എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​മ്മ​യെ പ​ഠി​പ്പി​ച്ച് യു​വ​തി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇടയ്ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. വീ​ട്ടു​ജോ​ലി​ക​ളി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന​ത് മു​ത​ൽ ഷോ​പ്പിം​ഗി​ന് പോ​കു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ​പ്പെ​ടു​ന്നു. ഒ​രു അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​ഗാ​ധ​മാ​യ ബ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​ന്ന​ത്തെ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ, യു​പി​ഐ പേ​യ്‌​മെ​ൻ്റു​ക​ളെ​ക്കു​റി​ച്ചും, എ​ടി​എം മെ​ഷീ​ൻ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഓ​ൺ​ലൈ​നാ​യി പ​ണം കൈ​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ചും മ​റ്റും മാ​താ​പി​താ​ക്ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ടു​ത്തി​ടെ അ​മ്മ​യെ എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠി​പ്പി​ക്കു​ന്ന പാ​കി​സ്ഥാ​ൻ യു​വ​തി​യു​ടെ വീ​ഡി​യോ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​യി​രു​ന്നു. വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഒ​രു അ​മ്മ മ​ക​ളോ​ടൊ​പ്പം എ​ടി​എ​മ്മി​ൽ നി​ൽ​ക്കു​ന്ന​ത് കാ​ണാം. എ​ങ്ങ​നെ​യാ​ണ് എ​ടി​എം കാ​ർ​ഡ് മെ​ഷീ​നി​ൽ വ​യ്ക്കു​ന്ന​തെ​ന്ന് വീ​ഡി​യോ പ​ക​ർ​ത്തു​ന്ന മ​ക​ളോ​ട് അ​മ്മ ചോ​ദി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ൾ, പ​ണം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മ​റ്റ് ന​ട​പ​ടി​ക​ൾ മ​ക​ൾ അ​മ്മ​യോ​ട് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്നു. മ​ക​ൾ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​മ്മ കേ​ൾ​ക്കു​ക​യും പ​ണം…

Read More

ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ഡൂ​പ്ലി​ക്കേ​റ്റ്: 400 കോ​ടി വി​ല​വ​രു​ന്ന ആ ​മ​ര​ത​ക മാ​ല ഇ​താ ഇ​വി​ടു​ണ്ട്; വി​ല ​വെ​റും 178 രൂ​പ​

അ​ന​ന്ദ് അം​ബാ​നി​യു​ടെ​യും രാ​ധി​ക മെ​ർ​ച്ച​ന്‍റി​ന്‍റെ​യും പ്രീ ​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ത അം​ബാ​നി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ജാം ​ന​ഗ​റി​ൽ ന​ട​ന്ന മൂ​ന്ന് ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​ത അം​ബാ​നി വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് എ​ത്തി​യ​ത്.  ആ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം നി​ത അം​ബാ​നി ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള കാ​ഞ്ചീ​പു​രം സാ​രി​ക്കൊ​പ്പം ധ​രി​ച്ച മ​ര​ത​ക മാ​ല ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പ​ച്ച നി​റ​ത്തി​ലു​ള്ള വ​ലി​യ മ​ര​ത​ക ക​ല്ലു​ക​ളാ​യി​രു​ന്നു മാ​ല​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മാ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ ഈ ​മാ​ല​യു​ടെ വി​ല എ​ത്ര​യാ​ണെ​ന്നും ഇ​ത് എ​വി​ടെ കി​ട്ടു​മെ​ന്നും ആ​ളു​ക​ൾ തി​ര​ഞ്ഞു.​മ​ര​ത​ക ക​ല്ലു​ക​ൾ പി​ടി​പ്പി​ച്ച ഈ ​മാ​ല​ക​ൾ​ക്ക് ഏ​ക​ദേ​ശം 400 മു​ത​ൽ 500 കോ​ടി രൂ​പ വ​രെ വി​ല വ​രു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ നി​ത അം​ബാ​നി​യു​ടെ കോ​ടി​ക​ൾ വി​ല​യു​ള​ള മ​ര​ത​ക മാ​ല​യു​ടെ ഡ്യൂ​പ്ലി​ക്കേ​റ്റ്…

Read More

2000 വ​ർ​ഷങ്ങൾക്ക് മു​മ്പ് കു​ഴി​ച്ചി​ട്ട 28 കു​തി​ര​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കണ്ടെത്തി, ശ​വ​ക്കു​ഴി​ക​ളി​ൽ ഉണ്ടായിരുന്നത് ആ​ൺ കു​തി​ര​ക​ൾ മാ​ത്രം; ഇ​വ യു​ദ്ധ​ത്തി​ൽ ച​ത്ത​തോ‍ അ​തോ ബ​ലി​യ​ർ​പ്പി​ച്ച​തോ!

ഫ്ര​ഞ്ച് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ 2,000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള 28 ​ കു​തി​ര​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ വ​ലി​യ ശ​വ​ക്കു​ഴി​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് . ഏ​തോ ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ ബ​ലി​യ​ർ​പ്പി​ച്ച​താ​ണ് ഈ ​കു​തി​ര​ക​ളെ എ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ 28 ​കു​തി​ര​ക​ൾ​ക്കും മ​രി​ക്കു​മ്പോ​ൾ ഏ​ക​ദേ​ശം 6 വ​യ​സ്സ് പ്രാ​യ​മു​ണ്ടായിരുന്നു. മ​രി​ച്ച് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​വ​രെ ഇ​വി​ടെ അ​ട​ക്കം ചെ​യ്തു. കു​തി​ര​ക​ളെ വ​ല​തു​വ​ശ​ത്താ​ണ് കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്, അ​വ​യു​ടെ ത​ല തെ​ക്കോ​ട്ട് തി​രി​ഞ്ഞി​രു​ന്നു എന്നിങ്ങനെയുള്ള കാ​ര്യ​ങ്ങ​ളും ഗ​വേ​ഷ​ക​ർ വി​ശ​ദീ​ക​രി​ച്ചു. സ​മീ​പ​ത്ത് മ​റ്റൊ​രു ശ​വ​ക്കു​ഴി​യും ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ത​ല​യി​ട്ടി​രി​ക്കു​ന്ന ര​ണ്ട് നാ​യ്ക്ക​ളു​മു​ണ്ട്. ഫ്രാ​ൻ​സി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ്രി​വ​ന്‍റീ​വ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ച് അ​നു​സ​രി​ച്ച്, ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ൾ പു​രാ​ത​ന റോ​മ​ൻ രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ബി​സി 100 നും ​എ​ഡി 100 നും ​ഇ​ട​യി​ൽ ന​ട​ന്ന ഗാ​ലി​ക് യു​ദ്ധ​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് വെ​ളി​പ്പെ​ടു​ത്തി. അ​സ്ഥി​കൂ​ട​ങ്ങ​ളി​ൽ രോ​ഗാ​ണു​ക്ക​ളും…

Read More

മി​ടു​ക്ക​നാ​ണ് മി​ടു​മി​ടു​ക്ക​ൻ: ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ പെ​യി​ൻ്റിം​ഗ് വി​റ്റു​പോ​യ​ത് 5.8 ല​ക്ഷം രൂ​പ​യ്ക്ക്; വൈ​റ​ലാ​യി വീ​ഡി​യോ

പ്ര​തി​ഭ​യ്ക്ക് പ്രാ​യ​മി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ൾ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചുകൊണ്ട് ഇ​ത് തെ​ളി​യി​ച്ചി​ട്ടുമു​ണ്ട്. എന്നാൽ ഈ ​വ​സ്തു​ത വീ​ണ്ടും തെ​ളി​യി​ച്ച​ത് ര​ണ്ട് വ​യ​സ്സു​ള്ള ഒ​രു കു​ട്ടി​യാ​ണ്. ഈ കു​ട്ടി​യു​ടെ പെ​യി​ൻ്റിം​ഗു​ക​ൾ വ​ലി​യ തു​ക​യ്ക്കാ​ണ് വി​റ്റു​പോ​യ​ത്. കു​ട്ടി​യു​ടെ ഒ​രു വീ​ഡി​യോ അ​ടു​ത്തി​ടെ ഇ​ൻ്റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രു​ന്നു.  ലോ​റ​ന്‍റ് ഷ്വാ​ർ​സ് എ​ന്ന രണ്ട് വയസുകാരൻ ജ​ർ​മ്മ​നി​ക്കാ​ര​ൻ ത​ൻ്റെ വ​ർ​ണ്ണാ​ഭ​മാ​യ പെ​യി​ൻ്റിം​ഗു​ക​ൾ​ക്ക് അ​ടു​ത്തി​ടെ ലോ​ക​മെ​മ്പാ​ടും പ്ര​ശ​സ്തി നേ​ടി. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ആ​ൺ​കു​ട്ടി​യു​ടെ ക​ഴി​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ, അ​വ​ന്‍റെ അ​മ്മ ലി​സ ഇങ്ങനെ പറഞ്ഞു.’ഞ​ങ്ങ​ൾ ഒ​രു അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​മ്പോ​ൾ നി​റ​ങ്ങ​ളോ​ടു​ള്ള അ​വ​ൻ്റെ താ​ൽ​പ്പ​ര്യം ഞ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു. എ​ൻ്റെ അ​ച്ഛ​നും അ​വ​ൻ്റെ അ​ച്ഛ​നും അ​വ​നു​വേ​ണ്ടി ഒ​രു സ്റ്റു​ഡി​യോ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു, അ​വി​ടെ അ​വ​ൻ്റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും അ​വ​ൻ്റെ മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ച് പെ​യി​ൻ്റ് ചെ​യ്യാ​നും ക​ഴി​യും. അ​വ​ൻ്റെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ക​ണ്ട് ത​ങ്ങ​ൾ അ​ദ്ഭു​ത​പ്പെ​ട്ടു’​…

Read More

കാ​ഴ്ച​യി​ൽ ചെ​റു​താ​യി​രി​ക്കാം, അ​ത്ര നി​സാ​ര​ന​ല്ല: മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ 26 പേ​രെ കൊ​ല്ലാ​നു​ള്ള വി​ഷം വ​ഹി​ക്കും ഈ ​നീ​ല വ​ല​യ​മു​ള്ള നീ​രാ​ളി

ന​മ്മ​ൾ പ​ല​പ്പോ​ഴും ചെ​റി​യ ജീ​വി​ക​ളെ അ​ത്ര പേ​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഈ ​ചെ​റി​യ ജീ​വി​ക​ൾ​ക്ക് ന​മ്മെ എ​ളു​പ്പ​ത്തി​ൽ കൊ​ല്ലാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​തും പ​ല​പ്പോ​ഴും ന​മ്മ​ൾ മ​റ​ന്നു പോ​കാ​റു​ണ്ട്. ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ സാ​ധി​ക്കു​ന്ന വി​ഷ​മു​ള്ള ചി​ല ജീ​വി​ക​ളു​ണ്ട്.  ഒ​രു ജീ​വി​യു​ടെ വി​ഷാം​ശ​ത്തി​ന്‍റെ അ​ള​വ് പ്ര​വ​ചി​ക്കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. പ്ര​ത്യേ​കി​ച്ച് വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള ജീ​വി​ക​ളു​ടെ. അ​ത്ത​ര​ത്തി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള ഒ​രു ജീ​വിയുണ്ട്, കാ​ഴ്ച​യി​ൽ ചെ​റു​താ​ണെ​ങ്കി​ലും  സ​യ​നൈ​ഡി​നേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യാ​യ വി​ഷമാണ് അവയ്ക്ക്. പാ​മ്പു​ക​ൾ​ക്ക് ആ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ വി​ഷം ഉ​ണ്ടെ​ന്ന് ക​രു​തു​ന്നു​വെ​ങ്കി​ൽ, തെ​റ്റി. പ​റ​ഞ്ഞു​വ​രു​ന്ന​ത് നീ​ല ​വല​യ​മു​ള്ള നീ​രാ​ളി​യെ കു​റി​ച്ചാ​ണ്. വ​ള​രെ വി​ഷ​മു​ള്ള ഈ ​ നീ​ല-​വ​ല​യ​മു​ള്ള നീ​രാ​ളി​ മി​നി​റ്റുകൾക്കുള്ളിൽ 26 പേ​രെ കൊ​ല്ലാ​ൻ  ആ​വ​ശ്യ​മാ​യ വി​ഷം വ​ഹി​ക്കു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലെ ഈ ​ജീ​വി​യു​ടെ വീ​ഡി​യോ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ലൂ​യി​സ് പ​ഗ് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.…

