നൂ​റാം​വ​ർ​ഷ​ത്തി​ൽ നൂ​റു​മേ​നി തി​ള​ക്ക​വു​മാ​യി മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ൾ; ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ  നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​വ​റോ​ൾ കി​രീടം സ്വ​ന്ത​മാ​ക്കി

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്തവ​ണ​യും മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ളി​ന് അ​ഭി​മാ​നനേ​ട്ടം. പ​ങ്കെ​ടു​ത്ത നാ​ല് വി​ഭാ​ഗ​ങ്ങളി​ലും ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യാ​ണ് മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ൾ മി​ക​വി​ന്‍റെ ച​രി​ത്രം ആ​വ​ർ​ത്തി​ച്ച​ത്. എ​ൽ​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ  പ​ങ്കെ​ടു​ത്ത പ​തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ  പ​ന്ത്ര​ണ്ടി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​ത്. ഇ​തി​ൽ മൂ​ന്ന് ഒ​ന്നാംസ്ഥാ​ന​വും ര​ണ്ടു ര​ണ്ടാം സ്ഥാ​ന​വും മൂ​ന്ന് മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടു​ന്നു. യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ന്ത്ര​ണ്ട് ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ കൂ​ടാ​തെ ര​ണ്ടു മൂ​ന്നാം സ്ഥാ​ന​വുമു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത പ​തി​നാ​റ് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. യു​പി സം​സ്‌​കൃ​ത​ത്തി​ൽ പ​തി​നെ​ട്ട് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ പ​തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത​നേ​ടി. മൂ​ന്ന് ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വു​മു​ൾ​പ്പെ​ടെ പ​തി​നേ​ഴ് ഇ​ന​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടി ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. എ​ൽ​പി…

Read More

പു​ഴ ക​ട​ക്കാ​ൻ പാ​ല​മി​ല്ല: ഇ​രു​മ്പു​പൈ​പ്പി​ലി​രു​ന്ന് അ​ക്ക​രെ പോ​കു​ന്ന മ​നു​ഷ്യ​ൻ; നൊ​ന്പ​ര​മാ​യി വീ​ഡി​യോ

തെ​ല​ങ്ക​നാ​യി​ലെ നി​ര്‍​മ​ല്‍ കു​ണ്ഡ​ല ജി​ല്ല​യി​ലെ സു​ദ വാ​ഗു പു​ഴ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ലം ത​ക​ർ​ന്നു. അ​തോ​ടെ പു​ഴ​യ്ക്ക് അ​ക്ക​ര ക​ട​ക്കാ​ൻ പാ​ല​മി​ല്ലാ​തെ ആ​ളു​ക​ൾ വ​ല​ഞ്ഞു. അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​കി​ല്ല​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട്ത​ന്നെ ആ​ളു​ക​ൾ പ്ര​ശ്ന​ത്തി​നൊ​രു പോം​വ​ഴി കാ​ണാ​ൻ ത​യാ​റാ​യി. എ​ന്താ​ണ​ന്ന​ല്ലേ, ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​വ​ന്ന് അ​തി​ലൂ​ടെ പു​ഴ​യ്ക്ക് അ​ക്ക​രെ ക​ട​ന്നു പോ​കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ശ്ര​മി​ച്ചു. ഇ​രു​ന്പ് പെ​പ്പ് കു​റു​കെ​വ​ച്ച് അ​തു​വ​ഴി നി​ര​ങ്ങി അ​പ്പു​റ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പെ​ട്ട​ന്ന് വൈ​റ​ലാ​യി. വീ​ഡി​യോ​യി​ൽ ഒ​രാ​ൾ ഇ​രു​ന്നു​കൊ​ണ്ട് ഇ​രു​മ്പ് പൈ​പ്പി​ലൂ​ടെ നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വീ​ഡി​യോ ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും ഭ​യം തോ​ന്നി​പ്പോ​കും. ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ആ​ളു​ക​ൾ പൈ​പ്പി​ലൂ​ടെ നി​ര​ങ്ങി​പ്പോ​കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പാ​വ​പ്പെ​ട്ട​വ​ന്‍റെ പ്ര​ശ്ന​ത്തി​ന് അ​ല്ല​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല​ല്ലോ എ​ന്നാ​ണ് പ​ല​രും വി​മ​ർ​ശി​ച്ച​ത്.

Read More

ഡെ​ലി​വ​റി ബോ​യ്സി​ന്‍റെ പ​ണി പോ​കും! ക​ട​യി​ൽ പ്രാ​വി​നെ വി​ട്ട് സാ​ധ​നം വാ​ങ്ങി യു​വാ​വ്; വീഡിയോ വൈറൽ

ഷാ​ജ​ഹാ​ന്‍​പു​ർ(​യു​പി): പ്രാ​വി​നെ ഉ​പ​യോ​ഗി​ച്ച് ക​ട​യി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​ശ​യം പ​ട​ർ​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​ർ സ്വ​ദേ​ശി​യാ​യ ഗു​ല്‍​സാ​ർ ഖാ​ന്‍ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ വ​ള​ര്‍​ത്തു​പ്രാ​വി​നെ ക​ട​യി​ല്‍ വി​ട്ട് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഗു​ല്‍​സാ​ർ​ത​ന്നെ പു​റ​ത്തു​വി​ട്ടു. പ്രാ​വി​നോ​ട് ക​ട​യി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​വ​രാ​ന്‍ യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് പ്രാ​വി​ന്‍റെ ക​ഴു​ത്തി​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും പ​ണ​വു​മ​ട​ങ്ങി​യ ഒ​രു പ്ലാ​സ്റ്റി​ക് ക​വ​ർ ഇ​ട്ട​ശേ​ഷം പ​റ​ത്തി വി​ടു​ന്നു. പ്രാ​വ് ഇ​ടു​ങ്ങി​യ വീ​ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ പ​റ​ന്ന് ക​ട​യി​ലെ​ത്തു​മ്പോ​ള്‍ ക​ട​ക്കാ​രി പ്രാ​വി​നെ പി​ടി​ച്ചെ​ടു​ത്ത് അ​തി​ന്‍റെ ക​ഴു​ത്തി​ലെ ക​വ​റി​ലു​ള്ള ലി​സ്റ്റ് വാ​യി​ക്കു​ന്നു. അ​തി​ൽ പ​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ക​വ​റി​ലി​ട്ട​ശേ​ഷം ക​വ​റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ടു​ത്ത് ബാ​ക്കി തി​രി​കെ വ​യ്ക്കു​ന്നു. അ​തോ​ടൊ​പ്പം ക​വ​ർ പ്രാ​വി​ന്‍റെ ക​ഴു​ത്തി​ല്‍​ത​ന്നെ ഇ​ടു​ന്നു. പ്രാ​വ് വീ​ണ്ടും പ​റ​ന്ന് യു​വാ​വി​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​തും അ​യാ​ൾ ക​വ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണു വൈ​റ​ലാ​യ​ത്. ‘ഈ ​പ്രാ​വ്…

Read More

സ​മൂ​ഹ വി​വാ​ഹം: സി​ന്ദൂ​രം ചാ​ർ​ത്താ​നോ ച​ട​ങ്ങി​ൽ വ​ലം​വ​യ്ക്കാ​നോ ത​യാ​റാ​കാ​തെ ദ​മ്പ​തി​ക​ൾ; ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ത്യം പു​റ​ത്താ​യി

ക​ന്യാ​ദാ​ൻ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ൽ സ​മൂ​ഹ വി​വാ​ഹം ന​ട​ന്നു. വി​വാ​ഹ​ത്തി​നാ​യി ഒ​രു യു​വാ​വും യു​വ​തി​യും എ​ത്തി​ച്ചേ​ർ​ന്നു. എ​ന്നാ​ൽ‌ ഇ​രു​വ​രും വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ത​യാ​റാ​യി​ല്ല. സി​ന്ദൂ​രം ചാ​ർ​ത്തു​ന്ന​തി​നോ മാ​ല ഇ​ടു​ന്ന​തി​നോ ഇ​രു​വ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ സം​ഘാ​ട​ക​ർ​ക്ക് സം​ശ​യ​മാ​യി. അ​തോ​ടെ ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന സ​ത്യം പു​റ​ത്ത് വ​ന്ന​ത്. ഇ​വ​രു​ടെ വി​വാ​ഹം നേ​ര​ത്തെ ത​ന്നെ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​താ​ണ്. 2025 ഫെ​ബ്രു​വ​രി​യി​ൽ വി​വാ​ഹം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശം. എ​ന്നി​രു​ന്നാ​ലും ഈ ​സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഖ​ച്റോ​ഡ് പ​ഞ്ചാ​യ​ത്താ ത​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ത​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. കൂ​ടാ​തെ ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്താ​ൽ അ​തി​ലൂ​ടെ മ​റ്റ് സ​മ്മാ​ന​ങ്ങ​ൾ​ക്കൊ​പ്പം 49,000 -ത്തി​ന്‍റെ ചെ​ക്കും ല​ഭി​ക്കും. അ​തി​നാ​ലാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ര​സ്പ​രം മാ​ല​യി​ടാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ, സി​ന്ദൂ​രം ചാ​ർ​ത്തു​ന്ന​തി​നോ വ​ലം വ​യ്ക്കു​ന്ന​തി​നോ ഇ​പ്പോ​ൾ പ​റ്റി​ല്ല. അ​തെ​ല്ലാം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച…

Read More

മു​ളം ത​ണ്ടി​നോ​ടു സാ​മ്യ​മു​ള്ള നീ​ണ്ട സി​ലി​ണ്ട​ര്‍ ആ​കൃ​തി​യി​ലു​ള്ള ഉ​ദ​രം: കൗ​തു​ക​മാ​യി ‘അ​ഗ​സ്ത്യ​മ​ലൈ ബാം​ബൂ​ടെ​യി​ൽ’

കൊ​​​ച്ചി: പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍ ‘അ​​​ഗ​​​സ്ത്യ​​​മ​​​ലൈ ബാം​​​ബൂ​​​ടെ​​​യി​​​ൽ’ എ​​​ന്ന പു​​​തി​​​യ ഇ​​​നം തു​​​മ്പി​​​യെ ക​​​ണ്ടെ​​​ത്തി. പൂ​​​ന​​​യി​​​ലെ എം​​​ഐ​​​ടി വേ​​​ള്‍ഡ് പീ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, തൃ​​​ശൂ​​​ര്‍ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ര്‍ ഉ​​​ള്‍പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​പ്പാ​​​റ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ന് അ​​​ടു​​​ത്തു​​​ള്ള മ​​​ഞ്ചാ​​​ടി​​​ന്നി​​​വി​​​ള​​​യി​​​ല്‍നി​​​ന്ന് അ​​​പൂ​​​ര്‍വ​​​യി​​​നം തു​​​മ്പി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മു​​​ളം ത​​​ണ്ടി​​​നോ​​​ടു സാ​​​മ്യ​​​മു​​​ള്ള നീ​​​ണ്ട സി​​​ലി​​​ണ്ട​​​ര്‍ ആ​​​കൃ​​​തി​​​യി​​​ലു​​​ള്ള ഉ​​​ദ​​​രം ഉ​​​ള്ള​​​തി​​​നാ​​​ലാ​​​ണ് തു​​​മ്പി​​​ക്ക് ഈ ​​​പേ​​​രി​​​ട്ട​​​തെ​​​ന്ന് സം​​​ഘം അ​​​റി​​​യി​​​ച്ചു. കു​​​ട​​​ക്-​​​വ​​​യ​​​നാ​​​ട് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ കാ​​​ണ​​​പ്പെ​​​ടു​​​ന്ന മ​​​ല​​​ബാ​​​ര്‍ ബാം​​​ബൂ​​​ടെ​​​യി​​​ലു​​​മാ​​​യി (മെ​​​ല​​​നോ​​​ണി​​​യു​​​റ ബി​​​ലി​​​നേ​​​റ്റ) പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​ന​​​ത്തി​​​നു സാ​​​മ്യ​​​മു​​​ണ്ടെ​​​ന്നും ഗ​​​വേ​​​ഷ​​​ക​​​സം​​​ഘം പ​​​റ​​​ഞ്ഞു. മു​​​ഖ്യ ഗ​​​വേ​​​ഷ​​​ക​​​ന്‍ വി​​​വേ​​​ക് ച​​​ന്ദ്ര​​​നൊ​​​പ്പം പൂ​​​ന എം​​​ഐ​​​ടി വേ​​​ള്‍ഡ് പീ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ ഡോ. ​​​പ​​​ങ്ക​​​ജ് കോ​​​പാ​​​ര്‍ഡെ, അ​​​ജു​​​ഷ് പൈ​​​റ, സൊ​​​സൈ​​​റ്റി ഫോ​​​ര്‍ ഒ​​​ഡോ​​​ണേ​​​റ്റ് സ്റ്റ​​​ഡീ​​​സി​​​ലെ റെ​​​ജി ച​​​ന്ദ്ര​​​ന്‍, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ വി​​​വേ​​​ക് ച​​​ന്ദ്ര​​​ന്‍, ഡോ. ​​​കെ. സു​​​ബി​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഗ​​​വേ​​​ഷ​​​ക സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Read More

ക​യ്യ​ടി​ക്കെ​ടാ മ​ക്ക​ളേ… കു​ഞ്ഞി​ക്കൈ​ക​ളി​ലെ വ​ലി​യ വി​സ്മ​യം: മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി നി​ർ​മി​ച്ച​തു കു​ട്ടി​ക​ലാ​പ്ര​തി​ഭ

കാ​യം​കു​ളം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ പ്ര​തി​ഭ​ക​ളാ​കു​ന്ന കു​ട്ടി ശാ​സ്ത്ര​ജ്ഞ​ര്‍ ഏ​റ്റു​വാ​ങ്ങു​ന്ന മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള ട്രോ​ഫി നി​ര്‍​മി​ച്ച​തു കു​ട്ടി ക​ലാ​പ്ര​തി​ഭ. ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്കാ​യി ആ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ഡ്യൂ​ക്കേ​ഷ​ന്‍ മി​നി​സ്റ്റേ​ഴ്സ് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ന​ന്ദു നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. അ​ഭി​ന​ന്ദു മ​ത്സ​രാ​ര്‍​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലേ​ക്കാ​ണ് ഈ ​ട്രോ​ഫി നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മൂ​ന്നു വ​ര്‍​ഷ​വും സം​സ്ഥാ​ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ അ​ഭി​ന​ന്ദു ക്ലേ ​മോ​ഡ​ലിം​ഗി​ലാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്. അ​ഭി​ന​ന്ദു​വി​നെ ട്രോ​ഫി നി​ര്‍​മാ​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട​തു ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം. ​മ​ഹേ​ഷാ​ണ്. ചു​ണ്ട​ന്‍ വ​ള്ള​വും പു​ര​വ​ഞ്ചി​യും ലൈ​റ്റ് ഹൗ​സും തെ​ങ്ങും ഉ​ള്‍​പ്പെ​ട്ട ട്രോ​ഫി​യാ​ണ് നി​ര്‍​മി​ച്ച​ത്. ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ​തി​പ്പി​ച്ച ഒ​രു ഗോ​ള​ത്തെ ര​ണ്ടു കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് താ​ങ്ങി​നി​ര്‍​ത്തു​ന്ന​താ​യും ട്രോ​ഫി​യി​ലു​ണ്ട്. ര​ണ്ട​ടി വ​ലു​പ്പ​ത്തി​ല്‍ അ​ഞ്ചു…

Read More

ആ​റ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം മ​നു​ഷ്യ​രു​ടെ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​രീ​സി​ലെ ര​ഹ​സ്യ തു​ര​ങ്കം; വൈ​റ​ലാ​യി വീ​ഡി​യോ

പാ​രീ​സ് ന​ഗ​ര​ത്തി​ന​ട​യി​ലെ ര​ഹ​സ്യ തു​ര​ങ്ക​ങ്ങ​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഈ ​ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ങ്ങ​ൾ ‘പാ​രീ​സി​ന്‍റെ കാ​റ്റ​കോം​ബ്സ്’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പാ​രീ​സി​ലെ പു​രാ​ത​ന ക​ല്ല് ക്വാ​റി​ക​ളെ ഏ​കീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി നി​ർ​മ്മി​ക്ക​പ്പെ​ട്ട​വ​യാ​ണ് ഇ​വ. 18 -ാം നൂ​റ്റാ​ണ്ടി​ൽ പ്ലേ​ഗ് മ​ഹാ​മാ​രി​യി​ൽ മ​രി​ച്ചു വീ​ഴു​ന്ന മ​നു​ഷ്യ​രെ അ​ട​ക്കാ​നാ​യി നി​ര്‍​മ്മി​ക്ക​പ്പെ​ട്ട​വ​യാ​ണ് ഈ ​തു​ര​ങ്ക​ങ്ങ​ള്‍. ആ​റ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം മ​നു​ഷ്യാ​സ്ഥി​ക​ളാ​ണ് ഇ​പ്പോ​ഴി​വി​ടെ​യു​ള്ള​ത്. പ്ലേ​ഗ് പി​ടി​പെ​ട്ട് മ​രി​ക്കു​ന്ന ആ​ളു​ക​ളെ അ​ട​ക്കം ചെ​യ്യാ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ സ്ഥ​ലം മ​തി​യാ​കാ​തെ വ​ന്നു. അ​ങ്ങ​നെ ബാക്കിയു​ള്ള ആ​ളു​ക​ളെ അ​ട​ക്കം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ഈ ​ഭൂ​ഗ​ർ​ഭ തു​ര​ങ്കം തു​റ​ന്നു ന​ൽ​കി. 300 കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ച് കി​ട​ക്കു​ന്ന തു​ര​ങ്ക​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 1.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​തു​റ​ന്ന ഭാ​ഗ​ത്ത് മ​നു​ഷ്യാ​സ്ഥി​ക​ള്‍ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍, ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും ഈ ​തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള…

Read More

പ​ഴ​ശ്ശി​യു​ടെ യു​ദ്ധ​ങ്ങ​ൾ ക​മ്പ​നി കാ​ണാ​ൻ പോ​കു​ന്നേ​യു​ള്ളു: ‘വെ​ർ​ച്വ​ൽ ഭാ​ര്യ’​ക്കൊ​പ്പം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം..!!

ടോ​ക്കി​യോ: നാ​ൽ​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ അ​കി​ഹി​ക്കോ കൊ​ണ്ടോ എ​ന്ന ജ​പ്പാ​ൻ​കാ​ര​ന്‍റെ വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം ലോ​ക​മാ​കെ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ഇ​യാ​ളു​ടെ ഭാ​ര്യ മ​നു​ഷ്യ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​ത​ല്ല. സാ​ങ്ക​ൽ​പി​ക വെ​ർ​ച്വ​ൽ പോ​പ്പ് താ​ര​വും വോ​ക്ക​ലോ​യി​ഡ് ക​ഥാ​പാ​ത്ര​വു​മാ​യ ഹാ​റ്റ്‌​സു​ൻ മി​ക്കു ആ​ണു അ​കി​ഹി​ക്കോ​യു​ടെ സ​ഹ​ധ​ർ​മി​ണി. വോ​ക്ക​ലോ​യി​ഡ് സോ​ഫ്‌​റ്റ്‌​വെ​യ​ർ വോ​യ്‌​സ്‌ ബാ​ങ്കാ​യ ഹാ​റ്റ്‌​സു​ൻ മി​ക്കു​വി​നെ (സിം​ഗിം​ഗ് വോ​യ്‌​സ് സോ​ഫ്‌​റ്റ്‌​വെ​യ​ർ) 2007ൽ ​ക്രി​പ്‌​റ്റ​ൺ ഫ്യൂ​ച്ച​ർ മീ​ഡി​യ​യാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഈ ​ക​ഥാ​പാ​ത്രം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ​ത​ന്നെ അ​കി​ഹി​ക്കോ അ​തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. 2018ൽ ​ടോ​ക്കി​യോ ചാ​പ്പ​ലി​ൽ ആ​ർ​ഭാ​ട​ത്തോ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ആ​റാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത്. വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ മു​റി​ച്ച കേ​ക്കി​ന്‍റെ ര​സീ​ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് അ​കി​ഹി​ക്കോ ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് ലൈം​ഗി​ക​മാ​യി ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന ‘ഫി​ക്ടോ​സെ​ക്ഷ്വ​ൽ’ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്ന് ഈ ​ജ​പ്പാ​ൻ​കാ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ത​ന്‍റെ വി​ഭാ​ത്തി​ൽ​പ്പെ​ടു​ന്ന സാ​ങ്ക​ൽ​പി​ക ലൈം​ഗി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ച്ച​താ​യും ഇ​ദ്ദേ​ഹം…

Read More

ഒ​രു ഉ​മ്മ​യ്ക്ക് വേ​ണ്ടി കാ​ല​ങ്ങ​ളാ​യി പി​റ​കെ ന​ട​ന്നു: ചും​ബി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് യു​വാ​വ് ചെ​യ്ത​ത് കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

ബ്ര​സീ​ലി​യ: ചും​ബ​ന​ത്തി​നു വി​സ​മ്മ​തി​ച്ച യു​വ​തി​യെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ബ്ര​സീ​ലി​ലെ ഒ​രു വീ​ട്ടി​ൽ സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന സി​ന്‍റി​യ റി​ബെ​യ്റോ ബാ​ർ​ബോ​സ എ​ന്ന 38കാ​രി​യാ​ണു ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ യു​വ​തി പു​ന​ർ​വി​വാ​ഹി​ത​യാ​യി എ​ട്ടാം ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന വീ​ടി​ന് സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ർ​ബോ​സ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ർ​സെ​ലോ ജൂ​ണി​യ​ർ ആ​ണു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​യാ​ളു​ടെ കു​റ്റ​സ​മ്മ​തം ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വീ​ഡി​യോ ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മം പു​റ​ത്തു വി​ട്ടു. ത​ന്നെ ചും​ബി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും അ​ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് താ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്.

Read More

ക്ഷ​മ വേ​ണം സ​മ​യ​മെ​ടു​ക്കും: വ​രാ​ന്ത​യി​ൽ കൂ​ടി പോ​യ ആ​ൺ​കു​ട്ടി​യെ കാ​ണാ​ൻ സ്റ്റെ​യ​ർ കേ​സി​ന്‍റെ ക​മ്പി​ക​ൾ​ക്കി​ട​യി​ലൂ​ടെ എ​ത്തി​നോ​ക്കി; ത​ല​കു​ടു​ങ്ങി ആ​പ്പി​ലാ​യി പെ​ൺ​കു​ട്ടി

വാ​യി​നോ​ക്കി പു​ലി​വാ​ല് പി​ടി​ച്ചെ​ന്ന് കേ​ട്ടി​ക്കു​ണ്ടോ? കേ​ൾ​ക്കു​ക മാ​ത്ര​മ​ല്ല കാ​ണു​ക​യും ചെ​യ്തോ​ളൂ.സ്റ്റെ​യ​ർ കേ​സി​നു താ​ഴെ​ക്കൂ​ടി പോ​യ ആ​ൺ​കു​ട്ടി​യെ ഒ​ന്നു നോ​ക്കി​യ​തു മാ​ത്ര​മേ അ​വ​ൾ​ക്ക് ഓ​ർ​മ​യു​ള്ളൂ. പി​ന്നെ എ​ല്ലാം ഒ​രു മി​ന്നാ​യം പോ​ലെ ആ​യി​രു​ന്നു സം​ഭ​വി​ച്ച​ത്. സ്കൂ​ളി​ലെ കോ​ണി​പ്പ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. അ​പ്പോ​ഴ​താ വ​രാ​ന്ത​യി​ൽ കൂ​ടി പോ​വു​ക​യാ​യി​രു​ന്ന ആ​ണ്‍​കു​ട്ടി​യെ ഒ​ന്നു കാ​ണു​ന്ന​തി​നാ​യി ത​ല സ്റ്റെ​യ​ര്‍​കേ​സി​ന്‍റെ കൈ​വ​രി​ക്ക് താ​ങ്ങാ​യി വ​ച്ചി​രു​ന്ന ക​മ്പി​ക​ള്‍​ക്കി​ട​യി​ലൂ​ടെ ക​യ​റ്റി. അ​വ​ന്‍ ക​ട​ന്ന് പോ​യ​തി​ന് പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി ത​ല പി​ന്നി​ലേ​ക്ക് വ​ലി​ച്ചെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി‌​വി ദൃ​ശ്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. ത​ല ഊ​രാ​ൻ പ​ല​രും ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടി. ടി​ക്ടോ​ക്കി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട വീ​ഡി​യോ ഇ​തി​ന​കം 53 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. ഇ​തി​ന് പി​ന്നാ​ലെ പ​ല​രും മ​റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വീ​ഡി​യോ പ​ങ്കു​വ​ച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More