പ​ബ്ജി​ക്കി​ടെ​യി​ലു​ള്ള പ​രി​ച​യം; ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന് ആ​വ​ശ്യം; എ​തി​ർ​ത്താ​ൽ 55 ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി ഒ​രു ഡ്ര​മ്മി​ൽ ഇ​ടു​മെ​ന്ന് ഭാ​ര്യ

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യ ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കൂ​ടു​ത​ലാ​യും ആ​ളു​ക​ൾ ഗെ​യി​മു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ഇ​പ്പോ​ഴി​താ ഗെ​യി​മിം​ഗ് കാ​ര​ണം ഒ​രു കു​ടും​ബ ജീ​വി​തം ത​ന്നെ ത​ക​ർ​ന്ന വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പ​ബ്ജി ഗെ​യി​മി​ന് അ​ടി​മ​യാ​യ യു​വ​തി ഗെ​യി​മിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും അ​യാ​ളോ​ടൊ​പ്പം പോ​കാ​ൻ ഭ​ർ​ത്താ​വി​നെ​യും ഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. മ​ഹോ​ബ സ്വ​ദേ​ശി​യാ​യ ആ​രാ​ധ​ന എ​ന്ന 22 കാ​രി​യാ​ണ് കാ​മു​ക​നൊ​പ്പം പോ​കാ​ൻ ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യ​ത്. 2022ലാ​ണ് ആ​രാ​ധ​ന​യും ഭ​ർ​ത്താ​വ് ഷീ​ലു​വും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​രാ​ധ​ന പ​ബ്ജി​ക്ക് അ​ടി​മ​യാ​യി. അ​തി​നി​ട​യി​ൽ യു​വ​തി​ക്ക് കു​ഞ്ഞ് ജ​നി​ക്കു​ക​യും ചെ​യ്തു. കു​ഞ്ഞി​ന്‍റെ കാ​ര്യം പോ​ലും നോ​ക്കാ​ൻ മ​റ​ന്ന് യു​വ​തി ഗെ​യിം ക​ളി​ക്കു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വു​മാ​യി ക​ല​ഹം ഉ​ണ്ടാ​യി. അ​ങ്ങ​നെ​യാ​ണ്…

Read More

മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​മി​ഴ്നാ​ട് നി​ര​സി​ച്ചേ​ക്കും; രാ​ത്രി​യി​ൽ സ്പി​ൽ​വേ ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത

കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് റൂ​​ൾ ക​​ർ​​വ് പ​​രി​​ധി​​യാ​​യ 136 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ സ്പി​​ൽ​​വേ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി ജ​​ലം പെ​​രി​​യാ​​റ്റി​​ലേ​​ക്കൊ​​ഴു​​ക്കു​​ന്ന​​ത് പ​​ക​​ൽ വേ​​ണ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം ത​​മി​​ഴ്നാ​​ട് നി​​ര​​സി​​ച്ചേ​​ക്കും. രാ​​ത്രി ത​​ന്നെ ജ​​ലം പെ​​രി​​യാ​​റ്റി​​ലേ​​ക്കൊ​​ഴു​​ക്കാ​​നാ​​ണ് ത​​മി​​ഴ്നാ​​ട് നീ​​ക്കം. പ​​ക​​ൽ മാ​​ത്ര​​മെ സ്പി​​ൽ​​വേ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി ജ​​ലം ഒ​​ഴു​​ക്കാ​​വു എ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ച്ച് രാ​​ത്രി ജ​​ല​​നി​​ര​​പ്പ് 136 അ​​ടി​​യി​​ലെ​​ത്തി​​യാ​​ലും സ്പി​​ൽ​​വേ തു​​റ​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ത് റൂ​​ൾ ക​​ർ​​വ് ലം​​ഘ​​ന​​മാ​​കും. കോ​​ട​​തി​​യി​​ൽ ഇ​​ക്കാ​​ര്യം എ​​ത്തി​​യാ​​ൽ വി​​ന​​യാ​​കു​​മെ​​ന്ന ക​​ണ​​ക്കുകൂ​​ട്ട​​ലി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം ത​​മി​​ഴ്നാ​​ട് ത​​ള്ളാ​​നാ​​ണ് സാ​​ധ്യ​​ത. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ജ​​ല​​നി​​ര​​പ്പ് 135.87 പി​​ന്നി​​ട്ടി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് റൂ​​ൾ ക​​ർ​​വ് പ​​രി​​ധി​​യി​​ലെ​​ത്താ​​ൻ ഏ​​താ​​നും പോ​​യി​​ന്‍റു​​ക​​ൾ മാ​​ത്ര​​മാ​​ണ് ബാ​​ക്കി. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് 135.60 അ​​ടി​​യാ​​യി​​രു​​ന്നു. രാ​​വി​​ലെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 3786 ഘ​​ന​​യ​​ടി ആ​​യി​​രു​​ന്ന​​ത് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ 5000 ഘ​​ന​​യ​​ടി യി​​ല​​ധി​​കം ഉ​​യ​​ർ​​ന്നു. ജ​​ല​​നി​​ര​​പ്പ് 136…