Read More

ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് പ്രാ​ങ്ക് വീ​ഡി​യോ; വൈറലായതോടെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു

ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് ചി​ത്രീ​ക​രി​ച്ച പ്രാ​ങ്ക് വീ​ഡി​യോ അ​നു​വാ​ദ​മി​ല്ലാ​തെ യു​ട്യൂ​ബി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത​തി​ൽ മ​നം​നൊ​ന്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ‘വീ​ര ടോ​ക്സ് ഡ​ബി​ൾ എ​ക്സ്’ എ​ന്ന പേ​രി​ലു​ള്ള യു​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ വീ​ഡി​യോ ജോ​ക്കി ആ​ർ. ശ്വേ​ത (23), കാ​മ​റ​മാ​ൻ എ​സ്. യോ​ഗ​രാ​ജ് (21), യു​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ എ​സ്.​റാം (21) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തൊ​രു പ്രാ​ങ്ക് ആ​ണെ​ന്നും വീ​ഡി​യോ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​നി​യെ വി​ശ്വ​സി​പ്പി​ച്ചാ​ണു ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന ചോ​ദ്യ​ത്തി​നു ഉ​ത്ത​രം തേ​ടി​യ​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​വീ​ഡി​യോ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും പു​റ​ത്തു​വി​ട്ടു. അ​തി​നു താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​നി എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്.

Read More

നിന്ന് വാചകമടിക്കാതെ തേങ്ങ ഉടയ്ക്ക് സ്വാമീ… ഇനി തേങ്ങ ഇടാനും​ വാ​ട്‌​സാപ്; ഒറ്റക്കോളിൽ തെങ്ങ് കയറാൻ ആള് റെഡി

ഇ​നി സ്വ​ന്തം പ​റ​മ്പി​ലെ തേ​ങ്ങ​യി​ടാ​ന്‍ പ​ണി​ക്കാ​രെ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ വി​ഷ​മി​ക്കേ​ണ്ട. വാ​ട്‌​സാപിൽ‍ സ​ന്ദേ​ശ​മ​യ​ച്ചാ​ല്‍ ആ​ളെ​ത്തും. നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡാ​ണ് നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യ​ക​മാ​യി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളി​കേ​ര ച​ങ്ങാ​തി​ക്കൂ​ട്ടം (Friends of Coconut Trees) എ​ന്ന കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി​യാ​ണ് നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്കു വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ആ​വി​ഷ്‌​കി​ച്ചി​രി​ക്കു​ന്ന​ത്. തെ​ങ്ങു​ക​യ​റ്റ​ക്കാ​രെ കൂ​ടാ​തെ, കീടനാശിനി ത​ളി​ക്ക​ല്‍, രോ​ഗകീ​ട നി​യ​ന്ത്ര​ണം, കൃ​ത്രി​മ പ​രാ​ഗ​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍​ക്കും 94471 75999 എ​ന്ന ന​മ്പ​റി​ലേ​ക്കു വി​ളി​ക്കു​ക​യാ​യോ വാ​ട്സാ​പ് സന്ദേശം അയയ്ക്കുകയോ ചെയ്താൽ മതി. നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ആ​സ്ഥാ​ന​മാ​യ കൊ​ച്ചി​യി​ലാ​ണ് കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ കേ​ര​ള​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും സേ​വ​നം ല​ഭി​ക്കും. അ​തതു ജി​ല്ല​ക​ളി​ല്‍ ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലാ​ണ് ച​ങ്ങാ​തി​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍,…

