ഇ​ല​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി പാ​രാ​ഗ്ലൈ​ഡിം​ഗ്; വൈ​റ​ലാ​യി വീ​ഡി​യോ

സാ​ധാ​ര​ണ ആ​ളു​ക​ള്‍ പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ല്‍ ഇ​ല​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന ഒ​രു അ​ഭ്യാ​സി​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ബ​ന്ദ്‌​ലാ​ധ​ര്‍ എ​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി ഒ​രു വി​രു​ത​ന്‍ പ​റ​ന്നു​യ​ര്‍​ന്ന​ത്. കൗ​തു​ത കാ​ഴ്ച്ച ക​ണ്ട ആ​ളു​ക​ളാ​ണ് സം​ഭ​വം ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. അ​ഭ്യാ​സ പ​റ​ക്ക​ലി​നി​ടെ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​കാ​തി​രി​ക്കാ​നും വാ​ഹ​ന​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നും ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി ഊ​രി​മാ​റ്റി​യി​രു​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യാ ഹ​ര്‍​ഷ് എ​ന്ന യു​വാ​വാ​ണ് കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച പാ​രാ​ഗ്ലൈ​ഡ​റാ​ണ് ഹ​ര്‍​ഷ്. താ​ന്‍ വ​ള​രെ അ​തി​ശ​യ​ത്തി​ലാ​ണെ​ന്നും ഇ​ത് ആ​ദ്യ​മാ​യി​രി​ക്കും ഒ​രാ​ള്‍ സ്‌​കൂ​ട്ട​റി​ലി​രു​ന്ന് പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ഷ് പ​റ​ഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

ജ​പ്പാ​ൻ മു​ത്ത​ശ്ശി ജീ​വി​ച്ച​ത് 116 വ​ർ​ഷം

ജ​പ്പാ​ൻ​കാ​ർ ഏ​റെ സ്നേ​ഹ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും ക​ണ്ടി​രു​ന്ന മു​ത്ത​ശ്ശി! ര​ണ്ട് ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ളും ഒ​ന്നി​ല​ധി​കം പ​ക​ർ​ച്ച​വ്യാ​ധി​ക​ളും അ​തി​ജീ​വി​ച്ച വ​നി​താ​തി​ല​കം. പേ​ര് ഫു​സ ത​ത് സു​മി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച 116ാം വ​യ​സി​ൽ ഈ ​ലോ​ക​ത്തു​നി​ന്ന് വി​ട​പ​റ​ഞ്ഞ അ​വ​ർ​ക്കു രാ​ജ്യം ഏ​റെ വേ​ദ​ന​യോ​ടെ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ​ വ​രെ വി​ട ന​ൽ​കാ​നെ​ത്തി. ജ​പ്പാ​നി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ര​ണ്ടാ​മ​ത്തെ സ്ത്രീ​യു​മാ​യി​രു​ന്നു ഒ​സാ​ക്ക​യി​ലെ കാ​ശി​വാ​ര നി​വാ​സി​യാ​യ ഫു​സ ത​ത് സു​മി. മു​ത്ത​ശ്ശി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യ ബീ​ൻ​സ്-​പേ​സ്റ്റ് ജെ​ല്ലി ക​ഴി​ച്ചു വി​ശ്ര​മി​ക്കുമ്പോഴാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മെ​ത്തി​യ​ത്. എ​ഴു​പ​താം വ​യ​സി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ തു​ട​യെ​ല്ലി​നു പൊ​ട്ട​ലേ​റ്റ​തൊ​ഴി​കെ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും അ​വ​സാ​ന​കാ​ലം​വ​രെ മു​ത്ത​ശ്ശി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. 1907 ഏ​പ്രി​ൽ 25നാ​യി​രു​ന്നു ത​ത് സു​മി​യു​ടെ ജ​ന​നം. ഒ​സാ​ക്ക​യി​ലെ ഒ​രു ക​ർ​ഷ​ക​നാ​ണ് അ​വ​രെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്കു മൂ​ന്നു കു​ട്ടി​ക​ൾ. 119 വ​യ​സി​ൽ അ​ന്ത​രി​ച്ച ക​നെ ത​ന​ക​യാ​ണ് ജ​പ്പാ​നി​ൽ…

Read More

ലേ​ഡീ​സ് കോ​ച്ചി​ൽ ജ​ന​മൈ​ത്രി..!! പോ​ലീ​സു​കാ​ര​ന് പ​ണി​കി​ട്ടി

മും​ബൈ: നി​യ​മ​പാ​ല​ക​ർ ജ​ന​മൈ​ത്രി പോ​ലീ​സ് ആ​ക​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യാ​റു​ള്ള​ത്. പ​ക്ഷേ, മും​ബൈ​യി​ലെ ഒ​രു പോ​ലീ​സു​കാ​ര​ൻ അ​ങ്ങ​നെ​യാ​കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​പ്പോ​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. ലോ​ക്ക​ൽ ട്രെ​യി​നി​ലെ ലേ​ഡീ​സ് കോ​ച്ചി​ൽ സു​ര​ക്ഷാ​ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡാ​യ എ​സ്.​എ​ഫ്. ഗു​പ്ത​യ്ക്കാ​ണു പ​ണി കി​ട്ടി​യ​ത്. ഡ്യൂ​ട്ടി​ക്കി​ടെ കോ​ച്ചി​ലെ യാ​ത്ര​ക്കാ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സു​കാ​ര​ന് മു​ന്നി​ലെ​ത്തി ഡാ​ൻ​സ് തു​ട​ങ്ങി. ട്രെ​യി​നി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ഴാ​തി​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ആ​ദ്യം മാ​റി​നി​ന്ന പോ​ലീ​സു​കാ​ര​ൻ കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രി​ക്ക് സ​ന്തോ​ഷ​മാ​യി​ക്കോ​ട്ടെ എ​ന്നു മാ​ത്ര​മേ പോ​ലീ​സു​കാ​ര​ൻ ക​രു​തി​യി​ട്ടു​ണ്ടാ​കൂ. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ഇ​തി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും​ചെ​യ്തു. രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു ട്രെ​യി​നി​ലെ ഈ ​വൈ​റ​ൽ ഡാ​ൻ​സ്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ റെ​യി​ൽ​വേ പോ​ലീ​സ് മേ​ധാ​വി​ക​ൾ വ​ള​രെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ച്ചു. പോ​ലീ​സു​കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഗു​പ്ത​യു​ടെ വി​ശ​ദീ​ക​ര​ണ​വും തേ​ടി. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. യൂ​ണി​ഫോ​മി​ലാ​യി​രി​ക്കു​മ്പോ​ഴോ ഡ്യൂ​ട്ടി​യി​ൽ ആ​യി​രി​ക്കു​മ്പോ​ഴോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ…

Read More

റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നൊ​രു അ​ടി​പൊ​ളി ഡാ​ൻ​സ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി കൊ​ച്ചു​പെ​ൺ​കു​ട്ടി

‘ഓ​യി ബാ​ബ’ എ​ന്ന ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. @aadhyayasree__did എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, പെ​ൺ​കു​ട്ടി ത​ന്‍റെ മി​ക​ച്ച നൃ​ത്ത വൈ​ദ​ഗ്ധ്യം ഒ​രു റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് കാ​ണാം. കാ​ഴ്ച​ക്കാ​ർ​ക്ക് വ​ള​രെ ആ​ക​ർ​ഷ​ണീ​യ​മാ​യി തോ​ന്നു​ന്ന വി​ധ​ത്തി​ൽ പാ​ട്ടി​ന്‍റെ വ​രി​ക​ളും ഈ​ണ​വും നൃ​ത്ത​ത്തോ​ടൊ​പ്പം പെ​ൺ​കു​ട്ടി സ​മ​ന്വ​യി​പ്പി​ക്കു​ന്നു. നൃ​ത്ത പ്ര​ക​ട​ന​ത്തി​ലു​ട​നീ​ളം അ​വ​ൾ മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി നി​ല​നി​ർ​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.  ന​വം​ബ​ർ 28 ന് ​അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യ്ക്ക് 1,493,504 ലൈ​ക്കു​ക​ളും വി​വി​ധ ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റി​ട്ട​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

ഇ​ത്ര​യും വി​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ ക​ഴി​ക്കും…! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ർ​ക്ക​മാ​യൊ​രു വൈ​റ​ൽ വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഭ​ക്ഷ​ണ പ്രേ​മി​ക​ളും ഫുഡ് വ്ലോ​ഗ​ർ​മാ​രും വ​ള​രെ​യ​ധി​കം പ്ര​ശ​സ്തി നേ​ടുകയാണ്. ഫു​ഡ് വ്ലോ​ഗിം​ഗി​ന് യു​ട്യൂ​ബി​ൽ ധാ​രാ​ളം കാ​ഴ്ച​ക്കാ​രുമു​ണ്ട്.  ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ പോ​ലെ, ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ന്ന വീ​ഡി​യോ​ക​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്. ചി​ക്ക​ൻ മു​ത​ൽ ചോ​ക്ലേ​റ്റ് വ​രെ നീ​ളു​ന്നു അ​വയിൽ.  അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ​ദാ​ൽ ച​വ​ൽ, ആ​ലു ബോ​ർ​ത്ത, ബെം​ഗ​ൻ ഭ​ജ, ക​രേ​ല ഭാ​ജി, ക​ഡി പ​ക്കോ​ഡ, ബെം​ഗ​ൻ ഭോ​ർ​ത്ത, ചി​ല്ലി പ​നീ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ 20 മി​നി​റ്റു​കൊ​ണ്ട് ക​ഴി​ച്ച് തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ​ർ.  ഇ​ത്ര​യ​ധി​കം വി​ഭ​വ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​തും, അ​വ ഓ​രോ​ന്നും ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. ഈ ​യൂ​ട്യൂ​ബ​ർ ക​ഴി​ക്കു​ന്ന രീ​തി​യെ കു​റി​ച്ച് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.  എ​ന്നാ​ൽ മ​റ്റ് ചി​ല​ർ വി​മ​ർ​ശ​ന​വു​മാ​യെ​ത്തി. വീ​ഡി​യോ ഒ​റ്റ ദി​വ​സം ഷൂ​ട്ട് ചെ​യ്ത​ത​ല്ലെ​ന്നാ​ണ് അ​വ​രു​ടെ…

Read More

എട്ടുലക്ഷം രൂപ വിലവരുന്ന ഷൂ സംഭാവന നല്‍കി അജ്ഞാതന്‍

ചാ​രി​റ്റി​ക്കാ​യി പ​ണ​വും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം സം​ഭാ​വ​ന ന​ല്‍​കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ പോ​ര്‍​ട്ട്‌​ലാ​ന്‍റി​ൽ ഒ​രാ​ള്‍ ഷൂ​വാ​ണ് സം​ഭാ​വ​ന​യാ​യി ബേ​ണ്‍​സൈ​ഡ് ഷെ​ല്‍​ട്ട​ര്‍​ഹോ​മി​ല്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ​ത്. എ​ന്നാ​ല്‍ ഇ​ത് സാ​ധാ​ര​ണ ഒ​രു ഷൂ​വ​ല്ല 834100 ഇ​ന്ത്യ​ന്‍ രൂ​പ വി​ല​വ​രു​ന്ന പ്ര​ശ്ത ഷൂ​ഡി​സൈ​ന​ര്‍ ടി​ഹ്ക​ര്‍ ഹാ​റ്റ്ഫീ​ല്‍​ഡ് നി​ര്‍​മി​ച്ച എ​യ​ര്‍ ജോ​ര്‍​ദാ​ന്‍ 3-എ​സ് എ​ന്ന ഷൂ​വാ​ണ് ഇ​ത്. 2019 ലെ ​ഒ​സ്‌​കാ​ര്‍ വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ സം​വി​ധാ​യ​ക​ന്‍ സ്‌​പൈ​ക്ക് ലീ ​ധ​രി​ച്ചി​രു​ന്ന​തും ഈ ​ഷൂ ത​ന്നെ​യാ​ണ്. ഇ​ത്ര​യേ​റെ വി​ല​പി​ടി​ച്ച ഷൂ ​ആ​രാ​ണ് സം​ഭാ​വ​ന​പ്പെ​ട്ടി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് പോ​യ​തെ​ന്ന് ആ​ര്‍​ക്കു​മ​റി​യി​ല്ല. എ​ന്നാ​ല്‍ ബേ​ണ്‍​സൈ​ഡ് ഷ​ല്‍​ട്ട​ര്‍​ഹോം ന​ട​ത്തു​ന്ന പോ​ര്‍​ട്ട്‌​ലാ​ന്‍റ് റെ​സ്‌​ക്യൂ മി​ഷ​ന്‍ എ​ന്ന സം​ഘ​ട​ന വി​ല​പി​ടി​ച്ച ഈ ​ഷൂ ലേ​ല​ത്തി​ല്‍ വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ലേ​ലം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ഷു​വി​ന് 1667013 രൂ​പ​യോ​ളം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​ത് ശ​രി​ക്കും ഒ​രു സി​ന്‍​ഡ്ര​ല്ല ഷൂ​പോ​ലെ അ​ത്ഭു​ത​ഷൂ​വ​യി മാ​റും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

Read More

വീട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനമായി നല്‍കി കൊച്ചുമിടുക്കന്‍; കൈയടിച്ച് സോഷ്യൽ മീഡിയ

മാ​താ​പി​താ​ക്ക​ള്‍​ക്കും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മെ​ല്ലാം ന​മ്മ​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ട്. എ​ന്നാ​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ സ്ത്രീ​ക്ക് 2000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണ്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൈ​യ​ടി നേ​ടു​ക​യാ​ണ് അ​ങ്കി​ത് എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ന്‍. അ​ങ്കി​തി​ന്‍റെ പി​താ​വ് ബാ​ലാ​ജി​യാ​ണ് എ​ക്‌​സി​ലൂ​ടെ മ​ക​ന്‍റെ ഈ ​പ്ര​വൃ​ത്തി പ​ങ്കു​വ​ച്ച​ത്. മ​ക​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ച്ച് സ​മ്മാ​ന​മാ​യി ല​ഭി​ച്ച 7000 രൂ​പ​യി​ല്‍​നി​ന്നാ​ണ് വീ​ട്ടി​ല്‍ പാ​ച​കം​ചെ​യ്യു​ന്ന സ​രോ​ജ​യ്ക്ക് 2000 രൂ​പ​യു​ടെ ഫോ​ണ്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. സ​രോ​ജ, അ​ങ്കി​തി​ന് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ മു​ത​ല്‍ പ​രി​ച​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മാ​താ​പി​താ​ക്ക​ളെ​ന്ന​ നി​ല​യി​ല്‍ ത​ങ്ങ​ള്‍​ക്ക് ഇ​തി​ല​ധി​കം എ​ന്താ​ണ് വേ​ണ്ട​തെ​ന്നും ബാ​ലാ​ജി ചി​ത്ര​ത്തോ​ടൊ​പ്പം എ​ക്‌​സി​ല്‍ കു​റി​ച്ചു. ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് കൊ​ച്ചു​മി​ടു​ക്ക​നെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചെ​ത്തി​യ​ത്.  Ankit has so far earned 7K by playing weekend tournaments. And today he got our Cook Saroja a mobile phone for 2K from his…

Read More

കാ​ണാ​താ​യി​ട്ട് 6 വ​ര്‍​ഷ​ങ്ങ​ള്‍; കു​ടും​ബ​വു​മാ​യി പു​ന​സം​ഗ​മം കാ​ത്ത് അ​ല​ക്‌​സ് ബാ​റ്റി

വ​ഴി​തി​രി​വു​ക​ള്‍​ക്കൊ​ടു​വി​ല്‍ കൗ​മാ​ര​കാ​ര​നെ ക​ണ്ടു​കി​ട്ടു​ന്ന​ത് 6 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം. 2017ലാ​ണ് 11 കാ​ര​നാ​യ അ​ല​ക്‌​സ് അ​മ്മ​യ്ക്കും മു​ത്ത​ച്ഛ​നു​മൊ​പ്പം സ്‌​പെ​യി​നി​ല്‍ അ​വ​ധി​കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​ല​ക്‌​സി​നെ കാ​ണാ​താ​കു​ന്ന​ത്. മാ​ഞ്ചെ​സ്റ്റ​റി​ലെ ഓ​ള്‍​ഡ്ഹാം സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സി​നാ​യു​ള്ള തി​ര​ച്ചി​ലു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫ്രാ​ന്‍​സി​ലെ ടു​ളൂ​സി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. പൈ​റ​നീ​സ് താ​ഴ്‌​വ​ര​യി​ലൂ​ടെ അ​ല​ക്‌​സ് ന​ട​ന്ന് പോ​കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ ബൈ​ക്ക് യാ​ത്രി​ക​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ആ​ളെ തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഫാ​ബി​യ​ന്‍ അ​ക്കി​ഡി​നി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി അ​ല​ക്‌​സ് കു​ടും​ബ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി കു​റി​പ്പി​ട്ടി​രു​ന്നു. ഐ ​വാ​ണ്ട് ടു ​കം ഹോം ​എ​ന്നാ​ണ് അ​ല​ക്‌​സ് ഫേ​സ്ബു​ക്കി​ലൂ​ടെ കു​റി​ച്ച​ത്. അ​ല​ക്‌​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ തി​രി​ച്ചു​വ​ര​വ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​വ​രേ​ണ്ട​തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്‌​പെ​യി​നി​ല്‍ നി​ന്ന് കാ​ണാ​താ​യ അ​ല​ക്‌​സ് എ​ങ്ങ​നെ ഫ്രാ​ന്‍​സി​ലെ​ത്തി​ത​യി​ല്‍ തു​ട​ങ്ങി ഉ​ത്ത​രം കി​ട്ടാ​ത്ത അ​ന​വ​ധി ചോ​ദ്യ​ങ്ങ​ള്‍ ബാ​ക്കി​യാ​ണ്. നി​ല​വി​ല്‍ ടു​ളൂ​സി​ലെ യു​വ​ജ​ന…

Read More

‘ബു​ള്ള​റ്റ് ബാ​ബ’​യു​ടെ അ​നു​ഗ്ര​ഹം തേ​ടി എ​ൽ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​നെ പ്ര​തി​ഷ്ഠ​യാ​ക്കി ആ​രാ​ധ​ന

രാ​ജ​സ്ഥാ​നി​ലെ ഒ​രു ക്ഷേ​ത്രം ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത് അ​തി​ന്‍റെ വാ​സ്തു​ക​ല​യി​ലോ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യി​ലോ ഒ​ന്നു​മ​ല്ല, അ​വി​ട​ത്തെ പ്ര​തി​ഷ്ഠ​യു​ടെ പേ​രി​ലാ​ണ്. ആ ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ എ​ന്താ​ണെ​ന്ന​ല്ലേ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ്! രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ന​ടു​ത്ത് ഛോട്ടി​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ ആ​രാ​ധി​ക്കു​ന്ന ക്ഷേ​ത്ര​മു​ള്ള​ത്. 1991 മു​ത​ലാ​ണ് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റി​ൽ ദൈ​വാം​ശം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി ആ​രാ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത​ത്രെ! ‘ഓം​ബ​ന’ അ​ഥ​വ ‘ബു​ള്ള​റ്റ് ബാ​ബ’ എ​ന്നാ​ണു വി​ശ്വാ​സി​ക​ള്‍ ബു​ള്ള​റ്റി​നെ വി​ളി​ക്കു​ന്ന​ത്.സു​ര​ക്ഷി​ത​യാ​ത്ര, വാ​ഹ​ന ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് ബു​ള്ള​റ്റ് ബാ​ബ​യു​ടെ ന​ട​യ്ക്ക​ൽ ഭ​ക്ത​ർ എ​ത്തു​ന്ന​ത്. നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​വി​ടെ പ്രാ​ർ​ഥി​ക്കാ​ൻ എ​ത്തു​ന്നു. ജോ​ധ്പു​രി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ബു​ള്ള​റ്റ് ബാ​ബ​യു​ടെ ന​ട​യ്ക്ക​ൽ എ​ത്തു​ന്നു. ‌‌‌‌‌പു​ഷ്പ​ങ്ങ​ൾ, ക​ര്‍​പ്പൂ​രം അ​ഭി​ഷേ​കം എ​ന്നി​വ​യ്ക്കു പു​റ​മെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു വ​ഴി​പാ​ടു​കൂ​ടി ഇ​വി​ടെ​യു​ണ്ട്. ബി​യ​ർ അ​ഭി​ഷേ​കം! ബു​ള്ള​റ്റി​നു മു​ക​ളി​ലൂ​ടെ ബി​യ​ർ ഒ​ഴി​ച്ച് അ​ഭി​ഷേ​കം ന​ട​ത്തി​യാ​ൽ ബു​ള്ള​റ്റ് ബാ​ബ പ്ര​സാ​ദി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. വി​ചി​ത്ര​മാ​യ ഇ​വി​ട​ത്തെ…

Read More

വീ​ണ്ടും പ​ണി കൊ​ടു​ത്ത് ഫ്ലി​പ്കാ​ര്‍​ട്ട്; ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് ഐ ​ഫോ​ണ്‍ കി​ട്ടി​യ​ത് പി​യേ​ഴ്സ് സോ​പ്പ്..!

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പ​ണി കൊ​ടു​ത്ത് ഫ്ലി​പ്കാ​ര്‍​ട്ടി​നു മ​തി​യാ​യി​ല്ലെ​ന്നു തോ​ന്നു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ ഐ ​ഫോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​യാ​ൾ​ക്കു ഫ്ലി​പ്കാ​ര്‍​ട്ട് എ​ത്തി​ച്ച് കൊ​ടു​ത്ത​ത് പി​യേ​ഴ്സ് സോ​പ്പ്! വ്ലോ​ഗ​റാ​യ വി​ദു​ർ സി​രോ​ഹി​യാ​ണ് ഈ ​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.  അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഫ്ലി​പ്കാ​ര്‍​ട്ട് ഇ​ന്ത്യ​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ന​വം​ബ​ർ 16ന് ​ഞാ​ൻ ഐ ​ഫോ​ണ്‍ 15 ഓ​ർ​ഡ​ർ ചെ​യ്തു. ഡെ​ലി​വ​റി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന തീ​യ​തി ന​വം​ബ​ർ 17 ആ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്നു ഡെ​ലി​വ​റി ന​ട​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം ഡെ​ലി​വ​റി ചെ​യ്യേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ഞാ​ന്‍ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഡെ​ലി​വ​റി തീ​യ​തി ന​വം​ബ​ർ 22ന് ​ഷെ​ഡ്യൂ​ൾ ചെ​യ്‌​തു. ഡെ​ലി​വ​റി​ക്കാ​ര​നു വൈ​കീ​ട്ട് വ​രാ​ന്‍ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നാ​ൽ 25 ലേ​ക്കു മാ​റ്റി. പ​ക്ഷേ അ​ന്നും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ 26ന് ​ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍​നി​ന്ന് ഡെ​ലി​വ​റി എ​ത്തി. ഐ ​ഫോ​ണി​നു പ​ക​രം എ​നി​ക്ക് ല​ഭി​ച്ച​ത് ഒ​രു പി​യേ​ഴ്സ് സോ​പ്പ്!  പ​രി​ഹാ​ര​ത്തി​നാ​യി ഫ്ലി​പ്കാ​ര്‍​ട്ടി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും എ​ന്‍റെ ധാ​രാ​ളം സ​മ​യ​വും…

Read More