പേടി വേണം… സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യാ​ൻ നോ​ക്കി​യാ​ൽ വൈ​റ്റ് മാ​ഫി​യ പ​ണി ത​രും

സ്ത്രീ​ക​ൾ​ക്ക് നേ​രെ അ​ക്ര​മം അ​ഴി​ച്ചു വി​ട്ടാ​ൽ ക​ന​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ചൈ​ന. വൈ​റ്റ് മാ​ഫി​യ എ​ന്ന സം​ഘ​മാ​ണ് സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കാ​ൻ വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ മി​ലി​ട്ട​റി ഓ​ഫീ​സ​ർ​മാ​ർ, ബി​സി​ന​സ്സ് പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, വ​നി​താ ബോ​ക്സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് വൈ​റ്റ് മാ​ഫി​യ അം​ഗ​ങ്ങ​ൾ. പേ​രി​ല്‍ മാ​ഫി​യ എ​ന്ന് ഉ​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഒ​രു മാ​ഫി​യ സം​ഘ​മ​ല്ല. മ​റി​ച്ച് സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സം​ഘം സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. 25 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് വൈ​റ്റ് മാ​ഫി​യ​യു​ടെ സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന സ്ത്രീ​ക​ളി​ല്‍ അ​ധി​കം ആ​ളു​ക​ളും. ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്തി​ക​ൾ നി​യ​മാ​നു​ശ്രു​ത​മാ​ണെ​ന്നും നി​യ​മ​പ​രി​ധി ലം​ഘി​ക്കു​ന്ന യാ​തൊ​ന്നും ത​ങ്ങ​ള്‍ ചെ​യ്യി​ല്ലെ​ന്നും വൈ​റ്റ് മാ​ഫി​യാ സം​ഘം പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സ​ഹാ​യം തേ​ടി എ​ത്തു​ന്ന​വ​രി​ല്‍ നി​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന സേ​വ​ന​ത്തി​ന് പ​ക​ര​മാ​യി ഒ​രു തു​ക ഈ​ടാ​ക്കു​ന്നു.  

Read More

ചേച്ചിപ്പെണ്ണിന്‍റെ ഒരു കാര്യം… വി​വാ​ഹ​ത്ത​ലേ​ന്നു ബി​യ​റും ക​ഞ്ചാ​വും ആ​വ​ശ്യ​പ്പെ​ട്ട് വ​ധു​വി​ന്‍റെ വി​ളി! വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി

ല​ക്നൗ: വി​വാ​ഹ​ത്ത​ലേ​ന്നു രാ​ത്രി പ്ര​തി​ശ്രു​ത​വ​ധു ഫോ​ണി​ൽ വി​ളി​ച്ച് ബി​യ​റും ക​ഞ്ചാ​വും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞ് വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റാ​ൻ​പു​രി​ലാ​ണു സം​ഭ​വം. രാ​ത്രി ഫോ​ൺ വി​ളി​ച്ച വ​ധു, ക​ല്യാ​ണ​ത്തി​നു വ​രു​മ്പോ​ൾ ബി​യ​റും ക​ഞ്ചാ​വും ആ​ട്ടി​റ​ച്ചി​യും കൊ​ണ്ടു​വ​ര​ണ​മെ​ന്നു പ​റ​ഞ്ഞെ​ന്നാ​ണു യു​വാ​വ് പ​റ​യു​ന്ന​ത്. ആ​വ​ശ്യം കേ​ട്ട് അ​ന്പ​ര​ന്നു പോ​യ വ​ര​ൻ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ പെ​ൺ​കു​ട്ടി​യെ വീണ്ടും വി​ളി​ക്കാ​ൻ വ​ര​നോ​ടു ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ ആ​വ​ശ്യം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് പെ​ൺ​കു​ട്ടി ചെ​യ്ത​ത്. വ​ര​ൻ ഇ​ത് റെ​ക്കോ​ർ​ഡ് ചെ​യ്തു. തുട​ർ​ന്നു മ​രു​മ​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നാ​രോ​പി​ച്ച് വ​ര​ന്‍റെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​താ​യി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. അ​തി​നി​ടെ ഭാ​വി വ​ര​ൻ നേ​ര​ത്തെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ഇ​രു​കു​ടും​ബ​ങ്ങ​ളും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Read More

എന്തൊക്കെയാ ഇവിടെ നടക്കുന്നത്? പ​ങ്കാ​ളി​ക​ളെ കൈ​മാ​റ​ൽ: യു​വാ​ക്ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​മു​കി​യെ സു​ഹൃ​ത്തു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ച്ച യു​വാ​വ് പി​ടി​യി​ൽ. സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ഹ​രീ​ഷ്, ഹേ​മ​ന്ദ് എ​ന്നി​വ​രെ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 32 വ​യ​സു​കാ​രി​യാ​യ യു​വ​തി പ​രാ​തി​യു​മാ​യി ക്രൈം​ബ്രാ​ഞ്ചി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​യു​ന്ന​ത്. ഹ​രീ​ഷും യു​വ​തി​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് നി​ര​വ​ധി പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ഹ​രീ​ഷ് താ​ൻ അ​റി​യാ​തെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സു​ഹൃ​ത്താ​യ ഹേ​മ​ന്ദു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഹ​രീ​ഷ് നി​ർ​ബ​ന്ധി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പ​ക​ര​മാ​യി ഹേ​മ​ന്ദി​ന്‍റെ കാ​മു​കി​യെ ഹ​രീ​ഷി​ന്‍റെ മു​ന്നി​ലും എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഹേ​മ​ന്ദി​ന്‍റെ കാ​മു​കി​യെ നേ​ര​ത്തെ ഇ​രു​വ​രും ചേ​ർ​ന്ന് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്നു വേ​റെ​യും…

Read More

എന്ത് കൊതിയാ സാറേ ഇത്… സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പ്രി​ൻ​സി​പ്പ​ൽ മു​ട്ട മോ​ഷ്ടി​ച്ചു! വൈറലായി വീഡിയോ

പാ​ട്ന: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി സ്കൂ​ളി​ൽ എ​ത്തി​ച്ച മു​ട്ട​ക​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബി​ഹാ​ർ വൈ​ശാ​ലി ജി​ല്ല​യി​ലാ​ണു സം​ഭ​വം. ലാ​ൽ​ഗ​ഞ്ച് ബ്ലോ​ക്ക് റി​ഖ​ർ ഗ്രാ​മ​ത്തി​ലെ മി​ഡി​ൽ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ സു​രേ​ഷ് സ​ഹാ​നി ആ​ണ് മു​ട്ട മോ​ഷ്ടി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ഷ​ണ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സ്കൂ​ളി​ൽ​നി​ന്നു മു​ട്ട​ക​ൾ ബാ​ഗി​നു​ള്ളി​ലി​ട്ടു സു​രേ​ഷ് സ​ഹാ​നി വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​താ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്രി​ൻ​സി​പ്പ​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ​ഹാ​നി വീ​ട്ടി​ലേ​ക്കു ക​ട​ത്തു​ന്ന​തു പ​തി​വാ​ണെ​ന്നു സ്കൂ​ളി​ലെ ചി​ല ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ച്ചു. സ​ഹാ​നി​യു​ടെ പ്ര​വൃ​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു ക​ള​ങ്ക​മാ​യെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണം. കു​ട്ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, വി​ള​ർ​ച്ച, പ്രോ​ട്ടീ​ൻ കു​റ​വ് എ​ന്നി​വ​യ്ക്കു പ​രി​ഹാ​ര​മാ​യി ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​വും ബി​ഹാ​ർ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.    

Read More

വൈ​റ​ലാ​യി ട്രെം​പി​ന്‍റെ പു​തി​യ ഹെ​യ​ർ​സ്റ്റൈ​ൽ: അ​ടി​പൊ​ളി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ ഹെ​യ​ർ സ്റ്റൈ​ൽ ലോ​ക​മാ​കെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി​നി​ർ​ത്തി​യി​ട്ടു​ള്ള പ​ഴ​യ സ്റ്റൈ​ൽ മാ​റ്റി, ത​ല​മു​ടി നേ​രെ പി​ന്നി​ലേ​ക്ക് വ​ച്ചു​കൊ​ണ്ടു​ള്ള ഹെ​യ​ർ​സ്റ്റൈ​ലി​ലാ​ണ് ട്രം​പ് ഇ​പ്പോ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ഴ​യ സ്റ്റൈ​ലി​ൽ മു​ടി കു​റ​ച്ച് ചെ​മ്പി​ച്ച രീ​തി​യി​ലാ​യി​രു​ന്നെ​ങ്കി​ൽ പു​തി​യ സ്റ്റൈ​ലി​ൽ മു​ടി മു​ഴു​വ​നും വെ​ളു​ത്തി​ട്ടാ​ണ്. ഫ്ലോ​റി​ഡ​യി​ലെ വെ​സ്റ്റ് പാം ​ബീ​ച്ചി​ലെ, ട്രം​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗോ​ൾ​ഡ് ക്ല​ബി​ലാ​ണ് ട്രം​പ് പു​തി​യ ലു​ക്കി​ൽ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള ഷ​ർ​ട്ടും ഇ​ൻ​സൈ​ഡ് ചെ​യ്ത പാ​ന്‍റ്സും ധ​രി​ച്ചു വ​ന്ന ട്രം​പ് ത​ന്നെ കാ​ണാ​ൻ കാ​ത്തു​നി​ൽ​ന്ന​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ പ​ഴ​യ സ്റ്റൈ​ൽ ക​ണ്ടു പ​രി​ച​യി​ച്ച​വ​ർ​ക്കു പു​തി​യ സ്റ്റൈ​ൽ ഇ​ഷ്ട​പ്പെ​ടു​മോ എ​ന്ന സം​ശ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

മു​ദ്ര​പത്ര​ങ്ങ​ൾ ഇ-​സ്റ്റാ​മ്പിം​ഗ് മു​ഖേ​ന; പൊ​തു​ജ​നം അ​ധി​ക​ തു​ക ന​ൽ​ക​ണം

നെ​​​ന്മാ​​​റ: ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ദ്ര​​​പത്രങ്ങ​​​ൾ​​​ക്ക് ഇ-​​​സ്റ്റാ​​​മ്പിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ മു​​​ദ്ര​​​പത്ര​​​ക്ഷാ​​​മം ഒ​​​ഴി​​​വാ​​​യി. എ​​​ന്നാ​​​ൽ മു​​​ഖ​​​വി​​​ല​​​യ്ക്കു​​​പു​​​റ​​​മേ അ​​​ധി​​​ക​​​ഫീ​​​സും പൊ​​​തു​​​ജ​​​നം ന​​​ൽ​​​ക​​​ണം. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മു​​​ദ്ര​​​പത്രം പ്രി​​​ന്‍റെ​​​ടു​​​ത്തു​​​കി​​​ട്ടാ​​​ൻ അ​​​ധി​​​ക​​​സ​​​മ​​​യ​​​വും കാ​​​ത്തു​​​നി​​​ൽ​​​ക്ക​​​ണം. 500 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള മു​​​ദ്ര​​​പത്ര​​​ങ്ങ​​​ൾ​​​ക്കു പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. 501 മു​​​ത​​​ൽ 1000 രൂ​​​പ​​​വ​​​രെ ആ​​​റു രൂ​​​പ​​​യും 1001 രൂ​​​പ മു​​​ത​​​ൽ ഉ​​​ള്ള​​​വ​​​യ്ക്കു 10 രൂ​​​പ നി​​​ര​​​ക്കി​​​ലും പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ൻ ഗ​​​വ. അം​​​ഗീ​​​കൃ​​​ത വെ​​​ണ്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ൽ ഇ-​​​സ്റ്റാ​​​മ്പ് മു​​​ദ്ര​​​പത്ര​​​ങ്ങ​​​ൾ​​​ക്കു വെ​​​ണ്ട​​​ർ​​​മാ​​​ർ പ്രി​​​ന്‍റിം​​​ഗ് ചെ​​​ല​​​വി​​​ന​​​ത്തി​​​ൽ 50 രൂ​​​പ മു​​​ത​​​ൽ 100 രൂ​​​പ​​​വ​​​രെ ഈ​​​ടാ​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ച്ച് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ-​​​സ്റ്റാ​​​ന്പിം​​​ഗ് പ​​​ദ്ധ​​​തി​​​ക്കു​​​മു​​​മ്പ് സ​​​ർ​​​ക്കാ​​​ർ അ​​​ച്ച​​​ടി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന മു​​​ദ്ര​​​പത്ര​​​ത്തി​​​ന് അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലാ​​​യി​​​രു​​​ന്നു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഒ​​​ഴി​​​കെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചെ​​​റി​​​യ തു​​​ക​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റി​​​ൽ​​​മാ​​​ത്ര​​​മേ ഇ​​​നി ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ…

Read More

ബ​സി​നു​ള്ളി​ൽ മ​ദ്യ​പി​ച്ചെ​ത്തി ക​യ​റി​പ്പി​ടി​ച്ചു: മു​ഖ​ത്ത് അ​ടി​യു​ടെ പൊ​ടി​പൂ​രം ന​ട​ത്തി യു​വ​തി; വീ​ഡി​യോ കാ​ണാം

ട്രെ​യി​നി​ലും ബ​സി​ലും കാ​റി​ലു​മൊ​ക്കെ​യാ​യി ദി​വ​സേ​ന പ​ല ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. പ​ല​പ്പോ​ഴും ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​ക​ൾ​ക്ക് നേ​രെ അ​ശ്ലീ​ല സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് വാ​ർ​ത്ത​യാ​കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ളൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ‘മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ബ​സി​ല്‍ വ​ച്ച് സ്ത്രീ ​യാ​ത്ര​ക്കാ​രി​യെ ഉ​പ​ദ്ര​വി​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. പൂ​നെ ന​ഗ​ര​ത്തി​ലെ ഒ​രു ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യാ​ത്ര​ക്കാ​ര​ൻ ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​യു​ടെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​യാ​യ യു​വ​തി അ​യാ​ളു​ടെ ക​വി​ളി​ൽ തു​രു​തു​രാ അ​ടി​ച്ചു. ഏ​താ​ണ്ട് ഇ​രു​പ​തോ​ളം ത​വ​ണ​യാ​ണ് യു​വാ​വി​ന്‍റെ ഇ​രു​ക​വി​ളി​ലു​മാ​യി അ​ടി​ച്ച​ത്. ഇ​വ​ര്‍ ഷി​ർ​ദ്ദി​യി​ലെ ഒ​രു സ്കൂ​ളി​ൽ കാ​യി​ക അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന പ്രി​യ ല​ഷ്ക​രാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഇ​തോ​ടെ യു​വ​തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന ആ​രാ​യാ​ലും ഇ​തു​ത​ന്നെ​യാ​കും അ​വ​സ്ഥ എ​ന്നാ​ണ് പ​ല​രും കു​റി​ച്ച​ത്.…

Read More

ഭാ​ര്യ​യ്ക്ക് ജീ​വ​നാം​ശം ന​ൽ​കി​യ​ത് 3.07 കോ​ടി: കൃ​ഷി​യി​ടം വി​ൽ​പ​ന ന​ട​ത്തി തു​ക ക​ണ്ടെ​ത്തി ഭ​ർ​ത്താ​വ്

