നെ​ടു​മ്പാ​ശേ​രി​യി​ൽ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ലാ​മി അ​റ​യ്ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തു​വ​രെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment