ന​വ​വ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത: കാ​റി​ൽ​വ​ച്ച് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് മ​ർ​ദി​ച്ചു; ഇ​ന്ദു​ജ​യെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ന​വ​വ​ധു​വി​നെ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​ഭി​ജി​ത്തി​ന്‍റെ സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ. അ​ഭി​ജി​ത്തും അ​ജാ​സും ത​മ്മി​ൽ അ​ടു​ത്ത​ബ​ന്ധ​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ജാ​സ് ഇ​ന്ദു​ജ​യെ മ​ർ​ദ്ദി​ച്ചെ​ന്ന് അ​ഭി​ജി​ത്ത് മൊ​ഴി ന​ൽ​കി. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ദു​ജ​യെ ഒ​ഴി​വാ​ക്കാ​ൻ അ​ഭി​ജി​ത്ത് ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. അ​ജാ​സി​ന് ഇ​ന്ദു​ജ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത് അ​ഭി​ജി​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. ഇ​ന്ദു​ജ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഫോ​ർ​മാ​റ്റ് ചെ​യ്തി​രു​ന്നു. കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ഒ​ന്നും ഫോ​ണി​ൽ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​പ്പോ​ള്‍ അ​ജാ​സും അ​ഭി​ജി​ത്തും വാ​ട്സ് ആ​പ് ചാ​റ്റു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്ത​ശേ​ഷ​മാ​ണ് എ​ത്തി​യ​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ശ​ശി​ധ​ര​ൻ കാ​ണി, ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഇ​ന്ദു​ജ​യെ അ​ഭി​ജി​ത്ത് വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി ഇ​രു​വ​രും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. അ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ട്ടു​കാ​രു​ടെ മൊ​ഴി…

Read More

നവീൻ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്ത​ക്ക​റ: പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ൽ പ​രാ​മ​ർ​ശം; പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് കൃ​ത്യ​മാ​യി വാ​യി​ച്ചി​ല്ലന്ന് ന​വീ​ന്‍റെ ബ​ന്ധു

പ​ത്ത​നം​തി​ട്ട: മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന കെ.​ന​വീ​ന്‍ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​ര്‍ 15-ന് ​ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ത​യാ​റാ​ക്കി​യ ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശം. എ​ന്നാ​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ര​ക്ത​ക്ക​റ​യു​ടേ​യോ പ​രു​ക്കി​ന്‍റേ​യോ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്ല. എ​ഫ്ഐ​ആ​റി​ലും മ​റ്റു സം​ശ​യ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് കൃ​ത്യ​മാ​യി വാ​യി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ബ​ന്ധു അ​നി​ല്‍ പി. ​നാ​യ​ര്‍ രം​ഗ​ത്ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം സ​ത്യ​സ​ന്ധ​മ​ല്ലെ​ന്ന് അ​നി​ല്‍ പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ര​ക്ത​ക്ക​റ​യെ​പ്പ​റ്റി പ​രാ​മ​ര്‍​ശി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് അ​നി​ൽ പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്ത് നി​ന്നാ​ണ് ര​ക്ത​ശ്രാ​വ​മു​ണ്ടാ​യ​ത് എ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. മു​റി​വി​ല്ലാ​തെ ര​ക്ത​മു​ണ്ടാ​വി​ല്ല​ല്ലോ? അ​ത് ശ​രീ​ര​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്ത് നി​ന്നാ​ണെ​ന്ന് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഡോ​ക്ട​ര്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​കേ​സി​ല്‍ ആ​ദ്യ​മേ​ത​ന്നെ അ​ട്ടി​മ​റി​യും ഗൂ​ഢാ​ലോ​ച​ന​യും ഉ​ണ്ട​ല്ലോ. ഇ​പ്പോ​ഴും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഒ​രാ​ള്‍…

Read More

ചൂ​ര​ല്‍​മ​ല- മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ന്ദ്ര​ത്തോ​ടു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ കൃ​ത്യ​മാ​യ ക​ണ​ക്ക് വേ​ണം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ൽ സ​ർ​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​ സ​​​ര്‍​ക്കാ​​​രി​​​നും ദു​​​ര​​​ന്ത​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​ക്കും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​വി​​​മ​​​ര്‍​ശ​​​നം. ചൂ​​​ര​​​ല്‍​മ​​​ല- മു​​​ണ്ട​​​ക്കൈ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​​വാ​​​സ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​ത്തോ​​​ടു സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് വേ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ഫ​​​ണ്ട് കൈ​​​മാ​​​റാ​​​ന്‍ മാ​​​സ​​​ങ്ങ​​​ള്‍ താ​​​മ​​​സി​​​ച്ച​​​തെ​​​ന്താ​​​ണെ​​ന്നു ചോ​​ദി​​ച്ച ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​രും സി.​​​പി. മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സും അ​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്, ഓ​​​ഡി​​​റ്റിം​​​ഗ് പോ​​​ലും കൃ​​​ത്യ​​​മ​​​ല്ല​​​ല്ലോ​​​യെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ആ​​​രെ​​​യാ​​​ണു വി​​​ഡ്ഢി​​​ക​​​ളാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി ചോ​​​ദി​​​ച്ചു. 677 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് എ​​​ത്ര രൂ​​​പ ചൂ​​​ര​​​ല്‍​മ​​​ല-​​മു​​​ണ്ട​​​ക്കൈ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ക​​​ഴി​​​യു​​മെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പി​​​ന്നെ എ​​​ങ്ങ​​​നെ പ​​​ണ​​മി​​​ല്ലെ​​​ന്നു പ​​​റ​​​യും. കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​വും പ​​​ര​​​സ്പ​​​രം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ക​​​ണ​​​ക്ക് കൃ​​​ത്യ​​​മാ​​​യി ത​​​യാ​​​റാ​​​ക്കൂ. 677 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് എ​​​ത്ര രൂ​​​പ മ​​​റ്റു നി​​​ര്‍​മാ​​​ണ​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​യ​​​ണം. അ​​​തി​​​നു​​ശേ​​​ഷം സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച്…

Read More

കുവൈറ്റിലെ ബാങ്കിൽനിന്നുമെടുത്ത വാ​യ്പ തി​രി​ച്ച​ട​ക്കാ​തെ മ​ല​യാ​ളി​ക​ള്‍ മു​ങ്ങി​യ സം​ഭ​വം: കേ​സു​ക​ള്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും

കൊ​ച്ചി: കു​വൈ​റ്റി​ലെ ബാ​ങ്കി​ൽ​നി​ന്നു​മെ​ടു​ത്ത കോ​ടി​ക​ളു​ടെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ മ​ല​യാ​ളി​ക​ള്‍ രാ​ജ്യം വി​ട്ട സം​ഭ​വ​ത്തി​ല്‍ കേ​സു​ക​ള്‍ ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ഇ​വ​രി​ല്‍​നി​ന്നും കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കു​വൈ​റ്റ് ഗ​ള്‍​ഫ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. വി​വി​ധ വാ​യ്പ​ക​ളി​ലാ​യി 700 കോ​ടി​യോ​ളം രൂ​പ തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ട്ടെ​ത്തി ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ 10 എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ഒ​മ്പ​ത് എ​ണ്ണ​വും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രേ​യാ​ണ്. കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി​ക്കെ​തി​രെ​യും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ കൈം​ബ്രാ​ഞ്ചു​ക​ള്‍​ക്ക് കേ​സ് കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം. ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി അ​ന്വേ​ഷ​ണം ഏ​കോ​പി​പ്പി​ക്കും. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ക്രി​മി​ന​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബാ​ങ്കി​ന് കേ​ര​ള​ത്തി​ല്‍ നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്ന…

Read More

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി; ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണി​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ഞ്ഞ വി​ല​യ്ക്ക് വൈ​ദ്യു​തി ല​ഭി​ക്കാ​നു​ള്ള ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ വേ​ണ്ടെ​ന്ന് വ​ച്ച് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് 2016ല്‍ ​ഉ​ണ്ടാ​ക്കി​യ 25 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ക​രാ​റാ​ണ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. കു​റ‌​ഞ്ഞ നി​ര​ക്കി​ൽ 25 വ‍​ർ​ഷ​ത്തേ​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് അ​ദാ​നി ക​മ്പ​നി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന അ​ഴി​മ​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വൈ​ദ്യു​തി ഉ​ത്പാ​ദ​ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ള്ളി​യാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക് വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം. പ​ഴ​യ ക​രാ​റി​ല്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന് 800 കോ​ടി രൂ​പ​യു​ടെ ലാ​ഭം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തോ​ടെ ഒ​രു ദി​വ​സം 10 മു​ത​ല്‍ 12 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ബോ​ര്‍​ഡി​ന് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​ന്‍റെ…

Read More

ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ക ഉ​യ​ർ​ത്തി​യേ​ക്കും: 1600-ൽ നി​​​ന്ന് 1800എങ്കിലും വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ച​​​ന​​​യി​​​ൽ. നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന 1600 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1800 രൂ​​​പ​​​യാ​​​യെ​​​ങ്കി​​​ലും വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ചാ​​​യ അ​​​ട​​​ക്ക​​​മു​​​ള്ള ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ 2,000 രൂ​​​പ​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​യ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ലെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന അ​​​ന​​​ർ​​​ഹ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ കൂ​​​ടി ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​കും എ​​​ത്ര​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. നി​​​ല​​​വി​​​ൽ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന 62 ല​​​ക്ഷം പേ​​​രി​​​ൽ ഏ​​​ഴു ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും അ​​​ന​​​ർ​​​ഹ​​​രാ​​​ണെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ഇ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ ഇ​​​ത്ര​​​യും തു​​​ക അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കാ​​​നാ​​​കും. വ​​​രു​​​ന്ന ന​​​വം​​​ബ​​​റി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം സ​​​ജീ​​​വ​​​മാ​​​യ​​​ത്. സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് 2025 ജ​​​നു​​​വ​​​രി 24ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. സാ​​​മൂ​​​ഹി​​​ക​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ 2500…

Read More

എവിടെ പോയി ഒളിച്ചാലും മണിച്ചിത്രത്താഴിട്ട് പൂട്ടും: വായ്പയെടുത്തു മുങ്ങിയവരെ പൂട്ടാൻ കുവൈറ്റ്

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ടു​​​ത്ത കോ​​​ടി​​​ക​​​ളു​​​ടെ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​തെ രാ​​​ജ്യം വി​​​ട്ട മ​​​ല​​​യാ​​​ളി​​​ക​​​ളെ പൂ​​ട്ടാ​​ൻ തീ​​രു​​മാ​​നി​​ച്ച് ബാ​​ങ്കു​​ക​​ൾ. ഇ​​​വ​​​രി​​​ല്‍നി​​​ന്നു കി​​​ട്ടാ​​​ക്ക​​​ടം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ന്‍ കു​​​വൈ​​​റ്റ് ഗ​​​ള്‍​ഫ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​രം പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു നേ​​​രി​​​ട്ടെ​​​ത്തി ഇ​​​വ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം പോ​​​ലീ​​​സ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. നി​​​ല​​​വി​​​ല്‍ പ​​ത്ത് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തി​​​ല്‍ ഒ​​​മ്പ​​​ത് എ​​​ണ്ണ​​​വും എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യാ​​​ണ്. കോ​​​ട്ട​​​യം കു​​​മ​​​ര​​​കം സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രേ​​​യും എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ചു​​​ക​​​ള്‍​ക്ക് കേ​​​സ് കൈ​​​മാ​​​റും. ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല ഐ​​​ജി അ​​​ന്വേ​​​ഷ​​​ണം ഏ​​​കോ​​​പി​​​പ്പി​​​ക്കും. ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ക്രി​​​മി​​​ന​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ബാ​​​ങ്ക​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബാ​​​ങ്കി​​​നു കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ തോ​​​മ​​​സ് ജെ.​​​ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ല്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​ന്നു മാ​​​ത്രം 1425 ഓ​​​ളം പേ​​​ര്‍ കു​​​വൈ​​​റ്റി​​​ല്‍ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി ഇ​​​വി​​​ടേ​​​ക്കു…

