ഇ​ത് പു​തി​യ രീ​തി; വൈറലായി ക​ട​ല ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം

ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​റു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ നി​ല​ക്ക​ട​ല വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ ഒ​രു ത​ന​താ​യ മാ​ർ​ഗം കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​കു​ന്ന​ത്. @vishnubogi എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് എക്സിൽ ഫോട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ക്രി​യേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ദ​ഗ്ധ്യ​ത്തോ​ടെ അ​ദ്ദേ​ഹം അ​തു​ല്യ​മാ​യി നി​ല​ക്ക​ട​ല​ വി​ൽ​ക്കു​ക​യാണ്. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഉ​ച്ച​ത്തി​ലു​ള്ള​തും ര​സ​ക​ര​വു​മാ​യ പി​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല തെ​രു​വ് ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ മ​റ്റൊ​രു ത​ന്ത്രം തി​ര​ഞ്ഞെ​ടു​ത്തു. അ​ദ്ദേ​ഹം ത​ന്‍റെ വ​ണ്ടി​യി​ൽ ര​ണ്ട് പോ​സ്റ്റ​റു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു അ​തി​ലൊ​ന്ന് അ​മേ​രി​ക്ക​ൻ ബി​സി​ന​സ്സ് മാ​ഗ്ന​റ്റും നി​ക്ഷേ​പ​ക​നു​മാ​യ വാ​റ​ൻ ബ​ഫ​റ്റി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ഒ​രു ഉ​ദ്ധ​ര​ണി ക്രി​യാ​ത്മ​ക​മാ​യി പു​ന​ർ​നി​ർ​മ്മി​ച്ചു. ഒ​രു ഉ​പ​ഭോ​ക്താ​വി​നെ ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​ത് എ​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ന്നു. ര​ണ്ടാ​മ​ത്തെ നി​യ​മം ആ​ദ്യ​ത്തേ​ത് പാ​ലി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​റ​പ്പി​ച്ചു.…

Read More

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി;അമ്പരപ്പിച്ച് ചുമന്ന കടൽ

ബീ​ച്ചി​ൽ പോ​കാ​ൻ കൊ​തി ഇ​ല്ലാ​ത്ത ആ​രു​മി​ല്ല. ക​ട​ലും ക​ട​യി​ലെ തി​ര​മാ​ല​യു​ടെ ഭം​ഗി​യു​മൊ​ക്കെ ന​മ്മെ അ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​പ്പി​ക്കു​മെ​ന്ന​തു ത​ന്നെ​യാ​ണ് ക​ട​ലി​നോ​ട് ഇ​ത്ര​യേ​റെ പ്രി​യം തോ​ന്നാ​ൽ കാ​ര​ണ​വും. ക​ട​ലി​ലെ മ​ണ​ൽ ത​രി​ക​ളി​ൽ ക​ളി​വീ​ടു​ണ്ടാ​ക്കി ക​ളി​ക്കു​ക​യും ന​ല്ല പ​ഞ്ച​സാ​ര പോ​ലെ​യു​ള്ള പൂ​ഴി​യി​ൽ ഉ​രു​ണ്ട് ക​ളി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തൊ​രു കു​ട്ടി​ക്കാ​ലം ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. നീ​ലാ​കാ​ശം എ​ന്ന പോ​ലെ നീ​ല ക​ട​ൽ എ​ന്ന​ല്ലേ ന​മ്മ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പു​വ​പ്പു നി​റ​ത്തി​ലു​ള്ള ക​ട​ൽ തീ​രം ക​ണ്ടി​ട്ടു​ണ്ടോ? ഞെ​ട്ട​ണ്ട.. അ​ത്ത​ര​ത്തി​ൽ ഒ​രു ബീ​ച്ച് ഉ​ണ്ട്. ചൈ​ന​യി​ലെ പാ​ൻ​ജി​നി​ലെ റെ​ഡ് ബീ​ച്ചാ​ണ് മ​ണ​ൽ​ത്ത​രി​ക​ൾ ഇ​ല്ലാ​ത്ത ബീ​ച്ച് ഉ​ള​ള​ത്. ഒ​രു​ത​രം സീ​പ്‌​വീ​ഡാ​ണ് ചു​വ​പ്പ് നി​റ​ത്തി​നു കാ​ര​ണം. ഒ​രു ത​രം കു​റ്റി​ച്ചെ​ടി​ക​ളാ​ണ് ഇ​വ. ഉ​യ​ർ​ന്ന ല​വ​ണാം​ശം ആ​ഗി​ര​ണം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ഈ ​കു​റ്റി​ച്ചെ​ടി​ക​ൾ. ചു​റ്റു​പാ​ടി​ൽ നി​ന്ന് ക​ട​ൽ​ജ​ലം വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് ചു​വ​പ്പ് നി​റ​മാ​യി മാ​റു​ന്ന​ത്. ഇ​വ​ക്ക് വ​സ​ന്ത​കാ​ല​ത്ത് പ​ച്ച നി​റ​മാ​യി​രി​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് അ​തി​ന്‍റെ നി​റം മാ​റി​ക്കൊ​ണ്ടി​രി​ക്കും.…

Read More

300 ഒ​ട്ട​ക​ങ്ങ​ളെ ത​രാം, ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണം; മോഡലിന് ലഭിച്ചത് വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ അ​ഭ്യ​ർ​ത്ഥന​

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് ആ​രാ​ധ​ക​രി​ൽ നി​ന്നും അ​ജ്ഞാ​ത​രി​ൽ നി​ന്നും ധാ​രാ​ളം വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​ക​ൾ വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്താ​റു​മു​ണ്ട്. എ​ന്നാ​ൽ ബ്ര​സീ​ലി​യ​ൻ മോ​ഡ​ലാ​യ വാ​നു​സ ഫ്രീ​റ്റാ​സി​ന് വ​ന്ന ഒ​രു വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ത​നി​ക്ക് അ​ജ്ഞാ​ത​രി​ൽ നി​ന്നും ധാ​രാ​ളം വി​വാ​ഹ വാ​ഗ്ദാ​ന​ങ്ങ​ൾ വ​രാ​റു​ണ്ടെ​ന്ന് വാ​നു​സ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ദു​ബാ​യ് യാ​ത്ര​ക്കി​ടെ​യാ​ണ് ഒ​രാ​ൾ 300 ഒ​ട്ട​ക​ങ്ങ​ളെ സ​മ്മാ​ന​മാ​യ് ന​ൽ​കാം ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് വാ​നു​സ​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്. നി​ല​വി​ൽ ഇ​വ​യാൾക്ക് വേ​റെ ഭാ​ര്യ​മാ​രു​ണ്ട്. വ​രു​മാ​നം, ഭ​ക്ഷ​ണം, ഗ​താ​ഗ​ത മാ​ർ​ഗം എ​ന്നി​വ​യ്ക്ക് എ​ല്ലാം ഒ​ട്ട​ക​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട് അ​തു​കൊ​ണ്ട് ത​ന്നെ ഒ​ട്ട​കം മി​ക​ച്ച വി​വാ​ഹ സ​മ്മാ​ന​മാ​ണ്. എ​ന്നാ​ൽ വാ​നു​സ അ​ജ്ഞാ​ത​ന്‍റെ ആ​ഗ്ര​ഹ​ത്തെ ആ​ദ​ര​വ​രോ​ടെ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാം ആ​ലോ​ചി​ച്ച ശേ​ഷം ഏ​റെ മോ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും താ​ൻ വേ​ണ്ടെ​ന്ന് വ​ച്ചു എ​ന്നാ​ണ് വ​നു​സ…

Read More

ടോം ആൻഡ് ജെറി കാണുന്ന കുഞ്ഞി പൂച്ച ചെയ്‌തത് കണ്ടാൽ ചിരിച്ച് മരിക്കും; വെെറലായി വീഡിയോ

മ​നു​ഷ്യ​രു​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് പൂ​ച്ച​ക​ൾ. ഇ​വ​ർ ത​മ്മി​ലു​ള്ള വീ​ഡി​യോ​ക​ൾ പ​ല​പ്പോ​ഴും വെെ​റ​ലാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന പൂ​ച്ച​യു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ടോം ​ആ​ന്‍റ് ജെ​റി കാ​ർ​ട്ടൂ​ൺ കാ​ണു​ക​യാ​ണ് പൂ​ച്ച. ടോ​മും ജെ​റി​യും ത​മ്മി​ലു​ള്ള​ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ആ​രു​മി​ല്ല. പി​ങ്ക് ഉ​ടു​പ്പൊ​ക്കെ​യി​ട്ട് വ​ള​രെ അ​ടി​പൊ​ളി ആ​യി ഫോ​ണി​ൽ കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന പൂ​ച്ച​യെ ആ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ന് സാ​ധി​ക്കു​ന്ന​ത്. വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് പൂ​ച്ച കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന​ത്. കാ​ർ​ട്ടൂ​ണി​ൽ ടോം​മും ജെ​റി​യും ത​മ്മി​ലു​ള്ള വ​ഴ​ക്കാ​ണ് പൂ​ച്ച​ക്കു​ട്ടി കാ​ണു​ന്ന​ത്. ജെ​റി ടോ​മി​നെ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​ണ്. ടോ​മി​ന്‍റെ വാ​യി​ൽ ഒ​രു മ്യൂ​സി​ക് ഉ​പ​ക​ര​ണ​വു​മു​ണ്ട്. ഇ​തു കൂ​ടാ​തെ ക​യ്യി​ലൊ​രു തോ​ക്കു​ണ്ട്. എ​ന്നാ​ൽ ജെ​റി ഓ​ടി വ​ന്ന് ആ ​തോ​ക്ക് ത​ട്ടി ദൂ​രെ ക​ള​യു​ന്നു. പി​ന്നീ​ട്, ടോ​മി​ന്‍റെ ത​ല​യി​ൽ ക​യ​റി​യി​രി​ക്കു​ക​യും ത​ട്ടി​ക്ക​ള​ഞ്ഞ തോ​ക്കെ​ടു​ത്ത് ത​ല​ക്ക് നേ​രെ പി​ടി​ക്കു​ന്നു. എ​ന്നാ​ൽ അ​ത്ര​യും…

Read More

ഇത്ര വലിയ സമ്മാനങ്ങളോ! മുതലാളിമാർ ജീവനക്കാർക്ക് നൽകിയ ദീപാവലി സമ്മാനങ്ങൾ

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും അ​ടു​ത്തു​ള്ള​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ അ​യ​യ്ക്കു​ക​യും ഒ​ക്കെ ചെ​യ്താ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഉ​ത്സ​വ സീ​സ​ൺ ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൊ​ടുക്കാറുണ്ട്.  ഈ ​വ​ർ​ഷം ഹ​രി​യാ​ന​യി​ലെ ഒ​രു ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി ഉ​ട​മ ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി കാ​റു​ക​ൾ സ​മ്മാ​നി​ച്ചു. മി​റ്റ്‌​സ്‌​കാ​ർ​ട്ട് ചെ​യ​ർ​മാ​ൻ എം​കെ ഭാ​ട്ടി​യ ത​ന്‍റെ ഓ​ഫീ​സ് ഹെ​ൽ​പ്പ​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ടാ​റ്റ പ​ഞ്ച് കാ​റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി. ത​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ലും താ​ൻ ആ​കൃ​ഷ്ട​നാ​യെ​ന്നും ഈ ​സീ​സ​ണി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഭാ​ട്ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മി​സ്റ്റ​ർ ഭാ​ട്ടി​യ​യാ​ണ് ക​മ്പ​നി ആ​രം​ഭി​ച്ച​ത്. അ​ന്ന് മു​ത​ൽ ഈ ​ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ കോ​ത്ത​ഗി​രി​യി​ലെ ഒ​രു തേ​യി​ല​ത്തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ ഈ ​വ​ർ​ഷം ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ദീ​പാ​വ​ലി ബോ​ണ​സാ​യി ബൈ​ക്കു​ക​ൾ…

Read More

1,096 കോ​ടി രൂ​പ ലോ​ട്ട​റി​യ​ടി​ച്ച​യാ​ൾ ചെ​യ്ത​ത്..!

ല​ണ്ട​ൻ: ലോ​ട്ട​റി​യ​ടി​ച്ച് കോ​ടി​ക​ൾ കി​ട്ടി​യാ​ൽ വ​ലി​യ വീ​ടും വാ​ഹ​ന​വു​മൊ​ക്കെ സ്വ​ന്ത​മാ​ക്കി രാ​ജ​കീ​യ ജീ​വി​തം ന​യി​ക്കാ​നാ​കും ഏ​വ​രും ആ​ഗ്ര​ഹി​ക്കു​ക. എ​ന്നാ​ല്‍ 108 മി​ല്ല്യ​ണ്‍ യൂ​റോ (1,096 കോ​ടി രൂ​പ) ലോ​ട്ട​റി​യ​ടി​ച്ച യു​കെ സ്വ​ദേ​ശി നീ​ല്‍ ട്രോ​ട്ട​ര്‍ ചെ​യ്ത​ത് അ​തൊ​ന്നു​മ​ല്ല. വ​ലി​യൊ​രു ത​ടാ​ക​മു​ള്ള 500 ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങി എ​ല്ലു​മു​റി​യെ പ​ണി എ​ടു​ത്തു. 2014ലാ​ണ് നീ​ല്‍ ട്രോ​ട്ട​ര്‍ ത​ന്‍റെ​യും പ​ങ്കാ​ളി​യാ​യ നി​ക്കി ഒ​ട്ടാ​വ​യു​ടെ​യും പേ​രി​ൽ വ​സ്തു വാ​ങ്ങി​യ​ത്. ഇ​തി​ൽ​നി​ന്നു ട്രോ​ട്ട​റി​നെ പി​ന്തി​രി​പ്പി​ക്കാ​ന്‍ പ​ങ്കാ​ളി ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷേ, ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ത​ന്‍റെ ആ​ഗ്ര​ഹ​മാ​ണെ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹം ഭൂ​മി വാ​ങ്ങി. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷം ട്രോ​ട്ട​ര്‍ അ​വി​ടെ ക​ഠി​ന​മാ​യി അ​ധ്വാ​നി​ച്ചു. നി​റ​യെ പാ​ഴ്മ​ര​ങ്ങ​ള്‍ വീ​ണു​കി​ട​ന്നി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നു അ​ത്. അ​വ​യെ​ല്ലാം അ​ദ്ദേ​ഹം നീ​ക്കി. ‌ധാ​രാ​ളം കു​ള​ങ്ങ​ള്‍ കു​ഴി​ക്കു​ക​യും ത​ടാ​ക​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. ശൈ​ത്യ​കാ​ല​ത്ത് പ​ക്ഷി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​കു​ന്ന​തി​ന് ധാ​രാ​ളം വേ​ലി​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. ഇ​ന്ന് അ​വി​ടം വി​വി​ധ ത​രം…

Read More

ബസിന് വഴി നൽകാതെ അനധികൃതമായി പാർക്കിംഗ്, കാർ ഉയർത്തി കാൽനടയാത്രക്കാർ; സോഷ്യൽ മീഡിയ ഒന്നിച്ച് വിളിച്ചു ഇവർ ഹീറോസ്

ഒ​ത്തു​പി​ടി​ച്ചാ​ൽ എ​ത്ര വ​ലി​യ മ​ല​യും കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ?  കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ങ്ങ​നെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ‍​ൾ ത​രം​ഗ​മാ​കു​ന്ന​ത്.  ഒ​രു കൂ​ട്ടം ന്യൂ​യോ​ർ​ക്കു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​ർ ഉ​യ​ർ​ത്തി ഒ​രു ബ​സി​ന് വ​ഴി ന​ൽ​കു​ന്ന​തി​നാ​യി വ​ശ​ത്തേ​ക്ക് നീ​ക്കി. റെ​ഡ്ഡി​റ്റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ, അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന ദൗ​ത്യം നി​റ​വേ​റ്റാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടം കൈ​കോ​ർ​ക്കു​ന്ന​താ​യി കാ​ണി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​ക്ക് ഇ​തി​നോ​ട​കം ത​ന്നെ 167,000-ല​ധി​കം ലൈ​ക്കു​ക​ളും ഏ​ക​ദേ​ശം 3 ദ​ശ​ല​ക്ഷം വ്യൂ​സും ല​ഭി​ച്ചു. ബ​സി​ന്‍റെ സ​ർ​വീ​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ഇ​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​വും ല​ഭി​ച്ചു.  നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പാ​ർ​ക്കിം​ഗ് എ​ല്ലാ​വ​ർ​ക്കു​മാ​യി എ​ത്ര​മാ​ത്രം അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടു. പി​ഴ​ക​ൾ കൂ​ടു​ത​ൽ ക​ഠി​ന​മാ​യി​രി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. …

Read More

​മരു​ന്നി​നൊ​പ്പം ലോ​ട്ട​റി​യും വാ​ങ്ങി; അ​ടി​ച്ച​ത് ബം​പ​ർ!

അ​മൃ​ത് സ​ർ: ഭാ​ഗ്യ​വും ഭാ​ഗ്യ​ക്കേ​ടു​മൊ​ക്കെ വ​രു​ന്ന​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​ണ്. ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ ബം​പ​ര്‍ ലോ​ട്ട​റി​യ​ടി​ച്ച പ​ഞ്ചാ​ബി ക​ർ​ഷ​ക​നാ​യ ശീ​ത​ൾ സിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​തും അ​ങ്ങ​നെ​ത​ന്നെ. മാ​ർ​ക്ക​റ്റി​ൽ മ​രു​ന്നു വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​മ്പോൾ ലോ​ട്ട​റി ഏ​ജ​ന്‍റാ​യ എ​സ്.​കെ. അ​ഗ​ർ​വാ​ൾ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചു. ന​റു​ക്കെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു പ​റ​ഞ്ഞ് ഒ​രു ലോ​ട്ട​റി എ​ടു​ക്കാ​ൻ അ​യാ​ൾ നി​ർ​ബ​ന്ധി​ച്ചു. കൈ​യി​ൽ പ​ണം കു​റ​വാ​യി​രു​ന്ന​തു​കൊ​ണ്ട് ആ​ദ്യം ശീ​ത​ൾ സിം​ഗ് മ​ടി​ച്ചു. എ​ന്നാ​ൽ, ഏ​ജ​ന്‍റി​ന്‍റെ നി​ർ​ബ​ന്ധം കൂ​ടി​യ​പ്പോ​ൾ ഒ​രു ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങി. മ​രു​ന്നും ടി​ക്ക​റ്റു​മാ​യി വീ​ട്ടി​ലെ​ത്തി അ​ധി​ക​സ​മ​യം പി​ന്നി​ടും മു​ൻ​പേ​ത​ന്നെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചെ​ന്ന വാ​ർ​ത്ത ശീ​ത​ൾ സിം​ഗി​നെ തേ​ടി​യെ​ത്തി. വി​വാ​ഹി​ത​രാ​യ ര​ണ്ട് ആ​ൺ​മ​ക്ക​ളും ഒ​രു മ​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. കി​ട്ടാ​ൻ പോ​കു​ന്ന വ​ലി​യ തു​ക​കൊ​ണ്ട് എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് കു​ടും​ബ​ത്തോ​ട് ആ​ലോ​ചി​ച്ച് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​ക​ർ​ഷ​ക​ന്‍റെ…

Read More

എല്ലാം അങ്ങോട്ട് ശരി ഇട് മാഷേ… വെെറലായി സുജിത്ത് മാഷും കുട്ടികളും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി സു​ജി​ത്ത് മാ​ഷും വി​ദ്യാ​ർ​ഥി​ക​ളും. കാ​സ​ർ​ഗോ​ഡ് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ.​യു.​പി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ സു​ജി​ത്ത് കൊ​ട​ക്കാ​ട് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ള്ള വി​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്. പ​ല​രും മാ​ഷി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. വ​ടി എ​ടു​ത്ത് കു​ട്ടി​ക​ളെ ത​ല്ലി പ​ഠി​പ്പി​ച്ചി​രു​ന്ന കാ​ല​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളു​ടെ ഉ​ള്ള​റി​ഞ്ഞ് പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്ക അ​ധ്യാ​പ​നം എ​ത്തി​യെ​ന്ന​തി​ന് തെ​ളി​വാ​ണ് സു​ജി​ത്ത് മാ​ഷ്. ചൂ​ര​ലും ശി​ക്ഷ​യു​മാ​ണ് അ​ധ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മെ​ന്ന സ​ങ്ക​ല്പം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്.കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ ​യു പി ​സ്കൂ​ളി​ലെ സു​ജി​ത്ത് മാ​ഷും കു​ട്ട്യോ​ളും.. എ​ന്ന കു​റി​പ്പോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സു​ജി​ത്ത് മാ​ഷി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ മാ​ഷും കു​ട്ടി​ക​ളും വെെ​റ​ലാ​യി. പ​ഠ​ന​മൊ​രു ചൂ​ര​ലും മാ​ഷു​മ​ല്ല. ഒ​രു ചോ​ക്കു ക​ഷ​ണ​വും ബോ​ർ​ഡു​മ​ല്ല. ന്‍റെ കു​ഞ്ഞ​ള്’– എ​ന്ന കു​റി​പ്പോ​ടെ സു​ജി​ത്ത് മാ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ പേ​പ്പ​ർ നോ​ക്കു​ക​യാ​ണ്…

Read More

ഏറ്റവും വിചിത്രമായ ഫുഡ് കോംബോ; വൈറലായി പുതിയ പരീക്ഷണം

തേ​ങ്ങാ​വെ​ള്ളം ഏ​റ്റ​വും മി​ക​ച്ച പ്ര​കൃ​തി​ദ​ത്ത പാ​നീ​യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലു​ള്ള​പ്പോ​ൾ  തെ​ങ്ങി​ൽ നി​ന്ന് ഈ ​ഉ​ന്മേ​ഷ​ദാ​യ​ക​മാ​യ പാ​നീ​യം നേ​രി​ട്ട് കു​ടി​ക്കാ​റു​ണ്ട്. അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ രു​ചി​യ്‌​ക്ക​പ്പു​റം, തേ​ങ്ങാ​വെ​ള്ളം നി​ര​വ​ധി ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. എ​ന്നി​രു​ന്നാ​ലും, ഫാ​ന്‍റ മാ​ഗി​യും ചോ​ക്ക​ലേ​റ്റ് സ​മൂ​സ​യും പോ​ലു​ള്ള ധീ​ര​മാ​യ കോ​മ്പി​നേ​ഷ​നു​ക​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന പാ​ര​മ്പ​ര്യേ​ത​ര ഭ​ക്ഷ്യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ ലോ​ക​ത്ത് തേ​ങ്ങാ​വെ​ള്ളം പോ​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ക്‌​സി​ൽ  പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ൽ, തേ​ങ്ങാ​വെ​ള്ള​ത്തി​ൽ മു​ട്ട ക​ല​ർ​ത്തി ഒ​രു പാ​ച​ക സൃ​ഷ്ടി ഉ​യ​ർ​ന്നു​വ​ന്നു. വീ​ഡി​യോ ക​ണ്ട​തി​ന് ശേ​ഷം, ഭ​ക്ഷ​ണ​പ്രി​യ​രാ​യ സ​മൂ​ഹം അ​വ​രു​ടെ ഫി​ൽ​ട്ട​ർ ചെ​യ്യാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കി​ടാ​ൻ മ​ടി​ച്ചി​ല്ല. ചൂ​ള​യി​ൽ നി​ന്ന് ഒ​രു ചൂ​ടു​ള്ള തേ​ങ്ങ നീ​ക്കം ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ണ്ടെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ, പു​റ​ത്തെ ആ​വ​ര​ണം വേ​ർ​പെ​ടു​ത്താ​ൻ  ഒ​രു ക​ത്തി ഉ​പ​യോ​ഗി​ക്കു​ന്നു. ആ​വ​ര​ണം നീ​ക്കം ചെ​യ്ത ശേ​ഷം  തി​ള​യ്ക്കു​ന്ന തേ​ങ്ങാ​വെ​ള്ളം വെ​ളി​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് അ​വ​ൻ മു​ട്ട…

Read More