Read More

ഭ​യം​വേ​ണ്ട, മ​ത്സ്യം ക​ഴി​ക്കാം… പ​രി​ശോ​ധ​ന​ക​ളു​ടേ​യും പ​ഠ​ന​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ വി​ഷാം​ശം ക​ട​ന്നു​കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി

കൊ​ച്ചി: ഉ​ച്ച​യൂ​ണി​നൊ​പ്പം അ​ല്പം മീ​ന്‍ വി​ഭ​വം​കൂ​ടി നി​ര്‍​ബ​ന്ധ​മു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍. പ്ര​ത്യേ​കി​ച്ച് തീ​ര​ദേ​ശ​വാ​സി​ക​ള്‍. അ​റ​ബി​ക്ക​ട​ലി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ക​പ്പ​ലു​ക​ള്‍ അ​പ​ക​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശ​ങ്ക​യി​ല്‍ മ​ത്സ്യം ക​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ അ​ഭ്യു​ഹ​ങ്ങ​ളും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളും പ​ര​ന്നി​രു​ന്നു. ക​പ്പ​ലി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് വീ​ണ ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ മാ​ര​ക​മാ​യ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അ​ത് ശ്വ​സി​ച്ച മ​ത്സ്യം ക​ഴി​ച്ചാ​ല്‍ മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​മു​ദ്ര​പ​ഠ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എം​എ​ഫ്ആ​ര്‍​ഐ. മ​ത്സ്യം യാ​തൊ​രു​വി​ധ ഭ​യാ​ശ​ങ്ക​യും കൂ​ടാ​തെ ക​ഴി​ക്കാ​മെ​ന്നാ​ണ് സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ ശാ​സ്ത്ര​ജ്ഞ​ന്‍ ഗ്രീ​ന്‍​സ​ണ്‍ ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​പ്പ​ല്‍ അ​പ​ക​ട​പ്പെ​ട്ട സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടേ​യും പ​ഠ​ന​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ വി​ഷാം​ശം ക​ട​ന്നു​കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. അ​തി​നാ​ല്‍ സ​മു​ദ്ര മ​ത്സ്യം ക​ഴി​ക്കു​ന്ന​തി​ല്‍ ഒ​രു വി​ധ​ത്തി​ലു​മു​ള്ള ഭ​യ​മോ ആ​ശ​ങ്ക​യോ വേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം

ഭോ​പ്പാ​ൽ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​യ​റി ട്രെ​യി​നി ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ജ്ഞാ​ത​ൻ ക​ട​ന്നു ക​ള​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​സിം​ഗ്പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രെ​യി​നി ന​ഴ്‌​സാ​യ സ​ന്ധ്യ ചൗ​ധ​രി (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണു​സം​ഭ​വം. ‌ആ​ശു​പ​ത്രി​യി​ൽ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ യു​വാ​വ് ക​ത്തി കൊ​ണ്ട് സ​ന്ധ്യ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ താ​ൻ ഓ​ഫി​സി​ലാ​യി​രു​ന്നെ​ന്നും ആ​ളു​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ഓ​ടി​യെ​ത്തി​യ​തെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി സി​വി​ൽ സ​ർ​ജ​ൻ ഡോ. ​ജി​സി ചൗ​ര​സ്യ പ​റ​ഞ്ഞു. പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന് കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ-​ചാ​ർ​ജ് ഗൗ​ര​വ് ഘാ​ട്ടെ പ​റ​ഞ്ഞു. സ​ന്ധ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More

ക​ട​ല്‍​മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വ് കു​റ​ഞ്ഞു: കു​തി​ച്ചു​യ​ര്‍​ന്ന് ഉ​ണ​ക്ക​മീ​ന്‍ വി​പ​ണി; മു​ള്ള​നും മാ​ന്ത​ളും സ്രാ​വി​നും ഡി​മാ​ൻ​ഡ് കൂ​ടു​ത​ൽ

കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ​തു​ട​ര്‍​ന്ന് ക​ട​ല്‍ മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ കു​തി​ച്ചു​യ​ര്‍​ന്ന് ഉ​ണ​ക്ക​മീ​ന്‍ വി​പ​ണി. ട്രോ​ളി​ങ് നി​രോ​ധ​നം കാ​ര​ണം ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്നി​ല്ല. തീ​ര​ക്ക​ട​ലി​ല്‍ നി​ന്ന് ചെ​റു ബോ​ട്ടു​കാ​ര്‍ എ​ത്തി​ക്കു​ന്ന മ​ത്സ്യം മാ​ത്ര​മാ​ണ് മാ​ര്‍​ക്ക​റ്റി​ലു​ള്ള​ത്. ഇ​തി​നു വി​ല കൂ​ടി​യി​ട്ടു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ളു​ക​ള്‍ ഉ​ണ​ക്ക​മ​ത്സ്യ​ത്തെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞാ​ല്‍ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഇ​നി​യും കൂ​ടു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. മു​ള്ള​ന്‍, മാ​ന്ത​ള്‍, സ്രാ​വ് തു​ട​ങ്ങി​യ​വ ഉ​ണ​ക്ക​മീ​നി​നാ​ണ് കോ​ഴി​ക്കോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ണ​ക്ക​മീ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നെ​ത്തു​ന്ന മ​ത്സ്യം ഒ​രു മാ​സം വ​രെ സൂ​ക്ഷി​ച്ച് വ​ച്ചാ​ലും കേ​ടാ​കി​ല്ല. അ​തി​നാ​ലാ​ണ് പ​ല ക​ച്ച​വ​ട​ക്കാ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ണ​ക്ക​മീ​നി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നാ​ല് മു​ത​ല്‍ അ​ഞ്ച് വ​രെ ലോ​ഡ് ഉ​ണ​ക്ക​മീ​നാ​ണ്…

Read More

താ​ജ്മ​ഹ​ലി​ന്‍റെ താ​ഴി​ക​ക്കു​ട​ത്തി​നു ചോ​ർ​ച്ച: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​കാ​ത്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​ൽ ചോ​ർ​ച്ച. ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ) ന​ട​ത്തി​യ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ലാ​ണ് ചോ​ർ​ച്ച സ്ഥി​രീ​ക​രി​ച്ച​ത്. 73 മീ​റ്റ​ര്‍ ഉ​യ​രെ താ​ഴി​ക​ക്കു​ട​ത്തി​ലാ​ണു വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് എ​എ​സ്ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ചോ​ർ​ച്ച​യു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള കു​മ്മാ​യ​ക്കൂ​ട്ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ഷ്ട​മാ​യ​താ​കാം ചോ​ർ​ച്ച സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച​താ​യി എ​എ​സ്ഐ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​റു​മാ​സ​ത്തോ​ളം വേ​ണ്ടി​വ​ന്നേ​ക്കും.  

Read More

ആ ​ജീ​വ​നു​വേ​ണ്ടി ദീ​പ​മോ​ള്‍ എ​ല്ലാം ചെ​യ്തു എ​ന്നി​ട്ടും… ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡ​രി​കി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വ​യോ​ധി​ക​യെ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും വി​ഫ‍​ല​മാ​യി

കൊ​​​ച്ചി: ആ ​​ജീ​​വ​​ൻ ര​​​ക്ഷി​​​ക്കാ​​​ന്‍ ദീ​​പ​​മോ​​ൾ സാ​​​ധ്യ​​​മാ​​​യ​​ത് എ​​​ല്ലാം ചെ​​​യ്‌​​തു; അ​​തും ഒ​​റ്റ​​യ്ക്ക്. എ​​ന്നി​​ട്ടും ആ ​​വ​​യോ​​ധി​​ക മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​പ്പോ​​ൾ, വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്റ്റാ​​​ഫ് ന​​​ഴ്‌​​​സാ​​​യ കെ.​​​എം.​​​ ദീ​​​പ​​​മോ​​​ള്‍ക്ക് സ​​ങ്ക​​ടം ബാ​​ക്കി. വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് തി​​​യ​​​റ്റ​​​ര്‍ സ്റ്റാ​​​ഫ് ന​​​ഴ്‌​​​സാ​​​യ കെ.​​​എം.​​​ദീ​​​പ​​​മോ​​​ള്‍ രാ​​​ത്രി ഷി​​​ഫ്റ്റ് ക​​​ഴി​​​ഞ്ഞ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ഴാ​​​ണ് തു​​​റ​​​വൂ​​​രി​​​ന​​​ടു​​​ത്ത് വ​​​ച്ച് കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി​​​യാ​​​യ ശോ​​​ഭ​​​ന​​​യെ (63) ബ​​​സി​​​ടി​​​ച്ച​​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ത​​​ല​​യ്​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് റോ​​​ഡ​​​രി​​​കി​​​ല്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഇ​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​ന്‍ രാ​​​ത്രി ഒ​​​റ്റ​​യ്​​​ക്ക് ദീ​​​പ​​​മോ​​​ള്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ​​​സി​​​ല്‍ നി​​​ന്നി​​​റ​​​ങ്ങി​​​യ ദീ​​​പ​​​മോ​​​ള്‍ ആ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ശോ​​​ഭ​​​ന​​​യ്ക്ക് സി​​​പി​​​ആ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു. ആ​​​ന്ത​​​രി​​​ക ര​​​ക്ത​​​സ്രാ​​​വ​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ദു​​​ര്‍​ബ​​​ല​​​മാ​​​യ നാ​​​ഡി​​​മി​​​ടി​​​പ്പ് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​ന്നു. തു​​​ട​​​ര്‍​ന്ന് ശോ​​​ഭ​​​ന​​​യെ അ​​​ടു​​​ത്തു​​​ള്ള തു​​​റ​​​വൂ​​​ര്‍ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. അ​​​വി​​​ടെ പ്ര​​​ഥ​​​മ​​​ശു​​​ശ്രൂ​​​ഷ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ല്‍, ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് റ​​​ഫ​​​ര്‍ ചെ​​​യ്തു.…

Read More

ഒ​രു നി​യ​മ​ന​ത്തി​ന് വാ​ങ്ങു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ടാ​ത്ത​തെ​ന്ത്? അ​ഴി​മ​തി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണോ​യെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം എ​ന്തു​കൊ​ണ്ട് പി​എ​സ്‌​സി​ക്ക് വി​ടു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. പ​ല സ്കൂ​ളു​ക​ളും ഒ​രു നി​യ​മ​ന​ത്തി​ന് ല​ക്ഷ​ങ്ങ​ളാ​ണ് വാ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ‌കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ഹാ​ജ​രാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സി​നോ​ടാ​ണ് ജ​സ്റ്റീ​സ് ഡി.​കെ.​സിം​ഗി​ന്‍റെ വാ​ക്കാ​ലു​ള്ള പ​രാ​മ​ർ​ശം. പാ​ല​ക്കാ​ടു​ള്ള ഒ​രു എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് വേ​ണ്ടി പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി ഉ​ത്ത​ര​വ്‌‌‌‌ അ​നു​സ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സി​നോ​ട് ഇ​ന്ന് നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

ഡോ​ൽ​ഫി​നും  ത​മിം​ഗ​ല​ങ്ങ​ളും ചാ​കു​ന്ന​ത് ക​ട​ലി​ൽ മു​ങ്ങി​യ ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഇ​ടി​ച്ചോ; പു​ന്ന​പ്ര​യി​ൽ വീ​ണ്ടും ഡോ​ൾ​ഫി​ന്‍റെ ജ​ഡ​മ​ടി​ഞ്ഞു; മ​ര​ണ​കാ​ര​ണ​മ​റി​യാ​ൻ സാ​മ്പി​​ൾ ശേ​ഖ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ വീ​ണ്ടും ഡോ​ൾ​ഫി​ന്‍റെ ജ​ഡ​മ​ടി​ഞ്ഞു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​വ​ക്കാ​ട് പൊ​ഴി​യി​ലാ​ണ് ഇന്നലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ജ​ഡ​മ​ടി​ഞ്ഞ​ത്. ശ​ക്ത​മാ​യ തി​ര​യി​ൽ ക​ട​ലി​ൽനി​ന്നു പൊ​ഴി​യി​ലേ​ക്ക് അ​ടി​യു​ക​യാ​യി​രു​ന്നു. വ​ള​രെ​യ​ധി​കം അ​ഴു​കി​യ നി​ല​യി​ലാ​ണ് ജ​ഡം. ഇ​തി​നെ​ത്തു​ട​ർ​ന്ന് അ​തി​രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​യി​രു​ന്നു പ്ര​ദേ​ശ​ത്ത്. വി​വ​രം വ​നം വ​കു​പ്പ്, തീ​രദേ​ശ പോ​ലീ​സ് എ​ന്നി​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​ന്ന​പ്ര​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ഡോ​ൾ​ഫി​ന്‍റെ ജ​ഡ​മ​ടി​യു​ന്ന​ത്. നേ​ര​ത്തെ ര​ണ്ടു ത​വ​ണ പു​ന്ന​പ്ര ച​ള്ളി​യി​ൽ ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍ററി​ന് സ​മീ​പ​മാ​ണ് ഡോ​ൾ​ഫി​നു​ക​ളു​ടെ ജ​ഡ​മ​ടി​ഞ്ഞ​ത്. മ​ര​ണകാ​ര​ണ​മ​റി​യാ​ൻ പി​ന്നീ​ട് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചശേ​ഷം ഇ​വി​ടെ​ത്ത​ന്നെ മ​റ​വ് ചെ​യ്തി​രു​ന്നു. ക​പ്പ​ല​പ​ക​ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ക​ണ്ടെ​യ്ന​റു​ക​ളി​ലി​ടി​ച്ചാ​ണ് ഡോ​ൾ​ഫി​നു​ക​ളും തി​മിം​ഗ​ല​ങ്ങ​ളും ചാ​കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. പു​റ​ക്കാ​ട് പു​ന്ത​ല, പ​ഴ​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു തി​മിം​ഗ​ല​ങ്ങ​ളു​ടെ ജ​ഡ​ങ്ങ​ൾ അ​ടി​ഞ്ഞി​രു​ന്നു.

Read More

ആ​ർ​പ്പോ ഇ​ർ​റോ… ഓ​ള​പ്പ​ര​മ്പി​ലെ ഒ​ളി​മ്പി​ക്‌​സ്; ക​ടം ക​യ​റി​യാ​ലും തീ​രു​ന്ന​ത​ല്ല വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശാ​ര​വം; സീ​സ​ണി​ൽ ഒ​രു ടീ​മി​നു വേ​ണ്ടി​വ​രു​ന്ന​ത് ഒ​രു കോ​ടി രൂ​പ വ​രെ

കോ​​ട്ട​​യം: വ​​ള്ളം​​ക​​ളി സീ​​സ​​ണി​​ലേ​​ക്ക് ഒ​​രു ടീ​​മി​​നു വേ​​ണ്ടി​​വ​​രു​​ന്ന​​ത് ഒ​​രു കോ​​ടി രൂ​​പ വ​​രെ. പ​​രി​​ശീ​​ല​​നം നേ​​ടി മ​​ത്സ​​രം കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ ചി​​ല്ല​​റ​​യ​​ല്ല ചെ​​ല​​വ്. വ​​ള്ളം​​ക​​ളി സം​​ഘാ​​ട​​ക​​രി​​ല്‍​നി​​ന്നു കി​​ട്ടു​​ന്ന വി​​ഹി​​തം​​കൊ​​ണ്ടൊ​​ന്നും പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​വി​​ല്ല. ക​​ഴി​​ഞ്ഞ നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യു​​ടെ വി​​ഹി​​തം അ​​ഞ്ചു ല​​ക്ഷം രൂ​​പ ടീ​​മു​​ക​​ള്‍​ക്ക് ല​​ഭി​​ച്ച​​ത് ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ്. ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗ് വ​​ള്ളം​​ക​​ളി​​യു​​ടെ ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ വി​​ഹി​​തം മൂ​​ന്നു ല​​ക്ഷം രൂ​​പ പു​​തി​​യ സീ​​സ​​ണ്‍ അ​​ടു​​ത്തി​​ട്ടും ല​​ഭി​​ച്ചി​​ല്ല. ച​​മ്പ​​ക്കു​​ളം മൂ​​ലം വ​​ള്ളം​​ക​​ളി​​യി​​ല്‍ തു​​ട​​ങ്ങി നെ​​ഹ്റു ട്രോ​​ഫി​​യും പി​​ന്നി​​ട്ട് ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗോ​​ടെ​​യാ​​ണ് സീ​​സ​​ണ്‍ സ​​മാ​​പി​​ക്കു​​ക. തു​​ഴ​​ച്ചി​​ല്‍​കാ​​ര്‍​ക്ക് ഇ​​ക്കാ​​ല​​ത്ത് ഒ​​രു മാ​​സ​​ത്തേ​​ക്ക് അ​​ന്‍​പ​​തി​​നാ​​യി​​രം രൂ​​പ​​യു​​ടെ പാ​​ക്കേ​​ജാ​​ണ്. കൂ​​ടാ​​തെ താ​​മ​​സ​​സൗ​​ക​​ര്യ​​വും നാ​​ലു നേ​​രം ഭ​​ക്ഷ​​ണ​​വും ന​​ല്‍​ക​​ണം. കാ​​ഷ്മീ​​ര്‍, ആ​​സാം, ഡ​​ല്‍​ഹി ഉ​​ള്‍​പ്പെ​​ടെ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് കു​​മ​​ര​​ക​​ത്ത് തു​​ഴ​​ച്ചി​​ല്‍​കാ​​ര്‍ വ​​രു​​ന്നു​​ണ്ട്. ഇ​​വ​​ര്‍​ക്ക് വി​​മാ​​ന ടി​​ക്ക​​റ്റ് ഉ​​ള്‍​പ്പെ​​ടെ സ്‌​​പെ​​ഷ​​ല്‍ പാ​​ക്കേ​​ജാ​​ണ്. ഒ​​രു…

Read More