മൂ​ട​ൽ​മ​ഞ്ഞി​ലും ട്രെ​യി​നു​ക​ൾ ഇ​നി സു​ഗ​മ​മാ​യി ഓ​ടി​ക്കാം: എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ ഫോ​​​​ഗ് പാ​​​​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ

കൊ​​​​ല്ലം: ക​​​​ന​​​​ത്ത മൂ​​​​ട​​​​ൽ മ​​​​ഞ്ഞി​​​​ലും ട്രെ​​​​യി​​​​നു​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ ഫോ​​​​ഗ് പാ​​​​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ. രാ​​​​ജ്യ​​​​ത്ത് ഉ​​​​ട​​​​നീ​​​​ളം മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞ് സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള 19.742 ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ച​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ട​​​​തൂ​​​​ർ​​​​ന്ന മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ലൂ​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും വ​​​​ണ്ടി ഓ​​​​ടി​​​​ക്കാ​​​​ൻ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ജി​​​​പി​​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഫോ​​​​ഗ് പാ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണം. ഇ​​​​വ വേ​​​​ഗ​​​​പ​​​​രി​​​​ധി സം​​​​ബ​​​​ന്ധി​​​​ച്ചും ലെ​​​​വ​​​​ൽ ക്രോ​​​​സു​​​​ക​​​​ൾ, സി​​​​ഗ്ന​​​​ൽ ലൊ​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ കു​​​​റി​​​​ച്ചും ത​​​​ൽ​​​​സ​​​​മ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റും. മാ​​​​ർ​​​​ഗ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം മ​​​​റ്റ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും കൈ​​​​മാ​​​​റും. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ൽ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഓ​​​​ഡി​​​​യോ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​പ​​​​ക​​​​ര​​​​ണം വ​​​​ഴി ല​​​​ഭി​​​​ക്കും.​​​ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് പ​​​​ല റൂ​​​​ട്ടു​​​​ക​​​​ളി​​​​ലും ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ കാ​​​​ഴ്ച മ​​​​റ​​​​യ്ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ട​​​​ൽ മ​​​​ഞ്ഞ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.…

Read More

പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ബൈ​ബി​ളി​ലെ പ​ത്തു ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശി​ലാ​ഫ​ല​ക​ത്തി​നു ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് അ​ര​ക്കോ​ടി ഡോ​ള​ർ. ഇ​ന്ന് ഇ​സ്ര​യേ​ലി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് 1913ൽ ​ക​ണ്ടെ​ടു​ത്ത ഫ​ല​ക​ത്തി​ന് ബി​സി 300 മു​ത​ൽ 800വ​രെ പ​ഴ​ക്കം അ​നു​മാ​നി​ക്കു​ന്നു. ബൈ​ബി​ളി​ലെ ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ, അ​റി​യ​പ്പെ​ടു​ന്ന​തും ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തു​മാ​യ ശി​ലാ​ഫ​ല​ക​മാ​ണി​ത്. റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​ൻ ഖ​ന​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ഫ​ല​കം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​സ്ര​യേ​ലി​ലു​ള്ള ഒ​രു പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​ണ് ഇ​തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ​ത്. പ്രാ​ചീ​ന ഹീ​ബ്രു ഭാ​ഷ​യി​ലാ​ണ് ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ന്പ​തു ക​ല്പ​ന​ക​ളേ ഫ​ല​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ എ​ന്നും പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ൽ ബ്രൂ​ക്‌​ലി​നി​ലെ ലി​വിം​ഗ് തോ​റ മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​ല​കം പി​ന്നീ​ട് സ്വ​കാ​ര്യ​വ്യ​ക്തി വാ​ങ്ങു​ക​യാ​യി​രു​ന്നു. 20 ല​ക്ഷം ഡോ​ള​റാ​ണു വി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നു ലേ​ലം ന​ട​ത്തി​യ സ​ത്ബീ​സ് ക​ന്പ​നി പ​റ​ഞ്ഞു. 42 ല​ക്ഷം ലേ​ല​ത്തു​ക​യും ഫീ​സും മ​റ്റ് ചാ​ർ​ജു​ക​ളും അ​ട​ക്കം 50 ല​ക്ഷം ഡോ​ള​റി​നു വി​റ്റു പോ​കു​ക​യാ​യി​രു​ന്നു.

Read More

മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കി​യ 44 വ​ർ​ഷ​ങ്ങ​ൾ… മ​ല​യാ​ള സി​നി​മ​യു​ടെ മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ ഇ​ന്നും​വാ​ടാ​തെ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ

മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ വാ​ടാ​തെ നി​ൽ​ക്കു​ക​യാ​ണ് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ. ഋ​തു​ക്ക​ൾ എ​ത്ര മാ​റി​മ​റി​ഞ്ഞി​ട്ടും വാ​ടാ​തെ സു​ഗ​ന്ധം പൊ​യ് പോ​കാ​തെ ആ ​പൂ​ക്ക​ൾ ഇ​ന്നും ഒ​രു ത​രി ഭം​ഗി പോ​ലും ചോ​രാ​തെ നി​ൽ​ക്കു​ന്നു..മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി 44 വ​ർ​ഷ​മാ​യെ​ങ്കി​ലും അ​തും തോ​ർ​ന്നി​ട്ടി​ല്ല.. പ്ര​ഭ​യും പ്രേ​മും ന​രേ​ന്ദ്ര​നും 44 വ​ർ​ഷം മു​മ്പ് ഒ​രു ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പു​തി​യ അ​തി​ഥി​ക​ളു​ടെ ചെ​റി​യൊ​രു പ​രി​ഭ്ര​മ​ത്തോ​ടെ ക​ട​ന്നെ​ത്തി​യ അ​വ​ർ ആ​ദ്യ​ത്തെ 150 മി​നി​റ്റ് കൊ​ണ്ട് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. ഈ ​പൂ​ക്ക​ൾ വാ​ടി​ല്ലെ​ന്നും കാ​ലം ഇ​വ​ർ​ക്കാ​യി കാ​ത്തു​വെ​ച്ചി​ട്ടു​ള്ള​ത് ചി​ല്ല​റ കാ​ര്യ​ങ്ങ​ള​ല്ലെ​ന്നും മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഷോ​യി​ലൂ​ടെ ത​ന്നെ വ്യ​ക്ത​മാ​യി. മ​ല​യാ​ള സി​നി​മ അ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യ ഭാ​വ​ങ്ങ​ളി​ലൂ​ടെ, പേ​ടി​പ്പി​ക്കു​ന്ന വി​ല്ല​നി​സ​ത്തി​ലൂ​ടെ, ഹൃ​ദ​യം​കൊ​ണ്ട് കേ​ൾ​ക്കു​ന്ന ഗാ​ന​ങ്ങ​ളി​ലൂ​ടെ ഫാ​സി​ൽ എ​ന്ന പു​തി​യ സം​വി​ധാ​യ​ക​ൻ ക​യ്യൊ​പ്പി​ട്ട് മ​ല​യാ​ള…

Read More

മു​ല്ല​പ്പൂ​വി​ന് പൊ​ന്നു​വി​ല;  ക​ല്യാ​ണ​ത്തി​ന് ഒ​രു​മു​ഴം ചൂ​ട​ണ​മെ​ന്ന മോ​ഹ​ത്തി​ന് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും; കി​ലോ​ഗ്രാ​മി​ന് 4,000 വ​രെ! 

മു​ല്ല​പ്പൂ​വി​നു പൊ​ന്നും​വി​ല​യാ​യി. ഒ​രു കി​ലോ​ഗ്രാം മു​ല്ല​പ്പൂ​വി​നു 4,000 രൂ​പ വ​രെ​യാ​ണു വി​ല! വി​വാ​ഹ സീ​സ​ണ്‍ വ​രാ​നി​രി​ക്കെ മ​ല്ല​പ്പൂ​വു ത​ല​യി​ല്‍ ചൂ​ടാ​ന്‍ 1,000 രൂ​പ വേ​ണ​മെ​ന്ന സ്ഥി​തി​യാ​കും. വി​ല കേ​ട്ട​ല്‍ ജ​നം ഞെ​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ൽ​പ്പ​ന​ക്കാ​ർ ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ചാ​ണ് മു​ല്ല​പ്പു എ​ത്തി​ക്കു​ന്ന​ത്. മു​ല്ല​പ്പൂ​വി​നു സ​മാ​ന​മാ​യ വെ​ള്ള​പ്പൂ​ക്ക​ള്‍ വാ​ങ്ങി തൃ​പ്തി​യ​ട​യു​ന്ന​വ​രു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും ചെ​ടി​ക​ള്‍ ന​ശി​ച്ചു​പോ​യ​തോ​ടെ​യാ​ണു വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്. ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണു മു​ല്ല​പ്പൂ കൃ​ഷി കൂ​ടു​ത​ലാ​യു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ മ​ഴ വ്യാ​പ​ക നാ​ശം വി​ത​ച്ചി​രു​ന്നു. ജ​നു​വ​രി വ​രെ വി​ല കു​റ​യി​ല്ലെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ഒ​രു കി​ലോ​ഗ്രാം മു​ല്ല​പ്പൂ​വി​ന് 5,500 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു.

Read More

പൊ​ന്ന​പ്പ​ന​ല്ല​ട നീ ​ത​ങ്ക​പ്പ​ൻ… ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് സി​യാ​ദ്

വ​ഴി​യി​ൽനി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. മാ​ന്നാ​ർ തൃ​ക്കു​ര​ട്ടി ജം​ഗ്ഷ​ൻ സ്റ്റാ​ൻഡിലെ ഓ​ട്ടോ ഡ്രൈ​വ​ർ കു​ര​ട്ടി​ക്കാ​ട് മേ​ട​യി​ൽ മു​ഹ​മ്മ​ദ് സി​യാ​ദാ​ണ് വ​ഴി​യി​ൽ നി​ന്നു വീ​ണു​കി​ട്ടി​യ നാ​ലു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ച്ചെ​യി​ൻ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി തി​രി​കെ ഏ​ല്പി​ച്ച​ത്.  ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ക​നെ മ​ദ്ര​സ​യി​ൽ വി​ടാ​ൻ ഓ​ട്ടോ​യി​ൽ പോ​കു​മ്പോ​ഴാ​ണ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന സ്വ​ർ​ണ​ച്ചെ​യി​ൻ സി​യാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തുടർന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ജി കു​ട്ട​പ്പ​നെ വിവരം അ​റി​യി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വിവരം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.  ഇ​ത​റി​ഞ്ഞ ഉ​ട​മ​സ്ഥ​ൻ ത​ടി​യൂ​ർ സ്വ​ദേ​ശി അ​നൂ​പ്കു​മാ​ർ സി​യാ​ദി​നെ ബ​ന്ധ​പ്പെ​ടു​ക​യും ഇ​ന്ന​ലെ മാ​ന്നാ​റി​ലെ​ത്തി സ്വ​ർ​ണം കൈ​പ്പ​റ്റു​ക​യുമായിരുന്നു.  ഓ​ച്ചി​റ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​ക​വേ​യാ​ണ് സ്വ​ർ​ണ കൈച്ചെ​യി​ൻ ന​ഷ്ട​മാ​യ​തെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബറും മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​നി​ൽ എ​സ്.​ അ​മ്പി​ളി, തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ സേ​വാ സ​മി​തി…

Read More

ക​ണ്ണു​നീ​ര് ബു​ള്ള​റ്റാ​വും: വേ​ദ​നി​പ്പി​ച്ച അ​ധ്യാ​പ​ക​നു​ള്ള മ​റു​പ​ടി​യാ​യി ‘തോ​ക്ക്’ നി​ർ​മ്മി​ച്ച് ആ​ർ​ട്ടി​സ്റ്റ്

ന​മ്മു​ടെ മ​ന​സ് വേ​ദ​നി​പ്പി​ച്ച​വ​രെ മ​ര​ണം വ​രെ ഓ​ർ​ത്തി​രി​ക്കു​മെ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. ചി​ല​ർ അ​വ​രോ​ട് പ്ര​തി​കാ​രം ചെ​യ്യും മ​റ്റു ചി​ല​ർ ക്ഷ​മി​ച്ചും സ​ഹി​ച്ചും നി​ൽ​ക്കു​ക​യും ചെ​യ്യും. ന​മ്മെ വേ​ദ​നി​പ്പി​ച്ച​വ​ർ ന​മു​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രോ സു​ഹൃ​ത്തു​ക്ക​ളോ അ​ല്ലെ​ങ്കി​ൽ ന​മ്മു​ടെ അ​ധ്യാ​പ​ക​രോ ഒ​ക്കെ​യാ​വാം. ഇ​പ്പോ​ഴി​താ ത​ന്നെ ക​ര​യി​ക്കു​ന്ന​വ​ർ​ക്ക് ന​ല്കാ​ൻ വ്യ​ത്യ​സ്ത​മാ​യ ഒ​രു മ​റു​പ​ടി​യു​മാ​യി ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ആ​ർ​ട്ടി​സ്റ്റ്. അ​തെ​ന്താ​ണെ​ന്ന​ല്ലേ? അ​തൊ​രു തോ​ക്കാ​ണ്. അ​വ​ളെ ക​ര​യി​ക്കു​ന്ന​വ​ർ​ക്കു​ള്ള ചു​ട്ട മ​റു​പ​ടി ആ ​തോ​ക്കി​ലു​ണ്ട്. താ​യ്വാ​നി​ൽ നി​ന്നു​ള്ള യി ​ഫീ ചെ​ൻ എ​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ് ഗി​യ​ർ ഗ​ൺ ഉ​ണ്ടാ​ക്കി​യ​ത്. അ​വ​ൾ ക​ര​യു​ന്പോ​ൾ ക​ണ്ണു​നീ​ർ ഫ്രീ​സ് ചെ​യ്യും, പി​ന്നീ​ട് അ​ത് ബു​ള്ള​റ്റ് പോ​ലെ പ്ര​വ​ർ​ത്തി​ച്ച് തോ​ക്കി​ൽ നി​ന്നും പു​റ​ത്ത് വ​രും. ചെ​ന്നി​ന്‍റെ ഒ​രു അ​ധ്യാ​പ​ക​ൻ ത​ന്നെ​യാ​ണ് ഈ ​തോ​ക്ക് നി​ർ​മ്മി​ക്കാ​ൻ കാ​ര​ണ​ക്കാ​ര​ൻ എ​ന്നാ​ണ് അ​വ​ൾ പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ൽ അ​ധ്യാ​പ​ക​നും ചെ​ന്നും ത​മ്മി​ൽ വി​യോ​ജി​പ്പു​ക​ളു​ണ്ടാ​യി. വ​ള​രെ പ​രു​ഷ​മാ​യി​ട്ടാ​ണ് അ​ധ്യാ​പ​ക​ൻ അ​ന്ന്…

Read More

ജീ​വ​ൻ പോ​യാ​ലും വേ​ണ്ടി​ല്ല, വൈ​റ​ലാ​യാ​ൽ മ​തി: ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ യു​വാ​വി​ന്‍റെ സാ​ഹ​സി​ക യാ​ത്ര; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

