ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ൻ ചെ​​സി​​ലൂ​​ടെ ആ​​ന​​ന്ദി​​ന്‍റെ സം​​ഭാ​​വ​​ന

ചെ​​ന്നൈ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​യു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ൻ ചെ​​സി​​ലൂ​​ടെ നേ​​ടി​​യ 4.5 ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്ത് വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്. chess.com എ​​ന്ന പോ​​ർ​​ട്ട​​ലി​​ലൂ​​ടെ 11-ാം തീ​​യ​​തി​​യാ​​യി​​രു​​ന്നു ഓ​​ണ്‍ലൈ​​നാ​​യി മ​​ത്സ​​രം ന​​ട​​ന്ന​​ത്.

വി​​ശ്വാ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്, വി​​ദി​​ത്ത് ഗു​​ജ​​റാ​​ത്തി, പി. ​​ഹ​​രി​​കൃ​​ഷ്ണ, ബി. ​​അ​​ഥി​​പ​​ൻ, വ​​നി​​താ താ​​ര​​ങ്ങ​​ളാ​​യ കൊ​​നേ​​രു ഹം​​പി, ഹ​​രി​​ക തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ആ​​രാ​​ധ​​ക​​ർ​​ക്കാ​​യി ന​​ട​​ത്തി​​യ ഓ​​ണ്‍ലൈ​​ൻ മ​​ത്സ​​ര​​ത്തി​​നു​ണ്ടാ​​യി​​രു​​ന്ന​​ത്.

Related posts

Leave a Comment