ഇനി സ്കൂൾയാത്ര കഠിനമാവില്ല… ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍ വരുന്നു; സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ‘ഭാ​രം’​കു​റ​യ്ക്കാ​നും സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ഭാ​രം 1.6 മു​ത​ല്‍ 2.2 കി​ലോ​ഗ്രാ​മി​ന് ഇ​ട​യി​ലും പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം 2.5 കി​ലോ​യ്ക്കും 4.5 കി​ലോ​യ്ക്കു​മി​ട​യി​ലും ആ​ക്കു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കും. ഇ​തി​നു പു​റ​മെ മാ​സ​ത്തി​ല്‍ നാ​ലു ദി​വ​സ​മെ​ങ്കി​ലും ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍ എ​ന്ന​ത് ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു ഭാ​ഗ​ത്തി​ന് 100നും 120​നും ഇ​ട​യി​ലു​ള്ള പേ​ജു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഒ​ന്നി​ല​ധി​കം നി​ല​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല​ട​ക്കം ഭാ​ര​മു​ള്ള ബാ​ഗു​മാ​യി ന​ട​ക്കേ​ണ്ടി​വ​രു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് നേ​രി​ട്ടും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

Read More

അ​മി​ത ശ​ബ്ദ​ത്തി​ൽ പാ​ട്ടു​വ​ച്ചു; രാ​ത്രി​യി​ലെ ഉ​റ​ക്കം ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​യ​ൽ​വാ​സി​യെ വീ​ട്ടി​ൽ ക​യ​റി​വെ​ട്ടി പ​രി​ക്കേ​ൽപ്പിച്ച് യു​വാ​വ്

പ​ത്ത​നം​തി​ട്ട: ഉ​റ​ക്കെ പാ​ട്ടു​വ​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യി അ​യ​ല്‍​വാ​സി​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി. ഇ​ള​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് പി​ടി​യി​ൽ.​പാ​ട്ടി​ന്‍റെ ശ​ബ്ദം കാ​ര​ണം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യി​ലാ​ണ് പ്ര​തി യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ണ്ണ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്കും ചെ​വി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട ഇ​ള​മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​ന്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ പാ​ട്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഉ​ച്ച​ത്തി​ലാ​ണ് പാ​ട്ടു​വെ​ച്ച​തെ​ന്ന് പ​റ​ഞ്ഞ് സ​ന്ദീ​പ് ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​ണ്ണ​നെ സ​ന്ദീ​പ് ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. സ​ന്ദീ​പി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് അ​ടൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ മൂ​ന്ന് മു​ത​ല്‍ ഏ​ഴു​വ​രെ; ഈ ​വ​ർ​ഷം മു​ത​ൽ ഗോ​ത്ര ജ​ന​ത ക​ല​ക​ളും മ​ത്സ​ര ഇ​ന​മാ​കും; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ക​ലോ​ത്സ​വം സി​സം​ബ​ർ മൂ​ന്ന് മു​ത​ല്‍ ഏ​ഴു​വ​രെ​യും സ്കൂ​ൾ കാ​യി​കോ​ത്സ​വം ന​വം​ബ​ർ നാ​ല് മു​ത​ൽ 11 വ​രെ​യും ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ഇ​ക്കൊ​ല്ലം സ്കൂ​ൾ കാ​യി​കോ​ത്സ​വം ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ലാ​കും കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ധാ​ന വേ​ദി ക​ലൂ​ർ സ്റ്റേ​ഡി​യ​മാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ൾ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ലാ​യി​രി​ക്കും ന​ട​ക്കു​ക. പു​തു​ക്കി​യ മാ​ന്വ​ല്‍ പ്ര​കാ​ര​മാ​യി​രി​ക്കും ഇ​ത്ത​വ​ണ സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ക. ഇ​ത്ത​വ​ണ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ (ഗോ​ത്ര ജ​ന​ത) ക​ല​ക​ളും മ​ത്സ​ര ഇ​ന​മാ​വു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

തി​രു​വ​ല്ല​യി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം, മ​രി​ച്ച ദ​മ്പ​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ല്ല: വേ​ങ്ങ​ലി​ല്‍ പ​ള്ളി​ക്ക് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ച് മ​രി​ച്ച ര​ണ്ടു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. തി​രു​വ​ല്ല തു​ക​ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ രാ​ജു തോ​മ​സ്, ഭാ​ര്യ ലൈ​ജി തോ​മ​സ് എ​ന്നി​വ​രാ​ണെ​ന്ന് കൗ​ൺ​സി​ല​ർ റീ​ന പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യാ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​റി​ന് എ​ങ്ങ​നെ​യാ​ണ് തീ ​പി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. പെ​ട്രോ​ളിം​ഗി​ന് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ർ ക​ത്തു​ന്ന​ത് ആ​ദ്യ​മാ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി അ​ർ​ഷാ​ദ് പ​റ​ഞ്ഞു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​ടി​ച്ചു​മാ​റ്റി​യ പ​ണം കൊ​ണ്ട് അ​ടി​ച്ചു​പൊ​ളി ജീ​വി​തം; പ​തി​നെ​ട്ട് വ​ർ​ഷ​ത്തെ സേ​വ​നം 19 കോ​ടി​യു​മാ​യി അ​സി. മാ​നേ​ജ​ർ മു​ങ്ങി; വ​ല​പ്പാ​ട്ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ​മു​ങ്ങി​യ​ത് കൊ​ല്ലം​കാ​രി ധ​ന്യ മോ​ഹ​ൻ

തൃ​പ്ര​യാ​ർ: ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 19.94 കോ​ടി രൂ​പ​യു​മാ​യി യു​വ​തി മു​ങ്ങി. വ​ല​പ്പാ​ട് മ​ണ​പ്പു​റം കോം​പ്ട​ക് ആ​ൻഡ് ക​ൺ​സ​ൾ​ട്ട​ന്‍റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 18 വ​ർ​ഷ​ത്തോ​ള​മാ​യി അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി ധ​ന്യ മോ​ഹ​ൻ ആ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് . സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ട്ടി​പ്പി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. വ​ല​പ്പാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ അം​ഗ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. 2020 മെ​യ് മു​ത​ൽ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വ്യാ​ജ ലോ​ണു​ക​ൾ ഉ​ണ്ടാ​ക്കി ക​മ്പ​നി​യു​ടെ ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ലോ​ണ്‍ അ​ക്കൗ​ണ്ടി​ൽ നി​ന്നും യു​വ​തി​യു​ടെ പി​താ​വി​ന്‍റെയും സ​ഹോ​ദ​ര​ന്‍റെ​യും വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് 19.94 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഈ ​പ​ണം കൊ​ണ്ട് യു​വ​തി ആ​ഡം​ബ​ര വ​സ്തു​ക്ക​ളും സ്ഥ​ല​വും വീ​ടും മ​റ്റും…

Read More

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ​ചു​ക്കാ​ൻ പി​ടി​ക്കാ​ൻ കെ.​മു​ര​ളീ​ധ​ര​നെ​ത്തു​ന്നു; കോ​ൺ​ഗ്ര​സി​ൽ ആ​വേ​ശം; ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ര​ളി

തൃ​ശൂ​ർ: പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ സാ​ക്ഷാ​ൽ കെ.​മു​ര​ളീ​ധ​ര​ൻ എ​ത്തു​ന്നു. ഷാ​ഫി പ​റ​ന്പി​ൽ വ​ട​ക​ര​യി​ൽ നി​ന്ന് എം​പി​യാ​യി ജ​യി​ച്ച് ലോ​ക്സ​ഭ​യി​ലെ​ത്തി​യ​തോ​ടെ ഒ​ഴി​വു​വ​ന്ന പാ​ല​ക്കാ​ട് നി​യ​മ​സ​ഭ സീ​റ്റ് നി​ല​നി​ർ​ത്തു​ക​യെ​ന്ന പ്ര​സ്റ്റീ​ജ് പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കാ​ൻ മു​ര​ളി​യെ​ത്തു​ന്പോ​ൾ കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് ആ​വേ​ശം പ​ക​രു​ന്നു.  പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ത​ന്നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന​ലെ​യാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി കോ​ണ്‍​ഗ്ര​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്നും ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് മു​ര​ളി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​തോ​ടെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​മാ​കെ ച​ർ​ച്ച​യാ​വു​ക​യാ​ണ്. തൃ​ശൂ​രി​ൽ കെ.​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​നി ത​ൽ​ക്കാ​ലം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മു​ര​ളി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​ല്ലാ​മെ​ത്തി​യി​രു​ന്നു.  പാ​ർ​ട്ടി​യു​ടെ വേ​ദി​ക​ളി​ൽ പ​റ​ഞ്ഞ​തും പ​റ​യാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നി​ൽ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം. വ​യ​നാ​ട് ക്യാ​ന്പി​ൽ എ​നി​ക്കെ​തി​രെ…

