ഏ​യ് അ​വ​ൻ തൃ​ശൂ​രാ പ​ഠി​ക്കു​ന്ന​ത്..! ചൈ​ന​യി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് ചി​ല​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചൈ​ന​യി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന ചി​ല​ർ ന​ഗ​ര​പ​രി​ധി​യി​ലു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ശാ​ദേ​വി യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ന​ഗ​ര​ത്തി​ൽ ക​റ​ങ്ങു​ന്ന​താ​യി ഒ​രു അ​യ​ൽ​വാ​സി​യാ​ണ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​ക​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൈ​ന​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ട് വി​മാ​ന​മി​റ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ൾ കാ​ണി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പി​താ​വ് തെ​റ്റ് സ​മ്മ​തി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഡെ​പ്യൂ​ട്ടി ഡി​എം​ഒ പ​റ​ഞ്ഞു.

ഇ​തേ കാ​ര​ണ​ത്തി​ന് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വി​നെ വി​ളി​ച്ച​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ അ​വ​സ്ഥ​യും ഉ​ണ്ടാ​യ​താ​യി അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment