“ഒ​രു അ​ബ​ദ്ധം പ​റ്റി​യ​താ​ണ്’, ഇ​നി വീ​ഴ്ച ഉ​ണ്ടാ​വി​ല്ല;  മാ​സ്ക് കൊ​ണ്ട് മു​ഖം തു​ട​ച്ച​തി​ൽ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ

ആ​ല​പ്പു​ഴ: ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ മാ​സ്ക് കൊ​ണ്ട് മു​ഖം തു​ട​ച്ച​തി​ൽ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി ആ​ല​പ്പു​ഴ എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ. ഒ​രു അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും, ഇ​നി വീ​ഴ്ച ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ എം​എ​ൽ​എ മാ​സ്ക് കൊ​ണ്ട് മു​ഖം തു​ട​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്ത​തോ​ടെ എം​എ​ൽ​എ​യ്ക്കെ​തി​രേ നി​ര​വ​ധി​ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment