‘വ​ലി​യ ചോ​ളം വേ​ണോ ചെ​റു​ത് വേ​ണോ?’ അ​മ്മ​യോ​ടൊ​പ്പം മ​ഴ​യ​ത്ത് ചോ​ളം വി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ; ക​യ്യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ധാ​രാ​ളം ഇ​ന്ന് ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. വ​ഴി​യ​രി​കി​ൽ ചോ​ളം വി​ൽ​ക്കു​ന്ന ര​ണ്ട് ചെ​റി​യ ആ​ൺ​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ഴ​യെ​പ്പോ​ലും വ​ക​വ​യ്ക്കാ​തെ അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ത്തെ താ​രം. വ​ഴി​യോ​ര ക​ച്ചവ​ട​ക്കാ​രി​യാ​യ അ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ മ​ഴ​യ​ത്ത് ര​ണ്ടു കു​ഞ്ഞു മ​ക്ക​ൾ ഇ​രി​ക്കു​ന്നു. ഇ​വ​രു​ടെ സ​മീ​പ​ത്താ​യി ഒ​രു കാ​ർ വ​ന്ന നി​ൽ​ക്കു​ന്ന​തു മു​ത​ലാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. കാ​ർ അ​വ​ർ​ക്ക​രി​കി​ൽ നി​ർ​ത്തി​യ​തോ​ടെ വ​ള​രേ പ്ര​തീ​ക്ഷ​യോ​ടെ കു​ട്ടി​ക​ൾ കാ​റി​ന​ടു​ത്തേ​ക്ക് ഓ​ടി വ​രു​ന്നു. കാ​റി​ന്‍റെ ഗ്ലാ​സ് തു​റ​ന്ന​തോ​ടെ ഏ​ത് ചോ​ള​മാ​ണ് സാ​ർ നി​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്. വ​ലു​ത് എ​ടു​ക്ക​ണൊ? ചെ​റു​ത് എ​ടു​ക്ക​ണോ എ​ന്നായി ചോ​ദ്യം. വ​ലി​യ ചോ​ളം​ത​ന്നെ പോ​ര​ട്ടേ​യെ​ന്ന് കാ​റു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് കേ​ൾ​ക്ക​ണ്ട താ​മ​സം കു​ഞ്ഞു​ങ്ങ​ൾ ചോ​ളം എ​ടു​ക്കാ​നാ​യി അ​മ്മ​യ്ക്ക​രി​കി​ലേ​ക്ക് പോ​കു​ന്ന​താ​ണ് വീ​ഡി​യോ. കാ​റു​കാ​ര​ൻ ചോ​ളം വാ​ങ്ങി​യ പ​ണം അ​വ​ർ​ക്ക് കൊ​ടു​ത്തു. എ​ന്നാ​ൽ ചോ​ള​ത്തി​ന്‍റെ കാ​ശി​നേ​ക്കാ​ൾ അ​ധി​കം പ​ണ​മാ​ണ്…

Read More

‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്’; മും​ബൈ താ​ജ് ഹോ​ട്ടലി​ന് സ​മീ​പം പ്ല​ക്കാ​ഡു​മാ​യി യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

വ​ര​നെ ആ​വ​ശ്യ​മു​ണ്ട് വ​ധു​വി​നെ ആ​വ​ശ്യ​മു​ണ്ട്. പത്രപ​ര​സ്യം നോ​ക്കാ​നാ​യി കാ​ത്തി​രു​ന്ന ഞാ​യാ​ഴ്ച​ക​ളു​ടെ ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു ന​മു​ക്ക്. എ​ന്നാ​ൽ കാ​ലം പു​രോ​ഗ​മി​ച്ച​തോ​ടെ മാ​ട്രി​മോ​ണി​ക​ളു​ടെ മ​റ്റൊ​രു യു​ഗം പി​റ​ന്നു. ഒ​റ്റ ക്ലി​ക്കി​ൽ ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള ക​ല്യാ​ണം നോ​ക്കു​ന്ന ആ​ളു​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും സ്കീ​നി​ൽ പ്ര​ത്യ​ക്ഷ​മാ​കും. അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു വി​വാ​ഹ പ​ര​സ്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് എ​ഴു​തി​യ പ്ലേ​ക്കാ​ർ​ഡും പി​ടി​ച്ച് മും​ബൈ താ​ജ് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന മും​ബൈ സ്വ​ദേ​ശി​നി​യാ​യ 29 കാ​രി സ​യാ​ലി സാ​വ​ന്ത് ആ​ണ് വീ​ഡി​യോ​യി​ൽ ഉ​ള​ള​ത്. ‌താ​ജ് ഹോ​ട്ട​ൽ മാ​ത്ര​മ​ല്ല മ​റൈ​ൻ ഡ്രൈ​വ്, ഗേ​റ്റ്‍​വേ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ മും​ബൈ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സ​യാ​ലി ബ​യോ​ഡാ​റ്റ പ്ര​ദ​ർ​ശി​പ്പി​ച്ച ബോ​ർ​ഡു​മാ​യി നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി. പൊ​തു ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്യാ​ൻ കാ​ണി​ക്കു​ന്ന…

Read More

പോ​ലീ​സ് വ​ന്ന​ത് ന​ന്നാ​യി: വി​വാ​ഹ ദി​വ​സം വ​ര​ന്‍റെ പൂ​ർ​വ്വ ച​രി​ത്രം കേ​ട്ടു വ​ധു ക​ല്യാ​ണ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ഹൂ​ർ​ത്ത​ത്തി​നു തൊ​ട്ട് മു​ൻ​പ് വി​വാ​ഹം മു​ട​ങ്ങു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യാ​ലോ? ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ലെ ഷാ​ഹ്പൂ​രി​ലാ​ണ് സം​ഭ​വം. ക​ല്യാ​ണ ദി​വ​സം വ​ധു​വും വ​ര​നും മ​ണ്ഡ​പ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന​താ പോ​ലീ​സെ​ത്തി. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ എ​ല്ലാ​വ​രും കാ​ര്യം എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​യി. അ​പ്പോ​ഴാ​ണ് വ​ര​ന്‍റെ പൂ​ർ​വ കാ​ല ച​രി​ത്രം പോ​ലീ​സ് പ​റ​യു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ലെ ബി​ച്ചി​യ സ്വ​ദേ​ശി​യാ​യ മ​ഹേ​ന്ദ്ര രാ​ജ് ആ​യി​രു​ന്നു ആ ​വി​വാ​ഹ​ത്തി​ലെ വ​ര​ന്‍. ഇ​യാ​ൾ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഷാ​ഹ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യു​മാ​യി ലി​വ് ഇ​ന്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ക​ല്യാ​ണ് ആ​ലോ​ച​ന വ​ന്ന​തോ​ടെ ഇ​യാ​ൾ യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ഇ​ത​റി​ഞ്ഞ യു​വ​തി ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. അ​തോ​ടെ ക​ല്യാ​ണ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങി വ​ന്ന മ​ഹേ​ന്ദ്ര രാ​ജ് പി​ടി​യി​ലു​മാ​യി.…

Read More

യു​ദ്ധ​സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ ‘ടൗ​വ​ൽ ഡാ​ൻ​സ്’: ഇ​ത​ല്ല ഫെ​മി​നി​സം എ​ന്നു സൈബറിടം

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ൽ സ​ന്ന​തി മി​ത്ര​യ്ക്ക് വി​വാ​ദം കൂ​ടെ​പ്പി​റ​പ്പാ​ണ്. അ​ൽ​പ​വ​സ്ത്ര​ധാ​രി​യാ​യി ദു​ർ​ഗാ​പൂ​ജ ന​ട​ക്കു​ന്ന പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ വി​വാ​ദം കെ​ട്ട​ട​ങ്ങും മു​ൻ​പേ ഇ​വ​ർ അ​ടു​ത്ത വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ത്ത​വ​ണ സ​ന്ന​തി മി​ത്ര​യു​ടെ പ്ര​ക​ട​നം. ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന യു​ദ്ധ​സ്മാ​ര​ക​മാ​യ ഇ​ന്ത്യ ഗേ​റ്റി​നു മു​ന്നി​ൽ​നി​ന്ന് “ടൗ​വ​ൽ ഡാ​ൻ​സ്’ ചെ​യ്താ​ണു പു​തി​യ വി​വാ​ദം പി​ടി​ച്ചു​വാ​ങ്ങി​യ​ത്. അ​ന്താ​രാ​ഷ്ട്ര പു​രു​ഷ​ദി​ന​ത്തി​ൽ (ന​വം​ബ​ർ 19) “ഹാ​പ്പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ൻ​സ് ഡേ’ ​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ​ന്ന​തി ഡാ​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ൻ വെ​ള്ളി​ത്തി​ര​യി​ലെ ഇ​തി​ഹാ​സ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ “ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ’ എ​ന്ന സി​നി​മ​യി​ലെ “മേ​രേ ഖ്വാ​ബോം മേ’ ​എ​ന്ന ഗാ​ന​ത്തി​നാ​ണ് സ​ന്ന​തി ചു​വ​ടു​വ​ച്ച​ത്. സി​നി​മ​യി​ൽ ടൗ​വ​ൽ മാ​ത്രം ധ​രി​ച്ചെ​ത്തു​ന്ന ക​ജോ​ളി​നെ അ​നു​ക​രി​ച്ചാ​യി​രു​ന്നു നൃ​ത്തം. ഗ്ലാ​മ​ർ നൃ​ത്ത​ച്ചു​വ​ടു​ക​ളും ശ​രീ​ര​പ്ര​ദ​ർ​ശ​ന​വും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഏ​റ്റു​വാ​ങ്ങി. നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ച്ച…

Read More

നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ…​ഇ​ങ്ങോ​ട്ട് ഒ​ന്നു നോ​ക്കാ​മോ; കൗ​തു​ക​ത്തോ​ടെ പു​ള്ളി​മാ​ൻ കൂ​ട്ട​ത്തി​ന​ടു​ത്തെ​ത്തി; ടൂ​റി​സ്റ്റു​ക​ൾ​ക്ക് പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

നീ​ല​ഗി​രി: ത​മി​ഴ്‌​നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ പു​ള്ളി​മാ​ൻ കൂ​ട്ട​ത്തെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് ടൂ​റി​സ്റ്റു​ക​ൾ​ക്ക് പി​ഴ. ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​നം​വ​കു​പ്പ് 15,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. വ​ന്യ​ജീ​വി മേ​ഖ​ല​യാ​യ മ​സി​ന​ഗു​ഡി-​തൊ​പ്പ​ക്കാ​ട് റോ​ഡി​ലാ​ണ് സം​ഭ​വം. ആ​ന്ധ്ര​യി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള അ​ബ്ദു​ള്ള ഖാ​ൻ (24), അ​ബ്ദു​ൾ അ​സീ​സ് (26), ഇ​ബ്രാ​ഹിം ഷെ​യ്ഖ് (27) എ​ന്നി​വ​ർ​ക്കാ​ണു പി​ഴ അ​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മൂ​വ​രും മാ​നു​ക​ൾ മേ​യു​ന്ന​ത് ക​ണ്ട് വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലൊ​രാ​ൾ മൃ​ഗ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​തും മ​റ്റൊ​രാ​ൾ ഇ​ത് ചി​ത്രീ​ക​രി​ക്കു​ന്ന​തും കാ​ണാം. മാ​നു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു.

Read More

വി​ചി​ത്ര​മീ ‘ദൂ​ധ് കോ​ള’..! ലോ​ക​ത്തി​ൽ ത​ന്നെ ഇ​താ​ദ്യ​മെ​ന്ന് സൈ​ബ​റി​ടം; വൈ​റ​ലാ​യി വീ​ഡി​യോ

കോ​ൽ​ക്ക​ത്ത: പാ​ലും പ​ഴ​വും കോ​ന്പി​നേ​ഷ​ൻ തീ​ൻ​മേ​ശ​യി​ൽ ന​മു​ക്കു സു​പ​രി​ച​ത​മാ​ണ്. എ​ന്നാ​ൽ, പാ​ലും തം​സ് അ​പ്പും ചേ​ർ​ന്നൊ​രു കോ​ന്പോ​യെ​ക്കു​റി​ച്ച് സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​മോ! കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു ധാ​ബ​യി​ൽ വി​ള​ന്പു​ന്ന ഈ ​വി​ചി​ത്ര​പാ​നീ​യം സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. തം​സ് അ​പ്പി​നൊ​പ്പം തി​ള​പ്പി​ച്ച പാ​ൽ ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന ഈ ​ന്യൂ​ജ​ന്‍റെ പേ​ര് “ദൂ​ധ് കോ​ള’. കോ​ൽ​ക്ക​ത്ത​യി​ലെ ഹ​രീ​ഷ് മു​ഖ​ർ​ജി റോ​ഡി​ലു​ള്ള ബ​ൽ​വ​ന്ത് സിം​ഗ് ഈ​റ്റിം​ഗ് ഹൗ​സി​ലാ​ണ് “ദൂ​ധ് കോ​ള’ യു​ടെ പി​റ​വി. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​രാ​ധ​ന ചാ​റ്റ​ർ​ജി​യാ​ണ് ഈ ​വി​ചി​ത്ര റെ​സി​പ്പി ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​കു​ല​ത​ക​ൾ വേ​ണ്ടെ​ന്നു പു​ത്ത​ൻ ഐ​റ്റം പ​രീ​ക്ഷി​ച്ച ആ​രാ​ധ​ന പ​റ​യു​ന്നു. നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ക്കു​ന്ന​ത്. സോ​ഡ​യു​ടെ​യും പാ​ലി​ന്‍റെ​യും സം​യോ​ജ​നം വി​ക്ടോ​റി​യ​ൻ ഇം​ഗ്ല​ണ്ടി​ലാ​ണ് ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ അ​തി​ന്‍റെ കോ​ള പ​തി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഇ​താ​ദ്യമാണ്.  

Read More

ചൂ​താ​ട്ട​ത്തി​ന്  അ​ടി​മ​യാ​യ യു​വ​തി കൊ​ന്നു​ത​ള്ളി​യ​ത് 12 പേ​രെ; പ​ണം ക​ണ്ടെ​ത്താ​ൻ കൊ​ന്ന​വ​രി​ൽ ഉ​റ്റ​സു​ഹൃ​ത്തും; വ​നി​താ സീ​രി​യ​ൽ കി​ല്ല​ർ​ക്ക് ഒ​ടു​വി​ൽ പ​ണികിട്ടി

ബാ​ങ്കോ​ക്ക്: ചൂ​താ​ട്ട​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​യി ഉ​റ്റ സു​ഹൃ​ത്ത് അ​ട​ക്കം പ​ന്ത്ര​ണ്ടി​ലേ​റെ പേ​രെ സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ വ​നി​താ സീ​രി​യ​ൽ കി​ല്ല​ർ​ക്ക് താ​യ് ല​ൻ​ഡി​ൽ വ​ധ​ശി​ക്ഷ. സ​രാ​ര​ത്ത് രം​ഗ്സി​വു​താ​പോ​ൺ എ​ന്ന യു​വ​തി​ക്കാ​ണു കോ​ട​തി തൂ​ക്കു​ക​യ​ർ വി​ധി​ച്ച​ത്. ചൂ​താ​ട്ട​ത്തി​ന് അ​ടി​മ​യാ​യി​രു​ന്ന യു​വ​തി ക​ടം വീ​ട്ടാ​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളും മോ​ഷ​ണ​വും ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​ത്തി​ലും മ​ദ്യ​ത്തി​ലും സ​യ​നൈ​ഡ് ക​ല​ർ​ത്തി​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​ങ്ങ​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​റ്റ ച​ങ്ങാ​തി​യെ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി കൊ​ല​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തു​ട​ക്കം. ഇ​തി​ന് പി​ന്നാ​ലെ സു​ഹൃ​ത്തി​ന്‍റെ നാ​ല് ല​ക്ഷ​ത്തി​ലേ​റെ വി​ല വ​രു​ന്ന സ്ഥ​ല​വും ഇ​വ​ർ സ്വ​ന്ത​മാ​ക്കി. ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​നാ​യി​രു​ന്നു ഈ ​കൊ​ല​പാ​ത​കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​രെ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ ഇ​വ​ർ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. രാ​ജ്യ​മാ​കെ കേ​സ് ച​ർ​ച്ച​യാ​യ​തോ​ടെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കേ​സു​ക​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക പ​ര​ന്പ​ര പു​റ​ത്തു​വ​ന്ന​ത്.…

Read More

ഇ​ത് എ​ന്താ​ണെ​ന്നു പ​റ​യാ​മോ?; പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം!

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന മാ​ർ​ക്ക​റ്റി​ൽ ക​ണ്ടെ​ത്തി. ദേ​വ​നാ​ഗ​രി ലി​പി​യി​ൽ ത​യാ​റാ​ക്കി​യ​താ​ണ് ഈ ​പ​ഞ്ചാം​ഗം. അ​പൂ​ർ​വ​ലി​പി​യി​ൽ ത​യാ​റാ​ക്കി​യ ഈ ​പു​സ്ത​കം ക​ണ്ട ആ​രോ “ഇ​ത് എ​ന്താ​ണെ​ന്നു പ​റ​യാ​മോ?’ എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​നേ​രം​കൊ​ണ്ട് പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ത്തി.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ ഭാ​ർ​ഗ​വ പ്ര​സ് ആ​ണ് ഈ ​പ​ഞ്ചാം​ഗം അ​ച്ച​ടി​ച്ചു വി​പ​ണി​യി​ലെ​ത്തി​ച്ച​തെ​ന്നും അ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​സാ​ധ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്ന പ​ണ്ഡി​റ്റ് ന​വ​ൽ കി​ഷോ​ർ ഭാ​ർ​ഗ​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ഭാ​ർ​ഗ​വ പ്ര​സ് എ​ന്നും വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ വ​ന്നു. ഭാ​ർ​ഗ​വ ഞ​ങ്ങ​ളു​ടെ പൂ​ർ​വി​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ ഇ​പ്പോ​ഴും ല​ക്നൗ​വി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ ഇ​പ്പോ​ൾ പ്ര​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നും ഭാ​ർ​ഗ​വ​യു​ടെ താ​വ​ഴി​യി​ൽ​പ്പെ​ട്ട ഒ​രാ​ൾ കു​റി​ച്ചു.

Read More

നാ​ടി​ൻ ന​ൻ മ​ക​നെ പൊൻ മ​ക​നെ മു​ത്താ​യ​വ​നെ..! നാ​ല​ര​പ്പ​തി​റ്റാ​ണ്ടാ​യി നാ​ടി​നൊ​പ്പം സ​ഞ്ച​രി​ച്ച് നാ​ടി​ന്‍റെ സ്പ​ന്ദ​ന​മാ​യ സി.​പി.​എ​ൻ ബ​സി​നെ ആ​ദ​രി​ച്ച് നാ​ട്ടു​കാ​ർ

നാ​ല​ര​പ്പ​തി​റ്റാ​ണ്ടാ​യി മാ​ന്നാ​ർ-​പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സി.​പി.​എ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സി​ന് നാ​ടി​ന്‍റെ ആ​ദ​ര​വ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കി ബു​ധ​നൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഫോ​റം വേ​ണാ​ട് ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ധ​നൂ​ർ ക​ലാ​പോ​ഷി​ണി വാ​യ​ന​ശാ​ല​യി​ലാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബ​പ്പേ​രാ​യ ചെ​റു​ക​ര, മു​ത്ത​ച്ഛ​ൻ പ​ദ്മ​നാ​ഭ​ൻ, പി​താ​വ് നാ​രാ​യ​ണ​ൻ എ​ന്നീ പേ​രു​ക​ളു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ ചേ​ർ​ത്ത് നാ​മ​ക​ര​ണം ചെ​യ്ത, കു​ള​ന​ട മാ​ന്തു​ക ചെ​റു​ക​ര​യി​ൽ എ​ൻ.​സി. രാ​ജ​ൻ​പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി.​പി.​എ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സ് പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് നാ​ല​ര​പ്പതി​റ്റാ​ണ്ടി​ന്‍റെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ലൂ​ടെ നാ​ടി​ന്‍റെ സ്പ​ന്ദ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ലെ ജീ​വ​ന​ക്കാ​രാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, തു​ള​സീ​ധ​ര​ൻ നാ​യ​ർ, വി​നോ​ദ് എ​ന്നി​വ​രെ​യും ബ​സ് ഉ​ട​മ​യെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഫോ​റം വേ​ണാ​ട് ഘ​ട​കം പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ, പ​രി​സ്ഥി​തി ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ഞ്ഞ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ…

Read More

പു​റം​മോ​ടി ക​ണ്ട് ആ​രെ​യും അ​ള​ക്ക​രു​ത്: തീ​പ്പെ​ട്ടി​ക്കൂ​ട് പോ​ലൊ​രു വീ​ട്, അ​ക​ത്ത് ക​യ​റി​യാ​ലോ ക​ണ്ണ് ത​ള്ളി പു​റ​ത്ത് വ​രും; വീ​ഡി​യോ വൈ​റ​ൽ

പു​റം​മോ​ടി ക​ണ്ട് ആ​രെ​യും വി​ല​യി​രു​ത്ത​രു​തെ​ന്ന് പ​റ​യാ​റി​ല്ലേ. അ​തു​പോ​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. arrickpaartalu എ​ന്ന യൂ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗാ​രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ വീ​ടി​ന്‍റെ അ​ക​ത്തെ കാ​ഴ്ച​ക​ളാ​ണ് ഇ​ത്. പു​റ​മേ നി​ന്ന് നോ​ക്കി​യാ​ൽ ഒ​രു തീ​പ്പെ​ട്ടി​ക്കൂ​ടെ​ന്ന് തോ​ന്നി​ക്കും അ​ക​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ക​ണ്ണും മ​ന​സും നി​റ​യു​ന്ന കാ​ഴ്ച ക​ണ്ട​ത്. ഷീ​റ്റി​ട്ട വീ​ടാ​ണ്. വാ​തി​ൽ പോ​ലു​മി​ല്ല. പ​ക​രം ക​ർ​ട്ട​ൻ ഇ​ട്ടി​രി​ക്ക​യാ​ണ്. ക​ള​ർ​ഫു​ള്ളാ​യ ഒ​രു ക​ർ​ട്ട​ൻ ത​ന്നെ​യാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ബെ​ഡ്‍​റൂ​മാ​ണ് പി​ന്നെ കാ​ണു​ന്ന​ത്. ക​ർ​ട്ട​ൻ മാ​റ്റു​ന്പോ​ൾ​ത​ന്നെ ഒ​രു ബു​ദ്ധ​ന്‍റെ വ​ലി​യ ചി​ത്ര​മാ​ണ് ചു​മ​രി​ൽ കാ​ണു​ന്ന​ത്. ഒ​രു വ​ലി​യ ക​ട്ടി​ലും ഫ്രി​ഡ്ജും അ​ല​മാ​ര​യും ഒ​ക്കെ മു​റി​യി​ലു​ണ്ട്. മ​നോ​ഹ​ര​മാ​യ നി​റ​ങ്ങ​ളാ​ൽ തീ​ർ​ത്തി​രി​ക്കു​ക​യാ​മ് മു​റി​യു​ടെ ചു​മ​രു​ക​ൾ. ഒ​രു ടി​വി​യും അ​ക്വേ​റി​യ​വും മു​റി​യി​ൽ കാ​ണാം. ചു​മ​രി​ൽ ഭാ​ര്യ​യു​ടേ​യും ഭ​ർ​ത്താ​വി​ന്‍റേ​യും ചി​ത്ര​വും വ​ച്ചി​ട്ടു​ണ്ട്. ആ​ര് ക​ണ്ടാ​ലും അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​പ്പോ​കു​ന്ന മു​റി ത​ന്നെ​യാ​ണ് ഇ​ത്. വീ​ഡി​യോ…

Read More