പു​റം​പോ​ക്ക് ആ​ര്…​കൊ​ടു​മ​ണ്ണി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ത​ർ​ക്കം തീ​രു​ന്നി​ല്ല; കോ​ൺ​ഗ്ര​സ് ഓ​ഫീ​സ്‌ പു​റം​പോ​ക്കി​ലാ​ണെ​ന്ന പ​രാ​തി​യു​മാ​യി ജോ​ർ​ജ്

കൊ​ടു​മ​ൺ: പു​റ​ന്പോ​ക്ക് കൈ​യേ​റി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം അ​ള​ന്ന് ക​ല്ലി​ട്ടു. റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ക​ല്ലി​ട്ട​ത്. ബു​ധ​നാ​ഴ്ച​യാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കൊ​ടു​മ​ണ്ണി​ൽ സ്റ്റേ​ഡി​യ​ത്തി​ന് എ​തി​ർവ​ശ​ത്ത് മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ ഓ​ട​യു​ടെ അ​ലെ​യ്ൻ​മെ​ന്‍റ് മാ​റ്റി​യ​തി​നെത്തുട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ഞ്ചു​മാ​സം മു​മ്പ് പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് ജോ​ർ​ജ് ജോ​സ​ഫാ​ണ് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് പു​റ​ന്പോ​ക്ക് കൈ​യൈ​റി നി​ർ​മി​ച്ച​താ​ണെ​ന്നു കാ​ട്ടി ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്.പ​രാ​തി​യെത്തുട​ർ​ന്ന് റ​വ​ന്യു വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് പു​റ​ന്പോ​ക്ക് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥ​ലം അ​ള​ക്കു​ന്ന വി​വ​രം കാ​ണി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം റ​വ​ന്യു അ​ധി​കൃ​ത​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യു​ണ്ടാ​യി. സ്ഥ​ലം അ​ള​ക്കു​ന്ന​ത​റി​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ല്ല. കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന്‍റെ പി​ന്നി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ൾ​വ​ശം വ​രു​ന്ന…

Read More

വ​ല​തു​മാ​റി ഇ​ട​തു ചേ​ർ​ന്ന് ത​ന്നെ..! ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ മ​ന​ക്കോ​ട്ട മാ​ത്രം; എ​ല്‍​ഡി​എ​ഫ് വി​ടി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​ത്വം; സി​പി​എം നി​ല​പാ​ടി​ല്‍ അ​ണി​ക​ളി​ല്‍ അ​മ​ര്‍​ഷം ശ​ക്തം

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം എ​​ല്‍​ഡി​​എ​​ഫ് വി​​ട്ട് യു​​ഡി​​എ​​ഫി​​ലേ​​ക്കു മ​​ട​​ങ്ങു​​മെ​​ന്ന വാ​​ര്‍​ത്ത​​ക​​ള്‍ ത​​ത്പ​​ര​​ക​​ക്ഷി​​ക​​ളു​​ടെ മ​​ന​​ക്കോ​​ട്ട മാ​​ത്ര​​മാ​​ണെ​​ന്ന് ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ര്‍​ത്തി​​ക്കു​​മ്പോ​​ഴും ഇ​​ട​​തു​​ബ​​ന്ധം പാ​​ര്‍​ട്ടി​​ക്ക് എ​​ന്തു നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യെ​​ന്ന​​തും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ അ​​വ്യ​​ക്ത​​ത​​യും ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ളി​​ലും അ​​ണി​​ക​​ളി​​ലും ശ​​ക്തി​​പ്പെ​​ടു​​ന്നു. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് എ​​ട്ടു മാ​​സം മാ​​ത്രം ബാ​​ക്കി​​നി​​ല്‍​ക്കെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ന് വേ​​രോ​​ട്ട​​മു​​ള്ള കോ​​ട്ട​​യ​​ത്ത് മ​​ത്സ​​രി​​ക്കാ​​ന്‍ എ​​ത്ര സീ​​റ്റു​​ക​​ള്‍ ല​​ഭി​​ക്കു​​മെ​​ന്ന​​തി​​ലും എ​​ത്ര​​യി​​ട​​ത്തു ജ​​യി​​ക്കു​​മെ​​ന്ന​​തി​​ലു​​മു​​ള്ള ആ​​ശ​​ങ്ക പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള്‍​ക്കും സീ​​റ്റ്‌​​മോ​​ഹി​​ക​​ള്‍​ക്കു​​മു​​ണ്ട്. ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​തു പോ​​ലെ സ​​ര്‍​ക്കാ​​ര്‍ വി​​രു​​ദ്ധ വി​​കാ​​രം ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ആ​​വ​​ര്‍​ത്തി​​ച്ചാ​​ല്‍ പ്ര​​സ്ഥാ​​നം രാ​​ഷ്ട്രീ​​യ​​ചി​​ത്ര​​ത്തി​​ല്‍​ത​​ന്നെ അ​​പ്ര​​സ​​ക്ത​​മാ​​കും. സി​​പി​​എം നേ​​തൃ​​ത്വം തു​​ട​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തി​​ലെ അ​​മ​​ര്‍​ഷ​​വും മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തി​​ല്‍ സി​​പി​​ഐ​​യു​​ടെ മു​​റു​​മു​​റു​​പ്പും അ​​തൃ​​പ്തി​​ക്ക് മ​​റ്റൊ​​രു കാ​​ര​​ണ​​മാ​​ണ്. ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ട്ട​​യ​​ത്ത് സി​​പി​​എം കാ​​ലു​​വാ​​രി​​യ​​തി​​ലും ക​​ടു​​ത്ത വി​​മ​​ര്‍​ശ​​നം പാ​​ര്‍​ട്ടി​​യി​​ലു​​ണ്ടാ​​യി.പി​​ന്നീ​​ട് ന​​ട​​ന്ന നാ​​ലു സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ നാ​​മ​​മാ​​ത്ര പ്രാ​​തി​​നി​​ധ്യം പോ​​ലും സി​​പി​​എം മാ​​ണി…

Read More

ഹ​ണി​ട്രാ​പ്പും കൂ​ടെ മ​ന്ത്ര​വാ​ദം.! ഷ​മീ​മ വി​രി​ച്ച വ​ല​യി​ൽ വീ​ണ​വ​ർ നി​ര​വ​ധി​പേ​ർ; കു​രു​ങ്ങു​ന്ന ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്ന​ത് ഭ​ർ​ത്താ​വും; പു​റ​ത്ത് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

കാ​സ​ര്‍​ഗോ​ഡ്: പ്ര​വാ​സി വ്യ​വ​സാ​യി പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട്ടെ എം.​സി. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഹാ​ജി​യു​ടെ(55) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്ര​വാ​ദി​നി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും മ​ന്ത്ര​വാ​ദ​ത്തി​നു സ​ഹാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളും അ​ട​ക്കം നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ ടി.​എം. ഉ​ബൈ​സ് (38), ഭാ​ര്യ ജി​ന്നു​മ്മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ദു​മ മാ​ങ്ങാ​ട് കൂ​ളി​ക്കു​ന്നി​ലെ കെ.​എ​ച്ച്.​ഷ​മീ​മ (38), മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യ പൂ​ച്ച​ക്കാ​ട്ടെ പി.​എം. അ​സ്‌​നി​ഫ (34), മ​ധൂ​ര്‍ കൊ​ല്യ​യി​ലെ എ. ​ആ​യി​ഷ (40) എ​ന്നി​വ​രെ​യാ​ണ് ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി കെ.​ജെ. ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ത്തി​നും നാ​ലാം പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു​മാ​ണു​കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ കാ​സ​ര്‍​ഗോ​ട്ടെ ജ്വ​ല്ല​റി​യി​ല്‍ വി​ല്പ​ന ന​ട​ത്തി​യ 29 പ​വ​ന്‍ സ്വ​ര്‍​ണ​വും ക​ണ്ടെ​ടു​ത്തു. ഹ​ണി​ട്രാ​പ്പ്, ജ​യി​ല്‍​വാ​സം പി​ന്നെ മ​ന്ത്ര​വാ​ദം ഹ​ണി​ട്രാ​പ്പി​ലാ​ണു ഷ​മീ​മ​യു​ടെ തു​ട​ക്കം. 2013ൽ ​ഷ​മീ​മ ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ഫോ​ണ്‍ വ​ഴി അ​ടു​പ്പ​ത്തി​ലാ​യി. യു​വാ​വി​നെ കാ​സ​ര്‍​ഗോ​ട്ടെ ഒ​രു…

Read More

ഒ​ടു​വി​ൽ ആ​ൽ​വി​നും അ​വ​ന്‍റെ കൂ​ട്ടു​കാ​രു​ടെ ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി: ക​ള​ര്‍​കോ​ട് അ​പ​ക​ടം മ​ര​ണം ആ​റാ​യി; ചി​കി​ത്സ​യി​ലി​രു​ന്ന എ​ട​ത്വ സ്വ​ദേ​ശി മ​രി​ച്ചു

ആ​ല​പ്പു​ഴ: ക​ള​ർ​കോ​ട് അ​പ​ക​ട​ത്തി​ൽ മ​ര​ണം ആ​റാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി കൂ​ടി മ​രി​ച്ചു. എ​ട​ത്വ പ​ള്ളി​ച്ചി​റ സ്വ​ദേ​ശി ആ​ൽ​വി​ൻ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ൽ​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ത്തി​യ അ​തി​ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി ശ്രീ​ദേ​വ് വ​ത്സ​ൻ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി ദേ​വ​ന​ന്ദ​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ജ​ബ്ബാ​ർ, ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, കോ​ട്ട​യം സ്വ​ദേ​ശി ആ​യു​ഷ് ഷാ​ജി എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

Read More

10ല​ക്ഷം ന​ൽ​കി​യ​ത്പോ​രാ​ഞ്ഞ് കൂ​ടു​ത​ൽ സ്ത്രീ​ധ​നം ചോ​ദി​ച്ച് ക്രൂ​ര​മ​ർ​ദ​നം; ബി​പി​ന് പ​ര​സ്ത്രീ ബ​ന്ധ​നം; സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ബി​പി​ൻ ബാ​ബു​വി​നെ​തി​രേ ഭാ​ര്യ​യു​ടെ പീ​ഡ​ന പ​രാ​തി

കാ​യം​കു​ളം: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ബി​പി​ൻ സി. ​ബാ​ബു​വി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ മി​നി​സ ജ​ബ്ബാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ത്തു​ല​ക്ഷം രൂ​പ സ്ത്രീ​ധ​നം വാ​ങ്ങി​യെ​ന്നും കൂ​ടു​ത​ൽ സ്ത്രീ​ധ​നം ചോ​ദി​ച്ച് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു, പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന് മ​ർ​ദി​ച്ചു തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​നേ​താ​വും ഡി​വൈ​എ​ഫ്ഐ അം​ഗ​വു​മാ​ണ് മി​നി​സ. ഇ​രു​വ​രും പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്. ബി​പി​ന്‍റെ അ​മ്മ​യും സിപി എം ​കാ​യം​കു​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​സ​ന്നകു​മാ​രി കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്. ബി​പി​നെ​തി​രേ മി​നി​സ നേ​ര​ത്തെ പാ​ർ​ട്ടി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബി​പി​ൻ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ മി​നി​സ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പോ​യിത​ന്ന​തി​ന് ന​ന്ദി എ​ന്നെ​ഴു​തി​യ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞദി​വ​സ​മാ​ണ് ബി​പി​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​പി​ൻ സി. ​ബാ​ബു ത​ന്‍റെ പി​താ​വി​ൽ…

Read More

പ​ച്ച​ക്ക​റി വി​ല ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്; മു​രി​ങ്ങ​യ്ക്ക വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; മു​ങ്ങി​ത്ത​പ്പി​യാ​ലും സാ​മ്പാ​റി​ൽ ഇ​നി കാ​ണി​ല്ല; ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ കാ​ന്താ​രി വി​ല​യും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

കോ​​ട്ട​​യം: സാ​​മ്പാ​​ര്‍, അ​​വി​​യ​​ല്‍ തു​​ട​​ങ്ങി മ​​ല​​യാ​​ളി​​ക​​ളു​​ടെ ഇ​​ഷ്ട​​പ്പെ​​ട്ട ക​​റി​​ക​​ളി​​ല്‍നി​​ന്നു മു​​രി​​ങ്ങ​​യ്ക്ക പു​​റ​​ത്താ​​യി.കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല മു​​രി​​ങ്ങ​​യ്ക്ക വി​​ല കി​​ലോ​​ഗ്രാ​​മി​​നു 500 രൂ​​പ​​യി​​ലെ​​ത്തി. മ​​റ്റു പ​​ച്ച​​ക്ക​​റി​​ക​​ളാ​​യ സ​​വാ​​ള, ബി​​റ്റു​​റൂ​​ട്ട്, വെ​​ളു​​ത്തു​​ള്ളി, ഇ​​ഞ്ചി, കാ​​ര​​റ്റ്, പ​​ച്ച ഏ​​ത്ത​​​​ക്കാ​​യ എ​​ന്നി​​വ​​യ്ക്കും ഏ​​ത്ത​​പ്പ​​ഴ​ത്തി​നും വി​​ല വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ലാ​​ണ് മു​​രി​​ങ്ങ​​യ്ക്ക​​യു​​ടെ വി​​ല റോ​​ക്ക​​റ്റ് പോ​​ലെ കു​​തി​​ച്ചു ക​​യ​​റി​​യ​​ത്. ക​​ഴി​​ഞ്ഞ​​മാ​​സം 20 വ​​രെ കി​​ലോ​​ഗ്രാ​​മി​​ന് 120 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്ന വി​​ല ക​​ണ്ണ​​ട​​ച്ചു തു​​റ​​ക്കു​​ന്ന വേ​​ഗ​​ത്തി​​ലാ​​ണ് 500 രൂ​​പ​​യി​​ല്‍ തൊ​​ട്ട​​ത്. ഇ​​തോ​​ടെ അ​​ടു​​ക്ക​​ള​​യി​​ല്‍നി​​ന്നും ഹോ​​ട്ട​​ലു​​ക​​ളി​​ല്‍നി​​ന്നും മു​​ര​​ങ്ങ​​യ്ക്ക പു​​റ​​ത്താ​​യി.​ ശ​​ബ​​രി​​മ​​ല സീ​​സ​​ണ്‍ ആ​​രം​​ഭി​​ച്ച​​തും ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍നി​​ന്നു​​ള്ള മു​​രി​​ങ്ങ​​ക്ക​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തു​​മാ​​ണ് വി​​ല കു​​ത്ത​​നെ ഉ​​യ​​രാ​​ന്‍ കാ​​ര​​ണം. അ​​ര​​മീ​​റ്റ​​റോ​​ളം നീ​​ളം വ​​രു​​ന്ന മു​​രി​​ങ്ങ​​യ്ക്കായാ​​ണ് ഇ​​പ്പോ​​ള്‍ പ്ര​​ധാ​​ന​​മാ​​യും വി​​പ​​ണി​​യി​​ല്‍ എ​​ത്തു​​ന്ന​​ത്. നാ​​ട​​ന്‍ മു​​രി​​ങ്ങ​​യ്ക്ക വി​​പ​​ണി​​യി​​ലെ​​ത്തി​​യാ​​ല്‍ വി​​ല കു​​റ​​യു​​മെ​​ന്നും വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. കാ​​ന്താ​​രി മു​​ള​​കി​​ന്‍റെ വി​​ല​​യും കി​​ലോ​​ഗ്രാ​​മി​​നു 500 രൂ​​പ​​യി​​ലെ​​ത്തി. ആ​​ഴ്ച​​ക​​ള്‍​ക്കു മു​​മ്പു വ​​രെ 300…

Read More

ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ് സാ​ർ… ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ക്രൂ​ര​ത; ആ​യ​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത് കൈ​ക​ളി​ലെ ന​ഖ​ങ്ങ​ൾ വെ​ട്ടി​യ​ശേ​ഷം; ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചതിന് ​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ ര​ണ്ട​ര വ​യ​സു​കാ​രി​യെ ആ​യ​മാ​ര്‍ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. കു​റ്റം തെ​ളി​യാ​തി​രി​ക്കു​ന്ന​തി​ന് ആ​യ​മാ​ര്‍ തെ​ളി​വു ന​ശി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​നു വി​ളി​ച്ച​പ്പോ​ള്‍ ന​ഖം വെ​ട്ടി​യാ​ണ് പ്ര​തി​ക​ള്‍ ഹാ​ജ​രാ​യ​ത്. മൂ​ന്നു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പു ന​ട​ത്തു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ ഒ​രാ​ഴ്ച​യോ​ളം ആ​യ​മാ​ര്‍ മ​റ​ച്ചു വ​ച്ച​താ​യും ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ ആ​യ​മാ​ര്‍ മു​ന്‍​പും പ​ല​ത​വ​ണ കു​ട്ടി​ക​ളോ​ടു ക്രൂ​ര​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കി​ട​ക്ക​യി​ല്‍ പ​തി​വാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച വി​വ​രം പ്ര​ധാ​ന പ്ര​തി അ​ജി​ത ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നു വ്യ​ക്ത​മാ​യി​ട്ടും ഇ​തു ത​ട​യാ​നോ അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കാ​നോ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​ന്ധു​വും മ​ഹേ​ശ്വ​രി​യും ത​യാ​റാ​യി​ല്ല. ഒ​രാ​ഴ്ച​യോ​ളം വി​വ​രം ഇ​വ​ര്‍ മ​റ​ച്ചു​വ​ച്ചു. ഇ​തി​നി​ടെ, കു​ട്ടി​യെ കു​ളി​പ്പി​ച്ച​തെ​ല്ലാം പ്ര​തി​ക​ളാ​യി​രു​ന്ന​തി​നാ​ല്‍ സം​ഭ​വം പു​റ​ത്ത് ആ​രും അ​റി​ഞ്ഞ​തു​മി​ല്ല.…

Read More

എ​ക്സൈ​സ് ക​ള്ള​ൻ ഒ​ടു​വി​ൽ കു​ടു​ങ്ങി…​വാ​റ്റ് കേ​സ് പ്ര​തി​യു​ടെ  വീ​ട്ടി​ലെ മോ​ഷ​ണം; മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി

കൊ​ല്ലം: വാ​റ്റ് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ​ള​മ്പ​ഴ​ന്നൂ​ർ കാ​റ്റാ​ടി​മൂ​ട് ശ്രീ​ജാ​ഭ​വ​നി​ൽ ഷൈ​ജു (36) ആ​ണ് ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചി​ത​റ മാ​ങ്കോ​ട് തെ​റ്റി​മു​ക്കി​ൽ അ​ൻ​സാ​രി മ​ൻ​സി​ലി​ൽ അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​താ​ണ് ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം എക്​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കു​രു​ക്കാ​യ​ത്. അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ വാ​റ്റ് ക​ണ്ടെ​ത്താ​നാ​ണ് ഷൈ​ജു ഉ​ൾ​പ്പെ​ടെ ആ​റം​ഗ എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ എ​ത്തി​യ​ത്. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ൻ​സാ​രി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം.

Read More

റേ​ഡി​യോ​ള​ജി സ്‌​പെ​ഷാ​ലി​റ്റി കേ​ഡ​റി​ല്‍ വ​ന്നി​ട്ട് മൂ​ന്നു വ​ര്‍​ഷം; വി​ജ്ഞാ​പ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി; റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ് സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ ത​സ്തി​ക​യി​ല്‍ ആ​ളി​ല്ല

കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ റേ​ഡി​യോ​ള​ജി സ്‌​പെ​ഷാ​ലി​റ്റി കേ​ഡ​റി​ല്‍ വ​ന്നി​ട്ട് മൂ​ന്നു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും വി​ജ്ഞാ​പ​നം ഇ​ന്നും ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു. 2010 ല്‍ ​സ്‌​പെ​ഷാ​ലി​റ്റി കേ​ഡ​ർ നി​ല​വി​ല്‍ വ​ന്നി​ട്ടും റേ​ഡി​യോ​ള​ജി എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​ത്ത റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ്, റേ​ഡി​യോ തെ​റാ​പ്പി എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളേ​യും ഒ​രു​മി​ച്ചാ​ണ് ക​ണ​ക്കാ​ക്കി​യി​രുന്ന​ത്. എം​ആ​ര്‍​ഐ സ്‌​കാ​ന്‍, സി​ടി സ്‌​കാ​ന്‍, യു​എ​സ്എ​സ് സ്‌​കാ​ന്‍ തു​ട​ങ്ങി​യ​വ ചെ​യ്യു​ന്ന റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ് വി​ഭാ​ഗ​വും അ​ര്‍​ബു​ദ ചി​കി​ത്സ​യി​ല്‍ റേ​ഡി​യേ​ഷ​ന്‍, കീ​മോ​തെ​റാ​പ്പി എ​ന്നി​വ ന​ല്‍​കു​ന്ന​തി​നാ​യി പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രു​ടെ വി​ഭാ​ഗ​മാ​യ റേ​ഡി​യോ തെ​റാ​പ്പി വി​ഭാ​ഗ​വും ഒ​രൊ​റ്റ സ്‌​പെ​ഷാ​ലി​റ്റി ആ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​തു മൂ​ലം രോ​ഗി​ക​ളാ​യി​രു​ന്നു കൂ​ടു​ത​ല്‍ വി​ഷ​മി​ച്ചി​രു​ന്ന​ത്. കാ​ര​ണം സി​ടി സ്‌​കാ​ന്‍ ചെ​യ്യു​ന്ന ഡോ​ക്ട​ര്‍ സ്ഥ​ലം മാ​റി അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ള്‍ അ​വി​ടെ സി​ടി സ്‌​കാ​ന്‍ ഉ​പ​ക​ര​ണ​ത്തി​നു പ​ക​രം അ​ര്‍​ബു​ദ ചി​കി​ത്സ​ക്ക് റേ​ഡി​യേ​ഷ​ന്‍ ന​ല്‍​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക. തു​ട​ര്‍​ന്ന് റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ്, റേ​ഡി​യോ​തെ​റാ​പ്പി ബൈ​ഫ​ര്‍​ക്കേ​ഷ​ന്‍ ന​ട​പ്പാ​ക്കാ​ന്‍…

Read More

അ​മ്മ​യെ​യും മ​ക​ളെ​യും ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ അ​ഞ്ചു​വ​ർ​ഷ​ത്തി​ന് ശേ​ഷം വെ​റു​തെ വി​ട്ടു; സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി

കോ​ട്ട​യം: അ​മ്മ​യെ​യും മ​ക​ളെ​യും ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണം അ​പ​ഹ​രി​ച്ചു​വെ​ന്നാ​രോ​പി​ച്ചു മു​ണ്ട​ക്ക​യം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി ഏ​ന്ത​യാ​ര്‍ പ്ലാ​പ്പ​ള്ളി മൂ​ത്ത​ശേ​രി​യി​ല്‍ എം.​പി. സ​ജി​മോ​നെ (41) കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് (അ​ഞ്ച്) ജ​ഡ്ജി മോ​ഹ​ന്‍ കൃ​ഷ്ണ​ന്‍ വെ​റു​തെ​വി​ട്ട് ഉ​ത്ത​ര​വാ​യി. കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി ചി​ല​മ്പി​ക്കു​ന്നേ​ല്‍ ത​ങ്ക​മ്മ (80), മ​ക​ള്‍ സി​നി (40) എ​ന്നി​വ​രെ 2019 മാ​ര്‍​ച്ച് 29നു ​വൈ​കു​ന്നേ​രം ആ​റി​നു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി ചു​റ്റി​ക ഉ​പ​യോ​ഗി​ച്ചു കൊ​ല ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.​കൊ​ല്ല​പ്പെ​ട്ട സി​നി​യും സ​ജി​മോ​നും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സി​നി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. സി​നി വി​വാ​ഹ​മോ​ചി​ത​യാ​യി​രു​ന്നു. നാ​ല് ദി​വ​സം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് പ്ര​തി അ​വി​ടെ ചെ​ന്നി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 64 സാ​ക്ഷി​ക​ളി​ല്‍ 44 പേ​രെ വി​സ്ത​രി​ച്ചു. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ പ​ര​സ്പ​രം…

Read More