ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം; മു​ട്ട, കോ​ഴി​യി​റ​ച്ചി വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി; പി​ടി​ത​രാ​തെ നാ​ട​ൻ കോ​ഴി​വി​ല നാ​നൂ​റി​ൽ; വി​ല​നി​യ​ന്ത്രി​ക്കു​ന്ന​ത്  ത​മി​ഴ്നാ​ട് ലോ​ബി​യെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​​ട്ട​​യം: ക്രി​​സ്മ​​സി​​നു ദി​​വ​​സ​​ങ്ങ​​ള്‍ മാ​​ത്രം ശേ​​ഷി​​ക്കേ മു​​ട്ട​​യ്ക്കും കോ​​ഴി​​യി​​റ​​ച്ചി​​ക്കും വി​​ല കൂ​​ടി. ക്രി​​സ്മ​​സ്-​​പു​​തു​​വ​​ത്സ​​രം ആ​​കു​​ന്ന​​തോ​​ടെ കോ​​ഴി​​വി​​ല ഇ​​നി​​യും കൂ​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. മു​​ട്ട​​യൊ​​ന്നി​​ന് 25 പൈ​​സ വ​​രെ​​യാ​​ണു കൂ​​ടി​​യ​​ത്. കോ​​ഴി​​യി​​റ​​ച്ചി വി​​ല പ​​ല​​യി​​ട​​ത്തും 130 ആ​​യി. നാ​​ട​​ന്‍ കോ​​ഴി​​യു​​ടെ വി​​ല​​യും കൂ​​ടി. 350 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന നാ​​ട​​ന്‍ കോ​​ഴി​​യു​​ടെ വി​​ല 370 മു​​ത​​ല്‍ 400 വ​​രെ​​യെ​​ത്തി. കേ​​ര​​ള​​ത്തി​​ന് ആ​​വ​​ശ്യ​​മു​​ള്ള മു​​ട്ട​​യും കോ​​ഴി​​യും കൂ​​ടു​​ത​​ലാ​​യി വ​​രു​​ന്ന​​ത് ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നാ​​ണ്. അ​​ടു​​ത്ത നാ​​ളു​​ക​​ളി​​ലാ​​യി കോ​​ഴി​​മു​​ട്ട​​യു​​ടെ​​യും കോ​​ഴി​​യി​​റ​​ച്ചി​​യു​​ടെ​​യും വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തും ത​​മി​​ഴ്‌​​നാ​​ട് ലോ​​ബി​​യാ​​ണ്. ക്രി​​സ്മ​​സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​വ​​ശ്യ​​ക​​ത കൂ​​ടി​​യ​​തും ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ കു​​റ​​വു​​മാ​​ണ് വി​​ല വ​​ര്‍​ധി​​ക്കാ​​ന്‍ കാ​​ര​​ണ​​മാ​​യി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. ക​​ഴിഞ്ഞ കു​​റെ നാ​​ളാ​​യി ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നും ഗ​​ള്‍​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള മു​​ട്ട ക​​യ​​റ്റു​​മ​​തി വ​​ര്‍​ധി​​ച്ചു. ഇ​​തും വി​​ല കൂ​​ടാ​​ന്‍ കാ​​ര​​ണ​​മാ​​യ​​താ​​യി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. സം​​സ്ഥാ​​ന​​ത്ത് 6.90 രൂ​​പ മു​​ത​​ലാ​​ണ് മു​​ട്ട​​യു​​ടെ ചി​​ല്ല​​റ വി​​ല്‍​പ​​ന. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ മു​​ട്ട​​യു​​ടെ അ​​ടി​​സ്ഥാ​​ന…

Read More

നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ 3സെ​ന്‍റ് സ്ഥ​ല​വും വീ​ടും ബാ​ങ്ക് ജ​പ്തി ചെ​യ്തു; ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​ളു​മാ​യി എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന​റി​യാ​തെ കു​ടും​ബം; ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ

എ​​രു​​മേ​​ലി: ആ​​കെ​​യു​​ള്ള മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ല​​വും കി​​ട​​പ്പാ​​ട​​വും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ബാ​​ങ്ക് ജ​​പ്തി ചെ​​യ്ത​​തോ​​ടെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രി​​യാ​​യ മ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ർ​​ധ​​ന പ​​ട്ടി​​ക​​ജാ​​തി കു​​ടും​​ബം പെ​​രു​​വ​​ഴി​​യി​​ൽ. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​ട​​പെ​​ട്ട് ജ​​പ്തി​​ക്ക് സാ​​വ​​കാ​​ശം തേ​​ടി​​യെ​​ങ്കി​​ലും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ വ​​ഴ​​ങ്ങി​​യി​​ല്ല. കോ​​ട​​തി ഉ​​ത്ത​​ര​​വു​​ള്ള​​ത് മു​​ൻ​​നി​​ർ​​ത്തി പോ​​ലീ​​സ് മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ജ​​പ്തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​ന​​ക​​പ്പ​​ലം വാ​​ർ​​ഡി​​ൽ അ​​ടു​​ക്ക​​ള കോ​​ള​​നി ഭാ​​ഗ​​ത്ത്‌ കു​​ള​​ക്കു​​റ്റി​​യി​​ൽ രാ​​ജേ​​ഷ് – സു​​ജ ദ​​മ്പ​​തി​​ക​​ളു​​ടെ വീ​​ടും സ്ഥ​​ല​​വു​​മാ​​ണ് സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​നം ജ​​പ്തി ചെ​​യ്ത് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. മ​​ക്ക​​ളാ​​യ അ​​മ​​ൽ, അ​​നു​​ജ, അ​​ഞ്ജ​​ന എ​​ന്നി​​വ​​രു​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ൾ ക​​ണ്ണീ​​രോ​​ടെ വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങു​​മ്പോ​​ൾ നി​​സ​​ഹാ​​യ​​രാ​​യി നാ​​ട്ടു​​കാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​വ​​രം അ​​റി​​ഞ്ഞ് പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ സ​​ണ്ണി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ഐ. അ​​ജി, വാ​​ർ​​ഡ് അം​​ഗം സു​​നി​​ൽ ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രും ബാ​​ങ്കി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​നും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ ഒ​​ത്തു​​തീ​​ർ​​പ്പി​​ന്…

Read More

എ​ന്തു പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കു​ള്ള​ത്; ശ​ബ​രി​മ​ല സ​ന്നി​സാ​ധ​ന​ത്ത് ദി​ലീ​പി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യ​ത് ഗൗ​ര​വ​ത​ര​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ന​ട​ന്‍ ദി​ലീ​പി​നും സം​ഘ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​യ​തു ഗൗ​ര​വ​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് മ​റ്റു ഭ​ക്ത​ര്‍​ക്ക് ത​ട​സം നേ​രി​ട്ടു​വെ​ന്ന് മ​ന​സി​ലാ​യെ​ന്നു പ​റ​ഞ്ഞ കോ​ട​തി, എ​ന്തു പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കു​ള്ള​തെ​ന്നും ചോ​ദി​ച്ചു. ന​ട​ന്‍ ദി​ലീ​പ്, സു​ഹൃ​ത്ത് ശ​ര​ത്, ഡ്രൈ​വ​ര്‍ അ​പ്പു​ണ്ണി എ​ന്നി​വ​ർ​ക്കു സ​ന്നി​ധാ​ന​ത്ത് വ​ഴി​വി​ട്ട സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സോ​പാ​ന​ത്ത് എ​ന്തു മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ദ​ര്‍​ശ​ന​സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ദ​ര്‍​ശ​ന​ത്തി​നു​ള്ള ആ​ദ്യ​നി​ര​യി​ല്‍ എ​ന്തു മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നും ദേ​വ​സ്വം ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

Read More

ക​ണ്ണീ​ർ​ക്ക​ട​ലി​ൽ മു​ങ്ങി ക​ല്ല​ടി​ക്കോ​ട് ഗ്രാ​മം… പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ അ​ല​മു​റ​യി​ട്ട് സ​ഹ​പാ​ഠി​ക​ളും ഉ​റ്റ​വ​രും; അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​ൻ നാ​ടൊ​ഴു​കി​യെ​ത്തു​ന്നു

