കാ​ത്തി​രി​പ്പു​ക​ൾ നി​ല​വി​ളി​യി​ലേ​ക്ക്… 150 അ​ടി താ​ഴ്ച​യി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം; 55 മ​ണി​ക്കു​റി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കു​ട്ടി​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

ധൗ​സ: രാ​ജ​സ്ഥാ​നി​ലെ ധൗ​സ​യി​ൽ 150 അ​ടി താ​ഴ്ച​യി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി മ​രി​ച്ചു . 55 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും വൈ​കാ​തെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കാ​ലി​ഘാ​ത് ഗ്രാ​മ​ത്തി​ലെ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വ​യ​സു​കാ​ര​ൻ ആ​ര്യ​ൻ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ഴ​ൽ​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു കു​ഴി കു​ഴി​ച്ചാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഈ​സ​മ​യം, ഒ​രു പൈ​പ്പി​ലൂ​ടെ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ലേ​ക്ക് ഓ​ക്സി​ജ​നും ന​ല്കി​യി​രു​ന്നു. പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ജി​മി​ക്കി ക​മ്മ​ലി​നും വാ​ഴ​ക്കു​ല​ക്കും ശേ​ഷം ക​രി​ങ്ങാ​ലി വെ​ള്ളം: കു​പ്പി കാ​ണു​മ്പോ​ൾ ബി​യ​റാ​ണെ​ന്ന് തോ​ന്നു​ന്ന​വ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചി​ന്താ ജെ​റോം

കൊല്ലം: സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ചി​ല്ലു​കു​പ്പി​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ വി​ശ​ദീ​ക​ര​ണ​വു​മാ​യി നേ​താ​ക്ക​ള്‍. ക​രി​ങ്ങാ​ലി വെ​ള്ള​ക്കു​പ്പി കാ​ണു​മ്പോ​ൾ ബി​യ​റാ​ണെ​ന്ന് തോ​ന്നു​ന്ന​വ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചി​ന്ത ജെ​റോം. വ​രും​കാ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ബോ​ധ്യ​ങ്ങ​ളെ​യും സ​മ​ര രൂ​പ​ങ്ങ​ളെ​യും നി​ർ​ണ​യി​ക്കാ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ച​ർ​ച്ച​ക​ളു​ടെ ഇ​ട​മാ​ണ് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് ഓ​രോ സ​മ്മേ​ള​ന​മെ​ന്ന് ചി​ന്ത പ​റ​ഞ്ഞു. പ്ര​യോ​ഗ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര രൂ​പ​മാ​ണ് മാ​ർ​ക്സി​സം. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്, ഹ​രി​ത രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മാ​തൃ​കാ പാ​ഠ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ണ് പാ​ർ​ട്ടി​യു​ടെ സ​മ്മേ​ള​ന​ങ്ങ​ൾ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ലാ​സ്റ്റി​ക്ക് കു​പ്പി​വെ​ള്ളം ഉ​പേ​ക്ഷി​ച്ച് പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന കു​പ്പി​യി​ൽ ക​രി​ങ്ങാ​ലി കു​ടി​വെ​ള്ളം സ​മ്മേ​ള​ന ന​ഗ​രി​യി​ൽ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ചി​ന്ത വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ചി​ന്ത​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​രി​ങ്ങാ​ലി വെ​ള്ള​കു​പ്പി കാ​ണു​മ്പോ​ൾ ബി​യ​റാ​ണെ​ന്നു തോ​ന്നു​ന്ന​വ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണം. സി​പി​എം…

Read More

തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്ര​ത്തി​ലെ ആ​ന എ​ഴു​ന്ന​ള്ള​ത്ത്: ദേ​വ​സ്വം ഓ​ഫീ​സ​റെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി; കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​രം​ഭി​ച്ചു

കൊ​ച്ചി: കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച​തി​ൽ ഹൈ​ക്കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ദേ​വ​സ്വം ഓ​ഫീ​സ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ന എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി​യ​തി​ലാ​ണ് ന​ട​പ​ടി. നാ​ട്ടാ​ന എ​ഴു​ന്ന​ള്ള​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കാ​ൻ മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​മു​ണ്ടാ​യെ​ന്ന് ക​രു​തേ​ണ്ടി വ​രു​മെ​ന്ന് കോ​ട​തി പ​റ‍​ഞ്ഞു. ദേ​വ​സ്വം ഓ​ഫീ​സ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം ത​ള്ളി​യ ഹൈ​ക്കോ​ട​തി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​വ​സ്വം ഓ​ഫീ​സ​റു​ടെ സ​ത്യ​വാ​ങ്മൂ​ലം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ദേ​വ​സ്വം ഓ​ഫീ​സ​ര്‍​ക്ക് സാ​മാ​ന്യ​ബു​ദ്ധി​യി​ല്ലെ​യെ​ന്നും ചോ​ദി​ച്ചു. ദേ​വ​സ്വം ഓ​ഫീ​സ​ര്‍ ര​ഘു​രാ​മ​നെ​തി​രെ ഹൈ​ക്കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം, മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച​തി​ന് വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ; കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ അ​തി​ജീ​വി​ത​യാ​യ ന​ടി കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി. കേ​സി​ല്‍ ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന ശ്രീ​ലേ​ഖ​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ​യാ​ണ് അ​തി​ജീ​വി​ത​യാ​യ ന​ടി​യു​ടെ ഹ​ര്‍​ജി. വി​ചാ​ര​ണ കോ​ട​തി​യി​ലാ​ണ് ന​ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നി​ര​വ​ധി തെ​ളി​വു​ക​ളു​ള്ള കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. പോ​ലീ​സ് ക​ള്ള​ത്തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്ന് ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്രീ​ലേ​ഖ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.അ​ന്തി​മ വാ​ദം ഇ​ന്ന് തു​ട​ങ്ങും അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ തു​ട​ങ്ങും. വാ​ദം തു​ട​ങ്ങാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സി​ന്‍റെ സാ​ക്ഷി​വി​സ്താ​രം ഒ​രു​മാ​സം മു​മ്പ് പൂ​ര്‍​ത്തി​യാ​യി​രു​ന്നു. സാ​ക്ഷി മൊ​ഴി​ക​ളു​ടെ​യും ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​മാ​ണ് ആ​ദ്യ​ത്തേ​ത്. തു​ട​ര്‍​ന്ന് പ്ര​തി​ഭാ​ഗം മ​റു​പ​ടി ന​ല്‍​കും. അ​ടു​ത്ത മാ​സം കേ​സി​ല്‍ വി​ധി…

Read More

തേ​ക്ക​ടി ബോ​ട്ട​പ​ക​ടം: 15 വ​ർ​ഷ​ത്തി​ന് ശേ​ഷം കേ​സ് വി​സ്താ​രം നാ​ളെ ആ​രം​ഭി​ക്കും; പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത് ആ​റു​പേ​ർ; 75 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ബോ​ട്ടി​ൽ 95 പേ​രെ ക​യ​റ്റി​യ​താ​യി​രു​ന്നു അ​പ​ക​ടം

തൊ​ടു​പു​ഴ: തേ​ക്ക​ടി ബോ​ട്ട​പ​ക​ടം സം​ബ​ന്ധി​ച്ച് കേ​സി​ന്‍റെ വി​സ്താ​രം നാ​ളെ തൊ​ടു​പു​ഴ നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ.​ സീ​ത​യു​ടെ മു​ന്പാ​കെ ആ​രം​ഭി​ക്കു​മെ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ​ഇ.​എ.​ റ​ഹിം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2009 സെ​പ്റ്റം​ബ​ർ 30നാ​ണ് 45 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ജ​ല​ക​ന്യ​ക ബോ​ട്ട​പ​ക​ട​മു​ണ്ടാ​യ​ത്. ബോ​ട്ടി​ന് വ​ല​തു​വ​ശ​ത്തേ​ക്ക് ചെ​രി​വു​ള്ള​താ​യി അ​റി​വു​ണ്ടാ​യി​രി​ക്കേ 75 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ബോ​ട്ടി​ൽ 95 പേ​രെ ക​യ​റ്റി അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ബോ​ട്ട് ടി​ക്ക​റ്റും എ​ൻ​ട്ര​ൻ​സ് ടി​ക്ക​റ്റും പ​രി​ശോ​ധി​ച്ച് ടി​ക്ക​റ്റു​ള്ള​വ​രെ മാ​ത്രം ബോ​ട്ട് ലാ​ന്‍ഡിംഗിലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തി​നു പ​ക​രം ടി​ക്ക​റ്റി​ല്ലാ​ത്ത 19 യാ​ത്ര​ക്കാ​രെ പ​ണം​വാ​ങ്ങി ലാ​ന്‍ഡിം​ഗി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. ബോ​ട്ടു​ട​മ യാ​ത്രാ​ബോ​ട്ടി​ന് സ്റ്റെ​ബി​ലി​റ്റി​സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബോ​ട്ട് കെ​ടി​ഡി​സി​ക്ക് 42,70,000 രൂ​പ​യ്ക്ക് കൈ​മ​മാ​റി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. കെ​ടി​ഡി​സി​ക്കു​വേ​ണ്ടി ബോ​ട്ട് ഏ​റ്റെ​ടു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പ​റ​ഞ്ഞി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലാ​തെ​യാ​ണ് ബോ​ട്ട് ഏ​റ്റെ​ടു​ത്ത​ത്.ത​മി​ഴ്നാ​ട്,…

Read More

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ​യെ​ന്ന ത​ര​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ച്ചു; പ​റ​യാ​നു​ള്ള​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യും; പ​റ​ഞ്ഞ​ത് ഉ​ള്ളി​ലെ വി​ഷ​മ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: പാ​ല​ക്കാ​ട്ട് ചു​മ​ത​ല ന​ല്‍​കാ​തി​രു​ന്ന​തി​ലെ വി​ഷ​മം മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. താ​ന്‍ പാ​ർ​ട്ടി​ക്കെ​തി​രെ​യോ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ​യോ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. വ്യ​ക്തി​പ​ര​മാ​യി ആ​ർ​ക്കെ​തി​രെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​കു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ൾ കാ​ണാം. ഒ​രു ചോ​ദ്യം വ​ന്ന​പ്പോ​ൾ അ​തി​ന് മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ പ​റ​ഞ്ഞെ​ന്ന ത​ര​ത്തി​ല്‍ ത​ന്‍റെ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ച്ചു. പ​റ​യാ​നു​ള്ള​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ​റ​ഞ്ഞോ​ളാം. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചു​മ​ത​ല ന​ൽ​കാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ന്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കി. എ​ന്നാ​ല്‍ ത​നി​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​ല്ലെ​ന്ന് ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട് പോ​യ​ത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു നി​ർ​ത്തി നേ​തൃ​ത്വം മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു.

Read More

ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ എ​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന​ല്ല; ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​മാ​ത്ര​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് കോ​ട​തി

കൊ​ച്ചി: ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു ഫ്ല​ക്‌​സ് ബോ​ര്‍​ഡ് വ​ച്ച​തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. തി​രു​വി​താം​കു​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്നാ​ല്‍ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ന​ല്ലെ​ന്നു മ​ന​സി​ലാ​ക്ക​ണം. ന​ട​ത്തി​പ്പു​കാ​ര​ന്‍റെ ചു​മ​ത​ല​യാ​ണ് ഏ​ല്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. തീ​ര്‍​ഥാ​ട​ക​ര്‍ വ​രു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന​ല്ല; ഭ​ഗ​വാ​നെ കാ​ണാ​നാ​ണ്. ഫ്ല​ക്‌​സ് എ​ന്തു​കൊ​ണ്ടാ​ണ് എ​ടു​ത്തു​മാ​റ്റാ​ത്ത​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വാ​ക്കാ​ല്‍ ചോ​ദി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

