വീണ്ടും അ​മീ​ബി​ക് മ​സ്‌​തി​ഷ്‌​ക ജ്വ​രം; കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ള്ള മൂ​ന്ന​ര വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മൂ​ന്ന​ര വ​യ​സ്സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. പു​തു​ച്ചേ​രി​യി​ലെ ലാ​ബി​ൽ ന​ട​ത്തി​യ പി ​സി ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി ഇ​പ്പോ​ള്‍ വെ​ൻ്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. മ​രു​ന്നു​ക​ളോ​ട് കു​ട്ടി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ന്ന​ത്. കു​ളി​ക്കു​മ്പോ​ഴും മ​റ്റും മൂ​ക്കി​ലെ നേ​ർ​ത്ത തൊ​ലി​യി​ലൂ​ടെ​യാ​ണ് അ​മീ​ബ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ക​ട​ക്കു​ന്ന​ത്. രോ​ഗം ത​ല​ച്ചോ​റി​നെ​യാ​ണ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്, അ​തി​നാ​ൽ മ​ര​ണ​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്. രോ​ഗാ​ണു ശ​രീ​ര​ത്തി​ൽ എ​ത്തി​യാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രാ​ഴ്ച​വ​രെ എ​ടു​ക്കും എ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. ത​ല​വേ​ദ​ന, പ​നി, ഛർ​ദ്ദി എ​ന്നി​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. അ​തേ​സ​മ​യം, രോ​ഗം ഒ​രാ​ളി​ൽ നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രി​ല്ല എ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Read More

ഇ​രു​ച​ക്ര​വാ​ഹ​ന ഡ്രൈ​വ​ർ സം​സാ​രി​ച്ചാ​ൽ പി​ഴ​യി​ല്ല; പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ

ക​ണ്ണൂ​ർ: മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​യാ​ൾ പി​ന്നി​ൽ ഇ​രി​ക്കു​ന്ന ആ​ളു​മാ​യി സം​സാ​രി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്. പി​ഴ ഈ​ടാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടെ​ന്ന രീ​തി​യി​ൽ വ്യാ​പ​ക​മാ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ ഓ​രോ നി​യ​മ​ലം​ഘ​ന​വും ചു​മ​ത്തേ​ണ്ട പി​ഴ​യും കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ സം​സാ​രി​ക്കു​ന്ന​ത് കു​റ്റ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ​ത്തി​ൽ പ​റ​യു​ന്നി​ല്ല. അ​തി​നു പി​ഴ​ത്തു​ക​യും പ​റ​യു​ന്നി​ല്ല. ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്, ഒ​രാ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ ഒ​രു ക​ത്താ​ണ്. ഇ​തി​ൽ പ​റ​യു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ആ​ൾ​ക്കാ​ർ സം​സാ​രി​ക്കു​ന്ന​തു വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ളു​ടെ ശ്ര​ദ്ധ കു​റ​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​തു​കൊ​ണ്ട് അ​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ്. റോ​ഡി​ലെ വാ​ഹ​ന പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​ക​ത്ത്…

Read More

അ​മ്പ​ല​വും മ​ന്ത്ര​വാ​ദ​വും പി​ന്നെ ചെ​റു​പൊ​തി​ക​ളി​ൽ ക​ഞ്ചാ​വും; മാ​തു​ശേ​രി വീ​ട്ടി​ൽ യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും തി​ര​ക്ക്; ഒ​ടു​വി​ൽ സു​രേ​ന്ദ്ര​നെ കു​ടു​ക്കി പോ​ലീ​സ്

വെ​മ്പാ​യം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്കുമ​രു​ന്ന് ക​ച്ച​വ​ടം നടത്തിയ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് മാ​തു​ശേ​രി വീ​ട്ടി​ൽ സു​രേ​ന്ദ്ര (54) നെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും വ​ട്ട​പ്പാ​റ പോ​ലീസും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വ​ട​പ്പാ​റ, ക​ന്യാ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ വേ​റ്റി​നാ​ട് മ​ന്ത്ര​വാ​ദ​ത്തി​നാ​യി ഒ​രു അ​മ്പ​ല​വും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്. പ്ര​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ല​പ്പ​ന ന​ട​ത്തി വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും നാ​ളു​ക​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വും 2.06 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ എ​സ്പി കി​ര​ൺ നാ​രാ​യ​ണി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി കെ.​എ​സ് അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മും, വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ…

Read More

പ്രാ​ർ​ഥ​ന​യോ​ടെ കു​ടും​ബം; പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ ട്ര​ക്കി​നു​ള്ളി​ൽ അ​ർ​ജു​ൻ ഉ​ണ്ടോ? ഗം​ഗ​വാ​ലി ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ലേക്ക് ഊളിയിടാനൊരുങ്ങി ദൗത്യസംഘം; ഷി​രൂ​രി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

ബം​ഗു​ളൂ​രു: ഷി​രൂ​രി​ൽ ട്ര​ക്കി​നൊ​പ്പം കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. ലോ​റി ക​ണ്ടെ​ത്തി​യ ഗം​ഗ​വാ​ലി ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ലേക്ക് പ​രി​ശോ​ധ​ന ന​ട​ത്താൻ ദൗത്യസംഘം. പ്രാർഥനകളോടെ കുടുംബവും കേരളക്കരയും. ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന ലോ​റി​യു​ടെ കാ​ബി​നി​ൽ അ​ർ​ജു​നു​ണ്ടോ​യെ​ന്ന് ആ​ദ്യം സ്ഥി​രീ​ക​രി​ക്കും. അ​തി​നു ശേ​ഷ​മാ​ണ് ലോ​റി പൊ​ക്കി​യെ​ടു​ക്കു​ക. റി​ട്ട​യേ​ർ​ഡ് മേ​ജ​ർ ജ​ന​റ​ൽ ഇ​ന്ദ്ര​ബാ​ൽ ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക. പ​രി​ശോ​ധ​ന ക​ഴി​യു​ന്ന​ത് വ​രെ മേ​ഖ​ല​യി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടി​ല്ല. ര​ണ്ട് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ദൃ​ശ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും കൈ​മാ​റു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

കു​ടി​നി​ന്നു, ലാ​ഭ​വും വ​ന്ന് തു​ട​ങ്ങി; കെ​എ​സ്ആ​ർ​ടി​സി അ​പ​ക​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി; വ​രു​മാ​നം റി​ക്കാ​ഡ് ക​ള​ക്ഷ​നി​ൽ; ശ​മ്പ​ള​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി ഗ​ണേ​ഷ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ശ​ന​മാ​യ മ​ദ്യ​പാ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ളി​ലെ മ​ര​ണം പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. 15 ആ​ഴ്ച മു​ന്‍​പ് കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ഴ്ച​യി​ല്‍ ഏ​ഴും എ​ട്ടും ആ​യി​രു​ന്നു. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​ത് പൂ​ജ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. മ​റ്റ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കേ​ര​ള​ത്തി​ല്‍ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​ണ​ത്തി​നു മു​ന്‍​പു​ത​ന്നെ ഒ​റ്റ ഗ​ഡു​വാ​യി ശ​മ്പ​ളം ന​ല്‍​കും. നാ​ലാ​ഴ്ച കൊ​ണ്ടു കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ റി​ക്കോ​ര്‍​ഡ് വ​രു​മാ​ന​മു​ണ്ടാ​യെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ചി​ക്ക​ന്‍ ബി​രി​യാ​ണി വി​ള​മ്പി; ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ചി​ക്ക​ന്‍ ബി​രി​യാ​ണി വി​ള​മ്പി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ആ​ചാ​ര ലം​ഘ​ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​കൂ​ട്ടം വി​ശ്വാ​സി​ക​ളാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ച് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ സു​ര​ക്ഷാ ഓ​ഫീ​സ​റെ ക​ക്ഷി​ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​യി ഹ​ര്‍​ജി​ക്കാ​ര്‍ സ​മ​യം തേ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ഹ​ര്‍​ജി 29ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ജീ​വ​ന​ക്കാ​ര​ന്‍റെ മ​ക​ന് ജോ​ലി കി​ട്ടി​യ​തി​ന്‍റെ പേ​രി​ല്‍ ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഡൈ​നിം​ഗ് റൂ​മി​ല്‍ ബി​രി​യാ​ണി സ​ദ്യ ന​ട​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

Read More

മാ​ടു​ക​ളെ ക​യ​റ്റി​വ​ന്ന ലോ​റി ത​ട്ടി​യെ​ടു​ത്ത് ഡ്രൈ​വ​റെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു; ര​ണ്ടു പേ​ർ പി​ടി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു മാ​ടു​ക​ളു​മാ​യി വ​ന്ന ലോ​റി വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ള​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​യെ​ടു​ത്തു മാ​ടു​ക​ളെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ക്കി ലോ​റി​യും ഡ്രൈ​വ​ർ​മാ​രെ​യും സ​ഹാ​യി​ക​ളെ​യും ഹൈ​വേ​യി​ൽ ഉ​പേ​ക്ഷി​ച്ചു. 50 പോ​ത്തു​കു​ട്ടി​ക​ളും 27 കാ​ള​ക​ളു​മാ​ണു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്ക​ഞ്ചേ​രി ചീ​ര​ക്കു​ഴി സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ഷ​മീ​ർ (35), ഷ​ജീ​ർ (31) എ​ന്നി​വ​രെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘ​മാ​ണു​ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ലോ​റി ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള ലോ​റി​ഡ്രൈ​വ​റും സ​ഹാ​യി​ക​ളും പ​റ​ഞ്ഞു. ര​ണ്ടു കാ​റി​ലും ജീ​പ്പി​ലും ഒ​രു ബൈ​ക്കി​ലു​മാ​യാ​ണു സം​ഘം എ​ത്തി​യ​ത്. ഹൈ​വേ​യി​ലൂ​ടെ ലോ​റി​യെ പി​ന്തു​ട​ർ​ന്നു​വ​ന്നി​രു​ന്ന സം​ഘം മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ലോ​റി​ക്കു മു​ന്നി​ലി​ട്ട് ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​റെ​യും ലോ​റി​യി​ലെ മ​റ്റു മൂ​ന്നു പേ​രെ​യും ബ​ല​മാ​യി ഇ​റ​ക്കി കാ​റി​ൽ ക​യ​റ്റി. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 50 പോ​ത്തു​കു​ട്ടി​ക​ളെ കി​ഴ​ക്ക​ഞ്ചേ​രി കു​ന്ന​ങ്കാ​ടി​ന​ടു​ത്തു​ള്ള…

