വാ​യി​ക്കാ​ൻ കൊ​ണ്ടു​പോ​യ പു​സ്ത​കം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ചോ? എ​ങ്കി​ൽ ഈ ​ലൈ​ബ്ര​റി​യി​ൽ പ​രി​ഹാ​ര​മു​ണ്ട്…

സ്കൂ​ളി​ലും കോ​ള​ജു​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മൊ​ക്കെ ധാ​ര​ളം ലൈ​ബ്ര​റി​ക​ളു​ണ്ട്. വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഈ ​ലൈ​ബ്ര​റി​ക​ളി​ലൊ​ക്കെ. എ​ന്നാ​ൽ വാ​യി​ക്കാ​നും അ​റി​വു​ക​ൾ നേ​ടാ​നും ഇ​വി​ടെ എ​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട​താ​യി​ട്ടു​ള്ള നി​യ​മ​ങ്ങ​ളു​ണ്ട്. നി​ശ​ബ്ദ​ത പാ​ലി​ക്കു​ക, ന​ൽ​കി​യ പു​സ്ത​കം സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ തി​രി​കെ ന​ൽ​കു​ക, പി​ഴ അ​ട​യ്‌​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട ചി​ല നി​യ​മ​ങ്ങ​ൾ. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും വി​ചി​ത്ര​മാ​യി യു​എ​സി​ലെ വി​സ്കോ​ൺ​സി​ൻ മി​ഡി​ൽ​ട​ൺ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് ഒ​രു നി​യ​മ​മു​ണ്ട്. എ​ന്താ​ണ​ന്ന​ല്ലേ? നി​ങ്ങ​ളു​ടെ ലൈ​ബ്ര​റി പു​സ്ത​കം കീ​റി​പ്പോ​വു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ ഒ​രു പൈ​സ പോ​ലും മു​ട​ക്കേ​ണ്ടി വ​രി​ല്ല. പ​ക​രം, നി​ങ്ങ​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ ഒ​രു ചി​ത്രം കാ​ണി​ച്ചാ​ൽ മ​തി. തു​ട​ർ​ന്ന് പി​ഴ ന​ൽ​കു​ന്ന​തി​ന് പ​ക​രം വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്‍റെ ഫോ​ട്ടോ കാ​ണി​ക്കു​ന്ന​തി​ലൂ​ടെ ഫീ​സ് ഈ​ടാ​ക്കി ത​രു​ന്ന​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ലൈ​ബ്ര​റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം നാ​ല് വാ​യ​ന​ക്കാ​ർ ഇ​തി​ന​കം ത​ന്നെ ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. അ​തി​ഥി…

Read More

പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​നി​ടെ റീ​ൽ ചി​ത്രീ​ക​ര​ണം: ഉ​ത്ത​ര​ങ്ങ​ൾ വാ​യി​ച്ച് പോ​ലും നോ​ക്കാ​തെ മാ​ർ​ക്കി​ട്ട് അ​ധ്യാ​പി​ക; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി വീ​ഡി​യോ

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ച്ച അ​ധ്യാ​പി​ക​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബീ​ഹാ​റി​ലാ​ണ് സം​ഭ​വം. ഇ​തി​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ കാര്യം എ​ന്തെ​ന്നാ​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ എ​ന്താ​ണ് വി​ദ്യാ​ർ​ഥി എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്ന് വാ​യി​ക്കാ​തെ​യാ​ണ് അ​ധ്യാ​പി​ക മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. അ​ധ്യാ​പി​ക മ​റ്റ് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ഒ​രു ക്ലാ​സ് മു​റി​യി​ലി​രു​ന്നാ​ണ് പ​രീ​ക്ഷാ പേ​പ്പ​ർ നോ​ക്കു​ന്ന​ത്. എ​ക്സിൽ പ​ങ്കി​ട്ടി​രി​ക്കു​ന്ന ഈ സംഭവത്തിന്‍റെ​ ​വീ​ഡി​യോ  പെ​ട്ടെ​ന്ന് തന്നെ വൈ​റ​ലാ​വു​ക​യും, തുടർന്ന് അ​ധ്യാ​പ​ക​രു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​രി​ക​യും ചെ​യ്തു. ‘അ​വ​ർ ഉ​ത്ത​ര​ങ്ങ​ൾ പോ​ലും വാ​യി​ക്കു​ന്നി​ല്ല. ഇ​ൻ​സെ​ൻ്റീ​വ് പ​രി​ശോ​ധി​ച്ച പ​ക​ർ​പ്പു​ക​ളു​ടെ എ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, അ​വ​ർ പ​രി​ശോ​ധി​ക്കു​ന്ന പേ​പ്പ​റു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി​യാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം’. പേ​ജി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് അ​ധ്യാ​പി​ക വാ​യി​ച്ചി​ട്ടി​ല്ല​ന്നും, അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ ആ​ളു​ക​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम…

Read More

കാ​ല​വ​ർ​ഷം ഇ​ങ്ങെ​ത്താ​റാ​യി: വ​രു​ന്ന​ത് പെ​രു​മ​ഴ​ക്കാ​ലം; 106% അ​ധി​ക​മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ച​നം

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ൻ​വ​ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് 106% മ​ഴ അ​ധി​കം ല‍​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും അ​ധി​ക​മ​ഴ ല​ഭി​ക്കു​ക. കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് അ​ഞ്ച് ദി​വ​സ​ത്തി​ന​കം എ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു കാ​ല​വ​ർ​ഷം എ​ത്തി​യി​രു​ന്ന​ത്. ആ​ള​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ച് ദി​വ​സം പ​ര​ക്കെ മ​ഴ ല​ഭി​ക്കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Read More

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ 10 രൂ​പ ലേ​ല​ത്തി​ന്; നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് 1918ൽ ​ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​ നി​ന്ന്​

ല​ണ്ട​ൻ: ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് 1918 ജൂ​ലൈ ര​ണ്ടി​നു ല​ണ്ട​നി​ൽ​നി​ന്നു ബോം​ബെ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ജ​ർ​മ​ൻ സൈ​ന്യം ആ​ക്ര​മി​ച്ചു​മു​ക്കി​യ ബ്രി​ട്ടീ​ഷ് ക​ന്പ​നി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്എ​സ് ഷി​രാ​ല എ​ന്ന ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത നോ​ട്ടു​ക​ൾ അ​തി​ശ​യ​മാ​യി. കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ 10 രൂ​പ​യു​ടെ ര​ണ്ടു നോ​ട്ടു​ക​ളാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തെ ക​ണ്ടെ​ടു​ത്ത​ത്. നോ​ട്ടു​ക​ൾ 29നു ​ലേ​ലം ചെ​യ്യും. ഒ​രു നോ​ട്ടി​ന് ചു​രു​ങ്ങി​യ​ത് മൂ​ന്നു ല​ക്ഷ​മാ​ണ് ലേ​ല​ക്ക​ന്പി​നി​യാ​യ നൂ​നാ​ൻ​സ് മെ​ഫെ​യ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ നോ​ട്ടു​ക​ളു​ടെ മു​ഴു​വ​ൻ ബ്ലോ​ക്കു​ക​ൾ, യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ, ആ​ന​ക്കൊ​മ്പ്, വൈ​ൻ, ലോ​റി പാ​ർ​ട്‌​സ്, കാ​റു​ക​ൾ​ക്കു​ള്ള സ്‌​പെ​യ​റു​ക​ൾ, വ​ജ്ര​ങ്ങ​ൾ, ക​റ​ൻ​സി അ​ച്ച​ടി​ക്കാ​ൻ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള പേ​പ്പ​ർ ഷീ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ല​ണ്ട​നി​ൽ​നി​ന്നു ബോം​ബെ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഷി​രാ​ലെ എ​ന്ന ക​പ്പ​ലി​നെ ജ​ർ​മ​ൻ അ​ന്ത​ർ​വാ​ഹി​നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ക​പ്പ​ൽ ക​ട​ലി​ൽ മു​ങ്ങി.  ത​ക​ർ​ന്ന ക​പ്പ​ലി​ൽ​നി​ന്ന് ഒ​പ്പി​ടാ​ത്ത അ​ഞ്ചി​ന്‍റെ​യും പ​ത്തി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നോ​ട്ടു​ക​ൾ ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.…

Read More

ആ​രാ​ധ​ന ഇ​ങ്ങ​നെ​യും; ഇ​ഷ്ട​താ​രം ടൂ​ത്ത് പേ​സ്റ്റി​ൽ..!

ഹൈ​ദ​രാ​ബാ​ദ്: താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന പ​ല​വി​ധ​ത്തി​ലാ​ണ് ആ​ളു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​തി​രു​ക​വി​യു​ന്ന ആ​രാ​ധ​ന​ക​ൾ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കാ​റു​മു​ണ്ട്.എ​ന്നാ​ൽ തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ അ​ല്ലു അ​ർ​ജു​ന്‍റെ റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്ന പു​ഷ്പ: ദി ​റൂ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ഗെ​റ്റ​പ്പ് വ​ര​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ഷി​ന്‍റു മൗ​ര്യ എ​ന്ന യു​വാ​വ്. ചി​ത്രം വൈ​റ​ലാ​കാ​ൻ മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ട്. ചി​ത്രം വ​ര​ച്ച​തു പാ​ര​ന്പ​ര്യ സ​ങ്കേ​ത​ങ്ങ​ൾ​ക്കു പ​ക​രം, ചു​വ​ന്ന ടൂ​ത്ത് പേ​സ്റ്റ് കൊ​ണ്ടാ​ണ്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ശ്രീ​രാ​മ​ന്‍റെ ചി​ത്രം വ​ര​ച്ചു ജ​ന​ശ്ര​ദ്ധ നേ​ടി​യ ക​ലാ​കാ​ര​നാ​ണ് ഷി​ന്‍റു. വ​ര​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ലെ “പു​ഷ്പ പു​ഷ്പ പു​ഷ്പ​രാ​ജ്’ എ​ന്ന ജ​ന​പ്രി​യ ഗാ​ന​മാ​ണ് വീ​ഡി​യോ​യ്ക്കു പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. അ​ല്ലു അ​ർ​ജു​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ചി​ത്രം “പു​ഷ്പ: ദി ​റൂ​ൾ’ ഈ ​വ​ർ​ഷം അ​വ​സാ​നം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ശ്മി​ക മ​ന്ദാ​ന, ഫ​ഹ​ദ് ഫാ​സി​ൽ, റാ​വു ര​മേ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ…

Read More

ല​ണ്ട​ൻ തെ​രു​വി​ൽ നാ​ട​ൻ ലു​ങ്കി ഉ​ടു​ത്തൊ​രു ഷോ​പ്പിം​ഗ്; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ഏ​ത് ധൂ​സ​ര സ​ങ്ക​ല്‍​പ്പ​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നാ​ലും ഏ​ത് യ​ന്ത്ര​വ​ത്കൃ​ത ലോ​ക​ത്തി​ല്‍ പു​ല​ര്‍​ന്നാ​ലും മ​ന​സി​ലു​ണ്ടാ​ക​ട്ടെ ഗ്രാ​മ​ത്തി​ന്‍ വെ​ളി​ച്ച​വും മ​ണ​വും മ​മ​ത​യും ഇ​ത്തി​രി​ക്കൊ​ന്ന​പ്പൂ​വും… പ്ര​ശ​സ്ത ക​വി വൈ​ലോ​പ്പി​ള്ളി​യു​ടെ വ​രി​ക​ളാ​ണി​വ. മ​നു​ഷ്യ​ൻ ലോ​ക​ത്ത് ഏ​ത് കോ​ണി​ൽ പോ​യാ​ലും ജ​നി​ച്ചു വ​ള​ർ​ന്ന മ​ണ്ണി​ന്‍റെ മ​ണ​വും സം​സ്കാ​ര​വും മ​ന​സി​ൽ കാ​ത്തു സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​വി​വ​ച​നം. അ​തി​നെ അ​ന്വ​ർ​ഥ​മാം വി​ധ​മു​ള്ള വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ല​ണ്ട​നി​ൽ താ​മ​സ​മാ​ക്കി​യ വ​ലേ​രി എ​ന്ന ത​മി​ഴ് യു​വ​തി ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ ലു​ങ്കി ധ​രി​ച്ച് പോ​കു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. അ​ടു​ത്തു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്കാ​ണ് ഇ​വ​ർ ലു​ങ്കി ധ​രി​ച്ച് പോ​യ​ത്. കൂ​ടെ സ​ൺ​ഗ്ലാ​സ് കൂ​ടി വ​ച്ച​പ്പോ​ൾ സം​ഗ​തി ജോ​റാ​യി. വ​ലേ​രി ലു​ങ്കി ഉ​ടു​ത്ത് പോ​കു​ന്ന​ത് കാ​ണു​ന്ന വി​ദേ​ശി​ക​ൾ പ​ല​രും അ​വ​ജ്ഞ​യോ​ടെ അ​വ​ളെ നോ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. നാം ​ധ​രി​ക്കു​ന്ന വ​സ്‌​ത്ര​ത്തി​ന് ന​മ്മു​ടെ ഐ​ഡ​ന്‍റി​യും പ​ശ്ചാ​ത്ത​ല​ങ്ങ​ളും എ​ങ്ങ​നെ വെ​ളി​പ്പെ​ടു​ത്താ​നാ​കും എ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണ്. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഇ​വ​രു​ടെ വീ​ഡി​യോ.…

Read More

ഉ​ള്ള​ത് ഉ​ള്ള​ത് പോ​ലെ പ​റ​യു​ന്ന ഗോ​പാ​ൽ​ജി; ചോ​ല ബ​ട്ടൂ​ര ക​ഴി​ക്കൂ…. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാം രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി​യും നേ​ടാം; വൈ​റ​ലായി ബിസിനസ് ട്രിക്ക്

ക​ച്ച​വ​ട​ക്കാ​ർ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ബി​സി​ന​സ് ട്രി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഒ​ന്നെ​ടു​ത്താ​ൽ ര​ണ്ട് ഫ്രീ, ​ര​ണ്ടെ​ടു​ത്താ​ൽ നാ​ല് ഫ്രീ ​എ​ന്നി​ങ്ങ​നെ ര​സ​ക​ര​മാ​യ വി​ധ​ത്തി​ലും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ ഓ​ഫ​റു​ക​ൾ ​കൊടുക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ഓ​ഫ​റി​ന്‍റെ ക​ഥ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളാ​യ രു​ചി വി​ള​ന്പു​ന്ന നാ​ട് കൂ​ടി​യാ​ണ് ഡ​ൽ​ഹി. ‘ഗോ​പാ​ൽ ജി’ ​എ​ന്ന പേ​രി​ലു​ള്ള ഒ​രു ഭ​ക്ഷ​ണ​ശാ​ല ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യ​താ​റാ​ക്കി​യ ഡി​ഷും അ​തി​ന്‍റെ പ​ര​സ്യ​വു​മാ​ണ് ഇ​ന്ന് സൈ​ബ​റി​ട​ങ്ങ​ൾ അ​ട​ക്കി വാ​ഴു​ന്ന​ത്. അ​ത് മ​റ്റൊ​ന്നു​മ​ല്ല, ഞ​ങ്ങ​ളു​ടെ ചോ​ല ബ​ട്ടൂ​ര ക​ഴി​ക്കൂ… നി​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കൂ…​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടൂ…  എന്നാണ് ഗോപാൽജിയുടെ പരസ്യം. ത​ങ്ങ​ളു​ടെ ചോല ബട്ടൂര ക​ഴി​ക്കു​ന്ന​തി​ലൂ​ടെ, ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ന​യി​ക്കാ​നും ക​ഴി​യു​മെ​ന്ന് ഇവർ അ​വ​കാ​ശ​പ്പെ​ടു​ന്നു ആ​ദി​ത്യ വോ​റ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് ത​ന്‍റെ…

Read More

‘ഒ​രു രാ​ജ​കു​മാ​ര​നെ പോ​ലെ തോ​ന്നു​ന്നു’; താജ്മഹലിനെ സാക്ഷി നിർത്തി ജർമൻ ടിക്ടോക്കറുടെ ഡാൻസ്; വീഡിയോ കാണാം

ത​ന്‍റെ പ്ര​ണ​യി​നി​ക്കാ​യ് മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഷാ​ജ​ഹാ​ൻ നി​ർ​മി​ച്ച പ്ര​ണ​യ സൗ​ധ​മാ​ണ് താ​ജ്മ​ഹ​ൽ. എ​ക്കാ​ല​ത്തും മ​ര​ണ​മി​ല്ലാ​ത്ത​താ​ണ് പ്ര​ണ​യം. എ​ല്ലാ പ്ര​ണ​യി​താ​ക്ക​ൾ​ക്കും എ​ന്നു​മൊ​രു വി​കാ​രം ത​ന്നെ​യാ​ണ് ഈ ​ലോ​കാ​ത്ഭു​തം. ഇ​പ്പോ​ഴി​താ ജ​ർ​മ​ൻ ടി​ക്ടോ​ക്ക​റാ​യ നോ​യ​ൽ റോ​ബി​ൻ​സ​ൺ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഡാൻസ് വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ള പൈ​ജാ​മ​യ്‌​ക്കൊ​പ്പം മെ​റൂ​ൺ കു​ർ​ത്ത ധ​രി​ച്ച് താജ്മഹലിന്‍റെ മുൻപിൽ നിന്ന് കു​ൽ​ദീ​പ് മ​ന​ക്കി​ന്‍റെ “ജി​ന്ദ് കാ​ധ് കേ” ​എ​ന്ന ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് നോ​യ​ലി​ന്‍റെ ഡാ​ൻ​സ്. ‘ഒ​രു രാ​ജ​കു​മാ​ര​നെ പോ​ലെ തോ​ന്നു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് നോ​യ​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്ത​ത്. താ​ങ്ക​ൾ തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ മാ​നി​ക്കു​ന്നു​ണ്ട്. അ​ത് താ​ങ്ക​ൾ ധ​രി​ച്ച വേ​ഷ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.    

