സൗ​ഹൃ​ദ​മി​തെ​ന്നു​മൊ​രു സു​ന്ദ​ര കി​സ; 55 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​റ്റ ച​ങ്ങാ​തി​മാ​ർ ത​മ്മി​ൽ​ക​ണ്ടു മു​ട്ടി; ക​ണ്ണ് നി​റ​യാ​തെ ഈ ​വീ​ഡി​യോ ക​ണ്ട് തീ​രി​ല്ല

ദി​വ​സേ​ന സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ഡി​യോ​ക​ൾ വെെ​റ​ലാ​കു​ണ്ട്. അ​ത്ത​ര​ത്തി​ൽ വെെ‌​റ​ലാ​കു​ന്ന വീ​ഡി​യോ​ക​ളി​ൽ ന​മ്മു​ടെ ക​ണ്ണും മ​ന​സും നി​റ​യി​ക്കു​ന്ന​വ​യു​മു​ണ്ട്. കാ​ഴ്ച​ക്കാ​ര​ന് അ​ത്യ​ധി​കം സ​ന്തോ​ഷം തോ​ന്നു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ങ്ങ​ളോ​ടൊ​പ്പം പ​ഠി​ച്ച സു​ഹൃ​ത്തി​നെ കാ​ണ​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ഒ​രൊ​റ്റ ക്ലി​ക് മ​തി.

സു​ഹൃ​ത്ത് നി​ങ്ങ​ളു​ടെ മു​ൻ​പി​ലെ​ത്തും. അ​ത്ര​യേ​റെ സോ​ഷ്യ​ൽ മീ​ഡി​യ വ​ള​ർ​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക‌​ട​ന്നു വ​ര​വി​നും മു​ൻ​പൊ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു.

അ​ന്ന​ത്തെ കാ​ല​ത്ത ക​ത്തു​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​യി​രു​ന്നു സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ന​ത് വാ​ട്സ്ആ​പ്പി​ലേ​ക്കും, ഫേ​സ്ബു​ക്കി​ലേ​ക്കും ഇ​ൻ​സ്റ്റ​യി​ലേ​ക്കു​മൊ​ക്കെ മാ​റി​യി​രി​ക്കു​ന്നു.

നീ​ണ്ട 55 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ത​ന്‍റെ ആ​ത്മാ​ർ​ത്ഥ സു​ഹൃ​ത്തി​നെ ക​ണ്ട​പ്പോ​ഴു​ള്ള ഒ​രു മു​ത്ത​ശ്ച​ന്‍റെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

മു​ത്ത​ശ്ച​ൻ ത​ന്‍റെ ചെ​റു​മ​ക​നോ​ട് ത​ന്‍റെ കൂ​ട്ടു​കാ​ര​ന്‍റെ കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു. മോ​നെ എ​നി​ക്ക് എ​ന്‍റെ കൂ​ട്ടു​കാ​ര​നെ ഒ​ന്നു കാ​ണ​ണം.

ഇ​നി​യൊ​രു കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ല എ​ന്ന് മു​ത്ത​ശ്ച​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ത് നി​ര​സി​ക്കാ​നും ആ ​ചെ​റു​മ​ക​നു തോ​ന്നി​യി​ല്ല. മു​ത്ത​ശ്ച​ന്‍റെ കൂ​ട്ടു​കാ​ര​ന ചെ​റു​മ​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​പി​ലെ​ത്തി​ച്ചു. അ​വ​ർ ത​മ്മി​ൽ 55 വ​ർ​ഷം മു​ൻ​പ് ക​ണ്ട​താ​ണ്. ര​ണ്ടാ​ളു​ടെ​യും രൂ​പ​ങ്ങ​ൾ മാ​റി. കാ​ലം മാ​റി പ​ക്ഷേ സ്നേ​ഹ​ത്തി​നു മാ​ത്രം യാ​തൊ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല.

ഒ​രു ദി​വ​സം മു​ത്ത​ശ്ശ​ൻ എ​ന്നോ​ട് പ​റ​ഞ്ഞു, മോ​നെ എ​നി​ക്ക് എ​ന്‍റെ കൂ​ട്ടു​കാ​ര​നെ ഒ​ന്നു കാ​ണ​ണം. ഇ​നി​യൊ​രു കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ല എ​ന്ന്.

നീ​ണ്ട 55 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഉ​റ്റ സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ അ​റി​യാ​തെ നി​റ​ഞ്ഞൊ​ഴു​കി​യ ആ ​ക​ണ്ണു​ക​ൾ​ക്കൊ​പ്പം എ​ന്‍റെ ക​ണ്ണു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്ന കു​റി​പ്പോ​ടെ പ്ര​വീ​ൺ ക​ണ്ണാ​യി​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment