അഴകാന കൂന്തൽ; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

മു​ടി എ​പ്പോ​ഴും അ​ഴ​കാ​ണ്. നീ​ള​മു​ള്ള മു​ടി വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കു​റ​വ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​ക്കു​ള്ള ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​രി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 46 കാ​രി​യാ​യ സ്മി​ത ശ്രീ​വാ​സ്ത​വ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​ക്കു​ള്ള ലോ​ക റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. സ്മി​ത​യു​ടെ മു​ടി​യു​ടെ നീ​ളം 7 അ​ടി 9 ഇ​ഞ്ച് ഉ​ണ്ടെ​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 1980 -ക​ളി​ൽ ഹി​ന്ദി സി​നി​മ​ക​ളി​ലെ നാ​യി​ക​മാ​രു​ടെ നീ​ണ്ട മു​ടി​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്മി​ത ത​ന്‍റെ മു​ടി നീ​ട്ടി വ​ള​ർ​ത്തി തു​ട​ങ്ങി​യ​ത്. നീ​ള​മു​ള്ള മു​ടി ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പു​രാ​ണ​ങ്ങ​ളി​ലും മ​റ്റും പ​റ​ഞ്ഞി​ട്ടു​ള്ള ദേ​വ​ത​ക​ൾ​ക്കെ​ല്ലാം നീ​ള​മു​ള്ള മു​ടി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ടി​യോ​ടു​ള്ള കൗ​തു​കം കൊ​ണ്ടും ഇ​ഷ്ടം കൊ​ണ്ടു​മാ​ണ് താ​ൻ മു​ടി നീ​ട്ടി വ​ള​ർ​ത്തി തു​ട​ങ്ങി​യ​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യ​മാ​ണെ​ന്ന് സ്മി​ത ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.…

Read More

എന്നമ്മേ ഒന്നു കാണാൻ… സം​സ്‌​ക​രി​ക്കാ​ൻ പ​ണ​മി​ല്ല; ഒ​രു വ​ര്‍​ഷ​മാ​യി അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച് പെൺമക്കൾ

വാ​ര​ണാ​സി: പ​ല വാ​ർ​ത്ത​ക​ളും ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​വ​യി​ൽ ചി​ല​ത് ന​മ്മെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന​താ​കാം. ചി​ല​ത് പൊ​ട്ടി​ചി​രി​പ്പി​ക്കു​ന്ന​താ​കാം. ചി​ല​ത് ചി​ന്തി​പ്പി​ക്കു​ന്ന​വ​യും ഉ​ണ്ടാ​കാം. ഇ​പ്പോ​ഴി​താ വാ​ര​ണാ​സി​യി​ൽ നി​ന്നു​ള്ള ഒ​രു വാ​ർ​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. മാ​താ​വി​ന്‍റെ ത​ണ​ൽ ജീ​വി​ച്ചി​രു​ന്ന മ​ക്ക​ൾ​ക്ക് പെ​ട്ടെ​ന്ന് അ​വ​രു​ടെ അ​മ്മ ന​ഷ്ട​പ്പെ​ടു​ന്ന വേ​ദ​ന താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ മ​ര​ണ​പ്പെ​ട്ട ഉ​ഷ തൃ​പാ​തി (52) എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​ളാ​യ പ​ല്ല​വി തൃ​പാ​തി (27), വൈ​ഷ്വി​ക് തൃ​പാ​തി (18) എ​ന്നി​വ​ർ മ​റ​വു ചെ​യ്യാ​ൻ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്‌ചയാ​യി ഇ​വ​രു​ടെ വീ​ട് അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ അ​യ​ല്‍​വാ​സി​ക​ൾ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി ക​ത​ക് ത​ള്ളി തു​റ​ന്ന​പ്പോ​ൾ മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ലി​രി​ക്കു​ന്ന പെ​ണ്‍​മ​ക്ക​ളെ​യാ​ണ് ക​ണ്ട​ത്. വാ​ര​ണാ​സി​ക്ക​ടു​ത്ത് ല​ങ്ക ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്‌ചയാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി ല​ങ്കാ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ…

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് അ​ബ​ദ്ധ​ത്തി​ൽ ഒ​ര​ടി കി​ട്ടി​യാ​ൽ ഇ​ത്ര ചി​രി​ക്ക​ണോ; എ​ൻ​സി​സി കേ​ഡ​റ്റി​ന്‍റെ കൈ ​പി​ണ​റാ​യി​യു​ടെ മു​ഖ​ത്ത് കൊ​ണ്ട​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ആഹ്ലാദം, അ​ത്ര​യ്ക്കൊ​ന്നും വേ​ണ്ടെ​ന്ന് ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​ക​ൾ

  മ​ല​പ്പു​റം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മ​ഞ്ചേ​രി​യി​ലെ പ​രി​പാ​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്ത് എ​ൻ​സി​സി കേ​ഡ​റ്റാ​യ കു​ട്ടി​യു​ടെ കൈ​ത​ട്ടി​യ വി​ഷ​യ​ത്തി​ലും സൈ​ബ​റി​ട​ത്തി​ൽ ത​മ്മി​ല​ടി. അ​ർ​ഹി​ച്ച അ​ടി​യെ​ന്ന ത​ര​ത്തി​ലാ​ണ് ഇ​ട​ത് വി​രു​ദ്ധ സൈ​ബ​ർ കൂ​ട്ടം സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ ത​ല്ലി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​തു​ത​ന്നെ കി​ട്ട​ണ​മെ​ന്ന ത​ര​ത്തി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറ​ലാ​ണ്. വീ​ഡി​യോ​യ്ക്ക് ഇ​ട​തു​വി​രു​ദ്ധ സൈ​ബ​ർ പോ​രാ​ളി​ക​ൾ സ്മൈ​ലി റി​യാ​ക്ഷ​ൻ ന​ൽ​കു​ന്ന​താ​ണ് ഇ​ട​ത് അ​നു​കൂ​ലി​ക​ളെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ചേ​രി​തി​രി​ഞ്ഞു​ള്ള പോ​രാ​ട്ടം സൈ​ബ​റി​ട​ങ്ങ​ളി​ൽ തു​ട​രു​ക​യാ​ണ്. മ​ഞ്ചേ​രി​യി​ലെ പ​രി​പാ​ടി​ക്ക് വേ​ദി​യി​ലേ​ക്ക് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും പു​സ്ത​കം ന​ൽ​കി സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് പു​സ്ത​കം ന​ൽ​കി​യ ശേ​ഷം മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കേ​ഡ​റ്റി​ന്‍റെ കൈ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​ന് കൊ​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ പ​ക​ച്ചു​പോ​യ കു​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി സം​സാ​രി​ക്കു​ന്ന​തും മു​ഖ​ത്തും തൊ​ടു​ന്ന​തും…

Read More

ബം​പ​ർ അ​ടി​ക്ക​ണ്ടാ​യി​രു​ന്നു; കോ​ടി​ക​ൾ ലോ​ട്ട​റി​യ​ടി​ച്ച​യാ​ൾ​ക്കു സം​ഭ​വി​ച്ച​ത്?

യു​എ​സ്: ലോ​ട്ട​റി​യ​ടി​ച്ചു കോ​ടി​ക​ൾ കി​ട്ടി​യ​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല, അ​ത​നു​ഭ​വി​ക്കാ​നും വേ​ണം യോ​ഗം. ജാ​ക്പോ​ട്ട് ല​ഭി​ച്ച ജോ​ൺ ഡോ ​എ​ന്ന അ​മേ​രി​ക്ക​ൻ യു​വാ​വി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ​യ​റി​ഞ്ഞാ​ൽ ലോ​ട്ട​റി എ​ടു​ക്കു​ന്ന​തു​ത​ന്നെ ആ​ളു​ക​ൾ നി​ർ​ത്തും! നി​കു​തി​യെ​ല്ലാം ക​ഴി​ച്ച് 6,030 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ജോ​ണി​നു ലോ​ട്ട​റി​യ​ടി​ച്ചു കി​ട്ടി​യ​ത്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ലോ​ട്ട​റി​യി​ലൂ​ടെ ഒ​രാ​ൾ​ക്കു ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ വ​ലി​യ തു​ക​യാ​ണി​ത്. ലോ​ട്ട​റി​യ​ടി​ച്ച വി​വ​രം ഭാ​ര്യ സാ​റ സ്മി​ത്തി​നോ​ടു മാ​ത്ര​മാ​ണു ജോ​ൺ പ​റ​ഞ്ഞ​ത്. ഇ​ത് മ​റ്റാ​രോ​ടും പ​റ​യ​രു​തെ​ന്നു ഭാ​ര്യ​യെ വി​ല​ക്കു​ക​യും​ചെ​യ്തു. 2032 ജൂ​ൺ ഒ​ന്നി​ന് മ​ക​ൾ​ക്ക് 18 വ​യ​സ് തി​ക​യു​മെ​ന്നും അ​പ്പോ​ൾ മ​ക​ളോ​ട് ഇ​ക്കാ​ര്യം പ​റ​യാ​മെ​ന്നും പ​റ​ഞ്ഞ് ഭാ​ര്യ​യെ​ക്കൊ​ണ്ട് ഒ​രു ക​രാ​റി​ൽ ഒ​പ്പും വ​യ്പി​ച്ചു. ര​ഹ​സ്യം സൂ​ക്ഷി​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ൾ പൊ​തു​വേ പി​ന്നി​ലാ​ണ​ല്ലോ. അ​തു​ത​ന്നെ ഇ​വി​ടെ​യും സം​ഭ​വി​ച്ചു. ക​രാ​ർ ലം​ഘി​ച്ച് ജോ​ണി​ന്‍റെ അ​ച്ഛ​നെ​യും ര​ണ്ടാ​ന​മ്മ​യെ​യും ഭാ​ര്യ ലോ​ട്ട​റി​യ​ടി​ച്ച വി​വ​ര​മ​റി​യി​ച്ചു. അ​തു കാ​ട്ടു​തീ​പോ​ലെ നാ​ടാ​കെ പ​ട​ർ​ന്നു. ഇ​തോ​ടെ…

Read More

ഗൂ​ഗി​ൾ‌ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ച്ചോ; നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ൾ നാ​ളെ മു​ത​ൽ നീ​ക്കം​ചെ​യ്യും

ക​ലി​ഫോ​ർ​ണി​യ: ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ഗൂ​ഗി​ൾ അ​ക്കൗ​ണ്ടു​ക​ൾ നാ​ളെ മു​ത​ൽ നീ​ക്കം ചെ​യ്യും. ഈ ​വ​ർ​ഷം മേ​യി​ൽ ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ച പു​തു​ക്കി​യ അ​ക്കൗ​ണ്ട് ന​യ​മ​നു​സ​രി​ച്ചാ​ണു ന​ട​പ​ടി. ഇ​തു​പ്ര​കാ​രം ജി ​മെ​യി​ൽ, ഡോ​ക്‌​സ്, ഡ്രൈ​വ്, ഗൂ​ഗി​ൾ മീ​റ്റ്, ക​ല​ണ്ട​ർ, യൂ​ട്യൂ​ബ്, എ​ന്നി​വ​യി​ൽ സ്റ്റോ​ർ ചെ​യ്തി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള​ട​ക്കം, നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ നീ​ക്കം ചെ​യ്യും. നാ​ളു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളാ​ണു പു​തി​യ നീ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​വ​യി​ൽ പ​ഴ​യ​തും പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ഉ​ണ്ടാ​വാ​നാ​ണു സാ​ധ്യ​ത. അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന് ഇ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക് മെ​സേ​ജ് അ​യ​യ്ക്കും. ഇ​തി​ന് കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്യും.

Read More

ചൂ​ലി​നു മു​ന്നി​ൽ തോ​ക്കി​നെ​ന്താ കാ​ര്യം; വെ​ടി​യു​തി​ർ​ത്ത അ​ക്ര​മി​ക​ളെ സ്ത്രീ ​ചൂ​ലി​ന് അ​ടി​ച്ചോ​ടി​ച്ചു

ഭി​വാ​നി (ഹ​രി​യാ​ന): എ​ത്ര ധൈ​ര്യ​ശാ​ലി​യാ​യാ​ലും തോ​ക്കു​മാ​യി വ​രു​ന്ന അ​ക്ര​മി​യെ നേ​രി​ടാ​ൻ ശ്ര​മി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഹ​രി​യാ​ന​യി​ൽ തോ​ക്കു​മാ​യി കൊ​ല​വി​ളി ന​ട​ത്തി​യ നാ​ലം​ഗ​സം​ഘ​ത്തെ ഒ​രു സ്ത്രീ ​നി​ർ​ഭ​യ​യാ​യി നേ​രി​ട്ടു. അ​തും ചൂ​ലു​കൊ​ണ്ട്! സ്ത്രീ​യു​ടെ ചൂ​ൽ പ്ര​യോ​ഗ​ത്തി​ൽ വി​ര​ണ്ടു​പോ​യ അ​ക്ര​മി​സം​ഘം സ്ഥ​ലം​വി​ടു​ക​യും​ചെ​യ്തു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഭി​വാ​നി ജി​ല്ല​യി​ലെ ഡാ​ബ​ർ കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്‌. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഹ​രി​കി​ഷ​ൻ എ​ന്ന യു​വാ​വി​നു​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ ഇ​യാ​ൾ പ്രാ​ണ​ര​ക്ഷാ​ർ​ഥം വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​പ്പോ​ൾ പി​ന്നാ​ലെ ചെ​ന്നു വീ​ണ്ടും വെ​ടി​വ​ച്ചു. ഇ​തു​ക​ണ്ട് എ​തി​ർ​വ​ശ​ത്തെ വീ​ട്ടി​ൽ​നി​ന്നു പാ​ഞ്ഞു​വ​ന്ന സ്ത്രീ ​കൈ​യി​ലി​രു​ന്ന നീ​ള​മു​ള്ള ചൂ​ലു​കൊ​ണ്ട് അ​ക്ര​മി​ക​ളെ അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​നീ​ക്ക​ത്തി​ൽ പ​ക​ച്ചു​പോ​യ അ​ക്ര​മി​ക​ൾ പെ​ട്ടെ​ന്നു​ത​ന്നെ ബൈ​ക്കി​ൽ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ഹ​രി​കി​ഷ​ന്‍റെ ദേ​ഹ​ത്ത് നാ​ലു വെ​ടി​യു​ണ്ട​ക​ളേ​റ്റി​രു​ന്നു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്…

Read More

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്‌നാടിനും ഒരേ മനസാണ്; ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​യി​ലും സാം​സ്‌​കാ​രി​ക സ​മ്പ​ന്ന​ത​യി​ലും കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സ​മാ​ന​മാ​ണെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി​യും സി​നി​മാ​താ​ര​വു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ച​രി​ത്ര​പ​ര​വും സാം​സ്‌​കാ​രി​ക​പ​ര​വു​മാ​യ ഇ​ഴ​യ​ടു​പ്പം കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ണ്ട്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​ത്മ​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നും എം.​കെ. സ്റ്റാ​ലി​നും ദൃ​ഢ​മാ​യ അ​ടു​പ്പ​മാ​ണു​ള്ള​ത്. ഫാ​സി​സ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ലും കേ​ര​ള​ത്തി​നും ത​മി​ഴ്‌​നാ​ടി​നും ഒ​രേ മ​ന​സ്സാ​ണെ​ന്നും 2024 ലും ​കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഫാ​സി​സ്റ്റ് ശ​ക്തി​ക​ള്‍​ക്ക് തി​രി​ച്ച​ടി ന​ല്‍​ക​ണ​മെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, ക​ണ്ണൂ​ര്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍, മു​ന്‍ എം​എ​ല്‍​എ എം.​വി. ജ​യ​രാ​ജ​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ അ​ശോ​ക​ന്‍ ച​രു​വി​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ചു.

Read More

ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ. ലളിതാംബികയ്ക്ക്

ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി മ​ല​യാ​ളി​ക്ക്. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ ഡോ. ​വി.​ആ​ർ ല​ളി​താം​ബി​ക​യ്ക്കാ​ണ് ബ​ഹു​മ​തി. ഫ്ര​ഞ്ച് ഗ​വ​ൺ​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ത്യ​യി​ലെ ഫ്രാ​ൻ​സ് അം​ബാ​സ​ഡ​ർ തി​യ​റി മാ​ത്തൂ ഷെ​വ​ലി​യ​ർ ഡോ. ​ല​ളി​താം​ബി​ക​യെ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​മാ​ണ് ല​ളി​താം​ബി​ക​യെ നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. അ​ഡ്വാ​ൻ​സ്ഡ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റാ​യ ഡോ. ​ല​ളി​താം​ബി​ക വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​പു​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യം ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ലും ഡോ. ​ല​ളി​താം​ബി​ക വ​ള​രെ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 2018ൽ ​ഹ്യൂ​മ​ൻ സ്‌​പേ​സ് ഫ്ലൈ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ ഡ​യ​റ​ക്‌​ട​ർ എ​ന്ന നി​ല​യി​ൽ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​ക്കാ​യി ഫ്ര​ഞ്ച് നാ​ഷ​ണ​ൽ സ്‌​പേ​സ് ഏ​ജ​ൻ​സി​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​യി​രു​ന്നു ഡോ. ​ല​ളി​താം​ബി​ക ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജെ​ആ​ർ​ഡി ടാ​റ്റ, സ​ത്യ​ജി​ത് റേ, ​ഭാ​ര​ത​ര​ത്‌​ന സി​എ​ൻ​ആ​ർ റാ​വു, പ​ണ്ഡി​റ്റ് ര​വി​ശ​ങ്ക​ർ, സു​ബി​ൻ മേ​ത്ത, ഇ ​ശ്രീ​ധ​ര​ൻ, അ​മി​താ​ഭ് ബ​ച്ച​ൻ, ശി​വാ​ജി…

Read More

കാ​മു​ക​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച കാ​മു​കി ക​ണ്ട​ത് 13,000ൽ ​പ​രം പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്രങ്ങ​ൾ

കാ​മു​ക​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച കാ​മു​കി ക​ണ്ട​ത് ത​ന്‍റേ​തു​ൾ​പ്പെ​ടെ 13,000-ൽ ​കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​മു​ക​നും കാ​മു​കി​യും. ചി​ത്ര​ങ്ങ​ൾ ക​ണ്ട​ശേ​ഷം പെ​ൺ​കു​ട്ടി നേ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബം​ഗ​ളൂ​രു​വി​ലെ ഒ​രു ബി​പി​ഒ സ്ഥാ​പ​ന​ത്തി​ലാ​ണ് യു​വ​തി​യും കാ​മു​ക​നും ജോ​ലി ചെ​യ്യു​ന്ന​ത്. കാ​മു​ക​ന്‍റെ ഫോ​ൺ ഗ്യാ​ല​റി​യി​ൽ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ന​ഗ്ന ഫോ​ട്ടോ​യും യു​വ​തി ക​ണ്ടു. പേ​ടി​ച്ചു പോ​യ യു​വ​തി അ​പ്പോ​ൾ ത​ന്നെ ഇ​രു​വ​രും ത​മ്മി​ലു​ള്ള​പ്രേ​മ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ആ​ദി​ത്യ സ​ന്തോ​ഷ് എ​ന്നാ​ണ് കാ​മു​ക​ന്‍റെ പേ​ര്. ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി യു​വ​തി​യും ആ​ദി​ത്യ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ആ ​നി​മി​ഷ​ങ്ങ​ളി​ലൊ​ക്കെ ഇ​വ​ർ ത​മ്മി​ലു​ള്ള ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. അ​വ എ​ങ്ങ​നെ​യും ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് യു​വ​തി ആ​ദി​ത്യ​യു​ടെ ഫോ​ൺ എ​ടു​ത്ത​ത്. എ​ന്നാ​ൽ ഗ്യാ​ല​റി തു​റ​ന്ന യു​വ​തി മ​റ്റ് ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി​പ്പോ​യി. ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​രു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​യാ​ളു​ടെ…

Read More

എനിക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി… ല​വ് യു ​ഓ​ൾ; നന്ദിയുമായി ആറുവയസുകാരി അബിഗേൽ

കൊ​ല്ലം: ഓ​യൂ​രി​ൽ ത​ട്ടി​പ്പു സം​ഘം ത​ട്ടി​കൊ​ണ്ട് പോ​യ അ​ബി​ഗേ​ൽ സാ​റാ റെ​ജി എ​ന്ന ആ​റു​വ​യ​സു​കാ​രി​യെ ഇ​ന്ന​ലെ വെെ​കു​ന്നേ​രം കൊ​ല്ലം ആ​ശ്രാ​മം മെെ​താ​ന​ത്ത് വെ​ച്ച് ക​ണ്ടെ​ത്തി. പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ബി​ഗേ​ലി​നെ അ​ക്ര​മി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് അ​ബി​ഗേ​ൽ രം​ഗ​ത്ത്. ത​ന്‍റെ അ​ച്ഛ​നും അ​മ്മ​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പ​മി​രു​ന്നാ​ണ് അ​ബി​ഗേ​ൽ ന​ന്ദി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി, ല​വ് യു ​ഓ​ൾ എ​ന്ന് അ​ബി​ഗേ​ൽ പ​റ​ഞ്ഞു. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More