വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍, പു​ന​ര​ധി​വാ​സം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കും; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി‍ പി​ണ​റാ​യി വി​ജ​യ​ന്‍. ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് പ​ല​യി​ട​ത്താ​യി കു​ടു​ങ്ങി​പ്പോ​യ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ക്കാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ജീ​വ​ന്‍റെ ഒ​രു തു​ടി​പ്പെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​ത് ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 215 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ല്‍ 87 സ്ത്രീ​ക​ള്‍, 98 പു​രു​ഷ​ന്മാ​ര്‍, 30 കു​ട്ടി​ക​ളു​മാ​ണ്. 148 മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൈ​മാ​റി, ഇ​നി 206 പേ​രെ ക​ണ്ടെ​ത്ത​ണം. 81 പേ​ര്‍ പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ന്നു. 67 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യോ​ടെ സം​സ്ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചാ​ലി​യാ​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. തി​ര​ച്ചി​ലി​ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഡ്രോ​ണ്‍ ബേ​സ്ഡ് റ​ഡാ​റു​ക​ള്‍ എ​ത്തി​ക്കും. പു​ന​ര​ധി​വാ​സം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യു​ടെ ചു​മ​ത​ല കൈ​കാ​ര്യം ചെ​യ്യ​ന്ന​തി​ന് പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കും. ധ​ന​സെ​ക്ര​ട്ട​റി​യു​ടെ കീ​ഴി​ലാ​കും ഉ​ദ്യോ​ഗ​സ്ഥ​ൻ. ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ ക്യു ​ആ​ര്‍…

Read More

വ​യ​നാ​ട്ടി​ൽ അ​നാ​ഥ​രാ​യ​വ​ർ ഒ​റ്റ​ക്കാ​വി​ല്ല , ലോ​ക​ത്തു​ള്ള മ​ല​യാ​ളി​ക​ൾ ഒ​പ്പം നി​ൽ​ക്കും; കെ. ​രാ​ജ​ൻ

തൃ​ശൂ​ര്‍: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​നാ​ഥ​രാ​യ​വ​ർ ഒ​റ്റ​ക്കാ​വി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. ലോ​ക​ത്തു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും വ​യ​നാ​ട് ജ​ന​ത​യ്ക്കൊ​പ്പം നി​ൽ​ക്കും. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി എ​ല്ലാ ഘ​ട്ട​ത്തി​ലും ഒ​പ്പ​മു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വ​യ​നാ​ട് പു​ന:​ര​ധി​വാ​സം സ​മ​ഗ്ര​മാ​യി ചെ​യ്യും. പ്ര​യോ​രി​റ്റി അ​നു​സ​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ പ്ര​യോ​രി​റ്റി എ​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. മൂ​ന്നാം ദി​വ​സം ബെ​യ്ലി പാ​ല നി​ർ​മ്മാ​ണ​ത്തി​നാ​യി​രു​ന്നു മു​ൻ​ഗ​ണ​ന. ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദ്ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​യ​വ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ 9 ഏ​ക്ക​ര്‍ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി. 318 കെ​ട്ടി​ട​ങ്ങ​ളാ​ണു​ള്ള​ത്. ജി​എ​ഫ്എ​സ് മാ​പ്പ് ത​യാ​റാ​ക്കി ന​ൽ​കി. പോ​യി​ന്‍റു​ക​ൾ നോ​ക്കി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 11 ഡോ​ഗ് സ്ക്വാ​ഡ് വ​യ​നാ​ട്ടി​ല്‍ ഇ​പ്പോ​ഴു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ തി​ര​ച്ചി​ല്‍ അ​ഞ്ചാം ദിവസത്തിൽ: ചൂ​ര​ല്‍​മ​ല​യി​ല്‍ നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി; ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത് ഇ​രു​ന്നൂ​റ്റി അ​ന്‍​പ​തി​ലേ​റെ ആ​ളു​ക​ളെ

കൽപറ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ചൂ​ര​ൽ​മ​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 342 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ചാ​ലി​യാ​റി​ല്‍​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ആ​കെ 190 മൃ​ത​ദേ​ഹ​ങ്ങ​ള്‍. ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത് ഇ​രു​ന്നൂ​റ്റി അ​ന്‍​പ​തി​ലേ​റെ ആ​ളു​ക​ളെ. മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 341 പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. 146 പേ​രെ രി​ച്ച​റി​ഞ്ഞി​ട്ടു​മു​ണ്ട്. ദു​ര​ന്ത​മു​ണ്ടാ​യി അ​ഞ്ചാം​നാ​ളി​ലും തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്നും ഊ​ര്‍​ജി​ത തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​ണ്. സൈ​ന്യ​വും എ​ന്‍​ഡി​ആ​ര്‍​എ​ഫും അ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ഇ​ന്നും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.  

Read More

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കുന്നു; ഇ​പ്പോ​ൾ അ​തി​നു​ള്ള സ​മ​യ​മ​ല്ല; വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല; വി.ഡി. സതീശൻ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ബി​ജെ​പി രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്നു എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ അ​തി​നു​ള്ള സ​മ​യ​മ​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ നി​ധി കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്ക​ണം. ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത വ​രു​ത്തി​യാ​ൽ പ്ര​ശ്നം മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ണ്ടെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് 100 വീ​ടു​ക​ൾ​വ​ച്ച് ന​ൽ​കും. സ​ർ​ക്കാ​ർ ഭൂ​മി ന​ൽ​കി​യാ​ൽ അ​തി​ൽ വീ​ട് വെ​ക്കും. എ​ല്ലാ​വ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​ക​ണം. സി​എം​ഡി​ആ​ർ​എ​ഫി​നെ​തി​രേ കോ​ൺ​ഗ്ര​സ് നെ​ഗ​റ്റി​വ് ക്യാ​മ്പ​യി​ൻ ന​ട​ത്തു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.      

Read More

വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 300 ക​ട​ന്നു; തി​രി​ച്ച​റി​ഞ്ഞ​ത് 146 മൃ​ത​ദേ​ഹ​ങ്ങ​ൾ

ക​ല്‍​പ്പ​റ്റ: മ​ണ്ണി​ല്‍ മ​റ​ഞ്ഞ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ൽ മ​ടു​പ്പി​ല്ലാ​തെ സേ​നാം​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. മു​ണ്ട​ക്കൈ ടോ​പ്പി​ൽ ജീ​വ​ന്‍റെ തു​ടി​പ്പു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തു​വ​രെ​യും സേ​നാം​ഗ​ങ്ങ​ൾ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് തെ​ര്‍​മ​ല്‍ ഇ​മേ​ജ് റ​ഡാ​റി​ൽ മ​ണ്ണി​ന​ടി​യി​ല്‍​നി​ന്നു​ള്ള ശ്വ​സ​ന സി​ഗ്‌​ന​ല്‍ ല​ഭി​ച്ച​ത്. മൂ​ന്ന് മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ന്നാ​യി​രു​ന്നു സി​ഗ്ന​ൽ. ഇ​ത് മ​നു​ഷ്യ​ജീ​വ​ന്‍റേ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചു​ള്ള പ​രി​ശോ​ധ​ന രാ​ത്രി ഒ​ന്പ​തു​വ​രെ നീ​ണ്ടെ​ങ്കി​ലും ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന​ല​ത്തെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ച് സൈ​ന്യം മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഡാ​റി​ല്‍ സി​ഗ്ന​ല്‍ ല​ഭി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച​റി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് സേ​നാം​ഗ​ങ്ങ​ളെ തി​രി​ച്ചെ​ത്തി​ച്ചാ​യി​രു​ന്നു സി​ഗ്ന​ല്‍ ല​ഭി​ച്ച ഭാ​ഗം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചു​ള്ള പ​രി​ശോ​ധ​ന. മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ല്‍​മ​ല​യി​ലും അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രും ജീ​വ​നോ​ടെ​യി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ച​ത്.…

Read More

ഇ​ങ്ങ​നെ​യും മ​നു​ഷ്യ​രോ… ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മെ​ന്ന വ്യാ​ജേ​ന ദു​ര​ന്ത​ഭൂ​മി​യി​ല്‍ മോ​ഷ്ടാ​ക്ക​ൾ; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

ക​ല്‍​പ്പ​റ്റ: നി​ന​ച്ചി​രി​ക്കാ​തെ സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​ന്‍റെ ഞെ​ട്ട​ൽ വി​ട്ടു മാ​റാ​തെ നി​ൽ​ക്കു​ന്പോ​ൾ ദു​ര​ന്ത​മു​ഖ​ത്തു നി​ന്നും മ​ന​സ​ലി​വി​ല്ലാ​ത്ത വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ അ​വ​ശേ​ഷി​പ്പു​ക​ള്‍ തേ​ടി മോ​ഷ്ടാ​ക്ക​ള്‍ പ്ര​ദേ​ശ​ത്തെ​ത്തി​യെ​ന്ന് പോ​ലീ​സ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ന്ന വ്യാ​ജേ​ന ദു​ര​ന്ത​ഭൂ​മ​യി​ല്‍ മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മേ​പ്പാ​ടി പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തു​ന്ന തി​രി​ച്ചി​ലി​നി​ടെ ക​ണ്ടെ​ത്തു​ന്ന സ്വ​ര്‍​ണ​വും പ​ണ​വും മ​റ്റു അ​വ​ശേ​ഷി​പ്പു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൃ​ത്യ​മാ​യി അ​ധി​കൃ​ത​ര്‍​ക്ക് ന​ൽ​കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ലും അ​ട​ച്ചു​പൂ​ട്ടി​യ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​വും മ​റ്റും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്‌.

Read More

ഇനി ചേർത്തു പിടിക്കലിന്‍റെ നാളുകൾ; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ 2 കോ​ടി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​ത്തി​ൽ അ​മ​ർ​ന്ന വ​യ​നാ​ടി​ന് ക​ണ്ണീ​രൊ​പ്പാ​ൻ നാ​ടാ​കെ ഒ​ന്നി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​രും ക​ലാ​കാ​ര​ൻ​മാ​രും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ര​ണ്ടു​കോ​ടി രൂ​പ​യും മേ​യ​റു​ടെ ഒ​രു​മാ​സ​ത്തെ ഓ​ണ​റേ​റി​യ​വും ന​ൽ​കി. ര​ണ്ടു​കോ​ടി​രൂ​പ​യു​ടെ ചെ​ക്ക് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‌ കൈ​മാ​റി. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്‌ തു​ക ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്‌. വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി മേ​യ​ർ പി. ​കെ. രാ​ജു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്‌. ജ​ഹാം​ഗീ​ർ എ​ന്നി​വ​രും മേ​യ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

‘അ​ന്ന്‌ ആ​ടു​ക​ളെ വി​റ്റ പ​ണം; ഇ​ന്ന്‌ ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം’; വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി സു​ബൈ​ദ ഉ​മ്മ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ദി​നം​തോ​റും നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ൾ മു​ത​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ർ വ​രെ​യു​ള്ള​വ​രാ​ണ് സ​ഹാ​യ ഹ​സ്ത​വു​മാ​യി വ​യ​നാ​ടി​നെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എ​ത്തു​ക​യാ​ണ് കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക. 2018-ലെ ​വെ​ള്ള​പൊ​ക്ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ത​ന്‍റെ ആ​ടു​ക​ളെ വി​റ്റ പ​ണം സം​ഭാ​വ​ന ചെ​യ്ത സു​ബൈ​ദ ഉ​മ്മ​യെ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​തേ ഉ​മ്മ​ത​ന്നെ​യാ​ണ് ഇ​ന്നും വ​യ​നാ​ടി​നെ ത​ന്നാ​ലാ​വും വി​ധം ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത്. ചാ​യ​ക്ക​ട​യി​ൽ നി​ന്നും ല​ഭി​ച്ച വ​രു​മാ​ന​വും പെ​ൻ​ഷ​ൻ തു​ക​യും അ​ട​ക്കം 10,000 രൂ​പ സു​ബൈ​ദ ഉ​മ്മ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ​ക്ക്‌ സു​ബൈ​ദ ഉ​മ്മ നേ​രി​ട്ട് തു​ക കൈ​മാ​റി. ച​വ​റ എം​എ​ല്‍​എ സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ഫേ​യ്സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ‘അ​ന്ന്‌ ആ​ടു​ക​ളെ വി​റ്റ പ​ണം,…

Read More

നാ​ളെ ക​ർ​ക്കി​ക​ട വാ​വ്; ബ​ലി​ത​ർ​പ​ണ​ത്തി​ന് ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ അവഗണിക്കരുത്

തൃ​ശൂ​ർ: നാ​ളെ ക​ർ​ക്കി​ട​ക വാ​വ്. ബ​ലി​ത​ർ​പ​ണ​ത്തി​ന് പു​ഴ​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മി​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. ഒ​ഴു​ക്കെ​ല്ലാ​യി​ട​ത്തും ശ​ക്ത​മാ​ണ്. പ​തി​വാ​യി ബ​ലി​ത​ർ​പ​ണം ന​ട​ക്കാ​റു​ള്ള ക​ട​വു​ക​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ വെ​ള്ളം പ​ല​യി​ട​ത്തും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ക​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്. നീ​ന്ത​ല​റി​യാ​ത്ത​വ​രും കു​ട്ടി​ക​ളും പ​ര​മാ​വ​ധി ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് അ​ധി​കം ദൂ​രേ​ക്ക് ഇ​റ​ങ്ങാ​തെ സൂ​ക്ഷി​ക്ക​ണം. ബ​ലി​ത​ർ​പ്പ​ണ ക​ട​വു​ക​ളി​ലു​ള്ള വോളന്‍റി​യ​ർ​മാ​രു​ടേ​യും ചു​മ​ത​ല​പ്പെ​ട്ട​വ​രു​ടേ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Read More

മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു; മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ന്‍റെ വ‍്യാ​പ്തി കൂ​ട്ടി​യ​ത് മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തോ; വ​യ​നാ​ട്ടി​ലെ ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​ക​ൾ പ​റ‍​യു​ന്ന​ത് അ​വ​ണി​ച്ച​തി​ന്‍റെ പ​രി​ണ​ത​ഫ​ലമെന്ന്

കോ​ഴി​ക്കോ​ട്: 2018ൽ ​കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ വ​ൻ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി (ഡി​എം​എ) ചി​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. അ​ത് അ​വ​ഗ​ണി​ച്ച​താ​ണ് വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​സം​ഖ്യ ഇ​ത്ര​യ​ധി​കം ഉ​യ​രാ​ൻ കാ​ര​ണം. വ​യ​നാ​ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി (ഡി​ഡി​എം​എ) ത​യാ​റാ​ക്കി​യ ‘’ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്-​പ്ലാ​ൻ 2019’ ൽ ​മു​ണ്ട​ക്കൈ​യി​ൽ അ​തീ​വ​ശ്ര​ദ്ധ വേ​ണ​മെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശി​ച്ച​ത്. പ്ര​കൃ​തി​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ശി​പാ​ർ​ശ​ക​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത​തി​ന്‍റെ പ​രി​ണ​ത ഫ​ല​മാ​ണ് മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ന്‍റെ വ‍്യാ​പ്തി കൂ​ട്ടി​യ​ത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ വ​രു​ന്ന വെ​ള്ള​രി​മ​ല വി​ല്ലേ​ജ് പൂ​ർ​ണ​മാ​യും അ​തി​തീ​വ്ര ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ള്ള ഹൈ​റി​സ്ക്ക് ഏ​രി​യ​യാ​ണെ​ന്നും അ​തി​ൽ​ത​ന്നെ മു​ണ്ട​ക്കൈ, പു​ത്തു​മ​ല, വെ​ള്ള​രി​മ​ല, ഹോ​പ് എ​സ്റ്റേ​റ്റ് വ​ന മേ​ഖ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​ത്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​യോ മോ​ർ​ഫോ​ള​ജി​ക്ക​ൽ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​തു​വ​ഴി…

Read More