തൃശൂർ: ആർക്കും പൗരത്വം നൽകണമെന്ന കാര്യം കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പൗരത്വ ബില്ലിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പൗരന്മാരെ സർക്കാർ ബുദ്ധിമുട്ടിക്കില്ല. അവരെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമം. രാജ്യത്ത് ആശങ്കയുടെ സാഹചര്യം നിലവിലില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.
Related posts
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജ പ്രവചിച്ച് സമാധാനമടയട്ടെ; രൂക്ഷവിർശനവുമായി കെ.മുരളീധരന്
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ്...“ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കും; തന്റെ വോട്ട് വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് സുരേഷ് ഗോപിക്ക്...സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടെ മതിലിലിടിച്ച് യുവാവ് മരിച്ചു
ചാവക്കാട്: സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടയിൽ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരകുണ്ട് വട്ടംപറമ്പിൽ പരേതനായ കാദറിന്റെ മകൻ ഷാഫിയാണ്...