റി​സോ​ർ​ട്ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് കാ​യ​ൽ ക​യ്യേ​റി; അ​ഞ്ചു​ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കു​മ​ര​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്; ലെ​റ്റ​ർ​പാ​ഡി​ൽ ഭീ​ഷ​ണി​ക്ക​ത്തും; റി​സോ​ട്ട് അ​ധി​കാ​രി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ്

കു​മ​ര​കം: വേ​മ്പ​നാ​ട്ട് കാ​യ​ല്‍ കൈ​യേ​റി സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഉ​ട​മ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​മു​ഴ​ക്കി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ കു​മ​ര​കം പോ​ലി​സ് കേ​സ് എ​ടു​ത്തു. ആ​ഴ്ച​ക​ള്‍​ക്കു മു​ന്പ് കു​മ​ര​കം ലേ​ക്ക് റി​സോ​ര്‍​ട്ട് കാ​യ​ല്‍ ക​ല്‍​ക്കെ​ട്ട് കൈ​യേ​റി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ള്‍ കു​മ​ര​കം പ​ഞ്ചാ​യ​ത്ത് സ്റ്റേ ​ന​ല്‍​കു​ക​യും നി​ര്‍​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ബി​ജെ​പി കു​മ​ര​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ശ്രീ​നി​വാ​സ​ന്‍ അ​ഞ്ചുല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ റി​സോ​ര്‍​ട്ട് ത​ല്ലി​പ്പൊ​ളി​ക്കു​മെ​ന്നും പ​റ​ഞ്ഞ​താ​യും കാ​ണി​ച്ചാ​ണ് റി​സോ​ര്‍​ട്ട് അ​ധി​കാ​രി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി​യ​ത്. അ​ഭി​ലാ​ഷ് ശ്രീ​നി​വാ​സ​ന്‍ ആ​ദ്യം നേ​രി​ട്ട് റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി പ​ണം സം​ബ​ന്ധി​ച്ച വി​ഷ​യം പ​റ​യു​ക​യും അ​തി​ല്‍ വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ള്‍ ബി​ജെ​പി കു​മ​ര​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ ലെ​റ്റ​ര്‍​പാ​ഡി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത് റി​സോ​ര്‍​ട്ടി​ന് ന​ല്‍​കി​യെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​ര്‍.

Read More

മ​ക​ൻ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്  സ്വ​ർ​ണ​മാ​ല​യ്ക്കു വേ​ണ്ടി; ചാ​ക്കി​ൽ​കെ​ട്ടി മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച​ശേ​ഷം മാ​ല പ​ണ​യം വെ​ച്ച് മ​ദ്യ​പി​ച്ചു; സു​ന്ദ​ര​ൻ നാ​യ​രു​ടെ മ​ക​ന്‍റെ കു​റ്റ​സ​മ്മ​തം

മ​ണ്ണു​ത്തി(​തൃ​ശൂ​ർ): മു​ള​യം കൂ​ട്ടാ​ല​കി​ൽ മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ്വ​ർ​ണ്ണ​മാ​ല​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മു​ള​യം സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് സു​ന്ദ​ര​ൻ നാ​യ​രാ​ണ് (80) പ​ട്ടി​ക ക​ക്ഷ​ണം കൊ​ണ്ട് ത​ല​യ​ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി വി​ജ​ന​മാ​യ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ പ്ര​തി​യും മ​ക​നു​മാ​യ സു​മേ​ഷി​നെ പു​ത്തൂ​രി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ര​ന്ത​രം പി​താ​വി​നോ​ട് പ​ണം ചോ​ദി​ച്ച് സു​മേ​ഷ് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ​ഇ​ന്ന​ലെ സു​ന്ദ​ര​നു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല പ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ക്കു​ക​യും ചെ​യ്തു. മാ​ല ന​ൽ​കാ​താ​യ​തോ​ടെ സു​മേ​ഷ് പ​ട്ടി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു എ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം. പി​ന്നീ​ട് കൈ​യും കാ​ലും കെ​ട്ടി ചാ​ക്കി​ൽ ആ​ക്കി പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ല പ​ണ​യം വ​ച്ചു എ​ന്നും പോ​ലീ​സി​ന് സു​മേ​ഷ് മൊ​ഴി ന​ൽ​കി. ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​ന്ന​ലെ വൈ​കീ​ട്ട് 5.45 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക​ഴി​ഞ്ഞു വി​ട്ടി​ലെ​ത്തി​യ സു​ന്ദ​ര​ന്‍റെ…

