ഇതാണോ ട്രൂ ലവ്? പരസ്പരം വായിൽ നിന്ന് പാനീയം കുടിക്കുന്ന ദമ്പതികൾ; വൈറലായ് വീഡിയോ, വെറുപ്പുളവാക്കി സോഷ്യൽ മീഡിയ

അ​ടു​ത്തി​ടെ ഡ​ൽ​ഹി മെ​ട്രോ​യി​ൽ ദ​മ്പ​തി​ക​ളു​ടെ പ്ര​ണ​യ​സ​ല്ലാ​പ​ങ്ങൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്.​വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ ​ശീ​ത​ള​പാ​നീ​യം കു​ടി​ക്കു​ക​യും ത​ന്‍റെ വാ​യി​ൽ നി​ന്ന് ദ്രാ​വ​കം പു​രു​ഷ​ന്‍റെ വാ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഏ​താ​നും യാ​ത്ര​ക്കാ​ർ ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ വി​ചി​ത്ര​മാ​യ പ്ര​വൃ​ത്തി​യി​ൽ ഞെ​ട്ട​ലും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഇ​തേ രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും വീ​ഡി​യോ​യോ​ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ദ​മ്പ​തി​ക​ൾ സ​മാ​ന​മാ​യ മ​റ്റൊ​രു വീ​ഡി​യോ​യും ആ​യി​ട്ട് എ​ത്തി​യി​ട്ടു​ണ്ട്.  ഇ​പ്പോ​ൾ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ദ​മ്പ​തി​ക​ൾ ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ ഹാം​ഗ്ഔ​ട്ട് സ്ഥ​ല​മാ​യ കൊ​ണാ​ട്ട് പ്ലേ​സി​ൽ ഇ​രി​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മ​ടി​യി​ൽ കി​ട​ന്ന് യു​വ​തി​യു​ടെ വാ​യി​ലേ​ക്ക് യു​വാ​വ് പാ​ൽ പാ​ക്ക​റ്റ് ഒ​ഴി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ടാ​തെ, അ​യാ​ൾ ഒ​രു സ്പൂ​ൺ എ​ടു​ത്ത് അ​വ​ളു​ടെ വാ​യി​ൽ വെ​ച്ചു. എ​ന്നി​ട്ട് സ്പൂ​ണി​ൽ കു​റ​ച്ച്…

Read More

മോ​ഷ​ണ​ദൃ​ശ്യം പ്ര​ച​രി​ച്ചു; പി​ന്നാ​ലെ ക​ള​വ് മു​ത​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ച് മാ​തൃ​ക കാ​ട്ടി ക​ള്ള​ൻ

ക​ട​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച സി.​സി.​ടി.​വി ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. പി​ന്നാ​ലെ മോ​ഷ്ടി​ച്ച ഫോ​ൺ ക​ട​യി​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ച് ഉ​ട​മ​യോ​ട് ക​ള്ള​ൻ മാ​പ്പു​പ​റ​ഞ്ഞു. ഷം​സു​ദീ​ൻ എ​ന്ന​യാ​ളാ​ണ് ഫോ​ൺ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​ദൃ​ശ്യം സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​ള​വ് മു​ത​ൽ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ പി​ലാ​ത്ത​റ​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ ഗാ​ല​ക്സി ബേ​ക്ക​റി​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ത്. പി​ന്നാ​ലെ മോ​ഷ​ണ​ത്തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​ക്ക് ബേ​ക്ക​റി​യി ലെ​ത്തി​യ മോ​ഷ്ടാ​വ് ഫോ​ൺ തി​രി​കെ ന​ൽ​കി ക​ട​യു​ട​മ​യോ​ട് മാ​പ്പ് പ​റ​ഞ്ഞു. ഫോ​ൺ തി​രി​കെ കി​ട്ടി​യ ക​ട​യു​ട​മ അ​പ്പോ​ൾ ത​ന്നെ മോ​ഷ്ടാ​വി​നെ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പ​ക്ഷെ സം​ഭ​വ​ത്തി​ൽ  കേ​സ് എ​ടു​ക്ക​ണ്ട എ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

അധ്യാപികയും കുട്ടികളും തമ്മിലുള്ള സ്നേഹം കണ്ടോ? വീഡിയോ നിങ്ങളുടെ കണ്ണ് നിറക്കും

ദി​വ​സ​വും സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ എ​ന്തെ​ല്ലാം ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളാ​ണ് വെെ​റ​ലാ​കാ​റു​ള്ള​ത് അ​ല്ലേ? ചി​ല​ത് ന​മ്മെ ക​ര​യി​പ്പി​ക്കാ​റു​ണ്ട്. ചി​ല​ത്  ചി​രി​പ്പി​ക്കാ​റു​ണ്ട്. മ​റ്റു ചി​ല​താ​ക​ട്ടെ ചി​ന്തി​പ്പി​ക്കാ​റു​മു​ണ്ട്. ചി​ല വീ​ഡി​യോ ക​ണ്ടാ​ൽ ക​ണ്ണും മ​ന​സും ഒ​രു​പോ​ലെ നി​റ​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.‌അ​പ​ക​രും കു​ട്ടി​ക​ളും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യൊ​രു ബ​ന്ധ​മാ​ണു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ചെ​റി​യ ക്ലാ​സി​ൽ. ഒ​രു അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​ത്.  ‘എ​ന്നാ​പ്പി​ന്നെ ങ്ങ​ള് എ​ന്‍റെ കൂ​ടെ പോ​ര്’ അ​വ​ധി​യി​ലു​ള്ള ഖ​ദീ​ജ ടീ​ച്ച​റെ സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ് കു​ട്ടി​ക്കൂ​ട്ടം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.  ഈ ​കു​ഞ്ഞി കൂ​ട്ട​ത്തി​നു ഇ​വ​രു​ടെ ടീ​ച്ച​റി​നെ കാ​ണാ​തി​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​ക്കാം. ടീ​ച്ച​റെ ക​ണ്ട സ​ന്തോ​ഷ​വും പി​രി​യു​ന്ന സ​ങ്ക​ട​വും ഒ​രേ പോ​ലെ ഈ ​വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. എ​ല്ലാ കു​ട്ടി​ക​ളും ടീ​ച്ച​റി​നു ചു​റ്റും നി​ൽ​ക്കു​ക​യാ​ണ്. ചി​ല​ർ ടീ​ച്ച​റെ കെ​ട്ടി പി​ടി​ക്കു​ന്നു​ണ്ട്. ചി​ല​ർ ഉ​മ്മ കൊ​ടു​ക്കു​ന്നു​ണ്ട്.…

Read More

ഏഹ്… നിന്‍റെ ബുദ്ധി വിമാനമാനമാണല്ലോ;ലൈറ്റിന് ചുറ്റും പറക്കുന്ന പ്രാണികളെ ഒഴിവാക്കാൻ കിടിലൻ വിദ്യ; വീഡിയോ വെെറൽ

ചി​ല പ്രാ​ണി​ക​ൾ വെ​ളി​ച്ച​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും കാ​ണാ​റു​ണ്ട്. പ്ര​ത്രേ​കി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ. ചി​ല സ​മ​യം പ്രാ​ണി​ക​ളെ കൊ​ണ്ട് മ​നു​ഷ്യ​ൻ വ​ല​ഞ്ഞു പോ​കാ​റു​ണ്ട്. ക​ണ്ണി​ലും മൂ​ക്കി​ലും വാ​യി​ലു​മൊ​ക്കെ അ​വ പ​റ​ന്നി​രി​ക്കാ​റു​ണ്ട്. ലെെ​റ്റ് ഓ​ഫാ​ക്കു​മ്പോ​ൾ അ​വ പ​റ​ന്നു പോ​കും എ​ന്നാ​ൽ ലെെ​റ്റ് ഇ​ടു​മ്പോ​ൾ വീ​ണ്ടും അ​വ തി​രി​കെ വ​രും.‌ അ​ത്ത​ര​ത്തി​ൽ പ്രാ​ണി​ക​ൾ വ​ന്നി​രു​ന്ന​പ്പോ​ൾ അ​വ​യെ ഓ​ടി​ച്ചു വി​ടു​ന്ന ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ൽ കു​ട്ടി​ക​ളാ​ണു​ള്ള​ത്.  ഒ​രു വീ​ടി​ന്‍റെ മു​ന്നി​ലെ ലൈ​റ്റി​ന് ചു​റ്റും ഒ​രു കൂ​ട്ടം പ്രാ​ണി​ക​ൾ പ​റ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ഒ​രു ആ​ൺ​കു​ട്ടി  മൊ​ബൈ​ൽ ടോ​ർ‌​ച്ച് ഓ​ൺ ചെ​യ്ത് പ്രാ​ണി​ക​ൾ കൂ​ട്ട​മാ​യി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പി​ടി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ത​ന്നെ ​വീ​ടി​ന് മു​ന്നി​ലെ ലൈ​റ്റും ഓ​ഫ് ചെ​യ്യു​ന്നു. പ്രാ​ണി​ക​ൾ പി​ന്നെ കു​ട്ടി​യു​ടെ മൊ​ബൈ​ൽ ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് പ​റ​ന്നു. മൊ​ബെെ​ൽ ടോ​ർ​ച്ച് ഓ​ഫ് ആ​ക്കാ​തെ കു​ട്ടി ന​ട​ന്നു ഒ​രു സ്ട്രീ​റ്റ് ലെെ​റ്റി​ന്‍റെ അ​ടു​ത്ത് എ​ത്തു​ക​യാ​ണ്.…

Read More

ട്രെയിനിലെ ലേഡീസ് കോച്ചിൽ പരസ്യമായി മയക്കുമരുന്നുപയോ​ഗിച്ച് യുവാവ്; വീഡിയോ വൈറൽ

ട്ര​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​രം വാ​ർ​ത്ത​ക​ളാ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ട്ര​യി​ൻ പാ​ൻ​ട്രി​യി​ൽ ഓ​ടി​ക​ളി​ച്ച ഇ​ത്തി​രി കു​ഞ്ഞ​ൻ എ​ലി​ക​ളു​ടെ വാ​ർ​ത്ത​യു​ടെ ചൂ​ടാ​റും മു​മ്പേ ഇ​താ മ​റ്റൊ​രു വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ക​യാ​ണ്.  മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ലെ ലേ​ഡീ​സ് കോ​ച്ചി​നു​ള്ളി​ൽ നി​ന്നെ​ടു​ത്ത വീ​ഡി​യോ ആ​ണി​ത്. സം​ഭ​വം അ​ൽ​പം ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​യി​നി​ൽ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ വാ​തി​ലി​ൽ നി​ന്നു ഫോ​ൺ നോ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. യു​വാ​വി​ന്‍റെ മ​റ്റെ ക​യ്യി​ൽ ഒ​രു തു​വാ​ല​യും പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​ട​ക്ക് ഇ​ട​ക്ക് തു​വാ​ല മു​ഖ​ത്തേ​ക്ക് അ​ടു​പ്പി​ക്കു​മു​ണ്ട്.  ഒ​റ്റ നോ​ട്ട​ത്തി​ൽ യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ഭാ​വ പ​ക​ർ​ച്ച ഒ​ന്നും ത​ന്നെ തോ​ന്നി​ല്ല. യു​വാ​ല വെ​ച്ച് മൂ​ക്ക് തു​ട​ക്കു​ക ആ​ണെ​ന്നെ തോ​ന്നു​ക​യു​ള്ളു.  എ​ന്നാ​ൽ വീ​ഡി​യോ സൂ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും അ​യാ​ളു​ടെ ക​യ്യി​ലെ തു​വാ​ല​യി​ൽ എ​ന്തോ ഒ​ന്നു പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​താ​ണ് ഇ​ട​ക്ക് ഇ​ട​ക്ക് ഇ​യാ​ൾ മ​ണ​പ്പി​ക്കു​ന്ന​ത്. തു​ണി​യി​ൽ…

Read More

വ്യത്യസ്തമായൊരു കല്യാണം;ഇന്ത്യൻ ഭരണഘടനയെ സാക്ഷി നിർത്തി വിവാഹിതരായി ദമ്പതികൾ

വി​വാ​ഹ​മെ​ന്ന​ത് പ​ല​രു​ടെ​യും സ്വ​പ്ന​മാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത് വി​വാ​ഹ ച​ട​ങ്ങു​ക​ളു​ടെ രീ​തി​യി​ൽ ത​ന്നെ വ്യ​ത്യാ​സം വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ര​മ്പ​രാ​ഗ​ത ശെെ​ലി​യി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി ഇ​ന്ന് വി​വാ​ഹ​ങ്ങ​ൾ മാ​റി​യി​രു​ന്നു. ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡി​ങ്ങു​ക​ളു​ടെ കാ​ല​മാ​ണി​ത്. ഇ​പ്പോ​ഴി​താ ഇന്നലെ കൊ​ല്ലം ജി​ല്ല​യി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.  ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​അ​ബി​യും ദേ​വി​ക ദേ​വ​രാ​ജ​നും ഇന്നലെ വി​വാ​ഹി​ത​രാ​യി. ഇ​തി​ലെ​ന്താ ഇ​ത്ര പ്ര​ത്യേ​ക​ത എ​ന്ന​ല്ലേ?  ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത പ്രോ​ജ​ക്ട് സി​റ്റി​സ​ൺ 22 ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് അ​ബി​യും, ദേ​വി​ക​യും. ഭ​ര​ണ​ഘ​ട​ന സെ​ന​റ്റ​ർ​മാ​രു​ടെ ക്ലാ​സി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് പ​രി​ച​യം സൗ​ഹൃ​ദ​മാ​യി വ​ള​ർ​ന്നു. ആ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യി.  ര​ണ്ട് പേ​രു​ടെ​യും ഇ​ഷ്ടം വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​വ​രും എ​തി​ർ​ത്തി​ല്ല. അ​ങ്ങ​നെ അ​ബി​യും ദേ​വി​ക​യും വി​വാ​ഹം ചെ​യ്തു. എ​ങ്ങ​നെ​യാ​ണെ​ന്ന​ല്ലേ? ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി നി​ർ​ത്തി അ​ബി ദേ​വി​ക​യു​ടെ ക​ഴു​ത്തി​ൽ…

Read More

30 വർഷത്തോളം വീട്ടുജോലി ചെയ്ത് പഠിപ്പിച്ചു; പൈലറ്റ് വേഷത്തിൽ വിമാനത്തിൽ മകനെ കണ്ട് അമ്മ

കു​ട്ടി​ക​ൾ​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സ​വും ജീ​വി​ത​വും പ്ര​ദാ​നം ചെ​യ്യാ​ൻ ര​ക്ഷി​താ​ക്ക​ൾ പ​ല​തും ചെ​യ്യു​ന്നു. അവർ തങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അവർക്ക് സന്തോഷവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ പൈ​ല​റ്റാ​കാ​ൻ ആ​ഗ്ര​ഹി​ച്ച മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ  ഒ​രു സ്ത്രീ ​മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി ജോ​ലി ചെ​യ്തു. വി​മാ​ന​ത്തി​ൽ ക​യ​റി പൈ​ല​റ്റി​നെ ക​ണ്ട​പ്പോ​ഴുള്ള അവരുടെ പ്ര​തി​ക​ര​ണം എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യം അ​ലി​യി​പ്പി​ക്കു​ന്ന​താ​ണ്.  വ​ൺ പെ​ർ​സെ​ൻ​റൈ​ൽ എ​ന്ന​യാ​ൾ റെ​ഡ്ഡി​റ്റി​ലാണ് ഈ പോ​സ്റ്റ് പ​ങ്കി​ട്ടത്. വീ​ഡി​യോ​യി​ൽ അ​വ​ർ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും ജോ​ലി​ക്കാ​ർ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തും കാ​ണാം. കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​യ​ർ ഹോ​സ്റ്റ​സ് ക​ർ​ട്ട​നു​ക​ൾ നീ​ക്കു​ന്നു. പൂ​ക്ക​ളു​മാ​യി നി​ൽ​ക്കു​ന്ന മ​ക​നെ​യാ​ണ് അ​വ​ർ ക​ണ്ട​ത്. പൈ​ല​റ്റി​ന്‍റെ യൂ​ണി​ഫോ​മി​ൽ മകനെ ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ട്ട്  അവർ കെ​ട്ടി​പ്പി​ടി​ക്കു​ന്നു. തുടർന്നുള്ള വൈ​കാ​രി​ക നി​മി​ഷം ആ​ളു​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ഈ ​ആ​ഴ്‌​ച ഞാ​ൻ ക​ണ്ട ഏ​റ്റ​വും ന​ല്ല വീ​ഡി​യോ! അ​വ​ളു​ടെ എ​ല്ലാ…

Read More

319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ; റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി 62കാ​ര​ൻ

അ​വി​ശ്വ​സി​നീ​യ​മാ​യ ക​ഴി​വു​ക‍​ളു​മാ​യ് ലോ​ക റെ​ക്കോ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ നി​ര​വ​ധി​പേ​രു‌​ടെ പ്ര​ക​ട​ന​ങ്ങ​ൾ ന​മ്മ‍​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക​ണ്ടി​ട്ടു​ണ്ട്. 319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ ബാ​ല​ൻ​സ് ചെ​യ്തു​ള്ള 62 കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. അ​രി​സ്റ്റോ​ടെ​ലി​സ് വ​ലോ​റി​റ്റി​സാ​ണ് 319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ വ​ച്ച് നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ന്‍റി​നോ​സ് കാ​ന്തി 270 ഗ്ലാ​സു​ക​ൾ ത​ല​യി​ൽ​വ​ച്ച് നേ​ടി​യ റെ​ക്കോ​ർ​ഡാ​ണ് ഇ​പ്പോ​ൾ തി​രി​ത്തി​യ​ത്. ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് വ​ലോ​റി​റ്റി​സി​ന്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്ക് വ​ച്ചി​ട്ടു​ണ്ട്. വ​ലോ​റി​റ്റി​സ് വൈ​ൻ ഗ്ലാ​സ് ത​ല​യി​ൽ വ​ച്ച് ബാ​ല​ൻ​സ് ചെ​യ്ത് നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഗ്ലാ​സു​ക​ൾ അ​വ​സാ​നം താ​ഴെ വീ​ണ് എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് റെ​ക്കോ​ർ​ഡ് നേ​ടാ​ൻ സാ​ധി​ച്ചു. ഗ്ലാ​സ് ത​ല​യി​ൽ ബാ​ല​ൻ​സ് ചെ​യ്ത് തു​ട​ങ്ങു​ന്ന​ത് 1995 മു​ത​ലാ​ണ്. ഇ​ത് ആ​ദ്യ​മാ​യ​ല്ല റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​തും. 49 ഗ്ലാ​സു​ക​ൾ ത​ല​യി​ൽ വ​ച്ച് അ​ദ്ദേ​ഹം ഡാ​ൻ​സ് ചെ​യ്തി​ട്ടു​ണ്ട്. ക​ഴു​ത്തി​ന് ശ​ക്തി കി​ട്ടാ​നാ​യ് വ​ലോ​റി​റ്റി​സ്…

Read More

വണ്ടിക്കടിയിലേക്ക് കയറിയ പൂച്ച കുഞ്ഞിനു രക്ഷകരായി ബസ് ജീവനക്കാർ

ഒ​രു പൂ​ച്ച​ക്കു​ഞ്ഞ് വി​ചാ​രി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കും. എന്നെ കൊണ്ടും ചിലതൊക്കെ സാധിക്കുമെന്നു കാണിച്ചു തരികയാണ് ഒരു പൂച്ച. ഒ​രു ടൗ​ൺ മു​ഴു​വ​ൻ കു​റ​ച്ച് സ​മ​യ​ത്തേ​ക്ക് സ്തം​ഭി​പ്പി​ക്കാ​ൻ വ​രെ ക​ഴി​വു​ള്ള​വ​നാ​ണീ പൂ​ച്ച കു​ഞ്ഞ്. മ​ല​പ്പു​റം വ​ണ്ടൂ​ർ ടൗ​ണി​ൽ ഒ​രു പൂ​ച്ച​ക്കു​ട്ടി​യു​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ങ്ങാ​ടി​പ്പൊ​യ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​കു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ഒ​രു പൂ​ച്ച​ക്കു​ഞ്ഞ് ഓ​ടി​ക്ക​യ​റി. പൂ​ച്ച കു​ഞ്ഞ് ബ​സി​ന​ടി​യി​ൽ പോ​യ കാ​ര്യ​മ​റി​ഞ്ഞ് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ടെ​ൻ​ഷ​നാ​യി. ഡ്രെെ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി.  പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല. പൂ​ച്ച കു​ഞ്ഞി​നെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി ജീ​വ​ന​ക്കാ​ർ. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ഹോം ​ഗാ​ർ​ഡും യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പം പൂ​ച്ച കു​ഞ്ഞി​നെ തി​ര​യാ​നു​ള്ള മി​ഷ​നൊ​പ്പം കൂ​ടി. ഇ​ത്ര​യും ബ​ഹ​ളം പു​റ​ത്തു ന​ട​ക്കു​ന്ന​തൊ​ന്നും പൂ​ച്ച കു​ഞ്ഞ് അ​റി​ഞ്ഞി​ല്ല. ആ​ശാ​ൻ കൂ​ളാ​യി ത​ന്നെ അ​തി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ​യും…

Read More

അ​യ്യേ വൃ​ത്തി​കേ​ട്; ബി​യ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ലേ​ക്ക് മൂ​ത്ര​മൊ​ഴി​ച്ച് തൊ​ഴി​ലാ​ളി, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യ് വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പ​ല വീ​ഡി​യോ​ക​ളും ന​മ്മ​ൾ കാ​ണാ​റു​ണ്ട്. ഇ​തു​പോ​ലെ ചൈ​ന​യി​ലെ ഒ​രു ബി​യ​ർ ക​മ്പ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്ന ഒ​രു വീ​ഡി​യോ​യു​ടെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്. ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു തൊ​ഴി​ലാ​ളി ബി​യ​റു​ണ്ടാ​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ​യാ​ണി​ത്. സി​ങ്ടോ ബ്രൂ​വ​റി ക​മ്പനി വെ​യ​ർ​ഹൗ​സി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണി​ത്. വ​ലി​യ ഒ​രു കണ്ടെയ്ന​റി​ലേ​ക്കാണ് തൊഴിലാളി മൂ​ത്ര​മൊ​ഴി​ച്ച​ത്. ഈ ​വീ​ഡി​യോ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ ക​മ്പ​നി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി പ​റ​ഞ്ഞു. പൊ​തു സു​ര​ക്ഷാ സം​ഘ​ട​ന​ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ശ​യം തോ​ന്നി​യ മാ​ൾ​ട്ട് പൂ​ർ​ണ​മാ​യും അ​ട​ച്ചു വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ വലിയ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ബി​യ​ർ പ്രേ​മി​ക​ൾ​ക്ക് ഇ​ത് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നെ​തി​രെ വ​ലി​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ്…

Read More