ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ആ​ന​പ്പോ​ര്; മൂ​ന്നാ​റി​ൽ പ​ര​സ്പ​രം കൊ​ന്പു​കോ​ർ​ത്ത്  കൊ​മ്പ​ൻ​മാ​ർ; ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ  തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു

മൂ​ന്നാ​ർ: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കി വ​രു​ന്ന​തി​നു പു​റ​മേ ആ​ന​ക​ൾ പ​ര​സ്പ​രം കൊ​ന്പു​കോ​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. മൂ​ന്നാ​റി​ലെ ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റി​ലാ​ണ് കാ​ട്ടു കൊ​ന്പ​ൻ​മാ​ർ കൊ​ന്പു കോ​ർ​ത്ത​ത്. പ​ര​സ്പ​രം ചി​ന്നം വി​ളി​ച്ച് കൊ​ന്പു​കോ​ർ​ത്ത​തോ​ടെ പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​യി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ആ​ന​ക​ളു​ടെ പോ​ര്. പ​ട​യ​പ്പ, ഒ​റ്റ​ക്കൊ​ന്പ​ൻ തു​ട​ങ്ങി​യ കൊ​ന്പ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക​ൾ സ്ഥി​രം താ​വ​ള​മാ​ക്കാ​റു​ള്ള പ്ലാ​ന്‍റിലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നസാ​ന്നി​ധ്യം വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ പ​ട​യ​പ്പ​യും ഒ​റ്റ​ക്കൊ​ന്പ​നും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ര​ണ്ടു മാ​സ​ം മു​ന്പ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റി​ൽ എ​ത്തി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Read More

അ​ർ​ജു​ന് വ​ധു ക​ട​ൽ​ക​ട​ന്നെ​ത്തി​യ എ​മ്മ; മ​ങ്കൊ​മ്പ് ആ​ന​ന്ദ്ധാം കാ​ക്ക​ളം​കാ​വ് ആ​ശ്ര​മ​ത്തി​ല്‍ വെ​ച്ച് ആ​ദ്യം ക​ണ്ട​പ്പോ​ൾ ത​ന്നെ പ്ര​ണ​യം മൊ​ട്ടി​ട്ടു; സാ​ക്ഷി​ക​ളാ​യി കു​ട്ട​നാ​ട്ടു​കാ​ർ

ആ​ല​പ്പു​ഴ: ഫ്ര​ഞ്ച് യു​വ​തി​യും മ​ല​യാ​ളി യു​വാ​വും കു​ട്ട​നാ​ട്ടി​ല്‍ വി​വാ​ഹി​ത​രാ​യി. മൂ​വാ​റ്റു​പു​ഴ​ക്കാ​ര​നാ​യ അ​ര്‍​ജു​ന്‍റെ​യും ഫ്ര​ഞ്ച് യു​വ​തി എ​മ്മ​യു​ടെ​യും വി​വാ​ഹ​മാ​ണ് ഇ​ന്ന​ലെ മ​ങ്കൊ​മ്പി​ല്‍ ന​ട​ന്ന​ത്. ച​ട​ങ്ങു​ക​ള്‍​ക്ക് എ​മ്മ​യു​ടെ ഫ്ര​ഞ്ചു​കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ര്‍​ജു​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ട​നാ​ട്ടു​കാ​രും സാ​ക്ഷി​ക​ളാ​യി. മ​ങ്കൊ​മ്പ് ആ​ന​ന്ദ്ധാം കാ​ക്ക​ളം​കാ​വ് ആ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ശ്ര​മ​ത്തി​ന്‍റെ മു​ഖ്യ ചു​മ​ത​ല​ക്കാ​ര​ന്‍ ആ​ന​ന്ദ് അ​ഘോ​രി മ​ഹാ​രാ​ജ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. 12 വ​ര്‍​ഷം മു​ന്‍​പ് വൃ​ക്ക​രോ​ഗ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ എ​മ്മ​യു​ടെ അ​മ്മ എ​നി​ക് ആ​ണ് ആ​ന​ന്ദ് അ​ഘോ​രി മ​ഹാ​രാ​ജി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് മ​ക്ക​ളാ​യ അ​ര്‍​നോ​ഡ്, എ​മ്മ എ​ന്നി​വ​രെ​യും ആ​ശ്ര​മ​ത്തി​ല്‍ കൊ​ണ്ടുവ​ന്ന് സ്വാ​മി​യു​ടെ ശി​ഷ്യ​രാ​ക്കി. ഫ്രാ​ന്‍​സി​ല്‍ ആ​യു​ര്‍​വേ​ദ, യോ​ഗ ചി​കി​ത്സാകേ​ന്ദ്രം ന​ട​ത്തു​ക​യാ​ണു ബി​ബി​എ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ എ​മ്മ. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ മാ​സം ആ​ശ്ര​മ​ത്തി​ല്‍ താ​മ​സി​ച്ചാ​യി​രു​ന്നു എ​മ്മ​യു​ടെ പ​ഠ​നം. ഈ ​സ​മ​യ​ത്തു ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ര്‍​ജു​ന്‍ ആ​ശ്ര​മ​ത്തി​ല്‍ എ​ത്തി​യ​ത്. എ​മ്മ​യെ ക​ണ്ട്…

Read More

കാ​ഞ്ഞി​ര​ക്കു​രു ഇ​ത്ര​യ്ക്ക് വി​ഷ​മോ? ക്ഷേ​ത്രാ​ചാ​ര​ത്തി​നി​ടെ കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു; തു​ള്ള​ൽ ച​ട​ങ്ങി​നി​ടെ വെ​ളി​ച്ച​പ്പാ​ടാ​യ യു​വാ​വ് മൂ​ന്ന് കുരു ക​ഴി​ച്ചെ​ന്ന് പോ​ലീ​സ്

പ​ട്ടാ​ന്പി: പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ക്ഷേ​ത്രാ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു(43)​വാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ക്ഷേ​ത്ര​ച്ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യ ‘ആ​ട്ടി’​നി​ടെ​യാ​ണ് (തു​ള്ള​ൽ) ഷൈ​ജു കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച​ത്. പ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ള​മു​ക്ക് ചോ​ല​ക്കു​ള​ത്തി​നു സ​മീ​പ​ത്തെ ഷൈ​ജു​വി​ന്‍റെ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ അ​ഞ്ഞൂ​റി​ലേ​റെ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ കു​ടും​ബ​ക്കാ​ർ ഒ​ത്തു​കൂ​ടി​യു​ള​ള ക്ഷേ​ത്രാ​ചാ​ര​മാ​യ ആ​ട്ട് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ൽ കോ​മ​ര​മാ​യി ഷൈ​ജു​വും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ത​ളി​ക​യി​ൽ ഫ​ല​മൂ​ലാ​ദി​ക​ൾ ന​ൽ​കും. വെ​ളി​ച്ച​പ്പാ​ട് ഇ​തു ക​ഴി​ക്ക​ണം. സാ​ധാ​ര​ണ​ഗ​തി​യി​ൽ ക​ടി​ച്ചു​തു​പ്പു​ക​യാ​ണ് പ​തി​വെ​ങ്കി​ലും ഷൈ​ജു ര​ണ്ടോ മൂ​ന്നോ കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ചെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. കോ​മ​രം​തു​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടി​യ പാ​ടു​ക​ളും ഷൈ​ജു​വി​ന്‍റെ നെ​റ്റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ ഷൈ​ജു​വി​നു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ​ട്ടാ​ന്പി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.…

Read More

ദേ​ഷ്യം കൊ​ന്നി​ട്ടും തീ​ർ​ന്നി​ല്ല; ഭാ​ര്യ​യെ ക​ഷ​ണ​ങ്ങ​ളാ​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ചു; എ​ന്നി​ട്ടും തീ​രാ​ത്ത ക​ലി​പ്പി​ൽ മൃ​ത​ദേ​ഹ​ത്തോ​ടെ ചെ​യ്ത ക്രൂ​ര​ത കേ​ട്ട് ഞെ​ട്ടി പോ​ലീ​സ്

 ഹൈ​ദ​രാ​ബാ​ദി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ക​ഷണ​ങ്ങ​ളാ​ക്കി നു​റു​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ചെ​ന്ന് മു​ൻ സൈ​നി​ക​ന്‍റെ കു​റ്റ​സ​മ്മ​തം. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​മൂ​ർ​ത്തി (45) പോ​ലീ​സി​നോ​ടു കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഈ ​മാ​സം 16ന് ​ആ​ണ് വെ​ങ്കി​ട മാ​ധ​വി (35) യെ ​കാ​ണാ​താ​കു​ന്ന​ത്. മാ​ധ​വി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഗു​രു​മൂ​ർ​ത്തി കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്. മൂ​ന്നു ദി​വ​സ​ത്തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വേ​വി​ക്കു​ക​യും പൊ​ടി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം പൊ​തി​ഞ്ഞു മീ​ർ​പേ​ട്ട് ത​ടാ​ക​ത്തി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മു​ൻ സൈ​നി​ക​നാ​യ ഗു​രു മൂ​ർ​ത്തി നി​ല​വി​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഡി​ആ​ർ​ഡി​ഒ) സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​ണ്. ദ​മ്പ​തി​ക​ൾ​ക്കു ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. ഇ​രു​വ​രും ത​മ്മി​ൽ അ​ടി​ക്ക​ടി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More

ദേ​ഷ്യം വ​ന്ന​പ്പോ​ൾ പ​റ​ഞ്ഞ്പോ​യ​താ​ണ്, മാ​പ്പു​ന​ൽ​ക​ണം… അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം സ​മ​വാ​യ​ത്തി​ൽ; വി​ദ്യാ​ർ​ഥി​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി സ്കൂ​ൾ

തൃ​ത്താ​ല: ആ​ന​ക്ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മ​വാ​യം. ‌തൃ​ത്താ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​സാ​രി​ച്ചു. പി​ഴ​വു പ​റ്റി​യ​താ​ണെ​ന്നും മാ​പ്പു​ന​ൽ​ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നോ​ടു പ​റ​ഞ്ഞു. കേ​സു​മാ​യി ഇ​നി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കാ​നും അ​ടു​ത്ത ദി​വ​സം​മു​ത​ൽ ക്ലാ​സി​ൽ വ​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി. കു​ട്ടി​യെ തി​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​യു​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ൽ അ​ധ്യാ​പ​ക​ർ​ക്കോ സ്ഥാ​പ​ന​ത്തി​നോ ബ​ന്ധ​മി​ല്ല. കു​ട്ടി​യെ ക്രി​മി​ന​ൽ ആ​ക്കാ​നി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മാ​ന​സാ​ന്ത​ര​മു​ണ്ടെ​ന്നു വി​ദ്യാ​ർ​ഥി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. തൃ​ത്താ​ല പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി ത​ന്‍റെ പി​ഴ​വ് തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഫോ​ണ്‍ വാ​ങ്ങി​വ​ച്ച് വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പ​റ​ഞ്ഞു​പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം പി​ൻ​വ​ലി​ച്ചു മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ത​നി​ക്ക് അ​തേ സ്കൂ​ളി​ൽ​ത​ന്നെ തു​ട​ർ​ന്നു​പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും…

Read More

അ​പ​ക​ട​കാ​രി​യാ​യ കാ​ട്ടു​പ​ന്നി​യേ​ക്കാ​ൾ അ​പ​ക​ട​കാ​രി​ക​ൾ;​ അ​ധി​കൃ​ത​ർ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​റ​ച്ചി​യാ​ക്കി വി​റ്റു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കൊ​ല്ല​ത്ത്