Read More

പൂ​ച്ചസെറിന് ഇനി ആശ്വാസക്കാലം; മ​ഴ​യ്ക്കാ​യു​ള്ള പൂ​ജ​യി​ൽ​നി​ന്ന് പൂ​ച്ച​ക​ളെ ഒ​ഴി​വാ​ക്കി; പകരം പൂ​ച്ച​പ്പാ​വകൾ

മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​ക​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ചാ​ര​ങ്ങ​ളും ക​ഥ​ക​ളും നി​ല​വി​ലു​ണ്ട്. പു​രാ​ണ​ങ്ങ​ളി​ലെ ഋ​ഷ്യ​ശൃം​ഗ​ന്‍റെ ക​ഥ​മു​ത​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​വ​ള​ക്ക​ല്യാ​ണം വ​രെ ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്നു! താ​യ്‌​ല​ൻ​ഡി​ലെ ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​വും അ​ടു​ത്തി​ടെ അ​തി​ൽ​വ​ന്ന മാ​റ്റ​വും കൗ​തു​ക​മാ​യി. താ​യ്‌​ല​ൻ​ഡി​ലെ ക​ർ​ഷ​ക​ർ മ​ഴ​യ്ക്കാ​യി ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​ന്പോ​ൾ പൂ​ച്ച​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൂ​ജ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു പൂ​ച്ച​ക​ളെ കൂ​ട്ടി​ല​ട​ച്ചു കൊ​ണ്ടു​വ​ന്ന​ശേ​ഷം ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പൂ​ജ​യ്ക്കി​ടെ പൂ​ച്ച​യു​ടെ ശ​രീ​ര​ത്തേ​ക്കു വെ​ള്ളം ത​ളി​ക്കും. പൂ​ച്ച ക​ര​യു​ന്ന​തു​വ​രെ വെ​ള്ളം തെ​റി​പ്പി​ക്കും. നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​ചാ​ര​മാ​ണി​ത്. ക​റു​ത്ത പൂ​ച്ച​ക​ളെ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യാ​ൽ മ​ഴ ചെ​യ്യു​മെ​ന്നാ​ണ് അ​വി​ട​ത്തെ ക​ർ​ഷ​ക​രു​ടെ വി​ശ്വാ​സം. വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം! എ​ങ്കി​ലും ആ ​വി​ശ്വാ​സ​ത്തി​ൽ 2015 മു​ത​ൽ അ​ൽ​പ്പം മാ​റ്റം​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണു താ​യ്‌​ല​ൻ​ഡി​ലെ ക​ർ​ഷ​ക​ജ​ന​ത. ഇ​പ്പോ​ൾ പൂ​ച്ച​ക​ൾ​ക്കു പ​ക​രം “പൂ​ച്ച​പ്പാ​വ’​ക​ളെ​യാ​ണ് ക​ർ​ഷ​ക​ർ ആ​ചാ​ര​നി​ർ​വ​ഹ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മൃ​ദു​വാ​യ, കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഡോ​റെ​മോ​ൻ, ഹ​ലോ കി​റ്റി…

