ക്ലോ​സ​റ്റി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഭീ​തി പ​ട​ർ​ത്തി വീ​ഡി​യോ

പാ​മ്പി​നെ പേ​ടി ഇ​ല്ലാ​ത്ത​വ​ർ വ​ള​രെ ചു​രു​ക്ക​മാ​യി​രി​ക്കും. ഹെ​ൽ​മ​റ്റി​നു​ള്ളി​ലും ഷൂ​സി​ന​ക​ത്തു​മാ​യി പാ​മ്പ് ഒ​ളി​ച്ചി​രി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​ട​യ്ക്കി​ടെ വൈ​റ​ലാ​വാ​റു​ണ്ട്. എ​ന്നാ​ൽ ക്ലോ​സ​റ്റി​ൽ നി​ന്നും ഒ​രു മൂ​ർ​ഖ​ൻ പാ​മ്പ് ഇ​റ​ങ്ങി വ​രു​ന്ന വീ​ഡി​യ​യോ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഭീ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ് ജാ​ട്ട് എ​ന്ന പാ​മ്പു​പി​ടു​ത്ത​ക്കാ​ര​നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി​യി​ൽ പാ​മ്പി​നെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ രാ​ജേ​ഷി​നെ വി​ളി​ക്കു​ക​യാ​യ​രു​ന്നു. ശു​ചി​മു​റി​യ്ക്കു​ള്ളി​ൽ രാ​ജേ​ഷ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പാ​മ്പി​നെ ക​ണ്ടി​ല്ല. പി​ന്നാ​ലെ ക്ലോ​സ​റ്റി​ന് ഉ​ള്ളി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ രാ​ജേ​ഷ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ക്ലോ​സ​റ്റി​ലേ​ക്ക് ഒ​രു പൈ​പ്പി​ലൂ​ടെ വെ​ള്ളം ഒ​ഴി​ച്ചാ​ണ് രാ​ജേ​ഷ് പാ​മ്പി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. പൊ​ങ്ങി വ​ന്ന പാ​മ്പ് ക്ലോ​സ​റ്റി​ൽ നി​ന്ന് ത​റ​യി​ലേ​ക്ക് ചാ​ടു​ന്ന​തി​ന് മു​ൻ​പേ രാ​ജേ​ഷ് വാ​ലി​ൽ പി​ടി​ച്ചു. നി​ര​വ​ധി​പേ​രാ​ണ് വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. രാ​ജേ​ഷി​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചാ​ണ് മി​ക്ക​വ​രും ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…

Read More

വൈ​റ​ലാ​വാ​ൻ നോ​ക്കി ഒ​ടു​വി​ൽ എ​യ​റി​ലാ​യി: റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വാ​ഹ​നം ഓ​ടി​ച്ച് ക​ട​ലി​ലേ​ക്ക്; തി​ര​യി​ൽ​പ്പെ​ട്ട് കു​ടു​ങ്ങി​യ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഉ​ട​മ​ക​ൾ മു​ങ്ങി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​വാ​ൻ എ​ന്ത് വേ​ണേ​ൽ ചെ​യ്യാം എ​ന്ന മ​ട്ടി​ലാ​ണ് ചി​ല​ർ. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളോ​ടി​ച്ചു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​നം. സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഇ​പ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ലു​ള്ള അ​പ​ക​ട​ര​മാ​യ ഡ്രൈ​വിം​ഗ് റീ​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​വ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ പൂ​ട്ട് വീ​ഴു​ക​യും ചെ​യ്തു മി​ക്ക​വ​ർ​ക്കും. എ​ന്നാ​ലും ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ൾ​ക്ക് ഒ​രു കു​റ​വു​മി​ല്ലെ​ന്ന​താ​ണ് പ​ച്ച​യാ​യ സ​ത്യം. ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ റീ​ൽ എ​ടു​ക്കാ​നാ​യി വാ​ഹ​ന​വു​മാ​യി ക​ട​ലി​ൽ ഇ​റ​ങ്ങി​യ യു​വാ​ക്ക​ളാ​ണ് പു​ലി​വാ​ല് പി​ടി​ച്ച​ത്. ഗു​ജ​റാ​ത്തി​ലാ​ണ് സം​ഭ​വം. ക​ച്ചി​ലെ മു​ദ്ര ബീ​ച്ചി​ലാ​ണ് ര​ണ്ട് യു​വാ​ക്ക​ൾ ഥാ​ർ ഓ​ടി​ച്ചി​റ​ക്കി​യ​ത്. വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ മ​ണ​ലി​ൽ താ​ഴ്ന്നു പോ​യി. തി​ര പു​റ​കെ തു​ട​ർ​ച്ച​യാ​യി അ​ടി​ച്ച​തോ​ടെ വാ​ഹ​നം മ​ണ​ലി​ൽ ഉ​റ​ച്ച് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ നി​ന്ന് വാ​ഹ​നം ക​ര​യി​ലെ​ത്തി​ക്കാ​ൻ യു​വാ​ക്ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. എ​ന്നാ​ൽ വാ​ഹ​നം ക​ര​യ്ക്ക്…

Read More

തോ​ക്ക് ഉ​ള്ള​തു​കൊ​ണ്ട് തോ​റ്റി​ല്ല! മാ​ല പൊ​ട്ടി​ക്കാ​ൻ ബൈ​ക്കി​ലെ​ത്തി​യ​വ​രെ യു​വ​തി വെ​ടി​വ​ച്ചോ​ടി​ച്ചു

വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. രാ​ജ്യ​ഭേ​ദ​മി​ല്ലാ​തെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കാ​റു​മു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി എ​ളു​പ്പ​ത്തി​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​മെ​ന്ന​താ​ണ് ക്ര​മി​ന​ലു​ക​ളെ ഇ​ത്ത​രം ക​വ​ർ​ച്ച​ക​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ന്ന​ത്. സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​ല ക​വ​ർ​ച്ച​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നും ഇ​ട​യാ​ക്കു​ന്നു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട സ​മാ​ന​മാ​യ ഒ​രു മോ​ഷ​ണ​ശ്ര​മ​ത്തി​ന്‍റെ വീ​ഡി​യോ മാ​ല​പ​റി​ക്കാ​രു​ടെ ഉ​ള്ളം കി​ടു​ക്കു​ന്ന​താ​ണ്. അ​ര്‍​ജ​ന്‍റീ​ന​യി​ലാ​ണു സം​ഭ​വം. വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി വി​ജ​ന​മാ​യ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ള്‍ ചാ​ടി​യി​റ​ങ്ങി അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞു ചെ​ല്ലു​ന്നു. പി​ന്നാ​ലെ കേ​ൾ​ക്കു​ന്ന​ത് മൂ​ന്നു വെ​ടി ശ​ബ്ദം ആ​ണ്. ഇ​തോ​ടെ അ​ക്ര​മി ക​വ​ർ​ച്ചാ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്നു. സി​വി​ലി​യ​ന്‍ വേ​ഷ​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച​യ്ക്കി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ക്ര​മി​ക​ളെ ക​ണ്ടി​ട്ടും പ​ത​റാ​തെ അ​വ​ർ ത​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ എ​ടു​ത്തു വെ​ടി ഉ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്നീ​ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍…

Read More

കോ​ട​തി ഉ​ത്ത​ര​വ് ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു; അ​മി​ത​ഭാ​രം ചു​മ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക്

കൊ​ച്ചി: സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ അ​മി​ത​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും സം​സ്ഥാ​ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത് അ​മി​ത ഭാ​രം ചു​മ​ന്ന്. സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ഭാ​രം നി​ജ​പ്പെ​ടു​ത്തി​യു​ള്ള ന​യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത് 2020 ഡി​സം​ബ​റി​ലാ​ണ്. സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍​ക്കാ​യി “പോ​ളി​സി ഓ​ണ്‍ സ്‌​കൂ​ള്‍ ബാ​ഗ് 2020′ എ​ന്ന ന​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​പ്ര​കാ​രം ബാ​ഗു​ക​ളു​ടെ പ​ര​മാ​വ​ധി ഭാ​രം അ​ഞ്ച് കി​ലോ ആ​യി നി​ജ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളു​ടെ ഭാ​ര​ത്തി​ന്‍റെ പ​ത്തി​ലൊ​ന്ന് മാ​ത്ര​മേ പു​സ്ത​ക​വും ഭ​ക്ഷ​ണ​വും അ​ട​ങ്ങി​യ ബാ​ഗി​ന് ഉ​ണ്ടാ​കാ​വൂ.ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ബാ​ഗി​ന്‍റെ ഭാ​രം 2.2 കി​ലോ ആ​യി​രി​ക്ക​ണം. ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ ക്ലാ​സു​ക​ളി​ല്‍ ബാ​ഗി​ന്‍റെ പ​ര​മാ​വ​ധി ഭാ​ര​മാ​യി നി​ശ്ച​യി​ച്ച​ത് 2.5 കി​ലോ​യാ​ണ്. ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ല്‍ സ്‌​കൂ​ള്‍ ബാ​ഗി​ന്‍റെ പ​ര​മാ​വ​ധി ഭാ​രം നാ​ലു കി​ലോ ആ​ക്കി​യി​രു​ന്നു. എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ സ്‌​കൂ​ള്‍…

Read More

റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ഭ്യാ​സം; ബാ​ക്ക് ഫ്ലി​പ്പ​ടി​ച്ച​താ​ണ്, ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്…

ആ​ളു​ക​ൾ പ്ര​ശ​സ്ത​രാ​ക​നാ​യി സാ​ഹ​സ​ങ്ങ​ൾ ചെ​യ്ത് അ​വ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഓ​രോ ദി​വ​സ​വും നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ ചി​ല​ത് ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ എ​ന്തി​നാ​ണ് ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന് പോ​ലും ആ​ളു​ക​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ആ​ൺ​കു​ട്ടി​ക​ൾ വി​ചി​ത്ര​മാ​യ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത് പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് റോ​ഡി​ൽ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. സ്കൂ​ൾ യൂ​ണി​ഫോ​മാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു പെ​ൺ​കു​ട്ടി നി​ൽ​ക്കു​ക​യും മ​റ്റേ​യാ​ൾ അ​വ​ളു​ടെ തോ​ളി​ൽ ക​യ​റു​ക​യും തു​ട​ർ​ന്ന് ബാ​ക്ക്ഫ്ലി​പ്പ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ​ഇ​ത് കൊ​ള്ളാ​മെ​ന്ന് ആ​ദ്യം തോ​ന്നു​മോ​ങ്കി​ലും പി​ന്നീ​ട് പെ​ൺ​കു​ട്ടി നേ​രെ റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ണ്ടും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വി​ധം അ​വ​ൾ​ക്ക് മു​റി​വേ​ൽ​ക്കു​ന്നു. ഇ​ത്ത​രം സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ്…

Read More

പെ​ൻ​ഗ്വി​ൻ തീ​മി​ൽ ജാ​പ്പ​നീ​സ് റൈ​സ് ബോ​ളു​ക​ൾ; ‘ക്യൂ​ട്ട്’ ആ​യി​രി​ക്കു​ന്നെ​ന്ന് നെ​റ്റി​സ​ൺ​സ്

പാചകം ചെയ്ത വി​ഭ​വ​ങ്ങ​ൾ ന​ന്നാ​യി രൂ​പ​ക​ല്പ​ന ചെ​യ്യാ​നും അ​വ​യെ ആ​ക​ർ​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ച​ക​ക്കാ​രു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​രെ​ല്ലാം തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ഒ​ന്നാ​ണ് വൈ​റ​ലാ​യ ഈ ​വീ​ഡി​യോ. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു വീ​ഡി​യോ​യി​ൽ ജാ​പ്പ​നീ​സ് റൈ​സ് ബോ​ളു​ക​ൾ പെ​ൻ​ഗ്വി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ചെ​റി​യ പെ​ൻ​ഗ്വി​നു​ക​ളോ​ട് സാ​മ്യ​മു​ള്ള റൈ​സ് ബോ​ളു​ക​ൾ ഫീ​ച്ച​ർ ചെ​യ്യു​ന്ന വീ​ഡി​യോ​യു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും മി​ശ്രി​ത​മാ​ണ് ഈ ​ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഇ​തി​ന​കം വൈ​റ​ലാ​കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ൾ നേ​ടു​ക​യും ചെ​യ്തു. സംഭവം ക്യൂട്ട് ആയിരിക്കുന്നെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.  പെ​ൻ​ഗ്വി​ൻ പോ​ലു​ള്ള റൈ​സ് ബോ​ളു​ക​ളു​ടെ വ​ലു​പ്പ​ത്തെ​ക്കു​റി​ച്ച് കാ​ഴ്ച​ക്കാ​ർ​ക്ക് സൂ​ച​ന ന​ൽ​കാ​നാ​യി ന​ന്നാ​യി ത​യ്യാ​റാ​ക്കി​യ അ​രി ഉ​രു​ള​ക​ൾ പോ​ക്ക​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​ത് പ​ങ്കി​ട്ട വി​ഷ്വ​ലു​ക​ളി​ലൊ​ന്നി​ൽ കാ​ണാം. നെ​റ്റി​സ​ൺ​സ്മാ​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.      

Read More

എ​ന്തൊ​രു ക്രൂ​ര​ത! തെ​രു​വ് നാ​യ​യു​ടെ മൃ​ത​ദേ​ഹം കാ​റി​ൽ​കെ​ട്ടി വ​ലി​ച്ചി​ഴ​ക്കു​ന്നു; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി വീ​ഡി​യോ

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​ക​ൾ വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ക്രൂ​ര​ത കാ​ണി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ വെ​ളി​ച്ച​ത്ത് വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നാ​ണ് അ​ത്ത​ര​ത്തി​ലു​ള്ള മ​റ്റൊ​രു ക്രൂ​ര​മാ​യ സം​ഭ​വം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. कितना क्रूर हो गया है इंसान वाकई…! अगर लाश भी है तो क्या उसको ऐसे बांध कर घसीटा जाएगा, क्या किसी अपने की लाश को ये गाड़ी वाला ऐसे ले जा सकता है? वो बेजुबान है, जिंदा था तब भी नहीं बोला, अब जिंदा नहीं है तो भी वो तो कैसे ही बोलेगा? वीडियो…

Read More

വി​മാ​ന​ത്തി​ന്‍റെ അ​ത്രേ​യും വ​ലു​പ്പ​മു​ള്ള ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്നു; കൂ​ട്ടി​യി​ടി പ്ര​വ​ചി​ച്ച് നാ​സ

വി​മാ​ന​ത്തി​ന്‍റെ വ​ലു​പ്പ​മു​ള്ള ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് നേ​രെ പാ​ഞ്ഞെ​ടു​ക്കു​ന്നെ​ന്നും ഭാ​വി​യി​ൽ ഭൂ​മി​യു​മാ​യി അ​ത് കൂ​ട്ടി​യി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പ് ന​ൽ​കി യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. അ​മോ​ർ ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന 88 അ​ടി വ്യാ​സ​മു​ള്ള ഛിന്ന​ഗ്ര​ഹം മ​ണി​ക്കൂ​റി​ൽ 16,500 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ‘2024 കെ.​എ​ൻ1’ എ​ന്നാ​ണ് ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഭൂ​മി​ക്ക​രി​കി​ലൂ​ടെ 2024 ജൂ​ൺ 23ന് ​രാ​ത്രി 11.39ന് ​ഈ ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​മെ​ന്ന് നാ​സ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ഭൂ​മി​ക്ക് യാ​തൊ​രു വി​ധ​ത്തി​ലും ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ സ​ഞ്ചാ​രം അ​പ​ക​ട​മു​ണ്ടാ​ക്കി​ല്ലെ​ന്നും ഭൂ​മി​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ലാ​യി​രി​ക്കും ഇ​ത് ക​ട​ന്നു​പോ​കു​ക എ​ന്നും നാ​സ അ​റി​യി​ച്ചി​രു​ന്നു. ഛിന്ന​ഗ്ര​ഹം ഭൂ​മി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 56 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രി​ക്കും ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി​യിട്ടുണ്ടായിരുന്നു. അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത ഛിന്ന​ഗ്ര​ഹ​മാ​യാ​ണ് 2024 കെ.​എ​ൻ1 നെ ​നാ​സ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഭൂ​മി​ക്ക് ഇ​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ഒ​രു കൂ​ട്ട​യി​ടി സാ​ധ്യ​ത​യും…

Read More

ഗ്യാ​സ് സി​ലി​ണ്ട​ർ ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി വ​ച്ച് യു​വ​തി​യു​ടെ സാ​ഹ​സി​ക​ത; വീ​ഡ​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ​ല​ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ വൈ​റ​ലാ​വാ​റു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ അ​വി​ശ്വ​സി​നീ​യ​മാം വി​ധം ക​ഴി​വു​ള്ള​വ​രെ ന​മ്മ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​റുമു​ണ്ട്. മി​ക്ക സ്ത്രീ​ക​ളും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ ചു​മ​ക്കാ​നെ​ങ്കി​ലും ക​ഴി​യു​മോ എ​ന്ന​ത്. എ​ന്നാ​ൽ വൈ​റ​ലാ​കു​ന്ന യു​വ​തി​യു​ടെ ഈ വീ​ഡി​യോ ക​ണ്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടി​പ്പോ​കും. വീ​ഡി​യോ​യി​ൽ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ​യാ​ണ് ഉ​ള്ള​ത്. neetu_5650 എ​ന്ന യൂ​സ​റാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക‍​ൾ ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി വ​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്. നീ​തു​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും യു​ട്യൂ​ബ് ചാ​ന​ലി​ലും ഇ​തു​പോ​ലെ​യു​ള്ള അ​നേ​കം വീ​ഡി​യോ​ക​ളു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​റും കു​പ്പി​യും ഗ്ലാ​സു​മൊ​ക്കെ ത​ല​യി​ൽ​വ​ച്ചാ​ണ് നൃ​ത്തം ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റീ​ൽ ഗ്ലാ​സി​ന് മു​ക​ളി​ൽ മ​ൺ​കു​ടം വ​ച്ച് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യും ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ Saun Di Jhadi എ​ന്ന പ​ഞ്ചാ​ബി ഗാ​ന​ത്തി​നാ​ണ് നീ​തു ചു​വ​ടു​ക​ൾ…

Read More

ജാ​ഗ്ര​ത വേ​ണം; ര​ണ്ട് മാ​സ​ത്തി​നി​ടെ ഓ​ൺ​ലൈ​ൻ സാ​മ്പത്തി​ക ​ത​ട്ടി​പ്പി​ലൂ​ടെ നഷ്ടമായത് 7.55 കോ​ടി

ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡിം​ഗ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക്ക് ര​ണ്ടു മാ​സ​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട​ത് 7.55 കോ​ടി രൂ​പ. ഇ​ൻ​വെ​സ്കോ കാ​പ്പി​റ്റ​ൽ, ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ അ​ധി​കാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രാ​ണെ​ന്നു പ​റ​ഞ്ഞു തെ​റ്റി​ദ്ധ​രി​പ്പി​ച്ചും വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ചും നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു​മാ​ണ് പ​ണം ത​ട്ടി​യ​ത്. നി​ക്ഷേ​പ​ലാ​ഭ​വും ചേ​ർ​ത്ത് മൊ​ത്തം 3,97,28,592 രൂ​പ ഇ​യാ​ളു​ടെ ഇ​ന്‍റേ​ണ​ൽ ഇ​ക്വി​റ്റി അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടെ​ന്ന് വ്യാ​ജ സ്റ്റേ​റ്റ്‌​മെ​ന്‍റ് അ​യ​ച്ച് ന​ൽ​കി വി​ശ്വ​സി​പ്പി​ച്ചു. നി​ക്ഷേ​പം 15 കോ​ടി​യാ​ക്കി‌​യി​ല്ലെ​ങ്കി​ൽ ഇ​ന്‍റേ​ണ​ൽ ഇ​ക്വി​റ്റി അ​ക്കൗ​ണ്ട് താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ക​യും നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ കി​ട്ട​ണ​മെ​ങ്കി​ൽ ര​ണ്ടു കോ​ടി രൂ​പ​കൂ​ടി ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ‌​യാ​ണ് 7,55,00,000 രൂ​പ അ​പ​ഹ​രി​ച്ച​ത്. ഇ​ത്ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ നി​ര​വ​ധി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്നു.

Read More