കൊ​ല്ലം: അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സ്ഥ​ല​ത്ത് നി​ന്നു​മെ​ടു​ത്ത് ഇ​റ​ച്ചി​യാ​ക്കി വി​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഏ​രൂ​ര്‍ വി​ള​ക്കു​പാ​റ ക​മ്പ​ക​ത്ത​ടം മ​ഞ്ജു ഭ​വ​നി​ല്‍ ജോ​ബി​ന്‍ എ​ന്ന ജി​ബി​ന്‍ ജോ​സ​ഫ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടാ​ളി സു​രേ​ഷ് ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്പ​ക​ത​ടം പ​ള്ളി​ക്ക് സ​മീ​പം അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ നി​ര്‍​ദേ​ശി​ച്ചു. തോ​ക്ക് ലൈ​സ​ന്‍​സ് ഉ​ള്ള വി​ള​ക്കു​പാ​റ സ്വ​ദേ​ശി ദാ​നീ​യേ​ലി​നെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വെ​ടി​വ​യ്ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വി​ള​ക്കു​പാ​റ ക​മ്പ​ക​ത​ട​ത്തി​ല്‍ പ​ള്ളി​ക്ക് സ​മീ​പ​ത്ത് ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും നി​യ​മ​പ്ര​കാ​രം കു​ഴി​ച്ചു മൂ​ടു​ക​യും ചെ​യ്തു. പി​ടി​യി​ലാ​യ ജി​ബി​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ന്നി​യെ കു​ഴി​ച്ചു​മൂ​ടി​യ​ത്. രാ​ത്രി​യി​ൽ ജി​ബി​നും സം​ഘ​വും എ​ത്തി പ​ന്നി​യെ പു​റ​ത്തെ​ടു​ത്ത് മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഇ​റ​ച്ചി​യാ​ക്കി മ​റ്റു​ള്ള​വ​ർ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച അ​ഞ്ച​ല്‍…

Read More

എ​ന്‍റെ കൂ​ടെ നീ ​വ​ര​ണം… ക്ഷേ​ത്ര പൂ​ജാ​രി​യു​ടെ ഭാ​ര്യ​യെ കൊ​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്ത്; ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും ഉ​പേ​ക്ഷി​ച്ച് കൂ​ടെ വ​ര​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​ത് കൊ​ല​യ്ക്ക് കാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ന്‍റെ ഭാ​ര്യ ആ​തി​ര കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ‌‌പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആ​തി​ര​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​ൺ​സ​ണാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കൂ​ടെ ചെ​ല്ല​ണം എ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട് ജോ​ൺ​സ​ൺ പെ​രു​മാ​തു​റ​യി​ൽ താ​മ​സി​ച്ചു. പെ​രു​മാ​തു​റ​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ച​ത് ഒ​രാ​ഴ്ച​യാ​ണ്. ആ​തി​ര​യു​ടെ നാ​ട്ടി​ലെ​ത്തി പ്ര​തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​തി​ര​യെ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ൽ ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​ർ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ രാ​ജീ​വ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​ക്കാ​ല​മാ​യി പാ​ടി​ക്ക​വി​ളാ​കം ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി​യാ​യ ആ​തി​ര​യു​മാ​യു​ള്ള വി​വാ​ഹം ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ് ന​ട​ന്ന​ത്. ക്ഷേ​ത്ര ക​മ്മി​റ്റി​ക്കാ​ർ…

Read More

സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ പ്ലാ​ൻ 63നെ ​ചൊ​ല്ലി പോ​ര്; ര​ഹ​സ്യ സ‍​ർ​വേ ന​ട​ത്തി​യ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം; സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​പ​ദം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണം നേ​ടാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ലാ​ൻ 63നെ ​ചൊ​ല്ലി പാ​ർ​ട്ടി​ക്കു​ള്ളി​ൽ പോ​ര്. കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന 90ലേ​റെ സീ​റ്റു​ക​ളി​ല്‍​നി​ന്ന് 63 സീ​റ്റു​ക​ള്‍ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ചി​ട്ട​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് ഭ​ര​ണ​മു​റ​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യി​ല്‍ സ​തീ​ശ​ന്‍ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യം. പ്ലാ​നു​മാ​യി വി.​ഡി. സ​തീ​ശ​ന് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഒ​രു​വി​ഭാ​ഗം നി​ല​പാ​ടെ​ടു​ക്കു​ന്പോ​ൾ​ത​ന്നെ എ​തി​ർ​പ്പും ശ​ക്ത​മാ​ണ്. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ സ​തീ​ശ​ന് ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ല. പ്ലാ​ൻ 63 ത​യാ​റാ​ക്കു​ന്ന​തി​നു മു​ൻ​പ് നേ​തൃ​ത്വം അ​റി​യാ​തെ സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ സ‍​ർ​വേ ന​ട​ത്തി​യ​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്. സ​ർ​വേ ന​ട​ത്തേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണെ​ന്നും ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി.​ഡി. സ​തീ​ശ​ൻ സ​ർ​വേ ന​ട​ത്തി​യ​തെ​ന്നു​മാ​ണ് എ​തി​ർ​ക്കു​ന്ന​വ​രു​ടെ ചോ​ദ്യം. എ.​പി. അ​നി​ൽ​കു​മാ​ർ പ്ലാ​ൻ 63നെ​തി​രേ രം​ഗ​ത്ത് വ​ന്നി​രു​ന്നു.63 മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ വി.​ഡി.…

Read More

വി​ദ്യാ​ല​യ​മു​റ്റ​ത്ത് ച​ല​ന​മ​റ്റ് ശ്രീ​ശ​ര​ണും ഏ​ബ​ലും; തേ​ങ്ങ​ൽ അ​ട​ക്കാ​നാ​കാ​തെ സ​ഹ​പാ​ഠി​ക​ൾ; അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​മൊ​ഴി ന​ൽ​കി ഗ്രാ​മം

പ​ത്ത​നം​തി​ട്ട: സ​ഹ​പാ​ഠി​ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ത്തി​നു മു​ന്പി​ൽ തേ​ങ്ങി​യ കു​ട്ടി​ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല.അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി മ​രി​ച്ച ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും ക​ണ്ണീ​രോ​ടെ​യാ​ണ് നാ​ട് ഇ​ന്ന​ലെ യാ​ത്രാ​മൊ​ഴി ന​ൽ​കി​യ​ത്. ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണം എ​രു​ത്തി​പ്പാ​ട് വീ​ട്ടി​ല്‍ എ.​കെ. സു​ഭാ​ഷ് – സ്‌​മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​ശ​ര​ണ്‍ (15), ഓ​മ​ല്ലൂ​ര്‍ ചീ​ക്ക​നാ​ല്‍ ചാ​ക്കാം​പു​റ​ത്ത് വീ​ട്ടി​ല്‍ ബി​നോ​യി തോ​മ​സ് – ബി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഏ​ബ​ല്‍ ബി. ​തോ​മ​സ് (16) എ​ന്നി​വ​രാ​ണ‌്‌ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച മു​ള്ള​നി​ക്കാ​ട്ട് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി മ​രി​ച്ച​ത്. മു​ള്ള​നി​ക്കാ​ടു​ള്ള ട​ര്‍​ഫി​ല്‍ ക​ളി​ച്ച​തി​ന് ശേ​ഷം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലെ കോ​യി​ക്ക​ല്‍ ക​ട​വി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ അ​ഞ്ചം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ട​ത്തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഓ​മ​ല്ലൂ​ർ ആ​ര്യ ഭാ​ര​തി ഹൈ​സ്കൂ​ളി​ന്‍റെ മു​റ്റ​ത്തേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴേ​ക്കും…