Read More

ഇ​നി തൊ​ട്ടാ​ൽ ഷോ​ക്ക​ടി​ക്കും : വൈ​ദ്യു​തി നി​ര​ക്കി​ൽ യൂ​ണി​റ്റി​ന് 16 പൈ​സ വ​ർ​ധ​ന​വ്; ഏ​പ്രി​ൽ മു​ത​ൽ 12 പൈ​സ അ​ധി​ക വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ഇ​രു​ട്ട​ടി. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. യൂ​ണി​റ്റി​ന് 16 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ ഈ ​നി​ര​ക്ക് പ്രാ​ബ​ല്ല്യ​ത്തി​ൽ വ​ന്ന​താ​യാ​ണ് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട വി​വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്. ബി​പി​എ​ല്ലു​കാ​ർ​ക്കും നി​ര​ക്ക് വ​ർ​ധ​ന ബാ​ധ​ക​മാ​ണ്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ (2025-2026) യൂ​ണി​റ്റി​ന് 12 പൈ​സ​യും വ​ർ​ധി​പ്പി​ക്കും. ഫി​ക്സ​ഡ് ചാ​ർ​ജും കൂ​ട്ടി. പ്ര​തി​മാ​സം 40 യൂ​ണി​റ്റ് വ​രേ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും 100 വാ​ട്ട് ക​ണ​ക്റ്റ​ഡ് ലോ​ഡ് ഉ​ള്ള​വ​ർ​ക്കും ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും ഈ ​നി​ര​ക്ക് വ​ർ​ധ​ന ബാ​ധ​ക​മ​ല്ല. എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി അ​തു​പോ​ലെ തു​ട​രു​മെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ​മ്മ​ർ താ​രീ​ഫ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചി​ല്ല. ക​ണ​ക്ട​ഡ് ലോ​ഡി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫി​ക്സ​ഡ് ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന കെ​എ​സ്ഇ​ബി​യു​ടെ നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ച്ചി​ല്ല.

Read More

കു​വൈ​റ്റി​ൽ ബാ​ങ്കി​നെ പ​റ്റി​ച്ച് കൈ​ക്ക​ലാ​ക്കി​യ​ത് 700 കോ​ടി; 1425 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം; 700 ഓ​ളം പേ​ർ ന​ഴ്‌​സു​മാ​ർ

കൊ​ച്ചി: : കു​വൈ​റ്റി​ലെ ബാ​ങ്കി​ൽ ശ​ത​കോ​ടി​ക​ൾ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 1425 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. ഗ​ൾ​ഫ് ബാ​ങ്ക് കു​വൈ​റ്റി​ന്‍റെ 700 കോ​ടി ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ 700 മ​ല​യാ​ളി ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ സം​സ്ഥാ​ന​ത്ത് പ​ത്ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു. കോ​വി​ഡ് സ​മ​യ​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. ബാ​ങ്കി​ൽ​നി​ന്ന് കോ​ടി​ക​ൾ ലോ​ണെ​ടു​ത്ത ശേ​ഷം ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. 50 ല​ക്ഷം മു​ത​ൽ ര​ണ്ട് കോ​ടി വ​രേ​യാ​ണ് പ​ല​രും ലോ​ൺ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം കു​വൈ​റ്റി​ലു​ള്ള ഗ​ൾ​ഫ് ബാ​ങ്ക് കു​വൈ​റ്റി​ന്‍റെ ജീ​വ​ന​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി എ​ഡി​ജി​പി​യെ ക​ണ്ട​താ​യും വി​വ​ര​മു​ണ്ട്. 2020-22 കാ​ല​ത്താ​ണ് ബാ​ങ്കി​ൽ നി​ന്ന് ചെ​റി​യ തു​ക ലോ​ൺ എ​ടു​ത്ത​ത്. അ​താ​യി​രു​ന്നു ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. ലോ​ണെ​ടു​ത്ത തു​ക കൃ​ത്യ​മാ​യി അ​ട​ച്ച് പി​ന്നീ​ട് 2 കോ​ടി രൂ​പ വ​രെ വ​ലി​യ ലോ​ൺ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ൺ തു​ക കൈ​പ്പ​റ്റി​യ ശേ​ഷം ഇ​വ​ർ കു​വൈ​റ്റി​ൽ…

Read More

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; ​ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റെ​ന്ന് സി​ബി​ഐ; അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റാ​ന്‍ ത​യാ​റ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ന്ന് സി​ബി​ഐ. അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തു. അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കും. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടോ, ശ​രി​യാ​യ ദി​ശ​യി​ലാ​ണോ അ​ന്വേ​ഷ​ണം പോ​കു​ന്ന​ത് എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കോ​ട​തി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.പൊ​ളി​റ്റി​ക്ക​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ് ഉ​ള്ള​തു​കൊ​ണ്ടു​മാ​ത്രം അ​ന്വേ​ഷ​ണം മോ​ശം ആ​വ​ണ​മെ​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​യു​ടെ രാ​ഷ്ട്രീ​യ ബ​ന്ധം അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ബ​യാ​സ്ഡ് ആ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് തെ​ളി​യി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും തെ​ളി​വ് വേ​ണ്ടേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന​തി​ന് തെ​ളി​വു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍ നോ​ട്ട​ത്തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ വ​യ്‌​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ച്ചു.…

Read More