ജീ​വ​ൻ വെ​ടി​ഞ്ഞാ​ലും വേ​ണ്ടി​ല്ല എ​ങ്ങ​നെ​യും വൈ​റ​ലാ​യാ​ൽ മ​തി​യെ​ന്ന മ​നോ​ഭാ​വ​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലെ മി​ക്ക​വ​ർ​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്കി​നും ക​മ​ന്‍റി​നും വേ​ണ്ടി കാ​ട്ടി​ക്കൂ​ട്ടു​ന്ന കോ​മാ​ളി​ത്ത​ര​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ അ​തി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ കി​ട​ന്ന് വീ​ഡി​യോ എ​ടു​ക്കു​ന്ന യു​വാ​വ് ആ​ണ് വീ​ഡി​യോ​യി​ൽ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 29,000 -ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ രാ​ഹു​ൽ ഗു​പ്ത​യാ​ണ് ഈ ​സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​തി​ർ​ന്ന​ത്. ത​ന്‍റെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് അ​യാ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ത്രി​ല്ലിം​ഗ്’ എ​ന്നാ​ണ് ത​ന്‍റെ അ​നു​ഭ​വ​ത്തെ കു​റി​ച്ച് രാ​ഹു​ൽ പ​റ​യു​ന്ന​ത്. ഇ​തി​ന​കം 19 മി​ല്ല്യ​ൺ ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഇ​ത്ത​വ​ണ ട്ര​യി​ൻ ആ​ണെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ വി​മാ​ന​ത്തി​നു മു​ക​ളി​ൽ നി​ന്ന് വീ​ഡി​യോ എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും പ​രി​ഹ​സി​ച്ച​ത്.    …

Read More

ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച പ​ട്ട​ണം; ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ  ഇ​ന്നും ചെ​ങ്ങ​ന്നൂ​ർ ഒ​ന്നാ​മ​ത് !

ചെങ്ങ​ന്നൂ​ര്‍: വീ​ണ്ടും ഒ​രു ക്രി​സ്മ​സ് ദി​നംകൂ​ടി സ​മാ​ഗ​ത​മാ​കു​മ്പോ​ള്‍, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച പ​ട്ട​ണം എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ചെ​ങ്ങ​ന്നൂ​രി​ന്‍റെ പേ​ര് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ല്‍ എ​ഴു​തി ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ട് 9 വ​ര്‍​ഷം. മി​ഷ​ന്‍ ചെ​ങ്ങ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2015 ഡി​സം​ബ​ര്‍ 19 നാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ 12 സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം 4,030 പേ​ര്‍ അ​ണി​നി​ര​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ ക്രി​സ്മ​സ് ട്രീ ​നി​ര്‍​മി​ച്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ സ്ഥാ​നം പി​ടി​ച്ച​ത്. ബ്രൗ​ണ്‍, പ​ച്ച, ചു​വ​പ്പ്, മ​ഞ്ഞ, ത​വി​ട്ട് നി​റ​ങ്ങ​ളി​ലു​ള്ള ടീ ​ഷ​ര്‍​ട്ടു​ക​ളും തൊ​പ്പി​യും ധ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 4,030 പേ​ര്‍ ക്രി​സ്മ​സ് ട്രീ​യു​ടെ മാ​തൃ​ക​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ണി​നി​ര​ന്ന​തോ​ടെ 2014-ല്‍ ​മ​ധ്യ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഹോ​ണ്ടു​റാ​സി​ല്‍ 2,945 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു നേ​ടി​യ ലോ​ക റി​ക്കാ​ര്‍​ഡാ​ണു ത​ക​ര്‍​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​നു​ഷ്യ ക്രി​സ്മ​സ്…

Read More

വി​ഷ​ര​ഹി​ത ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം: ക​ട​ലി​ലും മ​ണ്ണി​ലും അ​ലി​യു​ന്ന പ്ലാ​സ്റ്റി​ക് ക​ണ്ടു​പി​ടി​ച്ചു; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പ​രി​സ്ഥി​തി​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​വു​മാ​യി ജ​പ്പാ​നി​ലെ ഒ​രു​കൂ​ട്ടം ഗ​വേ​ഷ​ക​ർ. ക​ട​ൽ​വെ​ള്ള​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് അ​ലി​ഞ്ഞി​ല്ലാ​താ​കു​ന്ന പ്ലാ​സ്റ്റി​ക് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. മ​ണ്ണി​ലാ​ണെ​ങ്കി​ല്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ശി​ക്കും. ഈ ​പ്ലാ​സ്റ്റി​ക് അ​ലി​ഞ്ഞു ചേ​ർ​ന്നാ​ൽ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠ​ത മെ​ച്ച​പ്പെ​ടു​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ജ​പ്പാ​നി​ലെ റൈ​ക്ക​ൻ സെ​ന്‍റ​ർ ഫോ​ർ എ​മ​ർ​ജ​ന്‍റ് മാ​റ്റ​ർ സ​യ​ൻ​സി​ലെ ഗ​വേ​ഷ​ക​രാ​ണു സ​മു​ദ്ര​ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ പ്ലാ​സ്റ്റി​ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ പാ​യ്ക്ക് ചെ​യ്യാ​ൻ പു​തി​യ പ്ലാ​സ്റ്റി​ക് അ​നു​യോ​ജ്യ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. വി​ഷ​ര​ഹി​ത ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു നി​ർ​മാ​ണം. ഇ​ത് മ​ണ്ണി​ൽ കി​ട​ന്ന് വി​ഘ​ടി​ച്ചാ​ൽ ജൈ​വ​വ​സ്തു​ക്ക​ളാ​യി മാ​റും. ദ്ര​വി​ക്കു​ന്ന​തി​നി​ടെ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. നി​ല​വി​ലു​ള്ള പ്ലാ​സ്റ്റി​ക് എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും പൂ​ർ​ണ​മാ​യി ന​ശി​ക്കാ​തെ ഭൂ​മി​യി​ലോ വെ​ള്ള​ത്തി​ലോ കി​ട​ക്കും. ഈ ​ആ​ഗോ​ള വെ​ല്ലു​വി​ളി​യെ നേ​രി​ടാ​ൻ പു​തി​യ പ്ലാ​സ്റ്റി​ക്കി​ന് ക​ഴി​ഞ്ഞാ​ൽ…

Read More

ബം​ഗ്ലാ​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കൊ​പ്പം; പാ​ർ​ല​മെ​ന്‍റി​ൽ ‘ബം​ഗ്ലാ​ദേ​ശ് ബാ​ഗ്’ ധ​രി​ച്ചെ​ത്തി പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ബാ​​​​ഗു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി വ​​​​യ​​​​നാ​​​​ട് എം​​​​പി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. ‘ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്കും ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം’ എ​​​​ന്ന് ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്ത ബാ​​​​ഗു​​​​മാ​​​​യെ​​​​ത്തി​​​​യാ​​​​ണു പ്രി​​​​യ​​​​ങ്ക ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ‘പ​​​​ല​​​​സ്തീ​​​​ൻ’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ ബാ​​​​ഗു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കും പ്രി​​​​യ​​​​ങ്ക ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​മ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​പു​​​​റ​​​​ത്ത് പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ന​​​​ട​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്രി​​​​യ​​​​ങ്ക ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​തി​​​​നി​​​​ടെ പ​​​​ല​​​​സ്തീ​​​​ന് പി​​​​ന്തു​​​​ണ​​​​യ​​​​റി​​​​യി​​​​ച്ചു​​​​ള്ള ബാ​​​​ഗു​​​​മാ​​​​യി പ്രി​​​​യ​​​​ങ്ക എ​​​​ത്തി​​​​യ​​​​ത് വോ​​​​ട്ടു​​​​ബാ​​​​ങ്ക് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ൽ താ​​​​ൻ എ​​​​ന്തു ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നും ത​​​​ന്നോ​​​​ട് എ​​​​ന്തു ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​യു​​​​ടെ പു​​​​രു​​​​ഷാ​​​​ധി​​​​പ​​​​ത്യ​​​​മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​ണു പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്രി​​​​യ​​​​ങ്ക തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ

Read More