മു​ന്‍​കാ​ല​ത്തെ​പ്പോ​ലെ​യു​ള്ള ദീ​പാ​വ​ലി​യ​ല്ല ഇ​ത്ത​വ​ണ​ത്തേ​ത്; ഞങ്ങൾ പിരിയുന്നു; കുറിപ്പുമായി കോടീശ്വരൻ

മും​ബൈ: വ​സ്ത്ര​വ്യാ​പ​ര രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ റെ​യ്മ​ണ്ട് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഗൗ​തം സിം​ഘാ​നി​യ (58) ഭാ​ര്യ ന​വാ​സ് മോ​ദി​യു​മാ​യു​ള്ള 32 വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച നീ​ണ്ട കു​റി​പ്പി​ലൂ​ടെ ഗൗ​തം​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. “മു​ന്‍​കാ​ല​ത്തെ​പ്പോ​ലെ​യു​ള്ള ദീ​പാ​വ​ലി​യ​ല്ല ഇ​ത്ത​വ​ണ​ത്തേ​ത്’ എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഈ ​കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. ദ​മ്പ​തി​ക​ളാ​യും മാ​താ​പി​താ​ക്ക​ളാ​യും പ​ര​സ്പ​രം ശ​ക്തി​സ്രോ​ത​സു​ക​ളാ​യും 32 വ​ര്‍​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ചു. വി​ശ്വാ​സം, ദൃ​ഢ​നി​ശ്ച​യം, പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വേ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ര​ണ്ട് കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ജീ​വി​ത​ത്തി​ലെ​ത്തി. അ​ടു​ത്ത​കാ​ല​ത്ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. ഗോ​സി​പ്പു​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചു. ന​വാ​സും ഞാ​നും ര​ണ്ട് വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. മ​ക്ക​ളാ​യ നി​ഹാ​രി​ക​യ്ക്കും നി​സ​യ്ക്കും വേ​ണ്ട​തെ​ല്ലാം തു​ട​ര്‍​ന്നും ചെ​യ്യും. ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ​യും സ്വ​കാ​ര്യ​ത​യെ​യും ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.’-​ഗൗ​തം എ​ക്‌​സി​ല്‍ കു​റി​ച്ചു. ഗൗ​തം സിം​ഘാ​നി​യ​യ്ക്ക്11,000 കോ​ടി രൂ​പ​യി​ല​ധി​കം ആ​സ്തി​യു​ണ്ട്. സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ന​ടാ​ര്‍ മോ​ദി​യു​ടെ മ​ക​ളാ​യ ന​വാ​സ് 1999ലാ​ണ്…

Read More

സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60 കു​പ്പി മ​ദ്യം കുടിച്ചു തീർത്ത കേസിലെ പ്രതി എലി…എലി..എലി… ട്രോളി സോഷ്യൽ മീഡിയ

ഭോ​പ്പാ​ൽ: സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ധാ​രാ​ളം കു​ടി​യ​ന്മാ​രെ ക​ണ്ടി​ട്ടു​ണ്ട്. അ​ടി​ച്ചു പി​മ്പി​രി​യാ​യ ചി​ല​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ചി​രി പ​ട​ർ​ത്തു​ന്ന​താ​യി​രി​ക്കും. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​പോ​ലെ വ്യ​ത്യ​സ്ത​നാ​യ ഒ​രു കു​ടി​യ​നെ പി​ടി​കൂ​ടി. ഈ ​കു​ടി​യ​ൻ ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ വാ​ദം. സം​ഭ​വം ഇ​ങ്ങ​നെ: സ്റ്റേ​ഷ​നി​ൽ തൊ​ണ്ടി മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം ഒ​രു​ദി​വ​സം കാ​ണാ​താ​കു​ന്നു. ഒ​ന്നും ര​ണ്ടും കു​പ്പി​യ​ല്ല, 180 മി​ല്ലി​യു​ടെ 60 കു​പ്പി മ​ദ്യ​മാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. തൊ​ണ്ടി​മു​ത​ൽ കാ​ണാ​താ​യ​ത് പോ​ലീ​സി​നെ വ​ല്ലാ​തെ കു​ഴ​ക്കി​യെ​ങ്കി​ലും ഒ​ടു​വി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി. കേ​സി​ലെ പ്ര​തി ആ​രെ​ന്ന​റി​യ​ണ്ടേ.. ഒ​രു എ​ലി. സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60 കു​പ്പി മ​ദ്യം എ​ലി കു​ടി​ച്ചു തീ​ർ​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​യെ ക​ണ്ടെ​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല, പി​ടി​കൂ​ടു​ക​യും ചെ​യ്തു. മൂ​ഷി​ക​രാ​ജ​ൻ ഇ​പ്പോ​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​നി​ൽ ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ൽ തൊ​ണ്ടി​മു​ത​ലു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തു…

Read More

കാപ്പി മുതൽ ലെമൺ റെെസ് വരെ; മണ്ഡല കാലത്ത് തീർഥാടകർക്കായുള്ള ഭക്ഷണത്തിന്‍റെ വില പുറത്ത്

വൃ​ശ്ചി​ക മാ​സം തു​ട​ങ്ങാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി. മ​ണ്ഡ​ല കാ​ല​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ക്കു​മ്പോ​ൾ തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ജി​ല്ല​യി​ലെ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ വി​ല പു​റ​ത്തു​വി​ട്ടു. എ​രു​മേ​ലി​യി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലു​മു​ള്ള വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ നി​ശ്ച​യി​ച്ച വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കും. എ​ന്നാ​ൽ ഈ ​വി​ല ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ കാ​ല​ത്തേ​ക്ക് വ​രെ മാ​ത്ര​മു​ള്ള​താ​ണ്. ശ​ബ​രി​മ​ല തീർ​ഥാ​ട​ക​രി​ൽ നി​ന്ന് നി​ശ്ച​യി​ച്ച വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ധി​ക തു​ക ഈ​ടാ​ക്കി​യാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രാ​തി ന​ൽ​കാം. ജി​ല്ലാ സി​വി​ൽ സ​പ്ലൈ ഓ​ഫീ​സ്- 0481 2560371, ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ് – 0481 2564677, ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ്- 0481 2582998 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പ​രാ​തി ന​ൽ​കാം. വി​ല വി​വ​രങ്ങൾ 1. കു​ത്ത​രി ഊ​ണ് (എ​ട്ടു കൂ​ട്ടം) സോ​ർ​ട്ടെ​ക്സ് റൈ​സ് 70 രൂ​പ 2.. ആ​ന്ധ്രാ ഊ​ണ്…

Read More

ആ​ര​വി​ടെ…​സിം​ഹ രാ​ജ​ൻ എ​ഴു​ന്ന​ള്ളു​ന്നു… വ​ഴി മാ​റി​ക്കോ…​നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടി​ലെ രാ​ജ​ൻ;​ വെെ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ പ​ല​പ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. കാ​ട്ടി​ലെ രാ​ജാ​വെ​ന്നാ​ണ് സിം​ഹ​ത്തെ വി​ളി​ക്കു​ന്ന​ത്. കാ​ട്ടി​ലെ രാ​ജ​ൻ നാ​ട്ടി​ലി​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ ഉ​ണ്ടാ​കും. പേ​ടി​ച്ച് നി​ല​വി​ളി​ച്ച് ഓ​ടും െല്ലാ​വ​രും. കാ​ഴ്ച ബം​ഗ്ലാ​വി​ലെ കൂ​ട്ടി​ൽ സിം​ഹം കി​ട​ക്കു​ന്ന​തി ക​ണ്ടാ​ൽ പോ​ലും പേ​ടി​ച്ച് ക​ര​യു​ന്ന​വ​രാ​ണ് ന​മ്മ​ൾ. അ​പ്പോ​ഴാ​ണ് ഇ​നി നാ​ട്ടി​ൽ ഇ​റ​ങ്ങി​യാ​ൽ. എ​ന്നാ​ൽ ഇ​റ്റാ​ലി​യ​ന്‍ ന​ഗ​ര​മാ​യ ലാ​ഡി​സ്‌​പോ​ളി​ലൂ​ടെ രാ​ത്രി​യി​ല്‍ ഒ​രു സിം​ഹം ന​ട​ന്നു പോ​കു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ധാ​രാ​ളം വീ​ടു​ക​ള്‍ കാ​ണാം. റോ​ഡ് വി​ജ​ന​മാ​യി കി​ട​ക്കു​ന്നു. അ​തു​വ​ഴി​യാ​ണ് സിം​ഹം കൂ​ളാ​യി ന​ട​ന്നു പോ​കു​ന്ന​ത്. പ്രാ​ദേ​ശി​ക സ​ർ​ക്ക​സാ​യ റോ​ണി റോ​ള​ർ സ​ർ​ക്ക​സി​ല്‍ നി​ന്ന് ഒ​രു വ​യ​സു​ള്ള കിം​ബ എ​ന്ന ആ​ണ്‍ സിം​ഹ​മാ​ണ് ന​ട​ന്നു പോ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സിം​ഹം എ​ങ്ങ​നെ​യാ​ണ് കൂ​ട് ചാ​ടി പോ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും…

Read More

എടാ ഇത് ഇങ്ങനെ ഒന്നുമല്ലടാ… ഹെൽമറ്റിന് പകരം യുവാവിന്‍റെ തലയിൽ പേപ്പർ ബാ​ഗ്

ബാം​ഗ്ലൂ​ർ ന​ഗ​രം പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടാ​റു​ണ്ട്. വീ​ണ്ടു​മി​താ ബാം​ഗ്ലൂ​രി​ൽ നി​ന്നു​ള്ള ഒ​രു ര​സ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ റോ​ഡ് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു വേ​ണം ഓ​ടി​ക്കു​വാ​ൻ. ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യി ഹെ​ൽ​മെ​റ്റ് വെ​ക്ക​ണം. ഇ​തി​നു ബ​ദ​ലാ​യി എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ അ​വ​രി​ൽ നി​ന്നും ഫെെ​ൻ ഈ​ടാ​ക്കു​ന്ന​താ​ണ്. ചെ​ക്കി​ങ്ങി​നാ​യി പോ​ലീ​സും എ​ഐ കാ​മ​റ​യും നാ​ട് മു​ഴു​വ​ൻ സ്ഥാ​പി​ക്കു​മ്പോ​ഴും ഇ​ന്നും റോ​ഡ് നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​വ​ർ കൂ​ടു​ത​ലാ​ണ്. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ബെെ​ക്കി​ൽ പോ​കു​ന്ന യു​വാ​വി​ന്‍റെ ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ഇ​തി​ൽ എ​ന്താ​ണി​ത്ര അ​തി​ശ​യി​ക്കാ​നു​ള്ള​ത്. ഹെ​ൽ​മെ​റ്റ് വെ​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കും. അ​ത്ര ത​ന്നെ. എ​ന്നാ​ണ് മ​ന​സി​ൽ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ത​ല​യി​ൽ പേ​പ്പ​ർ കൊ​ണ്ടു​ള്ള ഹെ​ൽ​മെ​റ്റാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​നെ പ​റ്റി​ക്കാ​ൻ നോ​ക്കി​യ​താ​ണോ അ​തോ മ​ഴ​യി​ൽ നി​ന്നും ര​ക്ഷ നേ​ടാ​നാ​ണോ യു​വാ​വ്…

Read More

ചാ​യ കി​ട്ടി​യി​ല്ല ; ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ​നി​ന്ന് ഡോ​ക്ട​ർ ഇ​റ​ങ്ങി​പ്പോ​യി!

നാ​ഗ്പു​ർ: സ​മ​യ​ത്ത് ചാ​യ കി​ട്ടാ​ത്ത​തി​ന് ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ നി​ർ​ത്തി​വ​ച്ച് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ ഖാ​ട്ട് ഗ്രാ​മ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് കു​ടും​ബാ​സൂ​ത്ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മ്പോ ഴാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു സ്ത്രീ​ക​ൾ​ക്കാ​ണ് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ നാ​ലാ​മ​ത്തെ സ്ത്രീ​യു​ടെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ചാ​യ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ തേ​ജ്റം​ഗ് ഭ​ലാ​വി എ​ന്ന ഡോ​ക്ട​ർ കോ​പ​ത്തോ​ടെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ വി​ട്ട​ത്. മ​റ്റ് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഡോ​ക്ട​റോ​ടു യാ​ചി​ച്ചെ​ങ്കി​ലും ദ​യ കാ​ട്ടി​യി​ല്ല. ഭാ​ല​വി സ്ഥ​ലം​വി​ട്ട​തി​നാ​ൽ ബാ​ക്കി​യു​ള്ള ഓ​പ്പ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റൊ​രു ഡോ​ക്ട​റെ വി​ളി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​നു ഭ​ലാ​വി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ദി​വ​സം പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നും ത​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ലാ​ണ് ആ​ശു​പ​ത്രി വി​ട്ട​തെ​ന്നു​മാ​ണ് ഭ​ലാ​വി പ​റ​യു​ന്ന​ത്.

Read More

എ​മ​ർ​ജ​ൻ​സി ന​മ്പ​റിൽ വിളിച്ചു; പോലീസ് എത്തിയപ്പോൾ കെട്ടിപ്പിടിത്തം!

ഫ്ലോ​റി​ഡ: അ​ത്യാ​ഹി​ത​ങ്ങ​ൾ വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ സ​ഹാ​യം തേ​ടി വി​ളി​ക്കാ​നു​ള്ള​താ​ണ് പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​ർ. ക​ഴി​ഞ്ഞ​ദി​വ​സം ഫ്ലോ​റി​ഡ​യി​ൽ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 911 ലേ​ക്ക് കോ​ൾ വ​ന്നു. ഒ​ട്ടും വൈ​കാ​തെ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ ലൊ​ക്കേ​ഷ​നി​ൽ പാ​ഞ്ഞെ​ത്തി. ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ് വി​ളി വ​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ വീ​ട്ടി​ലെ​ത്തി കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച​പ്പോ​ൾ വീ​ട്ട​മ്മ പു​റ​ത്തേ​ക്കു വ​ന്നു. പോ​ലീ​സു​കാ​ര​നെ ക​ണ്ട് അ​ന്തം വി​ട്ട അ​വ​ർ കാ​ര്യം തി​ര​ക്കി. 911ലേ​ക്ക് ഒ​രു കോ​ൾ വ​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് എ​ത്തി​യ​തെ​ന്നും ഓ​ഫീ​സ​ർ പ​റ​ഞ്ഞു. താ​ൻ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും മ​ക​നോ​ട് ചോ​ദി​ച്ച് നോ​ക്ക​ട്ടെ എ​ന്നും പ​റ​ഞ്ഞ് ത​ന്‍റെ ചെ​റി​യ മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി. വി​ളി​ച്ച​ത് താ​നാ​ണെ​ന്ന് അ​പ്പോ​ൾ​ത​ന്നെ അ​വ​ൻ സ​മ്മ​തി​ച്ചു. എ​ന്തി​നാ​ണ് വി​ളി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് ത​നി​ക്ക് പോ​ലീ​സ് ഓ​ഫീ​സ​റെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അവന്‍റെ മ​റു​പ​ടി. ഇ​തു​കേ​ട്ട ഓ​ഫീ​സ​ർ പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ട് കു​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു. എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു കു​ട്ടി​ക്കു വി​ശ​ദ​മാ​യി…

Read More

ക​രു​തി​യി​രു​ന്നോ​ളൂ… വ​ല​യു​മാ​യി എ​ത്തു​ന്നു​ണ്ട് പെ​ൺ​പു​ലി​ക​ൾ; ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ ആ​ദ്യം സൗ​ഹൃ​ദം , കെ​ണി​യി​ൽ പെ​ട്ടാ​ൽ പി​ന്നെ ന​ട​ക്കു​ന്ന​തി​ങ്ങ​നെ…

കാ​ലം മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന​നു​സ​രി​ച്ച് ത​ട്ടി​പ്പു​ക​ളി​ലും പു​ത്ത​ൻ രീ​തി​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡേ​റ്റിം​ഗ് ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ദി​ല്ലി, പൂ​നെ എ​ന്നി​വ​ട​ങ്ങ​ളി​ലെ റെ​സ്റ്റോ​റ​ന്‍റു​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ന്നാ​ണ് ആ​രോ​പ​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നെ​കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ട്ടി​പ്പ് ന​ട​ത്താ​നാ​യ് ഇ​വ​ർ യു​വ​തി​ക​ളെ വാ​ട​ക​യ്ക്ക് എ​ടു​ക്കും. തു​ട​ർ​ന്ന് ഡേ​റ്റി​ങ്ങ് ആ​പ്പി​ലൂ​ടെ പു​രു​ഷ​ന്മാ​രെ തെ​ര​ഞ്ഞ് പി​ടി​ച്ചു വ​ല​യി​ൽ വീ​ഴ​ത്തു​ന്നു. നി​ര​വ​ധി പു​രു​ഷ​ന്മാ​രാ​ണ് ഈ ​കെ​ണി​യി​ൽ വീ​ണ​ത്. 23,000 രൂ​പ​യാ​ണ് പു​നെ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മാ​യ​ത്. വ്യാ​ജ പ്രൊ​ഫ​ലു​ക​ൾ വ​ഴി ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ വാ​ട​ക​യ്ക്കെ​ടു​ത്ത യു​വ​തി​ക​ൾ സ​ജീ​വ​മാ​കും. പി​ന്നാ​ലെ സ​മ്പ​ന്ന​രാ​യ യു​വാ​ക്ക​ളെ ക​ണ്ട് പി​ടി​ച്ച് ഡേ​റ്റിം​ഗി​നാ​യ് ക്ഷ​ണി​ക്കു​ക​യും ചെ​യ്യും. പോ​കേ​ണ്ട റെ​സ്റ്റോ​റ​ന്‍റും ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ളും ഇ​വ​ർ തീ​രു​മാ​നി​ക്കും. റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വി​ല​കൂ​ടി​യ ഭ​ക്ഷ​ണം ത​ന്നെ ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ക്കു​ക​യും ചെ​യ്യും. അ​വ​സാ​നം ത​ന്ത്ര​പ​ര​മാ​യ് പു​രു​ഷ​ന്മാ​രെ​കൊ​ണ്ട് ത​ന്നെ ഇ​വ​ർ ബി​ല്ല​ട​യ്പ്പി​ക്കും. ഭ​ക്ഷ​ണം ക​ഴി​ച്ച് പി​രി​ഞ്ഞ​തി​ന്…

Read More

കൂ​ട്ട​ണോ? കു​റ​യ്ക്ക​ണോ? എ​ന്താ​യാ​ലും ഇ​വി​ടെ ഉ​ത്ത​ര​മു​ണ്ട്, ക​ണ​ക്കി​ൽ പു​ലി​യാ​ണ് ഈ ​നാ​യക്കുട്ടി

മ​നു​ഷ്യ​രോ​ട് വ​ള​രെ സ്നേ​ഹ​ത്തി​ൽ നി​ൽ​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​മാ​ണ് നാ​യ. ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​ന് എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​രാ​ണ് നാ​യ്ക്ക​ൾ. എ​ന്നാ​ൽ ഈ ​ഗു​ണ​ങ്ങ​ൾ​ക്ക് പു​റ​മെ വ്യ​ത്യ​സ്ത​മാ​യൊ​രു ക‍​ഴി​വു​ള്ള ഒ​രു നാ​യ​യാ​ണ് ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ന്ന​ത്. ക​ണ​ക്ക് കൂ​ട്ടാ​നും കു​റ​യ്ക്കാ​നും സ്കൌ​ട്ട് എ​ന്ന ഈ ​നാ​യ​ക്കു​ട്ടി​യ്ക്ക് ന​ന്നാ​യി​ട്ട​റി​യാം. ഇ​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട് ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​ക്കെ സ്കൌ​ട്ട് കൃ​ത്യ​മാ​യ് ഉ​ത്ത​രം ന​ൽ​കും. ത​ന്‍റെ കാ​ലു​ക​ൾ നി​ല​ത്ത് ത​ട്ടി​യാ​ണ് സ്കൌ​ട്ട് ഉ​ത്ത​രം പ​റ​യു​ന്ന​ത്. ചോ​ദി​ക്കു​ന്ന ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​ര​ത്തി​ന​നു​സ​രി​ച്ച് സ്കൌ​ട്ട് നി​ല​ത്ത് ത​ട്ടും. ഒ​രു ത​വ​ണ ത​ട്ടി​യാ​ൽ ഉ​ത്ത​രം ഒ​ന്ന്, ര​ണ്ട് ത​വ​ണ ത​ട്ടി​യാ​ൽ ര​ണ്ട് ഇ​ങ്ങ​നെ​യാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ മാ​ത്‌സ് വി​ത്ത് സ്കൌ​ട്ട് എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പ​മാ​ണ് പ​ങ്ക്‌​വ​ച്ചി​രി​ക്കു​ന്ന​ത്. ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് സ്കൌ​ട്ട് ന​ൽ​കു​ന്ന​തും. അ​സാ​ധ്യ​മാ​യ ഈ ​ക​ഴി​വി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്കൌ​ട്ടി​നെ അ​ഭി​ന​ന്ദി​ച്ച​ത്.    …

Read More

വീൽചെയർ ഉപയോക്താക്കൾക്കായി പുതിയ കാർ ഡിസൈൻ; കൈയടിച്ച് സോഷ്യൽ മീഡിയ

വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കാ​റു​ക​ളി​ൽ ക​യ​റാ​ൻ എ​ളു​പ്പ​മ​ല്ല. ഇ​ത് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു. അ​വ​ർ​ക്ക് പ​ല​പ്പോ​ഴും കാ​റു​ക​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ഇ​ത് ബു​ദ്ധി​മു​ട്ടു​ള്ള​തും സ​മ​യ​മെ​ടു​ക്കു​ന്ന​തു​മാ​ണ്. ഇ​തി​ന് മ​റ്റൊ​രു വ്യ​ക്തി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. എ​ന്നി​രു​ന്നാ​ലും, ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു സാ​ങ്കേ​തി​ക പ​രി​ഹാ​രം കാ​ണി​ക്കു​ന്നു. ഇ​ത് ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി അ​ത് “സൂ​പ്പ​ർ സ്മാ​ർ​ട്ടും സൂ​പ്പ​ർ ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ ഡി​സൈ​ൻ” ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ത​ന്നെ ശ​രി​ക്കും ആ​ക​ർ​ഷി​ച്ച പ​രി​ഷ്ക​രി​ച്ച കാ​റി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു. സ​മാ​ന​മാ​യ കാ​റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ഒ​രു സ്റ്റാ​ർ​ട്ട​പ്പി​ൽ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള ത​ന്‍റെ താ​ൽ​പ​ര്യം അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. “സൂ​പ്പ​ർ സ്മാ​ർ​ട്ടും സൂ​പ്പ​ർ ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ ഡി​സൈ​ൻ. ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​ഫി​റ്റ്‌​മെ​ന്‍റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​ത് എ​ന്നി​ൽ അ​ഭി​മാ​നം…

Read More