ആ​രാ​ണ് അ​ധി​കാ​രം ന​ല്‍​കി​യ​ത്; ത​ല​സ്ഥാ​ന​ത്തെ റോ​ഡ് അ​ട​ച്ചു​കെ​ട്ടി സി​പി​എം സ​മ്മേ​ള​നം; ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സി​പി​എം ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ആ​രാ​ണ് അ​ധി​കാ​രം ന​ല്‍​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കോ​ട​തി​യു​ടെ മു​ന്‍ ഉ​ത്ത​ര​വു​ക​ള്‍​ക്കു വി​രു​ദ്ധ​മാ​ണ് ന​ട​പ​ടി​യെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. പാ​ത​യോ​ര​ത്തെ പൊ​തു​യോ​ഗം വി​ല​ക്കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് എ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നു ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ആ​രാ​ഞ്ഞു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വ​ഞ്ചി​യൂ​ര്‍ സി​ഐ ഫ​യ​ലു​ക​ളു​മാ​യി നേ​രി​ട്ടു ഹാ​ജ​രാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ല്‍ ആ​രെ​ല്ലാ​മാ​ണു പ​ങ്കെ​ടു​ത്ത​ത്, എ​ന്തെ​ല്ലാം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി, എ​ത്ര വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു, പ​രി​പാ​ടി​ക്ക് വൈ​ദ്യു​തി കി​ട്ടി​യ​തെ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ എ​ന്തു ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും ഇ​നി സ്വീ​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​റി​യി​ക്കാ​നും ഡി​വി​ഷ​ന്‍…

Read More

ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വി​ഐ​പി സ​ന്ദ​ര്‍​ശ​നം; സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് ത​ങ്ങ​ള​ല്ല; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് 

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി ദ​ര്‍​ശ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത് ത​ങ്ങ​ള​ല്ലെ​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ദി​ലീ​പി​ന് പോ​ലീ​സ് ഒ​രു സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ദേ​വ​സ്വം ഗാ​ര്‍​ഡു​ക​ളാ​ണ് ന​ട​ന് മു​ന്‍​നി​ര​യി​ല്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത്. വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സോ​പാ​ന​ത്തി​നു മു​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ഉ​യ​ര്‍​ത്തി​യ​ത്. എ​ത്ര സ​മ​യം ദി​ലീ​പ് ഹ​രി​വ​രാ​സ​നം സ​മ​യ​ത്ത് സോ​പാ​ന​ത്തി​ല്‍ തു​ട​ര്‍​ന്നു​വെ​ന്ന് ചോ​ദ്യ​മു​ന്ന​യി​ച്ച ഹൈ​ക്കോ​ട​തി ഇ​ത് കാ​ര​ണം മ​റ്റു ഭ​ക്ത​ര്‍​ക്ക് മു​ന്നോ​ട്ടു പോ​കാ​നാ​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സു​കാ​ര​ട​ക്കം അ​ക​മ്പ​ടി പോ​യി ന​ട​ന് തൊ​ഴാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ചോ​ദി​ച്ച​ത്. ഇ​തി​ലാ​ണ് ദി​ലീ​പി​ന് ത​ങ്ങ​ള്‍ സൗ​ക​ര്യം ന​ല്‍​കി​യി​ല്ലെ​ന്ന്…

Read More

കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​ര്‍; വ​നം​വ​കു​പ്പ് എ​ന്താ​ണെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ല; ക​ടു​ത്ത പ​രി​ഹാ​സ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ

നെ​ടു​ങ്ക​ണ്ടം: സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ മ​റ​ന്ന്, ക​മ്മീ​ഷ​ന്‍ അ​ടി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ മാ​ത്രം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേതെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. സി​എ​ച്ച്ആ​ര്‍ ഭൂ​മി വ​ന​ഭൂ​മി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ച രാ​പ​ക​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു വി​ഷ​യ​ത്തി​ലും ഈ ​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ല. ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നാ​ണ്. സി​എ​ച്ച്ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീംകോ​ട​തി​യി​ല്‍ കൊ​ടു​ത്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍ വ​ന്ന പി​ഴ​വു തി​രു​ത്താ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. വ​നംവ​കു​പ്പ് എ​ന്താ​ണെന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍ സ്വ​യംര​ക്ഷ​യ്ക്കു​ള്ള മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണം. മ​നു​ഷ്യ​നെ കൊ​ല്ലാ​ന്‍ വ​രു​ന്ന മൃ​ഗ​ങ്ങ​ളെ മ​നു​ഷ്യ​ര്‍ കൊ​ല്ല​ണം. ചി​ല​ര്‍ മ​നു​ഷ്യ​രെ കൊ​ല്ലാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍,…

Read More