ഉള്ളൂർ എന്ന വിസ്മയം; മ​ഹാ​ക​വി ഉ​ള്ളൂ​ര്‍ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ 75-ാം ച​ര​മ​വാ​ര്‍ഷി​കം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: ക​വി​ത്ര​യ​ങ്ങ​ളി​ല്‍പ്പെ​ട്ട മ​ഹാ​ക​വി ഉ​ള്ളൂ​ര്‍ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ 75-ാം ച​ര​മ​വാ​ര്‍ഷി​ക ദി​നം ഇ​ന്ന്. ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​അ​യ്യ​രു​ടെ​യും പെ​രു​ന്ന താ​മ​ര​ശേ​രി ഇ​ല്ല​ത്തെ ഭ​ഗ​വ​തി അ​മ്മ​യു​ടെ​യും മ​ക​നാ​യി 1877 ജൂ​ണ്‍ ആ​റി​നാ​ണ് ഉ​ള്ളൂ​രി​ന്‍റെ ജ​ന​നം. പെ​രു​ന്ന​യി​ല്‍ ജ​നി​ച്ച എ​സ്. സാം​ബ​ശി​വ​ന്‍ കാ​ല​ക്ര​മ​ത്തി​ല്‍ ഉ​ള്ളൂ​ര്‍ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രാ​യി മാ​റി. ക​വി​ത്ര​യ​ങ്ങ​ളി​ല്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത് ഉ​ള്ളൂ​ര്‍ മാ​ത്ര​മാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, സം​സ്‌​കൃ​തം എ​ന്നി​വ​യ്‌​ക്കൊ​പ്പം ഇം​ഗ്ലീ​ഷി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​ഗാ​ധ​പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് എം​എ​യും ബി​എ​ല്ലും പാ​സാ​യ ഉ​ള്ളൂ​ര്‍, സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സി​ല്‍ ത​ഹ​സി​ല്‍ദാ​ര്‍, മു​ന്‍സി​ഫ്, ദി​വാ​ന്‍ പേ​ഷ്‌​കാ​ര്‍, ആ​ക്‌​ടിം​ഗ് ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​വി​ക​ളും വ​ഹി​ച്ചു. തി​രു​വി​താം​കൂ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ​ക്കീ​ല്‍ പ​രീ​ക്ഷ പാ​സാ​യ അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി ജീ​വി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പി​താ​മ​ഹ​നാ​യ വെ​ങ്കി​ട്ട രാ​മ​യ്യ​രു​ടെ നി​ര്‍ബ​ന്ധം​മൂ​ലം അ​ധ്യാ​പ​ക​വൃ​ത്തി​യി​ല്‍ തു​ട​ര്‍ന്നു. ച​ങ്ങ​നാ​ശേ​രി ല​ക്ഷ്മീ​പു​രം കൊ​ട്ടാ​ര​ത്തി​ല്‍ ര​വി​വ​ര്‍മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ന്‍റെ വി​ശ്വ​സ്ത​നാ​യും പ്ര​വ​ര്‍ത്തി​ച്ചു. 1937ല്‍ ​തി​രു​വി​താം​കൂ​ര്‍ സ​ര്‍ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് മ​ഹാ​ക​വി​പ്പ​ട്ട​വും കൊ​ച്ചി…

Read More

418 ല​ക്ഷ​ത്തി​ന്‍റെ നോ​ട്ടു​മാ​ല; വി​വാ​ഹ​വേ​ദി​യി​ൽ വ​ര​ന് സ​ഹോ​ദ​രി​മാ​രു​ടെ സ​ർ​പ്രൈ​സ്..!

എ​ട്ടു സ​ഹോ​ദ​രി​മാ​ർ​ക്ക് ഒ​രു സ​ഹോ​ദ​ര​ൻ. അ​ച്ഛ​നും അ​മ്മ​യും നേ​ര​ത്തെ മ​രി​ച്ച​തി​നാ​ൽ സ​ഹോ​ദ​രി​മാ​രാ​ണ് അ​വ​നെ വ​ള​ർ​ത്തി​യ​ത്. ഒ​റ്റ ആ​ങ്ങ​ള​യു​ടെ ക​ല്യാ​ണം ആ​ർ​ഭാ​ട​മാ​ക്കി ന​ട​ത്താ​നും സ​ഹോ​ദ​രി​മാ​ർ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​വേ​ദി​യി​ൽ വ​ച്ചു സ​ഹോ​ദ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ക​ഴു​ത്തി​ൽ അ​വ​ർ വ​ലി​യ മാ​ല​ക​ൾ അ​ണി​യി​ച്ചു. പൂ​മാ​ല​യ​ല്ല, നോ​ട്ടു​മാ​ല. മാ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത് 16,000 ചൈ​നീ​സ് യു​വാ​ൻ. ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ. മ​ധ്യ ചൈ​ന​യി​ലെ ഹു​ബെ പ്ര​വി​ശ്യ​യി​ലെ ഷി​യാ​നി​ൽ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന​മാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ ചൈ​ന​യ്ക്ക​ക​ത്തും പു​റ​ത്തും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വ​ര​ന്‍റെ സ​ഹോ​ദ​രി​മാ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രെ​ല്ലാം വ​ലി​യ പ​ണ​ക്കാ​രാ​ണ്. അ​വ​രാ​ണു വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നു വീ​ഡി​യോ പ​ക​ർ​ത്തി​യ അ​തി​ഥി പ​റ​യു​ന്നു. വി​വാ​ഹ​സ​മ്മാ​ന​മാ​യി സ​ഹോ​ദ​രി​മാ​ർ നോ​ട്ടു​മാ​ല അ​ണി​യി​ക്കു​ന്ന കാ​ര്യം വ​ര​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ അ​വ​ന​ത് വ​ലി​യ സ​ർ​പ്രൈ​സാ​യി​രു​ന്നു​വെ​ന്നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ചൈ​ന​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കു വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ​ത്രെ. സ​ഹോ​ദ​ര​ന്മാ​ർ​ക്ക് വേ​ണ്ടി ത്യാ​ഗം ചെ​യ്യാ​ൻ​പോ​ലും ര​ക്ഷി​താ​ക്ക​ൾ പെ​ൺ​മ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും…

Read More

ഡ്രൈ​വ​ർ ര​ഹി​ത മെ​ട്രോ: പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യം; ഈ ​വ​ർ​ഷം സ​ർ​വീ​സ് തു​ട​ങ്ങും

ആ​ർ​വി റോ​ഡ്-​ബൊ​മ്മ​സാ​ന്ദ്ര യെ​ലോ ലൈ​നി​ൽ ന​മ്മ മെ​ട്രോ​യു​ടെ ഡ്രൈ​വ​ർ​ര​ഹി​ത പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​രം. വ്യാ​ഴാ​ഴ്ച​യാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യ​ത്.  വ​രും ദി​വ​സ​ങ്ങ​ളി​ൽ ട്രാ​ക്‌​ഷ​ൻ ബ്രേ​ക്ക്, മ​ണ​ൽ​ച്ചാ​ക്കു​വ​ച്ചു​ള്ള പ​രീ​ക്ഷ​ണം, സി​ഗ്ന​ലിം​ഗ് തു​ട​ങ്ങി​യ​വ പ​രീ​ക്ഷി​ക്കും. ഈ​വ​ർ​ഷം ഡി​സം​ബ​റോ​ടെ സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണ് ബി​എം​ആ​ർ​സി​എ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ർ​വി റോ​ഡി​നെ​യും ബൊ​മ്മ​സാ​ന്ദ്ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 19 കി​ലോ​മീ​റ്റ​ർ പാ​ത​യി​ലാ​ണ് ഡ്രൈ​വ​ർ​ര​ഹി​ത മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ക.  

Read More

ഒ​രു ക​ടു​വ​യെ അ​ല്ലേ ആ ​കൊ​ണ്ടു​പോ​കു​ന്ന​ത്! ക​ടു​വ​യോ​ടൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സു​റു​ടെ സ്റ്റൈ​ല​ൻ വാ​ക്ക്

ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ മൃ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന മൃ​ഗ​മാ​ണ് ക​ടു​വ. മി​ക്ക ആ​ളു​ക​ളും ക​ടു​വ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ന്നു. ദു​ബാ​യ് പോ​ലൊ​രു രാ​ജ്യ​ത്ത് ഇ​ത​ല്ല സ്ഥി​തി. സിം​ഹ​ങ്ങ​ൾ, ജി​റാ​ഫു​ക​ൾ, കു​ര​ങ്ങു​ക​ൾ, ക​ര​ടി​ക​ൾ തു​ട​ങ്ങി​യ  മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ അ​വ​രു​ടെ വീ​ടു​ക​ൾ സ്വ​കാ​ര്യ മൃ​ഗ​ശാ​ല​ക​ളാ​ക്കി മാ​റ്റുന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ നി​റ​ഞ്ഞ സ്വ​കാ​ര്യ മൃ​ഗ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ ഹു​മൈ​ദ് അ​ബ്ദു​ള്ള അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ്. സെ​ലി​ബ്രി​റ്റി​ക​ൾ പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും ​മൃ​ഗ​ങ്ങ​ളു​മാ​യി അ​വ​രു​ടെ വീ​ഡി​യോ​ക​ൾ പ​ങ്കി​ടു​ക​യും ചെ​യ്യു​ന്നു. അ​ദ്ദേ​ഹ​ത്തി​നു പു​റ​മെ വീ​ടു​ക​ളി​ൽ ചെ​റി​യ സ്വ​കാ​ര്യ മൃ​ഗ​ശാ​ല​ക​ൾ ഉ​ള്ള​വ​രും നി​ര​വ​ധി​യാ​ണ്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ നാ​ദി​യ ഖ​ർ താ​ൻ ഒരു ക​ടു​വ​യു​മാ​യി ന​ട​ക്കു​ന്ന ഒ​രു വീ​ഡി​യോ പ​ങ്കി​ട്ടു. പോ​സ്റ്റ് ചെ​യ്ത ഉ​ട​ൻ ത​ന്നെ വീ​ഡി​യോ വൈ​റ​ലാ​യി. വി​ഡി​യോ​യി​ൽ, നാ​ദി​യ ഖ​ർ മൃ​ഗ​ശാ​ല​യ്ക്കു​ള്ളി​ലും ദു​ബാ​യി​ലെ ഒ​രു പൊ​തു പാ​ർ​ക്കി​ലും ക​ടു​വ​യു​മാ​യി ന​ട​ക്കു​ന്ന​ത്…

Read More

‘മ​നു​ഷ്യ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം വീ​ണ്ടെ​ടു​ത്തു’: ജ​ല​സം​ഭ​ര​ണി​യി​ൽ കു​ടു​ങ്ങി​യ നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ; സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി വീ​ഡി​യോ

മ​നു​ഷ്യ​ർ മ​നു​ഷ്യ​രോ​ട് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളോ​ടും ക​രു​ണ കാ​ണി​ക്കു​മ്പോ​ഴാ​ണ് മ​നു​ഷ്യ​ത്വം വി​ജ​യി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വം മ​ര​വി​ച്ച ഈ ​കാ​ല​ത്ത്, സാ​ഹ​സി​ക​മാ​യി ഒ​രു കൂ​ട്ടം മ​നു​ഷ്യ​ർ മ​ര​ണ​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്നും ഒ​രു നാ​യ​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ കു​ടു​ങ്ങി​യ നാ​യ​യെ ര​ക്ഷി​ക്കാ​ൻ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നു. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ര​ക്ഷാ​ദൗ​ത്യം ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​നു​ഷ്യ​ത്വം ഉ​ണ്ടെ​ന്ന് തെ​ളി​യി​ച്ചിരിക്കുകയാണ്. ര​ണ്ട് വ​ർ​ഷം മു​മ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ കഴിഞ്ഞ ദിവസം വീ​ണ്ടും ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടുകയായിരുന്നു. ‘ഈ ​ടീം അ​ത്ഭു​ത​ക​ര​മാ​യി നാ​യ​യെ ര​ക്ഷി​ച്ചു’ എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്.  ചു​റ്റും ജ​ലം ശ​ക്തി​യാ​യി ഒ​ഴു​കു​മ്പോ​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്ന നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ച​രി​വ് കു​ത്ത​നെ​യു​ള്ള​തി​നാ​ൽ നാ​യ​യ്ക്ക് അ​തി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ക​ളി​ൽ നി​ൽ​ക്കു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളെ നി​സ്സ​ഹാ​യ​നാ​യി നാ​യ നോ​ക്കു​ന്നു​മു​ണ്ട്.  ര​ക്ഷി​ക്കാ​നു​ള്ള…

Read More

പ​കു​തി​യോ​ളം ക​ഴി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷം ക​ട്ടി​യു​ള്ള വ​സ്തു നാ​വി​ൽ ത​ട്ടി; ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ​വി​ര​ൽ! കിട്ടിയത് ന​ഖ​മ​ട​ക്കം ഒ​ന്ന​ര സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള വി​ര​ലി​ന്‍റെ ഭാ​ഗം

ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ ഐ​സ്ക്രീ​മി​നു​ള്ളി​ൽ​നി​ന്നു മ​നു​ഷ്യ​വി​ര​ലി​ന്‍റെ ഭാ​ഗം കി​ട്ടി​യെ​ന്ന് പ​രാ​തി. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മ​ലാ​ഡി​ലാ​ണ് സം​ഭ​വം.ഭ​ക്ഷ്യ​വി​ത​ര​ണ ആ​പ്പാ​യ സെ​പ്റ്റോ വ​ഴി​യാ​ണ് മ​ലാ​ഡ് സ്വ​ദേ​ശി​യാ​യ ഡോ. ​ബ്രെ​ൻ​ഡ​ൻ ഫെ​റാ​വോ യ​മ്മോ ക​ന്പ​നി​യു​ടെ ബ​ട്ട​ർ​സ്കോ​ച്ച് ഐ​സ്ക്രീം ഓ​ർ​ഡ​ർ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ഐ​സ്ക്രീം ക​ഴി​ക്കു​മ്പോഴാ​ണു വി​ര​ലി​ന്‍റെ ഭാ​ഗം ക​ണ്ട​ത്. പ​കു​തി​യോ​ളം ക​ഴി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷം ഐ​സ്ക്രീ​മി​നു​ള്ളി​ലെ ക​ട്ടി​യു​ള്ള വ​സ്തു നാ​വി​ൽ ത​ട്ടി. അ​ണ്ടി​പ്പ​രി​പ്പാ​ണെ​ന്നു ക​രു​തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ര​ലി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണെ​ന്നു മ​ന​സി​ലാ​യ​തെ​ന്നും ഡോ​ക്ട​ർ പ​റ​യു​ന്നു. ന​ഖ​മ​ട​ക്കം ഒ​ന്ന​ര സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള വി​ര​ലി​ന്‍റെ ഭാ​ഗ​മാ​ണു ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ഐ​സ്ക്രീം ക​മ്പ​നി​ക്കു പ​രാ​തി ന​ൽ​ക​യെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് വി​ര​ൽ ഒ​രു ഐ​സ്ബാ​ഗി​ലാ​ക്കി മ​ലാ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ഇ​ന്ന​ലെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യ​മ്മോ ഐ​സ്ക്രീം ക​മ്പ​നി​ക്കെ​തി​രേ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മ​ലാ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. വി​ര​ലി​ന്‍റെ…

Read More

18 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം, 3 കു​ട്ടി​ക​ളു​ടെ പി​താ​വ്; ഒ​ടു​വി​ൻ അ​വ​ൻ അ​വ​ളാ​യി മാ​റി

വൈ​റ​ലാ​യ ഒ​രു ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ഷെ​യ് സ്കോ​ട്ട്, ഭാ​ര്യ​യു​ടെ പേ​ര് അ​മാ​ൻ​ഡ സ്കോ​ട്ട് . അ​മേ​രി​ക്ക​യി​ലെ യൂ​ട്ടാ​യി​ലെ സെ​ൻ്റ് ജോ​ർ​ജ്ജ് നി​വാ​സി​ക​ളാ​ണ് ഇവർ. അ​ടു​ത്തി​ടെ​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. 2006 ൽ ​ഷാ​യും അ​മാ​ൻ​ഡ​യും വി​വാ​ഹി​ത​രാ​യി. 2012 ൽ ​ഇ​വ​ർ​ക്ക് ആ​ദ്യ​ത്തെ കു​ട്ടി ജ​നി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം 2014 ൽ ​അ​മ​ൻ​ഡ ഒ​രു ആ​ൺ​കു​ട്ടി​ക്കും ജ​ന്മം ന​ൽ​കി. 2018-ൽ ​ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്നാ​മ​ത്തെ കു​ട്ടി​യും ജ​നി​ച്ചു. മൂ​ന്നാ​മ​ത്തെ കു​ട്ടി​ ജനിച്ചതിന് ശേ​ഷം ത​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്ന് എ​ന്തോ ന​ഷ്ട​പ്പെ​ട്ട​താ​യി ഷാ​യ്ക്ക് തോ​ന്നി.  അ​ങ്ങ​നെ 2019-ലാ​ണ് ഷെ​യ് ആ ​സ​ത്യം മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് അ​മ​ൻ​ഡ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റാ​യി മാ​റുകയായിരുന്നു. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ആ​കു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ് ത​നി​ക്ക് തോ​ന്നി​യ​തെ​ന്നും അ​മ​ൻ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു​വ​രും ഇ​പ്പോ​ഴും ഒ​രു​മി​ച്ചാ​ണ്. ഈ ​വ​ർ​ഷം മെ​യ് 31 ന്…

Read More

ദേ ​അ​ടി​ച്ചു കേ​റി വ​ന്ന്! നി​യ​ന്ത്ര​ണം വി​ട്ട ബ​സ് പ​ല​ഹാ​ര​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ജീ​വ​ന​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് റോ​ഡ​രി​കി​ലെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യും ജീ​വ​ന​ക്കാ​രി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത ഒ​രു വീ​ഡി​യോ ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കുകയാണ്. ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​സ് എ​തി​ർ​വ​ശ​ത്തു​ള്ള പ​ല​ഹാ​ര​ക്ക​ട​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ ഇ​ടി​യി​ൽ ക​ട​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഭാ​ഗ്യ​വ​ശാ​ൽ മാ​ത്ര​മാ​ണ് ക​ട​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പെ​രി​യ​കു​ള​ത്ത് നി​ന്ന് രാ​വി​ലെ 6 മ​ണി​ക്ക് പു​റ​പ്പെ​ട്ട ബ​സ് ഏ​ക​ദേ​ശം 210 കി​ലോ​മീ​റ്റ​ർ ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്. എ​ന്നാ​ൽ, തേ​നി​യി​ലെ ദി​ണ്ടി​ഗ​ൽ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 1:45 ഓ​ടെ ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഡ്രൈ​വ​ർ അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണ് ബസ് ഇ​ട​ത്തേ​ക്ക് തി​രി​യു​ന്ന​തി​ന് പ​ക​രം ക​ട​യി​ലേ​ക്ക് നേ​രി​ട്ട് ഇ​ടി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.…

Read More

ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ സൂ​പ്പ​ർ..! സാ​ക്ഷ്യം പ​റ​ഞ്ഞ് ജാ​പ്പ​നീ​സ് വൃ​ദ്ധ​ദ​മ്പതി​ക​ൾ

പു​തി​യൊ​രു രാ​ജ്യം സ​ന്ദ​ർ​ശി​ച്ചു സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ, അ​തി​ഥി​യാ​യി താ​മ​സി​ച്ച രാ​ജ്യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി എ​ന്തെ​ങ്കി​ലും കൂ​ടെ കൊ​ണ്ടു​പോ​കാ​നും അ​വ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു സ​മ്മാ​നി​ക്കാ​നും ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രു​ണ്ട്? പ​ല​ർ​ക്കും അ​ക്കൂ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും പു​തി​യ നാ​ട്ടി​ലെ പ​ല​ഹാ​ര​ങ്ങ​ൾ. ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും സ​മ്മാ​നി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ്. ആ​ലു ഭു​ജി​യ സേ​വ്, ഖാ​ട്ടാ മീ​ഠ, മി​ഠാ​യി​ക​ൾ എ​ന്നി​വ​യാ​ണ് ത​ന്‍റെ മു​ത്ത​ശി​ക്കും മു​ത്ത​ച്ഛ​നും കോ​ക്കി ഷി​ഷി​ഡോ ന​ൽ​കി​യ​ത്. വൃ​ദ്ധ​ദ​മ്പതി​ക​ൾ അ​തെ​ല്ലാം ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ന്ന വീ​ഡി​യോ ഷി​ഷി​ഡോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. മാ​മ്പ​ഴ​ത്തി​ന്‍റെ രു​ചി​യു​ള്ള മി​ഠാ​യി​ക​ളാ​ണ് അ​വ​ർ അ​ദ്യം ക​ഴി​ച്ച​ത്. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ ക​ഴി​ക്കാ​ത്ത വി​ഭ​വം സം​ശ​യ​ത്തോ​ടെ​യാ​ണ് അ​വ​ർ ക​ഴി​ക്കാ​നാ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ച്ച​തി​നു​ശേ​ഷം മു​ത്ത​ശ്ശി പ​റ​ഞ്ഞ​ത് “എ​നി​ക്കു​ണ്ടാ​യ ആ​ദ്യ​ത്തെ രു​ചി’ എ​ന്നാ​ണ്. എ​ന്നാ​ൽ ആ​ലു ഭു​ജി​യ മു​ത്ത​ച്ഛ​ന് അ​ത്ര രു​ചി​ക​ര​മാ​യി തോ​ന്നി​യി​ല്ല. അ​തി​ലെ മ​സാ​ല​ക്കൂ​ട്ടാ​ണ് മു​ത്ത​ച്ഛ​ന് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്. എ​ന്താ​യാ​ലും ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ളു​ടെ​യെ​ല്ലാം…

Read More

ഞാ​ൻ അ​ക്കാര്യത്തിന് അ​ടി​മ​യാ​ണ്! സി​മ​ന്‍റും ഇ​ഷ്ടി​ക​യും ക​ഴി​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല; വി​ചി​ത്ര​മാ​ണ് ഈ 39​കാ​രി​യു​ടെ ശീ​ലം

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​ർ​ക്ക് വ്യ​ത്യ​സ്ത ശീ​ല​ങ്ങ​ളു​ണ്ട്. ചി​ല ശീ​ല​ങ്ങ​ൾ ആ​സ​ക്തി​യാ​യി മാ​റു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സാ​ധാ​ര​ണ​യാ​യി ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​റു​ണ്ട്. ഇ​തി​ൽ എ​ല്ലാ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും ശ​രീ​ര​ത്തി​ന് ഗു​ണം ചെ​യ്തെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ മ​ണ​ലും സി​മ​ന്‍റും ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യ ഒ​രു യു​വ​തി​യു​ണ്ട്. 39 കാ​രി​യാ​യ ബ്രി​ട്ടീ​ഷ് യു​വ​തി ഇ​പ്പോ​ൾ സി​മ​ന്‍റി​നും മ​ണ​ലി​നും അ​ടി​മ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ​ല​രും മ​ധു​ര​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു മ​റ്റ് ചി​ല​രാ​വ​ട്ടെ എ​രി​വും മ​സാ​ല​യും ഉ​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ മ​ണ​ൽ, ഇ​ഷ്ടി​ക, മോ​ർ​ട്ടാ​ർ എ​ന്നി​വ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ രു​ചി​യാ​ണ് പാ​ട്രീ​സി​ന് ഇ​ഷ്ടം. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം യു​വ​തി വീ​ടി​ൻ്റെ ഭി​ത്തി​ക​ളി​ൽ ഉ​റ്റു​നോ​ക്കു​ക​യും ചു​വ​രു​ക​ൾ​ക്കു​ള്ളി​ലെ വ​സ്തു​ക്ക​ൾ ക​ഴി​ക്കാ​ൻ പ്ലാ​സ്റ്റ​ർ പൊ​ട്ടി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പാ​ട്രി​സി​ന്‍റെ ഭ​ർ​ത്താ​വി​നും ഈ ​ആ​സ​ക്തി​യെ​ക്കു​റി​ച്ച് അ​റി​യാം. പാ​ട്രീ​സും ഭ​ർ​ത്താ​വും സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. അ​വ​രു​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പാ​ട്രി​സ് ഈ ​ആ​സ​ക്തി ഭ​ർ​ത്താ​വി​ൽ നി​ന്ന്…

Read More