അടിച്ച് പൂ​സാ​യ​പ്പോ​ൾ പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് കി​ന്നാ​രം;പിന്നാലെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

യു​പി: മ​ദ്യ​ല​ഹ​രി​യി​ൽ പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​ന് പാ​മ്പു​ക​ടി​യേ​റ്റു ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ൽ അ​ഹി​രൗ​ലി ഗ്രാ​മ​വാ​സി​യാ​യ രോ​ഹി​ത് ജ​യ്‌​സ്വാ​ൾ (22) ആ​ണ് മ​രി​ച്ച​ത്. വ​ഴി​യി​ല്‍ കി​ട​ന്ന വ​ഷ​പ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ശേ​ഷം വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്. അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ യു​വാ​വ് പാ​മ്പി​നെ തൂ​ക്കി​യെ​ടു​ക്കു​ന്ന​തും അ​തി​നോ​ട് വ​ര്‍​ത്ത​മാ​നം പ​റ​യു​ന്ന​തും കാ​ണാം. കാ​ഴ്‌ചക്കാ​ർ പ​രി​ഭ്രാ​ന്തി​യോ​ടെ പാ​മ്പി​നെ നി​ല​ത്തി​ടാ​ൻ പ​റ​യു​മ്പോ​ള്‍ അ​വ​രോ​ട് മാ​റി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ട​യ്ക്ക് പാ​മ്പി​നോ​ട് ത​ന്‍റെ കൈ​യി​ൽ ക​ടി​ക്കാ​ന്‍ പ​റ​ഞ്ഞ് യു​വാ​വ് ത​ല്ലു​ന്നു​മു​ണ്ട്. അ​തി​നി​ടെ താ​ഴെ വീ​ണ പാ​മ്പി​നെ വീ​ണ്ടും എ​ടു​ത്ത് നാ​ക്കി​ല്‍ നി​ര്‍​ബ​ന്ധി​ച്ചു ക​ടി​പ്പി​ക്കു​ന്നു. പ​ല​യാ​വ​ർ​ത്തി ഇ​യാ​ൾ നാ​ക്ക് നീ​ട്ടി​യ​ശേ​ഷ​മാ​ണ് പാ​ന്പ് ക​ടി​ക്കു​ന്ന​ത്. ക​ടി​യേ​റ്റ യു​വാ​വ് താ​മ​സി​യാ​തെ മ​രി​ച്ചു.

Read More

ഏയ് ഓട്ടോ… കെെ​യ​ടി നേ​ടി “ഓ​ട്ടോ​റി​ക്ഷാ റേ​സ്’

കോ​ഹി​മ: പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​മു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. പ​ക്ഷേ, കാ​റോ​ട്ട മ​ത്സ​രം​പോ​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഓ​ട്ട​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​താ​യി അ​ധി​ക​മൊ​ന്നും കേ​ട്ടി​ട്ടി​ല്ല. മു​ച്ച​ക്ര​ക്കാ​ര​നാ​യ ഓ​ട്ടോ​ക​ളു​ടെ വേ​ഗ​മ​ത്സ​രം അ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന​താ​കും അ​തി​നു കാ​ര​ണം. എ​ന്നാ​ൽ, നാ​ഗാ​ലാ‌​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കൊ​ഹി​മ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം “ഓ​ട്ടോ​റി​ക്ഷാ റേ​സ്’ അ​ര​ങ്ങേ​റി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലു​മാ​യി. വി​ശാ​ല​മാ​യ ഒ​രു ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റി​ല്‍ റേ​യ്സി​ന് ത​യാ​റാ​യി മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ. ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തോ​ടെ അ​വ ട്രാ​ക്കി​ലൂ​ടെ പൊ​ടി​പ​ട​ർ​ത്തി കു​തി​ച്ചു​പാ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​മാ​യ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ആ​വേ​ശ​മ​ത്സ​ര​ത്തി​നു കാ​ഴ്ച​ക്കാ​രു​ടെ നി​റ​ഞ്ഞ കൈ​യ​ടി. മ​ത്സ​ര​ഫ​ല​മെ​ന്തെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും വീ​ഡി​യോ ക​ണ്ട​വ​രെ​ല്ലാം മ​ത്സ​രം ആ​സ്വ​ദി​ച്ചു. ഫോ​ര്‍​മു​ല വ​ണ്‍ തോ​റ്റ് പോ​കു​ന്ന മ​ത്സ​ര​മെ​ന്നു​വ​രെ ചി​ല​ർ വാ​ഴ്ത്തി. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ലൂ​ടെ വ​ണ്ടി ഓ​ടി​ക്കു​ന്ന​ത് ക​ണ്ടാ​ൽ ഇ​തി​ലും ആ​വേ​ശ​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്.

Read More

‌എ​ന്ത് വി​ധി ഇ​ത്… വ​ല്ലാ​ത്ത ച​തി ഇ​ത്; റോ​ഡ് മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​കു​ന്ന ഗ്രാ​മ വാ​സി​ക‌​ളെ കാ​ണ​ണോ; ​വെെ​റ​ലാ​യി വീ​ഡി​യോ

മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ പ​ല​പ്പോ​ഴും വ​ലി​യ വാ​ർ​ത്ത ആ​കാ​റു​ണ്ട്. ‌ഒ​റ്റ​ക്കോ സം​ഘം ചേ​ർ​ന്നൊ​ക്കെ​യോ ആ​ണ് പ​ല​പ്പോ​ഴും മോ​ഷ്ടാ​ക്ക​ൾ ഇ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഒ​രു നാ​ട് മു​ഴു​വ​ൻ മോ​ഷ​ണ​ത്തി​നു ഇ​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ ഉ​ണ്ടാ​കും. ജെ​ഹാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ഔ​ദാ​ൻ ബി​ഘ ഗ്രാ​മ​ത്തി​ലാ​ണ് അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ന​ട​ന്ന​ത്. ഭാ​ഗി​ക​മാ​യി മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച ഒ​രു റോ​ഡാ​ണ് ഗ്രാ​മ വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് മോ​ഷ്ടി​ച്ചു കൊ​ണ്ട് പോ​യ​ത്. നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് ഗ്രാ​മ വാ​സി​ക​ൾ മോ​ഷ്ടി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ക​ല്ലു​ക​ൾ, കോ​ൺ​ക്രീ​റ്റ്, മ​ണ​ൽ, ചി​പ്പു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ഉ​ത്ക​ർ​ഷ് സി​ങ് എ​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ലി​യ കൊ​ട്ട​ക​ളും ച​ട്ടി​ക​ളും കൊ​ണ്ട് വ​ന്ന് റോ​ഡ് നി​ർ​മാ​ണ​ത്തി​നു കൊ​ണ്ട് വ​ന്ന മ​ണ​ലും ക​ല്ലും…

Read More

സൗ​ഹൃ​ദ​മി​തെ​ന്നു​മൊ​രു സു​ന്ദ​ര കി​സ; 55 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​റ്റ ച​ങ്ങാ​തി​മാ​ർ ത​മ്മി​ൽ​ക​ണ്ടു മു​ട്ടി; ക​ണ്ണ് നി​റ​യാ​തെ ഈ ​വീ​ഡി​യോ ക​ണ്ട് തീ​രി​ല്ല

ദി​വ​സേ​ന സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ഡി​യോ​ക​ൾ വെെ​റ​ലാ​കു​ണ്ട്. അ​ത്ത​ര​ത്തി​ൽ വെെ‌​റ​ലാ​കു​ന്ന വീ​ഡി​യോ​ക​ളി​ൽ ന​മ്മു​ടെ ക​ണ്ണും മ​ന​സും നി​റ​യി​ക്കു​ന്ന​വ​യു​മു​ണ്ട്. കാ​ഴ്ച​ക്കാ​ര​ന് അ​ത്യ​ധി​കം സ​ന്തോ​ഷം തോ​ന്നു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ങ്ങ​ളോ​ടൊ​പ്പം പ​ഠി​ച്ച സു​ഹൃ​ത്തി​നെ കാ​ണ​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ഒ​രൊ​റ്റ ക്ലി​ക് മ​തി. സു​ഹൃ​ത്ത് നി​ങ്ങ​ളു​ടെ മു​ൻ​പി​ലെ​ത്തും. അ​ത്ര​യേ​റെ സോ​ഷ്യ​ൽ മീ​ഡി​യ വ​ള​ർ​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക‌​ട​ന്നു വ​ര​വി​നും മു​ൻ​പൊ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത ക​ത്തു​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​യി​രു​ന്നു സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ന​ത് വാ​ട്സ്ആ​പ്പി​ലേ​ക്കും, ഫേ​സ്ബു​ക്കി​ലേ​ക്കും ഇ​ൻ​സ്റ്റ​യി​ലേ​ക്കു​മൊ​ക്കെ മാ​റി​യി​രി​ക്കു​ന്നു. നീ​ണ്ട 55 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ത​ന്‍റെ ആ​ത്മാ​ർ​ത്ഥ സു​ഹൃ​ത്തി​നെ ക​ണ്ട​പ്പോ​ഴു​ള്ള ഒ​രു മു​ത്ത​ശ്ച​ന്‍റെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. മു​ത്ത​ശ്ച​ൻ ത​ന്‍റെ ചെ​റു​മ​ക​നോ​ട് ത​ന്‍റെ കൂ​ട്ടു​കാ​ര​ന്‍റെ കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു. മോ​നെ എ​നി​ക്ക് എ​ന്‍റെ കൂ​ട്ടു​കാ​ര​നെ ഒ​ന്നു കാ​ണ​ണം. ഇ​നി​യൊ​രു കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ല എ​ന്ന് മു​ത്ത​ശ്ച​ൻ…

Read More

നി​ന​ക്ക് ചെ​റി​യ മു​ടി​യാ​ണ്; അ​പ്പോ​ൾ നീ ​ഒ​രു ഫെ​മി​നി​സ്റ്റ് ആണ്; ചെറിയ മുടിയായതിന്‍റെ പേരിൽ യുവതി നേരിട്ടത് ക്രൂരമായ അക്രമണം

ഫെ​മി​നി​സ്റ്റ് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സി​ൽ തെ​ളി​യു​ന്ന രൂ​പം തോ​ളൊ​പ്പം മു​റി​ച്ചി​ട്ട മു​ടി​യും വ​ലി​യ ക​ണ്ണ​ട​യു​മൊ​ക്കെ വെ​ച്ച ആ​ളു​ക​ളെ ആ​ണ്. തോ​ളൊ​പ്പം മു​ടി മു​റി​ച്ചി​ട്ട യു​വ​തി​യെ ക​ണ്ട് ഫെ​മി​നി​സ്റ്റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് യു​വാ​വ് ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെെ​റ​ലാ​വു​ക​യാ​ണ്. സൗ​ത്ത് ജി​യോ​ങ്‌​സാ​ങ് പ്ര​വി​ശ്യ​യി​ലെ ജി​ഞ്ചു​വി​ലെ ഒ​രു സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി‌​യെ മു​ടി​യു​ടെ നീ​ളം കു​റ​വാ​യ​തി​ന്‍റെ പേ​രി​ൽ ഫെ​മി​നി​സ്റ്റാ​ണെ​ന്ന് ആ​രോ​പി​ച്ച് 20 വ​യ​സു​ള്ള യു​വാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി​യി​ൽ യു​വാ​വ് സ്ത്രീ​യെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ യു​വ​തി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും ഫെ​മി​നി​സ്റ്റാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. നി​ന​ക്ക് ചെ​റി​യ മു​ടി​യാ​ണ്. അ​പ്പോ​ൾ നീ ​ഒ​രു ഫെ​മി​നി​സ്റ്റ് ആ​യി​രി​ക്ക​ണം. ഞാ​നൊ​രു മെ​യി​ൽ ഷോ​വ​നി​സ്റ്റാ​ണ്. ഫെ​മി​നി​സ്റ്റു​ക​ൾ ഞ​ങ്ങ​ളു​ടെ അ​ക്ര​മ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു’ എ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ സ്ത്രീ​യെ അ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ചെ​വി​ക്കും…

Read More

വി​ല കേ​ട്ടാ​ൽ വി​ശ്വ​സി​ക്കി​ല്ല..! ടൈ​റ്റാ​നി​ക്കി​ലെ മെ​നു, ബ്ലാ​ങ്ക​റ്റ്, പോ​ക്ക​റ്റ് വാ​ച്ച് തുടങ്ങിയവ ലേ​ല​ത്തി​ന്

ല​ണ്ട​ൻ: 111 വ​ര്‍​ഷം മു​മ്പ് ക​ട​ലി​ൽ മു​ങ്ങി​യ ആ​ഡം​ബ​ര യാ​ത്രാ​ക്ക​പ്പ​ലാ​യ ടൈ​റ്റാ​നി​ക് എ​ക്കാ​ല​വും വാ​ർ​ത്ത​ക​ളി​ലെ താ​ര​മാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ടൈ​റ്റാ​നി​ക്കി​ലെ പു​രാ​ത​ന വ​സ്തു​ക്ക​ളു​ടെ ലേ​ല​മാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം തേ​ടു​ന്ന​ത്. ടൈ​റ്റാ​നി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രേ​യൊ​രു ഫ​സ്റ്റ് ക്ലാ​സ് ഡി​ന്ന​ർ മെ​നു കാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​ലെ ഏ​റ്റ​വും വി​ശി​ഷ്ട വ​സ്തു. ഇ​ത് ലേ​ല​ത്തി​ല്‍ 71,87,390 രൂ​പ​യ്ക്കു വി​റ്റ് പോ​കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. ആ​ഡം​ബ​ര​ക്ക​പ്പ​ലി​ല്‍ സാ​ധാ​ര​ണ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​ത്യേ​ക ഭ​ക്ഷ​ണ മെ​നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ ​മെ​നു​വി​ല്‍ മു​ത്തു​ച്ചി​പ്പി, ബീ​ഫ്, സ്പ്രിം​ഗ് ലാം​ബ്, മ​ല്ലാ​ർ​ഡ് താ​റാ​വ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് മെ​നു കാ​ർ​ഡി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി മാ​ഞ്ഞ് തു​ട​ങ്ങി​യ​നി​ല​യി​ലാ​ണ്. ഈ ​മെ​നു മാ​ത്ര​മ​ല്ല ലേ​ല​ത്തി​ലു​ള്ള​ത്. മെ​നു​വി​നെ​ക്കാ​ള്‍ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ന്നാ​ണ് ക​പ്പ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഡെ​ക്ക് ബ്ലാ​ങ്ക​റ്റ്. ഇ​തി​ന് ഒ​രു കോ​ടി രൂ​പ​വ​രെ വി​ല…

Read More

20 മ​ത്സ​രം 20 തോ​ൽ​വി; അ​ങ്ക​ക്കൊ​തി തീ​രാ​തെ 78കാ​ര​ൻ

ജ​യ്‌​പു​ര്‍: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. മി​സോ​റ​മി​ലെ ആ​കെ​യു​ള്ള 40 സീ​റ്റു​ക​ളി​ലേ​ക്കും ഛത്തീ​സ്‌​ഗ​ഡി​ലെ 90 അം​ഗ സ​ഭ​യി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഇ​ന്ന​ലെ ജ​നം വി​ധി​യെ​ഴു​തി. അ​തി​നി​ടെ പ്ര​ചാ​ര​ണ​ച്ചൂ​ടി​ലു​ള്ള രാ​ജ​സ്ഥാ​നി​ലെ ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. 78കാ​ര​നാ​യ തീ​ത​ർ സിം​ഗ് എ​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ​ത്. 1970 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന എ​ല്ലാ നി​യ​മ​സ​ഭ-​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തീ​ത​ർ സിം​ഗ് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. 10 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 10 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും തീ​ത​ര്‍ മ​ത്സ​രി​ച്ചു. മ​ത്സ​രി​ച്ച 20 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​ന്നി​ല്‍​പ്പോ​ലും ജ​യി​ച്ചി​ല്ല. പി​ന്നെ​യെ​ന്തി​നാ​ണ് മ​ത്സ​ര​മെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ തീ​ത​ർ പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​ണ്- “എ​ന്‍റെ മ​ത്സ​രം അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്. താ​ന്‍ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള ആ​യു​ധ​മാ​ണി​ത്. പ്രാ​യം വ​ര്‍​ധി​ച്ചു, എ​ന്നാ​ലും ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കു തെ​ല്ലും മ​ങ്ങ​ലി​ല്ല.’ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് തീ​ത​ർ. 1970ക​ളി​ല്‍ തീ​ത​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി…

Read More

നെ​റ്റി​യി​ൽ പ​ങ്കാ​ളി​യു​ടെ പേ​ര് പ​ച്ച​കു​ത്തി; ഇ​ങ്ങ​നെ​യാ​ണ് സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്ന് യു​വ​തി, മാ​ന​സി​ക വി​ഭ്രാ​ന്തി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പ്ര​ണ​യ​ത്തി​ലു​ള്ള ആ​ളു​ക​ൾ പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ അ​തി​രു​ക​ട​ന്ന​ വ​ഴി​ക​ൾ ക​ണ്ടെ​ത്താ​റു​ണ്ട്. എ​ന്നാ​ൽ യു​കെ​യി​ലെ ഒ​രു യു​വ​തി ത​ന്‍റെ നെ​റ്റി​യി​ൽ പ​ങ്കാ​ളി​യു​ടെ പേ​ര് പ​ച്ച​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ​ത​ന്‍റെ നെ​റ്റി​യി​ൽ ‘കെ​വി​ൻ’ എ​ന്ന പേ​ര് മ​ഷി പു​ര​ട്ടി​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് അ​ന സ്റ്റാ​ൻ​സ്‌​കോ​വ്‌​സ്‌​കി പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റ് അ​വ​ളു​ടെ നെ​റ്റി​യി​ൽ ‘കെ​വി​ൻ’ എ​ന്ന് ഭീ​മാ​കാ​ര​മാ​യ ക​റു​ത്ത അ​ക്ഷ​ര​ത്തി​ൽ മ​ഷി കൊ​ണ്ട് എ​ഴു​തു​ന്ന​ത് കാ​ണാം. തു​ട​ക്ക​ത്തി​ൽ അ​വ​ൾ​ക്ക് വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും തോ​ന്നി​യെ​ങ്കി​ലും, സ്റ്റാ​ൻ​സ്‌​കോ​വ്‌​സ്‌​കി അ​തി​ന്‍റെ ഫ​ല​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​വും സ​ന്തോ​ഷ​വും ഉ​ള്ള​താ​യി തോ​ന്നി.”​അ​യാ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ”, ക​ണ്ണാ​ടി​യി​ൽ സ്വ​യം നോ​ക്കി അ​വ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു.’​എ​ന്‍റെ മു​ഖ​ത്ത് എ​ന്‍റെ ബി​എ​ഫി​ന്‍റെ പേ​ര് പ​ച്ച​കു​ത്തു​ന്നു,’ എ​ന്നാ​ണ് അ​വ​ർ വീ​ഡി​യോ​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. പ​ല​രും വീ​ഡി​യോ വ്യാ​ജ​മെ​ന്ന് പ​റ​ഞ്ഞു ക​മ​ന്‍റി​ട്ടു. അ​തേ​സ​മ​യം സോ​ഷ്യ​ൽ മീ​ഡി​യ സ്വാ​ധീ​ന​ത്തി​നാ​യി ഇ​ത് ചെ​യ്ത​തെ​ന്നും ഇ​തി​ന്…

