കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ… പ​തി​നാ​റി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഫേ​സ്‌​ബു​ക്കും ഇ​ൻ​സ്റ്റ​യു​മൊ​ന്നും വേ​ണ്ട; പു​തി​യ ച​ട്ട​വു​മാ​യി ഓ​സ്ട്രേ​ലി​യ

കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ഓ​സ്ട്രേ​ലി​യ​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ 16 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ക്കു​ന്ന​തി​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഈ ​ന​യം രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. കു​ട്ടി​ക​ൾ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ ആ​പ്പു​ക​ളി​ൽ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ഭ​ര​ണ​കൂ​ടം സ​മൂ​ഹ മാ​ധ്യ​മ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തു​ക​ഴി​ഞ്ഞും പു​തി​യ ച​ട്ടം ലം​ഘി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ ക​മ്പ​നി​ക​ൾ​ക്ക് രാ​ജ്യ​ത്ത് വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.  

Read More

ചൈ​ന​ക്കാ​രു​ടെ പു​തി​യ വി​ഭ​വം പു​റ​ത്ത് “ത​വ​ള​പ്പി​സ” ; പു​ത്ത​ൻ രു​ചി പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നു ന്യൂ​ജ​ൻ വി​ഭ​വം

ബെ​യ്ജിം​ഗ്: ചൈ​ന​ക്കാ​രു​ടെ വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ മ​റ്റു രാ​ജ്യ​ക്കാ​ർ​ക്ക് അ​തി​ശ​യ​മാ​ണ്! അ​തി​ൽ ചി​ല​താ​ക​ട്ടെ അ​റു​പ്പു​ള​വാ​ക്കു​ന്ന​തും. ത​രം​ഗ​മാ​യി മാ​റി​യ “ക​ല്ല് ക​റി’ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പേ​രി​ൽ ചൈ​ന​ക്കാ​ർ പ​ല​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തി​നൊ​പ്പം പ​രി​ഹാ​സ​ത്തി​നും ഇ​ര​യാ​കാ​റു​ണ്ട്. ജ​ന​പ്രി​യ​വി​ഭ​വ​മാ​യ പി​സ​യു​ടെ മു​ക​ളി​ൽ ത​വ​ള​യെ വ​റു​ത്തു​വ​ച്ചാ​ണു പു​തി​യ രു​ചി​ക്കൂ​ട്ട് ചൈ​ന​യി​ൽ ത​യാ​റാ​ക്കി​യ​ത്. ത​വ​ള​യെ മു​ഴു​വ​നാ​യി പൊ​രി​ച്ചു പി​സ​യു​ടെ മു​ക​ളി​ൽ അ​ല​ങ്ക​രി​ച്ചു​വ​യ്ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പി​സ​യു​ടെ മു​ക​ളി​ൽ മ​ല്ലി​യി​ല മു​റി​ച്ചു വി​ത​റി​യ​ശേ​ഷ​മാ​ണു ത​വ​ള​യെ പൊ​രി​ച്ചു​വ​യ്ക്കു​ക. “എ​ക്സി’​ലാ​ണ് പി​സ​യു​ടെ പു​ത്ത​ൻ അ​വ​താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​സ​യു​ടെ പു​ത്ത​ൻ രു​ചി പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നു ന്യൂ​ജ​ൻ വി​ഭ​വം പ​രീ​ക്ഷി​ച്ചു നോ​ക്കി​യ ചി​ല​ർ അ​വ​കാ​ശ​പ്പെ​ട്ടു. സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ഡ്രൈ​വ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​ഭ്യാ​സം കാ​ണി​ച്ച് ലൈ​ഫൗ​ട്ടാ​വു​ന്ന​ത് എ​ന്തൊ​രു ക​ഷ്ട​മാ​ണ്; മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

പൊ​തു​നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​വു​മാ​യി അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി ജീ​വ​ന്‍ വെ​ടി​യു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് (എം​വി​ഡി). ന​ന്നാ​യി ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നു പ​ക​രം നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​വു​മാ​യി അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി ജീ​വി​ത​ത്തി​ല്‍ നി​ന്നും എ​ന്നെ​ന്നേ​ക്കു​മാ​യി ഔ​ട്ടാ​കു​ന്ന​ത് എ​ന്തൊ​രു ക​ഷ്ട​മാ​ണെ​ന്നാ​ണ് എം​വി​ഡി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലു​ള്ള​ത്. ഒ​രു​പ​ക്ഷേ ഇ​തി​ന് ഇ​ര​യാ​കു​ന്ന​വ​രെ​ക്കാ​ളും പ​തി​ന്മ​ട​ങ്ങു ദുഃ​ഖം അ​നു​ഭ​വി​ക്കു​ന്ന​ത് അ​വ​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​കാം. എം​വി ആ​ക്ട് സെ​ക്ഷ​ന്‍ 189 പ്ര​കാ​രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ റേ​സ് അ​ല്ലെ​ങ്കി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും. ആ​ദ്യ കു​റ്റ​ത്തി​ന് 5000 രൂ​പ​യും അ​ല്ലെ​ങ്കി​ല്‍ ആ​റു മാ​സ​ത്തെ ത​ട​വും അ​തു​മ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടെ​യോ ശി​ക്ഷ വി​ധി​ക്കാ​വു​ന്ന​താ​ണെ​ന്നും എം​വി​ഡി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തേ​കു​റ്റം വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 10,000 രൂ​പ പി​ഴ​യും ഒ​രു വ​ര്‍​ഷം വ​രെ ത​ട​വും അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ…

Read More

ഇ​ന്‍​സ്റ്റ​ഗ്രാം സൗ​ഹൃ​ദം കെ​ണി​യാ​യി; അ​ഞ്ചു​പ​വ​ന്‍ സ്വ​ര്‍​ണം ന​ല്‍​കി​യ യു​വ​തി​ക്ക് പ​ക​രം ല​ഭി​ച്ച​ത് ഹ​ല്‍​വയും മി​ഠാ​യി​യും!

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി ഉ​ട​മ ഷം​നാ​ദ് എ​ന്ന​യാ​ള്‍​ക്കെ​തി​രേ വ​ള​യം പോ​ലീ​സ് കേ​സ് എ​ടു​ത്തു. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി​യെ​യാ​ണ് അ​ജ്ഞാ​ത​ന്‍ ക​ബ​ളി​പ്പി​ച്ച് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ വി​ല വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​ത്. ജ്വ​ല്ല​റി ഉ​ട​മ​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ്, വി​ല കൂ​ടി​യ​തും അ​പൂ​ര്‍​വവു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ഉ​ണ്ടെ​ന്നും പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് പ​ക​രം ഇ​വ ന​ല്‍​കാ​മെ​ന്ന് യു​വ​തി​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. വാ​ഗ്ദാ​ന​ത്തി​ല്‍ ആ​കൃ​ഷ്ട​യാ​യ യു​വ​തി ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍​കാനായി യു​വാ​വി​നോ​ട് വീ​ടി​ന് പ​രി​സ​ര​ത്ത് എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച്ച യു​വാ​വ് പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ത്തു​ക​യും അ​ഞ്ച് പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ യു​വ​തി​യി​ല്‍ നി​ന്ന് വാ​ങ്ങുക​യും പ​ക​രം പ​ണ​മ​ട​ങ്ങി​യ ബാ​ഗെ​ന്ന് പ​റ​ഞ്ഞ് ഗി​ഫ്റ്റ് ന​ല്‍​കു​ക​യും ചെ​യ്തു. വീ​ട്ടി​ലെ​ത്തി ബാ​ഗ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണ​ത്തി​ന് പ​ക​രം ഹ​ല്‍​വയും 100 രൂ​പ​യു​ടെ മി​ഠാ​യി​യും ന​ല്‍​കി വ​ഞ്ചി​ച്ചെന്നു…

Read More

പുഞ്ചിരിയോടെ അവർ പറഞ്ഞു: ഓ​​ള്‍​ഡ് ഈ​​സ് ഗു​​ഡ്; വിന്‍റേജ് കാ​​റു​​ക​​ളു​​ടെ റാ​​ലിസംഘം കോട്ടയത്ത്

കോ​ട്ട​യം: 1926 മോ​ഡ​ല്‍ ബെ​ന്‍റ്‌​ലി കാ​ര്‍. 96 വ​ര്‍​ഷം പ്രാ​യ​വും പ​ഴ​ക്ക​വും ഇ​വ​നൊ​രു പ്ര​ശ്‌​ന​മേ​യ​ല്ല. ശ​രം വി​ട്ട​പോ​ലെ​യു​ള്ള കു​തി​പ്പി​നും സ്‌​റ്റൈ​ല​ന്‍ നി​ല്‍​പ്പി​നും ഘ​ട​ഘ​ടാ ശ​ബ്ദ​ത്തി​നു​മൊ​ക്കെ​യു​ണ്ട് ഒ​രു ത​റ​വാ​ടി​ത്തം. ബെ​ന്‍റ്‌​ലി, ല​ഗോ​ണ്ട, ആ​ല്‍​വി​സ് തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ‌ നി​ന്നു​ള്ള കാ​ഴ്ച​യി​ല്‍ കൗ​തു​കം തോ​ന്നി​ക്കു​ന്ന 19 വി​ന്‍റേ​ജ് കാ​റു​ക​ളു​ടെ റാ​ലി കു​മ​ര​ക​ത്തു​നി​ന്നു തേ​ക്ക​ടി​യി​ലേ​ക്ക് പോ​യി. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ വാ​ഹ​ന​ക്ക​മ്പ​ക്കാ​രാ​ണ് 14നു ​ഗോ​വ​യി​ല്‍ തു​ട​ങ്ങി ഡി​സം​ബ​ര്‍ ഒ​ന്നി​ന് ചെ​ന്നൈ​യി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന റാ​ലി സം​ഘ​ത്തി​ലു​ള്ള​ത്. ബ്രി​ട്ട​ണ്‍, അ​മേ​രി​ക്ക, ഫി​ന്‍​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​യ​ര്‍​ല​ണ്ട്, പോ​ര്‍​ച്ചു​ഗ​ല്‍, നെ​ത​ര്‍​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നൊ​ക്കെ​യു​ള്ള​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ളും സാ​ര​ഥി​ക​ളും. എ​ഴു​പ​തും എ​ണ്‍​പ​തും വ​യ​സു ക​ഴി​ഞ്ഞി​ട്ടും ലോ​ക​പ​ര്യ​ട​ന​ത്തി​ല്‍ ഓ​രോ വ​ര്‍​ഷ​വും ഇ​വ​ര്‍​ക്കു ക​മ്പം കൂ​ടു​ക​യാ​ണ്. ആ​ല്‍​വി​സ് (1933 മോ​ഡ​ല്‍), മോ​ഡ​ല്‍ ഷെ​വ​ര്‍​ലെ(1939), മോ​ഡ​ല്‍ സി​ട്രോ​യ​ന്‍ ട്രാ​ക്‌​ഷ​ന്‍ (1947), ഷെ​വ​ര്‍​ലെ ഫ്‌​ളീ​റ്റ് മാ​സ്റ്റ​ര്‍ (1947), ബെ​ന്‍റ്‌​ലി (1952), മോ​ഡ​ല്‍ ലാ​ന്‍​ഡ് റോ​വ​ര്‍ (1955), ഡോ​ഡ്ജ്…

Read More

എ​ന്തൊ​ക്കെ​യാ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്: മാ​താ​പി​താ​ക്ക​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് പെ​ൺ​കു​ട്ടി വീ​ട്ടി​ലെ കാ​റു​മാ​യി കാ​മു​ക​നൊ​പ്പം ക​ട​ന്നു

മാ​താ​പി​താ​ക്ക​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം 19 കാ​രി​യാ​യ പെ​ൺ​കു​ട്ടി കാ​റു​മാ​യി ക​ട​ന്നു. കാ​ർ പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​വ​തി ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​യ്യാ​റി​ലാ​ണ് സം​ഭ​വം. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മ​റ്റൊ​രു യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു​മാ​സ​ത്തി​ന​കം ഈ ​ബ​ന്ധം ഒ​ഴി​വാ​ക്കി പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മാ​താ​പി​താ​ക്ക​ൾ മു​റി​ക്ക​ക​ത്ത് സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി വാ​തി​ൽ പു​റ​ത്തു​നി​ന്നു​പൂ​ട്ടി കാ​റി​ന്‍റെ താ​ക്കോ​ലെ​ടു​ത്ത് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും പ​രി​ച​യ​വു​മു​ള്ള​തി​നാ​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ദേ​ശീ​യ​പാ​ത​യി​ലെ ബ​ന്തി​യോ​ട്ടെ​ത്തി​യ ശേ​ഷം ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പോ​യ​താ​യാ​ണ് സൂ​ച​ന. ബ​ന്തി​യോ​ടി​ന് സ​മീ​പം മീ​പ്പു​ഗി​രി​യി​ലാ​ണ് കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. നേ​ര​ത്തേ​യും ഒ​രു​ത​വ​ണ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

Read More

അ​ച്ഛ​ന്‍റെ അ​വ​സാ​ന ഡ്യൂ​ട്ടി​യി​ൽ സ​ഹ​പൈ​ല​റ്റ് ആ​യി മ​ക​ൾ: അ​മേ​രി​ക്ക​ൻ പൈ​ല​റ്റി​ന്‍റെ വി​ട​വാ​ങ്ങ​ൽ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ

മി​യാ​മി: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച പൈ​ല​റ്റി​ന്‍റെ വി​ട​വാ​ങ്ങ​ൽ​യാ​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി. മി​യാ​മി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ പ​റ​ക്ക​ലി​ൽ സ​ഹ​പൈ​ല​റ്റ് ആ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് മ​ക​ളാ​യി​രു​ന്നു. പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ൽ വ​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ സേ​വ​ന​കാ​ല​യ​ള​വി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രു​മാ​യി പ​ങ്കു​വ​ച്ചു. “ഇ​ത് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ലെ എ​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​ണ്…11,835 ദി​വ​സം ഞാ​ൻ വൈ​മാ​നി​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ഇ​നി വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മാ​യി’- പൈ​ല​റ്റ് പ​റ​ഞ്ഞു. സ​ഹ​പൈ​ല​റ്റാ​യ മ​ക​ൾ​ക്കു പു​റ​മെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളും ഈ​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​വി​യേ​ഷ​ൻ ഫോ​ർ ഏ​വി​യേ​റ്റേ​ഴ്സ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളും വീ​ഡി​യോ​യ്ക്കു ല​ഭി​ച്ചു.    

Read More

എ​ലി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ സ​ഹാ​യി​ക്ക​ണം..! വി​ചി​ത്ര​മാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്രം

അ​മേ​രി​ക്ക​യി​ലെ ന്യൂ​ഹാം​ഷെ​യ​റി​ലു​ള്ള ഒ​രു പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രോ​ടു വി​ചി​ത്ര​മാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ എ​ലി​ക​ൾ പെ​രു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​യെ സം​ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭ്യ​ർ​ഥ​ന. എ​ലി​ക​ൾ​ക്ക് ന​ല്ല ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ത​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ‍അ​ധി​കൃ​ത​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. എ​ല്ലാ എ​ലി​ക​ളെ​യും ഒ​രു​മി​ച്ചാ​ണു നി​ല​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​യെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ഗ്ലാ​സ് ടാ​ങ്കു​ക​ൾ വേ​ണം. കൈ​വ​ശ​മു​ള്ള​വ​ർ അ​വ ന​ൽ​ക​ണ​മെ​ന്നു മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ന്യൂ ​ഹാം​ഷെ​യ​ർ സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലി​സ ഡെ​ന്നി​സ​ൺ പോ​സ്റ്റി​ൽ കുഛി​ച്ചു. ഒ​രാ​ൾ ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ ഏ​ക​ദേ​ശം 450 എ​ലി​ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഏ​ല്പി​ച്ച​താ​ണു പു​ലി​വാ​ലാ​യ​ത്. ഈ ​എ​ലി​ക​ൾ പ്ര​സ​വി​ച്ചു തു​ട​ങ്ങി​യ​തോ​ടെ എ​ണ്ണം വ​ർ​ധി​ച്ചു. അ​നു​ദി​ന​മെ​ന്നോ​ണം എ​ണ്ണം കൂ​ടു​ക​യു​മാ​ണ്. അ​തി​നി​ടെ ആ​ദ്യം എ​ലി​ക​ളെ എ​ത്തി​ച്ച​യാ​ൾ 500 എ​ലി​ക​ളെ കൂ​ടി എ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും പ​റ​യു​ന്നു. ത​ള്ളാ​നും പ​റ്റി​ല്ല,…

Read More

സന്തോഷത്തിന്‍റെ നല്ല നാളുകൾ: കു​നോ​യി​ൽ ചീ​റ്റ ‘നീ​ർ​വ’ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി

കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ ചീ​റ്റ​യാ​യ നീ​ർ​വ നാ​ലു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ന്തോ​ഷ​ത്തി​നു വ​ക ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ കു​നോ ദേ​ശീ​യോ​ദ്യാ​ന പാ​ർ​ക്കി​ലെ ചീ​റ്റ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം 16 ആ​യി. ഇ​ന്ത്യ​യി​ല്‍ 1952 ല്‍ ​വം​ശ​മ​റ്റു​പോ​യ ഒ​രു ജീ​വി​വ​ര്‍​ഗ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന​താ​ണ് ചീ​റ്റ കു​ഞ്ഞു​ങ്ങ​ളു​ടെ പി​റ​വി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വ് എ​ക്‌​സി​ല്‍ കു​റി​ച്ചു. പ ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ച വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. 2022 സെ​പ്‌​റ്റം​ബ​ർ 17നാ​ണ് എ​ട്ട് ന​മീ​ബി​യ​ൻ ചീ​റ്റ​ക​ളെ കു​നോ​യി​ലെ​ത്തി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഒ​രു ഡ​സ​നോ​ളം ചീ​റ്റ​ക​ളെ​ക്കൂ​ടി ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Read More

കാ​മു​കി തേ​ച്ചി​ട്ട് പോ​യി: വി​ഷ​മ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ ലൈ​വ് പ​ങ്കു​വ​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് യു​വാ​വ്; ര​ക്ഷ​ക​രാ​യി പോ​ലീ​സ്

കാ​മു​കി തേ​ച്ചി​ട്ട് പോ​യ വി​ഷ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സെ​ത്തി ര​ക്ഷ​പെ​ടു​ത്തി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ന​വം​ബ​ർ 23 -ന് ​രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലാ​ണ് സം​ഭ​വം. വ​ർ​ഷ​ങ്ങ​ളാ​യി പ്രേ​മി​ച്ച കാ​മു​കി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി. അ​തോ​ടെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന യു​വാ​വ് ഫേ​സ്ബു​ക്കി​ൽ ലൈ​വ് വീ​ഡി​യോ പ​ങ്കു​വ​ച്ചു. താ​ൻ മ​രി​ക്കാ​ൻ പോ​കു​വാ​ണ്. ജീ​വി​ക്കാ​ൻ പോ​ലും തോ​ന്നു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞ് ലൈ​വ് ഇ​ട്ടു. ഇ​ത് ക​ണ്ട യു​വാ​വി​ന്‍റ സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​യാ​ളു​ടെ ‘ഫോ​ൺ ന​മ്പ​റി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി യു​വാ​വി​നെ സ​വാ​യ് മാ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Read More