Read More

വി​ല​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ന്നും കൈ​വി​ട്ട് മ​ത്തി; ഇ​നി വ​റു​ത്തും ക​റി​വ​ച്ചും ക​ഴി​ക്കാം സാ​ധാ​ര​ണ​ക്കാ​ർ​ക്ക്; വി​ല​യി​ൽ മോ​ഡി​വി​ടാ​തെ മോ​ത

കോ​​ട്ട​​യം: റി​​ക്കാ​​ഡു​​ക​​ള്‍ തേ​​ടി കു​​തി​​ച്ച മ​​ത്തി​​വി​​ല ഒ​​ടു​​വി​​ല്‍ താ​​ഴേ​​ക്ക്. ഒ​​രാ​​ഴ്ച മു​​ന്‍​പ് വ​​രെ കി​​ലോ​​യ്ക്ക് 400 രൂ​​പ​​യോ​​ള​​മെ​​ത്തി​​യി​​രു​​ന്ന മ​​ത്തി​​വി​​ല ഇ​​ന്ന​​ലെ​​യോ​​ടെ പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞു.കോ​​ട്ട​​യ​​ത്ത് ഇ​​ന്ന​​ലെ മ​​ത്തി​​ക്ക് 180-250 രൂ​​പ​​യാ​​ണു വി​​ല. അ​​ടു​​ത്ത​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല ഇ​​നി​​യും കു​​റ​​യു​​മെ​​ന്നാ​​ണു ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ മ​​ത്തി​​യെ കൈ​​വി​​ട്ട സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ വീ​​ണ്ടും മ​​ത്തി​​യി​​ലേ​​ക്ക് ആ​​കൃ​​ഷ്ട​​രാ​​യി​​ട്ടു​​ണ്ട്. വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ മ​​ത്തി​​ക്ക് ആ​​വ​​ശ്യ​​ക്കാ​​രും വ​​ര്‍​ധി​​ച്ചു. മ​​ത്തി​​വി​​ല സം​​സ്ഥാ​​ന​​ത്തി​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ കി​​ലോ​​ക്ക് 400 വ​​രെ​​യാ​​യി കു​​തി​​ച്ച​​തോ​​ടെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ട്രോ​​ളു​​ക​​ളും നി​​റ​​ഞ്ഞി​​രു​​ന്നു. മ​​ത്സ്യ​​ബ​​ന്ധ​​ന വ​​ള്ള​​ക്കാ​​ര്‍​ക്ക് മീ​​ന്‍ ല​​ഭ്യ​​ത കൂ​​ടി​​യ​​തും ക​​ട​​ലി​​ല്‍ പോ​​കാ​​ന്‍ അ​​നു​​കൂ​​ല​​മാ​​യ കാ​​ല​​വ​​സ്ഥ സം​​ജാ​​ത​​മാ​​യ​​തു​​മാ​​ണു വി​​ല ഇ​​ടി​​യാ​​ന്‍ കാ​​ര​​ണ​​മാ​​യ​​ത്. മ​​ഴ​​യും കാ​​റ്റും​​മൂ​​ലം മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു വി​​ല​​ക്കു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ത് നീ​​ക്കി​​യ​​തി​​നൊ​​പ്പം പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി വ​​ലി​​യ​​തോ​​തി​​ല്‍ മ​​ത്തി​​യും ല​​ഭി​​ച്ചു. സാ​​ധാ​​ര​​ണ ഈ ​​സീ​​സ​​ണി​​ല്‍ ചെ​​മ്മീ​​ന്‍, ന​​ത്തോ​​ലി മീ​​നു​​ക​​ളാ​​ണു വ​​ള്ള​​ക്കാ​​ര്‍​ക്ക് വ​​ലി​​യ രീ​​തി​​യി​​ല്‍ ല​​ഭി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​ത്ത​​വ​​ണ മ​​ത്തി​​യും ല​​ഭി​​ച്ചു.ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക​​ണ്ണൂ​​ര്‍,…

Read More

അ​ങ്ക​ണ​വാ​ടി പാ​ത്ര​ത്തി​ലും കൈ​യി​ട്ടു​വാ​രി നേ​താ​ക്ക​ൾ; രേ​ഖ​ക​ളി​ൽ 40 കി​ലോ​യു​ടെ ഗേ​റ്റ്സ്ഥാ​പി​ച്ച് പ​ണം കൈ​പ്പ​റ്റി പ്ര​സി​ഡ​ന്‍റ്; ഏ​ഴ് വ​ർ​ഷ​മാ​യി ഗേ​റ്റി​ല്ലാ​തെ പ​ട്ടി​യേ​യും പൂ​ച്ച​യേ​യും പേ​ടി​ച്ച് ടീ​ച്ച​റും കു​ട്ടി​ക​ളും

വേ​ലൂ​ർ: പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‌ ഇ​റ​ങ്ങി​പ്പോ​യി. മ​ണി​മ​ല​ർ​ക്കാ​വ് 76 -ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ ഗേ​റ്റ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ​നി​ന്നി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്.അ​ങ്ക​ണ​വാ​ടി​യി​ല്‌ ഗേ​റ്റ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം സി.​ഡി. സൈ​മ​ൺ നി​ര​വ​ധി​ത​വ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ര​സി​ച്ചു. സം​ശ​യം​തോ​ന്നി​യ സി.​ഡി. സൈ​മ​ൺ വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത രേ​ഖ​യി​ൽ ഈ ​അ​ങ്ക​ണ​വാ​ടി​യി​ൽ ഗേ​റ്റ് വ​ച്ച​താ​യും പൈ​സ കൈ​മാ​റി​യ​താ​യും ക​ണ്ടെ​ത്തി. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് പ​ണം ന​ൽ​കു​ക​യും 40 കി​ലോ വ​രു​ന്ന ഗെ​യ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ക്ഷ്യ​പ്പെ​ടു​ത്തി ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി​യും അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി ദി​ലീ​പ്കു​മാ​റും ഒ​പ്പി​ട്ട് പ​ണം കൈ​മാ​റി​യ​താ​യും രേ​ഖ​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ ഏ​ഴു​വ​ർ​ഷ​മാ​യി​ട്ടും ഈ ​അ​ങ്ക​ണ​വാ​ടി​യി​ൽ ഗേ​റ്റ് സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം​ന​ട​ത്തി. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും…

Read More

ക​ണ്ണെ​ഴു​തി പൊ​ട്ടും കു​ത്തി മ​റു​കും കു​ത്തി അ​വ​ളെ സു​ന്ദ​രി​യാ​ക്കു​മാ​യി​രു​ന്നു; ക​ണ്മ​ഷി​യു​ടെ ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ക​ണ്മ​ഷി​യു​ടെ ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മു​ത​ല​മ​ട പാ​പ്പാ​ൻ​ച​ള്ള​യി​ൽ അ​ജീ​ഷ് – ദീ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ത്രി​ഷി​ക ആ​ണ് ചികിത്സയ്ക്കിടെ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​ല​ക്കാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ബോ​ട്ടി​ൽ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം.

Read More

അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു; കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഡൈ​വ​ർ​മാ​ർ ന​ദി​യി​ലി​റ​ങ്ങും

ബം​ഗ​ളൂ​രു: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഷി​രൂ​രി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ഗം​ഗാ​വ​ലി ന​ദി​യി​ലു​ള്ള അ​ർ​ജു​ന്‍റെ ട്ര​ക്ക് ക​ര​യ്ക്കെ​ത്തി​ക്കാ​ൻ നാ​വി​ക​സേ​ന ഇ​ന്നും ശ്ര​മം തു​ട​രും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ മാ​ത്ര​മേ സ്കൂ​ബ ഡൈ​വ​ർ​മാ​ർ​ക്ക് ന​ദി​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ന​ദി​യി​ൽ ശ​ക്ത​മാ​യ അ​ടി​യോ​ഴു​ക്കു​ണ്ട്. ഇ​ത് കു​റ​യാ​ൻ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ൾ ഇ​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞു. ഇ​ന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ഉ​ത്ത​ര ക​ന്ന​ഡ​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് എ​ത്തി​ച്ച ഐ​ബോ​ഡ് ഇ​ന്ന​ലെ ട്ര​ക്കി​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റോ​ഡി​ൽ നി​ന്ന് 60 മീ​റ്റ​ർ അ​ക​ലെ​യാ​യി 10 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ട്ര​ക്കു​ള്ള​ത്. കു​റ​ഞ്ഞ​ത് അ​ഞ്ച് മീ​റ്റ​ർ ആ​ഴ​ത്തി​ൽ ക്യാ​ബി​നും ലോ​റി​യും വേ​ർ​പെ​ടാ​ത്ത നി​ല​യി​ലാ​ണ് ട്ര​ക്ക് ഉ​ള്ള​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നാ​വി​ക സേ​ന​യു​ടെ ഡൈ​വ​ർ​മാ​ർ ട്ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ…

Read More