Read More

എ​ടാ മോ​നേ അ​ത് പാ​മ്പ് ആ​ടാ… ക​മ്പി​യി​ൽ കോ​ർ​ത്തും വ​ലി​ച്ചും ത​ല്ലി​യും പാ​മ്പ് പി​ടു​ത്തം; അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി യു​വാ​ക്ക​ൾ; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

അ​ത്യ​ധി​കം അ​പ​ക​ട​കാ​രി​ക​ളാ​ണ് പാ​മ്പു​ക​ൾ. ത​ണു​പ്പ് കാ​ല​ത്ത് ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​വ​യെ പി​ടി കൂ​ടു​ക എ​ന്ന​ത് ജീ​വ​നു പോ​ലും ഭീ​ഷ​ണി​യു​ള്ള കാ​ര്യ​മാ​ണ്. അ​തീ​വ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പാ​ന്പു​ക​ളെ പി​ടി കൂ​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ശാ​ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ പാ​ന്പു​ക​ളെ പി​ടി​ക്കാ​നാ​യി സാ​ധി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ എ​ച്ചി​പ്പാ​റ​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ഇ​വ​ർ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്ന​ത്. യാ​തൊ​രു സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും സ്വാീ​ക​രി​ക്കാ​തെ​യാ​ണ് അ​പ​ക​ട​ക​ര​മാം വി​ധം പാ​മ്പ് പി​ടു​ത്തം. ഒ​രാ​ൾ വ​നം​വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക വാ​ച്ച​റും മ​റ്റേ​യാ​ൾ പ്ര​ദേ​ശ​വാ​സി​യു​മാ​ണ്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​തു​വ​രെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

ഓരോ ജീവനും വലുതാണ്; ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ൾ​ക്കും ര​ക്ഷ​ക​രാ​വു​ക​യാ​ണ് മീ​ഞ്ച​ന്ത ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ചാ​യ കു​ടി​ക്കാ​ൻ വേ​ണ്ടി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഓ​ഫീ​സ​ർ​മാ​റാ​യ കെ. ​കെ ന​ന്ദ​കു​മാ​റും പി. ​ബി​നീ​ഷും. പെ​ട്ടെ​ന്നാ​ണ് അ​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് ഒ​രു കാ​ക്ക ഷോ​ക്ക​ടി​ച്ച് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടു. എ​ങ്ങ​നെ​യും കാ​ക്ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചി​ന്ത. ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ വി​ര​ൽ കൊ​ണ്ട് കാ​ക്ക​ക്ക് സി​പി​ആ​ർ കൊ​ടു​ത്തു. കു​റ​ച്ചു നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ക്ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ത​ള​ർ​ന്നു വാ​ടി​യ കാ​ക്ക​യെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പോ​കാ​ൻ ര​ണ്ടാ​ൾ​ക്കും മ​ന​സ് വ​ന്നി​ല്ല. ഇ​രു​വ​രും കാ​ക്ക​യേ​യും കൊ​ണ്ട് ഓ​ഫീ​സി​ലേ​ക്ക് പോ​യി. അ​വി​ടെ​യെ​ത്തി കാ​ക്ക​യ്ക്ക് വേ​ണ്ടു​ന്ന പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ചെ​യ്തു. കു​ടി​ക്കു​ന്ന​തി​നു വെ​ള്ള​വും ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​വും കൊ​ടു​ത്തു. അ​ൽ​പ​നേ​രം ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചു​റ്റി​യ​ടി​ച്ച കാ​ക്ക ന​ന്ദി​യോ​ടെ ചി​റ​കു​ക​ൾ വീ​ശി കാ​ണി​ച്ച് ദൂ​രേ​ക്ക് പ​റ​ന്ന് പോ​യി. മ​നു​ഷ്യ​നാ​യാ​ലും മൃ​ഗ​മാ​യാ​ലും ഓ​രോ ജീ​വ​ജാ​ല​ങ്ങ​ളു​ടേ​യും…

Read More