Read More

ടെസ്റ്റിനായ് യുവതി വണ്ടി ഓടിച്ചത് 1,000 മൈൽ; ഒടുവിൽ സംഭവിച്ചതിങ്ങനെ

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലും ഒ​രു പു​തി​യ ന​ഗ​ര​ത്തി​ൽ ഡ്രൈ​വിം​ഗ് അ​ൽ​പ്പം ബു​ദ്ധി​മു​ട്ടാ​ണ്, എ​ന്നാ​ൽ പ്രാ​ദേ​ശി​ക​മാ​യി ഒ​രു ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ബു​ക്ക് ചെ​യ്യാ​ൻ പാ​ടു​പെ​ടു​ന്ന ഒ​രു വി​ദ്യാ​ർ​ഥി ത​ന്‍റെ ജ​ന്മ​ന​ഗ​ര​ത്തി​ൽ നി​ന്ന് 1,000 മൈ​ൽ ചു​റ്റി​ക്ക​റ​ങ്ങി. 22 വ​യ​സ്സു​ള്ള എ​മി​ലി ഡോ​യ​ൽ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​വ​ളു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ഴു​താ​ൻ ബെ​ർ​ക്ക്‌​ഷെ​യ​റി​ലെ വി​ൻ​ഡ്‌​സ​റി​ൽ നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഒ​രു ന​ഗ​ര​മാ​യ അ​ബ​ർ​ഡീ​നി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു. ഏ​പ്രി​ലി​ൽ ത​ന്‍റെ തി​യ​റി പ​രീ​ക്ഷ പാ​സാ​യ​തു മു​ത​ൽ വീ​ടി​ന​ടു​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ബു​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ്യൂ​സി​ക്ക​ൽ തി​യേ​റ്റ​ർ വി​ദ്യാ​ർ​ത്ഥി​നി എ​മി​ലി പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി ശ്ര​മി​ച്ചി​ട്ടും ബെ​ർ​ക്‌​ഷെ​യ​റി​ൽ അ​വ​ളു​ടെ അ​ടു​ത്തെ​ങ്ങും ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും നോ​ക്കാ​ൻ അ​വ​ൾ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ മു​ത​ൽ ഞ​ങ്ങ​ൾ ഒ​രു ടെ​സ്റ്റ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു, ഒ​രു ബു​ക്കിം​ഗ് നേ​ടാ​നോ തീ​യ​തി ഉ​റ​പ്പാ​ക്കാ​നോ പോ​ലും ക​ഴി​ഞ്ഞി​ല്ല. ആ​റ് മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം…

Read More

ഒരു രാത്രി താമസിക്കാൻ 83 ലക്ഷം; ഇതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ സ്യൂട്ട്

ബോ​ളി​വു​ഡ് താ​രം അ​ന​ന്യ പാ​ണ്ഡെ​യു​ടെ ബ​ന്ധു​വും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ അ​ല​ന്ന പാ​ണ്ഡേ ഇ​പ്പോ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ ഹോ​ട്ട​ൽ സ്യൂ​ട്ടി​ന്‍റെ വീ​ഡി​യോ​യാ​ണ്. ദു​ബാ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​റ്റ്ലാ​ന്റി​സ് ദി ​റോ​യ​ലി​ലെ മ​നോ​ഹ​ര​മാ​യ മു​റി​യിൽ പ്രോ​പ്പ​ർ​ട്ടി മു​റി​ക​ൾ, പൂ​ൾ ഡെ​ക്ക്, ഓ​ഫീ​സ്, ലൈ​ബ്ര​റി, കോ​ൺ​ഫ​റ​ൻ​സ് റൂം ​എ​ന്നി​വ ഉ​ണ്ട്.’​അ​ൾ​ട്രാ ല​ക്ഷ്വ​റി എ​ക്സ്പീ​രി​യ​ൻ​ഷ്യ​ൽ റി​സോ​ർ​ട്ടി​ലെ’ ഒ​രു രാ​ത്രി താ​മ​സ​ത്തി​ന് $100,000 (ഏ​ക​ദേ​ശം 83 ല​ക്ഷം) രൂ​പ​യാ​ണ് ചി​ല​വ്.  ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ഹോ​ട്ട​ൽ സ്യൂ​ട്ടി​ന്‍റെ ടൂ​ർ എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കി​ട്ടു​കൊ​ണ്ട് പാ​ണ്ഡേ എ​ഴു​തി​യ​ത്. $100,000-ന് ​നി​ങ്ങ​ൾ​ക്ക് 4 കി​ട​പ്പു​മു​റി​ക​ൾ, സ്റ്റീം ​റൂ​മു​ക​ളു​ള്ള 4 കു​ളി​മു​റി​ക​ൾ, 12-സീ​റ്റ് ഡൈ​നിം​ഗ് റൂം/ ​കോ​ൺ​ഫ​റ​ൻ​സ് റൂം, ​ഇ​ൻ​ഡോ​ർ, ഔ​ട്ട്‌​ഡോ​ർ അ​ടു​ക്ക​ള​ക​ൾ, സി​നി​മാ തി​യേ​റ്റ​ർ, ഓ​ഫീ​സ്/​ലൈ​ബ്ര​റി, പ്രൈ​വ​റ്റ് ബാ​ർ, ഗെ​യിം റൂം, ​താ​പ​നി​ല നി​യ​ന്ത്രി​ത ഇ​ൻ​ഫി​നി​റ്റി പൂ​ൾ, 360 ഡി​ഗ്രി കാ​ഴ്ച​ക​ളു​ള്ള സ്വ​കാ​ര്യ…

Read More