Read More

അ​ച്ഛാ ഓ​ടി​ക്കോ, ആ​ന വ​രു​ന്നേ… ഞാ​ന്‍ അ​ല​റി​വി​ളി​ച്ചോ​ടി, അ​ച്ഛ​ന് ഓ​ടി​മാ​റാ​നാ​യി​ല്ല;​ മ​ത​മ്പ​യി​ൽ ആ​ന​യു​ടെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ച​ത് ത​ന്‍റെ ക​ൺ​മു​ന്നി​ൽ; ആ ​കാ​ഴ്ച മ​റ​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് മ​ക​ൻ

മു​ണ്ട​ക്ക​യം: പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യെ​ക്ക​ണ്ട് അ​ച്ഛാ ഓ​ടി​ക്കോ, ആ​ന വ​രു​ന്നേ എ​ന്ന് അ​ല​റി വി​ളി​ച്ചോ​ടി​യ​പ്പോ​ള്‍ ആ​ന എ​ന്നെ വി​ട്ട് ടാ​പ്പിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന അ​ച്ഛ​ന്‍റെ നേ​രേ ഓ​ടു​ക​യാ​യി​രു​ന്നു. തു​മ്പി​ക്കൈ ഉ​യ​ര്‍​ത്തി ആ​ഞ്ഞ​ടി​ച്ച​തോ​ടെ അ​ച്ഛ​ന്‍ റ​ബ​ര്‍ ചു​വ​ട്ടി​ലേ​ക്ക് പി​ട​ഞ്ഞു​വീ​ണു. മു​ണ്ട​ക്ക​യം മ​ത​മ്പ​യി​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗി​നി​ടെ അ​ച്ഛ​ന്‍ പു​രു​ഷോ​ത്ത​ന്‍ ദാ​രു​ണ​മാ​യി മ​രി​ച്ച​തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ വി​ളി​പ്പാ​ട​ക​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ രാ​ഹു​ല്‍ വേ​ദ​ന​യോ​ടെ ഓ​ര്‍​മി​ച്ചു. അ​ച്ഛ​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം കാ​ട്ടാ​ന അ​തേ വേ​ഗ​ത്തി​ലോ​ടി സ​മീ​പം ടി​ആ​ര്‍ ആ​ന്‍​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു. വ​നം​പോ​ലെ കാ​ടു ക​യ​റി​യ എ​സ്‌​റ്റേ​റ്റി​ല്‍​നി​ന്ന് ആ​ന എ​വി​ടേ​ക്കു പോ​യെ​ന്ന​റി​യി​ല്ല. ചു​റ്റു​പാ​ടും തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ല്‍ വീ​ടോ താ​മ​സ​ക്കാ​രോ ഇ​ല്ല. കു​റ​ച്ച​ക​ലെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ല്‍ വീ​ണ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി അ​ച്ഛ​നെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. കാ​ല​ങ്ങ​ളാ​യി റ​ബ​ര്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് ടാ​പ്പിം​ഗ് ന​ട​ത്തു​ക​യാ​ണ് ത​മ്പ​ല​ക്കാ​ട് കു​റ്റി​ക്കാ​ട്ട് പു​രു​ഷോ​ത്ത​മ​നും…

Read More

പ​ത്താം​മാ​സം പ്ര​സ​വി​ച്ച​ത് പ​ത്താം ക്ലാ​സു​കാ​രി; പ്ര​തി​യു​ടെ പേ​ര് ഒ​ളി​പ്പി​ച്ചു​വെ​ച്ച് അ​മ്മ​യും മ​ക​ളും; ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പി​താ​വി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ഇ​രു​വ​രും

കാ​സ​ർ​ഗോ​ഡ്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. കു​ട​ക് സ്വ​ദേ​ശി​യാ​യ 48 വ​യ​സ്സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സം. ഒ​രു മാ​സം മു​ൻ​പു ഗ​ൾ​ഫി​ലേ​ക്കു ക​ട​ന്നു. പി​താ​വാ​ണു പ്ര​തി​യെ​ന്നു ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളോ​ടു നാ​ട്ടി​ലേ​ക്കു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​തി ട്രെ​യി​നി​ൽ‌ നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പാ​ണു വീ​ട്ടി​ൽ പ്ര​സ​വി​ച്ച 15 വ​യ​സു​കാ​രി​യെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു കാ‍​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ​യും മാ​താ​വി​ന്‍റെ​യും മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യാ​രാ​ണെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്, അ​ന്വേ​ഷ​ണ​ത്തി​ൽ പി​താ​വാ​ണു പ്ര​തി​യെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ​നി​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി സാം​പി​ൾ ശേ​ഖ​രി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്‌​പെ​ക്ട​ർ പി.​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച കു​ഞ്ഞി​നെ…

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; തെ​ളി​വാ​യി എ​ല്ലാം അ​വ​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു; കൊ​ല്ലം​കാ​ര​ൻ സു​നി​ൽ കു​മാ​റി​നെ പൊ​ക്കി പോ​ലീ​സ്

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മൈ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​റാ​ണ് (43) പി​ടി​യി​ലാ​യ​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് അ​ട​ക്കം പു​റ​പ്പെ​ടു​വി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ട്ടി​യ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ പ്ര​തി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ യു​വ​തി മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ​യും പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ദു​ര​ഭി​മാ​ന​ക്കൊ​ല: ത​മി​ഴ്നാ​ട്ടി​ൽ ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ ദ​ളി​ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു; യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

ചെ​ന്നൈ: ഇ​ത​ര​ജാ​തി​യി​ല്‍​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യി​ച്ച​തി​ന് ദ​ളി​ത് യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ല്‍ വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി കെ​ടി​സി ന​ഗ​റി​ലാ​ണു സം​ഭ​വം. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ അ​റു​മു​ഗ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍ കെ​വി​ന്‍ സെ​ല്‍​വ ഗ​ണേ​ഷി​നെ(23)​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 23കാ​ര​നാ​യ എ​സ്. സു​ര്‍​ജി​ത് ആ​ണ് പ്ര​തി. മൂ​ര്‍​ച്ഛ​യേ​റി​യ ആ​യു​ധം​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. സു​ര്‍​ജി​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യി കെ​വി​ന്‍ ദീ​ര്‍​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കെ​വി​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു യു​വ​തി​യു​ടെ കു​ടും​ബം ക​ടു​ത്ത എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍​നി​ന്നു ത​നി​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കെ​വി​ന്‍ ത​ന്‍റെ സ​ഹോ​ദ​ര​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ സി​ദ്ധ ഡോ​ക്ട​റാ​യ യു​വ​തി​യു​ടെ ക്ലി​നി​ക്കി​ല്‍ മു​ത്ത​ച്ഛ​നെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കെ​വി​ന്‍. ക്ലി​നി​ക്കി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന സു​ര്‍​ജി​ത് കെ​വി​നെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഒ​ന്നാം​പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. കെ​വി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് സു​ര്‍​ജി​ത്.…

Read More

റോ​ഡ് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി; ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​ൻ; നാ​ണ​ക്കേ​ട് ഭ​യ​ന്ന് സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും യു​വാ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​ച്ച്‌​ഐ​വി ബാ​ധി​ത​നാ​യ യു​വാ​വി​നെ സ​ഹോ​ദ​രി​യും ഭ​ര്‍​ത്താ​വും ചേ​ര്‍​ന്നു കൊ​ല​പ്പെ​ടു​ത്തി. കു​ടും​ബ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​വു​മെ​ന്നു ഭ​യ​ന്നാ​ണു കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണു പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ര്‍​ണാ​ട​ക​യി​ലെ ചി​ത്ര ദു​ര്‍​ഗ​യി​ലാ​ണു സം​ഭ​വം. മ​ല്ലി​കാ​ര്‍​ജു​ന്‍(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണു മ​ല്ലി​കാ​ർ​ജു​ൻ.റോ​ഡ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ചി​കി​ത്സ​യ്ക്കി​ടെ ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല്ലി​കാ​ർ​ജു​ൻ എ​ച്ച്ഐ​വി ബാ​ധി​ത​നെ​ന്നു ക​ണ്ടെ​ത്തു​ന്ന​ത്. മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നാ​യി സ​ഹോ​ദി​രി​യും ഭ​ർ​ത്താ​വും വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ല്ലി​കാ​ർ​ജു​ൻ മ​രി​ച്ചെ​ന്ന് അ​റി​യി​ച്ച് നി​ഷ​യും ഭ​ര്‍​ത്താ​വും തി​രി​കെ വ​രി​ക​യാ​യി​രു​ന്നു. ത​ന്‍റെ മ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​ത്തെ​പ്പ​റ്റി പി​താ​വ് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് നി​ഷ താ​നും ഭ​ര്‍​ത്താ​വും ചേ​ര്‍​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സ​മ്മ​തി​ക്കു​ന്ന​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ചു പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച് മ​ല്ലി​കാ​ര്‍​ജു​നെ ഇ​രു​വ​രും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ല്ലി​കാ​ര്‍​ജു​ന്‍ എ​ച്ച്‌​ഐ​വി ബാ​ധി​ത​നാ​ണെ​ന്നും പു​റ​ത്ത​റി​ഞ്ഞാ​ൽ നാ​ണ​ക്കേ​ടാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും നി​ഷ വെ​ളി​പ്പെ​ടു​ത്തി. വി​വ​രം മ​ന​സി​ലാ​ക്കി​യ പി​താ​വ് ത​ന്നെ​യാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം…

Read More

എ​ച്ചൂ​സ് മീ…​ ഇ​ന്ന് രാ​ത്രി അ​വ​രെ മൂ​വ​രേ​യും ഞാ​ൻ വി​ളി​ക്കും; അ​വ​രു​ടെ തീ​രു​മാ​നം പോ​ലെ കാ​ര്യ​ങ്ങ​ൾ; പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ഗ്ര​ഹി​ച്ചി​ല്ല; രാ​ഷ്ട്ര​ദീ​പി​ക​യോ​ട് മ​ന​സ് തു​റ​ന്ന് ജ​ഗ​ദീ​ഷ്

കൊ​ച്ചി: മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന് ന​ട​ന്‍ ജ​ഗ​ദീ​ഷ് പി​ന്മാ​റി​യേ​ക്കു​മെ​ന്നു സൂ​ച​ന. “അ​മ്മ​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. മ​മ്മൂ​ട്ടി​യോ​ടും മോ​ഹ​ന്‍​ലാ​ലി​നോ​ടും സു​രേ​ഷ്‌​ഗോ​പി​യോ​ടു​മൊ​ക്കെ ചോ​ദി​ച്ച ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നോ​മി​നേ​ഷ​ന്‍ കൊ​ടു​ത്ത​ത്. ഒ​രു മ​ത്സ​ര​ത്തി​ന് എ​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഏ​ക​ക​ണ്ഠ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​മെ​ന്നാ​ണു ധ​രി​ച്ച​ത്. മ​മ്മൂ​ട്ടി ഇ​പ്പോ​ള്‍ ചെ​ന്നൈ​യി​ലും മോ​ഹ​ന്‍​ലാ​ല്‍ ജ​പ്പാ​നി​ലു​മാ​ണ്. സു​രേ​ഷ്‌​ഗോ​പി പാ​ര്‍​ല​മെ​ന്‍റ് മീ​റ്റി​ലു​മാ​ണ്. ഇ​ന്ന് രാ​ത്രി മൂ​ന്നു പേ​രു​മാ​യി ച​ര്‍​ച്ച ചെ​യ്യും. അ​വ​ര്‍ മൂ​വ​രും സ​മ്മ​തി​ച്ചാ​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കും’- ന​ട​ന്‍ ജ​ഗ​ദീ​ഷ് “രാ​ഷ്ട്ര​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. “2021 ല്‍ ​ഞാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​ന്ന് ര​ണ്ട് വ​നി​ത​ക​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വ​ര​ട്ടെ​യെ​ന്ന് ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നും മോ​ഹ​ന്‍​ലാ​ലും പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പ​ത്രി​ക പി​ന്‍​വ​ലി​ച്ചു. സം​ഘ​ട​ന​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വ​ണം. അ​താ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. മ​ത്സ​ര​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ങ്കി​ല്‍…

