ആ ചിരി ഇനിയില്ല… കീ​ട​നാ​ശി​നി കു​ടി​ച്ച അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു; മു​റി​യി​ൽ ആ​രോ​വ​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ജ്യൂ​സാ​ണെ​ന്ന് ക​രു​തി കു​ടി​ക്കു​ക​യാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സോ​ഫ്റ്റ് ഡ്രി​ങ്ക് എ​ന്ന് ക​രു​തി കീ​ട​നാ​ശി​നി കു​ടി​ച്ച അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ലോ​ട് പ​യ​റ്റ​ടി സ്വ​ദേ​ശി അ​ഭി​ന​വ് (11) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കുന്നേരം 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ അ​ഭി​ന​വ് റൂ​മി​ൽ ഇ​രു​ന്ന കീ​ട​നാ​ശി​നി സോ​ഫ്റ്റ് ഡ്രി​ങ്ക് എ​ന്ന് ക​രു​തി കു​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Read More

ഉ​പ​ചാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി, ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​വ​സാ​ന ഖ​ണ്ഡി​ക മാ​ത്ര​മേ വാ​യി​ക്കൂ വെന്ന് ഗവർണർ; ഇ​തു​വ​രെ കാ​ണാ​ത്ത നാ​ട​കീ​യ രം​ഗ​ങ്ങ​ളു​മാ​യി നി​യ​മ​സ​ഭയ

തി­​രു­​വ­​ന­​ന്ത­​പു​രം: നി​യ​മ​സ​ഭ​യി​ൽ അമ്പരപ്പിക്കുന്ന നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ന­​യ­​പ്ര­​ഖ്യാ­​പ­​ന­​ത്തി​ന്‍റെ അ­​വ­​സാ­​ന ഖ​ണ്ഡി­​ക മാ​ത്രം വാ­​യി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ പ്ര­​സം­​ഗം അ­​വ­​സാ­​നി­​പ്പി­​ച്ചു. നി­​യ­​മ­​സ​ഭ­​യെ അ­​ഭി​സം­​ബോ­​ധ­​ന ചെ​യ്­​ത ശേ­​ഷം താ​ന്‍ അ­​വ​സാ​ന ഖ​ണ്ഡി­​ക മാ­​ത്ര­​മേ വാ­​യി­​ക്കൂ എ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ത് വാ­​യി­​ച്ച് ഒ​ന്നേ​മു​ക്കാ​ൽ മി​നി​റ്റ് കൊ​ണ്ട് ത­​ന്നെ ഗ­​വ​ര്‍­​ണ​ര്‍ പ്ര­​സം­​ഗം അ­​വ­​സാ­​നി­​പ്പി​ച്ചു. ഇ­​തി­​ന് പി­​ന്നാ­​ലെ ദേ​ശീ­​യ ഗാ­​ന­​ത്തി­​ന് ശേ­​ഷം ഗ­​വ​ര്‍­​ണ​ര്‍ സ­​ഭ വി­​ട്ടി­​റ​ങ്ങി. ഗ​വ​ർ​ണ​റെ മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും ചേ​ർ​ന്ന് യാ​ത്ര​യാ​ക്കി. ഇ​തോ​ടു കൂ​ടി ഇ​ന്ന​ത്തെ സ​ഭാ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു. ന­​യ­​പ്ര­​ഖ്യാ­​പ­​ന­​ത്തി­​നാ­​യി നി­​യ­​മ​സ­​ഭാ മ­​ന്ദി­​ര­​ത്തി­​ലെ​ത്തി­​യ ഗ­​വ​ര്‍​ണ­​റെ മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍, സ്­​പീ­​ക്ക​ര്‍ എ.​എ​ന്‍.​ഷം­​സീ​ര്‍, പാ​ര്‍­​ല­​മെ​ന്‍റ​റി­​കാ­​ര്യ­​മ​ന്ത്രി കെ.​രാ­​ധാ­​കൃ­​ഷ്­​ണ​ന്‍ എ­​ന്നി­​വ​ര്‍ ചേ​ര്‍­​ന്നാ­​ണ് സ്വീ­​ക­​രി­​ച്ച​ത്. മു­​ഖ്യ­​മ­​ന്ത്രി­​യി​ല്‍­​നി­​ന്ന് പൂ­​ച്ചെ­​ണ്ട് സ്വീ­​ക­​രി­​ച്ചെ­​ങ്കി­​ലും ഇ­​രു­​വ​രും ത​മ്മി​ൽ ഹ­​സ്­​ത­​ദാ­​നം ഉ​ള്‍­​പ്പെ­​ടെ​യു­​ള്ള ഉ­​പ­​ചാ­​ര­​ങ്ങ​ള്‍ ഒ​ന്നും ഉ­​ണ്ടാ­​യി­​രു­​ന്നി​ല്ല. 26, 27, 28 തീ​യ​തി​ക​ളി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഉ​ണ്ടാ​കി​ല്ല.​ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ച​ര്‍​ച്ച…

Read More

വീ​ഴ്ച​ക​ൾ ഒ​ന്നു​മി​ല്ലാ​തെ പോ​ലീ​സ് അ​തി​വേ​ഗം പ്ര​യ​ത്നി​ച്ചു; വ​ണ്ടി​പ്പെ​രി​യാ​ർ പീ​ഡ​ന​ക്കേ​സി​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ വി​ട്ട അ​ർ​ജു​ന്‍റെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ൽ ഇ​ര‌​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സ്. കൊ​ല്ല​പ്പെ​ട്ട ആ​റു വ​യ​സു​കാ​രി​യു​ടെ അ‌​ച്ഛ​നെ​തി​രെ പീ​രു​മേ​ട് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ർ​ജു​ന്‍റെ ബ​ന്ധു പാ​ൽ​രാ​ജി​നെ കൈ‌​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ജ​നു​വ​രി ആ​റി​ന് വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ൽ​വ​ച്ച് ആ​റു​വ​യ​സു​കാ​രി​യു​ടെ അ​ച്ഛ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പാ​ൽ​രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നും പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പാ​ൽ‌​രാ​ജ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യും പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് അ​ർ​ജു​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് പോ​ലീ​സ് സം​ര​ക്ഷ​ണം നേ​ടി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി‌​ട്ടു​ണ്ട്.

Read More

പെൻഷൻ മുടങ്ങിയതോടെ അഷ്ടിക്ക് വകയില്ലാതായി: ജീ​വി​ക്കാ​ന്‍ ഗ​തി​യി​ല്ലാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ ജീവനൊടുക്കിയ സംഭവം; കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ക​ലാം​ഗ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നാ​ല്‍ ജീ​വി​ക്കാ​ന്‍ ഗ​തി​യി​ല്ലാ​താ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ ജീ​വ​നൊ​ടു​ക്കി സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​നു​മ​തി തേ​ടി. ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് വ​ള​യ​ത്ത് ജോ​സ​ഫ് എ​ന്ന പാ​പ്പ​ച്ച​ന്‍ (77) ആ​ണു വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. പാ​പ്പ​ച്ച​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. മ​ര​ണ​ത്തി​നു സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​എ​മ്മും ആ​രോ​പി​ച്ചു. പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ന​കം പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു​മാ​സം മു​മ്പ് ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​നും പാ​പ്പ​ച്ച​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. മാ​സം തോ​റും ന​ല്‍​കു​ന്ന വി​ക​ലാം​ഗ പെ​ന്‍​ഷ​നെ ആ​ശ്ര​യി​ച്ചാ​ണ് പാ​പ്പ​ച്ച​നും 47 വ​യ​സു​ള്ള കി​ട​പ്പു​രോ​ഗി​യാ​യ മ​ക​ളും ജീ​വി​ക്കു​ന്ന​ത്. മ​റ്റു ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ വി​വാ​ഹി​ത​രാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന​ട​ക്കം സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ജീ​വി​ക്കാ​ന്‍…

Read More

ഭാ​ര്യ​യെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് അ​നു​ജ​ൻ​മാ​ർ​ക്ക്; വാ​ഗ്ദാ​നം ചെ​യ്ത​ത് ല​ക്ഷ​ങ്ങ​ൾ; ചേ​ട്ട​ത്തി​യെ അ​നു​ജ​ന്മാ​ർ കൊ​ന്ന​ത് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം

ഫ​ത്തേ​പൂ​ർ: യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ നാ​ലു​പേ​ർ പി​ടി​യി​ൽ. ദു​ബാ​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണു ത​ങ്ങ​ൾ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. വ​ൻ​തു​ക വാ​ഗ്ദാ​നം ചെ​യ്താ​ണ് സ​ഹോ​ദ​ര​ൻ ക്രൂ​ര​ത ചെ​യ്യി​പ്പി​ച്ച​തെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​യു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ലാ​ണു സം​ഭ​വം.ജ​നു​വ​രി 20നാ​ണ് മു​ഖ​ത്തി​ന​ട​ക്കം ക്രൂ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യു​ടെ ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കു​ടി​വെ​ള്ള ടാ​ങ്കി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ സ​ഹോ​ദ​ര​ഭാ​ര്യ​യെ മേ​ള​യ്ക്കു കൊ​ണ്ടു​പോ​കാ​നെ​ന്ന പേ​രി​ൽ കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മു​ഖം മ​ന​സി​ലാ​വാ​തി​രി​ക്കാ​നാ​യി ഇ​ഷ്ടി​ക​കൊ​ണ്ടി​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

Read More

ര​ണ്ടി​ല കൈ​യി​ലേ​ന്തും; ജോ​ണി നെ​ല്ലൂ​ർ കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ലേ​ക്ക്; ത​ന്‍റെ മാ​തൃ​പാ​ർ​ട്ടി​യി​ൽ നി​ന്നു​കൊ​ണ്ട് പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്ത​മെ​ന്ന  ആ​ഗ്ര​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​ങ്കു​വെ​ച്ച് ജോ​ണി നെ​ല്ലൂ​ർ

കോ​ട്ട​യം: മുൻ എംഎൽഎ ജോ​ണി നെ​ല്ലൂ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലേ​ക്ക്.  ത​ന്‍റെ മാ​തൃ​പാ​ര്‍​ട്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ണെ​ന്നും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​കൊ​ണ്ട് ഇ​നി​യു​ള്ള കാ​ലം പൊ​തു​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താനാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ജോ​ണി നെ​ല്ലൂ​ര്‍ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​ര്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പാ​ര്‍​ട്ടി പി​ള​ര്‍​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ ല​യി​ച്ച​ത്. അ​ടു​ത്ത നാ​ളി​ല്‍ ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍​നി​ന്നു രാ​ജി​വ​ച്ച് നാ​ഷ​ണ​ല്‍ പ്രോ​ഗ്ര​സീ​വ് പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി ബി​ജെ​പി ലൈ​ന്‍ സ്വീ​ക​രി​ച്ച​തോ​ടെ രാ​ജി​വ​ച്ച് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നു മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ജേ​ക്ക​ബ് ഗ്രൂ​പ്പ് പി​ള​ര്‍​ത്തി യു​ഡി​എ​ഫി​ലെ ത​ന്നെ ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ ല​യി​ച്ച ജോ​ണി നെ​ല്ലൂ​രി​നെ യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ മ​റ്റൊ​രു ക​ക്ഷി​യി​ല്‍ ല​യി​ച്ചി​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ് യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു…

Read More

രാ​ഹു​ല്‍ ഗാ​ന്ധി​യി​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട് സീ​റ്റ് ലീ​ഗി​നു വേ​ണം; യു​ഡി​എ​ഫി​ൽ 29നു ​മു​സ് ലിം ​ലീ​ഗു​മാ​യി ച​ര്‍​ച്ച

കോ​ഴി​ക്കോ​ട്:​ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട് സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ന്‍ മു​സ് ലിം ​ലീ​ഗ്. അ​ല്ലാ​ത്ത​പ​ക്ഷം മൂ​ന്നാം​സീ​റ്റി​നാ​യി യു​ഡി​എ​ഫി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തേ​ണ്ടെ​ന്നാ​ണു തീ​രു​മാ​നം. നി​ല​വി​ലെ ദേ​ശീ​യ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടി മ​ന​സി​ലാ​ക്കി കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദത്തി​ലാ​ക്കാ​ന്‍ താത്‍​പ​ര്യ​മി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ല്‍ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക എ​ന്ന​ ല​ക്ഷ്യ​മാ​ണ് ലീ​ഗി​നു​ള്ള​തെ​ന്ന് നേ​താ​ക്ക​ള്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു.​ സീ​റ്റ് വി​ഭ​ജ​ന​ത്തി​നാ​യു​ള്ള യു​ഡി​എ​ഫി​ലെ ഉ​ഭ​യ​ക്ഷി ച​ര്‍​ച്ച​ക​ള്‍ നാ​ളെ​ത്തു​ട​ങ്ങും.​ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ അ​ധി​ക​സീ​റ്റ് ചോ​ദി​ക്കൂ. അ​ക്കാ​ര്യം ലീ​ഗ് നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. നി​ല​വി​ൽ മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ലീ​ഗ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ മു​ന്ന​ണി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മ്പോ​ൾ അ​ധി​ക ലോ​ക്സ​ഭ സീ​റ്റി​നു വേ​ണ്ടി കോ​ൺ​ഗ്ര​സു​മാ​യി വ​ലി​യൊ​രു ത​ർ​ക്ക​മു​ണ്ടാ​ക്കാ​ൻ ലീ​ഗ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. യുഡിഎഫിൽ 29നാ​ണു ലീ​ഗു​മാ​യു​ള്ള ച​ര്‍​ച്ച. 30ന് ​ആ​ര്‍​എ​സ്പി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

ആ ​പെ​ൻ​ഷ​ൻ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ… അ​പ്പ​ച്ച​ൻ നി​ത്യ​ച്ചെ​ല​വി​ന് ബു​ദ്ധി​മു​ട്ടി​യി​രു​ന്നു; അ​വ​കാ​ശ വാ​ദ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ധി​കാ​രി​ക​ൾ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന മ​റു​പ​ടി ന​ൽ​കി മ​ക​ൾ

പേ​​​രാ​​​മ്പ്ര: ജീ​​​വി​​​തം വ​​​ഴി​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ പെ​​​ൻ​​​ഷ​​​ൻ കാ​​​ശി​​​നാ​​​യി വ​​​ടി​​​യും കു​​​ത്തി​​​പ്പി​​​ടി​​​ച്ച് മു​​​ട​​​ന്തി മു​​​ട​​​ന്തി പ​​​ഞ്ചാ​​​യ​​​ത്തി​​​ലും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങി ത​​​ന്‍റെ ജീ​​​വി​​​ത ദു​​​രി​​​തം വി​​​വ​​​രി​​​ച്ച ജോ​​സ​​ഫ് എ​​ന്ന പാ​​​പ്പ​​​ച്ച​​​ൻ ഇ​​​നി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു ശ​​​ല്യ​​​മാ​​​കി​​​ല്ല. ഈ ​​​അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ധി​​​ക​​​കാ​​​ലം മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജീ​​​വ​​​നൊ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും താ​​​ഴ്മ​​​യാ​​​യി അ​​​ദേ​​​ഹം അ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടും ത​​​ക്ക​​​താ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ല. ഒ​​​ടു​​​വി​​​ൽ വ​​​ള​​​യ​​​ത്ത് പാ​​​പ്പ​​​ച്ച​​​ൻ ഒ​​​രു മു​​​ഴം ക​​​യ​​​റി​​​ൽ ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ജീ​​​വി​​​ത പ്രാ​​​രാ​​​ബ്ധ​​​ങ്ങ​​​ളും രോ​​​ഗ​​​വും ഇ​​​ദ്ദേ​​​ഹ​​​ത്തെ വ​​​ല​​യ്​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് ഭാ​​​ര്യ മ​​​രി​​​ച്ച​​​തോ​​​ടെ കി​​​ട​​​പ്പു രോ​​​ഗി​​​യായ മ​​​ക​​​ളെ കോ​​​ഴി​​​ക്കോ​​​ട്ട് ഒ​​​രു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി. ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു പോ​​​യ പാ​​​പ്പ​​​ച്ച​​​ൻ ഏ​​​ക​​​നാ​​​യാ​​​ണ് മു​​​തു​​​കാ​​​ട്ടി​​​ലെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ജീ​​​വി​​​ക്കാ​​​ൻ പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ മ​​​രി​​​ക്കു​​​ക​​​യ​​​ല്ലാ​​​തെ വേ​​​റെ നി​​​വൃ​​​ത്തി​​​യി​​​ല്ലെ​​​ന്ന് ഇ​​​ദ്ദേ​​​ഹം പ​​​ല​​​രോ​​​ടും പ​​​റ​​​യാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. കി​​​ട​​​പ്പാ​​​ട​​​ത്തി​​​ന് പ​​​ട്ട​​​യം കി​​​ട്ടാ​​​ത്ത​​​തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ പോ​​​രാ​​​ട്ടം. വി​​​ല്ലേ​​​ജ്, താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ൾ, കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ദ്ദേ​​​ഹം പ​​​ട്ട​​​യ​​​ത്തി​​​നാ​​​യി…

Read More

ആ ​അ​മ്മ​യു​ടെ വേ​ദ​ന പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ൾ തി​രി​ച്ച​റി​ഞ്ഞു; മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ളെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു

കു​മ​ളി: സ്വ​ത്ത് കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച അ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മ​ക​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു വി​ട്ടു. കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യും അ​ന്ത​രി​ച്ച കു​മ​ളി സ്വ​ദേ​ശി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ സി​ജി​യെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് ര​ജ​നി ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. സി​ദ്ദി​ഖ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കു​മ​ളി കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ മ​ക​ൻ സ​ജി​ക്കെ​തി​രേ​യും ബാ​ങ്ക് ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. പോ​ലീ​സി​ൽ​നി​ന്ന് ബാ​ങ്ക് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന അ​വ​ശ​യാ​യ അ​ന്ന​ക്കു​ട്ടി​യെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. മ​ക്ക​ളു​ടെ നി‌​സ​ഹ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ള​ക്ട​റും സ​ബ് ക​ള​ക്ട​റും നേ​രി​ട്ടെ​ത്തി നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ അ​ന്ന​ക്കു​ട്ടി​യു​ടെ…

Read More

ഇ​ങ്ങ​നേയും ചി​ല വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ..! കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം മോ​ഷ​ണം പോ​യി; വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ത്തി​നി​ന്ന​ത് ഭ​ർ​ത്താ​വി​ൽ; മോ​ഷ​ണ​കാ​ര​ണം ഞെ​ട്ടി​ക്കു​ന്ന​ത്

ആ​ല​പ്പു​ഴ: വെ​ണ്മ​ണി​യി​ൽ സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കു​ടും​ബ​നാ​ഥ​ൻ പോ​ലീ​സ് പി​ടി​യി​ൽ. വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ബി​നോ​യ് ഭ​വ​ന​ത്തി​ൽ മി​നി​യു​ടെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ രാ​ത്രി വെ​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ഭ​ർ​ത്താ​വ് ബെ​ഞ്ച​മി​ൻ(​ഇ​ടി​ക്കു​ള വ​ർ​ഗീ​സ്-54) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു സ്വ​ർ​ണ​മാ​ല, ഒ​രു മോ​തി​രം, അ​ഞ്ചു സ്വ​ർ​ണ​വ​ള​ക​ൾ ഉ​ൾ​പ്പെ​ടെ 11 പ​വ​നോ​ളം ആ​ഭ​ര​ണ​ങ്ങ​ളും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും മോ​ഷ​ണം ചെ​യ്ത​തി​ന് മി​നി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ണ്മ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ൽ​നി​ന്നു മാ​റി​ത്താ​മ​സി​ച്ചി​രു​ന്ന പ്ര​തി നാ​ടു​വി​ട്ട് പോ​കു​ന്ന​തി​നാ​ണ് ഭാ​ര്യ രാ​ത്രി ജോ​ലി​ക്കു പോ​യി​രു​ന്ന സ​മ​യം പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി തി​രു​വ​ന​ന്ത​പു​രം, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​നാ​ൽ സം​ഘം​തി​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​യി​ലാ​യ​ത്.​ആ​ദ്യം മു​ത​ൽ…

Read More