ഭാ​ര്യ​യു​ടെ പി​ൻ​വി​ളി വെ​ള്ളാ​ർ​മ​ല​ക്കാ​രു​ടെ ഉ​ണ്ണി​മാ​ഷി​ന് മ​ഹാ​ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ; അ​മ്പ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലി​രു​ന്ന് അ​ന്ന് ന​ട​ന്ന​തി​നെ​ക്ക​റി​ച്ച് പ​റ‍​യു​മ്പോ​ൾ രാ​ജി​യു​ടെ ശ​ബ്ദ​മി​ട​റി….

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ വാ​ക്ക് വെ​റും വാ​ക്കാ​യി​രു​ന്നി​ല്ല. ഉ​ണ്ണി​യേ​ട്ട​ന് ഭാ​ര്യ രാ​ജി​യു​ടെ പി​ൻ​വി​ളി ന​ൽ​കി​യ​ത് മ​ഹാ​ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ. ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ നി​ന്നു ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ജി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​റി. അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട ആ​ഞ്ഞി​ലി​പ്പു​ര​ക്ക​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ 18 വ​ര്‍ഷ​മാ​യി വെ​ള്ളാ​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ​താ​ണ്. പി​റ്റേ​ന്ന് തി​ര​ച്ചു​പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ഭാ​ര്യ ത​ട​സം നി​ന്നു. മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ യാ​ത്ര മു​ട​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ ഇ​ന്‍ചാ​ര്‍ജ് കൂ​ടി​യാ​യ​തി​നാ​ല്‍ ജോ​ലി​ത്തി​ര​ക്കു​ണ്ടെ​ങ്കി​ലും ഭാ​ര്യ​യു​ടെ വാ​ക്കി​ല്‍ യാ​ത്ര വേ​ണ്ടെ​ന്നു​വ​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​ന്ന​ര​യോ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ദു​ര​ന്ത​വാ​ര്‍ത്ത അ​റി​യി​ക്കു​ന്ന​ത്. പി​ന്നീ​ട് ഒ​ന്നും ചി​ന്തി​ച്ചി​ല്ല ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ള്ള ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ ദു​ര​ന്ത​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. താ​ൻ പ​ഠി​പ്പി​ച്ച കു​ട്ടി​ക​ളും നാ​ട്ടി​ലേ​ക്ക് പോ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ക​ണ്ട നാ​ട്ടു​കാ​രും എ​വി​ടെ​യാ​ണെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്…

Read More

മേ​ൽ​വി​ലാ​സം മാ​ഞ്ഞ്‌ മു​ണ്ട​ക്കൈ; ആ​കെ​യു​ള്ള​ത് ഉ​രു​ൾ അവശേഷി​പ്പി​ച്ച മ​ൺ​കൂ​ന​ക​ളും മ​ര​ക​ഷ്ണ​ങ്ങ​ളും; നോ​വാ​യ് മ​ൺ​കൂ​ന​ക​ൾ​ക്ക് മേ​ൽ​ക​ണ്ട കു​ടും​ബ​ചി​ത്ര​ങ്ങ​ളും…

ക​​ൽ​​പ്പ​​റ്റ: ചൂ​​ര​​ൽ​​മ​​ല​​യി​​ൽ​നി​​ന്നു മു​​ണ്ട​​ക്കൈ​​യി​​ലേ​​ക്കു​​ള്ള വ​​ഴി മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. തേ​​യി​​ല​​ത്തോ​​ട്ട​​ങ്ങ​​ള്‍ക്കു ന​​ടു​​വി​​ലൂ​​ടെ​​യു​​ള്ള യാ​​ത്ര. വ​​ഴി​​യ​​രി​​കി​​ൽ തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പാ​​ടി​​ക​​ളും കാ​​ണാം. സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ഏ​​റെ മ​​നോ​​ഹ​​ര​​മാ​​യ പ്ര​​ദേ​​ശം. അ​​തു​​കൊണ്ടുത​​ന്നെ​​യാ​​യി​​രിക്കാം വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ മു​​ണ്ട​​ക്കൈ​​യി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. അങ്ങനെ നി​​ര​​വ​​ധി ഹോം ​​സ്റ്റേ​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളുമുണ്ടാ​​യി​. അ​​തു​​ത​​ന്നെ​​യാ​​യി​​രു​​ന്നു ഇ​​വി​​ട​ത്തു​​കാ​​രു​​ടെ വ​​രു​​മാ​​ന​​മാ​​ർ​​ഗ​​വും. എ​​ന്നാ​​ൽ, ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ വെ​​ള്ളോ​​ലി​​മ​​ല​​യു​​ടെ മു​​ക​​ളി​​ൽ നി​​ന്നെ​​ത്തി​​യ ഉ​​രു​​ൾ മു​​ണ്ട​​ക്കൈ എ​​ന്ന ഗ്രാ​​മ​​ത്തി​​ന്‍റെ മേ​​ൽ​​വി​​ലാ​​സമേ തു​​ട​​ച്ചുനീ​​ക്കി​​. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ണ്ട​​ക്കൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ഇ​​വി​​ടെ​​യൊ​​രു ടൗ​​ൺ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു ത​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​ട​യാ​ള​മാ​യി ഏ​​തു നി​​മി​​ഷ​​വും ത​​ക​​ർ​​ന്നു വീ​​ഴാ​​വു​​ന്ന രീ​​തി​​യി​​ൽ നി​​ല്ക്കു​​ന്ന ഒ​​ന്നോ ര​​ണ്ടോ കെ​​ട്ടി​​ട​​ങ്ങ​​ളും.ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞുകി​​ട​​ക്കു​​ന്ന പാ​​ത്ര​​ങ്ങ​​ളും വ​​സ്ത്ര​​ങ്ങ​​ളും, കു​​ട്ടി​​ക​​ളു​​ടെ ക​​ളി​​കോ​​പ്പു​​ക​​ൾ, വീ​​ൽ​​ചെ​​യ​​റു​​ക​​ൾ, മ​​ണ്ണു​മൂ​ടി​ക്കി​ട​​ക്കു​​ന്ന കാ​​റും സ്കൂ​​ട്ട​​റും ജീ​​പ്പും അ​​ട​​ക്ക​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ…​​ പാ​​ടി​​ക​​ൾ നി​​ന്ന സ്ഥ​​ല​​ത്ത് മ​​ൺ​​കൂ​​ന​​ക​​ൾ മാ​​ത്രം… ​​അ​​ങ്ങ​​നെ മു​​ണ്ട​​ക്കൈ​​യു​​ടെ പ​​ഴ​​യ മ​​നോ​​ഹാ​​രി​​ത ഇ​​നി​​യി​​ല്ലെ​​ന്നു വി​​ശ്വ​​സി​​ക്കു​​ക പ്ര​​യാ​​സ​​ക​​ര​​മാ​​യ ഒ​​ന്നാ​​യി മാ​​റും. വീ​​ടു​​ക​​ളു​​ടെ…

Read More

അ​പ്പോ​ഴും മ​ഴ തി​മ​ര്‍​ത്തു പെ​യ്യു​ക​യാ​യി​രു​ന്നു… വി​ല​ങ്ങാ​ട്ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ത​സാ​ക്ഷി​യാ​യി അ​ധ്യാ​പ​ക​ൻ മാ​ത്യു; പ​ണി​തീ​രാ​ത്ത വീ​ടി​ന് മു​ന്നി​ൽ ​ചേ​ത​ന​യ​റ്റ ശ​രീ​രം ക​ട​ത്തി​യ​പ്പോ​ൾ ക​ണ്ണീ​ര​ണി​ഞ്ഞ് ഒ​രു ഗ്രാ​മം

കോ​​​ഴി​​​ക്കോ​​​ട്: ഉ​​​രു​​​ള്‍ താ​​​ണ്ഡ​​​വ​​​മാ​​​ടി​​​യ വി​​​ല​​​ങ്ങാ​​​ട് മ​​​ഞ്ഞ​​​ച്ചീ​​​ളി​​​യി​​​ലെ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ന്‍റെ കു​​​ത്തൊ​​​ഴു​​​ക്ക് മു​​​റി​​​ച്ചു ക​​​ട​​​ന്ന് അ​​​വ​​​ര്‍ ശ​​​വ​​​മ​​​ഞ്ച​​​മേ​​​റി ന​​​ട​​​ന്നു. ഒ​​​രു നാ​​​ടി​​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ധ​​​രാ​​​ത്രി​​​യി​​​ല്‍ സ്വ​​​ന്തം ജീ​​​വ​​​ന്‍ ന​​​ല്‍​കി​​​യ ര​​​ക്ത​​​സാ​​​ക്ഷി മാ​​​ത്യു കു​​​ള​​​ത്തി​​​ങ്ക​​​ലി​​​ന്‍റെ അ​​​വ​​​സാ​​​ന യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നു അ​​​ത്. പ​​​ണി തീ​​​രാ​​​ത്ത വീ​​​ടി​​​ന്‍റെ ഉ​​​മ്മ​​​റ​​​ത്ത് മാ​​​ത്യു​​​വി​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​രം കി​​​ട​​​ത്തി. സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​നാ​​​കാ​​​തെ അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങു​​​മ്പോ​​​ള്‍ ക​​​ണ്ടു നി​​​ന്ന​​​വ​​​ര്‍ ക​​​ണ്ണീ​​​ര​​​ണി​​​ഞ്ഞു. അ​​​പ്പോ​​​ഴും മ​​​ഴ തി​​​മ​​​ര്‍​ത്തു പെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.കോ​​​ഴി​​​ക്കോ​​​ട് വി​​​ല​​​ങ്ങാ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടു മ​​​ണി​​​യോ​​​ടെ​​​യു​​​ണ്ടാ​​​യ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ലാ​​​ണു കു​​​മ്പ​​​ള​​​ച്ചോ​​​ല ഗ​​​വ.​​​എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ലെ റി​​​ട്ട.​​​ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​യ മാ​​​ത്യു​​​വി​​​നെ കാ​​​ണാ​​​താ​​​യ​​​ത്. മ​​​ഞ്ഞ​​​ച്ചീ​​​ളി​​​യി​​​ല്‍ ഉ​​​രു​​​ള്‍​പൊ​​​ട്ടി​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് നാ​​​ട്ടു​​​കാ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സു​​​ര​​​ക്ഷി​​​ത​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു വീ​​​ട്ടു​​​കാ​​​രെ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ഒ​​​പ്പം ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പെ​​​ട്ടെ​​​ന്നാ​​​ണ് ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ല്‍ വ​​​ന്ന​​​ത്. ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ മാ​​​ത്യു തൊ​​​ട്ട​​​ടു​​​ത്ത ക​​​ട​​​യു​​​ടെ വ​​​രാ​​​ന്ത​​​യി​​​ലേ​​​ക്കു ക​​​യ​​​റി നി​​​ന്നു. സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ എ​​​തി​​​ര്‍​വ​​​ശ​​​ത്തു​​​ള്ള വീ​​​ട്ടി​​​ലേ​​​ക്കു ഓ​​​ടി​​​ക്ക​​​യ​​​റി. മാ​​​ത്യു​​​വി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ന്‍ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ ക​​​യ​​​റു​​​മാ​​​യി വ​​​രു​​​മ്പോ​​​ഴേ​​​ക്കും…

Read More

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് ശ്രീ​ജി​ത്ത് പ​ന്ത​ളം; കേ​സെ​ടു​ത്ത് പോ​ലീ​സ്; വ്യാ​ജ പ്ര​ച​ര​ണ​ത്തി​നെ​തി​രേ ഇ​തു​വ​രെ എ​ടു​ത്ത​ത് 14 കേ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ശ്രീ​ജി​ത്ത് പ​ന്ത​ള​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്രീ​ജി​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​നാ​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​ക​രു​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ശ്രീ​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രേ പ്ര​ച​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 എ​ഫ്ഐ​ആ​റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ശ​നി​യാ​ഴ്ച സ്കൂ​ൾ പ്ര​വൃ​ത്തി​ദി​നം, ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി; ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് സ​ര്‍​ക്കാ​രി​ന​ല്ലാ​തെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് പു​റ​പ്പെ​ടു​വി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര‌​വൃ​ത്തി​ദി​ന​മാ​ക്കി​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. 220 അ​ധ്യ​യ​ന​ദി​വ​സ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ 25 ശ​നി​യാ​ഴ്ച​ക​ളാ​യി​രു​ന്നു പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​ത്. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ, അ​ക്കാ​ഡ​മി​ക് ഇ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ത്ത​ര​വ് ബാ​ധി​ക്കു​ന്ന​വ​രെ കേ​ള്‍​ക്കാ​തെ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍റെ ഉ​ത്ത​ര​വ്. ന​യ​പ​ര​മാ​യും കീ​ഴ്‌​വ​ഴ​ക്ക​പ​ര​മാ​യും കാ​ല​ങ്ങ​ളാ​യി പി​ന്തു​ട​രു​ന്ന ഒ​രു സം​വി​ധാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് സ​ര്‍​ക്കാ​രി​ന​ല്ലാ​തെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് പു​റ​പ്പെ​ടു​വി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​തി​നെ​തി​രേ കെ​എ​സ്ടി​യു, കെ​പി​എ​സ്ടി​എ, കെ​എ​ടി​എ​ഫ്, പ്രൈ​വ​റ്റ് ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സു​കാ​ര്‍​ക്ക് 200 പ്ര​വൃ​ത്തി​ദി​ന​മെ​ന്നും ആ​റു മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സു​കാ​ര്‍​ക്ക് 220 പ്ര​വൃ​ത്തി​ദി​ന​മെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ല്‍ പ​റ​യു​ന്ന​ത്.…

Read More

പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം: ജൂ​ണി​ലെ പാ​ലും മു​ട്ട​യും വി​ത​ര​ണ​ത്തി​ന്‍റെ 22.67 കോ​ടി അ​നു​വ​ദി​ച്ചു; ന​ട​പ​ടി ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് സ​ർ​ക്കാ​ർ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട​ക്കെ​ണി​യി​ലാ​യ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മാ​സ​മാ​യ ജൂ​ണി​ൽ പ്ര​ത്യേ​ക പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ലും മു​ട്ട​യും കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​തി​നു ചെ​ല​വാ​യ തു​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പാ​ലും മു​ട്ട​യും വി​ത​ര​ണം ചെ​യ്ത വ​ക​യി​ലു​ള്ള ജൂ​ണി​ലെ തു​ക​യാ​യ 22.67 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ 12,000ത്തോ​ളം വ​രു​ന്ന സ്കൂ​ളു​ക​ളി​ലെ 26.24 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ജൂ​ണി​ലെ നാ​ല് ആ​ഴ്ച​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​ത്യേ​ക പോ​ഷ​കാ​ഹാ​ര​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് പാ​ലും മു​ട്ട​യും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 150 മി​ല്ലി ലി​റ്റ​ർ വീ​തം പാ​ലും ഒ​രു മു​ട്ട​യും വീ​ത​മാ​ണു ന​ൽ​കേ​ണ്ട​ത്. ഒ​രു ആ​ഴ്ച​യി​ൽ വേ​ണ്ടി​വ​രു​ന്ന 300 മി​ല്ലി ലി​റ്റ​ർ പാ​ലി​ന് 15.60 രൂ​പ​യും…

Read More

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Read More

വ​യ​നാ​ട് ദു​ര​ന്തം; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി സം​ബ​ന്ധി​ച്ച് വി. ​ഡി. സ​തീ​ശ​നെ​തി​രേ വ്യാ​ജ പ്ര​ച​ര​ണം; ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ നി​ധി സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ വ്യാ​ജ പ്ര​ച​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​കാ​ട്ടി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​രും പ​ണം ന​ല്‍​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ആ​ഹ്വാ​നം ചെ​യ്തെ​ന്ന ത​ര​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ന്ന​ത്. നാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു ദു​ര​ന്ത​ത്തെ നേ​രി​ടു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ രാ​ഷ്ട്രീ​യ വേ​ര്‍​തി​രി​വ് ഉ​ണ്ടാ​ക്കു​ക​യെ​ന്ന ഗൂ​ഡ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് ചൂ​ണ്ടി​കാ​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വാ​ര്‍​ത്ത സൃ​ഷ്ടി​ക്കു​ക​യും അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്കെ​തി​രേ അ​ടി​യ​ന്തി​ര​മാ​യി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

​ദുര​ന്ത സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ​യും ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ടു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്; കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്കും; പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റേ​യും പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നാ​ലം​ഗ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. റ​വ​ന്യൂ- ഭ​വ​ന നി​ര്‍​മ്മാ​ണ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ന്‍, വ​നം – വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍, പൊ​തു​മ​രാ​മ​ത്ത്- ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ പി​ന്നാ​ക്ക വ​കു​പ്പ് മ​ന്ത്രി ഒ. ​ആ​ര്‍. കേ​ളു എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ഉ​പ​സ​മി​തി. ശ്രീ​റാം സാം​ബ​ശി​വ റാ​വു, ഡോ.​എ കൗ​ശി​ഗ​ന്‍ എ​ന്നി​വ​ര്‍ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ല്‍ ന​ട​ന്ന വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ദു​ര​ന്ത സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ​യും ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ടു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മി​ക​ച്ച സം​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ അ​ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സം ഉ​ണ്ടാ​വി​ല്ല​ന്ന് മു​ഖ്യ​മ​ന്ത്രി…

Read More

പ​ഞ്ചാ​ര​വാ​ക്കു​ക​ളി​ൽ വീ​ഴ​രു​ത്, എ​ല്ലാം തു​റ​ന്ന് പ​റ​യേ​ണ്ട… പ​ണം​ത​ട്ടാ​ൻ ​വ്യാ​ജ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളും മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളും; ച​തി​ക്കു​ഴി​യി​ലെ ക​ളി​ക​ളി​ങ്ങ​നെ…

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ലൂ​ടെ ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ കാ​ല​മാ​ണി​ത്. വ​ന്‍ ഓ​ഫ​റു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ കാ​ണി​ച്ച് പ​ണം ത​ട്ടു​ന്ന ചി​ല​രെ​ങ്കി​ലും വി​വാ​ഹ ക​മ്പോ​ള​ത്തി​ല്‍ ഇ​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​രു​ടെ ത​ട്ടി​പ്പി​ല്‍​പ്പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​ജ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍/​ഡേ​റ്റിം​ഗ് ആപ്പുക​ള്‍​ക്കു പി​ന്നി​ലെ ച​തി​ക്കു​ഴി​യെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ല്‍​പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ ച​തി​യി​ല്‍​പ്പെ​ടാ​തി​രി​ക്കാം. ഇ​തു ശ്ര​ദ്ധി​ക്കാം ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മു​മ്പ്, റി​വ്യൂ, ക​മ​ന്‍റ്സ് തു​ട​ങ്ങി​യ​വ വാ​യി​ക്കു​ക​യും ആപ്പിന്‍റെ റേ​റ്റിം​ഗ് പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. മോ​ശം വ്യാ​ക​ര​ണം, വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ അ​തി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്. കു​റ​ച്ച് ഫോ​ട്ടോ​ക​ള്‍, ബ​യോ ഇ​ല്ല, അ​ല്ലെ​ങ്കി​ല്‍ ഒ​ന്നോ ര​ണ്ടോ ഫോ​ട്ടോ​ക​ള്‍ മാ​ത്ര​മു​ള്ള പ്രൊ​ഫൈ​ലു​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക. സ്‌​കാ​മ​ര്‍​മാ​ര്‍ പ​ല​പ്പോ​ഴും വ്യാ​ജ അ​ല്ലെ​ങ്കി​ല്‍…

Read More