എ​ടാ മോ​നേ ക​ള്ളാ! ജി​മ്മി​ൽ ക​യ​റി​യ ക​ള്ള​നെ ട്രെ​ഡ്മി​ല്ലി​ൽ ഓ​ടി​ച്ച് ഉ​ട​മ, ഒ​ടു​വി​ൽ ത​ള​ർ​ന്ന് അ​വ​ശ​നാ​യ ക​ള്ള​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു

ജിം​നേ​ഷ്യ​ത്തി​ൽ ക​ക്കാ​ൻ ക​യ​റി​യ ക​ള്ള​നു കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​രി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഒ​രു ജി​മ്മി​ൽ രാ​ത്രി മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു ക​ള്ള​ൻ. ജി​മ്മി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ള്ള കാ​ര്യം ക​ള്ള​ൻ അ​റി​ഞ്ഞി​ല്ല. ക​ള്ള​ൻ ക​യ​റി​യ കാ​ര്യം ത​ൽ​സ​മ​യം ക​ണ്ട ജിം ​ഉ​ട​മ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി. ഉ​ട​മ എ​ത്തു​മ്പോൾ ക​ള്ള​ൻ കൗ​തു​ക​ത്തോ​ടെ ട്രെ​ഡ്മി​ല്ലി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. ക​ള്ള​നെ കൈ​യോ​ടെ​ത​ന്നെ പി​ടി​കൂ​ടി. എ​ന്നാ​ൽ ഉ​ട​നേ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കാ​നൊ​ന്നും ഉ​ട​മ മു​തി​ർ​ന്നി​ല്ല. പ​ക​രം ക​ള്ള​നെ ട്രെ​ഡ് മി​ല്ലി​ൽ​ത​ന്നെ നി​ർ​ത്തി മെ​ഷീ​ന്‍റെ സ്പീ​ഡ് കൂ​ട്ടി. ക​ള്ള​നാ​ക​ട്ടെ ട്രെ​ഡ്മി​ല്ലി​ൽ ഓ​ട്ട​ടാ ഓ​ട്ടം. ഒ​ടു​വി​ൽ ത​ള​ർ​ന്ന് അ​വ​ശ​നാ​യ ക​ള്ള​നെ പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യും​ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട് ക​മ​ന്‍റി​ട്ട​ത്. https://youtu.be/0lFqXGHSYh0

Read More

പ​ഴ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ശേ​ഖ​രി​ച്ച് ന​വീ​ക​രി​ച്ച് വി​ൽ​ക്കു​ന്നു; യു​വ​തി പ്ര​തി​മാ​സം സ​മ്പാ​ദി​ക്കു​ന്ന​ത് 1.6 ല​ക്ഷം രൂ​പ

ഇ​ന്നേ വ​രെ ആ​രും ചെ​യ്യാ​ത്ത ഒ​രു ബി​സി​ന​സ്സി​നെ​ക്കു​റി​ച്ച് ന​മ്മ​ൾ പ​ല​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​സ​ങ്ങ​ൾ വ​ലി​യ വി​ജ​യം നേ​ടും. യു​എ​സി​ൽ നി​ന്നു​ള്ള യു​വ​തി വ​ലി​ച്ചെ​റി​യു​ന്ന വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ​യെ പു​ത്ത​ൻ​പു​തു​താ​യി മാ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള മോ​ളി ഹാ​രി​സ് സ്വ​ന്ത​മാ​യി ഒ​രു ബി​സി​ന​സ് ആ​രം​ഭി​ച്ച​ത് നി​ര​വ​ധി പേ​രെ വി​സ്മ​യി​പ്പി​ച്ചു. പ​ഴ​യ​തും ഉ​പേ​ക്ഷി​ച്ച​തു​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും അ​വ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ പു​ന​ർ​നി​ർ​മ്മി​ച്ച്  യ​ഥാ​ർ​ത്ഥ വി​ല​യു​ടെ ഇ​ര​ട്ടി​യോ മൂ​ന്നി​ര​ട്ടി​യോ വി​ല​യ്ക്ക് ഇ​വ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.  32 വ​യ​സ്സു​ള്ള മോ​ളി ഹാ​രി​സ് ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബം ആ​ദ്യം ലോ​വ​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഫ്ലോ​റി​ഡ​യി​ലേ​ക്ക് മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യും താ​മ​സി​ക്കാ​ൻ ഒ​രു ചെ​റി​യ ബീ​ച്ച് ഹൗ​സ് വാ​ങ്ങു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വി​ന് ജോ​ലി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തന്നെ ​കുടും​ബം പോ​റ്റാ​ൻ മോ​ളി സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. അ​യ​ൽ​ക്കാ​ർ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞ ഫ​ർ​ണി​ച്ച​റു​ക​ൾ അ​വ​ൾ…

