അ​റി​യാ​ത്ത പി​ള്ള ചൊ​റി​യു​മ്പോ​ള​റി​യും; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ നേ​ര്‍​ക്ക് മോ​ശം പെ​രു​മാ​റ്റം; ശി​ക്ഷ​യാ​യി ര​ണ്ട് മാ​സം ഹോ​ട്ട​ല്‍ ജോ​ലി

‘അ​റി​യാ​ത്ത പി​ള്ള ചൊ​റി​യു​മ്പോ അ​റി​യും’ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​മാ​യ പ്ര​യോ​ഗ​ത്തെ സു​ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ധി പ്ര​സ്താ​വ​ന​യു​മാ​യി യു​എ​സി​ലെ ഒ​ഹാ​യോ കോ​ട​തി. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യ പെ​രു​മാ​റി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. യു​എ​സി​ലെ ഒ​ഹാ​യോ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റോ​സ് മേ​രി ഹെ​യ്ന്‍ എ​ന്ന യു​വ​തി​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ചി​പ്പോ​ട്ടി​ല്‍ ജോ​ലി​ക്കാ​രി​യാ​യ എ​മി​ലി റ​സ്സ​ലി​ന്റെ മു​ഖ​ത്തേ​ക്ക് ഭ​ക്ഷ​ണം വ​ലി​ച്ച​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹെ​യ്ന്‍ കു​റ്റം സ​മ്മ​തം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​രു മാ​സം ത​ട​വും ര​ണ്ടും മാ​സം ഹോ​ട്ട​ല്‍ ജോ​ലി​യു​മാ​ണ് ശി​ക്ഷ. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​തി മ​ന​സി​ലാ​ക്കാ​ന്‍ ജ​യി​ല്‍ ശി​ക്ഷ മാ​ത്രം മ​തി​യാ​വി​ല്ലെ​ന്ന് ജ​ഡ്ജ് തി​മോ​ത്തി ഗി​ല്ലി​ഗ​ന്‍ പ​റ​ഞ്ഞു. പ്ര​തി ആ​ഴ്ച​യി​ല്‍ 20 മ​ണി​ക്കൂ​ര്‍ ഹോ​ട്ട​ല്‍ ജോ​ലി​ചെ​യ്യ​ണ​മെ​ന്നും വി​ധി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും…

Read More

ഇ​ത​ല്ല, ഇ​തി​ന​പ്പു​റ​വും ചാ​ടി​ക​ട​ന്ന​വ​നാ​ണീ കെ​ന്‍; കാ​ണി​ക​ളെ ഞെ​ട്ടി​ച്ച ‘റി​ക്കാ​ര്‍​ഡ്’ ചാ​ട്ട​വു​മാ​യി കെ​ന്‍ സ്‌​റ്റോ​ര്‍​ണ്‍​സ്

അ​പ​ക​ട​ക​ര​വും സാ​ഹ​സി​ക​ക​ര​വു​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യ ആ​ളാ​ണ് നോ​ര്‍​വീ​ജി​യ​ക്കാ​ര​നാ​യ കെ​ന്‍ സ്‌​റ്റോ​ര്‍​ണ്‍​സ്. കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ് നി​ശ്ച​ല​മാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള അ​ന​വ​ധി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ സ്റ്റോ​ര്‍​ണ്‍​സി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. മ​ല​മു​ക​ളി​ല്‍ തു​ട​ങ്ങി അ​സ്ഥി ത​ണു​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ വ​രെ നീ​ളു​ന്നു അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ ക​ണ​ക്ക്. അ​ഞ്ച് ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​ന്ന ആ​രാ​ധ​ക സ​മൂ​ഹ​മാ​ണ് താ​ര​ത്തി​നു​ള്ള​ത് ക​ഴി​ഞ്ഞ ദി​വ​സം കെ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്ക് വെ​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. 132 അ​ടി(40.5​മീ​റ്റ​ര്‍) ഉ​യ​ര​ത്തി​ല്‍ നി​ന്ന് ത​ണു​ത്തു​റ​യു​ന്ന ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ചാ​ടു​ന്ന വീ​ഡി​യോ​യാ​ണ് കെ​ന്‍ പ​ങ്കു​വെ​ച്ച​ത്. കാ​ഴ്ച​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഉ​യ​ര​ത്തി​ന്റെ തീ​വ്ര​ത മ​ന​സി​ലാ​ക്കി ത​രാ​ന്‍ ആ​ദ്യം ഒ​രു​ക​ല്ലു താ​ഴെ​യ്ക്കി​ട്ട​തി​ന് ശേ​ഷ​മാ​ണ് സ്‌​റ്റോ​ര്‍​ണ്‍​സ് ചാ​ടു​ന്ന​ത്. ആ​ഴ​മേ​റി​യ ചാ​ട്ട​ത്തി​നു​ള്ള ലോ​ക റി​ക്കാ​ര്‍​ഡും കെ​ന്‍ ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി. ന്യൂ ​വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് എ​ന്ന ക്യാ​പ്ഷ​നോ​ടു കൂ​ടി താ​രം പ​ങ്കു​വെ​ച്ച വീ​ഡി​യോ 140 മി​ല്ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. മൂ​ന്ന് മി​ല്ല്യ​ണ്‍ ലൈ​ക്കു​ക​ള്‍…

Read More

കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ​പേ​പ്പ​റി​ൽ ചൈ​ന​യി​ലെ അ​ധ്യാ​പ​ക​ർ ചെ​യ്ത​തു ക​ണ്ടാ​ൽ കൈ​യ​ടി​ച്ചു​പോ​കും..!

ബെ​യ്‌​ജിം​ഗ്: അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളോ​ട് ഇ​ട​പെ​ടേ​ണ്ട രീ​തി​യെ​ക്കു​റി​ച്ച് ധാ​രാ​ളം ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​തും പ​രി​ഹ​സി​ക്കു​ന്ന​തു​മൊ​ക്കെ വി​ല​ക്കി​യി​ട്ടു​മു​ണ്ട്. അ​ധ്യാ​പ​ക​ർ പി​ന്നെ എ​ന്തു മാ​ർ​ഗ​മാ​ണു കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ സ്വീ​ക​രി​ക്ക​ണ്ട​ത്. ഇ​തി​ന് ഉ​ത്ത​മ​മാ​യ മാ​തൃ​ക കാ​ണി​ച്ചു​ത​രി​ക​യാ​ണ് ചൈ​ന​യി​ലെ ഒ​രു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ പേ​പ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ അ​ധ്യാ​പ​ക​ർ അ​തി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ് ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ന്ന​ത്. വെ​രി ഗു​ഡ്, ഗു​ഡ്, ആ​വ​റേ​ജ്, പു​വ​ർ എ​ന്നൊ​ക്കെ​യു​ള്ള ക്ലീ​ഷേ വാ​ക്കു​ക​ൾ​ക്കു പ​ക​രം “എ​ത്ര​യും പ്രി​യ​പ്പെ​ട്ട…’ എ​ന്ന സം​ബോ​ധ​ന​ക​ൾ ചേ​ർ​ത്ത് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് പ​രീ​ക്ഷാ പേ​പ്പ​റി​ൽ അ​ധ്യാ​പ​ക​ർ കു​റി​പ്പെ​ഴു​തി​യ​ത്. 100 ൽ 95.5 ​പോ​യി​ന്‍റ് നേ​ടി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​യി അ​ധ്യാ​പ​ക​ൻ കു​റി​ച്ച​ത് ഇ​ങ്ങ​നെ: “പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രാ, ഞാ​ൻ നി​ങ്ങ​ൾ​ക്ക് ഒ​രു ചെ​റി​യ പു​ഷ്പം അ​യ​യ്ക്കു​ന്നു, അ​ഹ​ങ്ക​രി​ക്ക​രു​ത്..!’ ഇ​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക്ക് പു​ഷ്പം ന​ൽ​കു​ന്ന കൈ​കൊ​ണ്ട് വ​ര​ച്ച ഒ​രു ചി​ത്ര​വും കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ശ​രാ​ശ​രി 82.5 പോ​യി​ന്‍റു​ള്ള മ​റ്റൊ​രു…

Read More

എന്ത് വിധി ഇത്… വല്ലാത്ത ചതിയിത്; ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​ല​ച​ര​ക്ക് സാ​ധ​നം; കി​ട്ടി​യ​ത് മ​നു​ഷ്യ​വി​സ​ർ​ജ്യം..!

ല​ണ്ട​ൻ: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ത്തി​നു പ​ക​രം മ​റ്റൊ​ന്നു ല​ഭി​ക്കു​ന്ന​ത് അ​ത്ര പു​തു​മ​യു​ള്ള സം​ഭ​വ​മ​ല്ല. അ​ത് പി​ന്നീ​ട് മാ​റ്റി​ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യും. എ​ന്നാ​ൽ, ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം അ​റ​പ്പു​ള​വാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചാ​ലോ. അ​ത്ത​ര​മൊ​രു മോ​ശം സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​നി​ൽ സം​ഭ​വി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ബ്ലാ​ക്ക്‌​ബേ​ണി​ൽ താ​മ​സ​ക്കാ​ര​നാ​യ ഫി​ൽ സ്മി​ത്ത് എ​ന്ന 59കാ​ര​നാ​ണ് ഓ​ൺ​ലൈ​ൻ ക​ന്പ​നി​യി​ൽ​നി​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. 186 ഡോ​ള​റി​നു​ള്ള (ഏ​ക​ദേ​ശം 15,500 രൂ​പ) പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ സ്മി​ത്ത് ഓ​ർ​ഡ​ർ ചെ​യ്തു. പാ​ഴ്സ​ൽ വ​ന്ന​ത് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​തോ മ​നു​ഷ്യ​വി​സ​ർ​ജ്യം. സം​ഭ​വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ക​ന്പ​നി മാ​പ്പ് പ​റ​ഞ്ഞെ​ങ്കി​ലും സ്മി​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​മീ​പി​ച്ച് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഈ​വ​ർ​ഷം ആ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​റ്റൊ​രു സം​ഭ​വം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. മി​ൽ​ക്ക് ഷേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്ത ഉ​പ​ഭോ​ക്താ​വി​നു കി​ട്ടി​യ​ത് ഒ​രു ബോ​ട്ടി​ൽ മൂ​ത്ര​മാ​യി​രു​ന്നു. യു​എ​സി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം.…

Read More

അർജിത് സിംഗിന്‍റെ ഗാനം കേട്ട് ഉറങ്ങുന്ന നായ; വൈറലായി വീഡിയോ

ചി​ല പാ​ട്ടു​ക​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സ്ഥാ​നം വ​ഹി​ക്കു​ന്നു. അ​തു​പോ​ലെ നാ​യ്ക്ക​ൾ​ക്കും സം​ഗീ​ത​ത്തോ​ട് ഒ​രു അ​ടു​പ്പ​മു​ണ്ട്.  ചി​ല നാ​യ്ക്ക​ൾ ച​ടു​ല​വും ഉ​ന്മേ​ഷ​ദാ​യ​ക​വു​മാ​യ പാ​ട്ടു​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​റു​ണ്ട്. പ​ല നാ​യ്ക്ക​ളും ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട ഈ​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഓ​രി​യി​ടു​ക​യും ചെ​യ്യു​ന്നു. അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ​യി​ൽ ഈ ​മെ​ല​ഡി കേ​ൾ​ക്കു​മ്പോ​ൾ നാ​യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ക​ര​ണം ശ​രി​ക്കും ആ​ക​ർ​ഷ​ക​മാ​ണ്. ക​ബീ​ർ സിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ർ​ജി​ത് സി​ങ്ങി​ന്‍റെ തു​ജെ കി​ത്‌​ന ചാ​ഹ്‌​നെ ല​ഗെ എ​ന്ന ഗാ​ന​ത്തോ​ടു​ള്ള നാ​യ​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. സ​ച്ച് ക​ദ്വാ ഹേ ​എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഇ​ത് ഷെ​യ​ർ ചെ​യ്‌​തു.  സോ​ഫ​യി​ൽ ഉ​റ​ങ്ങു​ന്ന നാ​യ​യെ കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​ത്ത ഗാ​നം ടി​വി​യി​ൽ പ്ലേ ​ചെ​യ്‌​ത​യു​ട​നെ നാ​യ പെ​ട്ടെ​ന്ന് എ​ഴു​ന്നേ​റ്റ് ആ​വേ​ശ​ത്തോ​ടെ അ​ല​റാ​ൻ തു​ട​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.  പോ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം വീ​ഡി​യോ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ…

Read More

ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം; 800 വർഷം പഴക്കമുള്ള ജിങ്കോ മരത്തിന്‍റെ വീഡിയോ വൈറലാകുന്നു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ജി​ങ്കോ മ​ര​മാ​ണ് താ​രം.​ ഐ​തി​ഹ്യ​ങ്ങൾ നിറഞ്ഞ​ ജി​ങ്കോ മ​ര​ങ്ങ​ൾ ദ​ക്ഷി​ണ കൊ​റി​യ​യി​ലു​ട​നീ​ളം കാ​ണാ​വു​ന്ന​താ​ണ്. ത​ങ്കം പോ​ലെ തി​ള​ങ്ങു​ന്ന മ​ര​ത്തി​ന് ചു​റ്റും ധാ​രാ​ളം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​താ​ണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. ഈ മരത്തിന് 800 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​ൻ വെ​ബ്‌​സൈ​റ്റു​ക​ൾ പറയുന്നത് അ​നു​സ​രി​ച്ച് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. വോ​ഞ്ജു ബം​ഗ്യേ-​റി ജി​ങ്കോ ട്രീ ​അ​തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ കി​രീ​ട​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. ഇ​ത് നി​ല​വി​ൽ ഏ​ക​ദേ​ശം 17 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ്യാ​പി​ച്ച് നി​ൽ​ക്കു​ന്നു. ജി​ങ്കോ മ​ര​ത്തി​ന്‍റെ ​ശാ​ഖ​ക​ൾ പ​ര​ന്നു​കി​ട​ക്കു​ന്ന രീ​തി ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വൃ​ക്ഷ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തി​നെ മാ​റ്റു​ന്നു. നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​ന് “ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വൃ​ക്ഷം” എ​ന്ന ത​ല​ക്കെ​ട്ട് ന​ൽ​കി. മ​ര​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് കൊ​റി​യ ജൂ​ങ് ആ​ങ് ഡെ​യ്‌​ലി ര​ണ്ട് ജ​ന​പ്രി​യ ക​ഥ​ക​ൾ…

Read More

764 അ​ടി താ​ഴ്ച്ച​യി​ലേ​ക്ക് ബ​ഞ്ചീ ജ​മ്പിം​ഗ് ന​ട​ത്തി​യ സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ക​യ്യി​ലി​രി​ക്കു​ന്ന കാ​ശു​കൊ​ടു​ത്ത് ക​ടി​ക്കു​ന്ന പ​ട്ടി​യെ വാ​ങ്ങി​യെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ഇ​തി​പ്പോ​ള്‍ വ​ന്‍ തു​ക ന​ല്‍​കി ബ​ഞ്ചീ ജ​മ്പിം​ഗ് ന​ട​ത്തി പേ​ടി​ച്ച് ശ്വാ​സം​മു​ട്ടി മ​രി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലൊ​രാ​ള്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഞ്ചീ ജ​മ്പ് കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ മ​കാ​വു ട​വ​റി​ല്‍ നി​ന്ന് ഞാ​യ​റാ​ഴ്ച 764 അ​ടി താ​ഴേ​ക്ക് ചാ​ടി​യ 56 കാ​ര​നാ​യ ജാ​പ്പ​നീ​സ് പൗ​ര​നാ​ണ് മ​രി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി ര​ണ്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് സ​ഞ്ചാ​രി മ​രി​ച്ച​ത്. ശ്വാ​സ ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണം .ബോ​ധ​ര​ഹി​ത​നാ​യ ഇ​ദേ​ഹ​ത്തെ കോ​ണ്‍​ഡേ എ​സ് ജ​നു​വാ​റി​യോ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ന്നാ​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ പ്ര​മേ​ഹം  മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ർ ജീ​വ​ന​ക്കാ​രെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ഞ്ചി ജ​മ്പ് ന​ട​ത്തു​ന്ന എ​ജെ ഹാ​ക്ക​റ്റ് ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ കൃ​ത്യ​മാ​യ് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചൈ​ന കൂ​ടാ​തെ സി​ങ്ക​പ്പൂ​ര്‍,ഓ​സ്ട്ര​യ്‌​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ജെ ഹാ​ക്ക​റ്റ് ഗ്രൂ​പ്പ് വി​നോ​ദ ഗെ​യ്മു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. 30 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ക​മ്പ​നി​യി​ല്‍ ഇ​തി​നോ​ട​കം നാ​ല് മി​ല്ല്യ​ണ്‍…

