പൊ​തു​മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്  സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെന്ന് എ​ള​മ​രം ക​രീം എം​പി.


ച​വ​റ: സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് സി​ഐ​റ്റി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം​പി.

കെ​എംഎം ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സിഐടിയുവിന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു എംപി. പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യം അ​നി​വാ​ര്യ​മാ​ണ്.

തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും ക​മ്പ​നി​യ്ക്കാ​യി മ​ണ​ൽ ശേ​ഖ​രി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ​ന്നും എം​പി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് എ​ൻ.പ​ത്മ​ലോ​ച​ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നും ശി​ലാ​ഫ​ല​ക​വും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. സി​ഐറ്റി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ, പ്ര​സി​ഡന്‍റ് ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി.

സു​ശീ​ലാ ഗോ​പാ​ല​ന്‍റെ ഫോ​ട്ടോ സി​ഐടിയു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ൻ അ​നാ​ശ്ചാ​ദ​നം ചെ​യ്തു. സി​ഐടിയു ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് എ​സ്. ശ​ശി​വ​ർ​ണ​ൻ, എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം ​ജി ഓ​സ്റ്റി​ൻ,

വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ആ​ർ ജ​യ​കു​മാ​ർ, ജെ ​മ​നോ​ജ് മോ​ൻ, ജി ​ഗോ​പ​കു​മാ​ർ, ആ​ർ മു​ര​ളി, ന​ഹാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​എ ന​വാ​സ്, വി.​സി.ര​തീ​ഷ് കു​മാ​ർ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment