ഇ​തി​നൊ​ക്കെ ഒ​രു മ​റ​യൊ​ക്കെ വേ​ണ്ടേ… ബൈ​ക്കി​ൽ ക​മി​താ​ക്ക​ളു​ടെ കാ​മ​കേ​ളി; വൈ​റ​ലാ​യി വീ​ഡി​യോ; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

ദി​വ​സം​തോ​റും പ​ല​ത​രം വീ​ഡി​യോ​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കു​ന്ന​താ​കാം, ചി​ല​ത് ന​മ്മെ ക​ര​യി​ക്കും മ​റ്റ് ചി​ല​താ​ക​ട്ടെ ന​മ്മ​ളെ ദേ​ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​മാ​കാം. എ​ന്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ. എ​ത്ര​യൊ​ക്കെ സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​തൊ​ക്കെ ഗൗ​നി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന പ​ല വി​രു​ത​ൻ​മാ​രേ​യും വി​ല്ല​ത്തി​ക​ളേ​യും എ​ത്ര പി​ടി​ച്ച് ഫൈ​ൻ അ​ട​പ്പി​ച്ചാ​ലും ഞ​ങ്ങ​ൾ​ക്കി​തൊ​ന്നും ബാ​ധ​ക​മ​ല്ല​ന്ന മ​ട്ടി​ൽ പി​ന്നെ​യും പ​ഴ​യ പ​ടി അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ന്യൂ​ജ​ന​റേ​ഷ​ൻ പി​ള്ളേ​ര്. അ​തു​പോ​ലെ ബൈ​ക്കി​ൽ കാ​മ​കേ​ളി ന​ട​ത്തു​ന്ന ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ ച​ർ​ച്ച. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ മു​ൻ​സീ​റ്റി​ൽ കാ​മു​കി ഇ​രി​ക്കു​ക​യാ​ണ്. അ​തി​ലെ​ന്താ ഇ​പ്പോ അ​ത്ര തെ​റ്റ​ന്ന​ല്ലേ? കാ​മു​കി​യ​ല്ല വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്. കാ​മു​ക​നാ​ണ്. പെ​ൺ​കു​ട്ടി ബൈ​ക്കി​നു മു​ന്നി​ൽ കാ​മു​ക​ന് അ​ഭി​മു​ഖ​മാ​യാ​ണ് ഇ​രി​ക്കു​ന്ന​ത്. ബൈ​ക്കി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ലാ​ണ് യു​വ​തി ഇ​രി​ക്കു​ന്ന​ത്. അ​വി​ടെ ഇ​രു​ന്നു​കൊ​ണ്ട് ത​ന്‍റെ…

Read More

വഴിയറി‍യാതെ വലയുന്നവരാണോ നിങ്ങൾ; ഗൂ​ഗി​ള്‍ മാ​പ്പ് യാ​ത്ര​യി​ല്‍ ഇ​തു ശ്ര​ദ്ധി​ക്കാം

വെ​ള്ള​പ്പൊ​ക്കം, പേ​മാ​രി തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ള്ള​പ്പോ​ള്‍ പ​ല​പ്പോ​ഴും റോ​ഡ് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ടാ​റു​ണ്ട്. ഇ​ത് ഗൂ​ഗി​ള്‍ മാ​പ്പ് പ​റ​ഞ്ഞു​ത​ന്നെ​ന്നു വ​രി​ല്ല. മ​ണ്‍​സൂ​ണ്‍ കാ​ല​ങ്ങ​ളി​ല്‍, ട്രാ​ഫി​ക് കു​റ​വു​ള്ള റോ​ഡു​ക​ളെ ഗൂ​ഗി​ള്‍ മാ​പ്പ് അ​ല്‍​ഗോ​രി​തം എ​ളു​പ്പം എ​ത്തു​ന്ന വ​ഴി​യാ​യി ന​മ്മ​ളെ ന​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ തി​ര​ക്ക് കു​റ​വു​ള്ള റോ​ഡു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ല. തോ​ടു​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കി​യും മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ളി​ലൂ​ടെ​യും വീ​തി കു​റ​ഞ്ഞ​തും സു​ഗ​മ സ​ഞ്ചാ​രം സാ​ധ്യ​മ​ല്ലാ​ത്ത​തു​മാ​യ അ​പ​ക​ട​ങ്ങ​ള്‍ നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ​യും ഗൂ​ഗി​ള്‍ മാ​പ്പ് ന​മ്മെ ന​യി​ച്ചേ​ക്കാം. ഈ ​യാ​ത്ര ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് ആ​യി​രി​ക്കി​ല്ലെ​ന്ന് ഓ​ര്‍​ക്കു​ക. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മ​ഴ​ക്കാ​ല​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ലും തീ​ര്‍​ത്തും അ​പ​രി​ചി​ത​വും വി​ജ​ന​വു​മാ​യ റോ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കു​ക. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ജി​പി​എ​സ് സി​ഗ്‌​ന​ല്‍ ന​ഷ്ട​പ്പെ​ട്ട് ചി​ല​പ്പോ​ള്‍ വ​ഴി തെ​റ്റാ​നി​ട​യു​ണ്ട്. സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ല്‍ തെ​ര​യു​ന്ന റി​സോ​ര്‍​ട്ടു​ക​ളും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ഗൂ​ഗി​ള്‍ ലൊ​ക്കേ​ഷ​നി​ല്‍ മ​ന:​പൂ​ര്‍​വ്വ​മോ അ​ല്ലാ​തെ​യോ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തു​ന്ന​തും…

Read More

എംവിഡിയും ഹാപ്പി, സഞ്ജു മോനും ഹാപ്പി; സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, ആശുപത്രിയിൽ സാമൂഹ്യ സേവനം

സ​ഫാ​രി കാ​റി​നു​ള്ളി​ൽ ആ​വേ​ശം സി​നി​മാ സ്റ്റൈ​ലി​ൽ സ്വി​മ്മിം​ഗ് പൂ​ൾ ഒ​രു​ക്കി വീ​ഡി​യോ പ​ങ്കു​വ​ച്ച യൂ​ട്യൂ​ബ​ർ സ​ഞ്ജു ടെ​ക്കി​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യ് ആ​ർ​ടി​ഒ. വ​ണ്ടി​യു​ടെ ആ​ര്‍​സി ബു​ക്ക് കാ​ന്‍​സ​ല്‍ ചെ​യ്തു. ലൈ​സ​ന്‍​സും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. സ​ഞ്ജു​വി​നെ ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തെ എം​വി​ഡി കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി അ​യ​ക്കും. കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ല്‍ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന് നി​യോ​ഗി​ക്കു​ക​യും ചെ​യ്യും. നിര​വ​ധി ട്രി​പ്പിം​ഗ് വീ​ഡി​യോ​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം മ​യ​ക്കി​യ താ​ര​മാ​ണ് സ​ഞ്ജു. ല​ക്ഷ​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സാ​ണ് സ​ഞ്ജു​വി​നു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ഴ്ച്ച​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ഞ്ജു​വും സം​ഘ​വും ന​ട​ത്തി​യ സ്വി​മ്മിം​ഗ് പൂ​ൾ വീ​ഡി​യോ​യ്ക്കാ​ണ് മു​ട്ട​ൻ പ​ണി കി​ട്ടി​യ​ത്. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പാ​സ​ഞ്ചേ​ഴ്സ് ഇ​രി​ക്കു​ന്ന സീ​റ്റ് അ​ഴി​ച്ചു​മാ​റ്റു​ക​യും അ​വി​ടെ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം കു​ഴ​ലി​ലൂ​ടെ വെ​ള്ളം നി​റ​ച്ച് കാ​റി​നു​ള്ളി​ലേ​ക്ക് നി​റ​യ്ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​വി​ഡി​യു​ടെ ന​ട​പ​ടി.

Read More

സ​ൽ​വാ​ർ ക​മീ​സി​ന് കേ​ര​ള​ത്തി​ലും പ്രി​യ​മേ​റെ​യാ​ണ്; വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്; ഈ ​വ​സ്ത്രം ക​ണ്ടു​പി​ടി​ച്ച​തി​ന് പ​ഞ്ചാ​ബി സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ച്ച് ശ​ശി ത​രൂ​ർ

സാ​രി​യെ സ്നേ​ഹി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ൽ ഇ​ന്ന് സ​ൽ​വാ​ർ ക​മ്മീ​സി​ന് പ്ര​ചാ​രം ഏ​റു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. സ​ൽ​വാ​ർ ക​മീ​സ് ക​ണ്ടു​പി​ടി​ച്ച​തി​ന് പ​ഞ്ചാ​ബി സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് വേ​ണ്ടി പ​ഞ്ചാ​ബി​ലും ച​ണ്ഡീ​ഗ​ഢി​ലും ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​ണ് ത​രൂ​രി​ന്‍റെ സ​ൽ​വാ​ർ ക​മ്മീ​സ് പ​രാ​മ​ർ​ശം. ‘എ​നി​ക്ക് സാ​രി വ​ള​രെ ഇ​ഷ്ട​മാ​ണ്. ഇ​വി​ടെ സാ​രി ധ​രി​ക്കു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. സ​ത്യം പ​റ​ഞ്ഞാ​ൽ, സാ​രി​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ പോ​ലും സ​ൽ​വാ​ർ ക​മ്മീ​സ് വ​ള​രെ പ്ര​ചാ​ര​ത്തി​ലാ​യി​ട്ടു​ണ്ട്. അ​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, പ്ര​ത്യേ​കി​ച്ച് ബ​സി​ൽ ക​യ​റു​മ്പോ​ൾ. സ​ൽ​വാ​ർ ക​മ്മീ​സ് ക​ണ്ടു​പി​ടി​ച്ച പ​ഞ്ചാ​ബി​ലെ സ്ത്രീ​ക​ൾ​ക്ക് ന​ന്ദി പ​റ​യ​ണം’,” സ​ൽ​വാ​ർ ക​മ്മീ​സ് ‘ഗം​ഭീ​ര​മാ​യ ഒ​രു വ​സ്ത്ര​മാ​ണ് എ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. ഈ ​വ​സ്ത്രം ക​ണ്ടു​പി​ടി​ച്ച​തി​നും വ​ള​രെ ഭം​ഗി​യാ​യി അ​ത് ധ​രി​ക്കു​ന്ന​തി​നും ന​മ്മ​ൾ പ​ഞ്ചാ​ബി​ലെ സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നും…

Read More

കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയമോ? ലാ നിന പ്രതിഭാസം വരുന്നു; ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴയ്ക്ക് സാധ്യത

ലാ ​നി​ന പ്ര​തി​ഭാ​സം മൂ​ലം ഇ​ത്ത​വ​ണ ഇ​ട​വ​പ്പാ​തി​യി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. അ​ങ്ങേ​യ​റ്റം വി​നാ​ശ​കാ​രി​യാ​ണ് ‘ലാ ​നി​ന’. സ്പാ​നി​ഷ് ഭാ​ഷ​യി​ല്‍ ലാ ​നി​ന എ​ന്നാ​ല്‍ ‘ചെ​റി​യ പെ​ണ്‍​കു​ട്ടി’ എ​ന്നാ​ണ് അ​ര്‍​ഥം. ലാ ​നി​ന സ​മ​യ​ത്ത്, ശ​ക്ത​മാ​യ വാ​ണി​ജ്യ​വാ​ത​ങ്ങ​ള്‍ ചൂ​ടു​ജ​ല​ത്തെ ഏ​ഷ്യ​യി​ലേ​ക്ക് ത​ള്ളു​ന്നു. ഇ​ത് മ​ഴ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കും. ജൂ​ലൈ​യി​ൽ രൂ​പ​മെ​ടു​ക്കു​ന്ന ലാ ​നി​ന പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. 2020-2023ലാ​ണ് ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ലാ ​നി​ന പ്ര​തി​ഭാ​സം ക​ണ്ടി​രു​ന്ന​ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ലാ​വ​ർ​ഷ​ത്തി​ൽ മ​ഴ കു​റ​യ്‌​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ എ​ൽ നി​നോ പ്ര​തി​ഭാ​സം ദു​ർ​ബ​ല​മാ​യെ​ന്നും ഈ ​കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ഇ​തി​ന് വി​പ​രീ​ത​മാ​യ ലാ ​നി​ന പ്ര​തി​ഭാ​സ​മാ​കും സം​ഭ​വി​ക്കു​ക​യെ​ന്നും മു​ന്ന​റി​യി​പ്പി​ൽ‌ പ​റ​യു​ന്നു. എ​ല്‍ നി​നോ…

Read More

ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ കാ​ര്യ​മേ…​സ്‌​ക്രീ​ന്‍ ഗാ​ര്‍​ഡ് ഒ​ട്ടി​ക്കാ​ന്‍ താ​മ​സി​ച്ചു; അ​ക്ഷ​മ​രാ​യ യു​വാ​ക്ക​ൾ ക​ട​ക്കാ​ര​നു നേ​രേ ക​ത്തി​വീ​ശി

ഇ​ന്ന​ത്തെ യു​വ ത​ല​മു​റ​യു​ടെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് അ​വ​ർ​ക്ക്പോ​ലും അ​റി​യി​ല്ല​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യാം. വെ​ട്ടൊ​ന്ന് മു​റി ര​ണ്ട് എ​ന്ന​താ​ണ് അ​വ​രു​ടെ മു​ദ്രാ​വാ​ക്യം പോ​ലും. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ ന​ട​ന്ന​ത്. സ്കീ​ൻ ഗാ​ര്‍​ഡ് ഒ​ട്ടി​ക്കു​ന്ന​തി​നാ​യി ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ക​ട​യി​ലെ​ത്തി. എ​ന്നാ​ൽ ക​ട​യി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. അ​തു കാ​ര​ണം ജീ​വ​ന​ക്കാ​ർ ഇ​വ​രോ​ട് കു​റ​ച്ച് സ​മ​യം കാ​ത്തു നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ക​ട​ക്കാ​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് യു​വാ​ക്ക​ൾ​ക്ക് തീ​രെ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​രെ ക​ത്തി​വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഉ​ട​ൻ​ത​ന്നെ യു​വാ​ക്ക​ൾ സ്ഥ​ലം കാ​ലി​യാ​ക്കി. എ​ന്നാ​ൽ വി​ട്ടു കൊ​ടു​ക്കാ​ൻ ക​ട​ക്കാ​രും ത​യാ​റാ​യി​ല്ല. ഉ​ട​ൻ​ത​ന്നെ അ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More

എ​ന്താ അം​ബാ​നേ ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ്ടേ… സ​ഫാ​രി കാ​റി​ൽ സ്വി​മ്മിം​ഗ് പൂ​ൾ ഒ​രു​ക്കി യാ​ത്ര​യും കു​ളി​യും; യൂ​ട്യൂ​ബ​ർ സ​ഞ്ജു ടെ​ക്കി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് ആ​ർ​ടി​ഒ

എ​ല്ലാ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട യൂ​ട്യൂ​ബ​റാ​ണ് സ​ഞ്ജു ടെ​ക്കി. നി​ര​വ​ധി ട്രി​പ്പിം​ഗ് വീ​ഡി​യോ​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം മ​യ​ക്കി​യ താ​ര​മാ​ണ് സ​ഞ്ജു. ല​ക്ഷ​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സാ​ണ് സ​ഞ്ജു​വി​നു​ള്ള​ത്. സ​ഫാ​രി കാ​റി​നു​ള്ളി​ൽ ആ​വേ​ശം സി​നി​മാ സ്റ്റൈ​ലി​ൽ സ്വി​മ്മിം​ഗ് പൂ​ൾ ഒ​രു​ക്കി സ​ഞ്ജു ഒ​രു വീ​ഡി​യോ ചെ​യ്തി​രു​ന്നു. വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണു​ള്ള​ത്. ഇ​യാ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ൽ കി​ട​ന്ന് കു​ളി​ക്കു​ക​യും വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ക​യും ചെ​യ്തി​രു​ന്നു. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പാ​സ​ഞ്ചേ​ഴ്സ് ഇ​രി​ക്കു​ന്ന സീ​റ്റ് അ​ഴി​ച്ചു​മാ​റ്റു​ക​യും അ​വി​ടെ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം കു​ഴ​ലി​ലൂ​ടെ വെ​ള്ളം നി​റ​ച്ച് കാ​റി​നു​ള്ളി​ലേ​ക്ക് നി​റ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ മു​ട്ട​ൻ പ​ണി​യാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. ആ​ർ​ടി​ഒ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും കാ​ർ ഉ​ട​മ​യു​ടേ​യും ഡ്രൈ​വ​റു​ടേ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​ത്ത​രം യാ​ത്ര​ക​ൾ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ര​മ​ണ​ൻ പ​റ​ഞ്ഞു. ദി​നം പ്ര​തി യൂ​ട്യൂ​ബേ​ഴ്സി​ന്‍റെ…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​യാ​യി ഭാ​ര്യ: തു​ട​ർ​ച്ച​യാ​യി വീ​ഡി​യോ​സ് ചെ​യ്ത് നേ​ടി​യ​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സി​നെ; ഒ​ടു​വി​ൽ ത​ട​സം നി​ന്ന ഭ​ർ​ത്താ​വി​നെ എ​തി​ർ​ത്ത് വീ​ട് വി​ട്ടി​റ​ങ്ങി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ എ​ന്ത് സാ​ഹ​സി​ക​ത​യും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ഇ​ന്ന് സ​മൂ​ഹ​ത്തി​ലു​ള്ള​ത്. ട്രെ​ൻ​ഡി​നൊ​പ്പം വീ​ഡി​യോ​ക​ൾ ചെ​യ്യു​ന്ന​വ​രെ കൂ​ടാ​തെ പു​തി​യ ട്രെ​ൻ​ഡ് സൃ​ഷ്ടി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ബീ​ഹാ​റി​ലെ ജാ​മു​യി ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള ഒ​രു സ്ത്രീ​യും റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ അ​വ​രു​ടെ ഭ​ർ​ത്താ​വി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ അ​ത്ര താ​ൽ​പ​ര്യ​മി​ല്ല. പ​ക്ഷേ ഭാ​ര്യ​യ്ക്ക് ഈ ​എ​തി​ർ​പ്പ് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ വി​സ​മ്മ​ത​ത്തെ അ​വ​ഗ​ണി​ച്ച് അ​വ​ർ മ​ക്ക​ളെ​യും കൂ​ട്ടി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ​ഗ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജി​തേ​ന്ദ്ര​യും ത​മ​ന്ന​യും പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. പെ​ട്ടെ​ന്ന് ഇ​യാ​ൾ​ക്ക് ജോ​ലി സം​ബ​ന്ധ​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു. ഭ​ർ​ത്താ​വ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​തോ​ടെ ത​മ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​യാ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും വീ​ഡി​യോ​സ് പ​തി​വാ​യി പോ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ത​മ​ന്ന​യു​ടെ ഫോ​ളോ​വേ​ഴ്സും കൂ​ടി​യി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സിനെയും ഫേ​സ്ബു​ക്കി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സിനെയും അ​വ​ർ നേ​ടി.…

Read More

ഇ​വി​ടെ എ​ല്ലാ​വ​രും മ​ര്യാ​ദ​ക്കാ​രാ​ണോ? ആ​കെ ര​ണ്ട് സെ​ല്ലു​ക​ൾ മാ​ത്ര​മു​ള്ള ജ​യി​ൽ; ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ജ​യി​ലി​ന്‍റെ പ്ര​ത്യേ​​ക​തകൾ ഇങ്ങനെ…

ജ​യി​ലു​ക​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന് ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കു​ന്ന വി​ശാ​ല​മാ​യ ജ​യി​ലു​ക​ളു​ടെ ചി​ത്ര​മാ​യി​രി​ക്കും മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക. സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് അ​നു​സ​രി​ച്ച്, തി​ഹാ​ർ ജ​യി​ലി​ൽ 10,026 ത​ട​വു​കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും, എ​ന്നാ​ൽ വാ​സ്ത​വ​ത്തി​ൽ 19,500 ത​ട​വു​കാ​രാ​ണ് ആ ​ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് ത​ട​വു​കാ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ജ​യി​ലി​നെ​ക്കു​റി​ച്ച്  കേ​ട്ടി​ട്ടു​ണ്ടോ? 168 വ​ർ​ഷം മു​മ്പാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്. സാ​ർ​ക്ക് ദ്വീ​പി​ൽ നി​ർ​മി​ച്ച സാ​ർ​ക്ക് ജ​യി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ജ​യി​ലാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. 1856 ലാ​ണ് ഇ​ത് നി​ർമി​ച്ച​ത്. 2 ത​ട​വു​കാ​ർ​ക്ക് മാ​ത്ര​മേ അ​തി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യൂ. അ​തി​നു​ശേ​ഷം ഈ ​ജ​യി​ലി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. 5.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സാ​ർ​ക്ക് ദ്വീ​പ് വ​ള​രെ ചെ​റു​താ​ണ്. 2023 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം 562 ആ​ളു​ക​ളാ​ണ് ഈ ​ദ്വീ​പി​ൽ താ​മ​സി​ക്കു​ന്ന​ത്. 1832-ൽ ​ഈ ജ​യി​ൽ പ​ണി​യാ​ൻ കോ​ട​തി…

Read More

പാ​മ്പി​നെ കൊ​ന്ന് തി​ന്നു​ന്ന ആ​ട്; നി​സാ​ര​ക്കാ​ര​ന​ല്ല മാ​ർ​ഖോ​ർ… പാ​കി​സ്ഥാ​ന്‍റെ ദേ​ശീ​യ​മൃ​ഗം ഇ​താ ഇ​വി​ടു​ണ്ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കു​മ​യൂ​ണി​ലെ നൈ​നി​റ്റാ​ളിൽ സ്ഥിതി ചെയ്യുന്ന പ്ര​ശ​സ്ത​മാ​യ മൃ​ഗ​ശാ​ല​യാ​ണ് ജി​ബി പ​ന്ത് ഹൈ ​ആ​ൾ​ട്ടി​റ്റ്യൂഡ് മൃ​ഗ​ശാ​ല. ഇ​ന്ത്യ​യി​ലെ മാ​ത്ര​മ​ല്ല, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​വി​ധ​യി​നം വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​വി​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. പാ​കിസ്ഥാ​ന്‍റെ ദേ​ശീ​യ മൃ​ഗ​മാ​യ മാ​ർ​ഖോ​റും ഇ​വി​ടെ​യു​ണ്ട്. ഈ ​മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ർ​ഖോ​ർ. ക്ലാ​സി​ക്ക​ൽ പേ​ർ​ഷ്യ​ൻ ഭാ​ഷ​യി​ൽ, മാ​ർ​ഖോ​ർ എ​ന്നാ​ൽ പാ​മ്പ് തി​ന്നു​ന്ന​വ​ൻ എ​ന്നാ​ണ് അ​ർ​ഥം. മാ​ർ​ക്കോ​റി​ന് നീ​ള​മു​ള്ള (63 ഇ​ഞ്ച് വ​രെ) കോ​ർ​ക്ക്സ്ക്രൂ ആ​കൃ​തി​യി​ലു​ള്ള കൊ​മ്പു​ക​ൾ ഉ​ണ്ട്. കൊ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​മ്പു​ക​ളെ കൊ​ല്ലാ​ൻ ഈ ​സ്ക്രൂ ​കൊ​മ്പു​ള്ള ആ​ടി​ന് ക​ഴി​വു​ണ്ട്. പാ​മ്പു​ക​ളെ കൊ​ന്ന ശേ​ഷം ഈ ​ആ​ടു​ക​ൾ അ​വ​യെ ഭ​ക്ഷി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​ത് തെ​ളി​യി​ക്കാ​നാ​യി വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. പാ​കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഹി​മാ​ല​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​മൃ​ഗ​ത്തെ കാ​ണ​പ്പെ​ടു​ന്നു. എ​ന്നാ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് വെ​ബ്‌​സൈ​റ്റ് അ​നു​സ​രി​ച്ച്, 2014-ൽ ​മാ​ർ​ക്കോ​ർ…

Read More