Read More

“കി​ട​ക്ക​യി​ലെ പ്ര​ക​ട​നം” കാ​ര​ണം അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു; വിദ്യാഭ്യാസ വകുപ്പിനെ എയറിലാക്കി സോഷ്യൽ മീഡിയ

ജോ​ലി സ്ഥ​ല​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​ന്പോ​ൾ ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കി​ല്ലേ. അ​ത്ത​ര​ത്തി​ലൊ​രു മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ബി​ഹാ​റി​ലെ ജാ​മു​യി സ്കൂ​ളി​ൽ. എ​ന്നാ​ൽ അ​തൊ​ന്നു​മ​ല്ല ഇ​വി​ടു​ത്തെ ര​സം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ളി​ൽ പ​ല അ​ധ്യാ​പ​ക​രും ലീ​വി​ലാ​യി​രു​ന്നു. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ചൊ​ടി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ അ​ന്നേ ദി​വ​സം ഹാ​ജ​രാ​കാ​തി​രു​ന്നു അ​ധ്യാ​പ​ക​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ​യും കൊ​ടു​ത്തു. തൃ​പ്തി​ക​ര​മ​ല്ലാ​ത്ത പ്ര​ക​ട​ന നി​ല​വാ​ര​മു​ള്ള മ​റ്റു പ​ല​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്കും ശി​ക്ഷ കൊ​ടു​ത്തു. പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന്, ജാ​മു​യി​യി​ലെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ 16 അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹാ​ജ​രാ​കാ​ത്ത​തി​ന് മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് നേ​രെ ന​ട​പ​ടി എ​ടു​ത്തു. മ​റ്റ് 13 പേ​ർ​ക്ക് മോ​ശം പ്ര​ക​ട​ന​ത്തി​ന് പി​ഴ​യും ചു​മ​ത്തി, ഇ​തി​നാ​യി ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചു. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.…

Read More

കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി; നാടവിരബാധയേറ്റ് വീട്ടുകാർ

റെ​ഡ് മീ​റ്റ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ചി​ല​രെ​ങ്കി​ലും. ബീ​ഫും പോ​ർ​ക്കും മു​യ​ലു​മൊ​ക്കെ ധാ​രാ​ളം ക​ഴി​ക്കു​ന്ന ആ​ളു​ക​ളും ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്ത് വി​ശേ​ഷം വ​ന്നാ​ലും നോ​ൺ​വെ​ജ് ഇ​ല്ലാ​തെ എ​ന്താ​ഘോ​ഷം എ​ന്നാ​ണ് അ​ത്ത​ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.    എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ ഒ​രു പാ​ർ​ട്ടി​ക്ക് വി​ള​ന്പി​യ വി​ഭ​വം കേ​ട്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടും. അ​ത് മ​റ്റൊ​ന്നു​മ​ല്ല ക​ര​ടി ഇ​റ​ച്ചി​യാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഫ്രീ​സ് ചെ​യ്ത് സൂ​ക്ഷി​ച്ചി​രു​ന്ന ക​ര​ടി ഇ​റ​ച്ചി​യാ​ണ് പ​രി​പാ​ടി​ക്കി​ടെ വി​ള​മ്പി​യ​ത്.  എ​ന്നാ​ൽ ഇ​ത് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ത്യം ഉ​ണ്ടാ​യി.  ഛർ​ദ്ദി, വ​യ​റി​ള​ക്കം, ത​ല ക​റ​ക്കം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.  അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന നാ​ട​വി​ര​ബാ​ധ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പി​ടി​പെ​ട്ട​ത്. ഇ​റ​ച്ചി ക​ഴി​ക്കാ​തെ അ​തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ മാ​ത്രം ക​ഴി​ച്ച ര​ണ്ട് പേ​രും ആ​ശു​പ​ത്രി​യി​ലാ​യി. വി​ര​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പി​ടി​പെ​ടും. അ​ത് പി​ന്നീ​ട്…

Read More