Read More

പ​ട്ടി​ണി​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് … റേ​ഷ​ന്‍ മു​ട​ങ്ങി​യാ​ല്‍ പൊ​തു​വി​പ​ണി​യി​ല്‍ അ​രി​വി​ല കു​തി​ക്കും; അ​നി​ശ്ചി​ത​കാ​ല സ​മ​രം ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്നം​മു​ട​ക്കും

കോ​​ട്ട​​യം: ഈ ​​മാ​​സം 27ന് ​​തു​​ട​​ങ്ങു​​ന്ന അ​​നി​​ശ്ചി​​ത​​കാ​​ല റേ​​ഷ​​ന്‍ ക​​ട​​യ​​ട​​പ്പ് സ​​മ​​രം പൊ​​തു​​വി​​പ​​ണി​​യി​​ല്‍ ധാ​​ന്യ​​വി​​ല വ​​ര്‍​ധി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കും. നി​​ല​​വി​​ല്‍ റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലെ സ്‌​​റ്റോ​​ക്ക് 80 ശ​​ത​​മാ​​ന​​വും വി​​ത​​ര​​ണം ചെ​​യ്തു​​ക​​ഴി​​ഞ്ഞു. റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​ക്കാ​​ര്‍ സ​​മ​​രം തു​​ട​​ങ്ങി​​യ​​തോ​​ടെ ജ​​നു​​വ​​രി​​യി​​ല്‍ ഒ​​രു ക​​ട​​യി​​ലും സ്റ്റോ​​ക്ക് വ​​ന്നി​​ട്ടി​​ല്ല. സം​​സ്ഥാ​​ന​​ത്ത് 14,316 റേ​​ഷ​​ന്‍ ക​​ട​​ക​​ളാ​​ണു​​ള്ള​​ത്. ജി​​ല്ല​​യി​​ല്‍ 963 ക​​ട​​ക​​ളും. സം​​സ്ഥാ​​ന​​ത്തെ 94 ല​​ക്ഷം വീ​​ടു​​ക​​ളി​​ല്‍ 43 ല​​ക്ഷം വീ​​ടു​​ക​​ളി​​ലും സൗ​​ജ​​ന്യ​​നി​​ര​​ക്കി​​ലാ​​ണ് അ​​രി​​യും ഗോ​​ത​​മ്പും റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ല്‍ നി​​ന്ന് ല​​ഭി​​ക്കു​​ന്ന​​ത്. റേ​​ഷ​​ന്‍ ക​​ട​​ക​​ള്‍ അ​​ട​​ഞ്ഞു​​കി​​ട​​ന്നാ​​ല്‍ ദ​​രി​​ദ്ര​​വി​​ഭാ​​ഗം പൊ​​തു​​വി​​പ​​ണി​​യെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും. ഏ​​റ്റ​​വും ദ​​രി​​ദ്ര​​വി​​ഭാ​​ഗ​​മാ​​യ മ​​ഞ്ഞ​​ക്കാ​​ര്‍​ഡു​​കാ​​ര്‍​ക്ക് 35 കി​​ലോ ധാ​​ന്യ​​മാ​​ണ് ഒ​​രോ മാ​​സ​​വും സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കു​​ന്ന​​ത്. ഇ​​തി​​ല്‍ 30 കി​​ലോ അ​​രി​​യും മൂ​​ന്നു കി​​ലോ ഗോ​​ത​​മ്പും ര​​ണ്ട് കി​​ലോ ആ​​ട്ട​​യും ഉ​​ള്‍​പ്പെ​​ടും. അ​​രി സ്റ്റോ​​ക്ക​​നു​​സ​​രി​​ച്ച് കാ​​ര്‍​ഡു​​ട​​മ​​യ്ക്ക് ഏ​​ത് ഇ​​ന​​വും വാ​​ങ്ങാം. സം​​സ്ഥാ​​ന​​ത്ത് 5.95 ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ള്‍ ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ടു​​ന്നു.ദ​​രി​​ദ്ര​​വി​​ഭാ​​ഗ​​ത്തി​​ല്‍…

Read More