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല, ഭാ​ഗ്യ​ദേ​വ​ത ക​ട​ക്ഷി​ച്ചാ​ൽ നി​ങ്ങ​ൾ കോ​ടീ​ശ്വ​ര​ൻ; 25 കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​ന​വു​മാ​യി ഓ​ണം ബം​പ​ർ വി​പ​ണി​യി​ൽ; കേ​ര​ള ഭാ​ഗ്യ​ക്കു​റി സൂ​താ​ര്യ​ത​യി​ൽ ഒ​ന്നാ​മ​തെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: 25 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​നം ന​ൽ​കു​ന്ന തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി വി​പ​ണി​യി​ൽ എ​ത്തി. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്ത​ത്. 25 കോ​ടി സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന വി​ദേ​ശ ലോ​ട്ട​റി വാ​ങ്ങാ​ൻ ഏ​ക​ദേ​ശം 15,000 രൂ​പ വേ​ണ​മെ​ന്നി​രി​ക്കേ അ​തേ സ​മ്മാ​ന​ത്തു​ക​യു​ള്ള കേ​ര​ള ഭാ​ഗ്യ​ക്കു​റി വാ​ങ്ങാ​ൻ കേ​വ​ലം 500 രൂ​പ മാ​ത്രം മ​തി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യു​മാ​ണ് കേ​ര​ള ഭാ​ഗ്യ​ക്കു​റി​യെ ഇ​ത്ര​യേ​റെ ജ​ന​കീ​യ​മാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 50 ല​ക്ഷം വീ​തം 20 പേ​ർ​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ചു​ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ൾ​ക്കും അ​ഞ്ചാം സ​മ്മാ​ന​മാ​യി ര​ണ്ടു ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ൾ​ക്കും ന​ൽ​കു​ന്നു എ​ന്ന​താ​ണ് തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ വ​ലി​യ പ്ര​ത്യേ​ക​ത. കൂ​ടാ​തെ 5,000 മു​ത​ൽ 500…

Read More

വേ​ദ​ന അ​നു​ഭ​വി​ച്ച​വ​ർ​ക്കേ അ​തു മ​ന​സി​ലാ​വൂ; ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലി​രു​ന്ന് ആ​ർ​ക്കും എ​ന്തും പ​റ​യാ​നാ​വും; മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തേ​ക്കാ​ള്‍ വ​ലു​താ​ണു മ​നു​ഷ്യാ​വ​കാ​ശ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തേ​ക്കാ​ള്‍ വ​ലു​താ​ണ് മ​നു​ഷ്യാ​വ​കാ​ശ​മെ​ന്ന് മ​ന​സി​ലാ​ക്കി​യേ പ​റ്റൂ​വെ​ന്ന് ഹൈ​ക്കോ​ട​തി. തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ് അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ന​ഷ്ട​മാ​കു​ന്ന​വ​ര്‍​ക്കും നേ​രി​ട്ട് ക​ടി​യേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മേ അ​തി​ന്‍റെ വേ​ദ​ന മ​ന​സി​ലാ​കൂ. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പോ​ലെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തെ​യും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ​ന്‍ മൃ​ഗ​ങ്ങ​ളെ ക​ടി​ച്ചാ​ല്‍ മാ​ത്ര​മ​ല്ല, മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​നെ ക​ടി​ച്ചാ​ലും കേ​സ് എ​ടു​ക്ക​ണം. തെ​രു​വു​നാ​യ​ക​ള്‍ മു​നു​ഷ്യ​നെ ക​ടി​ച്ചാ​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യാ​കും ഉ​ത്ത​ര​വാ​ദി. സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ പ്ര​ശ്‌​നം അ​തി​ഗു​രു​ത​ര​മാ​ണ്. പ്ര​ഭാ​ത​ന​ട​ത്ത​ത്തി​നു പോ​കു​ന്ന​വ​ര്‍ പ​ട്ടി ക​ടി​യേ​ല്‍​ക്കാ​തെ തി​രി​ച്ചു വ​രു​മെ​ന്ന് ഒ​രു ഉ​റ​പ്പു​മി​ല്ലാ​ത്ത സ്ഥി​തി ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലി​രു​ന്ന് ആ​ര്‍​ക്കും എ​ന്തും പ​റ​യാ​നാ​വും. ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന​ട​ക്കം ഉ​ണ്ടാ​കേ​ണ്ട​ത്. തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി കീ​ര്‍​ത്ത​ന സ​രി​ന്‍ അ​ട​ക്കം ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ക​ണ്ണൂ​രി​ല്‍ പ​ട്ടി​യു​ടെ ക​ടി​യേ​റ്റ കു​ട്ടി പ്ര​തി​രോ​ധ​മ​രു​ന്ന്…

Read More