അ​മ്മ​യു​ടെ വി​വാ​ഹ​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​വും അ​വ​ൻ വീ​ഡി​യോ​യു​ടെ അ​വ​സാ​നം ചേ​ർ​ത്തു. അ​മ്മ​യു​ടെ വി​വാ​ഹ​ത്തി​ന് മ​ക​ന്‍ ത​ന്നെ​യാ​ണ് സാ​ക്ഷി​യാ​യി ഒ​പ്പ് വ​ച്ച​തും. ഏ​റ്റ​വും ഒ​ടു​വി​ലാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ബ്ദൂ​ൾ അ​ഹ​ദി​നെ വാ​ത്സ​ല്യം കൊ​ണ്ട് പൊ​തി​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ മ​ക​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്ര​യും ന​ല്ലൊ​രു മ​ക​നെ കി​ട്ടി​യ നി​ങ്ങ​ൾ ഭാ​ഗ്യ​വ​തി​യാ​ണ് എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്.           View this…

Read More

2025നെ ​വ​ര​വേ​ൽ​ക്കാ​ൻ ലോ​ക​മൊ​രു​ങ്ങി: ആ​ദ്യ​മെ​ത്തു​ക കി​രി​ബാ​ത്തി ദ്വീ​പി​ൽ; കൊ​ച്ചി​യി​ലും വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹം

കൊ​ച്ചി: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലോ​കം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യ്ക്ക് കി​രി​ബാ​ത്തി ദ്വീ​പി​ലാ​ണ് ആ​ദ്യം പു​തു​വ​ർ​ഷം പി​റ​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം നാ​ല​ര​യോ​ടെ ന്യൂ​സി​ലാ​ൻ​ഡി​ലും ആ​റ​ര​യോ​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലും പു​തു​വ​ർ​ഷ​മെ​ത്തും. എ​ട്ട​ര​യോ​ടെ ജ​പ്പാ​നും, ഒ​മ്പ​ത​ര​യോ​ടെ ചൈ​ന​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കും. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​യി​രി​ക്കും യു​കെ​യി​ലെ പു​തു​വ​ർ​ഷാ​ഘോ​ഷം. രാ​വി​ലെ പ​ത്ത​ര​യ്ക്കാ​യി​രി​ക്കും അ​മേ​രി​ക്ക​ൻ പു​തു​വ​ർ​ഷം. അ​മേ​രി​ക്ക​യി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ബേ​ക്ക​ര്‍ ദ്വീ​പ്, ഹൗ​ലാ​ന്‍​ഡ് ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​വ​സാ​നം പു​തു​വ​ർ​ഷ​മെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം,പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ർ​ട്ട്‌​കൊ​ച്ചി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ചൊ​വ്വാ​ഴ്ച ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 ഡി​വൈ.​എ​സ്.​പി.​മാ​ർ, 25 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 60 എ​സ്.​ഐ.​മാ​ർ, 100 വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Read More

ഡ്രൈ​വ​റെ ഉ​റ​ങ്ങാ​ൻ വി​ട്ട് ടാ​ക്സി ഓ​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ..! വൈ​റ​ലാ​യി വീ​ഡി​യോ; കൈ​യ​ടി​ച്ച് സൈ​ബ​റി​ടം

രാ​ത്രി ടാ​ക്സി വി​ളി​ച്ച് വീ​ട്ടി​ലെ​ക്കു പോ​കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് ഉ​റ​ക്കം വ​ന്നാ​ൽ എ​ന്തു ചെ​യ്യും? ഡ്രൈ​വ​റെ പി​ൻ​സീ​റ്റി​ലേ​ക്കു മാ​റ്റി ഉ​റ​ങ്ങാ​ൻ വി​ട്ട​ശേ​ഷം യാ​ത്ര​ക്കാ​ര​ൻ സ്വ​യം ഡ്രൈ​വ് ചെ​യ്യു​ക! യാ​ത്ര തു​ട​രാ​നും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും അ​ത​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല. ഇ​തു​പോ​ലൊ​രു അ​പൂ​ർ​വ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഒ​രു യു​വാ​വ്. ഐ​ഐ​എം ബി​രു​ദ​ധാ​രി​യും ക്യാ​മ്പ് ഡ​യ​റീ​സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ മി​ലി​ന്ദ് ച​ന്ദ്വാ​നി​യാ​ണ് ത​ന്‍റെ അ​നു​ഭ​വം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. സം​ഭ​വം ഇ​ങ്ങ​നെ: പു​ല​ർ​ച്ചെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു മി​ലി​ന്ദ് ഒ​രു ടാ​ക്സി വി​ളി​ച്ചു. യാ​ത്ര ആ​രം​ഭി​ച്ച് കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഡ്രൈ​വ​ർ ഉ​റ​ക്കം തൂ​ങ്ങാ​ൻ തു​ട​ങ്ങി. വ​ഴി​യി​ൽ നി​ർ​ത്തി ചാ​യ കു​ടി​ക്കു​ക​യും സി​ഗ​ര​റ്റ് വ​ലി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടും ഉ​റ​ക്കം ഒ​ഴി​ഞ്ഞി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കു​റെ​ദൂ​രം ഇ​തി​ന​കം പി​ന്നി​ട്ടി​രു​ന്നു. വേ​റെ ടാ​ക്സി കി​ട്ടാ​ൻ വ​ഴി​യി​ല്ല. ഒ​ടു​വി​ൽ മി​ലി​ന്ദ് ഡ്രൈ​വ​റോ​ട് ചോ​ദി​ച്ചു. വാ​ഹ​നം ഞാ​ൻ ഓ​ടി​ച്ചാ​ലോ? ഡ്രൈ​വ​ർ അ​പ്പോ​ൾ​ത​ന്നെ സ​മ്മ​തം മൂ​ളി. ഡ്രൈ​വ​റെ…

