പാർട്ടിയുടെ കൈ​യേ​റ്റം രാ​ഷ്ട്രീ​യ ആ​രോ​പ​ണം; കു​ഴ​ൽ നാ​ട​ന്‍റേ​ത് കൈ​യേ​റ്റം; എ​ൻ​ഒ​സി നി​ഷേ­​ധി­​ച്ച­​തി­​നെ­​തി­​രേ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​മെ­​ന്ന് സി­​പി­​എം

ഇ­​ടു­​ക്കി: ശാ​ന്ത​ന്‍​പാ​റ​യി​ലെ പാ​ര്‍​ട്ടി ഓ​ഫീ​സ് നി​ര്‍​മാ­​ണ­​ത്തി­​ന് ഭൂ­​മി കൈ­​യേ­​റി­​യി­​ട്ടി­​ല്ലെ­​ന്ന് സി­​പി​എം ഇ­​ടു­​ക്കി ജി​ല്ലാ സെ­​ക്ര­​ട്ട­​റി സി.​വി. വ​ര്‍­​ഗീ​സ്. പാ​ര്‍​ട്ടി ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി­​ന് എ​ൻ​ഒ​സി നി​ഷേ­​ധി­​ച്ച­​തി­​നെ­​തി­​രെ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​മെ​ന്നും വ​ര്‍­​ഗീ­​സ് പ്ര­​തി­​ക­​രി​ച്ചു. റോ­​ഡ് വി­​ക­​സ­​ന­​ത്തി­​ന് വേ­​ണ്ടി പൊ­​ളി­​ച്ച പാ​ര്‍­​ട്ടി ഓ­​ഫീ­​സ് പു­​ന​ര്‍­​നി​ര്‍­​മി­​ക്കു­​ക­​യാ­​ണ് ചെ­​യ്യു­​ന്ന­​ത്. ഇ​ത് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ­​ന്നും വ​ര്‍­​ഗീ­​സ് പ­​റ​ഞ്ഞു. സി​പി​എം ഭൂ​മി കൈ​യേ​റി​യെ​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യ ആ​രോ​പ​ണ​മാ​ണ്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ലി­​ലെ കൈ­​യേ​റ്റം ന്യാ​യീ​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​മു­​ണ്ടാ​ക്കു­​ന്ന​ത്. വി​ഷ​യ​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും വ​ര്‍­​ഗീ­​സ് കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. നി​ര്‍​മാ​ണ നി​രോ​ധ​നം നി​ല​നി​ല്‍​ക്കു​ന്ന വി​ല്ലേ​ജി​ല്‍ ഗാ​ര്‍​ഹി​കേ​ത​ര ആ​വ​ശ്യ​ത്തി​നാ​ണ് നി​ര്‍​മാ​ണ​മെ​ന്നും കൈ­​യേ­​റ്റം ന­​ട­​ന്നെ​ന്നും ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് ജി​ല്ലാ ക­​ള­​ക്ട​ര്‍ സി­​പി​എം ഓ­​ഫീ­​സി​ന് എ​ന്‍​ഒ​സി നി​ഷേ​ധി​ച്ച­​ത്. ഇ­​തി­​നെ­​തി­​രെ­​യാ­​ണ് സി­​പി­​എം ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി​ക്കാ­​നൊ­​രു­​ങ്ങു­​ന്ന​ത്.

Read More

ജ​നു​വ​രി​യി​ൽ വാ​ടിവീണ് കേ​ര​ളം; രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത്; മ​ഴ​മേ​ഘ​ങ്ങ​ളെ കാ​ണാ​നേ​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ ക​ന​ക്കു​ന്നു, കേ​ര​ളം വാ​ടി​ത്ത​ള​രു​ന്നു. രാ​ജ്യ​ത്തു സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്. 36.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ത​ല​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ താ​പ​നി​ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് പു​ന​ലൂ​രി​ലാ​ണ്. സം​സ്ഥാ​ന​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ ചൂ​ട് കൂ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​നു​വ​രി 15 ഓ​ടെ തു​ലാ​വ​ര്‍​ഷം പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് കാ​ര്യ​മാ​യി മ​ഴ ല​ഭി​ച്ചി​ല്ല. ഇ​താ​ണ് ചൂ​ട് ഉ​യ​രാ​ൻ ഒ​രു കാ​ര​ണം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ന് മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത പ​റ​ഞ്ഞി​ട്ടി​ല്ല.

