താ​മ​ര​ശേ​രി ചു​ര​ത്തി​ൽ പി​ക്ക്അ​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ പി​ക്ക്അ​പ്പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ചു​രം ആ​റാം വ​ള​വി​ലാ​ണ് സം​ഭ​വം. ര​ണ്ട് പി​ക്ക്അ​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യും ഇ​തി​ൽ ഒ​രെ​ണ്ണം താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യു​മാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല.

Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ മ​ര​ണം; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ചെ​മ്പ്ര​ശേ​രി പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. പൂ​ന, കോ​ഴി​ക്കോ​ട് വൈ​റോ​ള​ജി ലാ​ബു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലും നി​പ പോ​സി​റ്റീ​വാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും അ​മ്മാ​വ​നും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 214 പേ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ടു​ത്തി​ട​പ​ഴ​കി​യ 60 പേ​രാ​ണ് ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 30 ഐ​സൊ​ലേ​ഷ​ന്‍ റൂ​മു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 20 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.​നി​ല​വി​ൽ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം രോ​ഗ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ല്‍ കു​ട്ടി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് പ​നി ബാ​ധി​ച്ച​ത്. ആ​ദ്യം പാ​ണ്ടി​ക്കാ​ട്ടെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യിരുന്നു. പ​നി കു​റ​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ​നി​ന്ന്…

Read More

അ​ർ​ജു​ന് വേ​ണ്ടി സൈ​ന്യ​വു​മി​റ​ങ്ങും; ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നാ​കും; ക​ർ​വാ​ർ എം​എ​ൽ​എ

ക​ർ​ണാ​ട​ക: മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ന് വേ​ണ്ടി​യു​ള​ള തി​ര​ച്ചി​ലി​ന്‍റെ ആ​റാം ദി​വ​സ​മാ​യ ഇ​ന്ന് സൈ​ന്യ​വു​മി​റ​ങ്ങും. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് ക​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് കൃ​ഷ്ണ സെ​യ്ൽ അ​റി​യി​ച്ചു. ബെ​ൽ​ഗാ​മി​ൽ നി​ന്ന് ഉ​ച്ച​യോ​ടെ​ന നാ​ൽ​പ​ത് അം​ഗ സൈ​ന്യം എ​ത്തും. തി​ര​ച്ചി​ലി​ന് സ​ഹാ​യ​ക​മാ​വു​ന്ന ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ഐ​എ​സ്ആ​ർ​ഒ​യും ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്യു​ന്ന​താ​ണ് നി​ല​വി​ലെ വെ​ല്ലു​വി​ളി.  

Read More

ഭീ​തി ​നി​റ​ച്ച് വീ​ണ്ടും നി​പ; കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള പ​തി​നാ​ലു​കാ​ര​ന് ചെ​ള്ളു​പ​നി​യ​ല്ല; നി​പ​യെ​ന്ന് സ്ഥി​രീ​ക​ര​ണം

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും നി​​​പ വൈ​​റ​​സ് ബാ​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മ​​​ല​​​പ്പു​​​റം ചെ​​​മ്പ്ര​​​ശേ​​​രി പാ​​​ണ്ടി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. പൂ​​​ന, കോ​​​ഴി​​​ക്കോ​​​ട് വൈ​​​റോ​​​ള​​​ജി ലാ​​​ബു​​ക​​ളി​​ൽ ന​​ട​​ത്തി​​യ പ​​​രി​​​ശോ​​​ധ​​​ന​​ക​​ളി​​ലാ​​ണ് വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്.ഇ​​ന്ന​​ലെ രാ​​​വി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ട്രൂ​​​നാ​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും നി​​​പ പോ​​സി​​റ്റീ​​വാ​​യി​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലെ​​​ല്ലാം നി​​​പ സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും​ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി വീ​​​ണാ​ ജോ​​​ര്‍ജ് അ​​​റി​​​യി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​മ്മാ​​​വ​​​നും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. പ്രാ​​​ഥ​​​മി​​​ക സ​​​മ്പ​​​ര്‍​ക്ക പ​​​ട്ടി​​​ക​​​യി​​​ല്‍ 214 പേ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ അ​​​ടു​​​ത്തി​​​ട​​​പ​​​ഴ​​​കി​​​യ 60 പേ​​​രാ​​​ണ് ഹൈ​​​റി​​​സ്‌​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്. മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 30 ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ റൂ​​​മു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 20 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ​​​യും ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ക്കി.നി​​​ല​​​വി​​​ൽ പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം രോ​​​ഗ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ല്‍ കു​​​ട്ടി​​​യു​​​ടെ റൂ​​​ട്ട് മാ​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​ഞ്ച് ദി​​​വ​​​സം മു​​​മ്പാ​​​ണ്…

Read More

ഓ​ണ​ത്തി​ന് സ​പ്ലൈ​കോ നി​റ​യും: ഫീ​സു​ക​ളി​ൽ കാ​ലോ​ചി​ത വ​ർ​ധ​ന വ​രും; ചെ​ല​വ​ഴി​ക്ക​ൽ മു​ൻ​ഗ​ണ​ന​ക​ളി​ൽ മാ​റ്റം വ​രും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ​യ്ക്ക് പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ. വി​പ​ണി ഇ​ട​പെ​ട​ലി​ന് സ​പ്ലൈ​കോ​യ്ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടാ​കും സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ സാ​ധ​ന​ങ്ങ​ളു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വി​ൽ ഇ​നി കു​റ​വു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ചെ​ല​വ​ഴി​ക്ക​ൽ മു​ൻ​ഗ​ണ​ന​ക​ളി​ൽ മാ​റ്റം വ​രും. മു​ൻ​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും. ചെ​ല​വ​ഴി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നു മു​ഖം തി​രി​ക്കി​ല്ല. പ​ദ്ധ​തി​ക​ളി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും വെ​ട്ടി​ക്കു​റ​യ്ക്കി​ല്ല. എ​ന്നാ​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​കാ​ര്യ​വും ന​ട​ത്തി​ത്തീ​ർ​ക്കാ​ൻ നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​ഭ​വ​ങ്ങ​ൾ തി​ക​യി​ല്ല. ആ​വ​ശ്യ​മു​ണ്ടാ​കു​ന്പോ​ൾ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. സ്വാ​ഭാ​വി​ക​മാ​യും ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്ത​ണം. ഫീ​സു​ക​ളി​ൽ കാ​ലോ​ചി​ത​മാ​യ വ​ർ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​നു​ള്ള അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 18 യു​ഡി​എ​ഫ് എം​പി​മാ​രും പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു​മി​ച്ച് നി​ൽ​ക്കാ​മെ​ന്ന് എം​പി​മാ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളെ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി…

Read More

കൊ​ച്ചി​യി​ൽ കു​പ്ര​സി​ദ്ധ മോ​ഷ​ണ സം​ഘ​മാ​യ ‘ബാ​പ്പ​യും മ​ക്ക​ളും’; ല​ക്ഷ്യ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്; സം​ഘ​ത്തി​ലെ മ​ക​നും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ​ണ സം​ഘ​മാ​യ ബാ​പ്പ​യും മ​ക്ക​ളും മോ​ഷ​ണ ഗ്യാ​ങി​ലെ മ​ക​നും കൂ​ട്ടാ​ളി​ക​ളും കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് ച​ക്കും​ക​ട​വ് സ്വ​ദേ​ശി ഫ​സ​ലു​ദീ​ന്‍റെ മ​ക​ന്‍ ഫാ​സി​ലി​നെ​യും(23) സു​ഹൃ​ത്തു​ക്ക​ളായ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ മു​ഹ​മ്മ​ദ് തൈ​ഫ് (20), ഷാ​ഹി​ദ് (20), ഗോ​കു​ല്‍ (21) എ​ന്നി​വ​രെ​യു​മാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്‌​ഐ സി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം പ്രോ​വി​ഡ​ന്‍​സ് റോ​ഡി​ലെ ഒ​രു വീ​ട്ടി​ല്‍​നി​ന്ന് സം​ഘം ബൈ​ക്ക് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​ന​ടു​ത്തു​ള്ള മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി മൊ​ബൈ​ല്‍​ഫോ​ണും വാ​ച്ചും മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് സം​ഘം. തൈ​ഫ് 14 മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. താ​മ​ര​ശേ​രി, കൊ​യി​ലാ​ണ്ടി, വ​ട​ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ചാ​യി ഭ​വ​ന​ഭേ​ദ​നം, ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം, ബൈ​ക്ക് മോ​ഷ​ണം, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ മോ​ഷ​ണം എ​ന്നി​വ ന​ട​ത്തി​യ…

Read More

ന​വ​കേ​ര​ള സ​ദ​സും ഡി​വൈ​എ​ഫ്ഐ​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ഇ​ട​തു​മു​ന്ന​ണി​യെ ത​ക​ർ​ത്തു; അ​തി​ശ​ക്ത​മാ​യ തി​രു​ത്ത​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ്

വ​ട​ക്കാ​ഞ്ചേ​രി: ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു ഭ​വി​ക്കു​മ്പോ​ൾ ആ​ർ​ഭാ​ട​ത്തി​ൽ സ ​ർ​ക്കാ​ർ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ് ഇ​ട​തു​മു​ന്ന​ണി​യെ ത​ക​ർ​ത്തെ​ന്ന് എ​ഐ​വൈ​എ​ഫ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ശി​ല്പ​ശാ​ല​യി​ൽ നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​നം. ലോ​ക് സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടിക്ക് ​ഇ​താ​ണ് പ്ര​ധാ​ന കാ​ര​ണം. സാമൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ത്തതും,​ ഡി​വൈ​എ​ഫ്​ഐ​യു​ടെ ര​ക്ഷാപ്ര​വ​ർ​ത്ത​ന​വും, എ​സ്എ​ഫ്ഐയു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​വും​ മു​ന്ന​ണി​യെ ​ജന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​യെ​ന്നും വി​മ​ർ​ശി​ച്ചു. അ​തി​ശ​ക്ത​മാ​യ തി​രു​ത്ത​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ എ​ൽഡിഎ​ഫ് തി​രി​ച്ചു​വ​ര​വ് എ​ളു​പ്പ​മാ​കി​ല്ലെ​ന്ന് മ​ണ്ഡ​ലം​ സെ​ക്ര​ട്ട​റി​ കെ.​എ.​മ​ഹേ​ഷ്പ​റ​ഞ്ഞു. ശി​ൽ​പ്പ​ശാ​ല സി​പി​ഐ ജി​ല്ലാ​ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ടി.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കെ.എ.​മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഇ.​എം.സ​തീ​ശ​ൻ, നി​ശാ​ന്ത് മ​ച്ചാ​ട്, പി.​കെ. പ്ര​സാ​ദ്, എം.​യു.​ക​ബീ​ർ​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി; യു​വ​തി​യു​ടെ 5 പ​വ​ന്‍റെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; പി​ടി​വ​ലി​ക്കി​ടെ പാ​തി​ഭാ​ഗ​വു​മാ​യി ക​ള്ള​ൻ ര​ക്ഷ​പ്പെ​ട്ടു; എ​ല്ലാം കൃ​ത്യ​മാ​യി കാ​ട്ടി​ക്കൊ​ടു​ത്ത് സാ​ക്ഷി