Read More

ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്ത് ഒ​ത്തു​ചേ​രും: സ്പാ​ഡെ​ക്സ് വി​ക്ഷേ​പ​ണം ഇ​ന്നു രാ​ത്രി; വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ ഡോ​ക്കിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള നാ​ലാ​മ​ത്തെ രാ​ജ്യ​മാ​കും

ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് കൂ​ടി​ച്ചേ​ർ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഒ​ന്നാ​കു​ന്ന ഐ​എ​സ്ആ​ർ​ഒ​യു​ടെ സ്പാ​ഡെ​ക്സ് ദൗ​ത്യ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ന്ന് രാ​ത്രി 9.58ന് ​ശ്രീ​ഹ​രി​കോ​ട്ട​യി​ൽ ന​ട​ക്കും. ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​റും ടാ​ർ​ജ​റ്റും. ഒ​ന്നി​ച്ച് വി​ക്ഷേ​പി​ച്ച​ശേ​ഷം ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് ര​ണ്ട് വ​ഴി​ക്ക് പി​രി​യു​ന്ന ഇ​വ വീ​ണ്ടും ഒ​ത്തു​ചേ​രും. അ​താ​ണ് സ്പേ​സ് ഡോ​ക്കിം​ഗ് എ​ക്സ്പെ​രി​മെ​ന്‍റ് അ​ഥ​വാ സ്പാ​ഡെ​ക്സ് ദൗ​ത്യം. സോ​വി​യ​റ്റ് യൂ​ണി​യ​നും അ​മേ​രി​ക്ക​യും ചൈ​ന​യും സ്വ​ന്തം ബ​ഹി​രാ​കാ​ശ നി​ല​യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് ഇ​ങ്ങ​നെ​യാ​ണ്. സ്പാ​ഡെ​ക്സ് ദൗ​ത്യം വി​ജ​യി​ച്ചാ​ൽ ഡോ​ക്കിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ സ്വ​ന്ത​മാ​യു​ള്ള നാ​ലാ​മ​ത്തെ രാ​ജ്യ​മാ​കും ഇ​ന്ത്യ. ഇ​സ്രൊ​യു​ടെ ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന വി​ക്ഷേ​പ​ണ​മാ​ണി​ത്. സ്പാ​ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​പ്പം 24 ചെ​റു പ​രീ​ക്ഷ​ണ​ങ്ങ​ളും പി​എ​സ്എ​ൽ​വി സി-60 ​ദൗ​ത്യ​ത്തി​നൊ​പ്പം ബ​ഹി​രാ​കാ​ശ​ത്തെ​ത്തും. സ്പാ​ഡെ​ക്സ് പ​രീ​ക്ഷ​ണം വി​ജ​യ​മാ​യാ​ല്‍ ബ​ഹി​രാ​കാ​ശ ഡോ​ക്കിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള നാ​ലാ​മ​ത്തെ മാ​ത്രം രാ​ജ്യ​മാ​യി ഇ​ന്ത്യ പേ​രെ​ടു​ക്കും. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നീ…

Read More

‘സാ​ർ, നി​ങ്ങ​ൾ​ക്കെ​ന്നെ കാ​ണു​ന്നി​ല്ലേ… സാ​റേ, സാ​ർ പോ​യോ?’ ത​ട്ടി​പ്പു​കാ​രെ ക​ണ്ടം വ​ഴി ഓ​ടി​ച്ച് യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ

നി​ങ്ങ​ളെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഇ​ന്ന് പ​ല​യി​ട​ത്തും പ​തി​യി​രി​പ്പു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സൈ​ബ​ർ ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ന്ധേ​രി ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു വീ​ഡി​യോ കാ​ൾ വ​ന്നു. പോ​ലീ​സ് യൂ​ണി​ഫോം ധ​രി​ച്ചാ​ണ് യു​വാ​വി​നെ അ​വ​ർ വി​ളി​ച്ച​ത്. താ​ൻ അ​ന്ധേ​രി ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​ത്. പി​ന്നീ​ട് യു​വാ​വി​ന്‍റെ മു​ഖം കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​സ​മ​യം യു​വാ​വ് ത​ന്‍റെ നാ​യ​ക്കു​ട്ടി​യെ കാ​മ​റ​യ്ക്ക് മു​ന്നി​ൽ കാ​ണി​ച്ച് കൊ​ടു​ത്തു. ‘ഇ​താ സാ​ർ ഞാ​ൻ കാ​മ​റ​യ്ക്ക് മു​ന്നി​ൽ വ​ന്നു എ​ന്ന് പ​റ​ഞ്ഞ് ഒ​ന്നു​കൂ​ടി നാ​യ​യെ കാ​മ​റ​യി​ലോ​ട്ട് അ​ടു​പ്പി​ച്ച് പി​ടി​ക്കു​ന്നു. ഇ​ത്ര​യും ആ​യ​പ്പോ​ഴേ​ക്കും ത​ട്ടി​പ്പു​കാ​ർ​ക്ക് ശ​രി​ക്കും ത​ങ്ങ​ളെ ഇ​വ​ൻ വി​ഡ്ഢി​ക​ളാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യി. അ​തേ​സ​മ​യം…

Read More

സ്കൂ​ളി​ൽ വ​ച്ച് ഫേ​ഷ്യ​ൽ മ​സാ​ജ് ചെ​യ്യു​ന്ന വീ​ഡി​യോ എ​ടു​ത്തു: ടീ​ച്ച​റെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക; വൈ​റ​ലാ​യി വീ​ഡി​യോ

ക്ലാ​സ് എ​ടു​ക്ക​ണ്ട സ​മ​യ​ത്ത് ക്ലാ​സ് എ​ടു​ക്കാ​തെ ഫേ​ഷ്യ​ൽ ചെ​യ്യാ​ൻ പോ​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി​യ അ​ധ്യാ​പി​ക​യെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ചു. യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലാ​ണ് സം​ഭ​വം. ബി​ഘാ​പൂ​ർ ബ്ലോ​ക്കി​ലെ ദ​ണ്ഡാ​മൗ ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത സിം​ഗ് ആ​ണ് സ്കൂ​ൾ സ​മ​യ​ത്ത് പാ​ച​ക​പ്പു​ര​യി​ലി​രു​ന്ന് ഫേ​ഷ്യ​ൽ ചെ​യ്ത​ത്. മ​റ്റൊ​രു സ്ത്രീ​യെ കൊ​ണ്ട് ത​ന്‍റെ മു​ഖ​ത്ത് സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഫേ​ഷ്യ​ല്‍ മ​സാ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ ​സ​മ​യ​ത്ത് ഇ​വ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ അ​നം ഖാ​ൻ എ​ന്ന അ​ധ്യാ​പി​ക ക​ട​ന്നു വ​ന്നു. അ​നം ത​ന്‍റെ വീ​ഡി​യോ എ​ടു​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ സം​ഗീ​ത സിം​ഗ്, ‘വെ​രി ഗു​ഡ്’ എ​ന്ന് പ​റ​ഞ്ഞ് പെ​ട്ടെ​ന്ന് ക​സേ​ര​യി​ല്‍ നി​ന്നും എ​ഴു​ന്നേ​റ്റു. പി​ന്നാ​ലെ അം​ന​ത്തെ അ​ക്ര​മി​ച്ചു. അ​നം ഖാ​ന്‍റെ ര​ണ്ട് കൈ​ക​ളി​ലും ക​ടി​ക്കു​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന…

Read More

എ​ടാ മോ​നേ, ഹാ​പ്പി ആ​ണോ … ജ​നു​വ​രി​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് 15 അ​വ​ധി

ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​വ​ധി​യെ​ടു​ത്ത് സ്വ​സ്ഥ​മാ​യി വീ​ട്ടി​ൽ ഇ​രി​ക്കാ​ൻb എ​ന്ന് പ​ല​പ്പോ​ഴെ​ങ്കി​ലും ന​മ്മ​ൾ ത​മാ​ശ രൂ​പ​യു​ടെ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് അ​തി​ന് ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​ങ്ങ​ളും ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. ചി​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ല്ല പ്ര​ഷ​ർ ആ​യി​രി​ക്കും. മാ​സാ​വ​സാ​നം എ​ത്തി​യാ​ൽ ടാ​ർ​ഗ​റ്റ് അ​ച്ചീ​വ് ചെ​യ്യാ​ൻ നെ​ട്ടോ​ട്ടം ഓ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ അ​വ​സ്ഥ​യി​ൽ ഇ​പ്പോ​ഴും കാ​ര്യ​മാ​യ മാ​റ്റം ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ക്കൊ​ല്ലം ബാ​ങ്ക് ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന അ​വ​ധി​ക​ൾ കു​റ​ച്ചൊ​ന്നു​മ​ല്ല. ജ​നു​വ​രി മാ​സം ത​ന്നെ 15 അ​വ​ധി​ക​ളാ​ണ് ബാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. അ​വ ഏ​തൊ​ക്കെ ആ​ണെ​ന്ന് നോ​ക്കാം. ജ​നു​വ​രി 1: പു​തു​വ​ത്സ​ര ദി​നം (പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.) ജ​നു​വ​രി 2: പു​തു​വ​ർ​ഷ ആ​ഘോ​ഷം, മ​ന്നം ജ​യ​ന്തി (മി​സോ​റാ​മി​ൽ പു​തു​വ​ർ​ഷ ആ​ഘോ​ഷം ന​ട​ക്കും. കേ​ര​ള​ത്തി​ൽ മ​ന്നം ജ​യ​ന്തി പ്ര​മാ​ണി​ച്ച് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.) ജ​നു​വ​രി…

Read More

മ്മ്ടെ ​ചെ​ക്ക​ന്‍റെ ക​ല്യാ​ണം ക​ള​റാ​യെ​ടാ… വ​ധു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി പ​ണം വാ​രി വി​ത​റി വ​ര​ന്‍റെ അ​ച്ഛ​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ന​ത്തെ കാ​ല​ത്ത് ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ അ​തി​ഗം​ഭീ​ര​മാ​ക്കാ​ൻ ആ​ണ് എ​ല്ലാ​വ​രും ശ്ര​മി​ക്കു​ന്ന​ത്. പ​ണ്ടൊ​ക്കെ ചെ​ക്ക​ന്‍റെ വീ​ട്ടു​കാ​രും പെ​ണ്ണി​ന്‍റെ വീ​ട്ടു​കാ​രും ഒ​രു​മി​ച്ചി​രു​ന്ന് ഒ​രു തീ​യ​തി നി​ശ്ച​യി​ക്കും. അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ കൂ​ട്ടി മു​റ്റ​ത്തൊ​രു പ​ന്ത​ലി​ട്ടു ന​ട​ത്തി​യി​രു​ന്ന വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഇ​ന്ന​ത്തെ നൂ​റ്റാ​ണ്ടി​ലെ ക​ല്യാ​ണ​ങ്ങ​ൾ മാ​റി​യി​രി​ക്കു​ക​യാ​ണ്. മൈ​ലാ​ഞ്ചി ക​ല്യാ​ണം സം​ഗീ​ത​വി​രു​ന്ന് ബ്രൈ​ഡ്സ് ടു ​ബി ഗ്രൂ​മ്സ് ടു ​ബി അ​ങ്ങ​നെ പോ​കു​ന്നു ആ​ഘോ​ഷ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ. അ​തു​പോ​ലെ സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തും ചോ​ദി​ക്കു​ന്ന​തും കൊ​ടു​ക്കു​ന്ന​തും എ​ല്ലാം ത​ന്നെ തെ​റ്റാ​ണെ​ന്നാ​ണ് നി​യ​മം. എ​ങ്കി​ലും ഇ​തൊ​ന്നും പാ​ലി​ക്കാ​തെ മി​ക്ക ക​ല്യാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​വ​ന​വ​ന്‍റെ കൊ​ക്കി​ന് ഒ​രു​ങ്ങു​ന്ന രീ​തി​യി​ലു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും എ​ല്ലാ​വ​രും ത​ന്നെ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ക​ല്യാ​ണ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​ത് പെ​ണ്ണി​ന്‍റേ​യോ ചെ​ക്ക​ന്‍റേ​യോ വീ​ഡി​യോ അ​ല്ല, മ​റി​ച്ച് അ​തു​ക്കും മേ​ലെ എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. സാ​ധാ​ര​ണ ക​ല്യാ​ണ​ങ്ങ​ളി​ലൊ​ക്കെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ള​താ​ണ്…

Read More