Read More

കാ​ത്തി​രി​പ്പ് തീ​രു​ന്നു: അ​ർ​ജു​ന്‍റെ ട്ര​ക്ക് ഗം​ഗാ​വ​ലി​യു​ടെ അ​ടി​ത്ത​ട്ടി​ൽ; ട്ര​ക്ക് കി​ട​ക്കു​ന്ന​ത് ത​ല​കീ​ഴാ​യി

കാ​ർ​വാ​ർ: അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പം കേ​ര​ള​വും ക​ർ​ണാ​ട​ക​യും മ​ന​സു നീ​റി കാ​ത്തി​രു​ന്ന ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ​ക്കി​പ്പു​റം ഷി​രൂ​ർ ദു​ര​ന്ത​മേ​ഖ​ല​യി​ലെ തെ​ര​ച്ചി​ലി​ന് അ​വ​സാ​ന​മാ​കു​ന്നു. അ​ർ​ജു​ൻ ഓ​ടി​ച്ചി​രു​ന്ന ഭാ​ര​ത് ബെ​ൻ​സ് ട്ര​ക്ക് ഗം​ഗാ​വ​ലി പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലു​ണ്ടെ​ന്നു ദൗ​ത്യ​സം​ഘം സ്ഥി​രീ​ക​രി​ച്ചു. ക​ര​യി​ൽ​നി​ന്ന് ഏ​താ​ണ്ട് 20 മീ​റ്റ​ർ അ​ക​ലെ​യും 15 മീ​റ്റ​ർ ആ​ഴ​ത്തി​ലു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റ​ഡാ​ർ സി​ഗ്ന​ലും നാ​വി​ക​സേ​ന​യു​ടെ സോ​ണാ​ർ സി​ഗ്ന​ലും ല​ഭി​ച്ച ഇ​ട​ത്തി​നു സ​മീ​പ​ത്താ​ണു ട്ര​ക്ക് ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഴ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​ച്ച ലോം​ഗ് ബൂം ​എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു ട്ര​ക്ക് ക​ര​യ്ക്ക​ടു​പ്പി​ക്കാ​നാ​ണു ശ്ര​മം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ സ​ന്ധ്യ​യോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന ദൗ​ത്യം ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. ദൗ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​മാ​കു​മ്പോ​ഴും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തു വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്. നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സോ​ണാ​ർ പ​രി​ശോ​ധ​ന​യി​ൽ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തു ട്ര​ക്ക് ത​ന്നെ​യാ​ണെ​ന്ന കാ​ര്യം ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യാ​ണ്…

Read More

കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​ച്ച് സ​ർ​ക്കാ​ർ; 60 ശ​ത​മാ​നം വ​രെ ഇ​ള​വ്; പു​തി​യ നി​ര​ക്കു​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും; എം. ​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. 60% വ​രെ​യാ​ണ് ഫീ​സ് നി​ര​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന കു​റ​വ്. 81 സ്ക്വ​യ​ർ മീ​റ്റ​ർ മു​ത​ൽ 300 സ്ക്വ​യ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് അ​ൻ​പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും പെ​ർ​മ്മി​റ്റ് ഫീ​സ് കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ നി​ര​ക്കെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. പു​തി​യ നി​ര​ക്കു​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. കോ​ർ​പ​റേ​ഷ​നി​ൽ 81 മു​ത​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളു​ടെ പെ​ർ​മി​റ്റ് ഫീ​സ് 60% കു​റ​യ്ക്കും. 80 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളെ പെ​ർ​മ്മി​റ്റ് ഫീ​സ് വ​ർ​ധ​ന​വി​ൽ നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച വി​വ​രം സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്ക​ട്ടെ.…

Read More

യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്; പ​രി​ച​യ​ക്കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യം

ബം​ഗു​ളൂ​രു: കോ​റ​മം​ഗ​ല​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പേ​യിം​ഗ് ഗ​സ്റ്റ് ആ​യി താ​മ​സി​ക്കു​ന്ന കൃ​തി കു​മാ​രി​യെ​യാ​ണ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. സൗ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​ൻ ഡി​സി​പി സാ​റാ ഫാ​ത്തി​മ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ ന​ട​ത്തു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സാ​റാ ഫാ​ത്തി​മ അ​റി​യി​ച്ചു. പ​രി​ച​യ​ക്കാ​ര​ണോ കു​റ്റം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Read More