പൗ​ര​ത്വ ബി​ൽ; ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​മു​ള്ള പ്ര​ശ്ന​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി‍​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​മു​ള്ള പ്ര​ശ്ന​മാ​ണി​ത്. തു​ട​ര്‍ സ​മ​ര​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കാ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് ഒ​രു സ​മ​ര​ത്തി​നും കോ​ണ്‍​ഗ്ര​സ് ത​യാ​റ​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​യു​ക്ത പ്ര​തി​ഷേ​ധം എ​ന്ന ആ​ശ​യ​വു​മാ​യി കാ​നം രം​ഗ​ത്തെ​ത്തി​യ​ത്.

Related posts