അ​ർ​ജു​ൻ ദൗ​ത്യം; തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ല്ല​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്; തീരുമാനം കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യെ​ന്ന് എം. ​വി​ജി​ൻ എം​എ​ൽ​എ

 ഷി​രൂ​ർ: മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി വ​ച്ച​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ളം. അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന പെ​ടു​ത്തു​ന്നി​ല്ല​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ര​ക്ഷാ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ത​സ​മ​യം, കേ​ര​ളാ മ​ന്ത്രി​മാ​ർ​ക്ക് അ​വി​ടേ​ക്ക് പോ​കാ​നേ സാ​ധി​ക്കു. യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്കേ​ണ്ട​ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​രാ​ണ്. മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ ദൗ​ത്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ കേ​ര​ള​ത്തി​ന് പ​രി​മി​തി ഉ​ണ്ടെ​മ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് എം ​വി​ജി​ൻ എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി. അ​ർ​ജു​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ സ്ഥി​ര​മാ​യി നി​ർ​ത്തു​ക​യാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വി​ജി​ൻ ആ​ശ​ങ്ക അ​റി​യി​ച്ചു. തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു.

Read More

പു​ഴ​യി​ലി​റ​ങ്ങി​യു​ള്ള തി​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​ണ്, എ​ങ്കി​ലും ദൗ​ത്യം തു​ട​രും; ഉ​ത്ത​ര​ക​ന്ന​ഡ ജി​ല്ലാ ക​ള​ക്ട​ര്‍ ല​ക്ഷ്മി പ്രി​യ

ഷി​രൂ​ർ: മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ പ​തി​മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. എ​ന്നാ​ൽ  കാ​ലാ​വ​സ്ഥ പി​ന്നെ​യും വി​ല്ല​നാ​യ് അ​വ​ത​രി​ച്ച​തി​നാ​ൽ തി​ര​ച്ചി​ൽ പ്ര​തി​സ​ന്ധി​ ഘട്ടത്തിലാണ്. ഉ​ഡു​പ്പി​യി​ല്‍ നി​ന്നു​ള്ള മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ര്‍ മാ​ല്‍​പെ ന​ദി​യി​ലി​റ​ങ്ങി ന​ട​ത്തു​ന്ന തി​ര​ച്ചി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള ഏ​ക​പ്ര​തീ​ക്ഷ. ഗം​ഗാ​വാ​ലി പു​ഴ​യി​ലി​റ​ങ്ങി​യു​ള്ള തി​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​ണെ​ന്നും എ​ങ്കി​ലും ദൗ​ത്യം തു​ട​രു​മെ​ന്നും ഉ​ത്ത​ര​ക​ന്ന​ഡ ജി​ല്ലാ ക​ള​ക്ട​ര്‍ ല​ക്ഷ്മി പ്രി​യ അ​റി​യി​ച്ചു. ഇ​ന്ന​ലെ പു​ഴ​യി​ലെ മൂ​ന്ന് സ്‌​പോ​ട്ടു​ക​ളി​ല്‍ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ട്ര​ക്കോ ട്ര​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളോ കി​ട്ടി​യി​ട്ടി​ല്ല. മ​റി​ച്ച് ത​ക​ര​ഷീ​റ്റു​ക​ളും മ​ര​ക​ഷ്ണ​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത്. അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു സ്‌​പോ​ട്ടി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. അ​ടി​ത്ത​ട്ടി​ലേ​ക്ക് പോ​യി തി​ര​ച്ചി​ല്‍ ന​ട​ത്തു​ക ദു​ഷ്‌​കാ​ര​മാ​ണെ​ന്നും ഇ​ന്ന് കൂ​ടി സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് ഈ​ശ്വ​ര്‍ മാ​ല്‍​പേ അ​റി​യി​ച്ചു.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ടി​വ​യ്പ്പ്; യു​വ​തി​ക്ക് പ​രി​ക്ക്; ആ​ക്ര​മി​ച്ച​ത് മു​ഖം​മൂ​ടി ധ​രി​ച്ചെത്തിയ സ്ത്രീ

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ൽ മു​ഖം മ​റ​ച്ചെ​ത്തി​യ സ്ത്രീ ​മ​റ്റൊ​രു സ്ത്രീ​ക്ക് നേ​രെ വെ​ടി ഉ​തി​ർ​ത്തു. സം​ഭ​വ​ത്തി​ൽ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഷൈ​നി​ക്ക് പ​രി​ക്ക്‌. എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി ഉ​തി​ർ​ത്ത​ത്. വ​ഞ്ചി​യൂ​ർ പോ​സ്റ്റ്ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്നു​ള്ള കൊ​റി​യ​ർ ന​ൽ​കാ​ന്നെ പേ​രി​ലാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച് അ​ക്ര​മി എ​ത്തി​യ​ത്. എന്നാൽ  പാ​ഴ്സ​ൽ വാ​ങ്ങു​ന്ന​തി​ന് ഷൈ​നി​യു​ടെ പി​താ​വ് ഇ​റ​ങ്ങി വ​ന്നെ​ങ്കി​ലും അ​ക്ര​മി കൊ​ടു​ത്തി​ല്ല. ബ​ന്ധ​പ്പെ​ട്ട ആ​ളു​ത​ന്നെ വ​ന്നാ​ൽ മാ​ത്ര​മേ പാ​ഴ്സ​ൽ കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കു എ​ന്ന് അ​ക്ര​മി പ​റ​ഞ്ഞു. അ​തി​ൻ​പ്ര​കാ​രം ഷൈ​നി ഇ​റ​ങ്ങി വ​ന്ന​പ്പോ​ൾ കൈ​യി​ൽ ക​രു​തി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ടി​യു​തി​ർ​ത്ത സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ധ​ന്യ​യു​ടെ സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ്; ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത് മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ൽ ഔ​ട്ടേ​ജി​ലൂ​ടെ

തൃ​പ്ര​യാ​ർ: അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ 20 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത ധ​ന്യ​യു​ടെ ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച ലോ​കം നേ​രി​ട്ട മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ല്‍ ഔ​ട്ടേ​ജി​ലൂ​ടെ​യാ​ണെ​ന്നു സൂ​ച​ന. ധ​ന്യ മോ​ഹ​ന്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ പേ​ഴ്സ​ണ​ല്‍ ലോ​ണ്‍ ആ​പ്പി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ളി​യാ​യി​രു​ന്നു. ബി​ടെ​ക് പ​ഠ​ന​ത്തി​നു​ശേ​ഷം സ്വ​ന്ത​മാ​യൊ​രു മൊ​ബൈ​ല്‍ ആ​പ്പ് നി​ര്‍​മി​ച്ച ധ​ന്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി എ​ത്തു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ വി​ശ്വ​സ്ത​യാ​യി​രു​ന്ന ധ​ന്യ ത​ന്‍റെ കോ​ഡിം​ഗ് മി​ക​വാ​ണു ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച​ത്. ആ​പ്പി​ന്‍റെ ബാ​ക്ക് എ​ന്‍​ഡ് ന​ന്നാ​യ​റി​യാ​വു​ന്ന പ്ര​തി സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ത​ന്‍റെ പേ​രി​ലു​ള്ള അ​ഞ്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പി​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​ണു പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പേ​ഴ്‌​സ​ണ​ല്‍ ലോ​ണി​ന്‍റെ പ​ലി​ശ​യി​ന​ത്തി​ല്‍ വ​ക​മാ​റ്റി​യാ​യി​രു​ന്നു ധ​ന്യ ത​ട്ടി​പ്പ് മ​റ​ച്ചു​പി​ടി​ച്ചി​രു​ന്ന​ത്. സോ​ഫ്റ്റ്‌​വേ​ര്‍ ബാ​ക്ക് എ​ന്‍​ഡി​ലൂ​ടെ കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ ത​ട്ടി​പ്പ് മ​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു ത​ട​സ​മാ​യ​തു ലോ​ക​മാ​കെ നേ​രി​ട്ട മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ല്‍ ഔ​ട്ടേ​ജി​ലൂ​ടെ കം​പ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ധ​ന്യ​ക്കു ത​ന്‍റെ…

Read More

അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​രി​ച്ച​ത് 633 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍; കൂ​ടു​ത​ൽ മ​ര​ണം കാ​ന​ഡ, അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 633 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ട്ട​താ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ര്‍​ത്തി​വ​ര്‍​ധ​ന്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​പ​ര​മാ​യും സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ളാ​ലും അ​പ​ക​ട​ങ്ങ​ളി​ലു​മാ​ണ് മ​ര​ണ​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​രി​ച്ച​ത് കാ​ന​ഡ, അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ്. 2019 മു​ത​ല്‍ 2024 വ​രെ​യു​ള​ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ കാ​ന​ഡ​യി​ല്‍ ആ​കെ മ​രി​ച്ച ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം 172 ആ​ണ്. ഇ​തി​ല്‍ ഒ​ന്‍​പ​തു​പേ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രാ​ണ്. ഈ ​കാ​ല​യ​ള​വി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 108 വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ഇ​തി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​റു​പേ​രാ​ണ്. ബ്രി​ട്ട​നി​ല്‍ 58 പേ​ര്‍ മ​രി​ച്ച​തി​ല്‍ ഒ​രാ​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് അ​ക്ര​മ​ണ​ത്തി​ലാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ല്‍ 57ഉം ​റ​ഷ്യ​യി​ല്‍ 37ഉം ​ജ​ര്‍​മ​നി​യി​ല്‍ 24ഉം ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​കാ​ല​യ​ള​വി​ല്‍ മ​ര​ണ​പ്പെ​ട്ടു. ഇ​റ്റ​ലി, യു​ക്രെ​യി​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​തേ…

Read More

ഡ​ൽ​ഹി​യി​ൽ ഐ​എ​എ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വെ​ള്ളം ക​യ​റി, ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യ്ക്കി​ടെ ഡ​ൽ​ഹി ക​രോ​ൾ​ബാ​ഗി​ലെ ഐ​എ​എ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. ഓ​ൾ​ഡ് രാ​ജേ​ന്ദ​ർ ന​ഗ​റി​ലു​ള്ള റാ​വു ഐ​എ​എ​സ് കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി‌​റ്റ്യൂ​ട്ടി​ലാ​ണു വെ​ള്ളം ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

മാ​വേ​ലി​ക്ക​ര സ​ബ് ആ​ർ​ടി ഓ​ഫീ​സ് ഇ​നി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ഓ​ഫീ​സ്

ചാ​രും​മൂ​ട് : ശാ​രീ​രി​ക വി​ഷ​മ​ക​ത അ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​നാ​യാ​സ സേ​വ​ന​മൊ​രു​ക്കു​വാ​ൻ മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് സ​ജ്ജ​മാ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ൽ എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ പു​ന:​ക്ര​മീ​ക​രി​ച്ച​ത്. സേ​വ​ന​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ക്കു​ക​യും അ​ത് അ​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രെ മു​ൻ​ഗ​ണ​ന​യോ​ടു​കൂ​ടി പ​രി​ഗ​ണി​ക്കാ​നും ആ​വ​ശ്യ​മെ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ അ​രി​കി​ലേ​ക്കുചെ​ന്ന് സേ​വ​നം ന​ൽ​കാ​നും ജോ​യി​ന്‍റ് ആ​ർടി​ഒ എം ​ജി മ​നോ​ജ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ടി​ക​ൾ ക​ട​ക്കാനു​ള്ള പ്ര​യാ​സം മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക റാ​മ്പും സ​ജ്ജീ​ക​രി​ച്ചു. മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർടി ഓ​ഫീ​സി​ന്‍റെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ​ക​ഴി​ഞ്ഞ വ​ർ​ഷം വെ​ണ്മ​ണി​യി​ൽ നി​ന്നു മാ​ന്നാ​ർ പ​രു​മ​ല​യി​ൽ മെ​ഴു​കു​തി​രി വി​ൽ​ക്കാ​ൻ പോ​യ ഭി​ന്ന​ശേ​ഷി കു​ടും​ബ​ത്തെ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വം വ​രെ…

Read More

ഒ​രു​ങ്ങി​യി​റ​ങ്ങി​യാ​ൽ കോ​ള​ജു​കു​മാ​രി; ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ യു​വാ​ക്ക​ളെ വീ​ഴ്ത്തും; പ​ണ​വും സ്വ​ർ​ണ​വും ത​ട്ടും; ശ്രു​തി​യു​ടെ ഹ​ണി​ട്രാ​പ്പ് വ​ല​യി​ൽ കു​ടു​ങ്ങി പോ​ലീ​സു​കാ​രും

കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധിപ്പേരെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യ ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്കം സ്വ​ദേ​ശി​നി ശ്രു​തി ച​ന്ദ്ര​ശേ​ഖ​ര​ന്‍ (35) ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ല്‍. മേ​ല്‍​പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക ഉ​ഡു​പ്പി​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ പി​ടി​യി​ലാ​യ​ത്. പൊ​യി​നാ​ച്ചി സ്വ​ദേ​ശി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ജി​ല്ലാ കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ശ്രു​തി ഒ​ളി​വി​ല്‍ പോ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട ശ്രു​തി പി​ന്നീ​ട്, ഒ​രു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​വും ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഐ​എ​സ്ആ​ര്‍​ഒ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു യു​വ​തി​യു​ടെ ത​ട്ടി​പ്പ്. അ​തി​ന്‍റെ രേ​ഖ​ക​ളും കാ​ണി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്, വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശ്രു​തി​ക്കെ​തി​രേ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍, കൊ​യി​ലാ​ണ്ടി, അ​മ്പ​ല​ത്ത​റ, ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ട്ടു​ണ്ട്. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ ഒ​രു യു​വാ​വി​നെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​യി…

Read More

കൊച്ചി എം .​ജി.​റോ​ഡി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​ന് പ​രി​ക്ക്; അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം. ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​നും സം​ഗീ​ത് പ്ര​താ​പും സ​ഞ്ച​രി​ച്ച കാ​റാ​ണു ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​തി​ന് കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ട​ന​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ച്ചി എം​ജി റോ​ഡി​ൽ വ​ച്ചു പു​ല​ർ​ച്ചെ 1.45നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ ബൈ​ക്കു​ക​ളി​ലും ത​ട്ടി. ബൈ​ക്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. സി​നി​മാ താ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​ർ റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യ​ത്. ബ്രൊ​മാ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

Read More

മു​ഹ​മ്മ​ദ് അ​ലി എ​ന്ന ജി​ന്ന​യെ പ​ഞ്ഞി​ക്കി​ട്ട് ത​മി​ഴ് സ്ത്രീ​ക​ൾ; ഇ​സ്റ്റ​ഗ്രാം വീ​ഡി​യോ​ക​ൾ​ക്ക് ക​മ​ന്‍റാ​യി അ​സ്ലീ​ല വീ​ഡി​യോ​ക​ൾ ഇ​ട്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം; നടക്കു ന്ന സംഭവം അട്ടപ്പാടിയിൽ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ത​മി​ഴ് സ്ത്രീ​ക​ൾ യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. കോ​ട്ട​ത്ത​റ​യി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് അ​ലി എ​ന്ന ജി​ന്ന(39)​യ്ക്കാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ സം​ഭ​വം. സ്ത്രീ​ക​ളു​ടെ ന​ഗ്ന​വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഉ​മാ മ​ഹേ​ശ്വ​രി തൂ​ത്തു​ക്കു​ടി, അ​ബി സേ​ലം, അ​നി​ത ഒ​സൂ​ർ, സെ​ൽ​വി തി​രു​പ്പു​ർ, ജ​യ ട്രി​ച്ചി, രാ​സാ​ത്തി ധ​ർ​മ​പു​രി എ​ന്നി​വ​രു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ഫോ​ട്ടോ​ക​ൾ​ക്കും വീ​ഡി​യോ​ക​ൾ​ക്കും അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും വീ​ഡി​യോ​ക​ളും ജി​ന്ന ഇ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഗോ​പി​നാ​ഥ് തി​രു​പ്പു​ർ, രാ​ജു തി​ക്കു​ർ​ശി, കേ​ശ​വ​ൻ തി​രു​പ്പു​ർ, റെ​ജി​ൻ ക​ന്യാ​കു​മാ​രി എ​ന്നീ നാ​ലു പു​രു​ഷ​ന്മാ​രു​മൊ​ത്ത് പ​ത്തു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ കോ​ട്ട​ത്ത​റ​യി​ൽ എ​ത്തി​യ​ത്. ര​ണ്ടു കാ​റു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ലൊ​ക്കേ​ഷ​ൻ നോ​ക്കി​യാ​ണ് ജി​ന്ന​യു​ടെ ക​ട ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ക​ൾ​മാ​ത്രം ക​ട​യി​ൽ ക​യ​റി കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. രാ​സാ​ത്തി…

Read More