Read More

ഭയം വേണ്ട; പരീക്ഷണം മാത്രം; സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സൈ​റ​ണു​ക​ൾ ഇ​ന്ന് സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മു​ഴ​ങ്ങും. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യാ​ണ് സൈ​റ​ൺ. രാ​വി​ലെ11 മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥം സൈ​റ​ണു​ക​ൾ മു​ഴ​ക്കു​ന്ന​ത്. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ‘ക​വ​ചം’ എ​ന്ന പേ​രി​ൽ 85 സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 19 സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം രാ​വി​ലെ 11 മ​ണി മു​ത​ൽ 2.50 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും ബാ​ക്കി 66 സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് ശേ​ഷ​വും ന​ട​ക്കും. ഇ​തി​ന് പു​റ​മേ ഫ്ലാ​ഷ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ ട​വ​റു​ക​ളി​ലും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലും സൈ​റ​ണു​ക​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ​ക്ക് പു​റ​മെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഇ​തി​ലൂ​ടെ അ​പാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കും. പ​രീ​ക്ഷ​ണ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Read More

ഏ​താ​ണ് ആ ​മൃ​ഗം! സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ അ​ജ്ഞാ​ത മൃ​ഗം; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന അ​ജ്ഞാ​ത മൃ​ഗ​ത്തി​ൻ്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും മ​റ്റ് പ്ര​മു​ഖ​രും വ്യ​വ​സാ​യി​ക​ളും സി​നി​മാ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 8,000 അ​തി​ഥി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബി​ജെ​പി എം​പി ദു​ർ​ഗ ദാ​സ് ഉ​യ്കെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്ന സ​മ​യ​ത്ത് പ​ക​ർ​ത്തി​യ  ഫൂ​ട്ടേ​ജി​ൽ പൂ​ച്ച​യെ​പ്പോ​ലെ​യു​ള്ള ഒ​രു മൃ​ഗം പി​ന്നി​ൽ ന​ട​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. ചി​ല സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു, മ​റ്റു​ള്ള​വ​ർ ഇ​ത് ഒ​രു സു​ര​ക്ഷാ നാ​യ​യോ വ​ള​ർ​ത്തു​മൃ​ഗ​മോ ആ​ണെ​ന്നും പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു.  ‘ഇ​ത് എ​ഡി​റ്റ് ചെ​യ്ത​താ​ണോ, ഇ​തെ​ങ്ങ​നെ ആ​രും ശ്ര​ദ്ധി​ച്ചില്ലേ? ഒ​രു വ​ലി​യ പൂ​ച്ച​യെ പോ​ലെ തോ​ന്നു​ന്നു,വാ​ലും ന​ട​ത്ത​വും ക​ണ്ടി​ട്ട് ഒ​രു പു​ള്ളി​പ്പു​ലി​യാ​യി തോ​ന്നു​ന്നു. ആ​ളു​ക​ൾ ശ​രി​ക്കും ഭാ​ഗ്യ​വാ​ന്മാ​ർ, ഇ​ത് സ​മാ​ധാ​ന​പ​ര​മാ​യി…

Read More

ക​ണ്ടാ​ൽ ഭ​യ​ന്നു​പോ​കും: സ്കൂ​ട്ട​റി​നു​ള്ളി​ല്‍ മൂ​ര്‍​ഖ​ൻ..! വൈറലായി ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

കാ​ല​വ​ർ​ഷ​ക്കാ​ലം ഇ​ഴ​ജ​ന്തു​ക്ക​ളെ പേ​ടി​ക്കേ​ണ്ട സ​മ​യം കൂ​ടി​യാ​ണ്. പെ​രു​മ​ഴ​യ​ത്ത് കാ​ടു​ക​ളി​ൽ​നി​ന്നും പൊ​ത്തു​ക​ളി​ൽ​നി​ന്നും വി​ഷ​പ്പാ​മ്പു​ക​ളും മ​റ്റും പു​റ​ത്തേ​ക്കി​റ​ങ്ങും. അ​വ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കു മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ൽ​വ​രെ എ​ത്തും. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ​ത്തു​ന്ന ഇ​വ എ​വി​ടെ​യാ​ണു പ​തു​ങ്ങു​ക എ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല. വീ​ടി​നു​ള്ളി​ലെ​ത്തി​യാ​ൽ ഷൂ​വി​നു​ള്ളി​ലും കി​ട​ക്ക​യ്ക്ക​ടി​യി​ലും അ​ടു​ക്ക​ള​യി​ൽ പാ​ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലും വ​രെ ഇ​ഴ​ജ​ന്തു​ക്ക​ൾ ക​യ​റി​ക്കൂ​ടും. ക​ഴി​ഞ്ഞ​ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ​നി​ന്നു പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട വീ​ഡി​യോ ഇ​ത്ത​ര​ത്തി​ൽ പേ​ടി​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്. ഒ​രു വീ​ടി​ന് മു​ന്നി​ല്‍ വ​ച്ച സ്കൂ​ട്ട​റി​ന്‍റെ ഹാ​ന്‍റി​ല്‍ ക​വ​റി​നു​ള്ളി​ല്‍​നി​ന്ന് ഒ​രു മൂ​ര്‍​ഖ​നെ പു​റ​ത്തെ​ടു​ക്കു​ന്ന​താ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ രാ​ജേ​ഷ് ആ​ണു ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ്കൂ​ട്ട​റി​ന്‍റെ ഹാ​ന്‍റി​ല്‍ ക​വ​ര്‍ ഊ​രി​മാ​റ്റി ഏ​റെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണു പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. 13 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണു വീ​ഡി​യോ ഇ​തി​ന​കം ക​ണ്ട​ത്. വീ​ഡി​യോ ക​ണ്ട​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ ഭ​യം തോ​ന്നു​ന്നെ​ന്നു ചി​ല​രെ​ഴു​തി.  

Read More

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ന് വേ​ണ്ടി പാ​ക​പ്പെ​ടു​ത്തു​ന്നു! സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ മ​ക​ളു​ടെ കൈ​യി​ൽ നി​ന്ന് വാ​ട​ക വാ​ങ്ങി അ​മ്മ; ഈ ​തു​ക ഭാ​വി​യി​ൽ സ്ഥ​ലം വാ​ങ്ങാ​ൻ മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ന്നു

വാ​ട​ക​യ്ക്ക് ഒ​രു വീ​ട് ല​ഭി​ക്കു​ന്ന​ത് ത​ന്നെ വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്, സൗ​ക​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര ഇ​ല്ലെ​ങ്കി​ലും പ​ല​പ്പോ​ഴും വാ​ട​ക കൂ​ടു​ത​ലാ​ണ് ഉ​ട​മ​സ്ഥ​ർ വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഒ​രു അ​മ്മ ത​ന്‍റെ മ​ക​ളെ ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ൻ ചെ​യ്ത കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ കൈ​യ​ടി നേ​ടു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തി​ൽ നി​ന്നു​ള്ള അ​മ്മ കാ​റ്റ് ക്ലാ​ർ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ മ​ക​ളു​ടെ കൈ​യി​ൽ നി​ന്ന് വാ​ട​ക വാ​ങ്ങു​ക​യാ​ണ്. ടി​ക് ടോ​ക്കി​ലൂ​ടെ​യാ​ണ് ത​ൻ്റെ മൂ​ത്ത​മ​ക​ളാ​യ ഇ​രു​പ​തു​കാ​രി ല​തി​ഷ​യി​ൽ നി​ന്നും വാ​ട​ക വാ​ങ്ങു​ന്ന കാ​ര്യം അ​വ​ർ തു​റ​ന്നു​പ​റ​ഞ്ഞ​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ കാ​റ്റി​ന് വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ത​ന്‍റെ മ​ക​ളെ “യ​ഥാ​ർ​ത്ഥ ലോ​ക​ത്തി​നാ​യി” ഒ​രു​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. മ​ക​ളു​ടെ കൈ​യി​ൽ നി​ന്നും വാ​ട​ക ഈ​ടാ​ക്കു​ന്ന നി​ങ്ങ​ൾ എ​ന്തൊ​രു അ​മ്മ​യാ​ണ് എ​ന്ന ക​മ​ന്‍റി​ന് കാ​റ്റ് ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​ണ്……

Read More

ജീ​വ​ന​ക്കാ​രു​ടെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ബോ​ണ​സാ​യി ക​മ്പ​നി ന​ൽ​കി​യ​ത് ഒ​രു കോ​ടി രൂ​പ; ക​മ്പ​നി അ​ന്വേ​ഷി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​ന് ക​ഠി​ന​മാ​യ പ​രി​ശ്ര​മ​വും ശ്ര​ദ്ധ​യും ആ​വ​ശ്യ​മാ​ണ്. ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും അ​ധി​ക ഭാ​രം കു​റ​യ്ക്കാ​നാ​യി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ന്നു. എ​ങ്കി​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ പ​ണം ന​ൽ​കി​യാ​ലോ? അ​തെ, നി​ങ്ങ​ൾ കേ​ട്ട​ത് ശ​രി​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു പു​തി​യ ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക് ഭാ​രം കു​റ​യ്ക്കാ​നു​ള്ള ബോ​ണ​സ് നൽകി. ചൈ​ന​യി​ലെ ഗ്വാ​ങ്‌​ഡോ​ങ് പ്ര​വി​ശ്യ​യി​ലെ ഒ​രു സ്ഥാ​പ​ന​മാ​ണ് ത​ടി കു​റ​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ൽ പ​ല​രും ത​ടി​കു​റ​ച്ച് പ​ണം സ​മ്പാ​ദി​ച്ചി​ട്ടു​ണ്ട്. Insta360 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ക​മ്പ​നി ഷെ​ൻ​ഷെ​നി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ 150 പേ​ർ ഈ ​അ​മി​ത‍ ഭാ​രം കു​റ​യ്ക്ക​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നാ​യി മൊ​ത്തം ഒ​രു കോ​ടി രൂ​പ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ക​മ്പ​നി പാ​രി​തോ​ഷി​ക​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ ക്യാ​മ്പും 3 മാ​സ​മാ​ണ്, ആ​കെ 30 ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​തു​വ​രെ അ​ഞ്ച് ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഈ…

Read More

110 ലി​റ്റ​ർ ര​ക്തം ദാ​നം​ചെ​യ്ത് ഹെ​ൻ​റി ബി​ക്കോ​ഫ്; 49 വ​ർ​ഷ​ത്തി​നി​ടെ ര​ക്തം നൽകിയത് 693 പേ​ർ​ക്ക്

49 വ​ർ​ഷ​ത്തി​നി​ടെ 110 ലി​റ്റ​ർ ര​ക്തം ദാ​നം ചെ​യ്ത​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് അ​റു​പ​ത്തെ​ട്ടു​കാ​ര​നാ​യ അ​മേ​രി​ക്ക​ക്കാ​ര​ൻ ഹെ​ന്‍‌​റി ബി​ക്കോ​ഫ്, പ്രാ​യ​മാ​യെ​ങ്കി​ലും ഈ ​പു​ണ്യ​പ്ര​വൃ​ത്തി ഉ​ട​നെ​ങ്ങും നി​ർ​ത്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഹെ​ൻ‌​റി 1975ൽ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ​മാ​യി ര​ക്തം ന​ല്കു​ന്ന​ത്. തു​ട​ർ​ന്ന​ങ്ങോ​ട്ട് എ​ല്ലാ 56 ദി​വ​സം കൂ​ടു​ന്പോ​ഴും ര​ക്തം ദാ​നം ചെ​യ്തു. പ്രാ​യാ​ധി​ക്യം കാ​ര​ണം ഇ​പ്പോ​ൾ ഇ​ട​വേ​ള​ക​ൾ കു​റ​ച്ചു നീ​ളു​ന്നു​ണ്ട്. ഹെ​ൻ‌​റി​യു​ടെ ര​ക്തം 693 പേ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണു ന്യൂ​യോ​ർ​ക്ക് ബ്ല​ഡ് കാ​ൻ​സ​ർ സെ​ന്‍റ​ർ പ​റ​ഞ്ഞ​ത്. ബി ​നെ​ഗ​റ്റീ​വാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. നേ​ത്ര​രോ​ഗ​ചി​കി​ത്സാ മേ​ഖ​ല​യി​ൽ ഒ​പ്റ്റോ​മെ​ട്രി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ച ഹെ​ൻ‌​റി​ക്കു വേ​ണ​മെ​ങ്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ര​ക്തം ദാ​നം ചെ​യ്ത​യാ​ളെ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണെ​ന്നു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ആ​ദ്യ​ത്തെ ര​ക്ത​ദാ​നം അ​ത്ര സു​ഖ​ക​ര​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് ഹെ​ൻ‌​റി ഓ​ർ​ക്കു​ന്നു. ര​ക്തം കൊ​ടു​ത്തു​ക​ഴി​ഞ്ഞ് ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കു​ക​യോ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ…

Read More

മ​ര​ണ​ത്തി​ലും മൂവരുമൊന്നിച്ച്; കു​ത്തി​യൊ​ലി​ച്ചു​വ​രു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ന​ടു​വി​ൽ അ​വ​സാ​ന​മാ​യി കെ​ട്ടി​പ്പി​ടി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ലി​തു​ള്ളി വ​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ട്രീ​സി​യ കോ​ർ​മോ​സ് (20), ബി​യാ​ൻ​ക ഡോ​റോ​സ് (23), ക്രി​സ്റ്റ്യ​ൻ മോ​ൾ​നാ​ർ (25) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മൂ​വ​രും ഫ്രി​യൂ​ലി മേ​ഖ​ല​യി​ലെ നാ​റ്റി​സോ​ൺ ന​ദി മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. ന​ദി​യി​ലേ​ക്കി​റ​ങ്ങും മു​ൻ​പ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. അ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ മൂ​ന്നു​പേ​രും കു​ത്തി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഹെ​ലി​കോ​പ്ട​റി​ലെ​ത്തി​യ സേ​ന ക​യ​ർ എ​റി​ഞ്ഞു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​ത്തി​ൽ മൂ​ന്നു​പേ​രും ഒ​ലി​ച്ചു​പോ​യി. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കോ​ർ​മോ​സി​ന്‍റേ​യും ഡോ​റോ​സി​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഇ​തു​വ​രെ മോ​ൾ​നാ​റി​ന്‍റെ വി​വ​ര​മൊ​ന്നും ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. മോ​ൾ​നാ​റി​നെ ക​ണ്ടെ​ത്തും​വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം…

Read More

എ​ബി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കാ​യി ജ​ർ​മ​ൻ മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു; ഹെ​ർ​മ​ൻ ഹെ​സെ​യു​ടെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി വ​ര​ച്ച 26 ചി​ത്ര​ങ്ങ​ൾ ഇ​നി ജ​ർ​മ​നി​യി​ലെ കാ​ൾ​വി​ലേ​ക്ക്

ജ​ർ​മ​ൻ നോ​വ​ലി​സ്റ്റും ക​വി​യും ചി​ത്ര​കാ​ര​നു​മാ​യി​രു​ന്ന ഹെ​ർ​മ​ൻ ഹെ​സെ​യു​ടെ സി​ദ്ധാ​ർ​ഥ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് വ​ര​ച്ച 26 ചി​ത്ര​ങ്ങ​ൾ ഇ​നി ജ​ർ​മ​നി​യി​ലെ കാ​ൾ​വി​ലേ​ക്ക്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഹെ​സെ​മാ​രു​ടെ കു​ടും​ബ വീ​ടു​ക​ളു​ള്ള കാ​ൾ​വ് ന​ഗ​ര​ത്തി​ലാ​ണ് ഹെ​ർ​മ​ൻ ഹെ​സെ മ്യു​സി​യ​മെ​ന്ന് ജ​ർ​മ​ൻ​കാ​ര​നാ​യ ബേ​ൺ​ഡ് ഫോ​ഗെ​ല്ലും എ​ബി എ​ൻ. ജോ​സ​ഫും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പോ​പ്പ് പെ​യി​ന്‍റിം​ഗ് സ​മ്പ്ര​ദാ​യം തു​ട​ങ്ങി​വ​ച്ച ആ​ൻ​ഡി വാ​രോ​ൾ, റോ​യ് ലി​ചെ​ൻ​സ്റ്റീ​യി​ൻ എ​ന്നീ വി​ഖ്യാ​ത ചി​ത്ര​കാ​ര​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് എ​ബി​യു​ടെ ചി​ത്ര​ങ്ങ​ളും ഇ​ടം പി​ടി​ക്കു​ന്ന​ത്. ന​വീ​ക​രി​ക്ക​പ്പെ​ട്ട ഹെ​സെ മ്യു​സി​യ​ത്തി​ന്‍റെ ഒ​രു ഫ്ലോ​ർ പൂ​ർ​ണ​മാ​യും എ​ബി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തും വ​ലി​യ അം​ഗീ​ക​ര​മാ​ണ്. ഗാ​ല​റി​ക​ളി​ലും ഓ​ക്‌​ഷ​ൻ ഹൗ​സു​ക​ളി​ലും ഇ​ന്ത്യ​ൻ ചി​ത്ര​കാ​ര​ന്മാ​ർ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു യൂ​റോ​പ്യ​ൻ മ്യു​സി​യം ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യേ​റെ ചി​ത്ര​ങ്ങ​ളു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ക​ലാ​കാ​ര​നെ വ​ര​വേ​ൽ ക്കു​ന്ന​ത്. നി​ല​വി​ൽ എ​ബി​യു​ടെ ര​ണ്ട് ചി​ത്ര​ങ്ങ​ൾ ഹെ​സെ മ്യു​സി​യം ചു​വ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. അ​ക്രി​ലി​ക്,…

Read More