വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സ് ​മ​ർ​ദ​നം; ക്രൂ​ര​ത​യു​ടെ വ​സ്തു​ത മ​റ​ച്ചു​വ​ച്ച ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ; തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ എ​സ്പി ഹാ​ജ​രാ​ക​ണം

ഇ​ടു​ക്കി: രോ​ഗി​യും പ​തി​നെ​ട്ടു​കാ​ര​നു​മാ​യ വി​ദ്യാ​ർ​ഥി​യോ​ട് ക​ട്ട​പ്പ​ന എ​സ്ഐയും ​പോ​ലീ​സു​കാ​രും കാ​ണി​ച്ച ക്രൂ​ര​ത​യു​ടെ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽനി​ന്നു മ​റ​ച്ചു​വ​യ്ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യും ശ്ര​മി​ച്ച​ത് ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. അ​ടു​ത്ത മാ​സം തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ഡി​വൈ​എ​സ്പി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഏ​പ്രി​ൽ 25നാ​ണ് കൂ​ട്ടാ​ർ സ്വ​ദേ​ശി ആ​സി​ഫ് എ​ന്ന വി​ദ്യാ​ർ​ഥി​യെ ക​ട്ട​പ്പ​ന പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന എ​സ്ഐ​യെ​യും സി​പി​ഒ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മേയ് മൂ​ന്നി​ന് എ​റ​ണാ​കു​ളം ഡി​ഐ​ജി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ എ​സ്ഐ​ക്കും സി​പി​ഒ​ക്കുമെ​തി​രേ ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വും വീ​ഴ്ച​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ വ്യാ​ജ കേ​സു​ണ്ടാ​ക്കി​യെ​ന്നും വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.എ​ന്നാ​ൽ ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ ജൂ​ലൈ ര​ണ്ടി​ന് ക​മ്മീ​ഷ​ന് മു​ന്പാ​കെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​ത്ത​രം വി​ല​പ്പെ​ട്ട…

Read More

ബാ​ബു​രാ​ജി​ന്‍റെ ക​മ്പി​ലൈ​നി​ലു​ള്ള റി​സോ​ർ​ട്ടി​ൽ വെ​ച്ചും വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ച്ചു; റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യു​ടെ അ​ഭി​ന​യ​മോ​ഹം മു​ത​ലാ​ക്കി​യാ​ണ് പീ​ഡ​നം; അ​ന്വേ​ഷ​ണ​ത്തി​ന് ഡി​വൈ​എ​സ്പി

തൊ​ടു​പു​ഴ: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന് ന​ട​ൻ ബാ​ബു​രാ​ജി​നെ​തി​രേ യു​വ​തി ന​ൽ​കി​യ പ​രാ​തി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച എ​ഐ​ജി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് യു​വ​തി ഇ-​മെ​യി​ൽ വ​ഴി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച മു​ന്പ് ബാ​ബു​രാ​ജി​നെ​തി​രെ അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ന​ൽ​കി​യ​ത്.നി​ല​വി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള യു​വ​തി​യെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഈ​യാ​ഴ്ച​ത​ന്നെ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തും. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്ന അ​ടി​മാ​ലി​യി​ലെ​യും ആ​ലു​വ​യി​ലെ​യും സ്ഥ​ല​ങ്ങ​ളി​ൽ യു​വ​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​മെ​ന്നും സാ​ക്ഷി​ക​ളു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ബാ​ബു​രാ​ജി​ന്‍റെ റി​സോ​ർ​ട്ടി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി…

Read More

ചേ​ർ​ത്ത​ല​യി​ലെ ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്ന കേ​സി​ൽ വ​മ്പ​ൻ ടി​സ്റ്റ്; ആ​ശ​യ്ക്ക് ഒ​രേ​സ​മ​യം ര​ണ്ട് കാ​മു​ക​ൻ​മാ​ർ; ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യ​ത്തി​ന് ഇ​രു​വ​രും കണ്ടുമുട്ടി; മ​റ്റ് വി​വ​ര​ങ്ങ​ൾ ഇ​ങ്ങ​നെ…

ചേ​ര്‍​ത്ത​ല: ജ​നി​ച്ച് അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ട ചോ​ര​ക്കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ അ​മ്മ​യെ​യും കാ​മു​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 17ാം വാ​ര്‍​ഡ് കാ​യി​പ്പു​റ​ത്തു വീ​ട്ടി​ല്‍ ആ​ശാ മ​നോ​ജി​നെ​യും (35), പു​രു​ഷ സു​ഹൃ​ത്ത് രാ​ജേ​ഷാ​ല​യ​ത്തി​ല്‍ ര​തീ​ഷി​ (39) നെ​യുമാ​ണ് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. ഇ​രു​വ​രെ​യും ഒ​ന്നി​ച്ചും വേ​റെ​യും ചോ​ദ്യം ചെ​യ്ത​തി​ല്‍ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വ​ത്തി​ല്‍ ആ​ശ​യ​കു​ഴ​പ്പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. യു​വ​തി​ക്കൊ​പ്പം പ്ര​സ​വ​സ​മ​യ​ത്ത​ട​ക്കം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ യു​വാ​വും യു​വ​തി​യു​ടെ കാ​മു​ക​നാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​യാ​ളെ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​ല്‍ കു​ട്ടി​യു​ടെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്തു മൊ​ഴി​ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ പോ​ലീ​സ് ന​ട​ത്തു​ന്ന ഡി​എ​ന്‍​എ പ​രി​ശോ​ധ​ന നി​ര്‍​ണാ​യ​ക​മാ​കും.31ന് ​ആ​ശു​പ​ത്രി​യി​ല്‍നി​ന്നും വി​ട്ട​ശേ​ഷം ആ​ശ​യും യു​വാ​വും കു​ഞ്ഞു​മാ​യി അ​ന്ധ​കാ​ര​ന​ഴി ക​ട​പ്പു​റ​ത്തു​പോ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് സ​ന്ധ്യ​മ​യ​ങ്ങി​യ ശേ​ഷം ര​തീ​ഷി​നെ വി​ളി​ച്ചു പ​ള്ളി​പ്പു​റ​ത്തു​വച്ച്…

Read More

ഇടതില്ലെങ്കിൽ നടനമില്ല… ഇ​ട​ത്തോ​ട് കൂ​ടു​ത​ൽ ചേ​ർ​ത്ത് നി​ർ​ത്തി; മു​കേ​ഷി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ല്‍ ന​ല്‍​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ സി​പി​എം എം​എ​ൽ​എ മു​കേ​ഷി​നെ കൈ​വി​ടാ​തെ സ​ർ​ക്കാ​ർ. മു​കേ​ഷി​ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ല്‍​കി​ല്ല. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ ക​ത്ത് മ​ട​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ്രോ​സി​ക്യൂ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രാ​തി ന​ല്‍​കു​ന്ന​തി​ലെ കാ​ല​ദൈ​ര്‍​ഘ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​കേ​ഷി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​യ​മ​ജ്ഞ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​ട​യി​ടു​ക​യാ​യി​രു​ന്നു. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് മു​കേ​ഷി‌​നെ​തി​രെ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി. 354, 509, 452 എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ഇ​ന്ത്യ​യി​ൽ ആ​ദ്യ എം​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു; കോ​വി​ഡ് പോ​ലെ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു​നി​ന്ന് രാ​ജ്യ​ത്തെ​ത്തി​യ യു​വാ​വി​നെ എം ​പോ​ക്സ് (മ​ങ്കി പോ​ക്‌​സ്) ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​യാ​ളു​ടെ ര​ക്ത-​സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എം​പോ​ക്‌​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വി​നാ​ണ് രോ​ഗ​ബാ​ധ​യു​ടെ ല​ക്ഷ​ണം ക​ണ്ട​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ൽ ആ​ക്കി​യെ​ന്നും ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​വാ​വി​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ എം ​പോ​ക്‌​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത് എം ​പോ​ക്സ് പ​രി​ശോ​ധ​ന​യ്ക്കാ​യി 32 ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ലാ​ണ് വൈ​റ​സ് ബാ​ധ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​ജ്യ​മാ​കെ​യും പി​ന്നീ​ട് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 24 വ​രെ കോം​ഗോ​യി​ൽ…

Read More

തൃശൂർ റെയി​ൽ​വേ സ്റ്റേ​ഷ​ൻ മേ​ൽ​പ്പാ​ല​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മേ​ൽ​പ്പാ​ല​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല‍​യി​ലു​ള്ള ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജ​നി​ച്ച് ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ​താ​ണെ​ന്നാ​ണ് സം​ശ​യം. ആ​രാ​ണ് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ന് രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് സം​ഭ​വം.   അ​ടി​ച്ചു​വാ​രാ​ൻ എ​ത്തി​യ ശോ​ഭ​ന എ​ന്ന ജീ​വ​ന​ക്കാ​രിയാണ്​ ബാ​ഗ് തു​റ​ന്ന് നോ​ക്കി​യ​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

Read More

നിർത്തിയിട്ട ബ​സി​ലേ​ക്ക് കാ​ർ പാ‌​ഞ്ഞു​ക​യ​റി; ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേ​ർക്ക് ദാരുണാന്ത്യം

ചെ​ന്നൈ: നി​ർ​ത്തി​യി​ട്ട ബ​സി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​ര​ത്തി​ന​ടു​ത്ത് ഉ​ച്ച​പ്പ​ള്ളി എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജ്വ​ല്ല​റി ഷോ​പ്പ് ഉ​ട​മ​യും 2 പെ​ൺ​മ​ക്ക​ളു​മ​ട​ക്കം അ​ഞ്ച് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സി​ലേ​ക്കാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. യാ​ത്ര​ക്കാ​രി​ക്ക് ഛർ​ദ്ദി​ക്കാ​നാ​യി ബ​സ് നി​ർ​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ർ അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ർ ഡ്രൈ​വ​റും മ​രി​ച്ച ജ്വ​ല്ല​റി ഷോ​പ്പ് ഉ​ട​മ​യു​ടെ ഭാ​ര്യ​യും പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  

Read More

ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ക്ക​ണം; ഇ​ല്ലെ​ങ്കി​ൽ വെ​ങ്ക​ല പ്ര​തി​മ താ​ൻ പ​ണി​തു ന​ൽ​കു​മെ​ന്ന് മ​ന്ത്രി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ത​ക​ർ​ന്ന ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ പ​ണി​തു​ന​ൽ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം ​പി. ജൂ​ൺ 9 നാ​ണ് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു ത​ക​ർ​ന്നു വീ​ണ​ത്. എ​ന്നാ​ൽ മാ​സം ര​ണ്ടാ​യി​ട്ടും പ്ര​തി​മ​യു​ടെ പു​നഃ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​നി​ര്‍​മ്മി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​ന്‍റെ വെ​ങ്ക​ല പ്ര​തി​മ ത​ന്‍റെ സ്വ​ന്തം ചെ​ല​വി​ല്‍ പ​ണി​ത് ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.  

Read More

ഗു​രു​വാ​യൂ​രി​ൽ ക​ല്യാ​ണ മേ​ള​ത്തി​ന് തു​ട​ക്കം: ഇ​ന്ന് ന​ട​ക്കേ​ണ്ട​ത് 350ലേ​റെ വി​വാ​ഹ​ങ്ങ​ള്‍; ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ഒ​രു ദി​വ​സം ന​ട​ക്കു​ന്ന​ത് ഇ​താ​ദ്യമായി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് ക​ല്യാ​ണ തി​ര​ക്ക്. 356 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ നാ​ല് മ​ണി​ക്ക് വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. അ​തേ​സ​മ​യം ബു​ക്കിം​ഗ് തു​ട​രു​ന്നു​വെ​ന്നും 400 വി​വാ​ഹ​ങ്ങ​ൾ വ​രെ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണം ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 6 മ​ണ്ഡ​പ​ങ്ങ​ളി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ക. നി​ല​വി​ലു​ള്ള 4 മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് പു​റ​മേ ര​ണ്ട് താ​ൽ​ക്കാ​ലി​ക ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ആ​റ് വ​രെ 80 ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ഒ​രോ വി​വാ​ഹ സം​ഘ​ത്തി​നു​മൊ​പ്പം 4 ഫോ​ട്ടോ-​വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ അ​ട​ക്കം 24 പേ​ർ​ക്ക് മ​ണ്ഡ​പ​ത്തി​ന​ടു​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ 150 ഓ​ളം പോ​ലീ​സു​കാ​രെ​യും 100 ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ശ​യ​ന പ്ര​ദ​ക്ഷി​ണം , അ​ടി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഇ​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

Read More

സീ​നി​യേ​ഴ്സി​ന്‍റെ മു​ന്നി​ൽ ഷൂ​സും മു​ടി​മു​റി​ച്ചും വ​രു​ന്നോ​ടാ; കാ​വും​പ​ടി സി​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രൂ​ര​മാ​യ റാ​ഗിം​ഗ്; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​വും​പ​ടി സി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 15 സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ആ​ന്‍റി റാ​ഗിം​ഗ് നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു. തി​ല്ല​ങ്കേ​രി വ​ട​ക്കേ​ക്ക​ര മു​ഹ​മ്മ​ദ് ഷാ​നി​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഷൂ ​ധ​രി​ച്ച​തി​നും ത​ല​മു​ടി മു​റി​ച്ച​തും ഷ​ർ​ട്ടി​ന്‍റെ ബ​ട്ട​ൻ ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദി​ച്ചു​മെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഷാ​നി​ഫി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജാ​യ എ.​ സ​ന്തോ​ഷി​ന് ന​ൽ​കി​യ പ​രാ​തി ഇ​ദ്ദേ​ഹം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മു​ഴ​ക്കു​ന്ന് പോ​ലീ​സ് ഷാ​നി​ഫി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. കേ​സെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ചേ​രി തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലും സ്കൂ​ളി​ലും പ​രി​സ​ത്തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച സം​ഘ​ർ​ഷം…

Read More