വൈറല്‍ വിമാനയാത്ര; 80 പരുന്തുകള്‍ക്ക് വിമാന ടിക്കറ്റുകള്‍ വാങ്ങി സൗദി രാജകുമാരന്‍

പ​ല​ത​രം വി​മാ​ന​യാ​ത്ര​ക​ള്‍ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ല്‍ യാ​ത്ര ഇ​താ​ദ്യ​മാ​കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​യി​രി​ക്കു​ക​യാ​ണ് സൗ​ദി രാ​ജ​കു​മാ​ര​നും പ​രു​ന്തു​ക​ളും. സൗ​ദി രാ​ജ​കു​മാ​ര​ന്‍ ത​ന്‍റെ 80 പ​രു​ന്തു​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്ത് യാ​ത്ര ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 2017ല്‍ ​ന​ട​ന്ന വി​മാ​ന​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്. യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം വി​മാ​ന​ത്തി​ല്‍ പ​രു​ന്തു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന ഫോ​ട്ടോ പൈ​ല​റ്റി​ന്‍റെ സു​ഹൃ​ത്താ​ണ് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലു​ടെ പ​ങ്കു​വ​ച്ച​ത്. സീ​റ്റു​ക​ളി​ല്‍ ചേ​ര്‍​ത്ത് ക​ണ്ണ് മു​ടി​യ നി​ല​യി​ലാ​ണ് പ​ക്ഷി​ക​ളെ വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യ​ത്. യു​എ​ഇ​യു​ടെ ദേ​ശീ​യ പ​ക്ഷി​യാ​ണ് ഫാ​ല്‍​ക്ക​ണ്‍. ച​രി​ത്ര​പ​ര​മാ​യി പ​രു​ന്തു​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന സാം​സ്‌​കാ​ര​മാ​ണ് അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള​ത്. ഇ​വി​ടെ പ​ക്ഷി​ക​ളെ വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​ത് പു​തു​മ​യ​ല്ല. പ​ക്ഷി​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ടും ഉ​ണ്ട്. പ​ക്ഷി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​മാ​ന​യാ​ത്ര. ആ​ളു​ക​ള്‍​ക്കൊ​പ്പ​മു​ള്ള പ​രു​ന്തു​ക​ളു​ടെ യാ​ത്ര​ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ച്ച യാ​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. 

Read More

2023-ൽ ​ഏ​റ്റ​വു​മ​ധി​കം ഓ​ർ​ഡ​ർ കിട്ടിയ ഭ​ക്ഷ​ണം; സ്വി​ഗ്ഗി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പാ​യ സ്വി​ഗ്ഗി അ​തി​ന്‍റെ വാ​ർ​ഷി​ക ട്രെ​ൻ​ഡ് റി​പ്പോ​ർ​ട്ട്: ഹൗ ​ഇ​ന്ത്യ സ്വി​ഗ്ഗി​ഡ് 2023, തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും പു​റ​ത്തി​റ​ക്കി. ഈ ​വ​ർ​ഷ​ങ്ങ​ത്തി​ലു​ടനീ​ളം ഇ​ന്ത്യ​ക്കാ​ർ ഏ​റ്റ​വു​മ​ധി​കം ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ൾ, എ​ത്ര, എ​വി​ടെ നി​ന്ന്, എ​ന്നി​ങ്ങ​നെ​യു​ള്ള ര​സ​ക​ര​മാ​യ ചി​ല വ​സ്തു​ത​ക​ളാ​ണ് ഇ​തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 7.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഓ​ർ​ഡ​റു​ക​ളു​മാ​യി ദു​ർ​ഗാ പൂ​ജ​യ്‌​ക്ക് ഗു​ലാ​ബ് ജാ​മു​ൻ മു​ന്നി​ലു​ണ്ട്. ന​വ​രാ​ത്രി​യി​ലെ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലെ​യും മി​ക​ച്ച വെ​ജ് ഓ​ർ​ഡ​റാ​യി മ​സാ​ല ദോ​ശ​യും ഒ​പ്പ​മു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു ഉ​പ​ഭോ​ക്താ​വ് 6 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഇ​ഡ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. സെ​ക്ക​ൻ​ഡി​ൽ 2.5 ബി​രി​യാ​ണി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ർ​ഡ​ർ ചെ​യ്യ​പ്പെ​ട്ട വി​ഭ​വ​മാ​യി ബി​രി​യാ​ണി ലിസ്റ്റിൽ ഭ​ര​ണം തു​ട​ർ​ന്നു. ചോ​ക്ലേ​റ്റ് കേ​ക്കി​ന് 8.5 ദ​ശ​ല​ക്ഷം ഓ​ർ​ഡ​റു​ക​ൾ നേ​ടി ബാം​ഗ്ലൂ​ർ ‘കേ​ക്ക് ക്യാ​പി​റ്റ​ൽ’ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി. വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ…

Read More

പൂ​ര​ത്തി​ന്‍റെ നാ​ട്ടി​ൽനി​ന്ന് ആ​ന​വ​ണ്ടി​യി​ൽ ഉല്ലാസയാത്ര

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം വ​രാ​ൻ പോ​വു​ക​യ​ല്ലേ, ഇ​ത്ത​വ​ണ എ​ന്താ പ​രി​പാ​ടി, എ​വി​ടേ​ക്കാ​ണ് അ​ടി​പൊ​ളി യാ​ത്ര പോ​കേ​ണ്ട​ത് – വെ​ക്കേ​ഷ​ൻ അ​ടു​ക്കു​മ്പോ​ൾ ഉ​യ​രു​ന്ന ഈ ​ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ തൃ​ശൂ​ർ​ക്കാ​ർ​ക്ക് മ​റു​പ​ടി ഒ​ന്നേ​യു​ള്ളൂ. മ്മ​ക്ക് മ്മ്‌​ടെ ആ​ന​വ​ണ്ടി​ല് അ​ങ്ങ​ട് ഒ​രു റൗ​ണ്ട് പൂ​വാ​ലോ… അ​തെ, ഇ​പ്പോ​ൾ തൃ​ശൂ​ർ​ക്കാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ ആ​ന​വ​ണ്ടി അ​ഥ​വാ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ കാ​ടും മ​ല​യും ക​ട​ലും ഒ​ക്കെ ക​ണ്ട് സു​ര​ക്ഷി​ത​മാ​യി തി​രി​ച്ച​ത്താ​ൻ, കു​ടും​ബ​സ​മേ​തം ഒ​രു ദി​വ​സം ഉ​ല്ല​സി​ക്കാ​ൻ, ഇ​തി​ലും ന​ല്ല യാ​ത്ര വേ​റെ​യി​ല്ലെ​ന്ന് ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ് യാ​ത്ര​യ്ക്ക് പോ​യ​വ​ർ പ​റ​യു​ന്നു. കു​റ​ഞ്ഞ ചി​ല​വി​ലു​ള്ള ലോ ​ബ​ജ​റ്റ് ടൂ​ർ പാ​ക്കേ​ജു​ക​ൾ ആ​ണ് തൃ​ശൂ​ർ അ​ട​ക്കം പ​ല യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നും മ​ല​ക്ക​പ്പാ​റ, നെ​ല്ലി​യാ​മ്പ​തി, കാ​ന്ത​ല്ലൂ​ർ, ഗ​വി തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​ല്ലാ​സ​യാ​ത്ര…

Read More

ഇ​മ്മി​ണി വ​ല്യ മ​നു​ഷ്യ​ർ; ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ജേ​താ​ക്ക​ളു​ടെ ക​ണ്ടു​മു​ട്ട​ല്‍ ഏ​റ്റെ​ടു​ത്ത് സൈ​ബ​ര്‍ ലോ​കം

ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ഉ​ട​മ​യാ​യ സു​ല്‍​ത്താ​ന്‍ കോ​സെ​യും(8 അ​ടി 3 ഇ​ഞ്ച്) ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ മ​നു​ഷ്യ​നു​ള്ള റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​യ ച​ന്ദ്ര ബ​ഹ​ദു​ര്‍ ഡാം​ഗി​യു​ടെ​യും(251​സെ​ന്‍റി​മീ​റ്റ​ര്‍) വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. 2014 ല്‍ ​ല​ണ്ട​ണി​ല്‍ വ​ച്ച് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴു​ള്ള വീ​ഡി​യോ ആ​ണ് ഇ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ത​ന്‍റെ 41 ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച തു​ര്‍​ക്കി​ക്കാ​ര​നാ​യ സു​ല്‍​ത്താ​ന്‍ കോ​സ​ന് ആ​ശം​സ​യ​റി​യി​ച്ച് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ്‌​സാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഏ​ട്ട് അ​ടി മൂ​ന്ന് ഇ​ഞ്ച് ഉ​യ​ര​മു​ള്ള കോ​സ​ന്‍ 2009ലാ​ണ് ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള കൈ​യു​ള്ള മ​നു​ഷ്യ​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡും കോ​സ​ന്‍റെ പേ​രി​ലാ​ണ്. പി​റ്റൂ​റ്റ​റി ജൈ​ജാ​ന്‍റി​സം എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് കോ​സ​നെ റി​ക്കാ​ര്‍​ഡി​ന​ര്‍​ഹ​നാ​ക്കി​യ​ത്. 2014ലെ ​ലോ​ക റി​ക്കാ​ര്‍​ഡ് ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​സ​നും നേ​പ്പാ​ള്‍ സ്വ​ദേ​ശി​യു​മാ​യ ച​ന്ദ്ര​യും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫും ഇ​വ​ര്‍​ക്കൊ​പ്പം…

Read More

ആ​രാ ഒ​റി​ജി​ന​ൽ; ഒ​രു നാ​യ​യും നാ​യ​യാ​യ് വേ​ഷം മാ​റി​യ ഒ​രാ​ളും ത​മ്മി​ല്‍ ക​ണ്ടു​മു​ട്ടി​യാ​ല്‍ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ

നാ​യ്‌​കോ​ലം​കെ​ട്ടു​ക എ​ന്ന് കേ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ല്‍ അ​ങ്ങ​നെ​യൊ​രു വീ​ഡി​യോ​യു​മാ​യി എ​ക്‌​സി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ജാ​പ്പ​നീ​സ് പൗ​ര​ന്‍. 120000 ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് നാ​യു​ടെ രൂ​പ​ത്തി​ലേ​ക്ക് മാ​റാ​ന്‍ ഇ​യാ​ള്‍ ചി​ല​വാ​ക്കി​യ​ത്. ടോ​ക്കോ എ​ന്നാ​ണ് ഇ​യാ​ള്‍ സ്വ​ന്തം നാ​യ രൂ​പ​ത്തെ വി​ളി​ക്കു​ന്ന​ത്. സൗ​ഹൃ​ദ​ത്തി​നാ​യി ടോ​ക്കോ നാ​യ​യെ സ​മീ​പി​ക്കു​മ്പോ​ള്‍ യ​ഥാ​ർ​ത്ഥ നാ​യ കു​ര​ച്ചു​കൊ​ണ്ട് പി​ന്നോ​ട്ട് മാ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രു കൈ​നീ​ട്ടി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ ടോ​ക്കോ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ കു​ര​ച്ചു​കൊ​ണ്ട് സീ​നി​ല്‍​നി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് നാ​യ ശ്ര​മി​ക്കു​ന്ന​ത്. ടോ​ക്കോ എ​ന്ന പേ​രി​ലു​ള്ള എ​ക്‌​സ് ഐ​ഡി​യി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. നാ​യ​യാ​യി വേ​ഷം​ മാ​റി​യു​ള്ള മ​റ്റ് ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളും ഈ ​ഐ​ഡി​യി​ലൂ​ടെ ടോ​ക്കോ പോ​സ്റ്റു​ചെ​യ്യാ​റു​ണ്ട്. നാ​യ​യാ​യ് വേ​ഷം​കെ​ട്ടി​യ​തി​നെ പ്ര​തി​കൂ​ലി​ച്ച് നി​ര​വ​ധി​പേ​രാ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ നാ​യ​യാ​യ് ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ആ​ഴ്ച്ച​യി​ല്‍ ഒ​രു​ത​വ​ണ ത​ന്‍റെ വീ​ട്ടി​ല്‍ മാ​ത്ര​മാ​ണ് ഈ ​വേ​ഷം ധ​രി​ക്കാ​റു​ള്ള​തെ​ന്നും ടോ​ക്കോ പ​റ​യു​ന്നു. 40 ദി​വ​സ​ത്തെ പ​രി​ശ്ര​മ​മാ​ണ്…

Read More

തി​രു​മ്പി വ​ന്തി​ട്ടേ​നു സൊ​ല്ല്; പ​ന്ന ക​ടു​വാ സ​ങ്കേ​തം പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്; ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ക​ടു​വ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ഹൃ​ദ്യ​മാ​യ ഒ​രു വീ​ഡി​യോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്ഥി​രം താ​ര​മാ​യ പ്ര​വീ​ണ്‍ ക​ശ്വാ​നെ​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മ​ധ്യ​പ്ര​ദേ​ശി​ലെ വി​ന്ധ്യ മ​ല​നി​ര​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പ​ന്ന ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. ‘പൂ​ജ്യ​ത്തി​ല്‍​നി​ന്ന് ഈ ​കാ​ഴ്ച​യി​ലേ​ക്ക്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ എ​ക്‌​സി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് കാ​ഴ്ച​ക്കാ​ർ​ക്ക് ഏ​റെ​യാ​ണ്. 2009 ഫെ​ബ്രു​വ​രി​യി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് ക​ടു​വ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​വ​യെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നാ​യി മാ​ര്‍​ച്ചി​ല്‍ ബാ​ന്ധ​വ്ഖ​ര്‍, ഖ​ന്ന ക​ടു​വ സ​ങ്കേ​ത​ങ്ങ​ളി​ല്‍​നി​ന്ന് ടി-1, ​ടി-2 എ​ന്ന ര​ണ്ട് പെ​ണ്‍ ക​ടു​വ​ക​ളെ എ​ത്തി​ച്ച​ത്. ഇ​പ്പോ​ള്‍ ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു പ്ര​കാ​രം 23 ക​ടു​വ​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ച് പ​ഴ​യ ക​ടു​വ​ക​ളും പു​തി​യ​താ​യി ജ​നി​ച്ച 18 ക​ടു​വ​ക​ളും ഉ​ണ്ട്. വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്.’​ഇ​ത്ര​യ​ധി​കം ക​ടു​വ​ക​ളെ ഒ​ന്നി​ച്ച് ക​ണ്ടി​ട്ടി​ല്ല, വ​ള​രെ ഹൃ​ദ്യ​മാ​യ കാ​ഴ്‌ച’ എ​ന്നാ​ണ് ഒ​രാ​ള്‍ വീ​ഡി​യോ​യ്ക്ക് താ​ഴെ…

Read More

ഒ​രു കി​ലോ കൂ​ണി​ന് 4 ല​ക്ഷം, ഒ​രു ക​പ്പ് കാ​പ്പി​ക്ക് 8,000…!

പ്രാ​ഥ​മി​കാ​വ​ശ്യം ‍എ​ന്ന​തി​ലു​പ​രി​യാ​യി ഭ​ക്ഷ​ണ​വും ആ​ഡം​ബ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. രു​ചി​യു​ടെ കാ​ര്യ​ത്തി​ലും വി​ല​യു​ടെ കാ​ര്യ​ത്തി​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഇ​ന്നു ല​ഭ്യ​മാ​ണ്. അ​തി​സ​മ്പ​ന്ന​ർ മാ​ത്രം ക​ഴി​ക്കു​ന്ന ചി​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​രി​ച​പ്പെ​ടാം. വൈ​റ്റ് ട്ര​ഫി​ൾ​സ് ഇ​റ്റ​ലി​യി​ലെ പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന കൂ​ൺ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ​മാ​യ ഭ​ക്ഷ്യ​വ​സ്തു​വാ​ണ് വൈ​റ്റ് ട്ര​ഫി​ൾ​സ്. രു​ചി​യി​ലും പാ​ര​ന്പ​ര്യ​ത്തി​ലും മാ​ത്ര​മ​ല്ല വി​ല​യി​ലും രാ​ജാ​വാ​ണ് ഈ ​കൂ​ൺ. ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഭ​ക്ഷ്യ​വ​സ്തു​വാ​യി ഇ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വൈ​റ്റ് ട്ര​ഫി​ൾ​സി​ന് ഒ​രു കി​ലോ​യ്ക്ക് നാ​ലു ല​ക്ഷ​ത്തി​ലേ​റെ​യാ​ണു വി​ല. കോ​പി ലു​വാ​ക്ക് കാ​പ്പി സി​വെ​റ്റ് കോ​ഫി എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു. സി​വെ​റ്റ് എ​ന്ന ജീ​വി​യെ​ക്കൊ​ണ്ട് കാ​പ്പി​ക്കു​രു തീ​റ്റി​ച്ച് ദ​ഹ​ന​പ്ര​കൃ​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​തി​നു​ശേ​ഷം ത​യാ​റാ​ക്കു​ന്ന കാ​പ്പി​യാ​ണി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ഈ ​കാ​പ്പി ഒ​രു ക​പ്പി​ന് 8,000 രൂ​പ വ​രെ​യാ​ണ് വി​ല. മാ​റ്റ്സു​ടേ​ക്ക് കൂ​ൺ ജാ​പ്പ​നീ​സ് പാ​ച​ക​രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​കൂ​ൺ വി​ല കൂ​ടി​യ​തും സു​ഗ​ന്ധ​മു​ള്ള​തു​മാ​യ…

Read More

കത്തിക്കയറുന്ന പെട്രോൾ വില, പോത്തിന്‍റെ പുറത്ത് ഹെൽമറ്റ് ധരിച്ച് സഞ്ചരിച്ച് യുവാവ്; വീഡിയോ വൈറലാകുന്നു

സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​മാ​ണ് പെ​ട്രോ​ൾ വി​ല വ​ർ​ധ​ന. ഇ​ട​യ്ക്കി​ടെ ഉ​ള്ള ഈ ​വ​ർ​ധ​ന​വ് സ്ഥി​ര വ​രു​മാ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഇ​തി​നെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു. എ​ന്നാ​ൽ വി​ല കൂ​ട്ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി നി​ര​വ​ധി ന്യായ​ങ്ങ​ളും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ നി​ര​ത്തു​ന്നു. ഈ ​വി​ല​വ​ർ​ധ​ന​വി​ന് ത​ന്നാ​ൽ ആ​കു​ന്ന വി​ധ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒരു യുവാവ്. ദി​ല്ലി​യി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ വ​ഴി​ലൂ​ടെ ഒ​രു പോ​ത്തി​ന്‍റെ പു​റ​ത്ത് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വി​ന്‍റെ യാ​ത്ര. വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ട് ല​ക്ഷ​ത്തോ​ളം ലൈ​ക്ക് ല​ഭി​ച്ചു. വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇത്തരത്തിൽ നി​ര​വ​ധി വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ കാഴ്ച കണ്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ഴി മ​റ്റ് യാ​ത്ര​ക്കാ​ർ ഓ​ടി​വ​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്നു​മു​ണ്ട്. മു​യ​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഹെ​ൽ​മ​റ്റാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം റോ​ഡ് സു​ര​ക്ഷ ചൂ​ണ്ടി​ക്കാ​ട്ടി ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന…

Read More

ഈ ​വ​ണ്ടി​ന്‍റെ വി​ല​യ​റി​ഞ്ഞാ​ൽ വ​ണ്ട​റ​ടി​ക്കും…!

ഭൂ​മി​യി​ൽ ഏ​റ്റ​വും വി​ല​യേ​റി​യ ജീ​വി മ​നു​ഷ്യ​വ​ർ​ഗ​മാ​ണെ​ന്നാ​ണു ന​മ്മു​ടെ വി​ചാ​രം. എ​ന്നാ​ൽ ഒ​രു വ​ണ്ടി​ന്‍റെ വി​ല കേ​ട്ടാ​ൽ​ത്ത​ന്നെ ഈ ​അ​ഹ​ങ്കാ​രം ശ​മി​ക്കും. “സ്റ്റാ​ഗ് ബീ​റ്റി​ൽ’ എ​ന്നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള പ്രാ​ണി​യു​ടെ പേ​ര്. ഒ​രു ജാ​പ്പ​നീ​സ് ബ്രീ​ഡ​ർ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ​ണ്ടി​നെ‌ അ​ടു​ത്തി​ടെ വി​റ്റ​ത് 74.25 ല​ക്ഷം രൂ​പ​യ്ക്ക്. ഓ​ഡി, ബി​എം​ഡ​ബ്ല്യു പോ​ലു​ള്ള ആ​ഢം​ബ​ര​ക്കാ​റി​ന്‍റെ വി​ല. ലു​ക്കാ​നി​ഡേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ഈ ​വ​ണ്ടു​ക​ൾ. ഇ​തി​ന്‍റെ 1,200 ഇ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും “സ്റ്റാ​ഗ് ബീ​റ്റി​ൽ’ ഇ​ന​ത്തി​നു മാ​ത്ര​മാ​ണു മോ​ഹി​പ്പി​ക്കു​ന്ന വി​ല. വ​ലി​യ പ്ര​മാ​ണി​യാ​ണെ​ങ്കി​ലും ഈ ​വ​ണ്ടു​ക​ൾ മാ​ലി​ന്യ​ങ്ങ​ളി​ലാ​ണു കാ​ണ​പ്പെ​ടു​ന്ന​ത്. അ​തി​ന്‍റെ ലാ​ർ​വ​ക​ൾ ചീ​ഞ്ഞ​ളി​ഞ്ഞ മ​ര​മാ​ണു ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഏ​ഴു​വ​ർ​ഷം വ​രെ​യാ​ണ് ഇ​വ​യു​ടെ ആ​യു​സ്. വ​ണ്ടു​ക​ളു​ടെ ത​ല​യി​ൽ അ​ഞ്ചി​ഞ്ച് നീ​ള​മു​ള്ള ക​റു​ത്ത കൊ​മ്പു​ക​ൾ ഉ​ണ്ട്. ഇ​വ​യെ തി​രി​ച്ച​റി​യാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണി​ത്. ചൂ​ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​തു കാ​ണ​പ്പെ​ടൂ. ത​ണു​പ്പ് അ​ത്ര പ​ഥ്യ​മ​ല്ല. ര​ണ്ട് സ്റ്റാ​ഗ് വ​ണ്ടു​ക​ൾ…

Read More

പെ​ട്ടു​പോ​യി ബാ​ല​കൃ​ഷ്ണാ…പു​തിയ കാ​ര്‍ വാങ്ങി പണി കിട്ടിയ യുവാവ്; വൈറലായി വീഡിയോ

ഒ​രു കാ​ര്‍ വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​വു​മാ​യി ആ​ക്രി ക​ട​യി​ല്‍ ചെ​ന്നു​പെ​ട്ടാ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​വും. എ​ന്നാ​ല്‍ പു​തി​യ കാ​ര്‍ വാ​ങ്ങാ​ന്‍ ഷോ​റൂ​മി​ല്‍ പോ​യി ഇ​ങ്ങ​നെ​യൊ​ര​വ​സ്ഥ വ​ന്നു​പെ​ട്ടി​രി​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ ഒ​രു യു​വാ​വ്. പ​രാ​തി​യു​മാ​യി യു​വാ​വ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ​ര​ത് കു​മാ​റാ​ണ് 18.2 ല​ക്ഷം രൂ​പ ന​ല്‍​കി പു​തി​യ ടാ​റ്റാ നെ​ക്‌​സോ​ണ്‍ കാ​ര്‍ വാ​ങ്ങി പ​റ്റി​ക്ക​പ്പെ​ട്ട​ത്. എ​ല​ഹ​ങ്ക​യി​ലെ ടാ​റ്റാ മോ​ട്ടോ​ര്‍​സ് ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പു​തി​യ കാ​ര്‍ ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും കൂ​ടാ​തെ​യാ​ണ് ത​നി​ക്ക് ക​മ്പ​നി കാ​ര്‍ ന​ല്‍​തി​യ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. പു​തി​യ കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹെ​ഡ് ലൈ​റ്റി​നു​ള്ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​താ​യും മു​ന്നി​ലെ ബ​മ്പ​റി​ല്‍ പോ​റ​ലു​ക​ളും വാ​തി​ലു​ക​ളു​ടെ റ​ബ​ര്‍ ബു​ഷു​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളും പ​ല​യി​ട​ത്താ​യി വെ​ല്‍​ഡ് ചെ​യ്തി​ട്ടു​ള്ള​താ​യും യു​വാ​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​പ്‌​ന​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ന്നു​പോ​യി എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് യു​വാ​വ് വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്. കാ​ര്‍…

Read More