ഡി​വോ​ഴ്സ് ക​ഴി​ഞ്ഞ​തോ​ടെ ഭാ​ര്യ​യ്ക്ക് ജീ​വ​നാം​ശം ന​ൽ​കു​ന്ന​തി​നാ​യി കൃ​ഷി​യി​ടം വി​റ്റ ക​ർ​ഷ​ക​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ക​ര്‍​ഷ​ക​നും 70 -കാ​ര​നു​മാ​യ  സു​ഭാ​ഷ് ച​ന്ദാ​ണ്  18 വ​ർ​ഷ​ത്തെ ദാ​ന്പ​ത്യ​ത്തി​നൊ​ടു​വി​ൽ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി ഭാ​ര്യ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​നാ​യി കൃ​ഷി​യി​ടം വി​റ്റ​ത്. 3.07 കോ​ടി രൂ​പ​യാ​ണ് ജീ​വ​നാ​ശം​മാ​യി ന​ല്‍​കേ​ണ്ട​ത്.  1980 ഓ​ഗ​സ്റ്റ് 27 -നാ​ണ് സു​ഭാ​ഷ് ച​ന്ദും സ​ന്തോ​ഷ് കു​മാ​രി​യും വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ അ​ത്ര സു​ഖ​ക​ര​മാ​യ ദാ​ന്പ​ത്യ ജീ​വി​ത​മാ​യി​രു​ന്നി​ല്ല ഇ​രു​വ​രു​ടേ​യും. ഇ​തോ​ടെ 2006 മു​ത​ൽ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​യാ​യി ഇ​രു​വ​രും. സു​ഭാ​ഷ് ച​ന്ദ്   വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി  ഭാ​ര്യ​യ്ക്ക് 3.07 കോ​ടി രൂ​പ​യാ​ണ് ജീ​വ​നാ​ശം​മാ​യി ന​ല്‍​കേ​ണ്ട​ത്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ന​ൽ​കാ​നാ​യി അ​ദ്ദേ​ഹം കൃ​ഷി​യി​ടം വി​ൽ​ക്കു​ക​യാ​യി​രു​ന്നു.  ജീ​വ​നാം​ശം ന​ല്‍​കാ​നാ​യി സു​ഭാ​ഷ് ച​ന്ദ്  ഭാ​ര്യ​യ്ക്ക് 2.16 കോ​ടി രൂ​പ​യു​ടെ ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റ് ന​ല്‍​കി. ക​രി​മ്പ് വി​റ്റു കി​ട്ടി​യ 50 ല​ക്ഷം രൂ​പ​യും…

Read More

പ​ന​ങ്കൈ ക​വി​ളി​ൽ വ​ള​രും പ​പ്പാ​യ: കൗതുകമായി പപ്പായ കാഴ്ച

ക​പ്ല​ങ്ങ, ഓ​മ​യ്ക്ക, ക​റു​മൂ​സ് എ​ന്നി​ങ്ങ​നെ പ​ല നാ​ട്ടി​ൽ പ​ല​പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ടു​ക്ക​ള​ത്തോ​ട്ട​ത്തിലെ  ഇ​ത്തി​രി കു​ഞ്ഞ​ൻ പ​പ്പാ​യ​യു​ടെ ഗു​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്. പ​ഴു​പ്പി​ച്ചും ക​റി​വ​ച്ചും ജാം ​ഉ​ണ്ടാ​ക്കി​യും പ​പ്പാ​യ​യെ ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​പ​പ്പാ​യ അ​ടു​ക്ക​ള​യി​ലെ​ത്തി​ച്ച് ക​റി​വ​യ്ക്കാ​നും പ​ഴ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ഇ​ത്തി​രി ക​ഷ്ട​പ്പെ​ടും. ക​ല്ലൂ​ർ​ക്കാ​ട് വെ​ട്ടം ക​വ​ല​യ്ക്കു സ​മീ​പം ക​ള​പ്പു​ര​യി​ൽ ജോ​ണി ജോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ പ​ന​യി​ലാ​ണ് പ​പ്പാ​യ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കൃ​ഷി​യോ​ട് താ​ൽ​പ്പ​ര്യ​മു​ള്ള തൊ​ടു​പു​ഴ​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ ജോ​ണി യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച ക​ണ്ട​ത്. വെ​റു​തേ പ​ന​യി​ൽ നോ​ക്കി​യ​പ്പോ​ൾ മു​ക​ളി​ൽ പ​ന​ങ്കൈ​യു​ടെ ക​വി​ളി​ൽ പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ പ​പ്പാ​യ ചെ​ടി​യും പ​പ്പാ​യ​യും. സ​മീ​പ​വാ​സി​ക​ൾ​ക്ക് ര​സ​ക​ര​മാ​യ കൗ​തു​ക കാ​ഴ്ച​യാ​ണി​പ്പോ​ളി​ത്.

