മ​തി​ൽ ചാ​ടാ​ൻ പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടി​ല്ല; ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​യി; പു​ക​ഞ്ഞ​കൊ​ള്ളി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്കും പു​റ​ത്തു​പോ​കാ​മെ​ന്ന് കെ.മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തെ​ന്നും ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ര​ളീ​ധ​ര​ൻ. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ. “എം​എ​ൽ​എ സ്ഥാ​നം തു​ട​ര​ണോ​യെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്ക​ണം. അ​ത് പാ​ർ​ട്ടി​യ​ല്ല തീ​രു​മാ​റി​ക്കേ​ണ്ട​ത്.​പു​ക​ഞ്ഞ കൊ​ള്ളി​യോ​ട് സ്നേ​ഹ​മു​ള്ള​വ​ർ​ക്കും പു​റ​ത്ത് പോ​കാം.​നി​ല​പാ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചു.’-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വീ​ണ്ടും ലൈം​ഗി​ക പീ​ഡ​ന പ​രാ​തി വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. ക​ടു​ത്ത ന​ട​പ​ടി​യി​ലേ​യ്ക്ക് കോ​ൺ​ഗ്ര​സ് നീ​ങ്ങും എ​ന്നാ​ണ് സൂ​ച​ന. ഈ​ക്കാ​ര്യ​ത്തി​ൽ കെ​പി​സി​സി നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ച​ന തു​ട​രു​ക​യാ​ണ്. ഇ​ന്ന് ത​ന്നെ രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എം​പി നേ​താ​വ് കെ. ​കെ. ര​മ എം​എ​ൽ​എ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Read More

ഹോം ​സ്റ്റേ​യി​ലെ​ത്തി​ച്ച് ബ​ലം​പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ച്ചു; ഗ​ർ​ഭം ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു; രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി മ​റ്റൊ​രു യു​വ​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി​യു​മാ​യി മ​റ്റൊ​രു യു​വ​തി. രാ​ഹു​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കും യു​വ​തി പ​രാ​തി ന​ൽ​കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും പ​രാ​തി ന​ൽ​കി​യ​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് വേ​ദ​നി​പ്പി​ച്ചെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. രാ​ഹു​ലു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ക്കാ​ര്യം വീ​ട്ടി​ൽ അ​റി​യി​ച്ച​പ്പോ​ൾ രാ​ഹു​ലി​ന് ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ ബ​ന്ധം വേ​ണ്ട​ന്ന് വ​ച്ചു. എ​ന്നാ​ൽ രാ​ഹു​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ഹു​ലും സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​നും ചേ​ർ​ന്ന് കാ​റി​ൽ ത​ന്നെ ഹോം ​സ്റ്റേ​യി​ൽ എ​ത്തി​ച്ചെ​ന്നും ബ​ലം​പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ർ​ഭം ധ​രി​ക്കാ​ൻ രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി. ഇ​ത് ത​ന്നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും…

Read More

രാ​വും പ​ക​ലും ലോ​ഡ്ജി​ൽ വ​ന്നു​പോ​കു​ന്ന​ത് നി​ര​വ​ധി​പേ​ർ; തി​ര​ക്കി​ന് കാ​ര​ണം അ​നാ​ശാസ്യമെന്ന് നാ​ട്ടു​കാ​ർ; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഒ​രു ലോ​ഡ്ജി​ൽ അ​നാ​ശാ​സ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​രാ​തി.ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ഈ ​ലോ​ഡ്ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി പേ​ർ ഈ ​ലോ​ഡ്ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ട്. പ​ല ത​വ​ണ പോ​ലീ​സി​നെ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രേ​യും അ​റി​യി​ച്ചി​ട്ടും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നോ ലോ​ഡ്ജ് ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​നി​ടെ, ലോ​ഡ്ജി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ലോ​ഡ്ജ് ന​ട​ത്താ​നു​ള്ള ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്നു​ള്ള കാ​ര്യ​വും നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

Read More

കാ​യ​ബ​ലം താ ​പാ​ദ​ബ​ലം താ ​ഭ​ക്ത​ജ​ന​പ്രി​യ​നേ… അ​യ്യ​നെ കാ​ണാ​ൻ ക​ല്ലും മു​ള്ളും ച​വി​ട്ടി പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​യ്യ​പ്പ ഭ​ക്ത​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു

ക​ണ​മ​ല: മ​ണ്ഡ​ല കാ​ലം തു​ട​ങ്ങി ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ എ​രു​മേ​ലി കോ​യി​ക്ക​ക്കാ​വ് മു​ത​ൽ കാ​ള​കെ​ട്ടി വ​രെ​യു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​ർ ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ൽ സ​ഞ്ച​രി​ച്ച അ​യ്യ​പ്പ ഭ​ക്ത​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​വി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ത അ​ട​യ്ക്കു​ന്ന​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ സ​ഞ്ച​രി​ച്ച​വ​രു​ടെ മൊ​ത്തം എ​ണ്ണം 11923 ആ​ണെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. സ്ത്രീ​ക​ൾ 20 ഉം ​കു​ട്ടി​ക​ൾ 1500ഉം ​ആ​ണ്. ദി​വ​സ​വും 600നും 800​നും ഇ​ട​യി​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്നു​ണ്ട്. പ്രാ​യാ​ധി​ക്യ​വും രോ​ഗ​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​യി​ൽ ബു​ദ്ധി​മു​ട്ട് വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ എ​ത്തു​ന്ന​ത് കു​റ​വാ​ണ്. ഇ​തു​വ​രെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പാ​ത​യി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രി​ലാ​ൽ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. രാ​വി​ലെ കോ​യി​ക്ക​ക്കാ​വ് ചെ​ക്ക് പോ​സ്റ്റ്‌ തു​റ​ക്കു​മ്പോ​ൾ വ​നം വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗ് സ്‌​ക്വാ​ഡ് ഭ​ക്ത സം​ഘ​ത്തി​ന് മു​ന്നി​ൽ നീ​ങ്ങും. മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ല​ഭി​ച്ചാ​ൽ അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കും.…

Read More

ശ​രീ​ര​മാ​കെ വെ​ട്ടി​നു​റു​ക്കി; മു​ഖ​ത്തും വെ​ട്ടി, കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലും; കാ​യം​കു​ള​ത്ത് പി​താ​വി​ന് നേ​രെ മ​ക​ൻ ന​ട​ത്തി​യ​ത് മൃ​ഗീ​യ​മാ​യ ആ​ക്ര​മ​ണം

കാ​യം​കു​ളം: മാ​താ​വി​നെ ആ​ക്ര​മി​ക്കു​ക​യും പി​താ​വി​നെ മ​ക​ൻ അ​തി​ക്രൂ​ര​മാ​യി​കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര ഗ്രാ​മം. ക​ണ്ട​ല്ലൂ​ർ പീ​ടി​ക​ച്ചി​റ ന​ട​രാ​ജ​(63)നെ​യും ഭാ​ര്യ സി​ന്ധു​വി​(48)നെ​യും ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ മ​ക​ൻ ന​വ​ജി​ത്തി​നെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ ക​സ്റ്റ​ഡി​യി​ലെടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​നി​രി​ക്കേ​യാ​ണ് മാ​താ​പി​താ​ക്ക​ളെ ന​വ​ജി​ത്ത് ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ മു​ത​ൽ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പാ​ന​മാ​യി​രു​ന്നു ഇ​യാ​ൾ. ഇ​ട​യ്ക്ക് ല​ഹ​രി​മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത‌​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട കു​ടും​ബ​മാ​യി​രു​ന്നു ന​ട​രാ​ജ​ന്‍റേ​ത്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കി​യി​രു​ന്ന​ത് ന​ട​രാ​ജ​നാ​യി​രു​ന്നു. ഏ​റെ ക​ട​മു​റി​ക​ളും ബി​സി​ന​സു​മെ​ല്ലാ​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ൺ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​വ​ജി​ത്ത് പ​ല​ത​വ​ണ വീ​ട്ടി​ൽ പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ടാ​ണ് രാ​ത്രി നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​ത്. തു​റ​ന്നി​ട്ട ജ​ന​ലി​ലൂ​ടെ വീ​ടി​ന​ക​ത്തെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ…

Read More

ജെ​​സ്‌​​ന തി​​രോ​​ധാ​​നം: സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം തു​​ട​​രും; പി​​ന്‍​മാറിയതായുളള വാ​​ര്‍​ത്ത​​ക​​ളി​​ല്‍ അ​​ടി​​സ്ഥാ​​ന​​മി​​ല്ലെ​​ന്ന് ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ്

കോ​​ട്ട​​യം: ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സ് തി​​രോ​​ധാ​​ന കേ​​സ് ര​​ണ്ടാം​​ഘ​​ട്ടം അ​​ന്വേ​​ഷ​​ണ​​വും ഫ​​ലം കാ​​ണാ​​തെ സി​​ബി​​ഐ പി​​ന്‍​വാ​​ങ്ങു​​ന്ന​​താ​​യ വാ​​ര്‍​ത്ത​​ക​​ളി​​ല്‍ അ​​ടി​​സ്ഥാ​​ന​​മി​​ല്ലെ​​ന്ന് ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ് കു​​ന്ന​​ത്ത് വ്യ​​ക്ത​​മാ​​ക്കി. സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​സം​​ഘം എ​​രു​​മേ​​ലി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഗ​​സ്റ്റ് ഹൗ​​സി​​ല്‍ ക്യാ​​മ്പ് ചെ​​യ്ത് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ന്വേ​​ഷ​​ണം നി​​ർ​​ത്താ​​ന്‍ നി​​ര്‍​ദേ​​ശ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ജെ​​സ്ന തി​​രോ​​ധാ​​ന കേ​​സി​​ല്‍ സി​​ബി​​ഐ ആ​​ദ്യം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലെ വീ​​ഴ്ച​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ ജ​​യിം​​സ് ന​​ല്‍​കി​​യ ഹ​​ര്‍​ജി​​യി​​ലാ​​ണു തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​നു ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഉ​​ത്ത​​ര​​വാ​​യ​​ത്. ഏ​​താ​​നും സ​​ഹ​​പാ​​ഠി​​ക​​ള്‍, സു​​ഹൃ​​ത്തു​​ക്ക​​ള്‍, സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍, സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​രി​​ലേ​​ക്ക് അ​​ന്വേ​​ഷ​​ണം എ​​ത്തി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി. പു​​ലി​​ക്കു​​ന്നി​​നും മു​​ണ്ട​​ക്ക​​യ​​ത്തി​​നും ഇ​​ട​​യ്ക്കാ​​ണ് ജെ​​സ്ന​​യെ കാ​​ണാ​​താ​​യ​​തെ​​ന്നും ഈ ​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും ഹ​​ര്‍​ജി​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് ര​​ണ്ടാം വ​​ര്‍​ഷം ബി​​കോം വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​യി​​രു​​ന്ന ജെ​​സ്‌​​ന​​യെ 2018 മാ​​ര്‍​ച്ച് 22നാ​​ണ് കാ​​ണാ​​താ​​യ​​ത്. രാ​​വി​​ലെ 9.30ന് ​​മു​​ക്കൂ​​ട്ടു​​ത​​റ​​യ്ക്കു​​സ​​മീ​​പം…

Read More

‘വെ​ള്ളം​കു​ടി​ക്കും’… തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ലെ ബി ​ബ്ലോ​ക്കി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ; അ​ഴി​യെ​ണ്ണി​ക്കി​ട​ക്കേ​ണ്ട​ത് 14 ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ രാ​ഹു​ൽ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി. വെ​ള്ളം മാ​ത്രം മ​തി​യെ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജി​ല്ല ജ​യി​ൽ ബി ​ബ്ലോ​ക്കി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം, സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. ഇ​ന്ന​ലെ രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Read More

രാ​ഹു​ൽ മു​ങ്ങി​യ​ത് ചു​വ​ന്ന പോ​ളോ കാ​റി​ൽ; കാ​റി​ന്‍റെ ഉ​ട​മ​യാ​യ യു​വ​ന​ടി ആ​ര്? എം​എ​ൽ​എ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യം; രാഹുലിനെ കണ്ടെത്താൻ കൂടുതൽ സംഘം

പാ​ല​ക്കാ​ട്: യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് കേ​സെ​ടു​ത്തു. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ പാ​ല​ക്കാ​ട് വി​ട്ട​ത് സി​നി​മാ താ​ര​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലെ​ന്ന് സം​ശ​യം. ഇ​തേ​ത്തു​ട​ർ​ന്ന് ചു​വ​ന്ന ഫോ​ക്സ്‌​വാ​ഗ​ൺ പോ​ളോ കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ചു. രാ​ഹു​ലി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ്, ഡ്രൈ​വ​ർ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് എ​സ്‌​ഐ​ടി സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ർ പാ​ല​ക്കാ​ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കാ​ർ സ​ഞ്ച​രി​ച്ച വ​ഴി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം, ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ സം​ഘം രൂ​പീ​ക​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. രാ​ഹു​ലി​നാ​യി കേ​ര​ള​ത്തി​ന് പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. എം​എ​ൽ​എ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യു​ള്ള സം​ശ​യ​ത്തി​ന് പി​ന്നാ​ലെ എ​സ്‌​ഐ​ടി സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Read More

ലോ​ക എ​യ്ഡ്‌​സ്ദിനം; എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ല്‍ 700 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ എ​യ്ഡ്‌​സ് രോ​ഗ​ബാ​ധി​ത​രെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്; ഹോ​ട്ട​ലു​ക​ളി​ല്‍ ജോലി ചെയ്യുന്നവർക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ല്‍ 700 പേ​ര്‍ എ​ച്ച്ഐ​വി എ​യ്ഡ്‌​സ് രോ​ഗ ബാ​ധി​ത​രെ​ന്ന് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ലൈം​ഗി​ക​ത്തൊ​ഴി​ലും വ്യാ​പ​ക​മാ​ണെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ബം​ഗാ​ള്‍, ആ​സാം, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ഇ​ക്കൂ​ട്ട​രി​ല്‍ ഏ​റെ​യും. ഇ​ത​ര സം​സ്ഥാ​നത്തൊഴി​ലാ​ളി​ക​ള്‍​ക്കാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ്ത്രീ​ക​ളെ എ​ത്തി​ച്ച് ലൈം​ഗി​ക ക​ച്ച​വ​ട​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ബ്യൂ ​ടു​ത്തിം​ഗ് എ​ന്ന പേ​രി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് മ​റ്റൊ​ന്ന്. ല​ഹ​രി കു​ത്തി​വ​യ്ക്കാ​ന്‍ ഒ​രാ​ള്‍ ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചി​ലെ ര​ക്തം ഉ​ള്‍​പ്പെ​ടെ മ​റ്റൊ​രാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ല്‍ എ​ച്ച്‌​ഐ​വി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ല്‍ അ​വ​ര്‍ തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്താ​റി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ മാ​റ്റു​ക​യോ…

Read More

ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്ക​ത്ത് പ​ത്തു​വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; വി​ദേ​ശ​ത്ത് നി​ന്ന് കു​ട്ടി നാ​ട്ടി​ലെ​ത്തി​യി​ട്ട് ര​ണ്ടു​മാ​സം; റി​സോ​ട്ടി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ലും പ​രി​ശോ​ധ​ന

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വാ​ര​നാ​ട് സ്വ​ദേ​ശി​യാ​യ പ​ത്തു വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. 29നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ദേ​ശ​ത്താ​യി​രു​ന്ന കു​ട്ടി ര​ണ്ടു മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം പ​ള്ളി​പ്പു​റ​ത്തു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലും വാ​ര​നാ​ട്ടു​ള്ള വീ​ട്ടി​ലു​മാ​യി മാ​റി​മാ​റി​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​ത്. രോ​ഗ​ത്തി​ന്റെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ത​ണ്ണീ​ർ​മു​ക്ക​ത്തും പ​ള്ളി​പ്പു​റ​ത്തും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ നി​ന്നാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​അ​വ​ശ​ത​യെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More