ഇതാണ് അനന്ദു! പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍; ഇപ്പോള്‍ ഒളിവില്‍; അടിവയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്

ശാ​​​സ്താം​​​കോ​​​ട്ട: പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ബ​​​സ്ക​​​ണ്ട​​​ക്ട​​​ർ വീ​​​ട്ടി​​​ൽ ക​​​യ​​​റി കു​​​ത്തി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. കു​​​ന്ന​​​ത്തൂ​​​ർ തോ​​​ട്ട​​​ത്തും​​​മു​​​റി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 17കാ​​​രി പെ​​​ൺ​​​കു​​​ട്ടി​​​യ്ക്കാ​​​ണ് അ​​​ടി​​​വ​​​യ​​​റ്റി​​​ൽ കു​​​ത്തേ​​​റ്റ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച പെ​​​ൺ​​​കു​​​ട്ടി അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര – ച​​​വ​​​റ റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​ർ ഭ​​​ര​​​ണി​​​ക്കാ​​​വ് ആ​​​യി​​​ക്കു​​​ന്നം ച​​​ര​​​ണി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ അ​​​ന​​​ന്ദു (22) ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ അ​​​ടി​​​വ​​​യ​​​റ്റി​​​ലാ​​​ണ് ആ​​​ഴ​​​ത്തി​​​ൽ കു​​​ത്തേ​​​റ്റ​​​ത്. സ്ക്രൂ ​​​ഡ്രൈ​​​വ​​​ർ കൊ​​​ണ്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്ന് കു​​​ത്തേ​​​റ്റി​​​ട്ടു​​​ണ്ട്. വീ​​​ടി​​​ന്‍റെ ടെ​​​റ​​​സി​​​ലൂ​​​ടെ അ​​​ക​​​ത്തു ക​​​ട​​​ന്ന അ​​​ന​​​ന്ദു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മു​​​റി​​​യി​​​ൽ ക​​​യ​​​റി കു​​​ത്തി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ളി കേ​​​ട്ട് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ടു​​​ത്ത മു​​​റി​​​യി​​​ൽ നി​​​ന്നും ഓ​​​ടി എ​​​ത്തു​​​മ്പോ​​​ഴേ​​​ക്കും പ്ര​​​തി ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു കി​​​ട​​​ന്ന കു​​​ട്ടി​​​യെ ഉ​​​ട​​​ൻ ത​​​ന്നെ ശാ​​​സ്താം​​​കോ​​​ട്ട​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല്ലം റൂ​​​റ​​​ൽ എ​​​സ്പി ഹ​​​രി​​​ശ​​​ങ്ക​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഡി​​​വൈ​​​എ​​​സ്പി നാ​​​സ​​​റു​​​ദീ​​​ൻ, ശാ​​​സ്താം​​​കോ​​​ട്ട സി​​​ഐ വി.​​​എ​​​സ്. പ്ര​​​ശാ​​​ന്ത്, എ​​​സ്ഐ ഷു​​​ക്കൂ​​​ർ എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Related posts