Read More

‘ഏ​ത് വി​ഐ​പി​യാ​യാ​ലും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വ​ഴി ത​ട​യ​രു​ത്’; നി​ത അം​ബാ​നി​യു​ടെ ബോ​ഡി ഗാ​ര്‍​ഡി​നോ​ട് ചൂ​ടാ​യി വീ​ട്ട​മ്മ; വൈ​റ​ലാ​യി വീ​ഡി​യോ

പാ​ർ​ട്ടി പ​രി​പാ​ടി​യി​ലാ​യി​ക്കോ​ട്ടെ വി​ഐ​പി​ക​ൾ വ​രു​ന്ന ച​ട​ങ്ങു​ക​ളാ​യി​ക്കോ​ട്ടെ എ​ല്ലാ​ത്തി​നും ദു​രി​തം പാ​വം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കാ​ണ്. സെ​ലി​ബ്രി​റ്റി​ക​ൾ വ​രു​ന്പോ​ൾ റോ​ഡി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ത്തി വി​ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​മാ​യൊ​രു സം​ഭ​വം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്നു. സാ​രി ഷോ​പ്പിം​ഗി​നാ​യി റി​ലൈ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ നി​ത അം​ബാ​നി ബം​ഗ​ളൂ​രു​വി​ലെ ഡി​സൈ​ന​ര്‍ സാ​രി ബോ​ട്ടീ​ക് ഹൗ​സ് ഓ​ഫ് അ​ന്‍​ഗാ​ഡി​യി​ലെ​ത്തി​യ​താ​യി​രു​ന്നു. നി​ത​യെ​ ക​ണ്ട​തോ​ടെ ആ​രാ​ധ​ക വൃ​ന്ദ​ങ്ങ​ളും ചു​റ്റും കൂ​ടി. ഷോപ്പിംഗിനായി നിത ബൊട്ടിക്കിനുള്ളിലേക്ക് പോയപ്പോഴും ആരാധകർ പിന്തുടർന്നു. അതേസയം, ഷോ​പ്പിം​ഗ് സ​മ​യ​മ​ത്ര​യും അ​വ​രു​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് മേ​ഴ്‌​സി​ഡ​സ് കാ​ര്‍ റോ​ഡി​ൽ ബ്ലോ​ക്കു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച് ഒ​രു വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​മു​ന്നോ​ട്ട് വ​ന്നു. അ​വ​ർ കാ​റി​ന​ടു​ത്തേ​ക്ക് വ​രി​ക​യും നി​ത​യു​ടെ ബോ​ഡി ഗാ​ര്‍​ഡു​മാ​രോ​ട് ക​യ​ര്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. അം​ബാ​നി​യാ​യാ​ലും ഭാ​ര്യ​യാ​യാ​ലും ആ​രാ​യാ​ലും വ​ഴി ത​ട​ഞ്ഞാ​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ ഞ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ…

Read More