ഇ​വി​ടേ​ക്ക് 30 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ളും 35 ക​ഴി​ഞ്ഞ പു​രു​ഷ​ന്മാ​രും മാ​ത്രം വ​ന്നാ​ൽ മ​തി: പ്ര​വേ​ശ​ന​ത്തി​ന് പ്രാ​യ​പ​രി​ധി ഏ​ർ​പ്പാ​ടാ​ക്കി റെ​സ്റ്റോ​റ​ന്‍റ്; പി​ന്നി​ലെ കാ​ര​ണ​മി​തോ!

ബാ​റു​ക​ളി​ലും ചി​ല റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പ്ര​വേ​ശ​ത്തി​നു​ള്ള  പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ കാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്രാ​യ​പ​രി​ധി ഏ​ർ​പ്പാ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യു​എ​സി​ലെ ഒ​രു ക​രീ​ബി​യ​ൻ ഫു​ഡ് റെ​സ്റ്റോ​റ​ന്‍റ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പ്രാ​യം പ​റ​യു​ന്ന​ത് 30 വ​യ​സാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ബ്ലി​സ് റെ​സ്റ്റോ​റ​ന്‍റ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ 30 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​രും പു​രു​ഷ​ന്മാ​ർ​ക്ക് 35 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​രും ആ​യി​രി​ക്ക​ണം എ​ന്ന​താ​ണ് നി​ബ​ന്ധ​ന. ‘ഒ​രു സ​ങ്കീ​ർ​ണ്ണ​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​നും ഞ​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഞ​ങ്ങ​ളു​ടെ അ​തു​ല്യ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൻ്റെ സു​സ്ഥി​ര​ത​യെ പി​ന്തു​ണ​യ്ക്കാ​നും ഈ ​ന​യം ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്നു’ എന്നാണ് റെസ്റ്റോറന്‍റ് പങ്കുവച്ചിരിക്കുന്നത്.  റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഈ ​നീ​ക്ക​ത്തെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റി​ട്ട​ത്. പ്രാ​യ​പ​രി​ധി ഏ​ർ​പ്പാ​ടാ​ക്കി​യ ഈ ​നീ​ക്ക​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ച്ച​ത്.    

Read More

മൂ​ന്ന് ദി​വ​സ​മാ​യി യു​വ​തി​യെ കാ​ണാ​നി​ല്ല, തി​ര​ച്ചി​ലി​നി​ടെ വ​യ​ർ അ​സാ​ധാ​ര​ണ​മാം വി​ധം വീ​ർ​ത്ത പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി; സം​ശ​യം തോ​ന്നി വ​യ​റു​കീ​റി​യ​പ്പോ​ൾ കി​ട്ടി​യ​ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം

പെ​രു​മ്പാ​മ്പി​ന്‍റെ ഉ​ള്ളി​ൽ നി​ന്നും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മ​ക്ക​സാ​റി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫ​രീ​ദ​യെ(45) കാ​ണാ​താ​യ​ത്. ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ന്ന് ദി​വ​സം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഫ​രീ​ദ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ചി​ല സാ​ധ​ന​ങ്ങ​ൾ കാ​ടി​ന​ക​രി​കി​ൽ നി​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഭ​ർ​ത്താ​വ് കാ​ടി​നു​ള്ളി​ലേ​ക്ക് അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ​പാ​മ്പി​ന്‍റെ വ​യ​ർ അ​സാ​ധാ​ര​ണ​മാ​യി വീ​ർ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ​തോ​ടെ നാ​ട്ടു​കാ​ർ പെ​രു​മ്പാ​മ്പി​ന്‍റെ വ​യ​റ് കീ​റു​ക​യാ​യി​രു​ന്നു. പാ​മ്പി​ന്‍റെ വ​യ​റ് കീ​റി​യ​തോ​ടെ ഫ​രീ​ദ​യു​ടെ ത​ല ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം മു​ഴു​വ​നാ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മീ​റ്റ​റോ​ളം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പാ​ണ് ഫ​രീ​ദ​യെ ജീ​വ​നോ​ടെ വി​ഴു​ങ്ങി​യ​ത്.  

Read More

എ​ത്ര കണ്ടാലും പ​ഠി​ക്കി​ല്ല! ഓ​ടു​ന്ന ബൈ​ക്കി​ൽ ടൈ​റ്റാ​നി​ക് പോ​സി​ൽ നിന്ന് യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം; റീ​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ കേ​സെ​ടു​ത്ത് പോ​ലീ​സ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​കാ​ൻ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി പ​ണി​വാ​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നു​മി​ല്ല. റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യാ​ലും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്ന് യു​വ​ത​ല​മു​റ പി​ന്മാ​റു​ന്നി​ല്ലെ​ന്ന​ത് പ​ച്ച​യാ​യ സ​ത്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു യു​വാ​വ് ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​വു​മാ​യി എ​ത്തി. അ​ല്പം വെ​റൈ​റ്റി​ക്കാ​യി ഇ​യാ​ൾ ടൈ​റ്റാ​നി​ക് സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ പോ​സി​ൽ കാ​ണി​ക്കു​ന്ന​ത് പോ​ലെ എ​ഴു​നേ​റ്റ് നി​ന്ന് ര​ണ്ട് കൈ​ക​ളും നീ​ട്ടി​യാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​റി​ലാ​ണ് സം​ഭ​വം. അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പങ്കിട്ടിരുന്നു. പോ​സ്റ്റ് പങ്കുവച്ചപ്പോൾ കി​ട്ടാ​വു​ന്ന ലൈ​ക്കു​ക​ളു​ടെ​യും ഷെ​യ​റു​ക​ളു​ടെ​യും എ​ണ്ണ​ത്തെ കു​റി​ച്ചെ ഇയാൾ ചി​ന്ദി​ച്ചു​ള്ളൂ. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​ന് തൊട്ടുപി​ന്നാ​ലെ  ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ് രം​ഗ​ത്തെ​ത്തി. വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ച് 12,0000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കും…

Read More

100 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ട​വ​റി​ൽ കു​ടു​ങ്ങി ആ​ട്ടി​ൻ​കു​ട്ടി: എ​ങ്ങ​നെ ക​യ​റി​യെ​ന്ന​ത് അ​ജ്ഞാ​തം; മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം താ​ഴെ​യി​റ​ക്കി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ

കു​ത്ത​നെ​യു​ള്ള മ​ല​ക​ൾ ക​യ​റു​ന്ന മൃ​ഗ​ങ്ങ​ളെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​തി​ന് സാ​ധി​ക്കി​ല്ല. അ​ടു​ത്തി​ടെ ഒ​രു ആ​ട്ടി​ൻ​കു​ട്ടി പ​ഴ​യ ഒ​രു ഭീ​മ​ൻ ട​വ​റി​ന് മു​ക​ളി​ൽ കയറി തി​രി​ച്ച് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങി​പ്പോ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​യ​ർ​ല​ണ്ടി​ലെ ഡ്രു​മ​വീ​റി​ലെ ഗ്രീ​ൻ​കാ​സി​ലി​ന​ടു​ത്തു​ള്ള 100 അ​ടി ട​വ​റി​ന്‍റെ (30.48 മീ​റ്റ​ർ) മു​ക​ളി​ൽ നി​ന്നാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ടി​ന് പ​രി​ക്കേ​റ്റ​താ​യും മൂ​ന്ന് ദി​വ​സ​ത്തോ​ളം മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ട്ടി​ൻ​കു​ട്ടിക്ക് ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ര​യും ഉ​യ​ര​ത്തി​ലു​ള്ള ട​വ​റി​ൽ ഈ ​ആ​ട്ടി​ൻ​കു​ട്ടി എ​ങ്ങ​നെ ക​യ​റി​യ​തെ​ന്ന​താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യം. ഈ ​ആ​ട്ടി​ൻ​കു​ട്ടി​യു​ടെ കാ​ലി​ൽ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചൂ എ​ന്ന​ത് അ​ജ്ഞാ​ത​മാ​ണെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. നാ​ട്ടു​കാ​രാ​ണ് ആട്ടിൻകുട്ടിയെ ആദ്യം ക​ണ്ട​ത്. എന്നാൽ കുടുങ്ങിപ്പോയ ആട്ടിൻകുട്ടിയെ ​താഴെ​യി​റ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന്…

Read More

ട്രെ​യി​ൻ യാ​ത്ര​യി​ൽ വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ ജീ​വ​നു​ള്ള പാ​റ്റ; വീ​ഡി​യോ പ​ങ്കു​വ​ച്ച് യാ​ത്ര​ക്കാ​ര​ൻ

ഇ​ന്ത്യ​ൻ ട്രെ​യി​നു​ക​ളി​ൽ വൃ​ത്തി​യു​ള്ള​തും മാ​യം ചേ​ർ​ക്കാ​ത്ത​തു​മാ​യ ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു യാ​ത്ര​ക്കാ​ര​ന് ട്രെ​യി​നി​ൽ നി​ന്ന് ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ജീ​വ​നു​ള്ള പാ​റ്റ​യാ​ണ്. സംഭവത്തിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുകയാണ്. വീ​ഡി​യോ​യി​ൽ, യാ​ത്ര​ക്കാ​ര​ൻ ആ​വേ​ശ​ത്തോ​ടെ ഭ​ക്ഷ​ണം അ​ട​ങ്ങി​യ പൊ​തി തു​റ​ക്കു​ന്നു. ചോ​റും പ​രി​പ്പും ര​ണ്ട് സ​ബ്‌​സി​ക​ളും അ​ട​ങ്ങി​യ ല​ളി​ത​വും എ​ന്നാ​ൽ തൃ​പ്തി​ക​ര​വു​മാ​യ ഭ​ക്ഷ​ണ​മാ​ണ് ക​ണ്ട​ത്. എ​ന്നാ​ൽ പി​ന്നീ​ട് ക​ണ്ട കാ​ഴ്ച അ​വ​രെ നി​രാ​ശ​രാ​ക്കി. വെ​ജ്ജ് താ​ലി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഗു​ലാ​ബ് ജാ​മു​നി​ൽ നി​ന്ന് ജീ​വ​നു​ള്ള പാ​റ്റ​യെ അ​വ​ർ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ യാ​ത്ര​ക്കാ​ര​ൻ റെ​ഡ്ഡി​റ്റി​ൽ പ​ങ്കി​ട്ടു. വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി. നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ട്രെ​യി​ൻ യാ​ത്ര​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, ഗോ​ര​ഖ്പൂ​രി​നും മും​ബൈ​യി​ലെ ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സി​നും ഇ​ട​യി​ൽ…

Read More

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ക, പ​ണം സ​മ്പാ​ദി​ക്കു​ക; ജീ​വ​ന​ക്കാ​രെ ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർ​ത്താ​ൻ ടെ​ക് ക​മ്പ​നി​യു​ടെ പ​ദ്ധ​തി

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ വ​ർ​ക്കൗ​ട്ട് ചെ​യ്യാ​നു​ള്ള മ​ടി​യും ഊ​ർ​ജ​ക്കു​റ​വു​മാ​ണ് ഇ​തി​ൽ നി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​ത്. അ​മി​ത​ഭാ​രം നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. തെ​ഴി​ലി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഇ​ത് ബാ​ധി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ചൈ​ന​യി​ലെ ഒ​രു ക​മ്പ​നി അമിത വണ്ണത്തിന് പ​രി​ഹാ​ര​മാ​യി പു​തി​യൊ​രു മാ​ർ​ഗം ക​ണ്ടു​പി​ടി​ച്ചു. രാ​ജ്യ​ത്തെ ടെ​ക് ക​മ്പ​നി​യാ​യ Insta360, ജീ​വ​ന​ക്കാ​ർ​ക്കാ​യി ഭാ​രം കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ഫ​ല​മാ​യി അ​വ​ർ ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം യു​വാ​ൻ (US $140,000) ആ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഗ്വാ​ങ്‌​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ഷെ​ൻ​ഷെ​നാ​ണ് ക​മ്പ​നി​യു​ടെ ആ​സ്ഥാ​നം. 2023 ന്‍റെ തുടക്കത്തിലാണ്  ഈ ​പ്രോ​ഗ്രാം ആ​രം​ഭി​ച്ചത്, അ​തി​ൻ്റെ ഫ​ല​മാ​യി 150 ജീ​വ​ന​ക്കാ​ർ ഭാ​രം കു​റ​ച്ചു. മൂ​ന്ന് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യുടെ ഒ​രു സെ​ഷ​നി​ൽ 30 ജീ​വ​ന​ക്കാ​രു​ണ്ട്. കൂ​ടാ​തെ പൊ​ണ്ണ​ത്ത​ടി​യു​ള്ള ജീ​വ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ഞ്ച് ക്യാ​മ്പു​ക​ൾ ഇ​തു​വ​രെ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​കൾ…

Read More

വ​ല വീ​ശി, കു​ടു​ങ്ങി​യ​ത് മ​ത്സ്യ​ഭീ​മ​ൻ: തൂ​ക്കം 125 കി​ലോ​ഗ്രാം; വല വലിച്ച് കയറ്റിയത് പത്തോളം പേര്‍

ഒ​രു ട​ണ്ണി​ല​ധി​കം തൂ​ക്ക​മു​ള്ള മീ​നി​നെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ നാ​ട്ടി​ൽ താ​ര​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണു ബി​ഹാ​റി​ല്‍​നി​ന്നു​ള്ള ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍. മ​ധു​ബ​നി​യി​ലെ ജ​ഞ്ജ​ർ​പു​രി​ലെ ഒ​രു ന​ദി​യി​ൽ​നി​ന്നു ഹ​രി​കി​ഷോ​ർ, സു​ധ​ൻ എ​ന്നി​വ​ർ വ​ല​വീ​ശി​പ്പി​ടി​ച്ച മ​ത്സ്യ​ത്തി​ന്‍റെ ഭാ​രം 125 കി​ലോ​ഗ്രാം. ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ ച​ല​നം മ​ന​സി​ലാ​ക്കി വ​ലി​യ മ​ത്സ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണു വ​ല വീ​ശി​യ​തെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. മീ​നി​നെ ക​ണ്ട് ത​ങ്ങ​ൾ ആ​ദ്യം ഭ​യ​ന്നു പോ​യെ​ന്നും ഇ​വ​ർ പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ഭീ​മ​നെ പ​ത്തോ​ളം ബോ​ട്ട് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണു ക​ര​യി​ലേ​ക്കു വ​ലി​ച്ചു ക​യ​റ്റി​യ​ത്. വ​ല​യി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്തു തൂ​ക്കി​നോ​ക്കി​യ​പ്പോ​ഴാ​ണു 125 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ൽ ഏ​തി​നം മ​ത്സ്യ​മാ​ണ് ഇ​തെ​ന്നു തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ലേ​ല​ത്തി​ന് വ​ച്ച് മീ​നി​നെ പി​ന്നീ​ടു വി​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Read More

പ്ര​ണ​യത്ത​ക​ർ​ച്ച ആ​ദ്യം ത​ള​ർ​ത്തി, പി​ന്നെ ആ​ളെ അ​ടി​മു​ടി മാ​റ്റി; യു​വാ​വി​ന്‍റെ രൂ​പ​മാ​റ്റ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ ക​മി​താ​ക്ക​ളെ ഒ​ന്നു​കി​ൽ ഏ​റ്റ​വും മി​ക​ച്ച വ്യ​ക്തി​യാ​ക്കും അ​ല്ലെ​ങ്കി​ൽ വ​ള​രെ മോ​ശം വ്യ​ക്തി​യു​മാ​ക്കും. എ​ന്നാ​ൽ പ്ര​ണ​യ​ത​ക​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ പൂ​ർ​ണ​മാ​യും മ​റ്റൊ​രാ​ളാ​യി മാ​റി​യ യു​വാ​വി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ള​ർ​ന്നി​രി​ക്കു​ന്ന അ​വ​സ്ഥി​ൽ നി​ന്നും ഞെ​ട്ടി​ക്കു​ന്ന മേ​ക്കോ​വ​റി​ലേ​ക്കാ​ണ് യു​വാ​വ് മാ​റി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​വ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഒ​രു ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ശേ​ഷം അ​യാ​ൾ കൂ​ടു​ത​ൽ അ​നാ​രോ​ഗ്യ​ക​ര​മാ​യി​ത്തീ​ർ​ന്നു. മു​ടി കൊ​ഴി​ച്ചി​ൽ കൂ​ടു​ത​ൽ ആ​വു​ക​യും ഇ​ത് അ​യാ​ൾ​ക്ക് പ​ത്ത് വ​യ​സ്സ് കൂ​ടു​ത​ൽ തോ​ന്നി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ വേ​ർ​പി​രി​യ​ലി​നു​ശേ​ഷം, അ​ദ്ദേ​ഹ​ത്തി​ൻ്റെ രൂ​പാ​ന്ത​രം നെ​റ്റി​സ​ൺ​മാ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി. “ഗ്ലോ ​അ​പ്പ്” എ​ന്ന ത​ൻ്റെ ക​ഥ അ​യാ​ൾ റെ​ഡ്ഡി​റ്റ് പ​ങ്കി​ടു​ക​യും ചെ​യ്തു.  @ShadyPotDealer എ​ന്ന അ​ക്കൗ​ണ്ടി​ൽ അ​ദ്ദേ​ഹം ത​ൻ്റെ പഴയ ചിത്രങ്ങളും പുതിയ ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തു. ആ​ദ്യ ഫോ​ട്ടോ​യി​ൽ, അ​വ​ൻ ത​ൻ്റെ മെ​ലി​ഞ്ഞ രൂ​പം കാ​ണി​ച്ചു. തു​ട​ർ​ന്നുള്ള ചി​ത്ര​ങ്ങ​ളി​ൽ അ​യാ​ൾ​ക്ക് സം​ഭ​വി​ച്ച രൂ​പ​മാ​റ്റ​വും കാ​ണി​ക്കു​ന്നു.…

Read More

ക​ട​ലി​നും ക​രി​ങ്ക​ല്ലി​നു​മി​ട​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ന്‍റെ ഐ​ഫോ​ൺ: ഏ​ഴ് മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഐ​ഫോ​ൺ വീ​ണ്ടെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സ്; വീ​ഡി​യോ വൈ​റ​ൽ

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മോ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ യാ​ത്ര​ക​ൾ പോ​കു​മ്പോ​ൾ ഓ​ർ​മ​ക​ൾ​ക്കാ​യി ചി​ത്ര​ങ്ങ​ൾ ആ​ളു​ക​ൾ ഫോ​ണി​ൽ പ​ക​ർ​ത്താ​റു​ണ്ട്. ക​ട​ൽ​ത്തീ​ര​ത്ത് സൂ​ര്യാ​സ്ത​മ​യം കാ​ണാ​ൻ പോ​കു​മ്പോ​ൾ സെ​ൽ​ഫി​ക​ളോ ഫോ​ട്ടോ​ക​ളോ എ​ടു​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വം ത​ന്നെ​യാ​ണ്.  എ​ന്നാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ലോ? അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നൊ​രു യു​വ​തി അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​വാ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി. ഇ​തി​നി​ടെ യു​വ​തി​യു​ടെ വി​ല​കൂ​ടി​യ ഐ​ഫോ​ൺ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. ക​ട​ൽ തീ​ര​ത്തെ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ പെ​ട്ടു​പോ​യ ഐ​ഫോ​ൺ കേ​ര​ളാ പോ​ലീ​സും ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീ​മും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. @antiliyachalets എ​ന്ന റി​സോ​ർ​ട്ടി​ൻ്റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ, ‘ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​ൻ്റെ ഭാ​ഗ​മാ​ണ് ഈ ​വീ​ഡി​യോ. ഞ​ങ്ങ​ളു​ടെ ചാ​ല​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന ക​ർ​ണാ​ട​ക യു​വ​തി​യു​ടെ 150000 വി​ല​യു​ള്ള ഐ​ഫോ​ൺ ക​ട​ൽ​ത്തീ​ര​ത്തെ കൂ​റ്റ​ൻ പാ​റ​ക​ൾ​ക്കി​ട​യി​ൽ വീ​ണു. എ​ത്ര ശ്ര​മി​ച്ചി​ട്ടും ഒ​ന്നും വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളും…

Read More

‘സീ​റോ വേ​സ്റ്റ്’! ക​രി​മ്പി​ന്‍റെ ത​ണ്ട് കൊ​ണ്ട് ക​ല്യാ​ണ മ​ണ്ഡ​പം, സ​ദ്യ വി​ള​മ്പി​യ​ത് വാ​ഴ​യി​ല​യി​ൽ; പ​രി​സ്ഥി​തി സൗ​ഹൃ​ദ​പരമായ വി​വാ​ഹാ​ഘോ​ഷ​ത്തി​ന് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

വ്യ​ത്യ​സ്ത​മാ​യി​ട്ടു​ള്ള വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ‘സീ​റോ വേ​സ്റ്റ്’ വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഇ​വി​ടെ അ​ല​ങ്കാ​ര​ങ്ങ​ൾ മു​ത​ൽ അ​തി​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വ​രെ എ​ല്ലാം ഏ​റ്റ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ലാണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​മ്പി​ന്‍റെ ത​ണ്ട് കൊ​ണ്ടാ​ണ് മ​ണ്ഡ​പം ഉ​ണ്ടാ​ക്കി​യ​തെ​ന്നും അ​ത് പി​ന്നീ​ട് വെ​ട്ടി പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും പൂ​ർ​വി വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട്ട്ല​റി​ക്ക് പ​ക​രം, വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ലോ​ഹ ക​ട്ട്ല​റി​യാ​ണ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഴ​യി​ല​യി​ലാ​ണ് അ​തി​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി​യ​തും.  അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കാ​യി മാ​വി​ന്‍റെ ഇ​ല​ക​ളും തെ​ങ്ങി​ൻ ത​ണ്ടും ഉ​പ​യോ​ഗി​ച്ചു . വ​ധൂ​വ​ര​ന്മാ​ർ​ക്കു​ള്ള മാ​ല​ക​ൾ പോ​ലും ഒ​രു ക​ഷ്ണം പ്ലാ​സ്റ്റി​ക്കി​ല്ലാ​തെ, പൂ​ർ​ണ്ണ​മാ​യും കോ​ട്ട​ൺ നൂ​ലും പൂ​ക്ക​ളും കൊ​ണ്ട് നി​ർ​മി​ച്ച​താ​യി​രു​ന്നു. അ​തി​ഥി​ക​ൾ കൈ​ക​ഴു​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മ​ര​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ച​ണ​ച്ചാ​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ടി​ക്കു​റി​പ്പി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ…

Read More