ദേ ​ക​ടു​വ! ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ കു​റു​കെ ചാ​ടി​യ​ത് ഒ​രു ക​ടു​വ; വൈ​റ​ലാ​യി വീ​ഡി​യോ

വി​ജ​ന​മാ​യ വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​കു​മ്പോ​ൾ ഒ​രു ക​ടു​വ മു​ന്നി​ലേ​ക്ക് വ​ന്നാ​ൽ എ​ന്ത് ചെ​യ്യും? ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ർ​ബ​റ്റ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ഒ​രാ​ൾ ന​ട​ന്നു​പോ​കു​മ്പോ​ൾ ക​ടു​വ മു​ഖാ​മു​ഖം വ​ന്നു. സം​ഭ​വം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യി​ൽ ഒ​രാ​ൾ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഒ​രു ക​ടു​വ പെ​ട്ടെ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് ചാ​ടി വ​രു​ന്നു. തു​ട​ർ​ന്ന് അ​യാ​ൾ റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തേ​ക്ക് ഓ​ടാ​ൻ തു​ട​ങ്ങു​ന്നു. പ​ക്ഷേ ക​ടു​വ വേ​ഗ​ത്തി​ൽ മു​ന്നി​ലു​ള്ള റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്നു. വീ​ണ്ടും ന​ട​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് അ​യാ​ൾ ഞെ​ട്ട​ൽ മാ​റാ​തെ കു​റ​ച്ച് നേ​രം നി​ശ്ച​ല​മാ​യി നി​ൽ​ക്കു​ന്നു. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ൺ ക​സ്വാ​ൻ ആ​ണ് ട്വി​റ്റ​റി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച്. “ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും ഭാ​ഗ്യ​വാ​ൻ അ​വ​നാ​ണോ? ക​ടു​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷ​മി​ക്കു​ന്ന​ത്. കോ​ർ​ബ​റ്റി​ൽ നി​ന്ന്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ 5…

Read More

വി​യ​റ്റ്നാ​മി​ലെ വി​ചി​ത്ര മു​ത്ത​ശ്ശി! ശീ​ത​ള​പാ​നീ​യം മാ​ത്രം ക​ഴി​ച്ച് അ​ര​നൂ​റ്റാ​ണ്ട്

ഹ​നോ​യ്: അ​ര​നൂ​റ്റാ​ണ്ടാ​യി ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ മാ​ത്രം കു​ടി​ച്ചു ജീ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ണ്ട് വി​യ​റ്റ്നാ​മി​ൽ. ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ലാ​ണ് ഇ​വ​ർ ‌ഖ​ര​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ പ്രാ​യം എ​ഴു​പ​ത്തി​യ​ഞ്ചാ​യി. എ​ത്ര പ്ര​ലോ​ഭി​പ്പി​ച്ചാ​ലും ഇ​വ​ർ ഖ​ര​ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ല. ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കി​ട്ടി​യി​ല്ലെ​ങ്കി​ൽ വെ​റും വെ​ള്ളം മാ​ത്രം കു​ടി​ച്ചു വി​ശ​പ്പ​ട​ക്കും. വി​യ​റ്റ്നാ​മി​ലെ ക്വാ​ങ് ബി​ൻ പ്ര​വി​ശ്യ​യി​ലെ ബു​യി തി ​ലോ​യി ആ​ണ് ഈ ​വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​രീ​തി​യു​ടെ ഉ​ട​മ. പാ​നീ​യ​ങ്ങ​ൾ മാ​ത്രം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ പി​ന്നി​ൽ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നു ബു​യി വെ​ളി​പ്പെ​ടു​ത്തു​ന്നു. 50 വ​ർ​ഷം മു​ൻ​പു ബു​യി​ക്കു മി​ന്ന​ലേ​റ്റി​രു​ന്നു. ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ മ​ധു​ര​മു​ള്ള വെ​ള്ളം കു​ടി​ക്കാ​ൻ ന​ൽ​കി. പി​ന്നീ​ടു ഖ​ര​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗ​ന്ധം ബു​യി​ക്ക് ഓ​ക്കാ​ന​മു​ണ്ടാ​ക്കു​ന്ന​താ​യി മാ​റു​ക​യാ​യി​രു​ന്നു. പ​ഴ​ങ്ങ​ൾ ക​ഴി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ങ്കി​ലും അ​തൊ​രു ശീ​ല​മാ​ക്കാ​ൻ ഈ ​വ​യോ​ധി​ക​യ്ക്കു താ​ൽ​പ​ര്യ​മി​ല്ല.

Read More

ഇ​തെ​ന്‍റെ ‘സീ​റ്റ്’ ആ​ടോ; വൈ​റ​ലാ​യ സീ​റ്റ് ത​ര്‍​ക്കം

അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഒ​രു സീ​റ്റ് ത​ര്‍​ക്ക​ത്തിന്‍റെ വീഡിയോയാണ്. ഇ​രി​പ്പി​ടം സം​ബ​ന്ധി​ച്ചു​ള്ള നാ​യ​ക്കു​ട്ടി​യു​ടെ​യും ഉ​ട​മ​സ്ഥ​ന്‍റെ​യും ത​ര്‍​ക്ക​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. വ​ള​ര്‍​ത്ത് മൃ​ഗ​വും ഉ​ട​മ​സ്ഥ​നും ത​മ്മി​ലു​ള്ള സ്‌​നേ​ഹ ബ​ന്ധം കാ​ണി​ച്ച് ത​രു​ന്ന വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്തപ്പോൾ നാ​യ കൂ​ടു​ത​ല്‍ സ​മ​യ​വും ചെ​ല​വ​ഴി​ക്കാ​റു​ള്ള സീ​റ്റി​ല്‍ ഉ​ട​മ​സ്ഥ​ന്‍ ഇ​രു​ന്ന​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം. വാ​ലാ​ട്ടി​യും കു​ര​ച്ചും ത​ന്‍റെ സീ​റ്റി​ല്‍ നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ നാ​യ ആ​വ​ശ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. നാ​യ​യു​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം ഉ​ട​മ​സ്ഥ​ന്‍ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തും. കാ​ഴ്ച​ക്കാ​രെ ചി​രി​പ്പി​ക്കു​ന്ന​തും സ​ന്തോ​ഷം ന​ല്കു​ന്ന​തു​മാ​യി​രു​ന്നു നാ​യ​യു​ടെ പെ​രു​മാ​റ്റം. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. ‘മൈ ​ചെ​യ​ർ’ എ​ന്ന ക്യാ​പ്ഷ​നോ​ടു കൂ​ടി​യാ​ണ് സോ​ഫ​യു​ടെ മു​ന്നി​ല്‍ ഇ​രു​ന്നു കു​ര​യ്ക്കു​ന്ന നാ​യ​യു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഉ​ട​മ​സ്ഥ​ന്‍ എ​ന്‍റെ സീ​റ്റാ​ണെ​ന്ന് പ​റ​യു​ന്ന​തും, അ​ല്ല എ​ന്ന മ​ട്ടി​ല്‍ കു​ര​ച്ചു കൊ​ണ്ട് ത​ന്‍റെ…

Read More

കൈ​വി​ട്ട ക​ളി; സൈ​ക്കി​ളി​ൽ കൈ​ക​ൾ വി​ട്ട് സ​ഞ്ച​രി​ച്ച​ത് 130 കി​ലോ​മീ​റ്റർ, ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ക​നേ​ഡി​യ​ന്‍ സൈ​ക്ലി​സ്റ്റ്

സൈ​ക്കിളിൽ 130 കി​ലോ​മീ​റ്റ​ര്‍ (80.95​മൈ​ല്‍​സ്) കൈ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ യാ​ത്ര ചെ​യ്ത് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടിയിരിക്കുകയാണ് ക​നേ​ഡി​യ​ന്‍ സൈ​ക്ലി​സ്റ്റായ റോ​ബ​ര്‍​ട്ട് മു​റൈ. അ​ഞ്ച് മ​ണി​ക്കൂ​റും 37 മി​നി​റ്റു കൊ​ണ്ടാ​ണ് മു​റൈ യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​സാ​മാ​ന്യ​മാ​യ ശ്ര​ദ്ധ​യും ബാ​ല​ന്‍​സും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മു​റൈ​യു​ടെ സൈ​ക്കി​ള്‍ യാ​ത്ര. ലോ​ക റി​ക്കാ​ര്‍​ഡി​നൊ​പ്പം അ​ല്‍​ഷൈ​മേ​ഴ്‌​സ് സൊ​സൈ​റ്റി ഓ​ഫ് കാ​ല്‍​ഗ​രി​ക്ക് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​വും നേ​ട്ട​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും മു​റൈ പ​റ​ഞ്ഞു. അ​ല്‍​ഷൈ​മേ​ഴ്‌​സ് രോ​ഗം മു​ലം മു​റൈ​യ്ക്ക് ത​ന്‍റെ അ​മ്മു​മ്മ​യെ ന​ഷ്ട​മാ​യി​രു​ന്നു. ഇ​താ​ണ് താ​ര​ത്തി​നെ ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര ന​ട​ത്താ​നു​ള്ള ആ​ശ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ചെ​റു​പ്രാ​യം മു​ത​ല്‍ സൈ​കി​ളി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ആ​ളാ​ണ് മു​റൈ. സ​ഹോ​ദ​രി​യോ​ടൊ​പ്പം കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​കി​ള്‍ സ​വാ​രി ന​ട​ത്തി​യ ഓ​ര്‍​മ്മ​ക​ളും താ​രം പ​ങ്കു​വെ​ച്ചു. അ​ന്ന് മു​ത​ലാ​ണ് സൈ​ക്കി​ള്‍ സ​വാ​രി​യോ​ടു​ള്ള അ​തി​യാ​യ ഇ​ഷ്ടം താ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മു​റൈ പ​റ​ഞ്ഞു. 15-ാം വ​യ​സി​ല്‍ താ​ന്‍ ശേ​ഖ​രി​ച്ച പ​ണം…

Read More

തി​രി​ച്ചു​ക​ടി​ക്കാ​ത്ത എ​ന്തും ക​ഴി​ക്കും; അ​തി​പ്പൊ പൗ​ഡ​റാ​യാ​ലും ശെ​രി

തി​രി​ച്ച് ഉ​പ​ദ്ര​വി​ക്കാ​ത്ത എ​ന്തും ക​ഴി​ക്കു​മെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ജോ​ണ്‍​സ​ണ്‍​സ് ബേ​ബി പൗ​ഡ​ര്‍ ക​ഴി​ക്കു​ന്ന ഒ​രാ​ളെ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്. പൗ​ഡ​റെ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍​ത​ന്നെ വാ​യി​ല്‍​നി​ന്ന് വെ​ള്ളം വ​രു​മ​ത്രെ. അ​മേ​രി​ക്ക​യി​ലെ ഒ​ര്‍​ലി​യ​ന്‍​സി​ലെ 27 കാ​രി ഡ്രെക മാ​ര്‍​ട്ടി​ന്‍റെ ഇ​ഷ്ട ഭ​ക്ഷ​ണ​മാ​ണ് ജോ​ണ്‍​സ​ണ്‍​സ്‌​ബേ​ബി പൗ​ഡ​ർ. പ്ര​തി​വ​ര്‍​ഷം 40000 യു​എ​സ് ഡോ​ള​റാ​ണ് പൗ​ഡ​ര്‍ വാ​ങ്ങാ​നാ​യി യു​വ​തി ചി​ല​വാ​ക്കു​ന്ന​ത്. ദി​വ​സം ഒ​രു കു​പ്പി പൗ​ഡ​ര്‍ അ​ക​ത്താ​ക്കാ​തെ ഡ്രെകയ്ക്ക് ഉ​റ​ക്കം​വ​രാ​റി​ല്ല. വി​ചി​ത്ര​മാ​യ ഈ ​ആ​ഹാ​ര​രീ​തി​കൊ​ണ്ട് ത​നി​ക്ക് യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഇ​ല്ലെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. ത​നി​ക്ക് പൗ​ഡ​ര്‍ ക​ഴി​ക്കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷം ത​രു​ന്നു എ​ന്നും ഈ ​അ​ഡി​ക്ഷ​ന്‍ മാ​റ്റാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അ​തി​ന്‌​സാ​ധി​ക്കു​ന്നി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. പൗ​ഡ​റി​ന്‍റെ മ​ണം പോ​ലെ​ത​ന്നെ ഹൃ​ദ്യ​മാ​യ​ണ് അ​തി​ന്‍റെ രു​ചി​യെ​ന്നാ​ണ് യു​വ​തി​യു​ടെ വാ​ദം. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ‘പി​ക്ക’ എ​ന്ന വി​ചി​ത്ര​മാ​യ അ​സു​ഖം ത​നി​ക്കു​ണ്ടെ​ന്ന് യു​വ​തി പ​റ​യു​ന്നു. ആ​ദ്യ​മൊ​ക്കെ ഈ​ശീ​ലം ര​ഹ​സ്യ​മാ​യി…

Read More

ഇ​ങ്ങ​നെ പോ​യാ​ല്‍ കീ​ശ കാ​ലി​യാ​കും: ഫ്ലി​പ്കാ​ർ​ട്ടി​ന് 20000 രൂ​പ പി​ഴ​യി​ട്ട് കോ​ട​തി, കാരണം ഇങ്ങനെ…

അ​മി​ത ലാ​ഭ​ത്തി​നാ​യി വി​ല​കൂ​ട്ടി​വി​ല്‍​ക്കു​ന്ന വ്യാ​പാ​രി​ക​ളെ ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വി​ടെ ഇ-​കൊ​മേ​ഴ്‌​സ് ഭീ​മ​നാ​യ ഫ്ലി​പ്കാ​ര്‍​ട്ട് സാ​ധ​ന​ത്തി​ന് വി​ല​കൂ​ട്ടി​വി​റ്റ് വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. 2019 ഒ​ക്ടോ​ബ​റി​ല്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. സൗ​മ്യ പി ​എ​ന്ന യു​വ​തി​യാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ല്‍​നി​ന്ന് 191 രൂ​പ​യ്ക്ക് പ​ത​ഞ്ജ​ലി ഷാം​പു വാ​ങ്ങി​യ​ത്. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഷാം​പു​വി​ന് 95 രൂ​പ​യാ​ണ് എം​ആ​ര്‍​പി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെന്ന് മനസിലായി. തുടർന്ന് ഫ്ലി​പ്കാ​ർ​ട്ടി​ന് പ​രാ​തി​ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ കോ​ട​തി ഫ്ലി​പ്കാ​ർ​ട്ടി​ന് പി​ഴ​യി​ടു​ക​യാ​യി​രു​ന്നു. സേ​വ​ന​ത്തി​ലെ അ​പാ​ക​ത​യ്ക്ക് സൗ​മ്യ​ക്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം നൽകാനും. അ​ന്യാ​യ​മാ​യ വ്യാ​പാ​ര സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ക്ക് 5,000 രൂ​പ അ​ധി​ക പി​ഴ​യും, സൗ​മ്യ​യു​ടെ കോ​ട​തി ചെ​ല​വു​ക​ൾ​ക്കാ​യി 5,000 രൂ​പ​യും ന​ൽ​കാ​നാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ന് കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം. ഒ​രു ഉ​ൽ​പ്പ​ന്നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​യ​മ​പ​ര​മാ​യ വി​ല​യാ​ണ് പ​ര​മാ​വ​ധി റീ​ട്ടെ​യി​ൽ വി​ല (എം​ആ​ർ​പി).…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രീ​ൻ പാ​ർ​ക്ക് പ​ദ്ധ​തി: ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഗൗ​തം അ​ദാ​നി

ഗു​ജ​റാ​ത്തി​ലെ റാ​ൻ ഓ​ഫ് ക​ച്ച് മ​രു​ഭൂ​മി​യി​ൽ 726 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രീ​ൻ എ​ന​ർ​ജി പാ​ർ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ട് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി. 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രാ​ൻ 30 ജി​ഗാ​വാ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്ന് ഗൗ​തം അ​ദാ​നി എ​ക്‌​സി​ലെ പോ​സ്റ്റി​ലൂടെ അറിയിച്ചു. “ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രീ​ൻ എ​ന​ർ​ജി പാ​ർ​ക്ക് ഞ​ങ്ങ​ൾ നി​ർ​മ്മി​ക്കു​മ്പോ​ൾ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ റാ​ൻ മ​രു​ഭൂ​മി​യി​ൽ 726 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഈ ​സ്മാ​ര​ക പ​ദ്ധ​തി ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് പോ​ലും ദൃ​ശ്യ​മാ​ണ്. 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​നാ​യി ഞ​ങ്ങ​ൾ 30 ജി​ഗാ​വാ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കും” അ​ദാ​നി പ​റ​ഞ്ഞു. സൗ​രോ​ർ​ജ്ജ​ത്തി​നും കാ​റ്റി​നു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​പു​ല​വും സം​യോ​ജി​ത​വു​മാ​യ പു​ന​രു​പ​യോ​ഗ ഊ​ർ​ജ ഉ​ൽ​പ്പാ​ദ​ന ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് അ​ദാ​നി…

Read More

സ​മ​യ​ത്തെ പി​ടി​ച്ചുകെ​ട്ടി​യൊ​രു യാ​ത്ര; യാ​ത്ര​ക്കാ​ര​ന് സ​മ​യ​ത്ത് ട്രെ​യി​ൻ കി​ട്ടാ​ൻ ഓ​ട്ടോ പ​റ​പ്പി​ച്ച് ഡ്രൈ​വ​ർ

ബെം​ഗ​ളൂ​രു: സ​മീ​പ​കാ​ല​ത്താ​യി ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ ബം​ഗ​ളൂ​രു​വി​ൽ ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ ത​ന്‍റെ ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ര​ന് ട്രെ​യി​ൻ സ​മ​യ​ത്ത് കി​ട്ടാ​നാ​യി വേ​ഗ​ത്തി​ൽ പോ​കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് . താ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ വൈ​കി​യെ​ന്നും ബെം​ഗ​ളൂ​രു ട്രാ​ഫി​ക്കി​ൽ ട്രെ​യി​നി​ൽ ക​യ​റാ​ൻ 17 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. എ​സ്‌​ബി​സി സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 1:40 ന് ​പ്ര​ശാ​ന്തി എ​ക്‌​സ്‌​പ്ര​സ്‌​സി​ലാ​ണ് ഇ​യാ​ൾ പോ​കേ​ണ്ടീ​രു​ന്ന​ത്. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം മാ​റ​ത്ത​ള്ളി​യി​ൽ നി​ന്ന് 12:50 ന് ​പു​റ​പ്പെ​ട്ടു. 17 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​രം. തി​ര​ക്ക് കാ​ര​ണം അയാൾക്ക് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. ക്യാ​ബ് സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ, പ്ര​ശാ​ന്തി എ​ക്‌​സ്പ്ര​സ് പോ​യി​രു​ന്നു. പി​ന്നാ​ലെ ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ അ​വ​നെ ക​ണ്ടു വി​ഷ​മി​ക്കേ​ണ്ടെ​ന്നും 27 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ടു​ത്ത സ്റ്റോ​പ്പി​ൽ ട്രെ​യി​നി​ൽ ക​യ​റാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ…

Read More

കു​ട്ടി മാ​മാ ഞാ​ൻ ഞെ​ട്ടി മാ​മാ… സ​ഫാ​രി​ക്കി​ടെ സ​ഞ്ചാ​രി​ക​ളെ ക​ണ്ട ക​ടു​വ പു​ലി​വാ​ല് പി​ടി​ച്ച​പ്പോ​ൾ; വീ​ഡി​യോ വൈ​റ​ല്‍

