വി​സ്മ​യം ഈ ​തി​രി​ച്ചു​വ​ര​വ്; അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച പ​തി​നാ​ലു​കാ​ര​ൻ ജീ​വി​ത​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍​സെ​ഫ​ലൈ​റ്റി​സ് (അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം) ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തി​ക്കോ​ടി പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ന്‍ ജീ​വി​ത​ത്തി​ലേ​ക്ക്. 22 ദി​വ​സ​ത്തി​നു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കു​ട്ടി ആ​ശു​പ​ത്രി വി​ട്ടു. പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ലം ക​ഴി​ഞ്ഞ ദി​വ​സം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍ രോ​ഗ​മു​ക്തി നേ​ടു​ന്ന​ത് രാ​ജ്യ​ത്തു​ത​ന്നെ അ​പൂ​ര്‍​വ​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ‍ രോ​ഗ​മു​ക്തി കൈ​വ​രി​ച്ചി​ട്ടു​ള്ള​ത് 11 പേ​ര്‍​ക്കു മാ​ത്ര​മാ​ണ്. 97ശ​ത​മാ​നം മ​ര​ണ​നി​ര​ക്കു​ള്ള രോ​ഗ​ത്തി​ല്‍​നി​ന്നാ​ണ് കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രു ന്ന​തെ​ന്ന് കു​ട്ടി​യെ ചി​കി​ത്സി​ച്ച കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​അ​ബ്ദു​ള്‍ റൗ​ഫ് പ​റ​ഞ്ഞു. രോ​ഗം പൂ​ര്‍​ണ​മാ​യി ഭേ​ദ​പ്പെ​ട്ടെ​ങ്കി​ലും ഒ​രാ​ഴ്ച​കൂ​ടി മ​രു​ന്നു​ക​ള്‍ ക​ഴി​ക്ക​ണ​മെ​ന്നും…

Read More

നാ​ളു​ക​ളാ​യി നാ​യ​ശ​ല്യം രൂ​ക്ഷം; വി​ദ്യാ​ർ​ഥി​ക​ളെ ക​ടി​ച്ചു​കീ​റി തെ​രു​വു​നാ​യ്ക്ക​ൾ

ശ്രീ​ക​ണ്ഠ​പു​രം: അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ തെ​രു​വു​നാ​യ്‌​ക്ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ക​ടി​ച്ചു​കീ​റി. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി കോ​ട്ടൂ​ർ വ​യ​ലി​ലെ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജ​യി​നാ​ണ് (ഒ​ന്പ​ത്) തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ട്ടൂ​ർ​വ​യ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ക​ഴി​ഞ്ഞ് സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ വി​ദ്യാ​ർ​ഥി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ര​ക്കെ​ട്ടി​നു താ​ഴെ​യും ഇ​രു​കാ​ലു​ക​ളി​ലും തു​ട​ക​ളി​ലും നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യി​ട്ടു​ണ്ട്. ആ​റു നാ​യ​ക​ളാ​ണ് ജ​യി​നി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. ഈ ​സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യേ​യും തെ​രു​വു​നാ​യ​ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ളി​ലെ നാ​ലം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രീ​ക​ണ്ഠ​പു​രം സി.​എ​ച്ച്. ന​ഗ​റി​ലെ വ​യ​ൽ​പാ​ത്ത് ഹൗ​സി​ൽ എ.​സി. ന​സീ​റി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ​ത്തു​ൽ ന​സ്‌​വ (ഒ​ന്പ​ത്)​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന…

Read More

അ​ർ​ജു​ൻ എ​വി​ടെ? ക​ര​യി​ൽ ലോ​റി​യി​ല്ല; ഇ​ന്ന് പു​ഴ​യി​ൽ തെ​ര​ച്ചി​ൽ നടത്തും

കാ​ർ​വാ​ർ: ഷി​രൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ മ​ല​യി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നെ ക​ണ്ടെ​ത്താ​നാ​യു​ള്ള തെ​ര​ച്ചി​ൽ ഏ​ഴാം ദി​വ​സ​വും വി​ഫ​ലം. സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ എ​ത്തി​ച്ച​പ്പോ​ൾ മൂ​ന്നി​ട​ങ്ങ​ളി​ൽ​നി​ന്നു സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും ലോ​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നു വീ​ണ്ടും ഗം​ഗാ​വ​ലി പു​ഴ​യി​ൽ​ത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ക​ര​യി​ലെ തെ​ര​ച്ചി​ൽ ഞാ​യ​റാ​ഴ്ച​ത​ന്നെ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ർ​ണാ​ട​ക അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​ർ​ജു​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണു സൈ​ന്യം ഒ​രു ദി​വ​സം​കൂ​ടി തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ​വ​ർ കാ​ണി​ച്ചു​കൊ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ണ്ണു നീ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ലോ​റി​യു​ടെ അ​ട​യാ​ള​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​റ​ക​ൾ​ക്കു​ള്ളി​ലെ ഇ​രു​മ്പി​ന്‍റെ സാ​ന്നി​ധ്യം മൂ​ല​മാ​കാം മെ​റ്റ​ൽ ഡി​റ്റ​ക്ട​റി​ൽ സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. മ​ല​യി​ടി​ച്ചി​ല്‍ സം​ഭ​വി​ച്ച ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ അ​ര്‍​ജു​ന്‍റെ ലോ​റി മ​ല​യോ​ടു ചേ​ര്‍​ന്ന വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടി​രു​ന്ന​താ​യി കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞി​രു​ന്നു. അ​ർ​ജു​ന്‍റെ…

Read More

കൈ​വി​ര​ൽ പോ​ലെ ഗ്രൂ​പ്പ് പാ​ര; ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ലും ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് സ്മാ​ര​ക​മൊ​രു​ക്കാ​ന്‍  ക​ഴി​യാ​തെ കോ​ട്ട​യം ഡി​സി​സി; ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലും പു​റ​ത്തും ഏ​വ​ര്‍​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ലും നേ​താ​വി​നു സ്മാ​ര​ക​മൊ​രു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നു ക​ഴി​ഞ്ഞി​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു പു​തി​യ മ​ന്ദി​ര​മു​ണ്ടാ​ക്കാ​നു​ള്ള ആ​ലോ​ച​ന ര​ണ്ടു മാ​സം മു​ന്‍​പ് പ​ര​സ്യ​മാ​യ ഭി​ന്നി​പ്പി​ലാ​ണു പി​രി​ഞ്ഞ​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു ടെ ​പ്ര​തി​മ കോ​ട്ട​യ​ത്തോ പു​തു​പ്പ​ള്ളി​യി​ലോ സ്ഥാ​പി​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നു. എ ​ഗ്രൂ​പ്പി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ട്ട​യ​ത്ത് ഇ​തേ ഗ്രൂ​പ്പി​ല്‍​ത​ന്നെ മൂ​ന്നു ചേ​രി​ക​ളാ​ണു നി​ല​വി​ലു​ള്ള​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​തി​നോ​ടും ചി​ല നേ​താ​ക്ക​ള്‍​ക്കു ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. ജ​ന​കീ​യ നേ​താ​വി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള താ​ത്പ​ര്യം ബ്ലോ​ക്ക്, നി​യോ​ജ​ക​മ​ണ്ഡ​ലം അ​നു​സ്മ​ര​ണ​യോ​ഗ​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു. ജി​ല്ല​യി​ലെ മു​ന്‍​നി​ര പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ ഓ​ഫീ​സ് ഇ​ട​തു പാ​ര്‍​ട്ടി​ക​ളു​ടെ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളെ​ക്കാ​ള്‍ ചെ​റു​തും പ​രി​മി​തി​ക​ള്‍ നി​റ​ഞ്ഞ​തു​മാ​ണ്. അ​ര​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ ഓ​ഫീ​സ് നി​ല​നി​റു​ത്തി…

Read More

ന​ന്നാ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി; പ​ഠ​ന​ത്തി​നാ​യി വാ​ങ്ങി​യ ഫോ​ൺ ഓ​ൺ​ലൈ​ൻ ഗെ​യ്മി​നാ​യി ഉ​പ​യോ​ഗി​ച്ചു; ഒ​ടു​വി​ൽ ​ആ​ത്മ​ത്യ; ഫോ​ൺ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്

ആ​ലു​വ: കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കോ​ളജ് വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സൈ​ബ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​പ്പു​റം എ​വ​റ​സ്റ്റ് ലൈ​നി​ൽ മ​ന​ക്കു​ള​ങ്ങ​ര​പ്പ​റ​മ്പി​ൽ നാ​സ​റി​ന്‍റെ ഏ​ക മ​ക​ൻ ഹ​നീ​ഷാ(18)​ണ് ശ​നി​യാ​ഴ്ച തൂ​ങ്ങി മ​രി​ച്ച​ത്. ഇ​തി​ന് പി​ന്നി​ൽ അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സൈ​ബ​ർ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യാ​ണ് ഹ​നീ​ഷ് മൊ​ബൈ​ൽ ഫോ​ൺ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്. ഹ​നീ​ഷി​ന് വീ​ടി​ന് സ​മീ​പം അ​ടു​ത്ത കൂ​ട്ടു​കാ​രൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടു​ത​ൽ സ​മ​യ​വും ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ജി​ല്ലാ പോലീ​സ് മേ​ധാ​വി​യും ഹ​നീ​ഷി​നെ​യും പി​താ​വി​നെ​യും ക​ണ്ടി​രു​ന്നു. ഹ​നീ​ഷി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​സ്പി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ചാ​ലാ​ക്ക​യി​ലെ​യും തൊ​ടു​പു​ഴ​യി​ലെ​യും ചി​ല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സി​ച്ചി​രു​ന്നു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്ന ഹ​നീ​ഷ് ഇം​ഗ്ലീ​ഷും ഹി​ന്ദി​യും ന​ന്നാ​യി സം​സാ​രി​ക്കും. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ…

Read More

അ​നാ​ഥ​രാ​യ​ത് 28 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും സ​ഹോ​ദ​ര​നും; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു; മ​നോ​വി​ഷ​മ​ത്തി​ൽ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു

ആ​ല​ങ്ങാ​ട്: ഭാ​ര്യ മ​രി​ച്ച വി​ഷ​മ​ത്തി​ൽ ഭ​ർ​ത്താ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജീവനൊടുക്കി. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി ശാ​സ്താം​പ​ടി​ക്ക​ൽ വീ​ട്ടി​ൽ മ​രി​യ റോ​സി (21)നെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാണ് വാടക വീ​ട്ടിനു​ള്ളി​ൽ തൂ​ങ്ങി​യ​ നിലയിൽ കണ്ടെത്തിയത്. ഉ​ടൻ ഭ​ർ​ത്താ​വ് ഇ​മ്മാ​നു​വ​ൽ മ​രി​യയെ മ​ഞ്ഞു​മ്മ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി പ​ത്ത​ര​യോ​ടെ മ​രി​ച്ചു. ഭാ​ര്യ മ​രി​ച്ച​ത​റി​ഞ്ഞ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ റൂ​മി​ൽ ക​യ​റിയ ഇ​മ്മാ​നു​വ​ൽ (29) തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ൽ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും മൂ​ന്നു വ​ർ​ഷം മുന്പ് സ്നേ​ഹി​ച്ചു വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ഒ​ന്ന​ര വ​യ​സും, 28 ദി​വ​സം പ്രാ​യ​മാ​യ​തു​മാ​യ ര​ണ്ടു കു​ട്ടി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ഴ​ന്പി​ള്ളി ചു​ള്ളി​ക്കാ​ട്ട് വീ​ട്ടി​ൽ ബെ​ന്നി​യു​ടെ മ​ക​ളാ​ണു മ​രി​യ.മു​ള​വു​കാ​ട് സ്വ​ദേ​ശി​യാ​യ ഇ​മ്മാ​നു​വ​ൽ ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ ജോ​ലി​യാ​ണു ചെ​യ്തി​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡിക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രാ​ളു​ടെ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് കൊ​ങ്ങോ​ർ​പ്പി​ള്ളി സെ​ന്‍റ്…

Read More

അ​പ്പു​റം മു​ത​ലാ​ളി ഇ​പ്പു​റം ബം​ഗാ​ളി; താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ പ​ട്ടി​ക്കൂ​ട് വീ​ടാ​ക്കി ബം​ഗാ​ളി; പ​ട്ടി​ക്കൂ​ടി​ന് വാ​ട​ക 500 രൂ​പ; കെ​ട്ടി​ട ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

