സ്നേ​ഹം പ​ങ്കി​ട്ടു​പോ​കു​മോ​യെ​ന്ന ഭ​യം; ക​ണ്ണൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ന്ത്ര​ണ്ടു​കാ​രി​യാ​യ പെ​ൺ​കു​ട്ടി; കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​ണ് പെ​ൺ​കു​ട്ടി

ക​ണ്ണൂ​ര്‍: പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ബ​ന്ധു​വാ​യ 12 വ​യ​സു​കാ​രി. മ​രി​ച്ച കു​ഞ്ഞി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ലേ​ക്ക് പോ​കാ​നെ​ന്ന വ്യാ​ജേ​ന എ​ണ്ണീ​റ്റ ശേ​ഷം ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​നെ എ​ടു​ത്ത് കി​ണ​റ്റി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. പി​ന്നീ​ട് ദ​മ്പ​തി​ക​ളെ വി​ളി​ച്ച് കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി മു​ത്തു​വി​ന്‍റെ​യും അ​ക്ക​മ്മ​ലി​ന്‍റെ​യും സം​ര​ക്ഷ​ണ​യി​ലാ​ണ്. ദ​മ്പ​തി​ക​ള്‍​ക്ക് കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ള്‍ ത​ന്നോ​ടു​ള്ള സ്‌​നേ​ഹം കു​റ​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് രാ​ത്രി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read More

ഒ​രു​ത​രി പൊ​ന്നെ​ന്ന ആ​ഗ്ര​ഹം സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം… പി​ടി​ത​രാ​തെ കു​തി​ച്ച് സ്വ​ർ​ണം; ഗ്രാ​മി​ന് 8,250 രൂ​പ; 66000ത്തി​ലും പി​ടി​ച്ചു​കെ​ട്ടാ​നാ​വി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,250 രൂ​പ​യും പ​വ​ന് 66,000 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 14 ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 8,230 രൂ​പ, പ​വ​ന് 65,680 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ നി​ല​വി​ല്‍ 71,500 രൂ​പ​യോ​ളം ന​ല്‍​കേ​ണ്ടി​വ​രും. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3011 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.77 ആ​ണ്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 6,780 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് 90 ല​ക്ഷം രൂ​പ ക​ട​ന്നു. വെ​ള്ളി വി​ല ഒ​രു രൂ​പ വ​ര്‍​ധി​ച്ച് 111 രൂ​പ​യാ​യി. വെ​ടി നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച് ഇ​സ്രാ​യേ​ല്‍ ഗാ​സ ആ​ക്ര​മി​ച്ച​താ​ണ് സ്വ​ര്‍​ണ​വി​ല…

Read More

പ​ണ​ത്തി​ന് ആ​വ​ശ്യം വ​ന്ന​പ്പോ​ൾ മോ​ഷ്ടി​ച്ചു; കൈ​ക​ൾ​ക്ക് പ​രി​ക്ക് പ​റ്റി​യ​ത് മ​ൽ​പി​ടു​ത്ത​ത്തി​നി​ടെ; കോ​ട്ട​യ​ത്ത് പോ​ലീ​സു​കാ​ര​നെ കു​ത്തി​യ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി പോ​ലീ​സ്

ഗാ​ന്ധി​ന​​ഗ​​ർ: എ​​സ്എ​​ച്ച് മൗ​​ണ്ടി​​ല്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റെ കു​​ത്തി​പ്പ​​രി​​ക്കേ​​ൽ​പ്പി​​ച്ച പ്ര​​തി​​യെ മോ​​ഷ​​ണം ന​​ട​​ത്തി​​യ വീ​​ട്ടി​​ലും പോ​​ലീ​​സു​​കാ​​ര​​നെ കു​​ത്തി​​യ സ്ഥ​​ല​​ത്തു​​മെ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​റ​​സ്റ്റി​​ലാ​​യ മ​​ള്ളൂ​​ശേ​​രി പാ​​ല​​ക്കു​​ഴി അ​​രു​​ണ്‍ ബാ​​ബു​​വു​​മാ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. നി​​ര​​വ​​ധി​കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യാ​​ണ് അ​​രു​​ൺ ബാ​​ബു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ കാ​​പ്പാ നി​​യ​​മം ഉ​​ള്‍​പ്പെ​​ടെ ചു​​മ​​ത്തി​​യി​​രു​​ന്നു. പൊ​​ൻ​​കു​​ന്നം സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ നി​​ര​​വ​​ധി​കേ​​സു​​ണ്ട്. ക​​ഞ്ചാ​​വ്, അ​​ടി​​പി​​ടി കേ​​സു​​ക​​ളാ​​ണ് കു​​ടു​​ത​​ലും. വീ​​ട്ട​​മ്മ​​യെ കെ​​ട്ടി​​യി​​ട്ട് പ​​ണ​​വും സ്വ​​ര്‍​ണ​​വും ക​​വ​​ര്‍​ന്ന കേ​​സി​​ലെ പ്ര​​തി​​യാ​​യ അ​​രു​​ണി​​നെ ഞാ​​യ​​റാ​​ഴ്ച എ​​സ്എ​​ച്ച് മൗ​​ണ്ടി​​ല്‍നി​​ന്നു പി​​ടി​​കൂ​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ സു​​നു ഗോ​​പി​​യെ ആ​​രു​​ൺ ബാ​​ബു കൈ​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ക​​ത്തി​ ഉ​പ​യോ​ഗി​ച്ച് ഇ​​ട​​തു​ചെ​​വി​​യു​​ടെ ഭാ​​ഗ​​ത്ത് കു​​ത്തു​​ക​​യാ​​യി​​രു​​ന്നു.​ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​നു മ​​ള്ളൂ​​ശേ​​രി കോ​​യി​​ത്ത​​റ സോ​​മാ ജോ​​സി (65)നെ​​യാ​​ണ് പ്ര​​തി കെ​​ട്ടി​​യി​​ട്ട് മൂ​​ന്നു പ​​വ​​ന്‍ സ്വ​​ര്‍​ണ​​വും ര​​ണ്ടാ​​യി​​രം രൂ​​പ​​യും ക​​വ​​ര്‍​ന്ന​​ത്. ഇ​​ന്ന​​ലെ പ്ര​​തി​​യെ ഈ ​​വീ​​ട്ടി​​ലെ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​ത്തു.…

Read More

സ​ഖാ​വെ​ടാ… സ​ഖാ​വ് ആ​വോ​ലി ഫ്രാ​ൻ​സി​സ്..! മു​സ്‌​ലിം​ക​ള്‍​ക്കു ക്രി​മി​ന​ല്‍ സ്വ​ഭാ​വം; എ​ന്തു തെ​റ്റ് ചെ​യ്താ​ലും പ്രാ​ര്‍​ഥി​ച്ചാ​ല്‍ മ​തി; സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​വാ​ദ​ത്തി​ലാ​യി സി​പി​എം നേ​താ​വ്. മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ആ​വോ​ലി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ജെ. ഫ്രാ​ന്‍​സി​സി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണു വി​വാ​ദ​ത്തി​ലാ​യ​ത്. മു​സ്‌​ലിം​ക​ള്‍​ക്കു ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മാ​ണ​ന്നും എ​ന്തു തെ​റ്റ് ചെ​യ്താ​ലും പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥി​ച്ചാ​ല്‍ മ​തി​യെ​ന്നും ഇ​താ​ണ് ഇ​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്. സ​മൂ​ഹ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള​ത് മു​സ്‌​ലിം​ക​ള്‍​ക്കാ​ണെ​ന്നും പ​രാ​മ​ർ​ശ​മു​ണ്ടാ​യി. വി​വാ​ദ​മാ​യ​തോ​ടെ എം.​ജെ. ഫ്രാ​ന്‍​സി​സി​സ് ത​ന്‍റെ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം പാ​ര്‍​ട്ടി നി​ല​പാ​ട​ല്ലെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

എ​ന്‍റെ ചൂ​ടുപ​റ്റി​കി​ട​ന്ന മോ​ളാ​ണേ… രാ​ത്രി​യി​ൽ കാ​ണാ​താ​യ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ക​ണ്ണൂ​ര്‍: പാ​പ്പി​നി​ശേ​രി​യി​ല്‍ കാ​ണാ​താ​യ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്. വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് രാ​ത്രി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വ​ള​പ്പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ത്തി​ന് വീ​ട്ടു​കാ​ർ സ​മ്മ​തം മൂ​ളി; പി​ന്നീ​ട് യു​വ​തി തേ​ജ​സു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി; കൊ​ല്ല​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ

കൊ​ല്ലം: വീ​ട്ടി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പു​റ​ത്ത് വ​രു​ന്ന​ത് ന​ട​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. തേ​ജ​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ നി​ന്നും ഫെ​ബി​ന്‍റെ സ​ഹോ​ദ​രി പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട ഫെ​ബി​ന്‍റെ സ​ഹോ​ദ​രി​യും തേ​ജ​സും ത​മ്മി​ൽ സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ സ​മ്മ​തി​ച്ചി​രു​ന്നു. പി​ന്നീ​ട് യു​വ​തി തേ​ജ​സു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി. എ​ന്നാ​ൽ ബ​ന്ധം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ തേ​ജ​സ് പ​തി​വാ​യി ശ​ല്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ വീ​ട്ടു​കാ​ർ ഇ​ത് വി​ല​ക്കി. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.യു​വ​തി​യെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ശ്ര​മി​ച്ചി​രു​ന്നോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഉ​ളി​യ​കോ​വി​ല്‍ വി​ള​പ്പു​റം മാ​തൃ​ക ന​ഗ​ര്‍ 160ല്‍ ​ജോ​ര്‍​ജ് ഗോ​മ​സി​ന്‍റെ മ​ക​ന്‍ ഫെ​ബി​ന്‍ ജോ​ര്‍​ജ് ഗോ​മ​സ് (അ​പ്പു-22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ച​വ​റ പ​രി​മ​ണം സ്വ​ദേ​ശി​യാ​യ തേ​ജ​സ് രാ​ജ് ആ​ണ് ഫെ​ബി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ…

Read More

കൗ​മാ​ര​ക്കാ​രി​ലെ ല​ഹ​രി ഉ​പ​യോ​ഗം: പൊ​തു​പ​രീ​ക്ഷ​യ്ക്ക് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കൗ​മാ​ര​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​തു​പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ങ്കി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ എ​ഴു​ത​ണ​മെ​ങ്കി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ര​ക്ത​പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ദ​ന്ത​പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ നേ​ര​ത്തെ തി​രി​ച്ച​റി​യാ​നും വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കാ​നും ക​ഴി​യു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​ക്ഷം. ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ അ​റി​യാ​മെ​ങ്കി​ലും ഇ​ത് തെ​ളി​യി​ക്കാ​ന്‍ പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​ര്‍​ക്ക് ക​ഴി​യാ​റി​ല്ല. ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചാ​ല്‍ പ​ല​രും ത​ങ്ങ​ളു​ടെ മ​ക്ക​ള്‍ അ​ത്ത​ര​ത്തി​ല്‍ ചെ​യ്യി​ല്ലെ​ന്ന് ന്യാ​യീ​ക​രി​ക്കും. അ​ടു​ത്തി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ ദ​ന്ത പ​രി​ശോ​ധ​ന​യി​ല്‍ 16 ഓ​ളം പേ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ക്ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം സ്‌​കൂ​ളി​ല്‍ എ​ത്താ​തി​രു​ന്നാ​ല്‍ വീ​ട്ടു​കാ​രെ…

Read More

രാ​ത്രി​യി​ൽ ബൈ​ക്കി​ലി​രി​ക്കു​ന്ന കു​ട്ടി; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ പൊ​തി​വ​ലി​ച്ചെ​റി​ഞ്ഞ് ര​ക്ഷ​പെ​ടാ​ൻ ശ്ര​മം; വി​ദ്യാ​ർ​ഥി​യെ​ക്കു​റി​ച്ച് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​രം

ഈ​​രാ​​റ്റു​​പേ​​ട്ട: പൂ​​ഞ്ഞാ​​ർ പ​​ന​​ച്ചി​​ക​​പ്പാ​​റ​​യി​​ൽ ക​​ഞ്ചാ​​വു​​മാ​​യി പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി എ​​ക്സൈ​​സ് പി​​ടി​​യി​​ലാ​​യി. പി​​ടി​​കൂ​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഉ​​ണ്ടാ​​യ പി​​ടി​​വ​​ലി​​ക്കി​​ട​​യി​​ൽ നി​​ല​​ത്തു​​വീ​​ണ് എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന് പ​​രി​​ക്കേ​​റ്റു. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​റ്റൊ​​രു കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ക്സൈ​​സ് സം​​ഘം പൂ​​ഞ്ഞാ​​ർ കു​​ന്നോ​​ന്നി​​യി​​ൽ പോ​​യി മ​​ട​​ങ്ങും വ​​ഴി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ​​ന​​ച്ചി​​ക​​പ്പാ​​റ​​യ്ക്ക് സ​​മീ​​പം ബൈ​​ക്കി​​ൽ ഇ​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​യെ ക​​ണ്ട് എ​​ക്സൈ​​സ് സം​​ഘം വാ​​ഹ​​നം നി​​ർ​​ത്തി. എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ക​​ണ്ട​​തോ​​ടെ കൈ​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന പൊ​​തി വ​​ലി​​ച്ചെ​​റി​​ഞ്ഞ് വി​​ദ്യാ​​ർ​​ഥി ബൈ​​ക്ക് സ്റ്റാ​​ർ​​ട്ട് ചെ​​യ്ത് ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു. ബൈ​​ക്ക് പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ച പ്ര​​സാ​​ദ് എ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യി വാ​​ഹ​​നം മു​​ന്നോ​​ട്ട് നീ​​ങ്ങി​​യ​​തോ​​ടെ ഇ​​രു​​വ​​രും നി​​ല​​ത്തു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സം​​ഘം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ വ​​ലി​​ച്ചെ​​റി​​ഞ്ഞ ആ​​റ് ഗ്രാം ​​ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്തു. വി​​ദ്യാ​​ർ​​ഥി ഒ​​മ്പ​​താം ക്ലാ​​സ് മു​​ത​​ൽ ക​​ഞ്ചാ​​വ് ഉ​​പ​​യോ​​ഗി​​ച്ച് വ​​ന്നി​​രു​​ന്ന​​താ​​യി എ​​ക്സൈ​​സ് പ​​റ​​ഞ്ഞു. പ്ര​​ശ്ന​​ക്കാ​​ര​​നാ​​യ ഈ ​​വി​​ദ്യാ​​ർ​​ഥി​​യെ മ​​റ്റൊ​​രു സ്കൂ​​ളി​​ൽ​​നി​​ന്നും നേ​​ര​​ത്തെ…

Read More

ഭൂ​മി​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍റെ ശ​രീ​ര​ശാ​സ്ത്രം പാ​ളി… വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന അ​ധ്യാ​പ​ക​ന്‍റെ വീ​ഡി​യോ പു​റ​ത്ത്; കോ​ള​ജ് പ്ര​ഫ​സ​റു​ടെ വി​ശ​ദീ​ക​ര​ണം മ​റ്റൊ​ന്ന്…

‌ല​ക്നോ: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ കോ​ള​ജ് പ്ര​ഫ​സ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഹ​ത്രാ​സി​ലെ സേ​ത് ഫൂ​ൽ ച​ന്ദ് ബ​ഗ്‌​ല പി​ജി കോ​ള​ജി​ലെ ഭൂ​മി​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പ്രൊ​ഫ​സ​ർ ര​ജ​നി​ഷി​നെ​തി​രെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെയ്തെന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ യോ​ഗേ​ന്ദ്ര കൃ​ഷ്ണ ന​രേ​ൻ. പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​യാ​ൾ​ക്കെ​തി​രെ മാ​ർ​ച്ച് 13നാ​ണ് അ​ജ്ഞാ​ത വ്യ​ക്തി​യി​ൽ നി​ന്നും പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ഫ​സ​ർ പെ​ൺ​കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പ​രാ​തി ന​ൽ​കി​യ വ്യ​ക്തി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സേ​ത് ഫൂ​ൽ ച​ന്ദ് ബ​ഗ്‌​ല പി​ജി കോ​ള​ജ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ ബ​ഗ്‌​ല, പ്ര​ഫ​സ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 18 മാ​സ​മാ​യി താ​ൻ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ളും…

Read More

വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പ​മെ​ത്തു​ന്ന മി​ന്ന​ൽ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി; പാ​ട​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വ് മി​ന്ന​ലേ​റ്റ് മ​രി​ച്ചു; സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും പ​രി​ക്ക്

എ​​​ട​​​ത്വ; കൊയ്ത് കഴിഞ്ഞ പാ​​​​ട​​​​ത്ത് ക്രി​​​​ക്ക​​​​റ്റ് ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ച്ച യു​​​​വാ​​​​വ് ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് മ​​​​രി​​​​ച്ചു. എ​​​​ട​​​​ത്വ പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം​​​വാ​​​ർ​​​ഡ് കൊ​​​ടു​​​പ്പു​​​ന്ന ഗ്രാ​​​മോ​​​ത്സ​​​വ കോ​​​ള​​​നി​​​യി​​​ലെ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മ​​​ക​​​ൻ അ​​​​ഖി​​​​ല്‍ പി. ​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ (30) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ഖി​​​​ലി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്മാ​​​​ര്‍ട്ട് ഫോ​​​​ണ്‍ പൊ​​​​ട്ടി​​​​ത്തെ​​​​റിച്ചു. ഇ​​​ന്ന​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. എ​​​​ട​​​​ത്വ പു​​​​ത്ത​​​​ന്‍വ​​​​ര​​​​മ്പി​​​​ന​​​​കം പാ​​​​ട​​​​ത്ത് കൂ​​​​ട്ടു​​​​കാ​​​​ര്‍ക്കൊ​​​​പ്പം ക്രി​​​​ക്ക​​​​റ്റ് ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ഖി​​​​ല്‍. ഫീ​​​​ല്‍ഡ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ഫോ​​​​ണി​​​​ല്‍ കോ​​​​ള്‍ വ​​​​ന്നു. അ​​​​റ്റ​​​​ന്‍ഡ് ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്ക​​​​വേയാ​​​​ണു ശ​​​​ക്ത​​​​മാ​​​​യ മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​യി ഫോ​​​​ണ്‍ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. അ​​​​ഖി​​​​ലി​​​​ന്‍റെ ചെ​​​​വി​​​​ക്കും ത​​​​ല​​​​യ്ക്കും നെ​​​​ഞ്ചി​​​​നും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. എ​​​​ട​​​​ത്വ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ ന​​​​ല്‍കി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​​ഖി​​​​ലി​​​​നൊ​​​​പ്പം ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സു​​​​ഹൃ​​​​ത്ത് ശ​​​​ര​​​​ണി​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. എ​​​​ന്നാ​​​​ല്‍ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ക്ക് സാ​​​​ര​​​​മു​​​​ള്ള​​​​ത​​​​ല്ല. വെ​​​​ല്‍ഡിം​​​​ഗ് ജോ​​​​ലി​​​​ക്കാ​​​​ര​​​നാ​​​​യി​​​​രു​​​​ന്ന അ​​​​ഖി​​​​ല്‍ ചു​​​​ണ്ട​​​​ന്‍വ​​​​ള്ള​​​​ത്തി​​​​ന്‍റെ പ​​​​ണി​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​മ്മ:…

Read More