Read More

അ​തി​ഥി ദേ​വോ ഭ​വ; വി​വാ​ഹ വി​രു​ന്നി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് അ​തി​ഥി​ക​ള്‍; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹ ച​ട​ങ്ങി​ല്‍ വ്യ​ത്യ​സ്ത​ക​ള്‍ കൊ​ണ്ടു വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. പാ​സ്ത മു​ത​ല്‍ ലൈ​വ് പി​സ കൗ​ണ്ട​ര്‍ വ​രെ ഒ​രു​ക്കി​യ പ​ല വി​വാ​ഹ വി​രു​ന്നു​ക​ളും ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ലൈ​വ് റൊ​ട്ടി കൗ​ണ്ട​ര്‍ അ​വ​ത​രി​പ്പി​ച്ച് വൈ​റ​ലാ​യി മ​റ്റൊ​രു ക​ല്യാ​ണ വി​രു​ന്ന്. വി​വാ​ഹ വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി​ക​ള്‍ സ്വ​യം റൊ​ട്ടി പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തി​യ അ​തി​ഥി​ക​ള്‍ റൊ​ട്ടി പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ച്ചു. വി​വാ​ഹ വേ​ദി​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ലൈ​വ് റൊ​ട്ടി കൗ​ണ്ട​ര്‍. ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം സ്വ​ന്തം പൊ​ടി​ക​യ്ക​ളും ചേ​ര്‍​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ വി​വാ​ഹ വി​രു​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലെ താ​രം. ചെ​ല​വേ​റി​യ പ​ര​മ്പ​രാ​ഗ​ത ക​ല്യാ​ണ വി​രു​ന്നു​ക​ള്‍​ക്ക് ഇ​നി വി​ട. വ്യ​ത്യ​സ്ത​മാ​യ തീം ​പ​രീ​ക്ഷി​ച്ച ക​ല്യാ​ണ വി​രു​ന്ന് അ​തി​ഥി​ക​ള്‍​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ്മ​യാ​യി​രി​ക്കും. വൈ​റ​ലാ​യ ക​ല്യാ​ണ വി​രു​ന്നി​ന് ആ​രാ​ധ​ക​രേ​റു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ വീ​ഡ​യോ…

Read More

വീ​ണ്ടും ഇ​ന്ത്യ-​പാ​ക്ക് പ്ര​ണ​യ​ക​ഥ; വാ​ഗാ അ​തി​ർ​ത്തി​ക​ട​ന്ന് അ​വ​ൾ വ​ന്നു..!

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​ക്കാ​ര​നാ​യ കാ​മു​ക​നെ കാ​ണു​ന്ന​തി​നും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​മാ​യി പാ​ക്കി​സ്ഥാ​നി യു​വ​തി അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി. പാ​ക് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ജാ​വ​രി​യ ഖാ​നം എ​ന്ന യു​വ​തി​യാ​ണ് 45 ദി​വ​സ​ത്തെ വീ​സ​യു​മാ​യി ക​ല്യാ​ണം ക​ഴി​ക്കാ​നെ​ത്തി​യ​ത്. അ​വ​ളു​ടെ കാ​മു​ക​ൻ സ​മീ​ർ ഖാ​നും അ​യാ​ളു​ടെ കു​ടും​ബ​വും സ്വീ​ക​രി​ക്കാ​ൻ വാ​ഗ​യി​ലെ​ത്തി​യി​രു​ന്നു. പി​താ​വ് അ​സ്മ​ത്ത് ഖാ​നൊ​പ്പ​മാ​ണ് യു​വ​തി വ​ന്ന​ത്. ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നി മ​രു​മ​ക​ളെ സ​മീ​റി​ന്‍റെ കു​ടും​ബം ഇ​ന്ത്യ​ൻ​മ​ണ്ണി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. കു​ടും​ബാം​ഗ​ങ്ങ​ൾ പാ​ട്ടു​പാ​ടി ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​സ്വീ​ക​ര​ണ​ത്തി​ൽ പെ​ണ്ണി​ന്‍റെ പി​താ​വി​ന്‍റെ മ​നം നി​റ​ഞ്ഞു. വി​വാ​ഹം കോ​ൽ​ക്ക​ത്ത​യി​ൽ മ​താ​ചാ​ര​പ്ര​കാ​രം ജ​നു​വ​രി​യി​ൽ ന​ട​ക്കും. അ​ഞ്ച് ​വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, വീ​സ നീ​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി യു​വ​തി​യെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

ബ്ലൗ​സും ക​ള്ളി​മു​ണ്ടും ധ​രി​ച്ച് നാടൻ ലുക്കിൽ ല​ണ്ട​ൻ തെ​രു​വി​ൽ മലയാളി പെൺകൊടി !

ക​ണ്ണൂ​ർ: ല​ണ്ട​ൻ തെ​രു​വി​ൽ ബ്ലൗ​സും ക​ള്ളി​മു​ണ്ടും തോ​ർ​ത്തും ധ​രി​ച്ച് ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണു​ക എ​ന്ന​ത് സ്വ​പ്ന​ത്തി​ൽ പോ​ലും ഓ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ന​വം​ബ​ർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. ​ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ത​ന്‍റെ മു​ത്ത​ശി​യു​ടെ കാ​ല​ത്തി​ലേ​ക്ക് ഒ​രു തി​രി​ഞ്ഞു പോ​ക്ക് ന​ട​ത്തി​യ​ത്. ഇ​ന്നി​പ്പോ​ൾ ഈ ​ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. മ​ല​യാ​ളി​യാ​യ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ മ​ന​സി​ൽ ഉ​ദി​ച്ച ഐ​ഡി​യ​യാ​ണ് ഈ ​ഫോ​ട്ടോ​ഷൂ​ട്ടി​ന് പി​ന്നി​ൽ. കേ​ര​ള​ത്ത​നി​മ നി​ല​നി​ർ​ത്തി ല​ണ്ട​നി​ൽ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത് എ​റ​ണാ​കു​ളം അ​ത്താ​ണി സ്വ​ദേ​ശി സാ​ജു​വാ​ണ്. ത​ന്‍റെ ആ​ഗ്ര​ഹം മ​ന​സി​ലേ​റ്റി ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് ഒ​രു പ​രി​പാ​ടി​യി​ലെ ആ​ങ്ക​ർ ആ​യി​രു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് കൈ​തേ​രി സ്വ​ദേ​ശി​നി വി​ന്യാ രാ​ജി​നെ ക​ണ്ടെ​ത്തു​ന്ന​തും സാ​ജു ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ക്കു​ന്ന​തും. ല​ണ്ട​നി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ സ്പ്രിം​ഗ് ഫീ​ൽ​ഡി​ലാ​ണ് ഫോ​ട്ടോ ഷൂ​ട്ടി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.…

Read More