പി​റ​വം: പി​റ​വ​ത്ത് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ട്ടി​ക്കൂ​ട്ടി​ലെ വാ​സ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും വൈ​റ​ലാ​യി. പ​രാ​തി​യും കേ​സു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ടു​വി​ൽ ഒ​ത്തു​തീ​ർ​പ്പി​ലു​മെ​ത്തി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ശ്യാം ​സു​ന്ദ​ർ(38) ആ​ണ് പി​റ​വം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പു​ര​ത്ര​ക്കു​ള​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടു​മു​റ്റ​ത്തെ പ​ട്ടി​ക്കൂ​ട്ടി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​ത്. കൂ​ട് വീ​ടാ​ക്കി, പാ​ച​ക​വും ഉ​റ​ക്ക​വു​മെ​ല്ലാം ഇ​തി​നു​ള്ളി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു. എ​ട്ട​ടി​യോ​ളം നീ​ള​വും നാ​ല​ര അ​ടി​യോ​ളം വീ​തി​യു​ള്ള പ​ട്ടി​ക്കൂ​ടി​ന് ചു​റ്റു​മു​ള്ള ഇ​രു​മ്പ് ഗ്രി​ല്ല് പ്ലാ​സ്റ്റി​ക് ബോ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ളി​ൽ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് പാ​ച​ക​വും അതി​നു​ള്ള പാ​ത്ര​ങ്ങ​ളു​മു​ണ്ട്. കി​ട​ക്കാ​ൻ ബെ​ഡ് ഷീ​റ്റും പു​ത​പ്പും ത​ല​യ​ണ​യു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള വീ​ട്ടി​ലും സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു ഷെ​ഡി​ലു​മാ​യി നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.​പ​ഴ​യ ഈ ​വീ​ടി​ന്‍റെ ഉ​ട​മ​യും കു​ടും​ബ​വും റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും വ്യാ​പി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ ധാ​രാ​ളം നാ​ട്ടു​കാ​ർ ഇ​വി​ടെ…

Read More

‘അ​ർ​ജു​ന്‍റെ ലോ​റി ക​ര​യി​ൽ ത​ന്നെ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത’​യെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ ര​ഞ്ജി​ത്; ലോ​റി ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്ന് സ​ഹോ​ദ​രി

ബം​ഗു​ളൂ​രു: ഷി​രൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി അ​ർ​ജു​ന് വേ​ണ്ടി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ട് ഇ​ന്നേ​ക്ക് ഏ​ഴാം ദി​വ​സം. അ​ർ​ജു​ന്‍റെ ലോ​റി ക​ര​യി​ൽ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ ര​ഞ്ജി​ത് ഇ​സ്ര​യേ​ലി​ന്‍റെ അ​നു​മാ​നം. റോ​ഡി​ൽ മ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ലോ​റി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഞ്ജി​ത് പ്ര​തി​ക​രി​ച്ചു. സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ത്യാ​ധു​നി​ക റ​ഡാ​ർ സം​വി​ധാ​നം എ​ത്താ​ത്ത​ത് പോ​രാ​യ്മ​യാ​ണെ​ന്നും ര​ഞ്ജി​ത് ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ഇ​ന്ന് അ​ർ​ജു​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് സ​ഹോ​ദ​രി അ​ഞ്ജു പ​റ​ഞ്ഞു. ഒ​രു ലോ​റി ക​ണ്ടു​കി​ട്ടി​യാ​ൽ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം കി​ട്ടു​മെ​ന്നും ലോ​റി ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്നും സ​ഹോ​ദ​രി പ​റ​ഞ്ഞു.

Read More

നി​പ; വ​വ്വാ​ലു​ക​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വീ​ണ്ടും നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു​ള്ള മ​ര​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വ​വ്വാ​ലു​ക​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ താ​മ​സ​സ്ഥ​ല​മാ​യ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ചെ​ന്പ്ര​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് തീ​രു​മാ​നം. പ്ര​ദേ​ശ​ത്തി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കാ​നും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു സെ​റം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സി​ലാ​ണ് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക. ഫ​ലം വേ​ഗം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ക​ട​ക്കു​ക​യാ​ണ്. ഇ​രു​വ​കു​പ്പു​ക​ളും ചേ​ർ​ന്നു ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ശ്ര​മി​ച്ചി​ട്ടും രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മേ​യ്…

Read More

കേ​ര​ള​ത്തി​ൽ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം പാ​ളു​ന്നു; ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മേ​യ് 31 വ​രെ നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 1.26 ല​ക്ഷം പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം സ​ന്പൂ​ർ​ണ പ​രാ​ജ​യ​ത്തി​ലേ​ക്ക്. പി​ഞ്ചു​കു​ട്ടി​ക​ളും വൃ​ദ്ധ​രു​മ​ട​ക്കം ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മേ​യ് 31 വ​രെ 1.26 ല​ക്ഷം പേ​ർ നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. ജ​നു​വ​രി മു​ത​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ 26 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 16 പേ​രാ​ണ് പേ​വി​ഷ​ബാ​ധ​മൂ​ലം മ​രി​ച്ച​ത്. 2016 മു​ത​ൽ 2024 ജൂ​ണ്‍ വ​രെ സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ മൂ​ലം 114 പേ​ർ മ​രി​ച്ച​താ​യി ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ 15.49 ല​ക്ഷം പേ​ർ തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി. ഓ​രോ വ​ർ​ഷം ക​ഴി​യും തോ​റും നാ​യ​ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​ന് അ​ട​ക്കം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ…

Read More