ച​ക്ക​ര​ക്ക​ൽ: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ പി​ടി​യി​ൽ.മൗ​വ​ഞ്ചേ​രി പ​ള്ളി​പൊ​യി​ൽ സ​ർ​ഫ്രാ​സാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. തി​ലാ​ന്നൂ​ർ സ്വ​ദേ​ശി വി.​കെ. ശ്രീ​ക​ല​യു​ടെ (48) മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.പ​രാ​തി​ക്കാ​രി​യു‌​ടെ ഭ​ർ​ത്താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ലാ​ജി സ്റ്റോ​ർ എ​ന്ന ക​ട​യി​ൽ ബൈ​ക്കി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ശ്രീ​ക​ല​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.ശ്രീ​ക​ല നി​ല​വി​ളി​ച്ച​പ്പോ​ൾ പ്ര​തി അ​ഞ്ചു​പ​വ​ൻ മാ​ല​യി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ പ​വ​നോ​ളം പൊ​ട്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ഴ​ക്കോ​ട്ട് ധ​രി​ച്ച് ബൈ​ക്കി​ൽ പോ​കു​ന്ന​യാ​ളു​ടെ ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ളെ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പോ​ലീ​സു​കാ​രാ​യ ബാ​ബു പ്ര​സാ​ദ്, അ​നീ​ഷ്കു​മാ​ർ ചു​ള്ളേ​രി, നി​ധീ​ഷ് ആ​ല​ക്ക​ണ്ടി, ഷി​ജു ചേ​ലോ​റ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Read More

ബി​ഡി​ജെ​എ​സ് ബി​ജെ​പി​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി; പ്രോ​ത്സാ​ഹി​പ്പി​ച്ച് എ​സ്എ​ൻ​ഡി​പി; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യി​ലേ​ക്ക് എ​സ്എ​ൻ​ഡി​പി​യെ പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. യോ​ഗ​ത്തെ ബി​ജെ​പി​യി​ൽ കെ​ട്ടാ​ൻ ശ്ര​മം ന​ട​ക്കു​ന്നുവെ​ന്ന  രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.  എ​സ്എ​ൻ​ഡി​പി ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന് പു​റ​ത്താ​ണ്. ബി​ഡി​ജെ​എ​സ് ബി​ജെ​പി​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ്ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം അ​ത് പ്രോ​ത്സാ​ഹി​പ്പി​ച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ശ്രീ​നാ​രാ​യ​ണീ​യ ദ​ർ​ശ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലു​ന്ന എ​സ്എ​ൻ​ഡി​പി​യെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പെ​യി​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ ചു​റ്റും വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക്; ഒ​രു പൊ​തി​ക്ക് 500 രൂ​പ; പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി​യി​ല്‍ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പി​​ന്‍റെ മ​റ​വി​ല്‍ സ്‌​കൂ​ള്‍, കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​രെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ചേ​റ്റു​കു​ഴി​യി​ല്‍ സ്‌​പ്രേ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന രാ​ജാ​ക്ക​ണ്ടം പു​ളി​ക്ക​ല്‍ പി.​എ​സ്. ബി​ബി​ന്‍, ചേ​റ്റു​കു​ഴി പു​ത്ത​ന്‍​വീ​ട്ടി​ല്‍ മി​ഥു​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ബി​ബി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ സ്‌​കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രേ മു​മ്പ് ക​മ്പം​മെ​ട്ട് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ച് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ​യ്ക്കാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സ്‌​പ്രേ പെ​യി​​ന്‍റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് മ​റ​യാ​ക്കി​യാ​യി​രു​ന്നു വി​ല്‍​പ്പ​ന.  എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ചി​ല വി​ദ്യാ​ര്‍​ഥി​ക​ളെ​യും സം​ഭ​വ സ്ഥ​ല​ത്ത് ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​രി​ല്‍നി​ന്നു ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​രെ പ​റ​ഞ്ഞ​യ​ച്ചു. ബി​ബി​നും മി​ഥു​നും വ​ലി​യ അ​ള​വി​ല്‍ മേ​ഖ​ല​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ…

Read More