വ​ന​ത്തി​ലൂ​ടെ​യു​ള്ള സ​ഫാ​രി​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ഴ്ച്ച​ക​ളു​മെ​ല്ലാം ഏ​വ​രെ​യും ത്ര​സി​പ്പി​ക്കു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള ചി​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​യി മാ​റി​യാ​ലോ? എ​പ്പോ​ഴെ​ങ്കി​ലും അ​തി​നെ കു​റി​ച്ച് ചി​ന്തി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ഴി​യ​രി​കി​ലൂ​ടെ ന​ട​ന്നു നീ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ടു​വ​യെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചൂ​ട​ൻ ച​ർ​ച്ച​യാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വ​ര്‍​ത്തി​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യ് എ​ത്തി​യ​ത്. ഫോ​റ​സ്റ്റ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ പ്ര​വീ​ണ്‍ ക​സ്വാ​നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ് ക​ടു​വ. അ​തി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം ക​ട​ന്നു വ​രു​ന്ന​താ​ണ് വീ​ഡി​യോ. ക​ടു​വ​യെ അ​ടു​ത്ത് ക​ണ്ട സ​ഞ്ചാ​രി​ക​ളു​ടെ ആ​ക്രോ​ശം കേ​ട്ട് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ച് നി​ല്‍​ക്കു​ന്ന ക​ടു​വ​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ങ്കി​ലും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ണി പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വാ​ഹ​ന​ങ്ങ​ളും ഫോ​റ​സ്റ്റ് ബ്ലാ​ക്ക്‌​ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടാ​കും. വ​ന്യ​മൃ​ഗ​ങ്ങ​ളെ ഇ​ങ്ങ​നെ കൈ​കാ​ര്യം​ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും. ക​ടു​വ​ക​ള്‍…

Read More

ക​യ്യ​ടി​ക്കെ​ടാ മ​ക്ക​ളെ… ചെ​ന്നെെ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല​ക​പെ​ട്ട നാ​യ്ക്ക​ളെ ര​ക്ഷ​പെ​ടു​ത്തു​ന്ന യുവാക്കൾ; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍

അ​പ​ക​ട​ങ്ങ​ളും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ഞ്ഞെ​ത്തു​ന്ന​ത് ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​നു​ഷ്യ ജീ​വ​ന് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നും ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് കാ​ണി​ച്ച് ത​രി​ക​യാ​ണ് ചെ​ന്നെ​യി​ല്‍ ര​ണ്ടു യു​വാ​ക്ക​ൾ. മി​ഷോം​ങ് ചു​ഴ​ലി​കാ​റ്റി​നെ​തു​ട​ര്‍​ന്ന് പെ​യ്ത മ​ഴ​യി​ല്‍ ചെ​ന്നെെ ന​ഗ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​കു​ന്ന​ത് ന​മ്മ​ള്‍ ക​ണ്ടി​രു​ന്നു. മ​ഴ ശ​മി​ച്ചെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴും വെ​ള​ള​ത്തി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​കൃ​തി​യാ​യ് ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് വെ​ള്ള​കെ​ട്ടി​ല്‍ അകപെ​ട്ടു​പോ​യ ര​ണ്ട് നാ​യ്ക്ക​ളെ ര​ക്ഷ​പെ​ടു​ത്തു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ‘മ​നു​ഷ​ത്വം മ​രി​ച്ചി​ട്ടി​ല്ല, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ന്ദി’ എ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടി​യാ​ണ് വീ​ഡി​യോ പോ​സ്റ്റു​ചെ​യ്തി​ട്ടു​ള്ള​ത്. വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​പ്പോ​യ ര​ണ്ടു നാ​യ്ക്ക​ളെ ഒ​രു വാ​ഹ​ന​വു​മാ​യി വ​ന്നു ര​ണ്ട് യു​വാ​ക്ക​ള്‍ വാ​ഹ​ന​ത്തി​ലേ​ക്ക് എ​ടു​ത്ത് ക​യ​റ്റു​ന്ന​ത് കാ​ണാം. ശേ​ഷം സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് അവയെ മാ​റ്റു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ ​പ്ര​വ​ര്‍​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യ് എ​ത്തു​ന്ന​ത്. ഈ ​മി​ണ്ടാ​പ്രാ​ണി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്…

Read More