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച നാ​ല് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം തു​പ്പ​നാ​ട് ക​രി​മ്പ​ന​യ്ക്ക​ല്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു. സ​ഹ​പാ​ഠി​ക​ളും ഉ​റ്റ​വ​രും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വ​രെ ഒ​രു നോ​ക്കു​കാ​ണാ​ൻ എ​ത്തു​ന്ന​ത്. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം രാ​വി​ലെ പ​ത്ത​രോ​യോ​ടെ തു​പ്പ​നാ​ട് ജു​മാ മ​സ്ജി​ദി​ലാ​ണ് ഖ​ബ​റ​ട​ക്കം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ട്ടു​നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു സി​മ​ന്‍റ് ക​യ​റ്റി​പ്പോ​യ ലോ​റി കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ക​രി​മ്പ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ആ​യി​ഷ, ഇ​ര്‍​ഫാ​ന, റി​ദ, നി​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ലോ​റി ഡ്രൈ​വ​റു​ടേ​യും ക്ലീ​ന​റു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Read More

സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം: ‘സ​ന്ദീ​പി​നെ സ​ഖാ​വാ​ക്കാ​ൻ നോ​ക്കി’; എ.​ കെ. ബാ​ല​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ലെ​ത്തു​മ്പോ​ഴെ​ല്ലാം പാ​ര്‍​ട്ടി കു​ഴ​പ്പ​ത്തി​ൽ; വി​വ​ര​ക്കേ​ട് പ​റ​യു​ന്ന​വ​രെ വി​ര​മി​ക്ക​ൽ പ്രാ​യം നോ​ക്കാ​തെ ഒ​ഴി​വാ​ക്ക​ണം

ചാ​ത്ത​ന്നൂ​ർ: സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന​നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം തു​ട​ർ​ന്നു പ്ര​തി​നി​ധി​ക​ൾ. വി​വ​ര​ക്കേ​ട് പ​റ​യു​ന്ന നേ​താ​ക്ക​ളെ വി​ര​മി​ക്ക​ൽ പ്രാ​യം നോ​ക്കാ​തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി. ഇ.​പി. ജ​യ​രാ​ജ​നെ ഉ​ന്നം​വ​ച്ച്, നേ​താ​ക്ക​ൾ ആ​ത്മ​ക​ഥ എ​ഴു​ത​രു​തെ​ന്ന പ​രി​ഹാ​സ​വു​മു​ണ്ടാ​യി. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​ന​മാ​ണു കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. കൊ​ല്ല​ത്തു​ത​ന്നെ​യാ​ണു സം​സ്ഥാ​ന സ​മ്മേ​ള​നം.ബി​ജെ​പി​യോ​ട് ക​ല​ഹി​ച്ചു​നി​ന്ന സ​ന്ദീ​പ് വാ​ര്യ​രെ സി​പി​എ​മ്മി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​മാ​യ എ.​കെ. ബാ​ല​നെ​തി​രേ സ​മ്മേ​ള​ന​ത്തി​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. സ​ന്ദീ​പ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ വ​ർ​ഗീ​യ പ​ര​സ്യം ന​ൽ​കി​യ​ത് എ​ന്തി​നെ​ന്നും ചോ​ദ്യ​മു​യ​ർ​ന്നു. സ​ന്ദീ​പ് വാ​ര്യ​രെ സി​പി എ​മ്മി​ലേ​ക്ക് ആ​ദ്യം സ്വാ​ഗ​തം ചെ​യ്ത​തും വി​ശു​ദ്ധ​നാ​ക്കാ​ൻ ശ്ര​മി​ച്ച​തും എ.​കെ. ബാ​ല​നാ​ണ്. സ​ന്ദീ​പ് വാ​ര്യ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം വി​മ​ർ​ശി​ച്ച​തും എ.​കെ. ബാ​ല​ൻ​ത​ന്നെ. അ​ദ്ദേ​ഹം മൈ​ക്കി​ന് മു​ന്നി​ലെ​ത്തു​മ്പോ​ഴെ​ല്ലാം അ​ത് പാ​ർ​ട്ടി​ക്കു പ്ര​ശ്ന​ങ്ങ​ളാ​യി മാ​റാ​റു​ണ്ടെ​ന്നും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശി​ച്ചു. ഇ.​പി. ജ​യ​രാ​ജ​ൻ…

Read More

അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞു വ​ന്ന ലോ​റി കു​ട്ടി​ക​ൾ ക​ണ്ടി​ല്ല: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി ; നാല് പെൺകുട്ടികൾക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ടി​ൽ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ക​രി​മ്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ർ​ഫാ​ന, മി​ത, റി​ദ, ആ​യി​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വി​ദ്യാ​ർ‌​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ട​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ലോ​റി​ക്ക​ടി​യി​ൽ കു​ട്ടി​ക​ളു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

Read More

2,000 രൂ​പ തി​രി​ച്ച​ട​ച്ചി​ല്ല; യു​വ​തി​യു​ടെ വ്യാ​ജ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ലോ​ൺ ആ​പ് പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി; ആ​പി​ൽ കു​ടു​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് മൂ​ന്നു​പേ​ർ

ഹൈ​ദ​രാ​ബാ​ദ്: വാ​യ്പ​യെ​ടു​ത്ത 2,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ൻ വൈ​കി​യ​തി​ൽ ലോ​ൺ ആ​പ് യു​വ​തി​യു​ടെ വ്യാ​ജ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​നം​നൊ​ന്ത് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ആ​ന്ധ്ര​യി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. ന​രേ​ന്ദ്ര (21) ആ​ണ് ലോ​ൺ ആ​പി​ന്‍റെ ക്രൂ​ര​ത​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് 47ാം ദി​വ​സ​മാ​ണു ദാ​രു​ണ​സം​ഭ​വം. വ്യ​ത്യ​സ്ത ജാ​തി​യി​ല്‍​പ്പെ​ട്ട ന​രേ​ന്ദ്ര​യു​ടെ​യും അ​ഖി​ല​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ന​രേ​ന്ദ്ര​യ്ക്ക് ഏ​താ​നും ദി​വ​സം ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നു നി​ത്യ​ച്ചെ​ല​വി​നാ​യി 2,000 രൂ​പ ലോ​ണ്‍ ആ​പി​ല്‍​നി​ന്നു ക​ട​മെ​ടു​ത്തി​രു​ന്നു.‌‌ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ തു​ക തി​രി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ട് ലോ​ണ്‍ ആ​പ് ഏ​ജ​ന്‍റ് ന​രേ​ന്ദ്ര​യെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി. നി​ര​വ​ധി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളും ഏ​ജ​ന്‍റ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​രേ​ന്ദ്ര​യു​ടെ ഭാ​ര്യ​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ഏ​ജ​ന്‍റ് പ്ര​ച​രി​പ്പി​ച്ച​ത്. മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഏ​ജ​ന്‍റ് ഭീ​ഷ​ണി തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ലോ​ണ്‍ ആ​പു​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന്…

Read More

ന​ന​ഞ്ഞ യൂ​ണി​ഫോ​മും പു​സ്ത​ക​വു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി; വീ​ട്ടി​ലെ ദു​രി​തം പ്രി​ൻ​സി​പ്പ​ൽ ചോ​ദി​ച്ച​റി​ഞ്ഞു; സ​ഹ​പാ​ഠി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്ത​പ്പോ​ൾ ഇ​മ്മാ​നു​വ​ലി​ന് വീ​ടൊ​രു​ങ്ങി

അന്പല​പ്പു​ഴ: സ​ഹ​പാ​ഠി​ക​ളും പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്തപ്പോൾ ഇ​മ്മാ​നു​വ​ലി​ന് വീ​ടൊ​രു​ങ്ങി. ഏഴു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് വൈ​ക്ക​ത്തു​പ​റ​മ്പ് ഇ​മാ​നു​വ​ലി​ന് വീ​ടൊ​രു​ക്കി​യ​ത്. അ​റ​വു​കാ​ട് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഇ​മ്മാ​നു​വ​ൽ പു​ന്ന​പ്ര​യി​ലെ യുകെ ഡി ​സെ​ന്‍ററിലാ​യി​രു​ന്നു ട്യൂ​ഷ​ൻ പ​ഠി​ച്ചി​രു​ന്ന​ത്. മൂ​ന്നുമാ​സം മു​മ്പ് ക്ലാ​സി​ലെ​ത്തി​യ ഇ​മ്മാ​നു​വ​ലി​ന്‍റെ വ​സ് ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​ന​ഞ്ഞു കു​തി​ർ​ന്ന​ത് ക​ണ്ട് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​ണ്ണി​കൃ​ഷ് ണ​ൻ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ക​ർ​ന്നു വീ​ഴാ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന വി​വ​രം ഇ​മ്മാനു​വ​ൽ പ​റ​യു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​ച്ഛ​ന​മ്മ​മാ​ർ സു​നി​ലും സൂ​സി​യും ഇമ്മാ​നു​വേ​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​ത​ദു​രി​തം ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​മാ​യും പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളു​മാ​യും പ​ങ്കു​വ​ച്ചു. ഇ​തോ​ടെ ഇ​വ​ർ​ക്കാ​യി ര​ണ്ടു കി​ട​പ്പു​മു​റി​ക​ളു​മാ​യി വാ​ർ​ക്ക വീ​ട് മൂ​ന്നുമാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. അ​ല​മാ​ര​യും മേ​ശ​യും ക​ട്ടി​ലും കി​ട​ക്ക​യു​മു​ൾപ്പെടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ താ​ക്കോ​ൽ എ​ച്ച്. സ​ലാം എംഎ​ൽഎ ​കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ ഉ​ണ്ണി​കൃ​ഷ്…

Read More

“തി​രി​ച്ചു​ത​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗാ​ന്ധി​ജി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്’; അ​ടി​ച്ചാ​ൽ കേ​സെ​ക്കെ വ​രും, ന​ല്ല വ​ക്കീ​ലി​നെ വ​ച്ച് വാ​ദി​ക്ക​ണം; പാ​ർ​ട്ടി​യെ വ​ള​ർ​ത്തി​യ​തി​ങ്ങ​നെ​യെ​ന്ന് എം.​എം.​മ​ണി

നെ​ടു​ങ്ക​ണ്ടം: വി​വാ​ദ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ച് എം.​എം. മ​ണി എം​എ​ൽ​എ. ത​ല്ലു​കൊ​ണ്ടി​ട്ട് വീ​ട്ടി​ൽ പോ​കു​ക​യ​ല്ല വേ​ണ്ട​ത്. അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണം, അ​താ​ണ് ന​മ്മു​ടെ നി​ല​പാ​ട്. ഗാ​ന്ധി​ജി തി​രി​ച്ചു​ത​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ന്ന​തെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു. തൂ​ക്കു​പാ​ല​ത്ത് ന​ട​ക്കു​ന്ന സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടി​ച്ചാ​ൽ കേ​സൊ​ക്കെ വ​രും. അ​തി​ന് ന​ല്ല വ​ക്കീ​ലി​നെ വച്ച് വാ​ദി​ക്ക​ണം, ഇ​തൊ​ക്കെ ചെ​യ്താ​ണ് താ​നി​വി​ടെ വ​രെ എ​ത്തി​യ​തെ​ന്നും പാ​ർ​ട്ടി വ​ള​ർ​ത്തി​യ​തെ​ന്നും മ​ണി പ​റ​ഞ്ഞു. ത​ല്ലേ​ണ്ട​വ​രെ ത​ല്ലി​യി​ട്ടു​ണ്ട്, ഇ​തൊ​ക്കെ കൊ​ടു​ത്ത് മാ​ധ്യ​മ​ങ്ങ​ൾ എ​ന്നെ കു​ഴ​പ്പ​ത്തി​ലാ​ക്ക​രു​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ശാ​ന്ത​ൻ​പാ​റ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ എം.​എം. മ​ണി ന​ട​ത്തി​യ അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.

Read More

അ​ന​ധി​കൃ​ത ഫ്ല​ക്‌​സു​ക​ള്‍ നീ​ക്കാ​ന്‍ ആ​രെ​യും ഭ​യ​ക്കേ​ണ്ട; കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു പി​ഴ ഈ​ടാ​ക്കി​യ​തി​ന്‍റെ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍​മി​ള മേ​രി ജോ​സ​ഫി​നാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ടു​ത്ത ബു​ധ​നാ​ഴ്ച ക​ണ​ക്കു​ക​ളു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ നീ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട. ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ര്‍ കോ​ട​തി​ക്കു പി​ന്നി​ല്‍ അ​ണി​നി​ര​ക്ക​ണം. ആ​രെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ല്‍ കോ​ട​തി സം​ര​ക്ഷ​ണം ന​ല്‍​കും. കോ​ട​തി​യ​ല​ക്ഷ്യ​മ​ട​ക്കം സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ന്ന​ലെ സെ​ക്ര​ട്ട​റി ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ 1.75 ല​ക്ഷം ബോ​ര്‍​ഡു​ക​ള്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും 98 ല​ക്ഷം രൂ​പ പി​ഴ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. എ​ന്നാ​ല്‍ 30 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണു വാ​ങ്ങി​യെ​ടു​ത്തി​ട്ടു​ള്ള​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ല്‍ വി​ശ​ദീ​ക​ര​ണ​മ​ല്ല, ന​ട​പ​ടി​യാ​ണ്…

Read More