Read More

ആ​ർ​ഭാ​ട ജീ​വ​ത​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ മോ​ഷ​ണം; ഒ​റ്റ​യ​ടി​ക്ക് ല​ക്ഷ​ങ്ങ​ൾ കൈ​വ​രാ​ൻ മോ​ഷ​ണ മു​ത​ൽ കൊ​ണ്ടൊ​രു പ​രീ​ക്ഷ​ണ​വും; പ്ര​തി ജോ​മോ​ൻ ഒ​രു കി​ല്ലാ​ടി​യെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ര്‍: ആ​ർ​ഭാ​ട ജീ​വി​ത​ത്തി​ന് മോ​ഷ​ണം പ​തി​വാ​ക്കി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. പാ​റ​പ്പു​റം സ്വ​ദേ​ശി ജോ​മോ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ്ടി​ച്ച പ​ണം ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കാ​നും ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കാ​നു​മാ​ണ് പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. മാ​ള കോ​ട്ട​മു​റി​യി​ലെ വീ​ട്ടി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല​ര​പ്പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ജോ​മോ​ൻ മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​മാ​യ മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ​മോ​ൻ പി​ടി​യി​ലാ​കു​ന്ന​ത്. കൃ​ത്യം ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ മു​ത​ലു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

മു​ഷ്ടി ചു​രു​ട്ടി എ​സ്ഐ​യു​ടെ പ​ഞ്ച്; മു​ര​ളി​യ്ക്ക് ന​ഷ്ടം ര​ണ്ട് പ​ല്ല്, ഇ​ള​കി​യാ​ടി മ​റ്റ് പ​ല്ലു​ക​ൾ; എ​സ്ഐ​യു​ടെ ആ​ക്ഷ​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്ത്

തൃ​ശൂ​ർ: ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ത​ർ​ക്ക​ത്തി​നി​ടെ എ​സ്ഐ​യു​ടെ പ​ഞ്ചി​ൽ ഭ​ക്ത​ന് ന​ഷ്ടം ര​ണ്ട് പ​ല്ല്. പാ​വ​റ​ട്ടി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ധ്യ​വ​യ​സ്ക​ന്‍റെ പ​ല്ല​ടി​ച്ചു കൊ​ഴി​ച്ചെ​ന്നാ​ണ് പ​രാ​തി. വാ​ക കു​ന്ന​ത്തു​ള്ളി മു​ര​ളി​യാ​ണ് പാ​വ​റ​ട്ടി സ്റ്റേ​ഷ​ൻ എ​സ്ഐ ജോ​ഷി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മു​ര​ളി മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. വാ​ക കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഉ​ത്സ​വ​ത്തി​നി​ടെ പ്രാ​ദേ​ശി​ക ക​മ്മി​റ്റി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മു​ര​ളി​യു​ടെ മു​ൻ വ​ശ​ത്തെ ര​ണ്ട് പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യും മ​റ്റു പ​ല്ലു​ക​ൾ ഇ​ള​കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന​ കർഷകൻ മ​രി​ച്ചു

തേ​നി: ച​ക്ക​ക്കൊ​മ്പ​ന്‍ എ​ന്ന കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ കർ‍ഷകൻ മ​രി​ച്ചു. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ വെ​ള്ള​ക്ക​ല്ലി​ൽ സൗ​ന്ദ​ർ​രാ​ജ് (68) ആ​ണ് മ​രി​ച്ച​ത്. തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ച​ക്ക​ക്കൊ​ന്പ​ന്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് സൗ​ന്ദ​ർ​രാ​ജ​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ണു പ​രി​ക്കേ​റ്റ​തി​നാ​ൽ സൗ​ന്ദ​രാ​ജ​ന്‍റെ വ​ല​തു​കാ​ലി​ന് ശേ​ഷി​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. സൗ​ന്ദ​ർ രാ​ജ​ന്‍റെ മ​ക​ളു​ടെ മ​ക​ൻ റെ​യ്‌​സ​നും കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സൗ​ന്ദ​ർ​രാ​ജ​നെ ആ​ന ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് റെ​യ്‌​സ​ൻ ഓ​ടി റോ​ഡി​ലെ​ത്തി നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ന അ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ആ​ന​യെ തു​ര​ത്തി​യ ശേ​ഷ​മാ​ണ്‌ സൗ​ന്ദ​ർ​രാ​ജ​നെ ര​ക്ഷ​പ്പെ​ടു​ത്തി റോ​ഡി​ൽ എ​ത്തി​ച്ച​ത്. നെ​ഞ്ചി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സൗ​ന്ദ​ർ​രാ​ജ​ന്‍റെ ര​ണ്ട്‌ കൈ​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു. രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് തേ​നി…

Read More

സമരത്തിനിടെ പുരുഷ പോലീസ് തല്ലിച്ചതച്ചു: ആശുപത്രി വിടാനാകാതെ മേ​ഘ ര​ഞ്ജി​ത്ത്

ആ​ല​പ്പു​ഴ: സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഘ ര​ഞ്ജി​ത്ത് ഇ​പ്പോ​ഴും ആ​ശു​പ​ത്രി വി​ട്ടി​ട്ടി​ല്ല. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് മേ​ഘ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ലാ​ത്തി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ ക​ഴു​ത്തി​ലെ അ​സ്ഥി​ക​ൾ സ്ഥാ​നം​മാ​റി ഞ​ര​മ്പി​നു ക്ഷ​ത​മേ​റ്റു. അ​തു​കൊ​ണ്ട് ര​ണ്ടു​മാ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പ​ത്തു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് 25 ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്ത് കാ​യം​കു​ള​ത്ത് ബ്യൂ​ട്ടി സ​ലൂ​ൺ തു​ട​ങ്ങി​യി​രു​ന്നു മേ​ഘ. എ​ന്നാ​ൽ കി​ട​പ്പി​ലാ​യ​തോ​ടെ വാ​യ്പ​യെ​ടു​ത്ത് തു​ട​ങ്ങി​യ സം​രം​ഭം ഇ​നി എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ​മ​ര​ത്തി​നി​ടെ ഒ​തു​ങ്ങി നി​ന്ന പ്ര​വ​ര്‍​ത്ത​ക​രെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചെ​ന്ന് മേ​ഘ പ​റ​യു​ന്നു. മേ​ഘ​യ്ക്ക് പു​റ​മേ മ​റ്റു വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. അ​വ​രി​ൽ പ​ല​രും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.…

Read More

ഒ​റ്റ​യ്ക്ക് നാ​ല് വയ​സു​കാ​രി എ​ങ്ങ​നെ ടെ​റ​സി​ൽ എ​ത്തി? വി​ദ്യാ​ർ​ഥി​നി ടെ​റ​സി​ൽ നി​ന്ന് വീ​ണുമ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; മ​ല​യാ​ളി​യാ​യ പ്രി​ൻ​സി​പ്പ​ൽ ഒ​ളി​വി​ൽ

ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് നാ​ലു വ​യ​സു​കാ​രി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മ​ല​യാ​ളി​യാ​യ ജി​യ​ന്ന ആ​ൻ ജി​റ്റോ ആ​ണ് ബം​ഗ​ളു​രു​വി​ലെ ദി​ല്ലി പ​ബ്ലി​ക് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് കു​ട്ടി​ക്ക് അ​പ​ക​ടം പ​റ്റി​യ​ത് എ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. മ​ല​യാ​ളി​യാ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ചെ​ല്ല​കെ​രെ​യി​ൽ ഉ​ള്ള ഡി​പി​എ​സ്സി​ലെ പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്നു ജി​യ​ന്ന ആ​ൻ ജി​റ്റോ എ​ന്ന നാ​ല് വ​യ​സു​കാ​രി. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ കു​ഞ്ഞ് ഛർ​ദ്ദി​ച്ചു​വെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. അ​ടു​ത്തു​ള്ള ചെ​റി​യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്ന് ക​ണ്ട അ​ച്ഛ​ന​മ്മ​മാ​രാ​ണ് ബംഗ​ളു​രു​വി​ലെ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി​യ​ത്. കു​ഞ്ഞി​ന് അ​പ​ക​ടം പ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്…

Read More

75-ാം റിപ്പബ്ലിക് ദിനത്തിന്‍റെ നിറവില്‍ ഇന്ത്യ: രാ​ജ്യ​മെ​ങ്ങും ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ജ്യം. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. ക​ർ​ത്ത​വ്യ​പ​ഥി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശ​ക്തി വി​ളി​ച്ചോ​തു​ന്ന പ്രൗ​ഢ​മാ​യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡും അ​ര​ങ്ങേ​റും. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളും മാ​ർ​ച്ച് പാ​സ്റ്റും അ​ര​ങ്ങേ​റും. സം​സ്ഥാ​ന​ത്തും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​താ​ക ഉ​യ​ര്‍​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തും. മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ എ​ത്താ​നാ​ണ് സാ​ധ്യ​ത. സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ, പോ​ലീ​സ്, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, അ​ശ്വാ​രൂ​ഢ പോ​ലീ​സ്, എ​ൻ​സി​സി, സ്‌​കൗ​ട്ട്സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ…

Read More

ഗ​വൺമെന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ‌ റെ​യ്ഡ്; ര​ണ്ടു കി​ലോ​ സ്വ​ർ​ണം, 60 ആ​ഡം​ബ​ര വാ​ച്ചു​ക​ൾ, 40 ല​ക്ഷം രൂ​പ; പിടിച്ചെടുത്തത് 100 കോ​ടി​യു​ടെ സ്വ​ത്ത്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ ന​ട​ത്തി​യ റെ​യ്ഡി​ൽ 100 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി. സ്റ്റേ​റ്റ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും ഹൈ​ദ​രാ​ബാ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ശി​വ ബാ​ല​കൃ​ഷ്ണ​യു​ടെ വ​സ​തി​യി​ൽ​നി​ന്നും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു​മാ​ണ് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. സ്വ​ർ​ണം, ഫ്ലാ​റ്റു​ക​ൾ, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ, ബി​നാ​മി നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 100 കോ​ടി​യി​ല​ധി​കം മൂ​ല്യ​മു​ള്ള സ്വ​ത്തു​ക്ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. 40 ല​ക്ഷം രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ട്, ര​ണ്ട് കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണം, 60 ആ​ഡം​ബ​ര വാ​ച്ചു​ക​ൾ, കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ൾ, ബാ​ങ്ക് നി​ക്ഷേ​പ രേ​ഖ​ക​ൾ, 14 ഫോ​ൺ, 10 ലാ​പ്‍​ടോ​പ്, നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നി​ര​വ​ധി…

Read More

ദേ ​വ​ന്നൂ, വാ​ണം​വി​ട്ട​പോ​ലെ ദാ ​പോ​യി… ഗ​വ​ർ​ണ​റു​ടെ 17 സെ​ക്ക​ൻ​ഡി​ലെ ന​യ​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ ശ​ര​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്നു

തിരുവനന്തപുരം: ഗ​വ​ർ​ണ​ർ പെ​ട്ടെ​ന്നു വ​ന്നശേ​ഷം വാ​ണംവി​ട്ടപോ​ലെ പോ​യെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ത​ങ്ങ​ളൊ​ക്കെ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് വ​രി​ക പോ​ലും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​ത്താം സ​മ്മേ​ള​ന​ത്തി​നാ​ണ് ഇ​ന്നു തു​ട​ക്ക​മാ​യ​ത്.  ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചുകൊണ്ടുള്ള നിയമസഭയിലെ ഗവർണറുടെ ന​യ​പ്ര​ഖ്യാ​പ​ന ​പ്ര​സം​ഗ​ത്തി​നിടെ അന്പരപ്പിക്കുന്ന നാടകീയരംഗങ്ങൾ. സ​ഭ​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​രു മി​നിറ്റ് 17 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ന​യ​പ്ര​ഖ്യാ​പ​ന ​പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന ഖണ്ഡിക മാ​ത്രം വാ​യി​ച്ചശേ​ഷം പെ​ട്ടെ​ന്നുത​ന്നെ സ​ഭ വി​ട്ടു. ‌  

Read More